Тёмный
No video :(

ദളിത് രാഷ്ട്രീയം : സാധ്യതകൾ വെല്ലുവിളികൾ !! : Dr. T S Syam Kumar | Bijumohan Channel 

biju mohan
Подписаться 208 тыс.
Просмотров 2 тыс.
50% 1

#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@sureshkumarp.m6997
@sureshkumarp.m6997 2 месяца назад
ദളിതരൊക്കെ കൂട്ടത്തോടെ സംഘപരിവാരത്തിലേക്ക് പോയി വലിയ ഹിന്ദു ചമഞ്ഞ് സവർണത അഭിനയിച്ചു കൊണ്ടിരിക്കയാണ്.പാവങ്ങൾ .
@ramachandranr4270
@ramachandranr4270 18 дней назад
തൊഴിലിനെ ആസ്പദമാക്കിയുള്ള സമുദായം ആണ് ഉണ്ടായിരുന്നത്. ജാതി ഇല്ലേ ഇല്ല
@gopalakrishnank.c1262
@gopalakrishnank.c1262 2 месяца назад
അതിന് ആദ്യം വേണ്ടത് ദളിതരുടെ ഇടയിൽ തമ്മിലുള്ള ജാതി വർണവെറി ഉച്ചനീച്ചത്വം അലസത ഇവ ഇല്ലാതാക്കണം. പറ്റുമോ? ലോജിക്കൽ തിങ്കിങ്, ശാസ്ത്രീയ വീഷണം, ഇവ വളർത്തണം. പറ്റുമോ. ജീവിതം ഒരു എന്റർടൈൻമെന്റ് മാത്രമായി കാണുന്ന ഒരു സമൂഹം എങ്ങനെ രക്ഷപെടും.
@prakashk.p9065
@prakashk.p9065 2 месяца назад
സാമൂഹിക പിന്നോക്ക/മുന്നോക്ക അവസ്ഥ എത്ര തലമുറ നീണ്ടു പോകും?നീണ്ട നരവംശ ചരിത്രത്തില്‍ ഇതിന് ആ ചന്ദ്ര കാലം നിലനില്പ് ഇല്ല. പിന്നെ വോട്ട് രാഷ്ട്രീയം ജാതി/സാമുദായിക സമവാക്യം. പിന്നെ ബ്രാഹ്മണര്‍ പണ്ട് ധാരാളം നെയ്യ്, പായസം ഒക്കെ സൗജന്യമായി അകത്ത് ആക്കി ഏമ്പക്കം വിട്ടിരുന്നു, അവരൊക്കെ ഇപ്പോള്‍ പട്ടിണി കിടക്കണം?കാലത്തിന് ഒത്തു മാറാനുള്ള മനസ്സും വേണം.
@advsenag9955
@advsenag9955 2 месяца назад
നാഗവംശജരുടെ ഭരണം വരണം വ്യഭിചാരം കുലത്തൊഴിലാക്കിയ ബ്രാഹ്മിണി സ്റ്റുകൾ എങ്ങനെ ഉഉയർന്ന ജാതിയാകും
@sivasankaran4028
@sivasankaran4028 2 месяца назад
സർ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ നമ്മുടെ സ്ഥിതി?
@radhakrishnantp3876
@radhakrishnantp3876 2 месяца назад
ബി ജെ പി അധികാരത്തിൽ വന്നാൽ ബോണ്ട് കൊടുക്കാൻ കഴിയാത്ത/ മനസ്സില്ലാത്ത '' മൊയ്ലാളി മാരും ബി ജെ പി-സഖ്യകക്ഷി ഇതര രാഷ്ട്രീയക്കാരും " ബുദ്ധിമുട്ടും !! വേറെ ഒന്നും സംഭവിക്കില്ല. ' ഹിന്ദുത്വം ' വോട്ടിനുള്ള ഒരു അസംസ്കൃത വസ്തു മാത്രം !!
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,5 млн