Тёмный
No video :(

ദിലീപ് കേസിന്‍റെ ഭാവി എന്ത്?; ജാമ്യം അന്വേഷണത്തിന് തടയിടുമോ? | Counter Point 

Manorama News
Подписаться 9 млн
Просмотров 178 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 846   
@colorhouse2349
@colorhouse2349 2 года назад
ബാലു അളിയാ ബാലെ പൊളിഞ്ഞു 🤣🤣🤣
@RemyaTs
@RemyaTs 2 года назад
പോടാ
@thehero5316
@thehero5316 2 года назад
മുഹമ്മദ്‌ ഷാ വളരെ സത്യസന്ധമായി കാര്യങ്ങൾ മനസിലാക്കിത്തന്നു 👍
@jobithaphilipose2183
@jobithaphilipose2183 2 года назад
Anna undaya eee balan paraunne
@leelaka9187
@leelaka9187 2 года назад
C enimayile dailogayirikum
@rahulrahil1347
@rahulrahil1347 2 года назад
Yes🔥
@BABUSSS-uy3vp
@BABUSSS-uy3vp 2 года назад
തീർച്ചയായും തികച്ചും നിഷ്പക്ഷൻ. സല്യൂട്ട് സർ 🙏🙏🙏
@binutb6828
@binutb6828 2 года назад
ബാലചന്ദ്രൻ സർ നന്ദി ഉണ്ട് നികേഷിനെ കൊണ്ടു കുഴിൽ ചാടിച്ചതിന് 🤮
@ajayakumarajay6819
@ajayakumarajay6819 2 года назад
ബാലൻ സാധാരണ ബാലനല്ല,, ബുദ്ധിയില്ലാബാലൻ 😂
@manojparackal55paracakal22
@manojparackal55paracakal22 2 года назад
കരഞ്ഞോളൂ ബാല 😄😄😄ബിജുവിനെയും കൂട്ടിക്കോ 😄😄😄
@malavikanair7485
@malavikanair7485 2 года назад
ബാലുവിന്റെ നനഞ്ഞ പടക്കവും അത് പൊട്ടിക്കാൻ കുറെ പൊട്ടന്മാരും,, 😄😄
@Aug-ej3ot
@Aug-ej3ot 2 года назад
🤣😂
@kunjukattayilunni4158
@kunjukattayilunni4158 2 года назад
ബൈജു താങ്കൾ ഈ കാര്യങ്ങൾ പറയാൻ തുടങ്ങിട്ട് നാളെ ത്രയായി
@ajmalvj3719
@ajmalvj3719 2 года назад
ബൈജു അണ്ണാ വെപ്രാളം പിടിക്കല്ലേ.. ഫോൺ ഒക്കെ നിലത്തിടല്ലേ
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
ഇയാൾക്ക് എന്ത് പറഞ്ഞാലും ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞു ചർച്ചയിൽ നിന്നും പതിയെ വഴുതി മാറുന്നു. ബാലു കൊള്ളാം 😂
@sindhyaleela9729
@sindhyaleela9729 2 года назад
🤣🤣🤣
@babump6199
@babump6199 2 года назад
Baijuvinu manoramayil oru pani kodukumo security ayittenkilum
@pillaimadhavan4021
@pillaimadhavan4021 2 года назад
Yes. This fraud is even criticizing the court !!!
@smithakuruppan7000
@smithakuruppan7000 2 года назад
ബാലൻ അപോൾ സിബിഐ ലേക്ക് പോകില്ല അല്ലേ😂😂😂😂😂
@qt16762
@qt16762 2 года назад
സത്യം തെളിയട്ടെ . ഇനിയെങ്കിലും തള്ള് നിർത്തി എഴുനേറ്റു പൊയ്ക്കൂടേ ബാലാ , എന്നിട്ടും മതിയാവുന്നില്ലെങ്കിൽ 2 വിര ഇളക്കാനുള്ള ഗുളിക വാങ്ങിക്ക് . ആ വാണം ബൈജുവിനും കൊടുക്ക് ഒരെണ്ണം . തൂറിയിട്ടെങ്കിലും നിന്റെയൊക്കെ frustration പോകട്ടെ
@beenavpl7439
@beenavpl7439 2 года назад
ബാലുവെ അസ്വസ്ഥത എന്ന് പറഞ്ഞത് തന്റെ 3 സെക്കന്റ്‌ ഓഡിയോ ക്ലിപ്പ് തെളിവായി കൊടുത്തത് കണ്ടിട്ടാണ് 😂😂😂😂😂 THAT WAS REALLY DISGUTING TO COURT🤭🤭
@kainadys
@kainadys 2 года назад
Very correct assessment Bro.....👍
@baijusworld8292
@baijusworld8292 2 года назад
Flop story aayit varum🤣🤣
@sarathchandran8077
@sarathchandran8077 2 года назад
😂😂😂
@nodramazone
@nodramazone 2 года назад
🤣
@simio1439
@simio1439 2 года назад
Hahaha
@shajithomas35
@shajithomas35 2 года назад
കൊട്ടാരക്കരകൊണാണ്ടറുടെ ദീനരോദനം 😂..കോടതിയെ തെറിപറയാൻ നടക്കുന്നു ..
