Тёмный

തർക്കങ്ങൾക്കപ്പുറമാണ് നമ്മുടെ ഖജനാവ് | K N Balagopal, Lekha Chakraborty, S R Sanjeev | MBIFL '24 

Mathrubhumi International Festival Of Letters
Подписаться 115 тыс.
Просмотров 5 тыс.
50% 1

തർക്കങ്ങൾക്കപ്പുറമാണ് നമ്മുടെ ഖജനാവ് | K N Balagopal, Lekha Chakraborty, S R Sanjeev | MBIFL '24
#KNBalagopal #LekhaChakraborty #MBIFL24
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@AlexAbraham-ru8pu
@AlexAbraham-ru8pu 5 месяцев назад
ഈ വാചകം കൊണ്ട് എത്രനാൾ പിടിച്ചുനിൽക്കും സഗാവേ.
@Solid-xi5cm
@Solid-xi5cm 5 месяцев назад
ജനങ്ങൾ അറിയണ്ടേ സർ നമ്മുടെ നികുതിപണം നമ്മുടെ സംസ്ഥാനത് അല്ല കിട്ടുന്നതെന്ന് .
@ansarpsainudheen
@ansarpsainudheen 5 месяцев назад
ചർച്ചയ്ക്കിരുന്ന് രണ്ടു വ്യക്തികളോടും ഒരു കാര്യം പറയാം ഞാനൊരു രാഷ്ട്രീയപാർട്ടിക്കാരനും അല്ല ഒരു പ്രവാസി മാത്രം വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം🌹🌹🌹 സർ മാഡം രണ്ടുപേരോടും കൂടി പോപ്പുലേഷൻ ആണ് സർ എല്ലാത്തിനും വരുമാനം ഒരു കുട്ടി ഉണ്ടായാൽ ജനിച്ചാന്ന് മുതൽ അതിനു വാങ്ങുന്ന എല്ലാത്തിനും നാം ടാക്സ് കൊടുക്കണം ഇന്ത്യയിൽ ഏറ്റവും ചെറിയ സംസ്ഥാനം കേരളം അല്ലെങ്കിലും ഏറ്റവും ഉള്ള സംസ്ഥാനം കേരളമാണ് കേരളത്തിൽ കിട്ടുന്ന ടാക്സ് കേന്ദ്ര വിഹിതം മാറ്റി നിർത്തിക്കോളൂ ബാക്കി സാർ തന്നെ പറഞ്ഞില്ലേ മദ്യവും..... എന്തടിസ്ഥാന സൗകര്യമാണ് സർ..... അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയരുത് ❤❤❤ വളരെയധികം ബഹുമാനത്തോടെയും സ്നേഹത്തോടെയും
@pmnarayan3829
@pmnarayan3829 5 месяцев назад
കേന്ദ്ര വിഹിതം എന്ന് പറയുന്നത് അവർ വെറുതെ തരുന്നതല്ലേ, ഇവിടെ നിന്നും പിടിക്കുന്ന നികുതിയുടെ വിഹിതമാണ്.
@AlexAbraham-ru8pu
@AlexAbraham-ru8pu 5 месяцев назад
ഇപ്പം ശരിയാക്കിത്തരാം. ആചെറിയ സ്പാനർ ഇങ്ങോട്ടെടുത്തെ.
@kishorenair7686
@kishorenair7686 5 месяцев назад
One sided discussion in favour of govt , it seems she is a consultant to the govt
@nothingmore.....
@nothingmore..... 5 месяцев назад
M swaraj പങ്കെടുത്ത Session Upload ചെയ്യൂ 🙏💯✅
@MBIFL
@MBIFL 5 месяцев назад
Noted.
@s0l0_boy98
@s0l0_boy98 5 месяцев назад
രാഹുൽ മാംക്കൂട്ടത്തിലിന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നല്ലോ... അത് പേടിച്ചു മുക്കിയോ മാത്രഭൂമി 😏
@womensarea4792
@womensarea4792 5 месяцев назад
Please upload civil service session
@MBIFL
@MBIFL 5 месяцев назад
Noted.
@runwinter..0202
@runwinter..0202 5 месяцев назад
plz consider uploading other videos as well
@MBIFL
@MBIFL 5 месяцев назад
The videos are being processed. They will be uploaded regularly. If you have any preference as to which session you want us to prioritise. Do let us know. Thank you for the comment. #MBIFL24
@FilmCraze978
@FilmCraze978 5 месяцев назад
The one about Civil Services please 🙏@@MBIFL
@VISHNU5742
@VISHNU5742 5 месяцев назад
When is dhyan's session comng ?
@MBIFL
@MBIFL 5 месяцев назад
Today at 4 pm >> ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-arh_7dv3G5A.html
@FilmCraze978
@FilmCraze978 5 месяцев назад
Ignorance to Malabar Areas still continue, now we have a Democracy also 🙃
@mampettaappu588
@mampettaappu588 5 месяцев назад
എണീറ്റ് പോ കോവാലാ... എത്ര നാൾ ഈ പൊള്ള് പറയും. ഇവിടെ ഉൽപാദനമില്ല അത് തന്നെ പ്രശ്നം. അത് തീരാൻ ഇവിടുത്തെ വ്യവസായ നശീകരണ പ്രസ്ഥാനമായ കമ്യൂണിസം നശിക്കണം.
@AlexAbraham-ru8pu
@AlexAbraham-ru8pu 5 месяцев назад
കടം കയറി മുടിഞ്ഞു. കൗപീനം വരെ പണയത്തിലായി. പിന്നെയും കടമെടുപ്പ് പരിധി ഉയർത്താൻ നടക്കുന്നു.
@thebluecolt919
@thebluecolt919 5 месяцев назад
FYI Central government has more percent of debt to gdp ratio. You should be concerned about India as a whole than kerala as a state
@mohanadasjs6724
@mohanadasjs6724 5 месяцев назад
Kerala spends more money for capital works than we borrow.Borrowing is not at all a sin.Every body borrows for capital investment,nations,states, business men,industrialists,individuals etc.Whatever the detractors of Kerala say,viz debt trap ,lavish spending etc Kerala continues to be in top position in almost all national indices of human resources and development.From schools made high-tech, health to poverty alleviation, efforts to build a knowledge economy etc Kerala is advancing fast to become a modern developed state.
@mampettaappu588
@mampettaappu588 5 месяцев назад
@@thebluecolt919 they are making debt for infrastructure development. What for kerala borrowing, to give salary and pension. Pathetic.
@mampettaappu588
@mampettaappu588 5 месяцев назад
@@mohanadasjs6724 thanks for laughing....🤣
@gdp8489
@gdp8489 27 дней назад
​@@mampettaappu588and intrest😅😅😅
@shajubh2093
@shajubh2093 5 месяцев назад
അപ്പം കേസ് കൊടുക്കും എന്ന് സന്തീപ് വാരിയർ ഓട് പറഞ്ഞ ഭാഗം ഒന്ന് കൊട് 😂😂😂😂
Далее
ЧУТЬ НЕ УТОНУЛ #shorts
00:27
Просмотров 7 млн
His reaction 😳 (via @kaitlyn.b0506/TT) #shorts
00:10