Тёмный
No video :(

ദിവ്യ എസ് അയ്യറുടെ ആലിംഗനം കെ.രാധാകൃഷ്ണന് കിട്ടിയ അംഗീകാരം ! divya s iyer | k radhakrishnan | cpm 

SV's Explainer
Подписаться 12 тыс.
Просмотров 38 тыс.
50% 1

ദിവ്യ എസ് അയ്യറുടെ ആലിംഗനം കെ.രാധാകൃഷ്ണന് കിട്ടിയ അംഗീകാരം ! ജാതി വെറിയന്മാരുടെ മുഖമടച്ച അടിയായ മനുഷ്യ സ്നേഹ മാതൃക ചിത്രം !! divya s iyer | k radhakrishnan | ks sabarinathan | cpm | congress
#divyasiyer #kradhakrishnan #kssabarinathan #cpm #congress

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@aliyarek6811
@aliyarek6811 Месяц назад
ഈ വർഷം ഞാൻ കണ്ട ഏറ്റവും മനോഹരമായ ഫോട്ടോ ❤
@rajanmathiyattu5538
@rajanmathiyattu5538 Месяц назад
എല്ലാവർക്കും മാതൃകയായി മാഡം ദിവ്യ അയ്യർ
@gopalakrishnankelamkandath5396
@gopalakrishnankelamkandath5396 Месяц назад
അഭിമാനം, കേരളത്തിന്‌. അഭിനന്ദനങ്ങൾ. ❤️
@baburajik3327
@baburajik3327 Месяц назад
ദിവ്യ അയ്യർ സ്വന്തം സഹോദരനെ പെട്ടെന്ന് നേരിൽ കണ്ട ഒരനുഭവമായിരുന്നു അവർക്ക് ഈ കേരളത്തിൻറെ മുഴുവൻ സ്നേഹാദരങ്ങൾ ദിവ്യയ്ക്ക് അർഹിക്കുന്നു അർപ്പിക്കുന്നു സത്യം സത്യത്തെ തിരിച്ചറിയും സ്നേഹം എന്താണ് എന്ന് ദിവ്യ അയ്യർ കേരളത്തെ പഠിപ്പിച്ചു മാധ്യമങ്ങളും പ്രതിപക്ഷവും കണ്ടുപഠിക്കണം ഈ അംഗീകാരത്തെ ഇതാണ് പച്ചയായ ഒരു മനുഷ്യൻ ശ്രീ രാധാകൃഷ്ണൻ സാർ എത്രയും നല്ലൊരു മനുഷ്യനെ എൻറെ ജീവിതത്തിൽ ഞാനൊരിക്കലും കണ്ടിട്ടില്ല അത്രയും അഹങ്കാരം ഒന്നും ഇല്ലാത്ത ഒരു മനുഷ്യനാണ് ശ്രീ രാധാകൃഷ്ണൻ
@chandrantv6294
@chandrantv6294 Месяц назад
പച്ച മനുഷ്യനുള്ള ദിവ്യമായ അംഗീകാരം!