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 года назад
കോടതിയെ ചോദ്യം ചെയ്യുന്ന ബാലൻ വേഗം അകത്താകും
@rahulrahil1347
@rahulrahil1347 2 года назад
Adv. മുഹമ്മദ്‌ ഷാ.....👌👌👌 വളരെ കൃത്യം ആയിട്ട് കാര്യങ്ങൾ നിങ്ങൾ സംസാരിച്ചു....
@SandeepKumar-mi3le
@SandeepKumar-mi3le 2 года назад
ബാലചന്ദ്രൻ ന്റെ തിരക്കഥ പൊളിഞ്ഞു🤣🤣
@unnikrishnanvc3246
@unnikrishnanvc3246 2 года назад
Neyyattinkara Balan
@sijodavid8798
@sijodavid8798 2 года назад
കള്ളൻ ബാലൻ 😁പണി എടുത്തു jeevikkado
@mohammedfaiz6648
@mohammedfaiz6648 2 года назад
ബൈജു പൊട്ടൻ എന്താണീ പറയുന്നത് 😂😂തുടക്കവും അറ്റവും ഇല്ല 😂😂
@freefiregamesss
@freefiregamesss 2 года назад
ഈ ചർച്ച നടത്താൻ കേരളത്തിലെ മാധ്യമങ്ങൾക്ക് എവിടുന്നോ നല്ല ഫണ്ട് കിട്ടിയിട്ടുണ്ട് .അല്ലെങ്കിൽ സാധാരണ കാർക്ക് ഒരു ഗുണവുമില്ലാത്ത സിനിമയിലെ വെടിവഴിപാട് നടത്തിയ കേസ്
@97456066
@97456066 2 года назад
ഇതൊക്കെ alkaru kannum rating kuttan ulla പരിപാടി അല്ലേ,😀😀
@durgasapthaslokip4454
@durgasapthaslokip4454 2 года назад
Chandranil ni annannu poyethe moon walkere
@jklivingart5863
@jklivingart5863 2 года назад
വെടിവഴിപാട് നടത്താൻ താങ്കളുടെ വീട്ടിലെ സ്ത്രീജനങ്ങൾ ഇതിൽ ഉണ്ടാരുന്നോ....???
@lijojose6196
@lijojose6196 2 года назад
art correctalle, vefivazipadaa
@johns221b
@johns221b 2 года назад
ഒരു സ്ത്രീ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ആക്രമിക്കപ്പെട്ട കേസ് ആണിത്
@sivankailasam6002
@sivankailasam6002 2 года назад
മൈജുവേ ഒരു ക്യാപ്പി എടുക്കട്ടേ
@th.prasanthh.offical_vlogs6648
@th.prasanthh.offical_vlogs6648 2 года назад
ബൈജു കൊട്ടാരക്കര പൊട്ടൻ 😂😂😂 ''കണ്ണും മിഴിച്ചു ഒരു ഇരിപ്പ ബൈജു അണ്ണൻ'' 😂😂😂
@asmafiroz739
@asmafiroz739 2 года назад
🤣🤣🤣
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
😂😂😂😂
@arjunkrishna5763
@arjunkrishna5763 2 года назад
അവസാനം ബൈജു കൊട്ടാരക്കര എന്താണ് കിടന്നു കാണിക്കുന്നേ 🤭😁😂😂😂😂
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
ഇപ്പോൾ ഇയാൾ പോലീസിനെയും സംശയിച്ചു തുടങ്ങിയോ? 😂😂😂😂
@midhunmp9439
@midhunmp9439 2 года назад
Mikavarum avasanam arem kitiyilel balachandran pidich police അകത്തിടും enna തോന്നുന്നേ
@pnnair5564
@pnnair5564 2 года назад
ഇപ്പോൾ കോടതിയിൽ കൊടുക്കാത്ത തെളിവുകൾ ബാലൻ ഇനി എവിടെ കൊടുക്കാൻ വച്ചിരിക്കയാണ്.
