Тёмный

തൈര് വട Ammakili Fav // Tamilnadu Spl Thayirvada // Curd vada 

Vinis Kitchen
Подписаться 342 тыс.
Просмотров 129 тыс.
50% 1

Click on the link to join our FB group
groups/70042...
Ingredients:
Buttermilk
Yogurt
Chilli powder
Salt
Sugar
Vada batter
Oil for frying
Grated carrots
Coriander leafs
Bhoondhi
#തൈര് വട #thayirvada #curdvada #yogurt #vada #tamilnadu
#food #routine #eating
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Хобби

Опубликовано:

 

28 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@foodyumaroma
@foodyumaroma 2 года назад
Thayiruvada WOW mouthwatering recipe!! great recipe
@jayasreebabu9990
@jayasreebabu9990 2 года назад
Achoda 👌👌😍😘,അമ്മക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിപ്പിക്കുന്നത് കാണാൻ തന്നെ സുഖം🙏🙏
@seethalakshmiganesh5765
@seethalakshmiganesh5765 2 года назад
Hi Vini yummy thayirvada thank you for sharing 👌🤤👍
@nishapraveen2119
@nishapraveen2119 2 года назад
Very happy to see mother having thairu vada. Awesome receipe. Yes, it's different from Dahi vada Will surely try. Thank you
@madhurikumar1462
@madhurikumar1462 2 года назад
അമ്മ കഴിക്കുന്ന കാണുമ്പോൾ മനസ്സിലാവും സൂപ്പർ ആണ് എന്ന്👍👍
@babitharavikumar2614
@babitharavikumar2614 2 года назад
വിനി, അമ്മ വട കഴിക്കുന്നത് കണ്ടപ്പോൾ നല്ല കൗതുകം തോന്നി. എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ. Happy New Year😍😍😍in advance.
@ushavijayakumar3096
@ushavijayakumar3096 2 года назад
Thairu vada set chaiyyunnath aadiamayitta kaanunne.. Super. Undaki nokkanam.. Thanks for sharing the video.
@smithagirish8411
@smithagirish8411 2 года назад
വിനി ഭാഗ്യവതിയാണ്, ഇതുപോലെ ഒരു അമ്മ 🙏❤❤❤❤
@sruthimohan4475
@sruthimohan4475 2 года назад
Awesome recepie Vini chechi and nice to see amma tasting thayir vada 😍
@indianvloggerhina4358
@indianvloggerhina4358 2 года назад
Wow looks so delicious 😋 big like
@deepamenon567
@deepamenon567 2 года назад
Amma is so sweet… 😊🙏 she is the highlight of this video😀
@jayasreemanoj2192
@jayasreemanoj2192 2 года назад
അമ്മ അത് കഴിക്കുന്ന കണ്ടപ്പോൾ ചെറിയ കുട്ടികളെ പോലെ തോന്നി 😂😂ഇത് ആരും എടുക്കരുത് ഇത് ഞാൻ കഴിച്ചോളാം എന്ന് പറഞ്ഞപ്പോൾ 🥰🥰🥰. ഇത്രയും സ്നേഹമുള്ള അമ്മയും മോളും. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല.25വർഷം മുൻപ് എന്റെ അമ്മ പോയി 😭😭വിനിക്ക് ഒരു പാട് വർഷം അമ്മയോട് ഒപ്പം ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ഞങളുടെയും അമ്മ തന്നെ അല്ലെ 😘😘😘😘💞💞💞💞🙏🙏🙏🙏❤❤
@teenas2278
@teenas2278 2 года назад
Sheriya vini. Ennikum ente ammaye nashatapetu but ethu okke kanumbol kannu narayum. Always stay blessed n happy. Love ur amma
@beenajose3830
@beenajose3830 2 года назад
Ok
@viniskitchen9947
@viniskitchen9947 2 года назад
Thank you Jayashree and Teena. Hugs .
@premalathasaju7597
@premalathasaju7597 2 года назад
Best daughter to the Best mother. Super video. Remembered my mother and missing her a lot.
@nalinimadhavan4141
@nalinimadhavan4141 2 года назад
Very tempting Vini n super presentation.
@remyar4991
@remyar4991 2 года назад
Very nice chechi.gonna try. Thank you for such an authentic recipe.
