Тёмный

ഗംഗാബോണ്ടം തെങ്ങുകളുടെ പരിചരണം | Dwarf Coconut Varieties 

Organic Keralam
Подписаться 225 тыс.
Просмотров 266 тыс.
50% 1

കുളളന്‍ തെങ്ങുകള്‍ക്ക്‌ പെട്ടെന്ന്‌ കീടബാധയേല്‍ക്കുമെന്നും കായ്‌ഫലം കുറവാണെന്നും തേങ്ങ ചെറുതാണെന്നും ഒക്കെയാണ്‌ പൊതുവേയുളള ധാരണ. ആ ധാരണകള്‍ തിരുത്തുന്നതാണ്‌ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പില്‍ കായ്‌ച്ചു നില്‌ക്കുന്ന ഈ ഗംഗാബോണ്ടം തെങ്ങിന്‍തോട്ടം.
The general impression is that dwarf coconuts are susceptible to pest infestation, their yield is low and the coconuts are small. These misconceptions are being corrected by this Gangabondam coconut plantation in Makkaraparamba in Malappuram district.
To know more regarding this Gangabondam trees Please contact Samjith - 9895718787
Please do like, share and support our Facebook page / organicmission
Note- “Statements and observations made by the Guest/Farmer are formed from his
observations and experience.”
Please check the below link to watch our previous video on gangabondam tree
• തെങ്ങിലെ കുളളന്മാരും സ...
00:47 - Introduction.
03:16 - Papaya Coconut and it’s uses.
04:00 - Complete care.
04:19 - The size of pit for the planting.
04:55 - The age of the saplings to be planted.
05:52 - Soil- bed with organic fertilizers.
06:54 - Pests attacks.
07:48 - About Harvest.
08:10 - His victory as a farmer.
09:00 - The Coconut in description.
11:00 - Crack open the Coconut.
11:59 - Life Span of the GangaBondam trees.
13:03 - Conclusion.
#dwarfcoconuttrees #gangabondamtrees #gangabondamcoconut

Хобби

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@ashokchandran1719
@ashokchandran1719 3 года назад
ഈ ഇനം തെങ്ങിനെ കുറിച്ചും അതിന്‍റെ കൃഷി രീതിയെ കുറിച്ചും , വിളവിനെ കുറിച്ചും ഒക്കെ നല്ല രീതിയില്‍ പറഞ്ഞു തന്ന ഒരു നല്ല വീഡിയോ ...കൃഷിക്കാരന് ഒരുപാട് അഭിനന്ദങ്ങള്‍..അത് പോലെ അവതാരകനും ...ഇത് കൃഷിക്കാര്‍ക്ക് ഒരുപാട് പ്രയോചനം ചെയ്യും എന്ന് ഉറപ്പാണ്‌
@dileep.mdileep.m2187
@dileep.mdileep.m2187 3 года назад
ശുദ്ധ അസംബന്ധം അഞ്ച് വർഷമെങ്കിലും കഴിയാതെ ഇൗ തെങ്ങ് കായ്ക്കുഭെന്ന് ആരും പ്രതീക്ഷ വെക്കണ്ട
@NazerKk432
@NazerKk432 3 года назад
ചേട്ടാ പൊട്ടൻമാരോട് പറയണം
@deepakv3044
@deepakv3044 Год назад
Nepotism Ulla sthalathu ethra azhathil kuzhikkanam
@deepakv3044
@deepakv3044 Год назад
Nerottam aanu
@dreamsagroproducts5331
@dreamsagroproducts5331 Год назад
Low quality plants. Only advertising the coconut size of the seed like duck egg...they didn't replace the plant.
@jinan39
@jinan39 2 года назад
ഇതൊക്കെ കായ്ച്ചു കിടക്കുന്നത്തന്നെ വളരെ സന്തോഷം നൽകുന്നു❤❤❤❤🌹🌹👏👏👏
@muralithoppil8097
@muralithoppil8097 3 года назад
രണ്ട് പേർക്കും ഒരു വലിയ നമസ്കാരം
@govindankelunair1081
@govindankelunair1081 Год назад
വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.
