Тёмный
No video :(

ദിവസവും തലയിൽ തേച്ചു കുളിക്കാൻ ഏറ്റവും മികച്ച ഹെയർ ഓയിൽ ഇതാണ്.എണ്ണ തേച്ചാൽ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 313 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@DrRajeshKumarOfficial
@DrRajeshKumarOfficial Год назад
0:00 എണ്ണ തേച്ചാലുള്ള അത്ഭുതഗുണങ്ങൾ 1:26 എണ്ണ തരുന്ന പണി 3:54 എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാകുന്നു ? 7:10 ഏത് എണ്ണ തേയ്ക്കണം?
@shanibamusthafa6223
@shanibamusthafa6223 Год назад
Herbalife nutrition ethine kurich paranj tharumo. It's god or bad? Side effect ndo?
@reshuu8819
@reshuu8819 Год назад
Dr, Mudi de strength kuudan nthokke fd aan kszhikendath?
@kurianninan5677
@kurianninan5677 Год назад
@@shanibamusthafa6223 qqqqqqqq1
@optimus928
@optimus928 Год назад
ഒന്നാമത്തെ അത്ഭുത ഗുണം കുറെ കഴിയുമ്പോൾ തരാൻ വരും പിന്നെ മുടിയുണ്ടായിരുന്ന ആളുടെ തലയിൽ ഒറ്റമുടി പോലും കാണില്ല
@firenice6719
@firenice6719 Год назад
@DrRajeshKumarOfficial 7:20 2,3 ദിവസങ്ങൾ കുളിക്കാതിരുന്നാൽ കുഴപ്പമില്ലേ? ആഴ്ചയിൽ 2,3 പ്രാവശ്യം കുളിച്ചാൽ മതിയോ?? @DrRajeshKumarOfficial plz reply
@sowmiapr
@sowmiapr Год назад
ഇദ്ദേഹം ഡോക്ടർ മാർക്കിടയിൽ ഒരു അത്ഭുതം ആണ്, സാധാരണക്കാർക്ക് എത്ര നല്ല അറിവുകൾ ആണ് നൽകികൊണ്ടിരിക്കുന്നത് 👏👏👏
@Engr.Anwar.Sadath
@Engr.Anwar.Sadath Год назад
Supper 💕👍
@joshidkm
@joshidkm Год назад
Exactly crct
@sajipb1288
@sajipb1288 10 месяцев назад
നല്ല ഡോക്ടർ
@Chionophile146
@Chionophile146 Год назад
6 മാസങ്ങൾക്കു മുൻപ് തന്നെ ഈ വിധം എണ്ണ ഉപയോഗം ഞാൻ നിർത്തിയിരുന്നു നല്ല മാറ്റം ഉണ്ട് ശരീരത്തിൽ...🙏ശരീരം വേദന, കാലു കഴപ്പ്, താരൻ, നീർക്കെട്ട് ഒക്കെ മാറി.. ഇപ്പോൾ ആഴ്ചയിൽ ഒന്നോ മറ്റോ ആയി തൊട്ട് പുരട്ടി കുളിക്കും അത്ര മാത്രം. എണ്ണകൾ വാങ്ങി കയ്യിലെ പൈസയും പോകുന്നില്ല സമാധാനവും കിട്ടി.. മുടി വളരാൻ വേണ്ടത് നല്ല രീതിയിൽ ഉള്ള ആഹാരരീതി ആണെന്ന തിരിച്ചറിവും കിട്ടി.. ഈ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക്‌ പകർന്നു കൊടുക്കുന്ന സർ നു ഒരുപാട് നന്ദി 🙏
@mcanasegold7601
@mcanasegold7601 Год назад
വെറുതെ അല്ല ഒരു 90% ആൾക്കാർക്കും ചുമ ദലദോഷം തുമ്മൽ ശരീര വേദന വീട്ടിമാറാതെ കഷ്ട്ടപെടുന്നത് ഞാൻ ഉൾപ്പെടെ എങ്ങനെ നോക്കിയാലും തുമ്മലും ചീറ്റലും മാറിയിട്ട് നേരമില്ല dr നു വളെരെ നന്ദി ദീർഘയ്‌സ് കൊടുക്കട്ടെ 🙏🙏🙏
@goats_own_country
@goats_own_country Год назад
ഇതെന്ത് മറിമായം. എനിക്ക് കുറച്ച് ദിവസങ്ങളായി ഇങ്ങനെയൊരു സംശയം മനസ്സിൽ കിടന്ന് കറങ്ങുന്നു. ദേ ഇപ്പോൾ doctor വീഡിയോ ഇട്ടേക്കുന്നു 😅 Thanks 🙏🤩
@Suji-muthu069
@Suji-muthu069 Год назад
എന്റെ ഭർത്താവ് അറിവ് വെച്ചപ്പോ തൊട്ട് എണ്ണ തേക്കാറില്ല എന്നാണ് പറയുന്നത് ആൾക്ക് നല്ല കട്ടിയുള്ള മുടി ഉണ്ട് എന്നും എണ്ണ തേക്കുന്ന എനിക്ക് മുടി കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു 😕
@varghesethomas4791
@varghesethomas4791 Год назад