@ajmalvj3719
@ajmalvj3719 2 года назад
ഫ്രോഡ് തള്ളി തള്ളി ഇനീം മുന്നോട്ട്
@asmafiroz739
@asmafiroz739 2 года назад
😂😂😂😂😂😂
@SARSHADWORLD
@SARSHADWORLD 2 года назад
Balu🤣
@sijodavid8798
@sijodavid8798 2 года назад
😁🤭
@rahulrahil1347
@rahulrahil1347 2 года назад
അടുത്ത എഡിറ്റ്ങ് സ്റ്റുഡിയോ നടക്കുവാണ്... ലാപ് ടോപ് കൊടുക്കാൻ പറ്റില്ല... കൊടുത്താൽ Xvideos latest videos full ബാലന്റെ ആയിരിക്കും 🤣
@t.hussain6278
@t.hussain6278 2 года назад
കേസ് ചീറ്റിപ്പോകും. അത്ര തന്നെ.
@stalingeorgechacko6073
@stalingeorgechacko6073 2 года назад
നിക്ഷ്പക്ഷമയ ചർച്ചകൾ ഉണ്ടാവട്ടെ.... ഷാനി 👍
@t.hussain6278
@t.hussain6278 2 года назад
@2:33 ശ്രീ സജിയുടെ ചിറി കോടുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി.
@shibudharmarajan
@shibudharmarajan 2 года назад
Hats off to Adv. Muhammad Sha for your impartial opinion 👍🏻
@khalidkottol1433
@khalidkottol1433 Год назад
I'm in
@khalidkottol1433
@khalidkottol1433 Год назад
ll
@Manojamz
@Manojamz 2 года назад
തനിക്ക് എവിടുന്നാടോ ഇതിനുമാത്രം തെളിവുകൾ... ശ്രീ ബാലചന്ദ്ര കുമാര 😅😅😅
@jimmyj816
@jimmyj816 2 года назад
Hahaha 'eniku entinte kedayirunnu' enna pustakaam. Saji polichu 🔥
@shyniharidas6894
@shyniharidas6894 2 года назад
ബൈജു ന്ന് പറഞ്ഞാ മതി കൊട്ടാരക്കര നെ കളിയാക്കണ്ട 😂
@ajeshpp585
@ajeshpp585 2 года назад
😂😂😂😂😂😂😎😎😎😔😜
@ranjimedia9918
@ranjimedia9918 2 года назад
🤣🤣🤣🤣🤣
@sidharth716
@sidharth716 2 года назад
" എനിക്ക് എന്തിന്റെ കേടായിരുന്നു " 🤣🤣🤣
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
ഇയാളെ കൊണ്ട് തോറ്റു. എന്ത് പറഞ്ഞാലും കോടതിൽ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു മുങ്ങും. പിന്നെ എന്തിനാ ഇങ്ങേർ ചാനൽ ചർച്ചയിൽ വന്നിരിക്കുന്നത് ഒന്നും പറയാനില്ലെങ്കിൽ
@rijeshcheeku7222
@rijeshcheeku7222 2 года назад
ഇനി കാണില്ല... മുങ്ങും 😂
@koolguy3866
@koolguy3866 2 года назад
Iyalu kure clip oke purathu vidum ennoke paranju nadannallo..onnum vannilla
@smulebacksingar9633
@smulebacksingar9633 2 года назад
Ninte Achanodu maathram parayaan patunna kaaryam ninnodu velipeduthunnathengane
@pg9067
@pg9067 2 года назад
Ath njn bahumanappetta kodathiyil paranjittond..😂😂
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
@@smulebacksingar9633 ചാനൽ ചർച്ചയിൽ വന്നിരിക്കരുത് അങ്ങനെ ഉള്ള ആളുകൾ
@basheer.p2566
@basheer.p2566 2 года назад
ബൈജു കൊട്ടാരക്കര മുഖം കറുപ്പിച്ച് ഉള്ള ഇരുത്തം കാണുമ്പോൾ ഒരു സുഖമുണ്ട് അവന് ആയിരുന്നു എത്രയും പെട്ടെന്ന് ദിലീപിനെ തൂക്കിക്കൊല്ലാൻ കാത്തിരുന്നത്
@Aug-ej3ot
@Aug-ej3ot 2 года назад
🤣👌😂
@deepakd1131
@deepakd1131 2 года назад
Saji nambyat❤️🙏
@lastcomment9114
@lastcomment9114 2 года назад
ദിലീപ്ന് അനുകൂലമായ വിധിവരുന്നത് വരെ ഈ ന്യൂസ്‌ ഷാനി കൈകാര്യംചെയ്യാതിരുന്നത് ശെരിയാണോ?!!!!
