Тёмный

Uzhunnu vada | ഇനിയും ഉഴുന്ന് വട ശരിയായി കിട്ടാത്തവർക്കായി | ഉഴുന്ന് വട | Saji Therully 

Saji Therully
Подписаться 699 тыс.
Просмотров 289 тыс.
50% 1

In this video shows that how to make Uzhunnu vada one of the most popular snack in india in easy way.
#uzhunnuvada #vada #sajitherully
Ingredients
Black gram 2 cup
black pepper 1 tbsp
salt
water
Follow me on
/ sajitherully
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
WhatsApp 9846 188 144
how to make uzhunnu vada
uzhunnu vada recipe in malayalam
perfect uzhunnu vada
uzhunnu vada recipe
uzhunnuvada ഉഴുന്ന് വട ഈസിയായി ഉണ്ടാക്കാം ഈ ഒരൊറ്റ ചേരുവ ചേര്ക്കൂ
uzhunnu vada malayalam recipe
uzhunnu vada making
uzhunnu vada saji therully
uzhunnu vada making
uzhunnu vada in malayalam
ഉഴുന്ന് വട ഉണ്ടാക്കുന്ന വിധം
Uzhunnu vada | ഇനിയും ഉഴുന്ന് വട ശരിയായി കിട്ടാത്തവർക്കായി | ഉഴുന്ന് വട | Saji Therully

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@sheepapv5530
@sheepapv5530 Год назад
ഉഴുന്ന് കൃഷി നടത്തി കുറുക്കന്മുഴുവൻ തേങ്ങാ കിട്ടിയപ്പോലെ ററ വെച്ചിരിക്കയായിരുന്നു' ഇനി ഒന്ന് ശ്രമിക്കണം thanku Saji mashe
@Pournami-yl6zr
@Pournami-yl6zr 10 месяцев назад
സജിയുടെ video ഉള്ളതുകൊണ്ട് എല്ലാം ഉണ്ടാക്കാൻ ഉത്സാഹം തോന്നുന്നു നല്ല അവതരണം, പ്രയോജനപ്രദം Thanks.
@mariyammajohn2346
@mariyammajohn2346 Год назад
Uzhunnu podi cherkkamennullath aadyamayanu kelkkunnath. Thank u🎉
@ashokkrishna7778
@ashokkrishna7778 3 месяца назад
നല്ല അവതരണം ചുരുങ്ങിയ നിമിഷത്തിൽ കാര്യങ്ങൾ മനസ്സിൽ ആക്കി തരാൻ ഉള്ള കഴിവ് അപാരം.... ഹൃദയം തരണേ ... കൂട്ടുകൂടാൻ എന്ന സ്നേഹത്തോടെയുള്ള വാക്കുകൾക്ക് തന്നെ രുചി ഏറെ ലഭിക്കുന്നു....❤
@aneeshasaji8614
@aneeshasaji8614 2 года назад
സൂപ്പർ... ഇത്രയും നാളും ഉഴുന്നുവട ഉണ്ടാക്കിയിട്ട് അത്ര അങ്ങട് ശരിയായിട്ടില്ല. അങ്ങനെ വട ഉണ്ടാക്കൽ നിർത്തി..... എന്തായാലും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്..... thanks ....
@picherian6812
@picherian6812 2 года назад
96
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Instead of wetting the hand with water I apply some oil on my palms .Any way I will try water.....thank u......Sir
@Unnikuttan777
@Unnikuttan777 Год назад
ഉഴുന്നുവട ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പറാണ്
@tgreghunathen8146
@tgreghunathen8146 2 года назад
ഉഴുന്നു വട. നന്നായിട്ടുണ്ട്. ഉഴുന്ന് പോടീ ചേരുന്നത് കൊണ്ട് . എണ്ണയും കുടിക്കില്ല. ഓക്കേ. 👍👍👍.
@Safahameed786
@Safahameed786 2 года назад
Onion green chilli kari vepia kuru mullag cherkanam
@ashithashiyas2464
@ashithashiyas2464 Год назад
Mavu rest cheyyan fridge il vekkano
@fasariyakhamar
@fasariyakhamar 2 месяца назад
❤❤❤ Valare nannayitundu I maked it It really comes out well Thankyou sir
@sheejababuraj94
@sheejababuraj94 Год назад
Thankalude Ella recipiyumSuperAakunnu., 👍👍👍💯🙏
@AaruttansWorld
@AaruttansWorld 2 года назад
Uzhunnu Vda with coconut chutney adar combination annu sir
@Jayanthikk-l1l
@Jayanthikk-l1l 8 месяцев назад
Thank you...!!🙏
@USAMachan
@USAMachan 2 года назад
It’s so nice and soft.. kura tips kitty so we will try this your way thank you for sharing this with excellent explanation visuals video
@vijayakumarivijayakumari1560
Vadayk enchi kovhulli kariveppila chrthu vadachuttal kazhikkan nallath
@abhibebo8760
@abhibebo8760 4 месяца назад
Uzhunnu aracha shesham rest cheyyan 6 manikur vaykkan paranjath... Purath vaykkan aanoo athoo fridge iloo??