Dr. Thank you, മൈഗ്രീൻ പ്രതിവിധി ഒരു Video ചെയ്യാമോ
@sowmiapr
@sowmiapr Год назад
ഇദ്ദേഹം ഡോക്ടർ മാർക്കിടയിൽ ഒരു അത്ഭുതം ആണ്,, എത്ര നല്ല അറിവുകൾ ആണ് സാധാരണക്കാർക്ക് നൽകി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖം വന്നു ഏതെങ്കിലും ഒരു ഡോക്ടർ സമീപിച്ചാൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നമ്മളെ ഒഴിവാക്കപ്പെടുകയാണ് ഉണ്ടാകുന്നത് ( ഭൂരിഭാഗം ). ചിലപ്പോൾ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാൻ തന്നെ പേടി തോന്നുന്ന രീതിയിൽ പെരുമാറുന്ന ഡോക്ടർ മാരുണ്ട്. അവർക്കിടയിൽ ഒരു ആശ്വാസം ആണ് ഈ ഡോക്ടർ 🙏
@bavinraj3946
@bavinraj3946 Год назад
ഈ അടുത്തകാലത്തായി എൻറെ മനസ്സിൽ തോന്നിയിരുന്ന മുടിയും തലയും എന്ന രണ്ടു കാര്യങ്ങളെ ആസ്പദമാക്കിയുള്ള പലവിധ സംശയങ്ങളും ഇന്ന് ഈ വീഡിയോ കണ്ടതോടുകൂടി തീർന്നു. Thank you doctor 👌🙏
@harshadtkmuhammed8467
@harshadtkmuhammed8467 Год назад
ചെറുപ്പം മുതൽക്കെ തലയിൽ എണ്ണ തേക്കാൻ ഇഷ്ട്ടമില്ലാത്ത ഞാൻ😀😎
@nadeeramoideen7127
@nadeeramoideen7127 Год назад
Very good information, well explained. Thank you doctor.
@ratheeshbabu6924
@ratheeshbabu6924 Год назад
നന്ദി ഡോക്ടർ, വളരെ കറക്ട് ആയി പറഞ്ഞു തന്നതിന്.👌👌👌
@roufpvchangaramkulam8971
@roufpvchangaramkulam8971 Год назад
Dr.നന്ദി പ്രാർത്ഥന 🙏🙏😊😊
@mallushorts1424
@mallushorts1424 Год назад
Curry levels and കരിഞ്ജീരകം കാച്ചിയ എണ്ണ തേച്ചു കുളിക്കാൻ തുടങ്ങിയതിൽ പിന്നെ എന്റെ മുടി നരിച്ചിട്ടില്ല, എണ്ണ important alla എന്നുപറഞദിനോട് ഞാൻ യോചിക്കുന്നില്ല
@malludotcom2493
@malludotcom2493 5 месяцев назад
അതെങ്ങനെ ഉണ്ടാക്കും ഇപ്പൊ എങ്ങനെ ഉണ്ട്
@muhammedshareef2271
@muhammedshareef2271 Год назад
എനിക്ക് വളരെയധികം ഇഷ്ടമായി നിങ്ങൾ ഒരു മുത്താണ്
@ziyamehar4163
@ziyamehar4163 Год назад
കാച്ചിയ എണ്ണ use ചെയ്യുന്നവർ പെട്ടെന്നു normal വെളിച്ചെണ്ണ use ചെയ്യുന്നതു കൊണ്ട് problem ഉണ്ടോ
@jasnasira1230
@jasnasira1230 Год назад
ആവണക്കെണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ഇത് താരൻ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ?
@valsalam4605
@valsalam4605 Год назад
നല്ല അറിവ് സാർ 🙏🙏🙏🙏
@free_market_adviser
@free_market_adviser 11 месяцев назад
എന്തായാലും ഒരു കാര്യം പറയാം പലതരം ഷാമ്പുകൾ ഉപയോഗിച്ചിട്ടും വർഷങ്ങളോളം മാറാതിരുന്ന വളരെ കൂടിയതാരനും ചൊറിച്ചിലും കറ്റാർവാഴയിട്ട് എണ്ണ കാച്ചിതേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിച്ച പ്പോൾ മുഴുവനായും മാറി. ഇത് എന്റെ സ്വന്തം അനുഭവമാണ്.
@user-ye1rl3cf3y
@user-ye1rl3cf3y 11 месяцев назад
നീർക്കെട്ട് വരുമോ ഈ എണ്ണ തേച്ചാൽ,എത്ര നേരം വെക്കണം
@liyajoji93
@liyajoji93 10 месяцев назад
Ath kattarvazhayude gunamaanu... aloevera gel thechalum nallathanu
@dhaneshdhanu918
@dhaneshdhanu918 4 месяца назад
അതാണ് ശരി
@rmariabasil4080
@rmariabasil4080 2 месяца назад
വളരെ ശരിയാണ്. എനിയ്ക്കും അനുഭവമുണ്ട്.