@ksdileep8042
@ksdileep8042 2 года назад
ഉഡുപ്പി ഹോട്ടലിലെ തൈര് വട എന്റെയും favorite.. ഇത് ഉണ്ടാക്കുന്ന രീതി ഇപ്പോഴാണ് മനസ്സിലായത്. ഹോട്ടലിൽ ബാക്കി വരുന്ന വട തൈര് ചേർത്ത് തരുന്നതാണെന്ന എന്റെ ധാരണ മാറി കിട്ടി.
@minirajesh3794
@minirajesh3794 2 года назад
എന്റെ അമ്മക്കും തൈരു വട വലിയ ഇഷ്ടമായിരുന്നു. ഞാനും അമ്മക്ക് തൈരുവട ഉണ്ടാക്കി കൊടുക്കുംമായിരുന്നു. ഇപ്പോൾ അമ്മ എന്നെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു. അമ്മയും വട കൊടുക്കുമ്പോൾ ഇതുപോലെ പറയും മായിരുന്നു എനിക്കു ഇനിയും വേണം ഞാൻ കഴിക്കുമെന്ന്. എനിക്കു ആ ഓർമ്മകൾ വീണ്ടും സമ്മാനിച്ച വിനിക്കു നന്ദി 👍
@bablu118
@bablu118 2 года назад
Everything about this video reminds me of my palakkad tharavaad... Thank you for uploading such videos... Lovely... God bless you all
@radhikabala2008
@radhikabala2008 2 года назад
Yummy, thanks for uploading this video ❤️❤️❤️
@snehalathanair1562
@snehalathanair1562 2 года назад
Good one.....happy to see you doing for mom.........its a great honour to do for our mom.....kids should take all out efforts to do for their parents.....
@sobhakallazhy2782
@sobhakallazhy2782 2 года назад
നല്ല വീഡിയോ, തൈര് വട എനിക്കും നല്ല ഇഷ്ട്ടോണ്, പിന്നെ നമ്മുടെ പാലക്കാടൻ ഭാഷയും,
@devushashu1422
@devushashu1422 2 года назад
Very happy to see this video.kooduthal santhosham Amma aswadichu kazhikuunnathu kandappo.god bless you chechi
@jithamnair6607
@jithamnair6607 2 года назад
Very happy to see Amma enjoying thair vada.Long live Amma!
@devikaammu2180
@devikaammu2180 2 года назад
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ചേച്ചിയോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു, 🥰🥰🥰🥰🥰🥰
@simbu1592
@simbu1592 2 года назад
V nice ……loved your mother’s satisfaction,after eating it…the smile n happiness 💞💕
@santhakumarikuttanassery4701
@santhakumarikuttanassery4701 2 года назад
Adipoli aayitude Vini super vada 👌👌👌😍😍♥️♥️
@sunithaamenon
@sunithaamenon 2 года назад
Wow...visually appealing vadas...Happy eating Amma..
@nishajayachandran5657
@nishajayachandran5657 2 года назад
ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ കുഞ്ഞുങ്ങൾ അടുക്കളയിൽ വന്നു എത്തിനോക്കിയിട്ട് എന്താ ഉണ്ടാക്കുന്നെ എന്ന് ചോദിക്കും പോലെ ഉണ്ടായിരുന്നു അമ്മയുടെ expression... So sweet 🤗😘😘 തൈരുവടയുടെ preparation സത്യത്തിൽ അറിയില്ലായിരുന്നു. ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കാം വിനീ... ❣️❣️
@pathmaseema5196
@pathmaseema5196 7 месяцев назад
Ammaku kodutha kandappol valia sandhoshm ayi❤❤❤
@dileepskumar958
@dileepskumar958 2 года назад
Ammakku mathre ullo vada.namukkonnum Elle vini.anyway wonderful recipie.will try.💖
@anandavallyn7325
@anandavallyn7325 2 года назад
Really beautiful moments. Both are really lucky.