@Anithastastycorner
@Anithastastycorner 2 года назад
എനിക്ക് ഇഷ്ട്ടായി ചേട്ടാ ചമ്മന്തി ക്കൂടെ എടുത്തോ ❣️
@ShubithaRadhakrishnan
@ShubithaRadhakrishnan 8 месяцев назад
ആഹാ നല്ല Super ഉഴുന്നു വട👍👍👍
@sajeedkusmankutty2685
@sajeedkusmankutty2685 2 года назад
Kaanubbol thannay kazikkan kothivarunnnaa rethilanallloooo undakkkiyathu valarey petttannu thannnayyyyy iganayy undakkamallloooo. Good presentation thanks for sharing 👍
@AzeezJourneyHunt
@AzeezJourneyHunt 2 года назад
കൊള്ളാം ഉഴുന്നു വട നന്നായിട്ടുണ്ട്
@mollyfrancis9081
@mollyfrancis9081 5 месяцев назад
Cheruva onnu koodi parayane
@ramanair5779
@ramanair5779 Год назад
നന്നായി പറഞ്ഞു തന്നിട്ടുണ്ട്.ഇനി ഉണ്ടാക്കി നോക്കാം. Thank you
@goodmultitipsunni3631
@goodmultitipsunni3631 2 года назад
മൊരിഞ്ഞ ഉഴുന്ന് വട ചട്ടണി സൂപ്പർ ആയിരിക്കും 👌👌
@jyothikp334
@jyothikp334 2 года назад
Hi Saji sukamano recipe nannayitundu
@SajiTherully
@SajiTherully 2 года назад
സുഖം തന്നെ...
@Deepfantasy7
@Deepfantasy7 2 года назад
Perfect uzhunuvada eniku epozhum flopayi pokuna oru item anu uzhunuvada ini ithupole uzhunupodichu cherthu onu try cheyte thanks sharing 🥰👌
@Theju333
@Theju333 2 месяца назад
Uzhunnuvada oil kudikathirikan entha cheyyendath
@hazeenashafi2127
@hazeenashafi2127 2 года назад
ALHAMDULILLAH.... njaan aadyamaayitta ithrem super vada undaakkiyath...thanks brother for sharing this method....
@LeelaNarayanan-o6g
@LeelaNarayanan-o6g 10 месяцев назад
ഉഴുന്ന് വട സൂപ്പർ. ചമ്മന്തിയും വേണമായിരുന്നു❤😊 9:17
@littleflower8482
@littleflower8482 2 года назад
അടിപൊളി Thank you
@THOMASM00777
@THOMASM00777 2 года назад
Nalla uzhunnu vada kittunna kadakalile vadakku oru pratyeka manam und... Ath nammal vtl undakkumbol kittilla... Athinte rahasyam aarkenkilum ariyuo? Indian coffee house ile vada kku iee smell und. Ath adikkumbol tanne vada kazhikkan tonnum....
