Тёмный

ദീൻ ദയാൽ ഉപാധ്യായയെ കൊന്നതാര്?! | ABC MALAYALAM NEWS | ABC TALKS | 09-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 7 тыс.
50% 1

ജനസംഘം അധ്യക്ഷനെ ആരു കൊന്നു ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #kadayamama #vadayarsunil #ramachandran #deendayalupadhyay
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@prasannanmattammal3089
@prasannanmattammal3089 22 дня назад
സ്വതന്ത്ര്യത്തിന് ശേഷം 3.5 കോടി മുസ്ലിമിനെ ഭാരതത്തിൽ നിലനിർത്തിയത് വലിയ തെറ്റായിപ്പോയി, ഇന്നത് 20 - കോടിയോളം ആയി , അവർക്ക് വേണ്ടിയാണ് നെഹ്രുവും, അവര് ഭരിച്ച 60 വർഷവും പ്രവർത്തിച്ചത്. ഹിന്ദുക്കളിലെ സുഭാഷ് ചന്ദ്രബോസ്സ് മുതൽ ഉന്നതരായ എല്ലാ നേതാക്കളെയും ഓരോന്നായി അവർ ഒതുക്കി. ഇന്നും അവരുടെ പിൻ തലമുറയും, പാതി വിദേശികളായ മദാമ്മയും. മോനും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഹിന്ദുക്കളെ തകർക്കാനാണ് അവരുടെ ശ്രമം, ശേഷിച്ച ഹിന്ദുക്കൾ ഇനിയെങ്കിലും കോൺഗ്രസ്സിനെ മനസ്സിലാക്കണം?
@palliyilnandini3362
@palliyilnandini3362 22 дня назад
Very true.. 🙏🙏🙏
@mohammedsaidu6422
@mohammedsaidu6422 21 день назад
ബ്രിടീഷുകാർ ഹിന്ദുക്കളിൽ ഉൾപെഫുത്തിയ ബ്രഹ്മണർ ഒഴികെയുള്ള ആളുകളെ എത്രയോ സഹസ്രാബ്ദങ്ങൾ ആയി ചൂഷണം ചെയ്തു കൊഴുത്തു തടിച്ചാവ്സർ ഇന്ന് rss എന്നാ ഒരു സംഘമുണ്ടാക്കി വീണ്ടും ആവശ്രീ ചൂഷണം ചെയ്യുന്നു
@sreerajsukumarannair2772
@sreerajsukumarannair2772 21 день назад
​@@mohammedsaidu6422 ഇതൊക്കെ ആരാണ് ഭായ്ക്ക് പറഞ്ഞു തരുന്നത്. കുത്തി ത്തിരുപ്പിന് വേണ്ടി പറയുന്നതാണോ അതോ അറിയാത്തത് കൊണ്ടാണോ? പ്രസിഡന്റ്‌ മുർമു വും പ്രധാനമന്ത്രി മോദിയും RSS കാരാണ്. രണ്ടു പേരും ബ്രാഹ്മണർ അല്ല. ഒരാൾ ST യും മറ്റെ ആൾ OBC യും ആണ്. ബൈ the ബൈ ഈ ജാതി വേർതിരിവ് ഹിന്ദുക്കളിൽ മാത്രം ആണെല്ലോ അല്ലേ? സുന്നി,ഷിയ,വഹാബി,സലാഫി,സൂഫി,ദിയോബണ്ടി,ബേറെൽവി എന്നിവ മുതൽ എത്ര ആണ് ജാതികൾ എന്ന് പറഞ്ഞു തരാത്തത് ഹിന്ദുക്കൾ മാത്രം മോശപ്പെട്ടവർ ആണെന്ന് ഒരു narrative സൃ ഷ്ടിക്കാൻ ആണോ? മോശമല്ലേ ഭായ്?? 😂🤦🏻‍♂️
@girees1977
@girees1977 20 дней назад
കോൺഗ്രസ്സിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അതുപോലെ ഉള്ള എല്ലാ ഹിന്ദു വിരുദ്ധ പാർട്ടിയും ഇസ്ലാമിസ്റ്റുകളുടെ ബിനാമികൾ ആണ്.കേരളത്തിലെ ബിജെപിയിൽ നല്ല നേതാക്കൾ വളരില്ല വളരാൻ ഇവർ വിടില്ല ഇപ്പോൾ ഉള്ളവർ ഇവരുടെ ബിനാമികൾ ആണ് എന്ന് തോന്നുന്നപോലെ ആണ് പ്രവർത്തനം.
