അയ്യോ അത് മനസ്സിലായില്ലേ..?? ബഹു.ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അല്ല.. അയാളുടെ പേര് അരുൺ സതീഷ് എന്നാണ്.. അതായത് ഇയാളുടെ കാര്യത്തിൽ ഐ എ എസ് എന്ന് വെച്ചാൽ "ഇങ്ങനെയും ഒരു അരുൺ സതീഷ്" വീട്ടുപേരും ഇനീഷ്യലും ആണ്😂😂😂😂
സിവിൽ ഡത്ത് ദിവ്യക്കാണ് സംഭവിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന അഹങ്കരിച്ച്ആ സ്ഥാനം നഷ്ട്ടപ്പെട്ടതല്ല സ്വയം കുഴിവെട്ടി അതിൽ വീണു ആവശ്യമില്ലാതെ ദുഷ്ട്ടലാക്കോടെ അനുവാദമില്ലാതെ ഒരു സ്വകാര്യ ചടങ്ങിൻ്റെ വീഡിയൊ ഇടിച്ചുകയറി ചിത്രീകരിച്ചു മാത്രമല്ല അത് എത്രയും വേഗം നവീൻബാബു നാട്ടിലെത്തും മുമ്പ് അവിടങ്ങളിലടക്കം എങ്ങും പ്രചരിപ്പിച്ചു എന്തിനാണ് ദിവ്യ ഇത് ചെയ്തത് തൻ്റെ സ്ഥാനം എത്രമാത്രം ഉന്നതമാണെന്ന് കലക്ടറടക്കം നാട്ടുകാരെ കാണിച്ചു ഒരു സ്വയം സംതൃപ്തി അനുഭവിച്ചു ആത്മരതി പൂണ്ടു.
നമ്മുടെ നിയമവ്യവസ്ഥയെ തന്നെ വെറുപ്പ് തോന്നുന്നു തെറ്റ് ചെയ്തവർ വിലസുന്നു തെറ്റ് ചെയ്യാത്തവർ മരിക്കുന്നു തെറ്റ് ചെയ്യാത്തവർ വിജയിക്കുന്നു ചെയ്യാത്തവർ പരാജയപ്പെടുന്നു എന്തൊരു വിരോഭാസം
നശിക്കാൻ കമ്മ്യൂണിസം എന്നത് ഒരു ഉട്ടോപ്യൻ ചിന്ത മാത്രമല്ലെ': നശിക്കേണ്ടത് പാർട്ടി - അത് ലോകം ചവറ്റ് കുട്ടയിൽ നിക്ഷേപിച്ച് വർഷങ്ങൾ പിന്നിട്ടു - പക്ഷെ കേരളത്തിൽ മാത്രം ആ പാർട്ടി നശിക്കാൻ പോണില്ല കലിയുഗാന്ത്യം വരെ
TG sir suitcase ഓമന എന്നവരെ വിളിക്കരുത് അതിദാരുണമായ ചൈൽഡ്ഹുഡ് അതിനേക്കാൾ ദുരന്തമായ ദാമ്പത്യവും നശിപ്പിച്ച ജീവിതമാണ് അവരുടെ.. ജീവിതത്തിൽ സ്നേഹമെന്തെന്ന്😭 അവരൊരു നിമിഷം പോലും അറിഞ്ഞിട്ടില്ല മാതാപിതാക്കളുടെയും ഭർത്താവിനെയും. ഒരു വലിയ അളവ് വരെ ഭർത്താവാണ്👹 അവരുടെ നാശത്തിന് കാരണം.
ഇദ്ദേഹത്തിന്റെ അതെ അഭിപ്രായം തന്നെ ആയിരുന്നു എനിക്കും. തെറ്റ് പറ്റിയെന്ന് പറഞ്ഞതിന്റെ മീനിംഗ്. കാരണം ഞാൻ വളഞ്ഞ വഴിയിൽ കൂടി ചെയ്യാതിരുന്നതാണ് എന്റെ തെറ്റ് 👌 ഈ കളക്ടർ ഒരു മെച്ചൂരിറ്റി ഇല്ലാത്തവനാണ്. മന്ദബുദ്ധി.പേടി തൊണ്ടൻ 👌
ജയിലിലേക്ക് പോകുമ്പോൾ കൈവീശി കാണിച്ച എല്ലാവരും കരുതിയിരുന്നോ... ചോട്ടാ മുംബൈ സിനിമയിലെ ജഗതിച്ചേട്ടൻ ജയിലിൽ നിന്ന് തിരിച്ചുവന്നു ഞാൻ ജയിലിൽ പോകുമ്പോൾ നീ ടാറ്റ കാണിച്ചല്ലോ എന്ന് പറഞ്ഞ് ഇടിക്കുന്ന ഒരു സീനുണ്ട്... അതിലെ ആ ഹാസ്യതാരം പറയുന്നത് ഞാൻ പോകണ്ട പോകണ്ട എന്ന് കൈവീശി കാണിച്ചു എന്നാണ്...😂😂😂
Sri Sunil, please don't say that he did suicide. It is not. If he really want to suicide, why he postponed that till to the surise, he cann't do it at midnight darkest time. And he was hurt due to her five minutes speech, why he called his wife and daughters. He was killed during the time of he has been preparing for his departure. And the killer came in along with necessary preparation and hanging rope.
Correct! Her demeanor during the sent off speech as also later during arrest too cool, confident, cruel and truly cold blooded, from various vedio footings. What kind of leader she would make?
Nothing will happen. She will come out easily and she will again be voted to power. Our people have short memory. That is the strength and success of these politicians. Jai democrazy
Biscuit nte smell nu keri vanna pattiyude place aanu PPD kku aa meeting lu ullathu. But she doesn’t know what to say and where to say. That was a purposeful plot to give an indication that ADM will be killed. The use of the terminology “Civil death” must be addressed to in an appropriate manner. Is it an apt word to say in a farewell speech..?!
Actually her script was prepared by another person who purposefully included that word civil death, honest investigative journalists must find out who the author is.