@rasiaabdulmajeed1978
@rasiaabdulmajeed1978 Год назад
🙏😊 Good information... Thank you so much Dr
@surendranmk5740
@surendranmk5740 Год назад
എണ്ണ പലർക്കും പല ഫലങ്ങൾ ഉണ്ടാക്കുന്നു. എണ്ണ തേയ്ക്കു മ്പോൾ നല്ലത് സംഭവിക്കുന്നവർക്ക് അത് ഉപയോഗിക്കാം.
@afentertainment.
@afentertainment. Год назад
Dr പറയുന്ന കാര്യങ്ങൾ വളരേ ശരിയാണ് ഞാൻ പതിവായിട്ട് തലയിൽ വെളിച്ചെണ്ണ തേക്കുന്ന ആളാണ്‌ ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് ഉണ്ട്. എന്ന തേക്കാണ്ട് ഇരിക്കുകയാണേൽ മുടി ചുരുണ്ട മുടി ആയത് കൊണ്ട് തന്നേ വളരേ ഡ്രൈ ആവാറുണ്ട് തലയിൽ use ചെയ്യാൻ വല്ല മാർഗവും നിർദ്ദേശിക്കാമോ ആരെങ്കിലും. 😞
@anandmp6637
@anandmp6637 Год назад
Spirulina യുടെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sruthyviswanath9616
@sruthyviswanath9616 Год назад
Very good information . Thank you doctor. 🙏🙏👍
@leyapriya9323
@leyapriya9323 Год назад
Valare sathyamaanu Dr.. Enikithu swantham anubhavathil ninnu thanne paadamaanu..
@sivadasanbabu6766
@sivadasanbabu6766 Год назад
തലയിൽ എണ്ണ തേയ്ക്കുന്നില്ല... പല തവണ (അവസരം കിട്ടുമ്പോൾ) തല കഴുകുന്നുണ്ട്... ഒരു പ്രശ്നവുമില്ല..! Truly...
@sindhu6197
@sindhu6197 Год назад
സർ മീൻ ഗുളികകളിൽ പ്രെസെർവറ്റീവ് ആയി ഉപയോഗിക്കുന്ന പരബെനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇത് കൊണ്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ
@aswathyajeesh9842
@aswathyajeesh9842 Год назад
എല്ലാം സത്യം...എണ്ണ ഉപയോഗിക്കുകയും കുറേ നാളായിട്ട് ഉപയോഗിക്കാതെ ആകുകയും ചെയ്തപ്പോൾ ഇതിൽ പറഞ്ഞ പോലെ തന്നെ സംഭവിച്ചു👍
@sirajcp3026
@sirajcp3026 Год назад
Enthe sambabichu
@aswathyajeesh9842
@aswathyajeesh9842 Год назад
@@sirajcp3026 ee vedeoyil parayunnath kelkkoo....appol ariyaam.
@ShivaparvathyShiva
@ShivaparvathyShiva Год назад
നിങ്ങൾ പറഞ്ഞത് തെറ്റാണല്ലോ, ഞാൻ വര്ഷങ്ങളായി എണ്ണ തേക്കുന്നില്ല,... താരൻ കൂടുന്നതല്ലാതെ കുറയുന്നില്ല...
@RadhiMalayalam
@RadhiMalayalam Год назад
മുകൾ ഭാഗത്തെ മുടി ഒതുങ്ങി നിൽക്കാൻ എന്ത് ചെയ്യണം. എണ്ണ ഉപയോഗിച്ചില്ലെങ്കിൽ മുടി ഒതുക്കാൻ നാച്വറലായ വഴി പറഞ്ഞു തരുമോ?
@rajeshkumarayyathan461
@rajeshkumarayyathan461 Год назад
ഉയർന്ന ഭാഗം വെട്ടിക്കളയണം
@jayaviswnath8160
@jayaviswnath8160 Год назад
Great dr.U have cleared a great doubt.