@tpabdulnasar
@tpabdulnasar 3 года назад
New Gen കർഷകൻ പ്രിയ സംജിക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍😍🤝🤝
@anilsairly5173
@anilsairly5173 3 года назад
നല്ല അറിവ്.നാട്ടിലെ കൃഷി ഉദ്യോഗസ്ഥർ കണ്ടു പഠിക്കണം
@majan1964
@majan1964 Год назад
Krishi officer oru arivum illatha aalukal aanu
@gopalanpradeep64
@gopalanpradeep64 3 года назад
ഞാൻ 40 തെങ്ങു വെച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി !
@nazarnowshad1201
@nazarnowshad1201 3 года назад
Njaan vech. 45
@prasobhananck9069
@prasobhananck9069 3 года назад
പത്തെണ്ണം വച്ചിട്ടുണ്ട്.അനുഭവങ്ങള്‍ പങ്കുവച്ചത് ആഹ്ളാദമായി.🌹🌹🌹🌹
@afnasafnas676
@afnasafnas676 3 года назад
Nigele nombur tharumo
@jobvacancymalayalam9092
@jobvacancymalayalam9092 2 года назад
ഒരു തൈ ക്ക് എത്ര യാ വില
@sajuchinju3413
@sajuchinju3413 2 года назад
എവിടന്ന ഇത് വാങ്ങിയത്
@NisarkpNisarkp-df2db
@NisarkpNisarkp-df2db 5 месяцев назад
Masha Allah.നല്ല അവതരണം🎉
@akhilt4600
@akhilt4600 3 года назад
നല്ല ഒരു മനുഷ്യൻ 💞💞💞
@underworld2858
@underworld2858 3 года назад
നിങ്ങൾക്ക് ഇതിനു മുൻപ് പരിചയമുണ്ടോ..
@jayakrishnanj4611
@jayakrishnanj4611 3 года назад
വിശദമായി പറഞ്ഞു. 👌🏼
@MrBavamk
@MrBavamk 2 месяца назад
ഇത് 'കുള്ളൻ തെങ്ങിൽ സൂപറാണ്
@sajuparakal387
@sajuparakal387 3 года назад
Two Real Human beings, All the Best
@OrganicKeralam
@OrganicKeralam 3 года назад
Thanks Saju Parakal
@SId-gb1qr
@SId-gb1qr 2 года назад
@@OrganicKeralam how many acre?
@OrganicKeralam
@OrganicKeralam 2 года назад
@@SId-gb1qr Kooduthal details ariyanayi Please contact Samjith - 9895718787
@sidussidus3488
@sidussidus3488 3 года назад
സൂപ്പർ വിശദീകരണം രണ്ടു പേരും
@OrganicKeralam
@OrganicKeralam 3 года назад
Thanks sidus
@antonyjosephine494
@antonyjosephine494 Год назад
Very informative message...
@pradeepg9725
@pradeepg9725 2 года назад
Gud presentation 👍
@lazikitchen6834
@lazikitchen6834 3 года назад
മാഷാ അള്ളാ barakallahu feek
@warrior-ql1wp
@warrior-ql1wp Год назад
Wat
@shajanphilip4232
@shajanphilip4232 2 года назад
Very beautiful
@valsakumartharamal3698
@valsakumartharamal3698 2 года назад
Keep up the sprit. Congrats.
@kansepatil
@kansepatil 2 года назад
Thank you Very much 🙏🌷
@mubashirwaxmuchiwax7188
@mubashirwaxmuchiwax7188 3 года назад
Ellaa smashayavum theerthu thannadinu thnx
@muneerbabu629
@muneerbabu629 Год назад
കാണാൻ നല്ല സന്തോഷം നൽകുന്നു.... ഈ തേങ്ങ മൂത്തു പിന്നെ കറി ക്ക് അര ക്കാനും എണ്ണ ആട്ടാനും പറ്റുമോ??
