Тёмный

'തൽക്കാല ബാച്ചല്ല ഞങ്ങൾക്ക് വേണ്ടത്' മലബാറിലെ പ്ലസ് വൺ വിദ്യാർഥികൾ പറയുന്നു | Plus One seat shortage 

truecopythink
Подписаться 181 тыс.
Просмотров 616
50% 1

#plusoneadmisson #malabarplusoneseatcrisis #vsivankutty
മലപ്പുറമടക്കമുള്ള മലബാറിലെ ജില്ലകളിലെ പ്ലസ് വൺ വിദ്യാർഥികൾ അതിരൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വസ്തുത സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പും ശരിവെക്കുന്നു. എന്നിരുന്നാലും താൽക്കാലിക ബാച്ചുകൾ അനുവദിക്കുക എന്ന സ്ഥിരം ഒഴിഞ്ഞുമാറൽ നയമാണ് വീണ്ടും സർക്കാർ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. താൽക്കാലിക ബാച്ചെന്ന താൽക്കാലിക പരിഹാരമല്ല, മറിച്ച് സ്ഥിരം ബാച്ചുകൾ തന്നെയാണ് മലബാറിലെ വിദ്യാർഥികൾക്ക് ആവശ്യം. രണ്ടംഗ സമിതിയെ നിയമിച്ച് മലബാറിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിച്ച് ജൂലൈ അഞ്ചിനകം റിപ്പോർട്ട് സമർപ്പിച്ച് പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. എന്നാൽ ഇതേ വിഷയം പഠിച്ച കാർത്തികേയൻ നായർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.
Temporary batches are not a solution; instead, permanent batches are what students in Malabar need. The Education Minister says a two-member committee will be appointed to study the Plus One seat crisis in Malabar and submit a report with a solution by July 5. However, there is no answer to the question of where the report submitted by the Karthikeyan Nair committee, which studied the same issue, is.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Развлечения

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@siddiquesiddique5746
@siddiquesiddique5746 10 дней назад
അതിന് അറിയുന്നവർ ഭരിക്കേണ്ടേ എന്നേ പോലെ 8 ക്ലാസ് പടിച്ച വർ ഭരിച്ചാൽ ഇങ്ങനെയുണ്ടാകും -ചോതിച്ചു മേടിക്കാം എന്നുവച്ചാൽ കഴി വുള്ള പ്രതിപക്ഷവും ഈ രാജ്യത്ത് ഇല്ല -🤔🤔🤔 അടുത്ത വർഷവും ഈ നാടകം ഉണ്ടാകും🚩🚩🚩🚩 നമുക്ക് ഒരേ നാടകം എത്ര കണ്ടാലും മടുപ്പുമില്ല
@anjabbar1490
@anjabbar1490 10 дней назад
അവന്റെ അമ്മേടെ തത്കാലിക ബെച് . sslc എത്ര കുട്ടികൾ പഠിക്കുന്നുണ്ട്, അതിൽ എല്ലാ വർഷവും 90% മുകളിൽ കുട്ടികൾ പാസ്സാവാറുണ്ട്. +1 സീറ്റ് മലബാറിൽ എത്ര ഉണ്ട് എന്നും സർക്കാരിന് അറിയാം, ഈ കമ്പ്യൂട്ടർ യുഗത്തിൽ ഒരു നിമിഷം കൊണ്ട് വിദ്യഭ്യാസ വകുപ്പിന് കിട്ടുന്ന ഡാറ്റയെ ഉള്ളൂ. സർക്കാറിന്റെ കയ്യിൽ കണക്കില്ല, പണി അറിയില്ല എങ്കിൽ വേറെ അറിയുന്ന പണിക്ക് പോ ഇതിൻറെ മേധാവി
@tommyj6289
@tommyj6289 10 дней назад
ജനപ്പെരുപ്പം നിയന്ത്രിക്കുക
Далее
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 4,9 млн
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,6 млн
Incredible magic 🤯✨
0:53
Просмотров 33 млн
Это жизнь😂инст:sarkison7
0:10
Просмотров 2,1 млн
Incredible magic 🤯✨
0:53
Просмотров 33 млн