@anithasanju3769
@anithasanju3769 7 месяцев назад
Dr. Rosemary oil നെ കുറിച്ച് ഒരു വീഡിയോ cheyyoumo
@priyapraveenkp5761
@priyapraveenkp5761 Год назад
ഡോക്ടറോട് ചോദിക്കണം എന്നു വിചാരിച്ച വിഡിയോ 🙏🏻🙏🏻🙏🏻🙏🏻ഇനിയിപ്പോ മക്കളുടെ പിന്നാലെ എണ്ണ യുമായി അമ്മമാർക്ക് ഓടണ്ടല്ലോ 😄😄😄
@lathadevan4182
@lathadevan4182 Год назад
𝙲𝚞𝚛𝚛𝚎𝚌𝚝🤣🤣🤣
@archanavikram1386
@archanavikram1386 Год назад
😄👍
@SabiraPp-hz4hz
@SabiraPp-hz4hz 5 месяцев назад
😂😂
@balaraj5029
@balaraj5029 Год назад
Thank you doctor I got all symtoms very true👌
@sowmyam6919
@sowmyam6919 6 месяцев назад
Dr എന്തൊക്കെ പറഞ്ഞാലും ഞാൻ enna theykum😂😂😂 പണ്ട് തൊട്ട് ശീലിച്ചത് ആണ്😂😂😂ഒരു problem ഉണ്ടായിട്ടില്ല thechalum thechillelum അസുഖം വരും😂😂😂 thanks for your good information😊😊😊
@rajeshkumarayyathan461
@rajeshkumarayyathan461 Год назад
ഞാൻ 2019 നവംബർ മുതൽ എണ്ണ തേക്കാറില്ല. മുടി കുറവായതിനാൽ എണ്ണ തേച്ചാൽ പശു നക്കിയപോലെയാണ് ഉണ്ടാവാറുള്ളത്. അത് കൊണ്ട് എണ്ണ തേക്കാറില്ല.
@sanoojasubair7539
@sanoojasubair7539 Год назад
Nutrion plans nea kurichu oru vedio cheyamo? Advantages n disadvantages
@bindumurali1464
@bindumurali1464 Год назад
എനിക്ക് മുടി വളരാനായി ഹോമിയോ ഡോക്ടർ എണ്ണ തന്നിട്ടുണ്ട്.Arnik Amla എന്നാണ് പേര്. കൂടാതെ മരുന്നും കഴിക്കണമെന്ന് പറഞ്ഞു. 6 മാസം ഉപയോഗിച്ചിട്ടും റിസൽട്ട് കിട്ടിയില്ല.
@foodlover8920
@foodlover8920 Год назад
Anikkum
@anumohan639
@anumohan639 Год назад
താങ്കളുടെ മുടി കാണുബോൾ എണ്ണ തേച്ചതു പോലെ തോനുന്നു
@Janan-qj2jh
@Janan-qj2jh Год назад
ഇത് തികച്ചും തെറ്റായ മെസേജാണ്
@majeshkariat2887
@majeshkariat2887 Год назад
Very good information sir God bless you
@shybianil5574
@shybianil5574 Год назад
Thankyou doctor very good information
@rifamufzi5779
@rifamufzi5779 Год назад
എനിക്ക് കണ്ണിന് കയ്ച്ച കുറവ് ഉള്ളത്കൊണ്ട് ഒരു ആയുർവേദ ട്രീറ്റ്മെന്റ് എടുത്തിരുന്നു. അവർ എന്റെ തലയിൽ ഒരുപാട് എന്ധോ ഓയിൽ ഒഴിച്ചു കുറെ സമയം വെക്കുമായിരുന്നു. അതിന് ശേഷം എന്റെ ബാക്ക് ഇറങ്ങിയിട്ടുള്ള നീളമുള്ള മുടി ഒക്കെ പോയി 😞മുടിക്കായ വന്ന് മുടി ഒക്കെ പൊട്ടിപ്പോയി.എന്റെ കണ്ണും നന്നായില്ല. മുടിയും പോയി. ആരും ഇങ്ങനത്തെ ട്രീറ്റ്മെന്റ് ന് ഒന്നും പോവരുത്.
@abi-iw1sl
@abi-iw1sl Год назад
തിരുവല്ല സുദർശനം ആയുർവേദ ഐ ഹോസ്പിറ്റലിൽ നല്ല ട്രീറ്റ്മെന്റ് ഉണ്ട് ന്റെ കാഴ്ച്ച ഇമ്പ്രൂവ് ചയ്തു
@rifamufzi5779
@rifamufzi5779 Год назад
@@abi-iw1sl but എന്റെ കണ്ണിന്റെ നേരുമ്പിന് ആണ് ടാ പ്രശ്‌ണം. അത് ഇനി നന്നാവൂല്ലാന്ന് ആണ് dr പറഞ്ഞെ.left eye dim ആയെ കാണു.