@PavithranNV-zn2yd
@PavithranNV-zn2yd Месяц назад
ഇത് ഒരു മാതൃകയാണ് ❤️🙏🏻
@sajeevkumar9054
@sajeevkumar9054 Месяц назад
അഭിനന്ദനങ്ങൾ❤
@devanandm3119
@devanandm3119 Месяц назад
അറിവും സംസ്കാരവും ഒത്തുചേർന്നപ്പോൾ ദിവ്യ ഭാരതീയ സ്ത്രീകൾക്ക് മുഴുവൻ അലങ്കാരമായി❤
@laluvellanad1964
@laluvellanad1964 Месяц назад
ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ നമ്മുടെ സഹോദരിയാണ് ദിവ്യ സാർ
@georget.s5867
@georget.s5867 Месяц назад
മന്ത്രി രാധാകൃഷ്ണൻ കേരളത്തിൻ്റെ കണ്ണിലുണ്ണി❤❤❤
@georget.s5867
@georget.s5867 Месяц назад
ഇതാണ് കേരളത്തിൻ്റെ ഔന്നത്യം❤❤❤
@Ganeshkumar-lf5ym
@Ganeshkumar-lf5ym Месяц назад
സ്നേഹത്തിന്റെ നിറകുടം ദിവ്യ❤
@sureshkumars3930
@sureshkumars3930 Месяц назад
വലിയ അംഗീകാരം തന്നെയാണ്. അർഹതപ്പെട്ട അംഗീകാരം..❤
@user-kt4os5cr7w
@user-kt4os5cr7w Месяц назад
മനുഷ്യത്വം നീണാൾ വാഴട്ടെ എന്ന് ആശംസിക്കാം ♥️♥️♥️♥️♥️q♥️
@bilalpk9485
@bilalpk9485 Месяц назад
മനുഷ്യൻ അതാണ് , അങ്ങനെയാണ് . 👏 👌🌹
@Binoj-ji4wo
@Binoj-ji4wo Месяц назад
മാറ്റങ്ങളെ അംഗീകരിക്കൂ, മാറ്റങ്ങളുമായി ചങ്ങാത്തം കൂടൂ... മനുഷ്യബന്ധ വിപ്ലവം പുലരട്ടെ. ജയ്ഹിന്ദ് ❤❤❤❤
@musthaffam6761
@musthaffam6761 Месяц назад
BIG SALUTE TO DIVYA S IYER
@akskrd
@akskrd Месяц назад
❤️🌹ഭാവുകങ്ങളും ആശംസകളും... 🙏❤️
@noushadsait7535
@noushadsait7535 Месяц назад
വിദ്യാധനം സർവ്വധനാൽ പ്രധാനം. അതിന്റെ ഒരു ഉദാഹരണം.
@user-lo1yn1zp6r
@user-lo1yn1zp6r Месяц назад
ബിഗ് സല്യൂട്ട് സാർ
@bhaskaranktn8605
@bhaskaranktn8605 Месяц назад
എത്ര മനോഹരം ആ കാഴ്ച
@ajitha3497
@ajitha3497 Месяц назад
ദിവ്യ മാം ബിഗ് സല്യൂട്ട് ❤❤❤❤
@lethalekshmy79
@lethalekshmy79 Месяц назад
Ethu kandappol valara santhosham thooni , big salute to Dr. Divya
@prakassanpk2600
@prakassanpk2600 Месяц назад
എല്ലാവരും സമൂഹത്തില്‍ ഇങ്ങനെ ആയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു.
@jameelatc7712
@jameelatc7712 Месяц назад
സംസ്കാര സമ്പന്ന അക്ഷര സ്നേഹി കലയിൽ പ്രവീണ പ്രഗത്ഭയായ പ്രാസംഗിക ഒരു ഉന്നതനായ എം പി.മനുഷ്യ സ്നേഹിയായ ശ്രീ കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ചതിൽ എന്താണു തെറ്റ്?
@binoypk1021
@binoypk1021 Месяц назад
ഡോ ദിവ്യ അയ്യർ മാഡം, അഭിനന്ദങ്ങൾ, ആയിരം ആയിരം
@sundernational
@sundernational Месяц назад
ഇതാണ്ടാ കേരളം. ശബരീനാഥിന് ❤❤
@rajeshshaji7666
@rajeshshaji7666 Месяц назад
മനുഷ്യനാം മനുഷ്യത്വം - ഗുരുദേവൻ
@sisubalans
@sisubalans Месяц назад
She has an out standing personality... supports N congratulations to Her
@ayyappanpillai2535
@ayyappanpillai2535 Месяц назад
Divya. Madam you are. Great❤❤❤
@p.c.thankappan6973
@p.c.thankappan6973 Месяц назад
THE GREAT IAS OFFICER..HON'BLE. DR DIVYA S IYYER
@p.vsukumaran3455
@p.vsukumaran3455 Месяц назад
Asianet എന്തു വിചാരിക്കുമോ...ആവോ?