@MohamedAli-tm6ry
@MohamedAli-tm6ry 2 года назад
Super God bless you
@shebeebkk155
@shebeebkk155 2 года назад
Rajesh thanks 🙏
@arzan7118
@arzan7118 3 года назад
Good video 🙏
@OrganicKeralam
@OrganicKeralam 3 года назад
Thanks Felix
@steephenp.m4767
@steephenp.m4767 Год назад
Great job Thanks your good video and presentation
@vinu-Pn3565
@vinu-Pn3565 3 года назад
ഞാനും വച്ചു 40 എണ്ണം , 3 മാസം കൊണ്ട് കിളിയോല വിരിഞ്ഞു തുടങ്ങി.👍
@afnasafnas676
@afnasafnas676 3 года назад
Bro nigele nombur tharumo
@arunsabu830
@arunsabu830 2 года назад
Njanum vechu
@afnasafnas676
@afnasafnas676 2 года назад
@@arunsabu830 brother nigele nombur onnu tharamo
@jobvacancymalayalam9092
@jobvacancymalayalam9092 2 года назад
ഒരു തൈ ക്ക് എത്ര യാ വില
@hayy1900
@hayy1900 2 месяца назад
ഇളനീർ നെ ഈ തെങ് പറ്റു വെളിച്ചെണ്ണ കുറവ് ആണ്
@yusufakkadan6395
@yusufakkadan6395 2 года назад
Nallasamsaram
@sajeevkumars9820
@sajeevkumars9820 2 года назад
സൂപ്പർ 👍👍👍♥️
@mohanmahindra4885
@mohanmahindra4885 2 года назад
Explain a coconut tree will short leaves.
@user-bq5ji8ol7l
@user-bq5ji8ol7l Месяц назад
വളരെ സത്യം മാണ് ചേരി കുറവാണ്. തേങ്ങ വലുതാണ്.
@jayaprakashg9805
@jayaprakashg9805 3 года назад
സംജിത് മരണ മാസാണ് , ഒരു തുള്ളി തേങ്ങാവെള്ളം , ആ സാധുവിന് കൊടുക്കാതെ , മൊത്തം കുടിച്ച ആ നല്ല മനസുണ്ടല്ലോ അത് കാണാതെ പോകരുത് 😜
@AnilKumar-pt3yf
@AnilKumar-pt3yf 3 года назад
😀
@binilraghu4760
@binilraghu4760 10 месяцев назад
😄
@AshaAsha-lc7bm
@AshaAsha-lc7bm 2 года назад
നല്ല വീഡിയോ 👍
@OrganicKeralam
@OrganicKeralam 2 года назад
Thanks Asha
@nirmalamercy4115
@nirmalamercy4115 Год назад
Useful video
@HarisHaris-oo4kd
@HarisHaris-oo4kd 2 года назад
എന്തക്കെ വളം ചെയ്തു എത്ര മാസം കൂടുമ്പോൾ വളം ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@OrganicKeralam
@OrganicKeralam 2 года назад
kooduthal ariyanayi Please contact Samjith - 9895718787
@muhammedshakkeer2277
@muhammedshakkeer2277 8 месяцев назад
Super Adipoli video
@anandu2705
@anandu2705 3 года назад
👌👍thank you
@manuthomas407
@manuthomas407 2 года назад
കൊമ്പൻ ചെല്ലിക്കുള്ള മരുന്ന് എന്താണ്. അതിന്റെ പേരെന്താണ്
@vishnukvasu6667
@vishnukvasu6667 Год назад
വളകടയിൽ കിട്ടും 20രൂപ പാക്കറ്റ് ഉണ്ട് രണ്ടു തെങ്ങിന് ഒരു ലിറ്റർ വെള്ളം തിൽ കലക്കി ചെല്ലി കുത്തിയ ഭാഗത്തു ഒഴി ക്കുക
@muralimurali-xs9hq
@muralimurali-xs9hq 23 дня назад
Iithu ethra meter height undakum maximum please comment thank you
@sabusaid5608
@sabusaid5608 Месяц назад
👍🏻👍🏻
@ramanimv9851
@ramanimv9851 Год назад
Samjith👍
@firosv4225
@firosv4225 Год назад
Super👍🏻😊😊
@merinmathew707
@merinmathew707 3 года назад
കായ് ഫലം കൂടുതൽ കിട്ടും, പക്ഷേ കൊമ്പൻ ചെല്ലിക്ക് നല്ല ചാകരയാണ്. വെളിച്ചെണ്ണയുടെ അളവ് കുറവായിരിക്കും.
@clbiju
@clbiju 2 года назад
Very true. Beetle attack is very high.
@samadpang3407
@samadpang3407 2 года назад
Yes
@blueberryon7773
@blueberryon7773 Год назад
suuper bro 👏👏👏👏
@soyasworld2549
@soyasworld2549 3 года назад
Wow super...