@jeesibi8106
@jeesibi8106 2 года назад
നല്ല സൂപ്പർ റെസിപ്പി 👍👍👍ഇത് പോലെ ഉണ്ടാക്കി നോക്കണം ❤
@AudioBiblemalayalamPOC
@AudioBiblemalayalamPOC 2 года назад
സൂപ്പർ വടയാണ് 👍🏻👍🏻👍🏻കണ്ടാൽ അറിയാം ❤️
@Hamnaanwer12
@Hamnaanwer12 7 месяцев назад
Thanks
@HakunaMatataYOLO
@HakunaMatataYOLO 2 года назад
nalla kidilan morinja uzhunnuvada, ethra kazhichalum mathi varilla
@indiracv6916
@indiracv6916 Год назад
ഉഴുന്ന് കുതിരാതെ fridge ൽ ശരിക്കും കുതിർന്ന് കിട്ടുമോ
@ravindranambalapatta1311
@ravindranambalapatta1311 2 года назад
Very Nice Disription
@sajutherulliantony1275
@sajutherulliantony1275 Год назад
Undakinokanam❤
@rajanpoduvalkizhakkedath9483
Shall try this way👍🏻
@rejeeshsh4771
@rejeeshsh4771 2 года назад
എവിടെയാണ് ഷെഫ്. ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം. ഷെഫിൻെറ വീഡിയോ എല്ലാം പൊളിയാണ്
@ruexcited5342
@ruexcited5342 2 года назад
ഉഴുന്ന് വട റെസിപ്പി സൂപ്പർ 👌🏻
@jadeertc4214
@jadeertc4214 2 года назад
ഉഴുന്ന് വട ടിപ്സ് അടിപൊളി
@geetashankaran2529
@geetashankaran2529 Год назад
Super thank you
@manishmohan6373
@manishmohan6373 3 месяца назад
Allam try cheyyarund anna❤❤❤❤❤
@KhansRecords
@KhansRecords 2 года назад
ഉണ്ടാക്കി നോക്കാം
@SherlySaji-i8m
@SherlySaji-i8m 11 месяцев назад
Super
@inbetweenskyearth
@inbetweenskyearth 2 года назад
ഇതിൽ പഴം വെച്ച് ഒരു പരുപാടി ഉണ്ട് പൊളിയാ 👍
@aminacp576
@aminacp576 7 месяцев назад
എന്താണ് പറയു ndakki നോക്കാലോ
@kichuzrocks
@kichuzrocks 2 года назад
കൊതിപ്പിക്കല്ലേ 😋 ഗുഡ് പ്രസന്റേഷൻ 👍🏻
@Helloworld-my5ow
@Helloworld-my5ow Год назад
Super receipe
@Ajmonworld
@Ajmonworld 2 года назад
എന്തായാലും ഇപ്പൊൾ കണ്ടത് നന്നായി ചായയോടൊപ്പം കഴിക്കാം😁😁👌👌
@iamkaasvlogs
@iamkaasvlogs 2 года назад
വട എന്നും ഇഷ്ടം
@sasikuttan9402
@sasikuttan9402 2 года назад
Kanumbolthanne kothiyavunnu 😋😋😋
@amminicutechannel9790
@amminicutechannel9790 2 года назад
Very nice👍👍👍👍thank u
@govindannampoothirivg4145
@govindannampoothirivg4145 Месяц назад
Pulich pongiya pinnne emgnaa vada undakune
@susheela3814
@susheela3814 8 месяцев назад
വാഴയിലയിൽ പരത്തിയിട്ട് ഉണ്ടാക്കാൻ പറ്റും
@njangandharvan.
@njangandharvan. 2 года назад
ഉഴുന്നു വായ്ക്ക് ഉഴുന്ന് ഗ്രൈന്ററിൽ വെള്ളം തൊടാതെ പാകം നോക്കി അരയ്ക്കുന്നതാണ് മിക്സിയേക്കാൾ നല്ലത്...
@shanojthiruvalla
@shanojthiruvalla 2 года назад
ഉഴുന്ന് വട പൊളിയാണ് സാർ ♥👌
@ummammaschannel
@ummammaschannel Год назад
Alhamdulillah ❤🎉super tips ❤🎉 All subscribed ❤🎉
@aryaadhvaith7074
@aryaadhvaith7074 16 дней назад
പുളിപ്പായിരിക്കല്ലെ
@sreedeviomanakuttan7903
@sreedeviomanakuttan7903 10 месяцев назад
👌👌👌ചേട്ടാ
@musicswonderlla7317
@musicswonderlla7317 2 года назад
Super taste
@vijaylakshmik635
@vijaylakshmik635 9 месяцев назад
Very 👍
@rajammarajamma188
@rajammarajamma188 2 года назад
ഉഴുന്നവട super
@unni597
@unni597 Год назад
സൂപ്പർ
@sreemusic5409
@sreemusic5409 2 года назад
Crispy yummm vada
@usharaju2906
@usharaju2906 2 года назад
ഉഴുന്ന് അരച്ച് Rest ചെയ്യാൻ വെച്ചാൽ എണ്ണ കുടിക്കുമോ?