@SamuelJohn-rz6ih
@SamuelJohn-rz6ih Месяц назад
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത വികൃത ജന്മങ്ങൾ ലോകം ഇത്രയേറെ പുരോഗമനം.ഉണ്ടായി എന്നു. വീമ്പു പറയുന്നവരുടെ ഉള്ളിൽ നിന്നും. ഇന്നും ഉച്ച നീചനീചത്തം വിട്ടു കലഞ്ഞിട്ടില്ല. ഇങ്ങനെ മനോഭാവം ഉള്ളവരിൽ നിന്നും .വർഗ്ഗീയത മാത്രമേ പുറത്ത് വരിക ഉള്ളൂ. അതിൻ്റെ ഒരു തെളിവാണ്. സത്യഭാമ എന്ന കലാകാരി. നിറത്തിലൂടെ അകറ്റി നിർത്തും. എന്തൊരു ജന്മങ്ങൾ
@basheerpulimoottil8148
@basheerpulimoottil8148 Месяц назад
This is a fitting reply to 'Chempu Kovi Thampran"!.
@appukuttan6466
@appukuttan6466 Месяц назад
Koya gopi is far better than any one in kerala
@ajaikumarks7895
@ajaikumarks7895 Месяц назад
​@appukuttan6466 for the people like you...he's God.. for human beings he's still Bharatchandran IPS
@jobmj5252
@jobmj5252 Месяц назад
വിട വാങ്ങൽ സഹോദരി സഹോദരനെ യാത്ര നൽകിയ ആലിഠങ്ങനഠ
@josephthomaskj2408
@josephthomaskj2408 Месяц назад
ജാതി ഒന്നുമല്ല എന്ന് മനസ്സിലാക്കിക്കൊടുത്തു
@thampiabraham
@thampiabraham Месяц назад
God bless you dear Collector
@musthaffam6761
@musthaffam6761 Месяц назад
INGANE AAVANAM KERALAM
@saritha4405
@saritha4405 Месяц назад
സാറിനെ കുറിച്ചുള്ള കാര്യങ്ങൾ youtube-ലൂടെ വായിക്കുന്ന സമയത്ത് ആർക്കായാലും ഒരു ആദരവ് തോന്നി കെട്ടിപ്പിടിക്കും അത്രയ്ക്ക് നല്ല മനുഷ്യൻ👍🏻👍🏻👍🏻❤️❤️❤️❤️
@rajalekshmiz579
@rajalekshmiz579 Месяц назад
Sathyam.❤
@sudharmanysarada729
@sudharmanysarada729 15 дней назад
❤❤❤❤❤❤❤❤❤
@AjayaghoshPC
@AjayaghoshPC Месяц назад
❤❤❤
@sheejabeegam2310
@sheejabeegam2310 26 дней назад
❤️❤️❤️❤️👍
@rajendranmachingil530
@rajendranmachingil530 Месяц назад
@kkgireesh4326
@kkgireesh4326 Месяц назад
രാധാകൃഷ്ണൻന്റേയും. ദിവ അയ്യരുടെയും ആലിംഗനം കണ്ടപ്പോൾവൈശാലി സിനിമയിലെ റെഷി സിംഹൻ ന്റെ ഓർമ്മ വന്നു
@saritha4405
@saritha4405 Месяц назад
ഇതൊക്കെ വലുതാക്കി വലുതാക്കി കാണുന്നത് മാധ്യമങ്ങൾ മാത്രമാണ്
@VpSasi-mv8lj
@VpSasi-mv8lj Месяц назад
❤❤❤❤
@prakashnk2554
@prakashnk2554 Месяц назад
Bigg salut..
@BasheerVarikkodan
@BasheerVarikkodan Месяц назад
Good job
@ranjiniunnikrishnan9754
@ranjiniunnikrishnan9754 Месяц назад
Yes 👌
@salimmuhammed2510
@salimmuhammed2510 Месяц назад
Hats off to both
@AlexAbraham-ru8pu
@AlexAbraham-ru8pu Месяц назад
അതാണ് കോൺഗ്രസ്‌ നേതാക്കളുടെ നന്മ.
