Тёмный

#ത്വാഹാ 

CHISHTHI MEDIA
Подписаться 29 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@ubaiskasim7283
@ubaiskasim7283 3 года назад
Masha Allah, ഞങ്ങളുടെ നാട് തെക്കൻ കേരളം ആണ്, മദ്രസ്സ അവസാനിക്കുന്നത് സലാ ത്തോടെയാണ്,കുട്ടി പിറന്നാൽ ബാങ്കും ഇക്കമതും കൊടുക്കാറുണ്ട് നിർബന്ധമായും 👍
@Diyahfathim
@Diyahfathim 3 года назад
ഉസ്താദേ.... അടിപൊളി 👍, നിങ്ങളുടെ ഉതാഹരണം വേറെ ലവൽ 🤩👍
@usmanmukkandath9575
@usmanmukkandath9575 3 года назад
ഉസ്താദിന്, അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ ആമീൻ. ഈ അനിലൻ പുത്തൻ വാദികളിൽ പെട്ടവനാണ് ഉസ്താദെ, സുന്നികളുടെ നേരെ മാത്രമാണ് അവൻറെ ചൊറിച്ചിൽ. വേറെ ഏതെങ്കിലും വിഭാഗത്തിന് നേരെ ആയിരുന്നു വെങ്കിൽ ഈ ചൊറിയൻ പുഴുവിനെ എന്നേ കൈകാര്യം ചെയ്യുമായിരുന്നു.
@alimancherym1376
@alimancherym1376 3 года назад
അൽ ഹംദുലില്ലാഹ് ഉസ്താ ദേവളരെ നന്നായി എനിയും ഇടപെടണം
@coolday9890
@coolday9890 3 года назад
മാഷാ അല്ലാഹ്... ഉസ്താദിന്റെ പാട്ട് കേൾക്കാൻ എന്തൊരു രസം 👌👌
@irshadkk8607
@irshadkk8607 3 года назад
ഉസ്താദിന്റെ chirichu കൊണ്ടുള്ള അവതരണം പൊളിക്കുന്നു
@shamsudheenwandoor2904
@shamsudheenwandoor2904 3 года назад
ഖൽബിൽ: കറുത്ത പുള്ളി പതിഞവെക്ക് ഇതൊന്നും പിടിക്കില്ലാ.... ഇതെല്ലാം തുറന്നടിക്കൂ: ഇതെല്ലാം റബ്ബിന്റെ ടു ത്ത് ജിഹാദിൽപെടുത്തട്ടെ -ആമീൻ.
@mckiduyt4178
@mckiduyt4178 3 года назад
നല്ല വിശദീകരണം അള്ളാഹു ഉസ്താദിന് ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ദുആയിൽ ഒരിടം ഉസ്താദേ
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 3 года назад
ആമീൻ
@sulaikhak6919
@sulaikhak6919 2 года назад
ആമീൻ
@ubaiskasim7283
@ubaiskasim7283 3 года назад
നല്ല മറുപടി ഉസ്താദേ, മുജാഹിദുകൾ ദീനിനെ കുറിച് പഠിക്കാനുണ്ട് 👍
@ahmadshaduli7586
@ahmadshaduli7586 3 года назад
തകർത്തു ഉസ്താദ് 😘😘😘
@karekad5
@karekad5 3 года назад
സഖാഫി ഉസ്താദിന്ന് ദീർഗാ യുസ്സ് നൽകട്ടെ' ആമീൻ
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 3 года назад
ആമീൻ
@muhammedhansaf3665
@muhammedhansaf3665 3 года назад
👍👍👍👍👍ഉസ്താദ് കലക്കി
@mariyammambov8176
@mariyammambov8176 3 года назад
നല്ല മറുപടി 👌👌👌👌👌👌👌👌👌
@muhammedkutty9496
@muhammedkutty9496 3 года назад
വളരെനല്ല. ഒരുപാടം. ഇതുകേട്ടിട്ടെങ്കിലും. ഈലോകപണ്ഡിതൻ മനസിലാക്കട്ടെ. റബ്ബ്. ഹിദായത്തുനാൽക്കട്ടെ.... ആമീൻ
@EP.Rashid333
@EP.Rashid333 3 года назад
അൽഹംദുലില്ലാഹ് നല്ല മറുബാടി
@afsalrm5367
@afsalrm5367 3 года назад
ഹ.. ഹ.. ഹാ.. അതേ ആ ഡോട്ടർ മോനെ തിരിച്ചറിവ് നഷ്ട്ടപ്പെട്ടു ഉസ്താദ് പൊളിച്ചു
@sumifaisi2926
@sumifaisi2926 3 года назад
അർഹിക്കുന്ന മറുപടിماشاء الله......പേരെടുത്തുപറഞ്ഞു ....അതാണ് ധീരത
@AbdulSalam-mz6yt
@AbdulSalam-mz6yt 3 года назад
ഇങ്ങനെ അനിൽ സാർ തുടരുകയാണെങ്കിൽ അയാളുടെ ഈ നിഷ്,,, നിലപാട് കേൾക്കൽ ഹറാംആകും.