@namboothiri998
@namboothiri998 2 года назад
അമ്മേടെ കഴിക്കൽ ഇഷ്ട്ടായി ചെറിയ കുട്ടികളെ പോലെ u r so cute amma
@minirajesh3794
@minirajesh3794 2 года назад
വിനി എനിക്ക് തോന്നിയത് അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധം. അച്ഛൻ നെ വിളിക്കുന്ന അച്ചേ എന്നുള്ള വിളി കേൾക്കാൻ എന്ത് രസമാ 👍
@velayudhanparmekadan1486
@velayudhanparmekadan1486 2 года назад
Super dhahi vada. Vinikum family kum pudhuvalsarasmsakal.
@krishnasajeesh2284
@krishnasajeesh2284 2 года назад
Ammaye kaanunthorum ishtam koodi varukayanu. Sweet amma ❤️❤️❤️❤️
@devadarsini.kdevus7276
@devadarsini.kdevus7276 2 года назад
Chechik ammaudakunnatellamkazikaalo. Adipoli ❤️
@raninair6065
@raninair6065 2 года назад
നമ്മുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ കൊടുക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. അമ്മ തൈര് വട. കഴിക്കാൻ wait ചെയ്ത് നിൽക്കുന്നത് കണ്ടപ്പോൾ കൊച്ചുകുട്ടിയെ പോലെ തോന്നി. Lov u both of you ❤️❤️❤️💖💖
@divyanair5560
@divyanair5560 2 года назад
Ammey kanubol thane orupade happy nic video beautiful chachi 🥰🥰💞💞🥰🥰🥰
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 года назад
Amma and vini.super recepe with Amma ❤️
@mukundankuruvath5152
@mukundankuruvath5152 2 года назад
എന്റെ ഇഷ്ട വിഭവം.👌
@bhavan2513
@bhavan2513 2 года назад
Super chechiii… ipo vlogs kanumbo vallatha happinesss ammakili koode undalloo pine garden oro days kazhiyumthorum beautiful aakunnund
@rathnachandran2182
@rathnachandran2182 2 года назад
Very very yummy... Mother soo Happy no.. Expecting more vlogs like this .Thanks 💐
@vinisharajesh7436
@vinisharajesh7436 2 года назад
My favorite too Elema!!❤️thank you for the tips Vini! Am sure going to make it soon!
@viniskitchen9947
@viniskitchen9947 2 года назад
Thank you Vinisha!!!
@rohinivirgo
@rohinivirgo 2 года назад
No logyum whilst relishing Vini...full concentration!! Her eyebrows raise of approval same as you do..😊
@anitharanicv7850
@anitharanicv7850 2 года назад
Cheriyakutty sari uduthittu vada kazhikkanapole thonni🥰🥰🥰
@krishna1004
@krishna1004 2 года назад
Very very enjoyable, happy, Happy new year
@geethamanoj8372
@geethamanoj8372 2 года назад
Always our favourite chechi,kurachukoodi engineyanu undakunnathu ennu ariyan kazhiyaan kazhijhu😍 thank you,🥰❤️
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Adipoly🥰 my daughters favorite recipe
@jenyurikouth4984
@jenyurikouth4984 2 года назад
Wow! Cute mum you have sis. The dish looks delicious. Even I too lobe thayarvafa.