@BhaskaranM-yu8nt
@BhaskaranM-yu8nt 22 дня назад
ഇതൊക്കെ സിലബസിൻ്റെ ഭാഗമാക്കി വിദ്യാർത്ഥികളെ പഠിപ്പിക്കണം. പൊതുജനം ഈ വക വിഷയങ്ങളിൽ തീർത്തും അജ്ഞരാണ്.
@suneerbabusuneer1885
@suneerbabusuneer1885 21 день назад
😂😂😂
@sasidharank7349
@sasidharank7349 22 дня назад
ഇന്ദിര ആണ് ശാസ്ത്രി, upadyaya, ബാബ, തുടങ്ങിയ പല പ്രമുഖ വ്യക്തികളുടെ മരണത്തിന് ഉത്തരവാദി. ഇവരുടെ അച്ഛനും മോശമല്ലായിരുന്നു.
@salilakumarit8170
@salilakumarit8170 22 дня назад
Thank you for kthayamama.
@AhamBrahmasmi94
@AhamBrahmasmi94 22 дня назад
Ee series assalaayittund. Ramachandran sir superb👌
@lathald8160
@lathald8160 22 дня назад
ഹിന്ദുക്കളിൽ മഹാൻമാരുടെ കാര്യം..... എത്രപേർ?.... Bjp സർക്കാർനെങ്കിലും അന്വേഷിച്ചുകൂടെ
@sreelashine80
@sreelashine80 21 день назад
ഹൃദയം നുറുങ്ങുന്നു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏
@chandranpillai2940
@chandranpillai2940 22 дня назад
ഇന്നും ഈ വിധത്തിലൊക്കെ പ്രവർത്തിക്കുന്നവർ ഹൈന്ദവ വിരുദ്ധമായ് പ്രവർത്തിക്കുന്നവർ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്നവർ ഇവിടെ ക്ലിക്ക് പ്രവർത്തിക്കുന്നു ഇവരുടെ പാതയിലൂടെ സഞ്ചരിച്ചവർ തന്നെയാണ് അന്ന് അത്തരത്തിൽ പ്രവർത്തിച്ചവരും അന്ന് ആരും അത്ര ശ്രദ്ധിക്കാനില്ലായിരുന്നു ഇന്നോ ....??
@deendayal136
@deendayal136 21 день назад
ദീൻ ദയാൽജിയുടെ മർഡർ കേസ് പുനരന്വേഷണത്തിന് ഒരു മാസ്സ് ക്യാമ്പെയ്ൻ തുടങ്ങണം,,,
@padmajack2547
@padmajack2547 21 день назад
Great job.
@PM-vl6np
@PM-vl6np 21 день назад
വാളെടുത്തവൻ വാളാലെ... ആ തലമുറകൾ തെറ്റിന്റെ ഫലം അറിയും
@xangrilag
@xangrilag 22 дня назад
Congress ought to explain about the murder of their opponents. That Ferocious woman ( mymuna / Indira ) did this cruality for incarnation of her hierarchy.we can see KARMA results of that family .
@sarathlaltg3982
@sarathlaltg3982 21 день назад
കഥയ മമ എന്ന പേര് അത്ര ഗുമ്മ് ഇല്ല. Unsung hero's എന്ന് മാറ്റുന്നത് നല്ലതാകുമെന്ന് തോന്നുന്നു.
@rajeshkelakam3512
@rajeshkelakam3512 22 дня назад
👍
@manjushapraveen2285
@manjushapraveen2285 21 день назад
Instead of teaching all about the babars and kabirs and akbars, please include teachings of such people at least in moral science books. One can learn morals only from a morale person.🙏
@user-kq5jh6iy9t
@user-kq5jh6iy9t 19 дней назад
Jai Hind 🎉
@gopalakrishnanrr4691
@gopalakrishnanrr4691 21 день назад
അജ്ഞാത രായികൊല്ലപ്പെടുന്നുചരിത്റംആവർത്തിക്കുന്നു.