@mahithamol9594
@mahithamol9594 2 года назад
Annakudikkoom
@reenashibu9222
@reenashibu9222 Год назад
കൂട്ടുകൂടാം.... ഹൃദയം മുൻപേ വിറ്റു 😂😂😂😂😂😂
@mithrak4044
@mithrak4044 2 года назад
Congratulation for food blogger award 👍
@sparrowshorts9113
@sparrowshorts9113 2 года назад
Nalla vadayanello 👍
@sree.r2969
@sree.r2969 2 года назад
Uzhunnuvada 👌👌👌👌 Kaanumpol thanne ariyaam. Enthaayalum try cheythu nokkum... Congrts for Award 🌹🌹🌹
@shinemathew1427
@shinemathew1427 2 года назад
കാണുബോൾ തന്നെ അറിയാം വട സൂപ്പർ ആണെന്ന് 👌👌
@msworld7230
@msworld7230 2 года назад
ആഹാ നല്ല super ഉഴുന്നു വട 👌👌
@bindujoseph2005
@bindujoseph2005 2 года назад
Super...will try
@SheebaPanickar
@SheebaPanickar Месяц назад
👌
@bvskitchen1045
@bvskitchen1045 Год назад
Super👌
@vbrmelila5978
@vbrmelila5978 2 года назад
uzunnuvada engane undakkanam ennu nannayi avatharippichu kollam
@jacobvarghese1
@jacobvarghese1 2 года назад
Very nice
@alicekutty
@alicekutty 11 месяцев назад
Expert cooking
@littleflower8482
@littleflower8482 2 года назад
ഇതെല്ലാo എങ്ങനെ പഠിച്ചത്
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
Variety uzhunnu vada ❤️👍🏻
@mollykallarackal2795
@mollykallarackal2795 2 года назад
ഉഴുന്നുവട നല്ല ടേസ്റ്റി ആണ്. ചമ്മന്തി എവിടെ 😊👌👌👌
@Ayurloka
@Ayurloka 2 года назад
Good
@sobithahaseena33
@sobithahaseena33 Год назад
Adipoli
@vijayakumarivijayakumari1560
Kuru mulak vada kollilla
@vijayakumarivijayakumari1560
Akam mayamayal mathram porall kazhkn swadvenm ok
@haseenasalim6371
@haseenasalim6371 Месяц назад
@sobhasworld8086
@sobhasworld8086 Год назад
hai - FRie NDS ' ഉഴുന്ന് വട - Sube R -- Si R - PATTAMbi-
@shyjujoseph5126
@shyjujoseph5126 2 года назад
Indian donuts super 👌👌👌👌
@jaseelarafeek-w3l
@jaseelarafeek-w3l 11 месяцев назад
😊
@smithars9860
@smithars9860 2 года назад
Uzhunnuvada recipe 👌👌👌👌👌
@kesavanm4499
@kesavanm4499 2 года назад
എണ്ണ പുരട്ടിയ ഇലയോ, പ്ലാസ്റ്റിക്ക് ഷീറ്റോ ഉപയോഗിക്കാവുന്നതാണ്
@susansaji3512
@susansaji3512 2 года назад
👌👌👌
@trendcityvlog7099
@trendcityvlog7099 2 года назад
സജു ബ്രോ 🥰🥰🥰🥰👍🏻
@ReenaPradeep-l8c
@ReenaPradeep-l8c 10 месяцев назад
ഇതിൽ ഹൃദയം തരണേ കൂട്ടു കൂടണം ഇതൊന്നും ഇല്ലല്ലോ.
@BehsinasCreations
@BehsinasCreations 2 года назад
Uzhunnuvada superayitund 👌
@mrwizard8988
@mrwizard8988 11 месяцев назад
Uff ... That pluck pluck sound😅😅😅
@lincyb5886
@lincyb5886 2 года назад
👍👌
@KokoBakeOfficial
@KokoBakeOfficial 2 года назад
പൊളി വട 😋😋😋
@muthuvava524
@muthuvava524 Год назад
നൈസ്
@SajiTherully
@SajiTherully Год назад
Thank You
@pathmakumarmp7554
@pathmakumarmp7554 Год назад
നിങ്ങൾ ഉപയോഗിക്കുന്ന സൺ ഫ്ലവർ ഒയിൽ യതർത്ഥ സൺ ഫ്ലവർ ഒയിലാണോ സൺ സീഡിന്റെ വില വെച്ച് ഈ വിലയ്ക്ക് യഥാർത്ഥ സൺ ഫ്ലവർ ഓയിൽ കിട്ടില്ല
@mayamahadevan6826
@mayamahadevan6826 Год назад
👌❤️❤️❤️❤️❤️❤️
@sheejababuraj94
@sheejababuraj94 Год назад
🙏💯👍
@princyjo4321
@princyjo4321 Год назад
അയ്യോ ഒന്നുംc ചെയ്തില്ല 🤔🤔🤔
Далее