@abdulnazerpalliyol151
@abdulnazerpalliyol151 2 года назад
5 Varsham kondu Kay Koola
@ThasneemaSanu
@ThasneemaSanu 6 месяцев назад
Superr
@narayanankp179
@narayanankp179 2 года назад
ശരിക്കും നാലു കൊല്ലം കഴിയണം
@sudhasasikumar7407
@sudhasasikumar7407 2 года назад
Samjithka Kozhikode perambrayano thaikal vagiyath
@muneerbabu629
@muneerbabu629 Год назад
മക്കര പറമ്പ് ലെ അഡ്രെസ്സ് വും ഫോൺ നമ്പറും കിട്ടുമോ?? പോയി കാണാൻ ആഗ്രഹം ഉണ്ട്. അറിയാനും ആഗ്രഹം ഉണ്ട്
@OrganicKeralam
@OrganicKeralam Год назад
Please contact Samjith - 9895718787
@muhammadkunhi2929
@muhammadkunhi2929 2 года назад
Azchayil vala prayogam venam. പിന്നെ വെള്ളം ദാരാളം വേണം നാടൻ തെങ്ങിനെ കാൾ പത്തിരട്ടി ചെലവ് കൂടുതൽ.
@SId-gb1qr
@SId-gb1qr 2 года назад
no
@shameemapt6068
@shameemapt6068 Год назад
No
@chitra6419
@chitra6419 3 месяца назад
No
@sadiqirfan6173
@sadiqirfan6173 3 года назад
Ente vappa ithinte thykal vilkkunnund. Ithu pole thanne palarkkum samshayam und ath peera poleyanu athanu ithanu ennokke.
@jobvacancymalayalam9092
@jobvacancymalayalam9092 2 года назад
Rate engneya
@clbiju
@clbiju 2 года назад
Please check whether Floranza Agro garden is related to him or not?😁😁 I planted 6 trees lost one due to Beetle attack. Four years over still it has not flowered. It is showing good growth compared to other indigenous verities. Frequent Beetle attack is seen in it.
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
No of nuts are very less.Will it be economically viable..... ....
@reshmisaju3884
@reshmisaju3884 Год назад
Elaneer nu pattiya thenga etha?
@vidyadharanchennappu2401
@vidyadharanchennappu2401 2 года назад
Good farmar
@mtech8743
@mtech8743 2 года назад
good
@user-hv3mw7hn1k
@user-hv3mw7hn1k 4 месяца назад
ഞാൻ മുഹമ്മ ത - അങ്ങാടീ പുറം. ഞാൻ 8 തൈയ്യ് വച്ചു 4 വർഷം ആയത യ്യ് മ്മെ കായ് വന്നൂ 9 10 അച്ചിങ്ങ വന്നൂ ളു പാൾ തങ്ങu നിറയെ കായ ഉണ്ട് പക്ഷേ ഒരറ്റ കുച്ചിങ്ങയും പിടിക്കുന്നില്ല മച്ചിങ്ങ പിടിക്കാൻ എന്താ വെയ്യണ്ടതു്
@user-dg6vr6ms1f
@user-dg6vr6ms1f 5 месяцев назад
3varsham kondu kayikkilla
@rtunnithan8422
@rtunnithan8422 2 года назад
Stem is not developed at this level in 1-2 years. Out of 140 trees how many hv started gvg yield?
@cpcakm1597
@cpcakm1597 Год назад
Yes Bro, it seems up to 4+ years and yield too low
@jyothilekshmi613
@jyothilekshmi613 3 года назад
തേങ്ങാ വെട്ടുകാരന്റെ കാലുപിടിക്കാനുള്ള അവസരം ഒഴിവായി രക്ഷപെട്ടു.
@rjkottakkal
@rjkottakkal 2 года назад
ഗംഗാ ബോണ്ടം സാധാരണ തേങ്ങാപ്പോലെ ഉപയോഗിക്കാൻ പറ്റുമോ
@suresh3292
@suresh3292 Год назад
👍
@NazerKk432
@NazerKk432 3 года назад
ഒരു കൂമ്പ് വന്ന് വിരിഞ്ഞ് പാകമായി മൂത്ത് പഴുത്ത് തടിയിൽ നിന്നും ഉണങ്ങി വീഴാൻ എത്ര മാസം/ വർഷമെടുക്കും അതൊന്ന് പറഞ്ഞിട്ട് മറ്റ് വി ഷ യ ങ്ങ ൾ പറയൂ
@asarafcpasaraf7711
@asarafcpasaraf7711 3 года назад
6 masmakum
@johnsJoy
@johnsJoy 3 года назад
തെങ്ങിൽ ഒരു ഓല വിരിഞ്ഞു വന്ന്‌ അത് ഉണങ്ങി വീഴാൻ 36മാസം അതായത് 3 വർഷം എടുക്കും. ഓരോ ഓല മടലിലും ഓരോ തെങ്ങിൻ പൂക്കുല ഉണ്ടാകും. 24 മാസമാകുമ്പോൾ പൂക്കുല വിരിയും 36 മാസമാകുമ്പോൾ തേങ്ങാ വിളവെടുക്കും. വളർച്ചയെത്തിയ നാടൻ തെങ്ങിനങ്ങൾക്കു വർഷത്തിൽ 12പൂക്കുല ഉണ്ടാകും, ഹൈബ്രിഡ്/കുള്ളൻ തെങ്ങുകൾക്കു വർഷത്തിൽ 12മുതൽ14 വരെ പൂക്കുല ഉണ്ടാകും. ആരോഗ്യമുള്ള തെങ്ങിന് 30മുതൽ 40 വരെ വിരിഞ്ഞ ഓല മടലുകൾ ഉണ്ടാകും.