@siddiwayanad2212
@siddiwayanad2212 2 года назад
ബൈജുവിനെ ആദ്യം ഉള്ളിൽ ഇടണം
@vijiraj4097
@vijiraj4097 2 года назад
സജി പറഞ്ഞത് 100%ശെരിയാണ്
@vishnur6556
@vishnur6556 2 года назад
കിടന്ന് കരയാതെ ezhich poda byju
@dineshankv3275
@dineshankv3275 2 года назад
സത്യം വിജയിച്ചു...ദിലീപ്..ഏട്ടൻ...ഗോഡ് ബ്ലെസ്
@jayaprakashpk533
@jayaprakashpk533 2 года назад
മുഹമ്മദ് ഷാ സർ നന്നായി പറഞ്ഞു👍
@Aug-ej3ot
@Aug-ej3ot 2 года назад
Baiju ആയിരുന്നു ജഡ്ജ് എങ്കിൽ ഒരു പാടു പേരു നിരപരാധികൾ അകത്താകുമായിരുന്നു..
@leftraiser699
@leftraiser699 2 года назад
26:31 ബൈജു 'അഭ്യന്ത വിസ്തൻ' ആണെന്ന് മനസ്സിലായി 😁
@sidharth716
@sidharth716 2 года назад
🤣🤣
@kunjuebraham6587
@kunjuebraham6587 2 года назад
സാധാരണ ജനങ്ങൾക്ക് മനസിലായി പൊലീസം ,ഫ്രോഡ് ബാലചന്ദ്രൻ്റെ തിരക്കഥ ആണ് ദീലിപിനെത്തിരെ ഉള്ള കുടലോചന കേസ് . ബാലാ നി അടുത്ത് തിരക്കഥയുമായി വാ
@remyababy1350
@remyababy1350 2 года назад
Panam koduthu irengi allathe oru miracle ivide nadannilla
@thomasphilip666
@thomasphilip666 2 года назад
@@remyababy1350 chummarikku
@devanddev4620
@devanddev4620 2 года назад
ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന്റെ വിഡിയോയും മറ്റു കാര്യങ്ങളും ഇയാൾ എങ്ങനെ അറിഞ്ഞു കോടതിയിൽ ഉണ്ടായിരുന്ന ആരും പറഞ്ഞു കേട്ടില്ല കോടതിയെ പോലും സംശയത്തിൽ നിർത്തുന്നു ഇത് കോടതി അലക്ഷ്യം അല്ലേ ഇയാൾ ശരിക്കും ആരാണ് സർക്കാരിന്റെ പ്രതിനിധിയാണോ പോലീസിന്റെ പ്രതിനിധിയാണോ പോസികിയൂഷൻ പ്രതിനിധിയാണോ കോടതിയുടെ പ്രതിനിധിയാണോ ആരാണിയാൽ കോടതിയുടെ വിലപ്പെട്ട സമയവും പോലീസിന്റെ സമയവും നഷ്ടപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുക്കണം
@PrinceElectronics312
@PrinceElectronics312 2 года назад
കുറച്ചേ അവൻ പറഞ്ഞുള്ളു ബാക്കി അവന്റെ അമ്മായീടെ വീട്ടിൽ പറഞ്ഞുകാണും
@sanjusan3031
@sanjusan3031 2 года назад
Baiju Annan karanju oru parivam aayi😂
@sreejithsreenilayam7866
@sreejithsreenilayam7866 2 года назад
കൊട്ടാരക്കരയുടെ നാണക്കേട്.....