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ആ നന്മ കൊണ്ടായിരിക്കും നിലമ്പൂർ കോൺഗ്രസ് ആപ്പീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു ചാക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയത് . സഹപ്രവർത്തകയെ തണ്ടൂരി അടുപ്പിൽ ഇട്ടു ചുട്ടു കൊന്നത് അല്ലെ ?
@rejipappu7761
@rejipappu7761 Месяц назад
ശബരിനാഥന്റെ ഭാര്യ ആയത് കൊണ്ട് ഇവരെയും മുന്പ് സൈബറ് സഖാക്കളു വെറുതെ വിട്ടിരുന്നില്ല!!!
@user-ye8qz4hb2u
@user-ye8qz4hb2u Месяц назад
ethaneKeralam❤❤
@user-sj4fz8nc7h
@user-sj4fz8nc7h Месяц назад
Thettukal. Vannittundanggil.. Kshmi. Kanne...... Namaskaram.. Cochin..
@sisubalans
@sisubalans Месяц назад
!!!
@rajujacob5316
@rajujacob5316 Месяц назад
😂😂 She will reach Chuef Sec of State soon. Very nice person
@prakasant.v1687
@prakasant.v1687 Месяц назад
Arum vallithalla ennu vicharichal madhi
@Kcm45
@Kcm45 Месяц назад
അങ്ങനെ പാർട്ടി നാടു കടത്തിയ ആ പാവത്തിനെ മനസാ ക്ഷിയുള്ള മനുഷ്യർ ആശ്വസിപ്പിച്ചു. പുള്ളിയെ അടുത്ത പാർട്ടി സെക്രട്ടറിയാക്കണം. എന്നിട്ട് വായ്ത്താരി ഇടണം
@PrasannaKumar-yr7nk
@PrasannaKumar-yr7nk Месяц назад
Is there any more chance
@rajiln5865
@rajiln5865 Месяц назад
K S Radhakrishnan അല്ല കെ.രാധാകൃഷ്ണൻ
@ShajahanS-lo7kg
@ShajahanS-lo7kg Месяц назад
K radhakrishnan janadhipathyathinte al roopam chathya bhame divyaye kandupadikku
@norbertnorbertancil279
@norbertnorbertancil279 Месяц назад
തനിക്കൊന്നും വേറെ പണിയൊന്നുമില്ലേ.. മറ്റുള്ളവരെ മെനകെടുത്താൻ ഓരോരോ കോമാളിത്തരങ്ങൾ.. 🐼
@jagannathanpillai4813
@jagannathanpillai4813 Месяц назад
DIVYA YOU ARE GREAT JATI KOMARANGAL THEERTHUM KANUVAN KANNU THURANNU KANUVAN ?
@cgsanu6285
@cgsanu6285 Месяц назад
എന്തു പ്രാധാന്യമാണ്, എന്തു സന്ദേശമാണ് ഇത് നൽകുന്നത് എന്നു മനസ്സിലാകുന്നില്ല. ഒരു ദളിതനെയെ വിവാഹം ചെയ്യൂ എന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്ത ആനി എസ് രാജയെ പോലുള്ള മഹതികളുള്ള നാടാണ് നമ്മുടെ ത് എന്ന് മറന്നുപോകരുത്. അവർക്കില്ലാത്ത എന്ത് മഹത്വമാണ് ദിവ്യ എസ് ( അയ്യർക്ക്) ഉള്ളത്.
