എല്ലാരും അങ്ങനെ ഉള്ളവരാണ് ജോലി കഴിഞ്ഞു റൂമിൽ വന്നു ആദ്യം youtube ൽ കയറി akhil nrd teams ന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്നാ അവസ്ഥ ആണ് ഇപ്പോൾ
@@jishnupakru4710 സത്യം , മൂഡ് പോയി ഇരിക്കുന്ന സമയങ്ങളിൽ akhil Nrd teams ന്റെ വീഡിയോ കാണുമ്പോൾ എന്തൊരു relaxation ആണ് , അതിനു Akhil Nrd teams നോട് ഒത്തിരി നന്ദി ഉണ്ട് . Akhil Nrd Uyir ❤️❤️❤️🔥🔥