@shajipp4372
@shajipp4372 3 года назад
നല്ലയിനം. തൈകൾ.ഉണ്ടോ
@OrganicKeralam
@OrganicKeralam 3 года назад
Please contact Samjith 9895718787
@monipilli5425
@monipilli5425 3 года назад
komban chellikkulla med koode parayu...
@OrganicKeralam
@OrganicKeralam 3 года назад
Kooduthal ithekurichu ariyanayi Please contact Samjith - 9895718787
@viswanathannairtviswanath1475
@viswanathannairtviswanath1475 3 года назад
എത്ര കൊല്ലം ആയ തയ്യാണ് വേക്കുന്നത് എന്ന് കുടി പറയുക കാരണം 23മാസം കൊണ്ട് കായ്ച്ചു യർന്നത് അറിയാനാണ്
@siddiquepallitharammal5371
@siddiquepallitharammal5371 6 дней назад
ഒരു തെങ്ങിൻ തൈക്ക് എത്ര കാശുണ്ട്. ഇതെവിടെ നിന്നാണ് കിട്ടുക. അതും കൂടി ഒന്ന് അറിയിച്ചാൽ ഉപകാരം
@abdulnazir6339
@abdulnazir6339 3 года назад
140 തൈകൾ എത്ര സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്?
@cyrilkjoseph1
@cyrilkjoseph1 2 месяца назад
10 സെൻ്റിൽ ആയിരിക്കും
@sheelajose7863
@sheelajose7863 3 года назад
👌👌👌👍
@mohammedkuttyc4402
@mohammedkuttyc4402 7 месяцев назад
താങ്കൾ പറയുന്നപോലെ പരിചരിച്ചാൽ നാടൻ നല്ലയിനം നോക്കി വച്ചാൽ നാല് വർഷംകൊണ്ട് കായ്ക്കും അനുഭവം കൊണ്ട് പറയുന്നു
@suhail-bichu1836
@suhail-bichu1836 2 года назад
ഞാൻ വീട്ടുവളപ്പിൽ രണ്ടര വർഷം മുമ്പ് ഒരെണ്ണം വെച്ചു, അതിപ്പോ കാഴ്ച്ചു. പക്ഷേ കാഴ്ച്ച തേങ്ങ ഇതുപോലെ ഉരുണ്ടതല്ലാ, നീണ്ട മോഡലാണ്😊
@jobvacancymalayalam9092
@jobvacancymalayalam9092 2 года назад
Thaikk rate engneya
@suhail-bichu1836
@suhail-bichu1836 2 года назад
@@jobvacancymalayalam9092 അൽപം വലിയ തൈ ആയിരുന്നു, 500 ₹
@riyas_riyuiz
@riyas_riyuiz 10 месяцев назад
Ganga bondom original ethrayanu vila? Original thane venam
@OrganicKeralam
@OrganicKeralam 10 месяцев назад
Please contact Samjith - 9895718787
@govindmenonlive
@govindmenonlive 9 месяцев назад
200/- bought from Murali Nursery Mannuthi Thrissur
@yoyoqatar3467
@yoyoqatar3467 2 месяца назад
2 വർഷം കൊണ്ട് കായ്ച്ചു എന്നാണല്ലോ നിങ്ങൾ പറയുന്നത്. അങ്ങിനെയാണെങ്കിൽ നിങ്ങൾ ഈ തൈ വെക്കുമ്പോൾ തൈക്ക് എത്ര പ്രായം ഉണ്ട് ❓. മറുപടി പ്രതീക്ഷിക്കുന്നു 🙏
@cyrilkjoseph1
@cyrilkjoseph1 2 месяца назад
2 വർഷം കൊണ്ട് മാക്സിം 18X 2=36 ഓല വരും തടി വിരിയാൻ സാധ്യത ഇല്ല 2 വർഷത്തിൽ കായിക്കില്ല 4 വർഷത്തിനുള്ളിൽ കായിച്ചേക്കും
@yoyoqatar3467
@yoyoqatar3467 2 месяца назад
@@cyrilkjoseph1 എന്റെത് ഇപ്പോൾ 4 വർഷം ആയി. ഒന്നുമായിട്ടില്ല 😞
@cyrilkjoseph1
@cyrilkjoseph1 2 месяца назад
