ടെക്സ്റ്റ് പാസായി ലൈസൻസ് കിട്ടിയപ്പോൾ റോഡിൽ ചെക്കിങ് ഉണ്ടെങ്കിൽ പോലീസിനെ ലൈസൻസ് ഒന്ന് കാണിക്കാൻ വേണ്ടി ചെക്കിങ് ഉള്ള സ്ഥലം അന്യോഷിച്ചു നടന്നവർ ആണ് നമ്മളിൽ പലരും. 😁😁 ആട്ടോപ്പിക്ക് ഒരു വീഡിയോ ആക്കിയിരുന്നേൽ കൊള്ളാമായിരുന്നു. 😍😍
എല്ലാ ദിവസവും മുടങ്ങാതെ വീഡിയോ ചെയ്യുന്ന അഖിൽ അണ്ണനും പിള്ളേർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍അഖിൽ അണ്ണനെ ഇഷ്ടപ്പെടുന്ന മച്ചാന്മാർ ഇവിടെ വന്ന് 👍👍 sign ഇട്ട് പൊക്കോ ..........
i m telling by my personal experience that,love is nothing.nowadays love is just a show.for example love for valentines,friends,relatives are being fake.love is a burden.only money could save us.money and attitude will make us happy