@shajahanpa4857
@shajahanpa4857 2 года назад
Saji nanthatt kalakki.🤣 Muhammad sha super,🙏
@pg7s
@pg7s 2 года назад
മുഹമ്മദ് ഷാ 💕💕💕🥰😍
@ferozahammed
@ferozahammed 2 года назад
ടാ ബാലാ.. പോയി വല്ല ജോലിയും ചെയ്തു ജീവിക്, പോകുമ്പോൾ ആ നികേഷിനെയും കൂട്ടിക്കോ, ആ ചാനൽ കടം കേറി പൂട്ടാറായിട്ടുണ്ട്
@sheelaparthan3862
@sheelaparthan3862 2 года назад
🤣🤣🤣
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
പോയി പോയി ബൈജുവിനു കോടതിയെയും വിശ്വാസം ഇല്ല. ഇനി ആളെ പോലും ആൾക്ക് വിശ്വാസം ഉണ്ടാകില്ല 😂
@manumonkc4661
@manumonkc4661 2 года назад
സജി നന്ദ്യാട്ടു 👍👍👍👍
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 года назад
നിന്റെ ഓഡിയോ കോടതിയിൽ ഉണ്ട് ബാബാല
@rejits952
@rejits952 2 года назад
ബൈജുവിന്റെ തലയ്ക്ക് വട്ടായി😂😂😂😂
@soorajs8520
@soorajs8520 2 года назад
ദിലീപിനു ഇന്ന് ജാമ്യം കിട്ടിയ കേസിലെ വിധി പകർപ്പ്‌ വായിച്ച്‌ ചിരി നിക്കുന്നില്ല ... വായിക്കാത്തവർ ഉണ്ടെ വായിച്ചൊ !! പോലീസ്‌ മുന്നോട്ട്‌ വെച്ച പ്രധാന വാദം ആലുവ കോടതിയിൽ വെച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനായ DYSP ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്നായിരുന്ന് അതുകൊണ്ട്‌ ജാമ്യം അനുവദിക്കരുത്‌ ഈ ഭീഷണി ഇനിയും ഉണ്ടാകും എന്നാണു . എന്നാൽ ഹൈക്കോടതി അന്വേഷിച്ചപ്പോൾ അന്ന് കേസ് നടന്നത് അങ്കമാലി കോടതിയിൽ ആയിരുന്നെന്ന് കോടതി കണ്ടെത്തി 😅 ശരിക്കും ആരാണ് പൊട്ടന്മാർ ? എങ്ങനെ ഉണ്ട്‌ കേരളാ പോലീസ്‌ ? 😂😂😂 NB : ഇത്രേം ദിവസം ഇവന്റെയൊക്കെ വാദം കേട്ട ജഡ്ജിയെ നമിക്കുന്നു 🙏
@sandeepgopalan7414
@sandeepgopalan7414 2 года назад
ലെ ബൈജു പൌലോസ് -എന്നെ ഞാന്‍ തന്നെ വിളിയ്ക്കുന്നത് ആക്ഷന്‍ ഹീറോ ബൈജു എന്നാ
@nasgdubai9436
@nasgdubai9436 2 года назад
ഇരുപത് വര്ഷം മുമ്പ് ആരും അറിയാത്ത സിനിമ എടുത്ത ബൈജു സംവിധായകന്‍ ആണത്രേ!!
@ashiksidheek2028
@ashiksidheek2028 2 года назад
മുഹമ്മദ്‌ ഷാ പറഞ്ഞത് ആണ് സത്യം ഈ കൊട്ടാരക്കരക്ക് ഒന്നും അറിയില്ല അയാൾ ദിലീപ് വിരോധം ഭയങ്കര ആണ്
@colorhouse2349
@colorhouse2349 2 года назад
ഈ ബാലന്റെ കഷ്ടകാലം തുടങ്ങാൻ പോകുവാ,ദിലീപ് കൊടുക്കാൻ പോകുന്ന ഓരോ കേസിനും കോടതി കേറി ഇറങ്ങി ഇവന്റെ ജീവിതം കട്ടപ്പൊക .... അന്ന് ഈ ബാലന്റെ കൂടെ ഒരു മാധുവും ഒരു നികേഷും ഒരു ഹാഷ്മിയും കാണില്ല;ചാനലുകൾക് വേറെ ?വിഷയവും ഉണ്ടാകും റേറ്റിംഗിന്
@manojparackal55paracakal22
@manojparackal55paracakal22 2 года назад
കറക്റ്റ് ഉത്തരം പറയടാ 😄😄😄ബാല 😄😄😄
@sajeebsajeeb9682
@sajeebsajeeb9682 2 года назад
നിയമം അനുസരിച്ചു നിയമപരമായി ജീവിക്കുന്ന ഒരു പൗരന്റെ അവകാശത്തിന്റെ കീഴിലാണ് കോടതി കുറ്റം തെളിയുന്ന വരെ ഒരു പൗരനോട് ബഹുമാന പൂർവമേ ജഡ്ജിക് സംസാരിക്കാൻ പാടുള്ളു ഈ ജഡ്ജിയെ ഞാൻ അങ്ങേ അറ്റം ബഹുമാനിക്കുന്നു 🙏
@kainadys
@kainadys 2 года назад
Very correct assessment Bro.....👍
@Aug-ej3ot