@@yoyoqatar3467 ഒർജിനൽ ആയിരിക്കില്ല ഒരു പക്ഷെ ഗംഗാ ബോണ്ടം തന്നെയായിരിക്കാം എന്നാൽ പോളിനേഷൻകറക്റ്റ് ആവണമെന്നില്ല
@yoyoqatar3467
@yoyoqatar3467 2 месяца назад
@@cyrilkjoseph1 എന്റെ ഗംഗ ബോണ്ടം അല്ല. മലഷ്യൻ കുള്ളൻ ആണ്
@F1Numberplatesallindia
@F1Numberplatesallindia 3 года назад
👍👍👍👍
@proGamer-bc2el
@proGamer-bc2el 3 года назад
കൊമ്പൻ ചെല്ലി യെ ഒഴുവക്കാൻ ഒഴിക്കുന്ന മരുന്ന് ഏതാ ബ്രോ riple plz
@OrganicKeralam
@OrganicKeralam 3 года назад
Please contact Samjith - 9895718787
@izdanworld3539
@izdanworld3539 2 года назад
Cngrts brooh..
@lissvar87
@lissvar87 Год назад
Ee coconut avide kittum which nursery to get for public
@spkneera369
@spkneera369 Год назад
Gangabondathinakkal nallathu malasian kullan aanu.
@sabujipanicker5663
@sabujipanicker5663 Год назад
Ganga bondam cayich kittuka apporvam aano?????
@husnamusthafa7946
@husnamusthafa7946 11 месяцев назад
തെങ്ങിൻ തൈകൾ വേണമായിരുന്ന്, നല്ല റേറ്റ് ആണോ
@OrganicKeralam
@OrganicKeralam 11 месяцев назад
Please contact Samjith - 9895718787
@chitra6419
@chitra6419 3 месяца назад
1500rs ayi for one plant
@shafiqushafiqu9200
@shafiqushafiqu9200 3 года назад
Spr
@OrganicKeralam
@OrganicKeralam 3 года назад
Thanks Shafiqu
@yusufakkadan6395
@yusufakkadan6395 2 года назад
Goodmern
@chackosentertainment7806
@chackosentertainment7806 Год назад
ഇപ്പൊ എങ്ങനുണ്ട് വളർച്ച, കായ് ഫലം
@abdulaseesahammedkutty7581
@abdulaseesahammedkutty7581 Год назад
വീട്ടു വളപ്പിൽ ഗംഗാ ബോണ്ടം കുറച്ച് തൈകൾ നട്ടിട്ടുണ്ട്. ബാക്കിയെല്ലാം കുറ്റ്യാടി തൈകളാണ്. ഗംഗാ ബോണ്ടം തൈകളെ എത്ര പ്രാവശ്യം കൊമ്പൻ ചെല്ലി ആക്രമിച്ചു എന്നറിയോ... പക്ഷെ കുറ്റ്യാടി തൈകളെ ഒരു തവണ പോലും ചെല്ലി ആക്രമിച്ചിട്ടില്ല. ദിവസവും ശ്രദ്ധിക്കാൻ സമയമുണ്ടെങ്കിൽ മാത്രം ഗംഗാബോണ്ടം വെക്കുക. ഗംഗാ ബോണ്ടം തൈകളുടെ കരിമ്പിന് മധുരം കൂടുതലാണ്. ശ്രദ്ധിക്കണം
@geetharaju6490
@geetharaju6490 2 года назад
എവിടെ കിട്ടും തൈ. എന്തു വില തൈക്കു
@OrganicKeralam
@OrganicKeralam 2 года назад
Please contact Samjith - 9895718787
@chitra6419
@chitra6419 3 месяца назад
Ente veetil kachuu thudangi
@bhaskaranmulayathil6094
@bhaskaranmulayathil6094 Год назад
ഗംഗാബോണ്ടം മൂന്നു വർഷം കൊണ്ട് കായ്ക്കുന്നുണ്ട്
@rajanjacob5107
@rajanjacob5107 Месяц назад
കൊമ്പൻ ചെല്ലി,, ഒന്നും ശരിയാക്കത്തില്ല. എന്റെതൈ രണ്ടുവർഷത്തിൽ കായിച്ചു. പക്ഷേ! മണ്ടപോയി., എന്തു ചെയ്യാം.