@shanavasabdulla4991
@shanavasabdulla4991 Год назад
@@abi-iw1sl k
@foodlover8920
@foodlover8920 Год назад
Pariyaram ayurvedic medical College kannur payyannur poyi nokku better aakunnunde nerve problem kurachokk
@vinuch1521
@vinuch1521 Год назад
Thank you Dr ... good information
@sojanxavier5848
@sojanxavier5848 Год назад
36year ayi enna thechu kulichu ,neerirakavum ayi nadanna njan 😮☺️😳 tanks doctor 🙏🙏🙏
@kalavijay1
@kalavijay1 Год назад
100% correct.after stopping using oil really benefited. Head ache stopped completely too.thank you doctor 🙏🏼🙏🏼
@shaliniunni5334
@shaliniunni5334 Год назад
കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി... Thank you doctor... Enna തേക്കാതെ ഇരുന്നാൽ dry ആവില്ലേ
@jayamonjayamon3804
@jayamonjayamon3804 Год назад
Dry akum dry akathirikkan vendi enna purattam allathe vereyoru kuzhappavumilla
@sreekumaribr1339
@sreekumaribr1339 Год назад
Thank you Dr for a good information 🙏
@jayashreeshreedharan7853
@jayashreeshreedharan7853 Год назад
It keeps your head cool good for eyes removes heat🔥
@nehanazmin1043
@nehanazmin1043 Год назад
Hi dr, mudiyil cheyyunna smoothening, keratine treatments mudik enthenkilum damage undakkumo? Ithinekurich oru vedio cheyyumo
@mreditz....7834
@mreditz....7834 Год назад
ഞാൻ ആഴ്ചയിൽ ഒരിക്കൽ എണ്ണ തേക്കാറുള്ളൂ. എന്റെ ഉമ്മ എന്നെ എപ്പോഴും ചീത്ത പറയും. ഇപ്പോൾ സമാധാനം ആയി
@sabasaleem7932
@sabasaleem7932 Год назад
😅 njanum
@violetgirl478
@violetgirl478 Год назад
ഡോക്ടർ ഇപ്പോഴെങ്കിലും സത്യം ലോകത്തിനു മുമ്പിൽ പറഞ്ഞത് നന്നായി. ഇനീപ്പോ യൂട്യൂബിൽ നടക്കുന്ന എണ്ണ കച്ചോടക്കാർ എന്ത് ചെയ്യും 😂
@Jayarajdreams
@Jayarajdreams Год назад
ഈ ഒരു വീഡിയോ മാത്രമേ എനിക്ക് ഡോക്ടർ ടെ തെറ്റായ അറിവായി തോന്നിയുള്ളൂ . ഭൂരിഭാഗം പേരുടെയും തെറ്റി ധാരണ എണ്ണയ്ക്ക് പ്രത്യേകിച്ച് എഫ്ഫക്റ്റ് ഇല്ല എന്നാണ് . ഞാൻ അലോപ്പതി പല ഡോക്ടറെ കണ്ടിട്ടും സർജറി ചെയ്തിട്ടും , ആയുർവേദത്തിൽ പല എണ്ണകൾ മാറി മാറി ഉപയോഗിച്ചിട്ടും മസാജ് ചെയ്തിട്ടും പല internal external മെഡിസിൻ വര്ഷങ്ങളായി ഉപയോഗിച്ചിട്ടും മാറാത്ത എന്റെ നീർകെട്ട് , നടുവേദന , ക്ഷീണം ,തലവേദന മൂക്കിൽ മൂക്കട്ട വന്നു ഭാഗികമായി ശ്വാസ തടസം , മൂക്ക് വരൾച്ച , സെക്സ് നു ശേഷം പ്രസ്തുത പ്രശ്നങ്ങൾ ഇരട്ടി ആയി മൂന്നാലു ദിവസത്തേക്ക് ക്ഷീണം തലവേദന , ഉറക്കം ശരി ആകായ്ക , ഉറക്ക ശേഷം ക്ഷീണം പല തരത്തിൽ വേദനകൾ എന്നിവ കൊണ്ട് 20 വർഷത്തിൽ അധികമായി കഷ്ടപ്പെടുന്നു . കഴിഞ്ഞ നാല് കൊല്ലം ഇത് മൂർച്ഛിച്ചു . ഒടുവിൽ തല നീര് ഇറക്കം വർധിച്ചു മുഖത്തും മോണ യിലും വേദന വർധിച്ചു ear ബാലൻസ് കുറഞ്ഞു തുടങ്ങി ... കോഴിക്കോട് ഉള്ള ഒരു ആയുർവേദ ഡോക്ടർ ഒരു എണ്ണ നിർദേശിച്ചു അസന വിൽവാദി എണ്ണ . അത് തേച്ചു ഏകദേശം അര മുക്കാൽ മണിക്കൂർ കഴിഞ്ഞു മേൽ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷം ആയി കുളി കൂടി കഴിഞ്ഞപ്പോൾ നീര് എല്ലാം കുറഞ്ഞു മനസ്സും ശരീരവും വളരെ relaxed ആയി . ചില എണ്ണകൾ ശിരസിൽ തേച്ചാൽ ഗുണം ഉണ്ട് അതിനു ഒരു എഫ്ഫക്റ്റ് ഉണ്ട് . അതിനി ഇപ്പൊ മോഡേൺ സയൻസ് കണ്ടെത്തിയാലും ഇല്ലെങ്കിലും അതാണ് സത്യം . ഡോക്ടർ തല നീര് ഇറക്കത്തിന് മുൻപ് കഴുത്തിനു പിന്നിൽ വശങ്ങളിൽ മസാജ് ചെയ്യുന്ന ഒരു രീതി പറഞ്ഞിരുന്നു . ശരിക്കും അത് ആയുർവേദ പ്രകാരം അശാസ്ത്രീയമാണ് . കാരണം അത് വാതത്തിന്റെ മറ്റു പ്രശ്നങ്ങളിൽ കൊണ്ട് എത്തിക്കും അനുഭവം ഉണ്ട് . അലോപ്പതി ക്ക് ഒരു നിയമം ഹോമിയോ യ്ക്ക് ഒരു നിയമം ആയുര്വേദത്തിനു മറ്റൊരു ചികിത്സാ നിയമം .