@Aug-ej3ot 2 года назад
Ys.. U are right👍
@nodramazone
@nodramazone 2 года назад
Oru vidham correct. But ithrayum bahumaanam veno. Korachu over aayilleeeee nnu samsayam
@shivaslorance7991
@shivaslorance7991 2 года назад
Correct
@rahulrahil1347
@rahulrahil1347 2 года назад
@@nodramazone കുറച്ച് ഓവർ അയാലേ എല്ലാവരും ശ്രെദ്ധിക്കു 💃
@sathiajitht1567
@sathiajitht1567 2 года назад
പ്രതിക്കെതിരെയുള്ള ദൃശ്യങ്ങൾ കാണുമ്പോൾ കോടതിക്ക് അസ്വസ്ഥമാകുന്നത് എന്തുകൊണ്ട്? 🤭
@jayaprakashpk533
@jayaprakashpk533 2 года назад
സത്യസന്ധമായി ഈ കേസ് തെളിയിക്കാൻ താല്പര്യമുണ്ടെങ്കിൽ പിന്നെ ഈ മാധ്യമ വിചരണകൾ, മെസ്സേജുകൾ ലീക് ചെയ്യൽ ഒക്കെ എന്തിനായിരുന്നു എന്ന് മനസ്സിലാകുന്നില്ല... ഇയാള് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് തന്നെ ഉദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുന്നു
@jaisonpgeorge4796
@jaisonpgeorge4796 2 года назад
ശരിക്കും ഇതു ഫുൾ തിരക്കഥയാണ്... ഇതു ചാനലിൽ അല്ലെ ചിലവാകു... അങ്ങനെ ആണ് ഇതിൽ നിന്ന് മനസിലാക്കാൻ പറ്റുന്നെ
@shuhaibcp8
@shuhaibcp8 2 года назад
Le balanchadran : പുതിയ തെളിവുകൾ നാളെ വാരിയെറിയും 🤣🤣🤣🤣🤣🤣
@akhiljr13
@akhiljr13 2 года назад
ബാലൻ ഒരു ഫ്രാഡ് ആണെന്ന് ഉറപ്പായി
@varun-wl9rb
@varun-wl9rb 2 года назад
Balanum pinne baijuvum 😭😭😭
@paulneil7321
@paulneil7321 2 года назад
Baiju is a clear case of Jealous
@varun-wl9rb
@varun-wl9rb 2 года назад
@@paulneil7321 correct
@mms9383
@mms9383 2 года назад
ശെരിയാണ് Emi സാധാരണക്കാരൻ ആയ ഞാനും save ചെയ്തില്ല
@shyamkrishnan3897
@shyamkrishnan3897 2 года назад
Muhammad Shah superb 👌 👏 👍 Sir
@meghageorge2138
@meghageorge2138 2 года назад
Just finished watching 24's encounter.. and avidem adi undakki Baiju kottarakara.. eyal adi undakatha oru otta debate illalo..he have no self control.. why do you call such people and represent the victim...
@sanilkumarms007
@sanilkumarms007 2 года назад
Biju pottarakkara 🤣🤣🤣 iyal serikum pottan ano🤣🤣
@asmafiroz739
@asmafiroz739 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
😂😂😂😂
@sijodavid8798
@sijodavid8798 2 года назад
🤭
@sumamathew5179
@sumamathew5179 2 года назад
തെറ്റുചെയ്യുന്നവന് ശിക്ഷ കിട്ടണം
@prasanthprasanth5840
@prasanthprasanth5840 2 года назад
ബൈജു ഒരു പൊട്ടൻ 😄😄😄😄😄ബാലനും ഒരു പൊട്ടൻ 😄😄😄😄😄
@habeebahabi4342
@habeebahabi4342 2 года назад
Hi
@prasanthprasanth5840
@prasanthprasanth5840 2 года назад
@@habeebahabi4342 hai
@hannacorreya7726
@hannacorreya7726 2 года назад
ഇവന്‍ അടുത്ത കഥ menayuka യാണ്.. പാവപ്പെട്ട കേരള ജനത ഇതു എല്ലാം വിശ്വസിക്കുന്നു... ഇവന്‍ അതി ബുദ്ധിമാനും ആണ്... പിന്നെ main ആയി number one udaipe ആണ്...