@siddikn3077
@siddikn3077 10 дней назад
ഉസ്താദ് പറഞ്ഞത് ശരിയാണ്
@adnanibnuhussain
@adnanibnuhussain 3 года назад
ഉസ്താദ് ഉഷാറാക്കി 🌹🌹🌹
@thahamuhammadthahaabdulras469
@thahamuhammadthahaabdulras469 3 года назад
Subhaanallaah...Al hamdu lillaahi rabbil Aalameen... ALLAAHU Akbar... Swalluu AlaNnabiyyi(S)....... JazaakALLAAH.....
@jaseerpmmavval2750
@jaseerpmmavval2750 3 года назад
അനിലിൻ്റെ ചിരിയല്ല അവൻ്റെ ഇളിയാണ്
@rabeehrishan5780
@rabeehrishan5780 3 года назад
മറുപടി കലക്കി ഉസ്താദ്.
@asafasif838
@asafasif838 3 года назад
സഖാഫി ഉസ്‌താദ് വേറെ ലെവലാ 👍👍👍
@younuyounus4740
@younuyounus4740 Год назад
പൊളിച്ചു ഉച്ചയായി. ഹഹഹാ. ഹഹഹഹാ ഇപ്പോൾ രാത്രി. ഹഹഹഹാ പൊട്ടൻ ഡാഷ് കണ്ട ചിരി. അനിൽന്ന്
@abdurahimank1645
@abdurahimank1645 3 года назад
ഇനിയും തിരുത്തണം. നന്നായി നന്നായി നന്നായി പറഞ്ഞു കൊടക്കി
@shoukkathali1256
@shoukkathali1256 3 года назад
ഉസ്താദേ നിങ്ങൾക്ക് തിരിയാഞ്ഞിട്ടോ അതൊ തിരിയാത്തത് പോലെ അഭിനയിക്കുകയോ ? നിങ്ങൾ കൊണ്ട് വരുന്ന പല രൂപത്തിലുള്ള വേഷം കെട്ടലുകളെയാണ് അദ്ധേഹം വിമർശിച്ചത്. വിമർശിക്കപ്പെടേണ്ട പലതും ഇപ്പം കാണാൻ കഴിയും.
@mohammadthwaif6542
@mohammadthwaif6542 3 года назад
السلام عليكم ما شاء الله Adipoli... Udhaaharanam policcchu
@Shabeer_faizy786
@Shabeer_faizy786 3 года назад
വളരെ നന്നായി 👍👍👍
@shafeeqashihab3974
@shafeeqashihab3974 3 года назад
Usthade ingal thakarthu ماشاء الله.