@errgamig4567
@errgamig4567 Месяц назад
Madhymanganlkku sri radhakrishan sir mp . ....kku jathi vivejanam kanikkunnum.s.cheroor wynadu.radhakrishan sir num familykkum ante abhinananagal
@user-sj4fz8nc7h
@user-sj4fz8nc7h Месяц назад
Rashttrithlum.. Bhrannathalathilum... Manushyamanasile... Thonnalukal... Behumangatha. Arhikunna. Thalathileyku. Maruvan.. Kalakttar. Uru. Mathrkayay.. Palavedhikalum.... Abhimanathodeyulla. Yathr. Yku. Thudakam. Kurichathil.. Nyu. Janareshanum.. Bhranna. Thikarikalkum.. Pryojanavum.... Snehamrtham.. Choriyunnathu. Mayi. Maruvan. Prrthikunnu.. Randu. Kayykalum. Cherthu. Namaskarikunnathintte. Artham.. Bhehu. Manya..... Kalakattar... Dhivya. Medam.. Orikalkudi. Mathrakyakuvan........... Namasthe... Cochin. 6...
@musthaffam6761
@musthaffam6761 Месяц назад
HINDU, MUSLIM , CHRISTIANI , JAATHI OKKE PARAYUNNA MAHAANMAAR ITHOKKE ONNU KAANANAM
@appukuttan6466
@appukuttan6466 Месяц назад
I can't agree with this style.
@krishnaprasadthyl617
@krishnaprasadthyl617 Месяц назад
peedana keesonnumillay?
@jayantito8520
@jayantito8520 Месяц назад
suresh gopi ketti pidichaaal case kodukkum ..athaan njanga
@user-ur2tz3ne7u
@user-ur2tz3ne7u Месяц назад
മോദിജി കാണേണ്ട പ്രഷർ കൂടി പോകും
@johnpk8982
@johnpk8982 Месяц назад
ഈ ചെയ്ത് തു നല്ല പരസൃത്തിനു വേണ്ടി. രാധാകൃഷ്ണനറെ നിഷ്കളങ്ക വ്യക്തി ത്വം തൻറെ പരസൃത്തിനുപയോഗിച്ചു ആളുകളെ പറ്റിക്കുന്നു.
@lethajeyan2435
@lethajeyan2435 Месяц назад
മിനിസ്റ്റർ , കളക്ടർ,ഇവിടെ ജാതിയും മതവും ആയിത്ത് വുമൊന്നുമില്ല, ഇത് അത്ര വലിയ കാര്യമാണെന്ന് തോന്നുന്നില്ല.
@ajaikumarks7895
@ajaikumarks7895 Месяц назад
Manushyarkku thonnum..
@bindus4537
@bindus4537 Месяц назад
Athe👍👍
@kattupoov5877
@kattupoov5877 Месяц назад
അവർ കളക്ടർ അല്ല എന്ന വിവരം പോലും ഇല്ലാത്ത താങ്കളാണോ ഇമ്മാതിരി വിലയിരുത്തുന്നത്
@chandrankutty1956
@chandrankutty1956 Месяц назад
ദിവ്യ മാഡം ബിഗ് സല്യൂട്
@user-dl1hv8tf7q
@user-dl1hv8tf7q Месяц назад
വേറെ ഒരു പണിയുമില്ലാത്ത ഇത്തരം പരിപാടി നിർത്തുക
@tharapanicker4759
@tharapanicker4759 Месяц назад
Divya madam alinganamcheythittum manthriyude kai avare dehathu thodunna polum illa ath avarodullabehumanavum pinne uyarnna jathi ayatho kondano kandappo kannu niranju njan communist onnum alla but enikkum thonnittundu nalla oru manusyan ee minister ennu
@SumeeraKv
@SumeeraKv Месяц назад
Kesu kodukku madam.
@SumeeraKv
@SumeeraKv Месяц назад
Eda mappre pazhayathu marakkarithu.