@hadibaby2033
@hadibaby2033 2 года назад
ദിലീപ് ഏട്ടൻ 😍😍😍👍🏻
@anilmohan7040
@anilmohan7040 2 года назад
കേരള പോലീസിന്റെ ആത്‍മർത്ത ഭയാനകം. ഭീഷണി എന്ന് nadanu എന്ന ഡേറ്റ് പോലും ഓർമയില്ല. ഇനി egene nadiku നീതി കിട്ടും
@dimplejojo1972
@dimplejojo1972 2 года назад
Criminal advocates നാട്ടിലെ പണക്കാരായ criminalsനെ വളര്‍ത്താനേ വഴിയൊള്ളു.
@JithinJames9w9
@JithinJames9w9 2 года назад
കള്ളൻ ബാലു ഉടനെ കുടുങ്ങും
@rajsham1915
@rajsham1915 2 года назад
Love you Dileep ❤️❤️❤️❤️❤️
@madinatzayed8221
@madinatzayed8221 2 года назад
മുഹമ്മദ് ഷാ നല്ല അവതരണം
@ridersaam2685
@ridersaam2685 2 года назад
the court is under judges Mr baiju pottarakkara
@Aug-ej3ot
@Aug-ej3ot 2 года назад
😂🤣
@ridersaam2685
@ridersaam2685 2 года назад
@@Aug-ej3ot alla pinne
@satheeshbhaskar6168
@satheeshbhaskar6168 2 года назад
ദിലീപേട്ടൻ ഇഷ്ട്ടം ❤❤❤❤❤
@kunjuebraham6587
@kunjuebraham6587 2 года назад
നീ പോയി കോടതിയിൽ പറഞ്ഞ പോരെ എന്തിനാ ഫ്രോഡ് ബാലാ ചാനലിൽ വരുന്നത്
@hmvideoeditingtips1570
@hmvideoeditingtips1570 2 года назад
അങ്ങനെ വേണ്ടാന്ന് താൻ പറഞ്ഞിരുന്നെങ്കിൽ പിന്നെ എന്തിനാ ദിലീപിനോട് പൈസ ചോദിച്ചതും നുണ പറയാനും ദിലീപിനോട് ആവശ്യപ്പെടുന്നതും ഓഡിയോയിൽ കേട്ടല്ലോ. അപ്പോൾ അത് എന്തിനാ അങ്ങനെ പറഞ്ഞത്
@bnhvlog4922
@bnhvlog4922 2 года назад
ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്... ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.... ഇയാൾക്ക് ഇനിയും ഇത് നിർത്താൻ ആയിട്ടില്ലേ???
@shinilkp8441
@shinilkp8441 2 года назад
😃😃😃👍🏻
@baijusworld8292
@baijusworld8292 2 года назад
Saji🔥👍
@shibudharmarajan
@shibudharmarajan 2 года назад
തടിക്കാരനും കോടതി അലക്ഷ്യത്തിന് അകത്തു പോകേണ്ടി വരുമോ 🤔🤔🤔🤔
@kunjuebraham6587
@kunjuebraham6587 2 года назад
ജനങ്ങൾ ഫ്രോഡ് ബാലനെ വിളിക്കാൻ ജനങ്ങൾ വിഡ്ഢികൾ അല്ല തന്നെ വിളിക്കാൻ
@hemantnair869
@hemantnair869 2 года назад
Pulsar Suni prathiyum, Balachandra Kumar Sakshiyum alle. Prathi original phone kodukkathathu pole allallo Sakshi kodukkathathu... athu potte, Tab evide?
@asmafiroz739
@asmafiroz739 2 года назад
🤣🤣
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 года назад
😜😂😂😂
@beenavpl7439
@beenavpl7439 2 года назад
Shani prabhakar suoer👍👍👍 Not biased... Strait 👍👍👍
@btv8402
@btv8402 2 года назад
Mohammed Sha.. Thank you for explaining the facts.. and clearing doubts in my mind about the judgement.