@shahejeelani
@shahejeelani 3 года назад
തങ്ങളുടെ പാട്ട് ماشاء الله അതൊരു മുത്താണ്
@nasarzeena7946
@nasarzeena7946 3 года назад
ഉസ്താദ് മറുവടി കലക്കി
@siramedia8226
@siramedia8226 3 года назад
ഉറങ്ങുന്നവനയേ ഉണർത്താൻപറ്റൂ.. ഇയാള്‍ ഉറക്കം നടിക്കുന്നവനാണ് ഉസ്താദേ... ഈ പറഞ്ഞതൊന്നും അയാൾ കേൾക്കത്തില്ല എങ്കിലും അയാളെ കേൾക്കുന്ന ആരെങ്കിലും കേട്ട് മനസ്സിലാക്കട്ട
@muhammadsalmanzubair6044
@muhammadsalmanzubair6044 3 года назад
ഉസ്താദേ, നല്ല മറുപടി..👍😍😍😍
@kasimkannathkasimikannath5296
@kasimkannathkasimikannath5296 3 года назад
അനിൽ തനിച്ച മണ്ടനാണ് ഉസ്ഥാതെ അത് നന്നാവൂല മറ്റുള്ളവരെ കുറ്റം പറയാനെ അവൻ ക്ക് അറിയൂ
@swadhiqkt7889
@swadhiqkt7889 3 года назад
Good
@moidheentk8835
@moidheentk8835 3 месяца назад
സൂ പ്പ ർ മറുപടി 🌷
@badarudeenyounus1215
@badarudeenyounus1215 3 года назад
ഉസ്താദേ തെക്കൻ കേരളത്തിൽ മാല മൗലിദ് മദ്ഹ് സ്വലാത്ത് ദീനിൽ അനുവദനീയമായ എല്ലാ കാര്യങ്ങളും ഉണ്ട് അനിൽ മുജാഹിദ്കളെ സുഖിപ്പിക്കുകയാണ് ബദറിൽ ഇബിലീസ് ഇറങ്ങിയത് പോലെയാണ് ഇയാൾ ആകാശത്ത് നിന്ന് മലക്കുകൾ ഇറങ്ങുന്നത് കണ്ട് പരക്കംപാഞ്ഞ ഇബിലീസിനെ പോലെയാണ് പണ്ഡിതർ മറുപടി പറയുമ്പോൾ ഞാൻ ഇത്രയും പഠിച്ചിട്ടില്ല എന്നും പറഞ്ഞ് ഊളി ഇടാറുണ്ട് പിന്നെയും വരും ചിരിക്കാൻ
@mammuperal1849
@mammuperal1849 3 года назад
ChirkunnadLADHIGAYODANH
@anvarsharafudeens666
@anvarsharafudeens666 3 года назад
ഉസ്താദെ കിടിലൻ മറുപടി ... വ അലൈക്കുമുസ്സലാം
@fathima-lu7ps
@fathima-lu7ps 3 года назад
ماشاء الله
@nadeera2789
@nadeera2789 2 года назад
👍👍👍👍👍👍👍👍👍
@rasheedpk5220
@rasheedpk5220 3 года назад
Super
@abdurahimanp6254
@abdurahimanp6254 3 года назад
നല്ല തിരിയുന്ന വിശദീകരണം...
@noushadhasannagar9205
@noushadhasannagar9205 3 года назад
MASHA ALLAH ❤️❤️❤️👍👍👍
@jaseerpmmavval2750
@jaseerpmmavval2750 3 года назад
അനിലിനെന്ത് ബർകത്തും സുന്നത്തും? അതെല്ലാം മുസ്‌ലിങ്ങൾക്കുള്ളതാണ്!
@nizarkv1337
@nizarkv1337 3 года назад
നിനക്ക് ആര് അധികാരം തന്നു ഒരാളെമുസ്ലിമാക്കാനും അമുസ്ലിമാക്കാനും നിൻ്റെ ഒക്കെ കൈയിലാ നരഗവും സ്വർഗവും,, അതാണു 'ഇന്ന് ഈ ഉമത്തിൻ്റെ അധഃപഥനം
@jamsheerjesi1202
@jamsheerjesi1202 3 года назад
അണ്ണാക്കിലോട്ട് ഇട്ട് തന്നെ കൊടുത്തു 😂😂😂😂💪🏻good
@muhamedali8453
@muhamedali8453 3 года назад
ഉസ്താദേ സൂപ്പർ
@lubabalubaba6359
@lubabalubaba6359 3 года назад
👍✌👌
@shareenashareena521
@shareenashareena521 3 года назад
Masha allaah usthathinte marupadi nannayittundu
@aliakbar2567
@aliakbar2567 3 года назад
very good.