@sreelathaanil9016
@sreelathaanil9016 2 года назад
My favourite Anu Viniii. Ingine allayirunnu undakiyirunathu. Ini undakanam. Ammede expression kandappol kothi ayi to
@MNShealthyrecipes
@MNShealthyrecipes 2 года назад
തൈര് വട super ta ammaye valiya ishtayi ta❤️
@srilathasoman5490
@srilathasoman5490 2 года назад
I saw this packet in lulu. But was not sure how to make it.when I saw you showing I was very happy..thank you dear
@ajaikamalasanan8925
@ajaikamalasanan8925 2 года назад
Lovely... ammayude aa nishkalanga baavavum samsaaravum orupaad ishttam ...oppam thairu vadayum.... athupole bhaagyam cheytha molum... May God bless you... :)
@suminaabdeen
@suminaabdeen 2 года назад
Super variety vada
@remakv4634
@remakv4634 2 года назад
വിന്നി പുതിയ അറിവ് പകർന്നു നൽകിയതിനു നന്ദി
@sreekumariks9820
@sreekumariks9820 2 года назад
Amma kazhikunnath kandapol ente kannukal niranju ,
@aparnadevi3277
@aparnadevi3277 2 года назад
🥰 💞💕 u amma and chechi. Super aayittondu👌
@gracechacko4937
@gracechacko4937 2 года назад
My fav too. Amma kazhikunna kandapo ente Ammaye othiri miss cheythu. Ente ammakum appakumingane food njan undaki kodukkumbo bhayangara ishtamanu. Missing them so badly. I really wish Corona situations lightens up soon so i could see them
@Sana5587j
@Sana5587j 2 года назад
Yummm it look… vini chechii u can add yellow sev that will enhance more to the dish😋
@rejihans5602
@rejihans5602 2 года назад
Vini...both you and your Amma are so lucky, I'm also having a great time with my Amma here in Dubai. Watching your videos, i have always felt that both of us have the same interests and same qualities..have a fantastic time with Amma....Luv you both :-)
@geethusandeep1027
@geethusandeep1027 2 года назад
So happy to see u chechi ...Amma super...Amma nte daily routine oru vlog ayi cheyyanam tto
@Chippyzcookinglab_93_
@Chippyzcookinglab_93_ 2 года назад
Chechi kazhikumbozhathe same expression 🥰🥰
@radhikasrinivas1901
@radhikasrinivas1901 2 года назад
Vini you look.exactly like Amma.love
@dineshpai6885
@dineshpai6885 2 года назад
Very Delicious Super 👌👍🙏🌹
@noorjimohamed6402
@noorjimohamed6402 2 года назад
Thayir vada yummy 😋 Amma vini Hi 🙋‍♀️ 🥰🥰❤️❤️
@sanjaysanthosh7217
@sanjaysanthosh7217 2 года назад
Amma പറഞ്ഞ പോലെ എന്റേയും Favrt ആണ് Uzhunnu vada super vini
@girijamararkumarapuram5750
@girijamararkumarapuram5750 2 года назад
പാലക്കാട്‌ നാടൻ ഭാഷ സൂപ്പർ ❤️❤️❤️ അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️
@reenajacob3048
@reenajacob3048 2 года назад
Vini chechi... Ammayudae chiri thannae kandapol santhoshmayi..
@prashanthas7278
@prashanthas7278 2 года назад
Super mum and lovely daughter
@sindhugopal9655
@sindhugopal9655 2 года назад
Adipoli..
@pravithaar924
@pravithaar924 2 года назад
I am a frequent watcher of ur cooking vlogs . I am also from Ethanur , ur native place . Ur way of presenation is amazing I have a doubt , what will u do the remaning oil ,as it is of large quantity
@deepscha
@deepscha 2 года назад
This is such a sweet video.
@sanskritclub4196
@sanskritclub4196 2 года назад
ചേച്ചിയേ പോലെ തന്നെ വളരെ ലൗവ്വബിൾ ആയ അമ്മ, ഒരു കുഞ്ഞുകുട്ടിയേ പോലെ കഴിക്കുന്നത് കാണുമ്പോൾ കെട്ടിപിടിച്ച് ഉമ്മ വയ്ക്കാൻ തോന്നുന്നു🥰😘😍
@kanthikurup4556
@kanthikurup4556 2 года назад
