Тёмный
No video :(

തേനീച്ച കോളനി പിരിക്കുബോൾ എന്തെല്ലാം കാര്യങ്ങൾ നോക്കണം 

Mikku Honey Channel
Подписаться 3,6 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@alifnamuhammad4701
@alifnamuhammad4701 7 месяцев назад
Muvattupzha. Valiya. Theneecha. Colani undo. vilkan...
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
നമ്മൾ മലപ്പുറത്താ
@vinukurian7795
@vinukurian7795 Год назад
പെട്ടിയുടെ വാതിൽക്കൽ ഈച്ച വിറയ്ച്ച്‌ കൊണ്ടിരിക്കുന്നത് എന്ത്കൊണ്ടാണ്. എന്താണ് പ്രതിവിധി.
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
പല കാരണങ്ങൾ കൊണ്ട് വിറക്കാം
@vinukurian7795
@vinukurian7795 Год назад
അടി പലകയിൽ ഈച്ചപ്പേൻ ഉണ്ട് . എന്താണ് പ്രതിവിധി
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
ഒരു ചെറിയ തുണിയിപൊട്ടാസ്യം പെർമാഗ നൈറ്റ് കിഴിയാക്കി അത് കൊണ്ട് അടി വലക തുടക്കുക
@aliakbark2515
@aliakbark2515 11 месяцев назад
ഞാൻ ഒരു പെട്ടിക്ക് പുതിയഈച്ചനെ കയറ്റിയിട്ട് 6 മാസമായി ഇതുവരെ പുതിയ അട കെട്ടിയിട്ടില്ല എന്താ കാരണം
@mikkuhoneychannel9483
@mikkuhoneychannel9483 11 месяцев назад
അതിന്റെ ഒരു വീഡിയോ എടുത്ത് 996123 6691 എന്ന നമ്പറിൽ വാട്ട്സ് അപ്പ് ചെയ്യു ഞാനൊന്ന് നോക്കട്ടെ
@rajeshrjo
@rajeshrjo Год назад
Ikka ippo 4 Adyeil puzu ollu Ippo perikkan pattumo?
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
പറ്റും ഒരു തീറ്റ അട്ടയും 2 മുട്ട അടയ് വെച്ച്
@lijumathew2636
@lijumathew2636 Год назад
ചേട്ടാ എപ്പോഴാണ് സീസൺ തുടങ്ങുന്നതിന് മുമ്പ് അവസാനമായി കൂട് പിരിക്കാൻ പറ്റിയ മാസം ഏത് ആണ്
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
നവംബർ 10 വരെ പിരിക്കാം
@lijumathew2636
@lijumathew2636 Год назад
@@mikkuhoneychannel9483 വളരെയധികം നന്ദി
@mohammednadirkk8514
@mohammednadirkk8514 Год назад
എന്റെ പെട്ടിയിൽ 5 അടകൾ ഉള്ളൂ ഞാൻ എങ്ങനെയാണ് പിരിക്കേണ്ടത്
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
2 അടവെച്ച് 3 അട റാണിയോട് കൂടി കൊണ്ടുപോയാ മതി വീഡിയോ ഉടൻ വിടാം
@shibilsabajid2147
@shibilsabajid2147 Год назад
Good information
@avadooth5295
@avadooth5295 Год назад
മിക്കു നിന്റെ കൂട്ടിലേതെങ്കിലും ഈച്ച കൂടുപേക്ഷിച്ചു പോയിട്ടുണ്ടോ?
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ഒത്തിരി
@avadooth5295
@avadooth5295 Год назад
@@mikkuhoneychannel9483 ok മിക്കു എന്റെ തേനീച്ചകൾ എല്ലാം പോയി 😀😀😀😀
@vasilnp3964
@vasilnp3964 Год назад
പഴയ റാണിയെ കൊല്ലേണ്ടത് എപ്പോഴാണ്? കൂട് പിരിച്ചു 5 ദിവസം കഴിഞ്ഞു കൊന്നാലോ അങ്ങനെ ആവുമ്പോ പിരിച്ച കൂട്ടിൽ നിന്ന് റാണി സെൽ വെച്ച് ദിവസവും ലാഭിക്കലോ... അധോ, ഈ സീസനിലെ രണ്ടാം പിരിക്കലും കഴിഞ്ഞ ശേഷമാണോ നെല്ലത്
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ഏറ്റവും നല്ലത് ഒക്ടോബർ മുതൽ നവംബർ 10 വരെ
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
നമ്മൾ പഴയ റാണി പുതിക്കേണ്ടത് ഏറ്റവും അവസാനമാണ്
@nature-tech
@nature-tech Год назад
Contact number?
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
8 1139483 2 1
Далее
I'll do it for you!
00:37
Просмотров 2,6 млн