@hamsahk4576
@hamsahk4576 3 года назад
ഇതെല്ലാം തെക്കൻ ജില്ലകളിലും ഒണ്ട് അയാളെ വിളിക്കുന്നില്ലന്നേയുള്ളു 😄
@ziyadziyad1587
@ziyadziyad1587 3 года назад
കുറച്ച് ഭൗതീകം തലക്ക് പിടിച്ച് കഴിഞ്ഞാൽ മതപണ്ഡിതരെ ആക്ഷേപിക്കുന്ന ചിലഅഹങ്കാരികളുണ്ട് അതിലൊന്നാണ് അനിലും
@shafeek.kunjon2694
@shafeek.kunjon2694 3 года назад
നേരം വെളുത്....... ഹാ ഹാ ഹാ.... അത് കലക്കി
@bathoolmedia5132
@bathoolmedia5132 3 года назад
അനിലിനെ അങ്ങനെ ആണ്ട് വിടരുത്
@vpc8959
@vpc8959 3 года назад
Allahuvinte deenineyum mutth habeebinte muhibbeengaleyum durupayogam cheyyunnavar sookshicho.... prathikarikkan kayivulla chunakuttikale njangalude nethrtham vaarthedutthittund..... 💪💪
@nhmoidunny9965
@nhmoidunny9965 3 года назад
👌
@ashiqpanalam826
@ashiqpanalam826 3 года назад
നല്ല മറുപടി
@abdulrahimanvadakkankariyi5263
@abdulrahimanvadakkankariyi5263 3 года назад
الحمد لله ഉഷാറായി
@marsadmarsu8215
@marsadmarsu8215 3 года назад
Usthad uyir aan
@UVAIS-w7u
@UVAIS-w7u 3 года назад
ما شاء الله
@ABDULRAZAK-mx8hp
@ABDULRAZAK-mx8hp 3 года назад
ഉസ്താദ് അവന്ന് മുഴു പിരാന്ദ് ആണ്
@muhammedsalih1176
@muhammedsalih1176 3 года назад
Thavakalthualaallah,
@hoori9118
@hoori9118 3 года назад
പൊളിച്ചു
@majeedrk1654
@majeedrk1654 3 года назад
000
@shhiiffaaa
@shhiiffaaa 3 года назад
സൂപ്പർ
@ramil____x____1010
@ramil____x____1010 3 года назад
അനിലിന്റെദ് ചിരിയല്ല. ഇളിയാണ്
@muhammadpanayathil3317
@muhammadpanayathil3317 3 года назад
ഞങ്ങൾ റസൂലുള്ളാ എന്റെ പേര് കേൾക്കുമ്പോൾ ആണ് സലാത്ത് ചൊല്ലൽ നിങ്ങൾ പൈസ പിരിക്കുമ്പോൾ സലാത്ത് ചെല്ലുക അതാണ് വ്യത്യാസം
@muhammedrafeequeperumugham9198
@muhammedrafeequeperumugham9198 3 года назад
പൈസ വാങ്ങുമ്പം സ്വലാത്ത് ചെല്ലാൻ പറ്റൂലെ മൊയന്തെ ?
@shafeequeshafeequebtr2529
@shafeequeshafeequebtr2529 3 года назад
ദീൻ അറിയില്ലെങ്കിൽ മിണ്ടാതെ നിൽക്കടോ?