@simpleenglishbyummuayrin8890
ഡോക്ടർ പറഞ്ഞല്ലോ ആയുർവേദ എണ്ണകൾ അതിൽ ചേർക്കുന്ന മരുന്നുകൾ കാരണം ഫലം ചെയ്യുമെന്ന്
@violetgirl478
@violetgirl478 Год назад
@@simpleenglishbyummuayrin8890 avaru undakunna method seriyalla
@Fiyaninan
@Fiyaninan 10 месяцев назад
@jayarajdreams Dr. Especially paranjittundu doctors nte suggestions ode ulla oils use cheyyamennu. Mudikozhichil ulpede pala anarogyavadthaykkum innu pala doctors m oils suggest cheyyarundu. But nammal mallus velichenna muthal kayil kittunna sakala ennakalum mudivalarchaykku vaari theykkarundu. Theerchayayum execess oil application will damage our scalp
@pachoosworld9847
@pachoosworld9847 10 месяцев назад
@@Jayarajdreams thalayil thekkunna oil aano ith
@anuannmathew
@anuannmathew Год назад
I think only in Kerala people use hair oils 😃I hardly use it nowadays ..don’t feel any different
@lifeexplre7387
@lifeexplre7387 Год назад
Ella Routinum correct Aaki...Ehalokathu pravajakanu polum jeevikkan kazhiyilla.. Ethoru vasthuvinu...Dosham parayumpol mattoru bagath gunam...undakum....Ithupole Nere marichum...So janichu poyille...Ellam...Athyavashyathinaki...jeevichangu povuka....Maranam vare...
@dipupk7069
@dipupk7069 Год назад
30 വർഷം കഴിഞ്ഞു ഒന്നും തന്നെ തലയിൽ തേക്കാറില്ല, വല്ലപ്പോഴും ഷാംപൂ തേച്ചുമുടി കഴുകും. ഇതുവരെ ഒരുകുഴപ്പവും തലമുടിയെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. ഇപ്പോൾ 45 വയസ്സ് കഴിഞ്ഞു, മുടികൊഴിച്ചിൽ, താരൻ നര, അങ്ങനെ ഒന്നും തന്നെ ഇല്ല, ഇത്‌ എന്റെ മാത്രം അനുഭവം. സത്യം 100%.ഡോക്ടർ പറഞ്ഞത്.
@Jayarajdreams
@Jayarajdreams Год назад
ഈ ഒരു വീഡിയോ മാത്രമേ എനിക്ക് ഡോക്ടർ ടെ തെറ്റായ അറിവായി തോന്നിയുള്ളൂ . ഭൂരിഭാഗം പേരുടെയും തെറ്റി ധാരണ എണ്ണയ്ക്ക് പ്രത്യേകിച്ച് എഫ്ഫക്റ്റ് ഇല്ല എന്നാണ് . ഞാൻ അലോപ്പതി പല ഡോക്ടറെ കണ്ടിട്ടും സർജറി ചെയ്തിട്ടും , ആയുർവേദത്തിൽ പല എണ്ണകൾ മാറി മാറി ഉപയോഗിച്ചിട്ടും മസാജ് ചെയ്തിട്ടും പല internal external മെഡിസിൻ വര്ഷങ്ങളായി ഉപയോഗിച്ചിട്ടും മാറാത്ത എന്റെ നീർകെട്ട് , നടുവേദന , ക്ഷീണം ,തലവേദന മൂക്കിൽ മൂക്കട്ട വന്നു ഭാഗികമായി ശ്വാസ തടസം , മൂക്ക് വരൾച്ച , സെക്സ് നു ശേഷം പ്രസ്തുത പ്രശ്നങ്ങൾ ഇരട്ടി ആയി മൂന്നാലു ദിവസത്തേക്ക് ക്ഷീണം തലവേദന , ഉറക്കം ശരി ആകായ്ക , ഉറക്ക ശേഷം ക്ഷീണം പല തരത്തിൽ വേദനകൾ എന്നിവ കൊണ്ട് 20 വർഷത്തിൽ അധികമായി കഷ്ടപ്പെടുന്നു . കഴിഞ്ഞ നാല് കൊല്ലം ഇത് മൂർച്ഛിച്ചു . ഒടുവിൽ തല നീര് ഇറക്കം വർധിച്ചു മുഖത്തും മോണ യിലും വേദന വർധിച്ചു ear ബാലൻസ് കുറഞ്ഞു തുടങ്ങി ... കോഴിക്കോട് ഉള്ള ഒരു ആയുർവേദ ഡോക്ടർ ഒരു എണ്ണ നിർദേശിച്ചു അസന വിൽവാദി എണ്ണ . അത് തേച്ചു ഏകദേശം അര മുക്കാൽ മണിക്കൂർ കഴിഞ്ഞു മേൽ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷം ആയി കുളി കൂടി കഴിഞ്ഞപ്പോൾ നീര് എല്ലാം കുറഞ്ഞു മനസ്സും ശരീരവും വളരെ relaxed ആയി . ചില എണ്ണകൾ ശിരസിൽ തേച്ചാൽ ഗുണം