@Sand-q5t
@Sand-q5t Месяц назад
ചായ
@agnair1859
@agnair1859 Месяц назад
രാധാകൃഷ്ണന് കിട്ടിയ ഏറ്റവും വലിയ അങ്കീകാരമാണ് 20 തിൽ ഒന്ന് .... ഞമ്മടെ പാർട്ടിക്ക് കിട്ടിയ പിടിവള്ളി ആണ്‌ രാധാകൃഷ്ണൻ ജാതി വെറിയൻമാർ .... വളരേ ശരിയാണ് കൊച്ചനെ ?? ആർക്കാണാവോ ഈ ജാതി വെറി ???????????? ഒരേ ഒരു ജാതിയെ മാത്രം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഞമ്മടെ ബഹുമാന്യനായ കിരീടധാരി നമ്മുടെ IPS ദിവ്യയുടെ പ്രകടനം കണ്ടു അന്തം വിട്ടുകാണം അല്ലേ ?? നമ്മുടെ ഉലകം ചുറ്റുന്ന സഖാക്കളും, പുള്ളിയും, വള്ളിയും ഒക്കെ കണ്ടു രസിക്കട്ടെ 🎆🎆🎆🎆🎆🎆 എന്തൊക്കെ കണ്ടാലും, കേട്ടാലും നമ്മുടെ മതേതറകളും, മരാമത്തും നന്നാകൂല മക്കളെ?? 🎆🎆🎆🎆
@ajaikumarks7895
@ajaikumarks7895 Месяц назад
Let ur frustration come out like this....u will be alright after that
@ppgeorge5963
@ppgeorge5963 Месяц назад
കുട്ടിക്കളി മാറാത്ത ഒരു കലക്ടർ പാട്ട് ഡാൻസ് കെട്ടിപ്പിടിത്തം ഇവർക്ക് വേറെ ഒരു പണിയുമില്ലെ
@philominathomas102
@philominathomas102 Месяц назад
You are always saying “kaaryam”, “kaaryam”..not good.
@user-vu5od6ph9i
@user-vu5od6ph9i Месяц назад
കൈയബദ്ധം കളക്ടർക്കും പറ്റാം.
@ajaikumarks7895
@ajaikumarks7895 Месяц назад
Angane ninte thanthamaril aaro orallku pattiya abadham aanu nee..
@jayachandranvn6535
@jayachandranvn6535 Месяц назад
​@@ajaikumarks7895 ഈ കമന്റ് ഒക്കെ എവിടന്നു കിട്ടുന്നു
@IgnatiusDavis
@IgnatiusDavis Месяц назад
ഇത് അത്ര വലിയ കാര്യമില്ല. ഇത് സിപിഎം സ്പോൺസർ
@user-sq5bf6ri3g
@user-sq5bf6ri3g Месяц назад
നിനക്ക് തെറ്റി ദിവ്യ എസ് ഐ എസ്സിന് ആലിംഗനം ചെയ്യാൻ അങ്ങനെ ഒരാളെ വ്യക്തിയെ കിട്ടിയതാണ് ഭാഗ്യം
@bhupeshmb9912
@bhupeshmb9912 Месяц назад
*കെ.രാധാകൃഷ്ണൻ* അദ്ദേഹത്തിന്റെ ഇൻഷ്യൽ മാറ്റുന്നത് കുറ്റകരമാണ്. തിരുത്തണം. @SVsExplainer
@ummermoidu2568
@ummermoidu2568 Месяц назад
👍🏻🌹🌹
@roshnidmohan1055
@roshnidmohan1055 Месяц назад
ഓ എന്തൊരു അതിശയം ഇവൻ പറയുമ്പോൾ എലി പുന്നെല്ലു കണ്ട പോലെ ഒന്നു പോടെമൈ... രേ
@Paul-zi9lo
@Paul-zi9lo Месяц назад
❤❤❤❤❤❤❤❤❤❤
@Thankappan-gg8xp
@Thankappan-gg8xp Месяц назад
@Pyarisanam
@Pyarisanam Месяц назад
❤❤❤❤
@errgamig4567
@errgamig4567 Месяц назад
Madhymanganlkku sri radhakrishan sir mp . ....kku jathi vivejanam kanikkunnum.s.cheroor wynadu.radhakrishan sir num familykkum ante abhinananagal
@errgamig4567
@errgamig4567 Месяц назад
Madhymanganlkku sri radhakrishan sir mp . ....kku jathi vivejanam kanikkunnum.s.cheroor wynadu.radhakrishan sir num familykkum ante abhinananagal
Далее
NOOOO 😂😂😂
00:14
Просмотров 14 млн