@muhammedfasilmoonniyur1059
@muhammedfasilmoonniyur1059 3 года назад
പൈസ വാങ്ങുമ്പോൾ സ്വലാത്ത് ചൊല്ലൽ തെറ്റാണോ
@akkuakbar1461
@akkuakbar1461 3 года назад
Thaha Thangalude Aa pattonnu vechu kodikkin................... "Akashaboomi thengi."........ Waw.......... Poli
@Hert355
@Hert355 3 года назад
ആ വിഡിയോ ഒന്ന് വേണം
@pmsathar1924
@pmsathar1924 3 года назад
polichu usthaade...👍👍👍
@mali.maluamen8093
@mali.maluamen8093 3 года назад
Alhamdulilla. Nnllavivaranam
@kunjippakolappuram3689
@kunjippakolappuram3689 3 года назад
ഉദാഹരണം പൊളിച്ചു 😄😄
@kabeerpookayil2610
@kabeerpookayil2610 3 года назад
അനിലിന്ന് വിവരം കൂടുതൽ ഉണ്ടാവും പക്ഷെ വിവരക്കേടാവും അദ്യേഹം പറയുന്നത് സുന്നികളെ അബാനിക്കുന്ന ആളുകൾ ആണ് ഉസ്താദ് പാടിയ പാട്ട് സൂപ്പർ സാലത്തുള്ളാ സലാമുള്ളാ അലാ തോഹാറ സൂലുള്ളാ ഉസ്താദ് ഒരു പാട്ടുകാരനാണന്ന് തോന്നുന്നു 🤲
@creates4310
@creates4310 3 года назад
മാഷാഅല്ലാഹ്‌ നല്ല അവതരണം
@drbalakrishnanp7490
@drbalakrishnanp7490 3 года назад
പാട്ടും ഡാൻസ്ഉം ശിർ ക്ക്‌ ബാ ലു അണ്ണൻ, നരകത്തിൽ ഇട്ടു പൊ രി ക്കും
@ayshasana8174
@ayshasana8174 3 года назад
Good ഉസ്താ
@mohammadashraf3778
@mohammadashraf3778 3 года назад
Maruvadi nalladaittund 👌👌👌👌👌👌
@beetigejouharijjr9586
@beetigejouharijjr9586 3 года назад
Masha allah
@muhammedhidash8129
@muhammedhidash8129 3 года назад
വൈരുധ്യങ്ങളുടെ ഒരു ലോകം തന്നെ ഉണ്ട് അയാളുടെ വീഡിയോയിൽ
@naseemanasee260
@naseemanasee260 3 года назад
നിങ്ങളുടെ തമ്മിൽ തല്ലിന്റെ ഫലം. യുക്തിവാദികളെ. സൃഷ്ടിക്കും അതല്ലാതെ. നിങ്ങളും നന്നാവില്ല അവരും. നന്നാവില്ല
@ameen6454
@ameen6454 3 года назад
@@naseemanasee260 അവർ പറയുന്നത് മുഴുവൻ കേട്ട് മിണ്ടാതിരിക്കണമെന്നാണോ...?
