Тёмный

തോറ്റിട്ടും മുഖ്യമന്ത്രി പുച്ഛിച്ച് ചിരിക്കുകയാണെന്ന് ഉമേഷ് ബാബു 

asianetnews
Подписаться 10 млн
Просмотров 12 тыс.
50% 1

'തോൽവി സാധാരണ മനുഷ്യരെ ചിന്തിപ്പിക്കാറുണ്ട്. പക്ഷേ പിണറായി വിജയൻ തോറ്റിട്ടും പുച്ഛിച്ച് ചിരിക്കുകയാണ്', സൈക്കോപാത് ആയ ഒരാൾക്കേ ഇത്തരത്തിൽ ചിരിക്കാനാവൂ എന്ന് കെസി ഉമേഷ് ബാബു
#umeshbabu #pinarayivijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@JayakumarMg-bp8qd
@JayakumarMg-bp8qd 2 дня назад
പേപിടിച്ച നായക്ക് ഒരിക്കലും ശൈലി മാറ്റാൻ കഴിയില്ല. അത് മുന്നിൽ കാണുന്നവരെയൊതെ കടിച്ച് അവസാനം ദയനീയമായി ചത്തുപോവും
@displaypartner
@displaypartner 2 дня назад
പ്രജാപതി ബീജേപിക്ക് പാതയൊരുക്കുകയാണ്.. പിണറായിമാർക്സിസ്റ്റ് പാർട്ടി അലിഞ്ഞ് അലിഞ്ഞ് ബീജേപിയാകുന്നു... പിണറായി വിജയന്റെ സ്വപ്നം...
@Sarathsivan1234
@Sarathsivan1234 2 дня назад
കിറ്റ് കൊടുക്കും ഇവുടത്തെ ജനങ്ങൾക്ക് അത് മതി....😂
@rdx8825
@rdx8825 2 дня назад
ഇന്ത്യ യിലെ ലാസ്റ്റ് ഭരണം കേരളം 😂😂😂
@philipeapen722
@philipeapen722 2 дня назад
No 1 psycho ruling
@narayananan2588
@narayananan2588 2 дня назад
ഷാജഹാനെയും കൂട്ടാമായിരുന്നു ചർച്ചക്ക്
@vikkymikky1
@vikkymikky1 2 дня назад
തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. 2. മോളുടെ മാസപ്പടി വരുമാനം എന്ന ആരോപണത്തിന് ബാല്യ സഖാക്കൾ നൽകിയ കെപ്സ്യൂൾ പല പാർട്ടി അടിമകളും വെള്ളം തൊടാതെ വിഴുങ്ങുന്നതിൽ വേണ്ടത്ര ജാഗ്രത് കാട്ടിയില്ല. 3. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്. 4. ⁠ മാസപ്പടി എന്നത് ഒരു മിത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പുതിയ ക്യാപ്സ്യൂൾ ക്യൂബയിൽ നിന്ന് ഇറക്കുമതി ചെയ്തു എല്ലാ അടിമകളുടെയും അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കും. 5. ⁠ കേരണഭൂതന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്താൻ പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കും. അതിനായി പുതിയ കേരണഭൂതഅപദാന സർവകലാശാല സ്ഥാപിക്കും.
@Naseera12144
@Naseera12144 2 дня назад
😂😂😂😂😂😂😂😂😂😂
@user-kj9ep1th5s
@user-kj9ep1th5s 2 дня назад
മിണ്ടല്ലേ - ഇങ്ങനെ പോകട്ടെ പാർട്ടിയുടെ പുക കണ്ടേ ഭൂതംഅടങ്ങൂ എൻ്റെ കാര്യം Safe ആക്കി പിണം വിദേശത്തേക്ക് വിടും
@jamesvplathodathil798
@jamesvplathodathil798 2 дня назад
ഈ വിഷയത്തിൽ കാലങ്ങളായി, അടുപ്പു കൂട്ടി ചർച്ചകൾക്ക്, ഒരു കുറവുമില്ല . ഇത്തരക്കാരുടെ തുടരുന്ന ഈ മര്യാദ കേടുകൾക്കെതിരെ , എന്ത് ചെയ്യാൻ കഴിയും എന്ന്, ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ .!
@vincentantony3287
@vincentantony3287 2 дня назад
കലാലയ ക്യാൻസർ... എച് എപ്പ് ഐ
@philipeapen722
@philipeapen722 2 дня назад
💯 %
@Naseera12144
@Naseera12144 2 дня назад
💯%✅
@prithvinathapaiprithvinath3396
ആരൊക്കെ എന്തൊക്കെ പറഞാലും പിണറായി ഇങ്ങനെ നേയോ ക്കെ പറയും. പിണറായിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ ഭരണം കഴിഞാൽ CPM ഭരണം മാത്രമല്ല, പാർട്ടിയും നാമാവശ്ശേഅ ണം. വസാനിക്യണം
@Naseera12144
@Naseera12144 2 дня назад
💯💯അവസാനിക്കണം
@bosebaby6184
@bosebaby6184 2 дня назад
പക്ഷെ ഈ ലോകം ക്ഷണികമാണ്.... മരണത്തിനു മുൻപിൽ എല്ലാവരും.... പ്ലിംഗ്
@ashrafuv623
@ashrafuv623 2 дня назад
Support udf support Congress party
@chandrikaiyyalol4656
@chandrikaiyyalol4656 2 дня назад
Manasika nila test cheyyanum
@vinayantb4474
@vinayantb4474 2 дня назад
If Pinarayi Vijayan is responding like this, very soon ldf will face the same situation as in bengal and tripura
@abhilashsg691
@abhilashsg691 2 дня назад
Adhikamarum Asianet kanunnillallo😂😂😂
@user-ft3er4qr8x
@user-ft3er4qr8x 2 дня назад
Supper caments
@baburajanbaburajan295
@baburajanbaburajan295 2 дня назад
saadisam..
Далее