ഉണ്ട് അതിനു ഒരു എഫ്ഫക്റ്റ് ഉണ്ട് . അതിനി ഇപ്പൊ മോഡേൺ സയൻസ് കണ്ടെത്തിയാലും ഇല്ലെങ്കിലും അതാണ് സത്യം . ഡോക്ടർ തല നീര് ഇറക്കത്തിന് മുൻപ് കഴുത്തിനു പിന്നിൽ വശങ്ങളിൽ മസാജ് ചെയ്യുന്ന ഒരു രീതി പറഞ്ഞിരുന്നു . ശരിക്കും അത് ആയുർവേദ പ്രകാരം അശാസ്ത്രീയമാണ് . കാരണം അത് വാതത്തിന്റെ മറ്റു പ്രശ്നങ്ങളിൽ കൊണ്ട് എത്തിക്കും അനുഭവം ഉണ്ട് . അലോപ്പതി ക്ക് ഒരു നിയമം ഹോമിയോ യ്ക്ക് ഒരു നിയമം ആയുര്വേദത്തിനു മറ്റൊരു ചികിത്സാ നിയമം .
@lakshmigayu
@lakshmigayu Год назад
Very good video. Orupad naal ayi manassil undayiruna doubts clear ayi. Thanks
@moviefunzz3964
@moviefunzz3964 Год назад
Dr aboard ullavarkk hair care angane cheyyunnath onn parayoo please 🙏
@lekhasaju7264
@lekhasaju7264 Год назад
വളരെ വളരെ ഉപകാരം ഡോക്ടർ🥰🥰🙏
@ramyavinodramyavinod6207
@ramyavinodramyavinod6207 Год назад
Thanks Dr.... ❤
@lavender3850
@lavender3850 Год назад
Dr.vallatha viyap mana maan dr.viyarpinte smell karanam aalkarude idailek povan thanne buttimuttaan.ath kond oru solution paranj tharum.
@Malabar.interior
@Malabar.interior Год назад
കുളിക്കുന്നതിനു മുൻപ് തൊക്കിൽ എണ്ണ തേച്ചാൽ മാറ്റം കിട്ടും അനുഭവം ആണ് 👍🏻
@geeta262
@geeta262 8 месяцев назад
Thank you doctor. Very good information
@learngermanwithlima4991
@learngermanwithlima4991 Год назад
Very informative 🙏
@angelanna.......
@angelanna....... Год назад
Thankyou sir good information
@sainulabid4064
@sainulabid4064 Год назад
💯👍 ശരിയാണ്
@nasserusman8056
@nasserusman8056 10 месяцев назад
Thank you very much for your valuable information ♥️👍👍
@aminaansari2363
@aminaansari2363 Год назад
Thanks for valuable information 👍🙏
@Home-Sweet-Home64
@Home-Sweet-Home64 Год назад
Problem is not with using oil. It’s all about the quantity and whether you remove the oil or not. Traditional Ayurveda is suggesting to use medicated hair oil and use THALI (Chembarathi, Vellilam) etc. to remove the oil from the hair. If you are using it in this way, it will definitely help us to have a lots of benefits and without side effects
@rajasreek1369
@rajasreek1369 Год назад
വീട്ടിൽ ഇരിക്കുമ്പോൾ നിറയെ വെളിച്ചെണ്ണ തേച്ചു കുളിക്കും. ആഴ്ചയിൽ 2times ഷാംപൂ. ഹിമാലയ baby ഷാംപൂ. ഇതാണ് എന്റെ ശീലം. മെല്ലെ മാറ്റി നോക്കട്ടെ. Dr. പറഞ്ഞതല്ലേ.
@Gk60498
@Gk60498 7 месяцев назад
Ayurvedic parachute good
@somolsunny
@somolsunny Год назад
I used to put coconut oil every other day and 4 years back I stopped completely . I am glad I did that
@soneythomas3937
@soneythomas3937 Год назад
Very beneficial. Thank you dr.
@gangark6034
@gangark6034 Год назад
Thank you doctor good 👍 information Happy New year 🎉
@althafalthu3427
@althafalthu3427 Год назад
Hair transplantne kurich Dr nde abipryam onnu parayamo..?