@bibingeorge9666
@bibingeorge9666 Год назад
ഇക്കാ ഇത് എത്ര വർഷം നിലനിൽക്കും ഒന്നു പറയാമോ ഗംഗ ബോണ്ടം തെങ്ങിൻ തൈയെപ്പറ്റി എത്ര വർഷം നിലനിൽക്കും എന്നുള്ളത് ഒന്ന് പറയുമോ പ്ലീസ്
@OrganicKeralam
@OrganicKeralam Год назад
Please contact Samjith - 9895718787
@abdurahmanmecheri7829
@abdurahmanmecheri7829 Год назад
അത്‌ പറയുന്നുണ്ടല്ലോ. 30വർഷത്തിൽ കൂടുതൽ
@fahadfilza5054
@fahadfilza5054 3 года назад
10 eannam vechitund
@sathianarayananp9819
@sathianarayananp9819 2 года назад
Enganeyanu order cheyyendathu.
@OrganicKeralam
@OrganicKeralam 2 года назад
Please contact Samjith - 9895718787
@wanderer8602
@wanderer8602 Год назад
I need 10 plants.....
@hasfaachu9401
@hasfaachu9401 3 года назад
എവിടെ കിട്ടും
@OrganicKeralam
@OrganicKeralam 3 года назад
Please contact Samjith 9895718787
@fathimafasal3291
@fathimafasal3291 Год назад
ഒരെണ്ണത്തിന് എത്ര വില വരും സ്ഥലം എവിടെ എല്ലാം അറിയിക്കു ❤️
@OrganicKeralam
@OrganicKeralam Год назад
Please contact Samjith - 9895718787
@thamburan9470
@thamburan9470 Год назад
300₹
@babuswaminathanbabuswamina9205
കളി മണ്ണിൽ വക്കാൻ pattumo
@srijeeshkg5008
@srijeeshkg5008 Год назад
❤️❤️❤️❤️👌
@ajimathew2198
@ajimathew2198 2 года назад
ഇതിനെ ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ നിന്നും എങ്ങനെ സംരക്ഷണം കൊടുത്തു എന്ന് അറിയുവാൻ ആഗ്രഹം ഉണ്ട്
@abdurahmanmecheri7829
@abdurahmanmecheri7829 Год назад
കൂമ്പിൽ ഒഴിച്ചുകൊടുക്കാനുള്ള മരുന്ന് വളകടകളിൽ കിട്ടും
@rjkottakkal
@rjkottakkal 3 года назад
ഗംഗബോണ്ടം തേങ്ങ ആണോ അതോ ഇളനീർ ആണോ
@shameemapt6068
@shameemapt6068 Год назад
Watch full video...
@saidalavi7568
@saidalavi7568 2 года назад
ഞ്ഞാൻ രണ്ടണംവെച്ചു 22 മാസം കൊണ്ട് ക്കുല വന്നിരിക്കുന്നു
@cyrilkjoseph1
@cyrilkjoseph1 2 месяца назад
മേടിച്ചപ്പോൾ എത്ര ഓല ഉണ്ടായിരുന്നു ?
@unnimon6679
@unnimon6679 Год назад
ഒരു വര്ഷം ആയ തൈ കിട്ടുമോ..
@OrganicKeralam
@OrganicKeralam Год назад
Please contact Samjith - 9895718787
@Vidhutravel
@Vidhutravel Год назад
👌👍👍👍👍👍
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн
Перескочила цепь
00:16
Просмотров 62 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 177 тыс.
Пельмени-карбонара🥟
0:57
Просмотров 2 млн
Это моя любимая еда | #джулай
0:38
Какое пирожное выбрать?
0:53
Просмотров 7 млн