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@naseemanasee260 correct
@muhammedsaidh3025
@muhammedsaidh3025 3 года назад
@@naseemanasee260 ഇത് ആ ജൂങ്ഷനിൽ പോയി ഒന്ന് പറയൂ സോദരി
@aachiashfaque8634
@aachiashfaque8634 3 года назад
അജാന ഇജ്തിഹാദ് സമ്മതിക്കണം ഉസ്താദെ
@UVAIS-w7u
@UVAIS-w7u 3 года назад
Poli👍
@shanushinu1
@shanushinu1 3 года назад
Entey anil sr kanjikudimuttikkarudhu 🙏🙏
@abdurahimank1645
@abdurahimank1645 3 года назад
ഉസ്താദ് സൂപ്പർ
@muhammadpanayathil3317
@muhammadpanayathil3317 3 года назад
പ്രസവം എടുക്കാനും കുളിപ്പിക്കാനും ഉസ്താദ് വരേണ്ടി വരുമോ അതും ഞങ്ങളുടെ ജോലിയിൽ പെട്ടതാണെന്ന് പറഞ്ഞു അവകാശവാദമുന്നയിച്ച് വരാൻ ഞാൽ മതി അല്ലാഹു കാക്കട്ടെ
@step2english549
@step2english549 2 года назад
ഉസ്താദ് പൊളിച്ചു😂👍
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 2 года назад
😂
@amirup605
@amirup605 2 года назад
അനിൽ മുഹമ്മദിനു മറുപടി കൊടുത്തിട്ടു കാര്യമില്ല ഉസ്താദെ കാരണം അദ്ദേഹം ഒരു ഏക ദൈവ വിശ്വാസിയാണ്
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 2 года назад
ആണോ ഫയങ്കരം തന്നെ
@sv3657
@sv3657 3 года назад
മുസ്‌ലിയാരേ ഖുർആൻ പഠിക്കുകയുംപഠിപ്പിക്കുകയും ചെയ്യുന്ന വരാണ് ഏറ്റവും ഖൈർ ആയവർ എന്നാണ് റസൂൽ പറഞ്ഞത്. അല്ലാതെ പാട്ടും ബൈതും പാടി പറയലല്ല ഖൈർ
@rasheedalungal6504
@rasheedalungal6504 Год назад
കുന്ദംകുളത്ത് ഒരു സലഫി പള്ളിയിൽ ഒരിക്കൽ ജുമുഅക്ക് കൂട്ടുകയുണ്ടായി, ഖുത്തുബയിൽ അയാൾ പാട്ടു പാടുന്നതും കേട്ടു, അപ്പോൾ അത് ഇസ്ലാമികമാണോ ?
@abujavadmedia7568
@abujavadmedia7568 3 года назад
ങ്ങളെ പാട്ട് ഉഷാറാട്ടോ 👍👍
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 3 года назад
😜😜😜😜🌹
@hibumol3120
@hibumol3120 3 года назад
👍👍🌹🌹
@mammuperal1849
@mammuperal1849 3 года назад
AniL..ANAKH..UMMAVACHO ENDA..SUPER
@ibrahimunni5531
@ibrahimunni5531 3 года назад