@manojkm2402
@manojkm2402 Год назад
Endhulekha polullavarudeyum avarude parasyam kondu jeevikuna chaanalu kaarudeyum saapam kittathe dr rajesh kumarine kaathone
@saijukarthikeyan9898
@saijukarthikeyan9898 4 месяца назад
നന്ദി ഡോക്ടർ ❤️🙏🌹
@sujithnair1984
@sujithnair1984 Год назад
Thank you doctor ❤️
@AjithAjith-mi9eh
@AjithAjith-mi9eh Год назад
Greit Information Thank You
@indianarmyfans4515
@indianarmyfans4515 Год назад
prurigo nondularis in kids oru vidio cheyyumo doctor plzzz🙏🙏🙏🙏
@sajidbabushajip3709
@sajidbabushajip3709 Год назад
കറക്റ്റ് dr. ഞാനാദ്യം ഭയങ്കര എണ്ണ തേപ്പുകാരൻ ആയിരുന്നു. ഒരു സുഖവും ഇല്ലായിരുന്നു. ഇപ്പോൾ പാടെ നിർത്തി. നോ പ്രശ്നം.
@ammuthrikkakara2824
@ammuthrikkakara2824 Год назад
Thanks for the valuable information
@lalkrishnan531
@lalkrishnan531 Год назад
Thank you docter... 👌
@optimus928
@optimus928 Год назад
പാരമ്പര്യമായി ചെയ്തുവരുന്ന വിവരക്കേട് എണ്ണ തേച്ചു കുളി
@sreedevisunilkumar
@sreedevisunilkumar Год назад
സാർ ഞര്മ്പു ശോഷിപ്പ് അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,അതിനുള്ള ചികിത്സ,
@ratheshp222
@ratheshp222 Год назад
Good information dr very useful
@abdulhakkim8569
@abdulhakkim8569 Год назад
VERYGOOD INFORMATION 👏👏
@shahanasharis9509
@shahanasharis9509 Год назад
Shampoo with conditioner use cheyunathu kondu enthekilum problem indaakoo Dr???
@anwarar677
@anwarar677 Год назад
Correct aanu Sir. Ente vitumaratha jaladosham mary kity. Enna theppunnirthiyapol...
@neethuneethu9598
@neethuneethu9598 Год назад
Thank you doctor
@prpkurup2599
@prpkurup2599 Год назад
നമസ്തേ രാജേഷ് ജി 🙏
@silnak7177
@silnak7177 Год назад
Kure doubt നു answer കിട്ടി thank you sir ❤️❤️❤️
@nandumohan6595
@nandumohan6595 Год назад
Tologen effluvium ine kurichu oru video iduvooo plz
@muhammedaslam6208
@muhammedaslam6208 Месяц назад
Good information 👍👍
@user-uy7hu1wv3k
@user-uy7hu1wv3k 11 месяцев назад
കറ്റാർവാഴ തലയിൽ തേക്കുന്നത് മുടിയികൊഴിച്ചിൽ & മുടിയുടെ വളർച്ച എന്നിവക്ക് ഉപയോഗപ്രദമാണോ? Plz rply 😊
@salman7438
@salman7438 Год назад
Almond oil നല്ലത് ആണോ Dr...
@emortal-5674
@emortal-5674 Год назад
Njn athan ഉയോഗിക്കുന്നത് 3 മാസം ആയി ഉബയോഗിക്കുന്നണ്ട്
@ashiashar788
@ashiashar788 Год назад
Sir appol hair valland dry aayipovunna sahacharyathil enthanu cheyyendath?
@jayankmenongvr8215
@jayankmenongvr8215 Год назад
⚠️ തലയിൽ അല്പമാത്രം എണ്ണ തേച്ചു തന്നെ വേണം കുളിക്യുവാൻ ...മില്ലിൽ നിന്ന് നേരിട്ട് വാങ്ങുന്ന വെളിച്ചെണ്ണ എങ്കിൽ ഉത്തമം ... തേച്ചുകുളിക്യുമ്പോൾ തലയിൽ തണുപ്പും , ആകെ ഒരു ഉണർവും ലഭിക്യും ..
@Hari-wi3kw
@Hari-wi3kw Год назад
Important topic...…..thanks Doctor !
@saneeshsathisan184
@saneeshsathisan184 9 месяцев назад
നര മാറാൻ ഏതാണ് ബെസ്റ്റ് എണ്ണ സാർ 🤔
@josephjoseph1230
@josephjoseph1230 Год назад
തെങ്ങിൻ കള്ള് കുടിച്ചാൽ ആരോഗ്യപ്രശ്നം ഉണ്ടാകുമോന്ന് വീഡിയോ ചെയ്യാമോ ഡോക്ടർ
@rajeshkumarayyathan461
@rajeshkumarayyathan461 Год назад
തെങ്ങിൻ കള്ള് എടുത്ത ഉടനെ ബ്രെഡ് മുക്കി കഴിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@prathapachandranunnithan2327
തെങ്ങിൻ കള്ള് നല്ല ഒന്നാന്തരം പ്രോബയോട്ടിക് ആണ് ഗട്ട് ബാക്ടീരിയക്ക് നല്ലതാണ് ദിവസവും കുടിക്കണം.
Далее
ФОТОГРАФИЯ ЦЕНОЙ ЖИЗНИ
32:38
Просмотров 1,7 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 6 млн