@manjusra6717
@manjusra6717 21 день назад
പുതിയ അറിവ്
@user-eg5vx3zf9d
@user-eg5vx3zf9d 21 день назад
Nehru killed Shyama Prasad Mukherjee. Indira killed Deen Dayal Upadhyay. Ellaam njammante rayam sthapikkaan vendi.
@user-is9em9ph8q
@user-is9em9ph8q 21 день назад
E P ജയരാജനെ ട്രെയിനിൽ തീർക്കാൻ ശ്രമിച്ച അതെ ശക്തികൾ തന്നെയാണ് ഇതിന്റെ പിന്നിലും.. ഉറപ്പ്.....👍
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 21 день назад
If he fallen down from the train, he never come within the railway pallayam, instead he should fall out the pallayam. It is clear that it was a murder.
@sudheeshkumar8073
@sudheeshkumar8073 21 день назад
ജനസംഗം.ബിജെപി നേതാക്കളുടെ കേലപാതകങ്ങൾ ഒന്നും ശരിയായി അനേഷിക്കാറില്ല
@lakshminarayananrajagopala6043
@lakshminarayananrajagopala6043 21 день назад
Subash bose, rajesh pilot, rsjasekhar reddy, pramod mahajan, gopinath munde all para
@ptcnchandran5567
@ptcnchandran5567 21 день назад
Re enquiry
@archanamanoj8493
@archanamanoj8493 22 дня назад
Indira gandhi kollichathaanu ennu parayaan enthinu pedikkunnathu
@muralithangappan7446
@muralithangappan7446 17 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻💝💝💝💝
@jmahalekshmymenon9309
@jmahalekshmymenon9309 21 день назад
He is perhaps quite unarguably the single most important personality for his followers and for his philosophical and political lineage. And his premature demise remains one of the biggest losses and tragedies for the country and for perhaps the world too...🙏🙏😟😢
@sasidharanpallichadayath941
@sasidharanpallichadayath941 21 день назад
Please keep posting such stories. Let the public realise what had happened during Nehru and dynasties done to all Rashtravadis...
@gopalakrishnanrr4691
@gopalakrishnanrr4691 21 день назад
കുമാരനാശാൻ മരണം.,.....നശിച്ച വൺമാർ.ഉടുതുണിഉടുക്കാൻഇല്ലാത്തവർഹിങുക്കൾപ്തികരിക്കുന്നത്ഠഠഠഠഠഠഠ😂
@renjithpaul7290
@renjithpaul7290 21 день назад
Thallu mala by ABC..
@meenakshiharidas9063
@meenakshiharidas9063 21 день назад
നിങ്ങളെ.. ഒന്ന്.. കാണാൻ.. പറ്റുമോ
@radhamani1035
@radhamani1035 21 день назад
@@meenakshiharidas9063 aareya ?
@lenessa495
@lenessa495 22 дня назад
രാമചന്ദ്രൻ പറയുന്നതിന് ഒരു ക്ളാരിറ്റിയില്ല...എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ കേൾവിക്കാരന് ഒരു വ്യക്തത കൊടുക്കാൻ പുള്ളിക്ക് കഴിയുന്നില്ല..പുള്ളിയുമായുള്ള എല്ലാ വിഡിയോകളുടെയും അവസ്ഥ ഇതുതന്നെയാണ്..നിങ്ങൾ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിന് മുൻപ് ഒരുതവണയെങ്കിലും നിങ്ങൾ സ്വയം ഒന്ന് കേട്ട് നോക്കുക
@xangrilag
@xangrilag 22 дня назад
@@lenessa495 clarity will get if you replace your LENS by A neutral mind lens.
@xangrilag
@xangrilag 22 дня назад
@@lenessa495 clarity will get if you replace your LENS by a neutral mind LENS.
@Anoopkumar-zm6ch
@Anoopkumar-zm6ch 22 дня назад
അത് നിങ്ങളുടെ മാത്രം അഭിപ്രായം
@radhamani1035
@radhamani1035 22 дня назад
Ramachandran ettan valare clear aayi thanne aanallo samsarikkunnathu krithyamaya vivarangal aanu parayunnathu
@lakshminarayananrajagopala6043
@lakshminarayananrajagopala6043 21 день назад
Why Modi is not taking interest.
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35