ഉസ്താദേ പാട്ടോ പാട്ടിലെ കണ്ടന്റിനല്ല അദ്ദേഹം എതിർത്തത് അത് എന്ത് ആചാരമാണ് എന്നതാണ് എന്താണ് എന്ന് കൂടെ പറയണം ഉസ്താതിന്റെ ഉപ്പയും ഉമ്മയും ഉസ്താത് ജനിച്ചപ്പോൾ ഉസ്താതുമാരെയും തങ്ങൾ മാരെയും വിളിച്ചുകൊണ്ടുവന്നു പാട്ടും പാടി ആഘോഷങ്ങൾ ആയി നടത്തിയിട്ടുണ്ടോ വീഡിയോ എടുത്തോ എടുത്തില്ല എന്നല്ല വിഷയം വീട്ടിലെ ഉമ്മയും ഉപ്പയും പാടിയോ മൗലീദ് ഓതിയോ ദിക്ർ എടുത്തോ എന്നൊന്നും അല്ല ഏതായാലും ഞനും ഒരു മലപ്പുറത്തുകാരനാ ഉസ്താതെ നാല്പത് കഴിയുകയും ചെയ്തു എന്നാൽ ഇത്തരം ആചാരങ്ങൾ ഒന്നും ജീവിതത്തിൽ കണ്ടിട്ടില്ല ബാങ്ക് എന്റെ ഒക്കെ വീട്ടിൽ കണ്ടത് ചെയ്യാൻ പറഞ്ഞത് കുട്ടി ജനിച്ചു വീഴുന്ന സമയത്താണ് അതായത് കുട്ടിയുടെ ചെവിയിലെ ആദ്യത്തെ സൗണ്ട് അതായിരിക്കണം എന്ന വിസ്വാസിയുടെ ഒരു ഇച്ഛ അത് വിസ്വാസപരമായി പലതും ആവാം അങ്ങിനെ അല്ലെ നടക്കാർ എന്തിന് ഇന്ന് ഹോസ്പിറ്റലിൽ ജനിക്കുന്ന കുട്ടിക്ക് ബാങ്ക് കൊടുക്കാൻ വലിയുപ്പ ഉണ്ടെങ്കിൽ ഉളുഹ് എടുത്ത് നിൽക്കുന്ന ഒരു രങ്കമുണ്ട് കണ്ടാൽ അതെന്റെ അവകാശമാണെന്ന ഭാവത്തോടെ എന്ത് രസമാണ് അത് അല്ലെ പിന്നെ ഉമ്മ പാടുന്ന താരാട്ടു പട്ടുപോലെയാണ് അനിൽ കാണിച്ച ആ വിഡിയോ എന്ന് ഉസ്താദിന് അനുമാനിക്കാം പക്ഷെ എല്ലാവർക്കും അതല്ലല്ലോ ഉസ്താതെ കാണാത്തത് കാണുമ്പൊൾ പ്രതികരിക്കും കാരണം ചെറുപ്പത്തിൽ മദ്രസയിൽ എല്ലാം പഠിപ്പിച്ചു തരുന്നത് എന്താണ് എന്നും അതിന്റെ നേർ വിപരീതം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സോപാവികം പിന്നെ പാട്ടു എഴുതുകയും പാടുകയും ഒക്കെ ചെയ്യുന്നതിനെയാണ് എതിർത്തത് എന്ന അനുമാനം ഉസ്താതെ വഴി തിരിക്കാൻ എളുപ്പമാണ് എന്നെ പറയാനുളൂ ഇത്തരം ആളുകൾ ചെയ്യുന്നത് സമൂഹത്തിന്റെ ഇടയിലേക്ക് ഇത്തരം ആർഭാടങ്ങൾ കൊണ്ടുവന്നു അത് പിന്നീട് അതിരികടക്കുമ്പോൾ മഹല്ലിൽ നിന്ന് വടി എടുക്കും അനാചാരമാണ് അതിനു പങ്കെടുക്കില്ല അത് ദൂർതാണു എന്നെല്ലാം പറഞ്ഞു ഏത് പോലെ ഇന്നത്തെ ഒട്ടുമിക്ക കല്യാണങ്ങൾ പോലെ അത് പറയുംപോൾ അവരെ സുന്നിയെന്നും മുജാഹിദ് എന്നും ഖുറാഫി എന്നൊന്നും വിളിച്ചു അധിക്ഷേപിച്ചിട്ട് കാര്യമില്ല ഇത്തരം കാര്യങ്ങൾ പറയാൻ മതം പഠിച്ചിട്ടേ പറയേണ്ടൂ എന്ന് ഉസ്താദിന് പറയാം പക്ഷെ കേൾക്കുന്നവർക്ക് അങ്ങിനെ ആവണം എന്നില്ല അപ്പൊ പാട്ടും കൂത്തുമായി പരിപാടികൾ കെങ്കേകമാകട്ടെ നിങ്ങൾക്ക് അത് ശെരി എന്നും അത് തെറ്റാണു എന്ന് അനിലിനും പറയാം ജനാധിപത്യമല്ലേ ഉസ്താതെ
@salimkattadi6731
@salimkattadi6731 3 года назад
🌹🌹🌹👍
@shajih2331
@shajih2331 3 года назад
ഞാൻ സുന്നി ആണ് അനിൽ സാർ പറയുന്നത് correctആണ്
@usman.pusman.p9140
@usman.pusman.p9140 3 года назад
അവന് ശരിക് ഒരു ഡോക്ടർ ആണെങ്കിൽ. ആപണി എടുക്കും. ആവിവരം ഇല്ലാത്തത് കൊണ്ടാണ് ഈ പണിക് നിൽക്കുന്നത് അനിൽ.