Super vini. Ammmede agraham sadichu. ❤🙏
@pushpakrishnan2636
@pushpakrishnan2636 2 года назад
അമ്മ കിളി സ്പെഷ്യൽ തൈര് വട സൂപ്പർ
@ajmalali3820
@ajmalali3820 2 года назад
കുഞ്ഞു പിള്ളേർക്ക് മിഠായി കിട്ടിക്കഴിക്കുന്ന പോലെ തോന്നി പോവുന്നു. അത്രയ്ക്ക് നിഷ്ക്കളങ്കത.. വടയിൽ നിന്നും തല നിവർത്താതെയാണ് എല്ലാവരോടും ഉണ്ടാക്കി നോക്കാൻ പറയുന്നത് 😁 ഇഷ്ടം കൂടി കൂടി വരുന്നു അമ്മയോട് . വിനിച്ചേച്ചി.. ഇങ്ങനെയൊരു രൂപത്തിൽ ഞാൻ ഇതുവരെ വട കഴിച്ചീട്ടില്ല. ഇനി ഉണ്ടാക്കിക്കഴിക്കാം. 👍🏻 വിനിചേച്ചീടെ അമ്മ ഞങ്ങളുടേതും കൂടിയാണ്. അതുകൊണ്ട് അമ്മയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ചക്കരയുമ്മ.. 🤗🤗😘😘😘♥️♥️
@beehive325
@beehive325 2 года назад
Very nice.. enit aa chiri undalo.. 🥰🥰
@rupasidhardhan7400
@rupasidhardhan7400 2 года назад
സുന്ദരി അമ്മ ...🙏
@isha7109
@isha7109 2 года назад
Ur parents r blessed to have a daughter like u vini . Vini superb mouth watering curd vada . Always always stay blessed
@sreevidya5990
@sreevidya5990 2 года назад
Super vini.god bless you dear🥰🥰❤❤
@divyavinod3681
@divyavinod3681 2 года назад
My favourite 😍
@rosmymathew239
@rosmymathew239 2 года назад
Adipoli vedio viniamma 😘😘😘
@lathavijayan6863
@lathavijayan6863 2 года назад
തൈര് വട കഴിച്ചിട്ടില്ല, സാദാ വട നല്ല ishtama
@sreejithmanghat6202
@sreejithmanghat6202 2 года назад
Superb.always supports the channel👍
@shylajacherukat8816
@shylajacherukat8816 2 года назад
Yum yum😍😍
@slaychic274
@slaychic274 2 года назад
ഇന്നലെ രാത്രി ഞാൻ വിനിയെ സ്വപ്നം കണ്ടു അപ്പൊ ഉറപ്പായി നേരിട്ട് കാണാൻ കഴിയും എന്നു... 🥰🥰🥰
@nirmalanair4789
@nirmalanair4789 2 года назад
Super ക്യാരറ്റ് ഇടുന്ന കാര്യം പുതിയ അറിവാണ് വിനി
@swethas5824
@swethas5824 2 года назад
Kandittu veshakunnu 😋
@jeffyshibu258
@jeffyshibu258 2 года назад
Hi Vini, Aunty is enjoying ur vada so well. Say my to hi to her. Hope she remembers me and our lunch time during school days in Alvernia. Do my convey my love and regards to both uncle and aunty. Keep rocking dear.
@mayaramesh7438
@mayaramesh7438 2 года назад
My favourite dish annu
@akhilakrishnan2567
@akhilakrishnan2567 2 года назад
Happy new year vinicechy and family😍😍
@user-tq9kl3wc6o
@user-tq9kl3wc6o 2 года назад
So cute 🥰
@binji4147
@binji4147 2 года назад
തൈര് വട കഴിച്ചിട്ടില്ല.. ഇനി ഉണ്ടാക്കി നോക്കും..സൂപ്പർ.. 👍🏻👍🏻..വട എത്ര സമയം മോരിൽ സോക്ക് ചെയ്യണം വിനി...
@ushak6994
@ushak6994 2 года назад
Loving daughter and lucky mother
@Jewel_1992
@Jewel_1992 2 года назад
Blessed parents😇
@lailababulailababu3902
@lailababulailababu3902 2 года назад
അടിപൊളി ♥️♥️👌👌👌
@nanisdreams6897
@nanisdreams6897 Год назад
ഹായ് വിനി തൈരുവട ഉണ്ടാക്കുന്നതും കഴിപ്പിക്കുന്നതും കഴിക്കുന്നതും സൂപ്പർ
@nanisdreams6897
@nanisdreams6897 Год назад
❤❤
@suryas8037
@suryas8037 2 года назад
Adipoli 💖
@suchithravnair2355
@suchithravnair2355 2 года назад
Very nice .
@sindhuvijayan9938
@sindhuvijayan9938 2 года назад
Ende ammakilli,nallasanthosham ayye too
Далее
Uzhunnu Vada | ഉഴുന്ന് വട
10:07
Просмотров 107 тыс.
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 412 тыс.
I Built a EXTREME School Bus!
21:37
Просмотров 7 млн
Coconut Soft Pudding// Ammakili favorite// Pudding
22:25
Клавиатура для девушек
0:14
Просмотров 4,9 млн
ОБЛИЛА водой на ТАТУ СЕАНСЕ
0:29
Modern Wood Rifle / Woox Furiosa Ultra
0:30
Просмотров 10 млн