@sogikallickal4154
@sogikallickal4154 2 года назад
ഇനിയും ഇതു പോലെ കഴമ്പില്ലാത്ത തെളിവുകളാണല്ലോ എന്ന് കോടതി കണ്ടപ്പോളാണ് കോടതി അസ്വസ്തമായത്
@thekkupant785
@thekkupant785 2 года назад
മനോരമ ചാനലുകൾ ശ്രദ്ധിക്കുക. വൈ ജു കൊട്ടാരക്കര പോലെയുള്ള തെമ്മാടികളെ ചാനൽ ചർച്ചകളിൽ വിളിക്കുന്ന സ്വഭാവം ഒഴിവാക്കുക
@sreejithsnair7451
@sreejithsnair7451 2 года назад
സജി നന്ത്യാട്ടിന്റെ "കുലുങ്ങിച്ചിരി" അസഹനീയം.....🙏😤
@lipiranju
@lipiranju 2 года назад
Very true... 👍
@asmafiroz739
@asmafiroz739 2 года назад
ഇയാളെ ഒരു ബിഷപ്പ് കുറച്ചു ദിവസായി എണീറ്റു പോടാ എന്നും പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്ക അലവലാതി 😏😏😏
@asmafiroz739
@asmafiroz739 2 года назад
ബൈജു 🤣🤣🤣🤣🤣🤣🤣🤣🤣
@RavijiRome
@RavijiRome 2 года назад
🤔..ഈ ബാലചന്ദ്ര കുമാർ, വെറും ഒരു തുടക്കം മാത്രം. ആയിരം ബാലചന്ദ്രൻമാർ ഉയർത്തെഴുന്നേൽക്കട്ടെ ദൈവത്തിന്റെ നാട്ടിൽ.. 🙏
@GodsendGru
@GodsendGru 2 года назад
youu too ..... @53:54 മെറ്റൽ ഡിക്ടക്ടർ ഇല്ലാതെ അവനെ നീ നിൻറ്റെ വീട്ടിലോട്ട് കെട്ടിയിരുത്തി ചർച്ച ചെയ്ത് ആനന്ദിപ്പിക്കടീ മോളെ തെളിവ് ഇഷ്ടംപോലെ കിട്ടും !!!
@shruthikiran4922
@shruthikiran4922 2 года назад
ഇനി ആർക്കും വരാൻ ധൈര്യം കാണില്ല. നോക്കു എങ്ങനെയൊക്കെയാണ് ആ മനുഷ്യനെ ഉപദ്രവിക്കുന്നത്. ഈ ചർച്ചക്ക് താഴെ ഉള്ള PR കമന്റ്സ് നോക്കു. മനോരമ ആണേൽ ദിലീപ് നെ വെളുപ്പിക്കാൻ ഏതറ്റം വരെയും പോകും എന്നാണ്.
@shinu9980
@shinu9980 2 года назад
നല്ല ചർച്ച ആയിരുന്നു മറ്റു ചാനലുകളെ അപേക്ഷിച്ചു പക്ഷഭേദം കാണിക്കാതെ നടത്തിയ ഷാനി യുടെ counter point
@Atv104
@Atv104 2 года назад
കാശ് ഉണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കും, കാശിനു മീതെ ആരും പറക്കില്ല...പാവങ്ങൾക്ക് മാത്രം രക്ഷയില്ല
@arjunkrishna5763
@arjunkrishna5763 2 года назад
എടൊ ആരാടോ കാശ് വെച്ചു കളിച്ചേ... ഒന്ന് പോയെടോ... താൻ ആദ്യം മനസിലാക്കു എന്തുകൊണ്ട് ജാമ്യം കിട്ടി എന്ന്... ബൈജു പൗലോസ് verum വൈരാഗ്യം കൊണ്ട് നുണ പറഞ്ഞതും അത് കൊണ്ട് വന്ന കേസാണ് ആർക്കു അറിയാം ബാലൻ കള്ളൻ ബൈജു ന്റെ ആളാണോ എന്ന്...
@manu-xg9vu
@manu-xg9vu 2 года назад
അതിന് ഇത് കള്ള കേസ് അല്ലെ അത് ഇതുവരെ മനസിലായില്ലേ 🤣
@BINOYVARGHESE1
@BINOYVARGHESE1 2 года назад
Thank you Mr Mohd Sha. Your explanation was very clear and to the fact. Your explanation helped to understand how court viewed this case. Waiting to see how this case progress. Praying that the victim receive justice. God bless.
@abdurahimanap7976
@abdurahimanap7976 Год назад
۰
@josephjames4408
@josephjames4408 2 года назад
അവസാനം ഷാനി പറഞ്ഞത്🤣🤣🤣🤣🤣🤣
@hannacorreya7726
@hannacorreya7726 2 года назад
ബൈജു ഇവനും udaipe ആണ്
Далее