@riyasudheenmuhammedriyasud5931
@riyasudheenmuhammedriyasud5931 3 года назад
😃
@tabiah994
@tabiah994 3 года назад
ബഹുമാനപ്പെട്ട ,സാർ എന്ന പ്രയോഗം ഒഴിവാക്കണം ഉസ്താ ദെ ' വിവരദോഷികൾക്ക് മറുപടി പറയാതിരിക്കലാണ് വിവരമുള്ളവർ ചെയ്യേണ്ടത്
@abdurahimank1645
@abdurahimank1645 3 года назад
മാന്യമായി നല്ലോണം പറയട്ടെ
@amanaquarium5807
@amanaquarium5807 3 года назад
അപ്പ ഉസ്താദിന തില്ലേ
@zubinalappad1117
@zubinalappad1117 3 года назад
അയാളെ അണ്ണാക്കിലോട്ട് ഞാൻ നന്നായി കമെന്റ്സ് ഇട്ടതാണ്.. അവരുടെ അനുകൂല തെറി കമെന്റ് മാത്രേ അതിലുള്ളു. നമ്മൾ കാര്യം പറഞ്ഞു ഇട്ടത് ഒക്കെ മുക്കുവാണ്. അപ്പൊ തന്നെ അറിയാലോ അയാൾ അറിയാൻ ഉള്ള ആഗ്രഹം മുട്ടീട്ട് ചാനലിൽ വന്നിരുന്നു കാറുന്നതല്ലാന്ന്... ഞങ്ങളുടെ കാസറഗോഡ് പണ്ടേക്കു പണ്ടേ ഉള്ളതാണ് കുഞ്ഞിനെ മുടി എടുത്ത് തൊട്ടിൽ കിടത്തി റസൂലിന്റെ madh ആയ നീളത്തിൽ ഉള്ള താലോലപ്പാട്ട് എല്ലാരും കൂടി പാടുന്നത്. ലാസ്റ്റ് സ്വലാത്ത് ചൊല്ലി ഊതിയാൽ കുഞ്ഞു ഏറെ നേരം സ്വസ്ഥമായി ഉറങ്ങും. ശെരിക്കും മ്യൂസിക് തെറാപ്പി തന്നെ. ഉസ്താദ് മാർ ആയാൽ ഏറെ മഹത്വം ആയിപ്പോയി.അതിനു ഇവർക്കു മാമോദീസ ആയോ പാക്കേജ് ആയോ തോന്നാനും കളിയാക്കാനും തെറി വിളിക്കാനും തോന്നുന്നെങ്കിൽ അവരുടെ തല തെറിച്ച കാഴ്ചപ്പാട് മാത്രം.. പിന്നെ അവരുടെതന്നെ പരിഹാസം വയറ്റി പിഴ്പ്പ്... തിന്മ കൊണ്ട് വ്യൂസ് കൂട്ടി അവരുടെ വയറ്റി പിഴപ്പ് മാറാനും 😂😂.
@nanibadar6727
@nanibadar6727 3 года назад
കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും. Dr അനിൽ കണ്ടാലും കൊണ്ടാലും അറിയാൻ പോവുന്നില്ല.
@Yourfriend-xh9mi
@Yourfriend-xh9mi 3 года назад
അത് പൊളിച്ചു.😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@abdulrahmanparaparambil2597
@abdulrahmanparaparambil2597 3 года назад
Pwolichu
@binthabdulkadhar7368
@binthabdulkadhar7368 3 года назад
❤️❤️😍👍
@aminusalim7749
@aminusalim7749 3 года назад
👏👏👏
@jazafathima9124
@jazafathima9124 3 года назад
👍👍
@naseemanasee260
@naseemanasee260 3 года назад
ഉസ്താദേ നിങ്ങളൊക്കെ യുക്തി വാദികളെ. Srustikaruthu
Далее
Истории с сестрой (Сборник)
38:16
4 YEAR SIBLING DIFFERENCE! 😭 #shorts
00:11
Просмотров 14 млн
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 557 тыс.
Истории с сестрой (Сборник)
38:16