Тёмный
No video :(

യേശുവിന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുക അത് തന്നെയാണ് അത്ഭുതത്തിന്റെ വാതിൽ!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 941 тыс.
Просмотров 114 тыс.
50% 1

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala 673581
Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
Downloading,duplicating and re-uploading of this video will be considered as copyrightinfringement.

Опубликовано:

 

2 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@vijilajose4627
@vijilajose4627 2 года назад
കർത്ത വേ എന്റെ അപ്പാ എന്റെ മാക്കളെ അന്ഗ്രഹിച്ചതിനെ ഒർത്ത് നന്ദി നന്ദി ഒരു അയിരം നന്ദി അപ്പാ അമേൻ
@ss-pk6yf
@ss-pk6yf 2 года назад
യേശുവേ സ്തോത്രം മക്കളെ അനുഗ്രഹിക്കണമെ അവർക്ക് നന്മയുടെ വഴികൾ തുറക്കണമെ രോഗത്താൽ വലയുന്ന എല്ലാവരെയും സൗഖ്യപെടുത്തണമെ കർത്താവെ സമാധാനം തരണമെ
@sreekalaprasad1170
@sreekalaprasad1170 2 года назад
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajanantony9333
@rajanantony9333 2 года назад
Jesus Give me family peace, take care of the children, And change my debt Jesus, let me go to work in peace.
@reshmashaji4842
@reshmashaji4842 2 года назад
യേശുവേ എന്റെ മനസ്സിനെ ശാന്തമാക്കി തരണമേ 🙏
@dincymores2459
@dincymores2459 2 года назад
കരുണാമയനായ ദൈവമേ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണമേ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@rajimol4095
@rajimol4095 2 года назад
💞 കരുണാമയനായ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കേണമേ.💞 അവിടുത്തെ തിരുവിഷ്ടത്താൽ ഞങ്ങളുടെ ഇഷ്ടത്തെ നടത്തിത്തരണമേ💞 യേശുവേ അവിടുന്ന് അത്ഭുതം പ്രവർത്തിക്കുന്നതു കാണുവാൻ ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കേണമേ.💞 ആമേൻ💞💞💞
@anushashaji2153
@anushashaji2153 2 года назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ അങ്ങയിൽ അർപ്പിക്കുന്നു 🙏🏻
@anilvadhyar
@anilvadhyar 2 года назад
ഈശോ enna Peru ഉച്ചരിക്കാതെ ദൈവം എന്ന പേര് മാത്രം ഉച്ചരിക്കുക്ക father
@anilvadhyar
@anilvadhyar 2 года назад
ഈശോ ഈശ്വരൻ്റെ സൃഷ്ടി ആണ്....... മനുഷ്യനെ ക്രമപ്പെടുതുവാൻ ഒരു ഉപകരണം ആക്കി
@smithajoshy5450
@smithajoshy5450 2 года назад
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏
@springsagencies205
@springsagencies205 2 года назад
അത്യൂ ന്നതനാം ദൈവത്തെ ഞാൻ വിളിച്ച് അപേഷിക്കുന്ന എനിക്ക് വേണ്ടി എല്ലാം ചെയ്ത രു ന്ന ദ ന്ന ദൈവത്തെ തന
@mercysebastian6065
@mercysebastian6065 2 года назад
Ammen
@shibinmathew5715
@shibinmathew5715 Год назад
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@thomasbabu5997
@thomasbabu5997 Месяц назад
Amen 🙏 🙏 🙏
@thomasbabu5997
@thomasbabu5997 Месяц назад
OLord please bless my daughter Tibi and remove all the difficulties from her and bless her 🙏 to get a job and lead a happy life
@annamageorge5662
@annamageorge5662 3 месяца назад
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. എന്നും എല്ലാവരും കൂടി കുടുംബപ്രാത്ഥന നടത്താൻ അനുഗ്രഹിക്കേണമേ. കടപ്പെട്ട ദിവസങ്ങളിൽ എല്ലാവരും കൂടി പരിശുദ്ധ ആലയത്തിൽ പോകുവാൻ എന്റെ പൊന്നുകർത്താവ് അനുഗ്രഹിക്കേണമേ. അടിയന്റെ ഭവനത്തിൽ പരസ്പരം എല്ലാവരും സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അടിയങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ അദൃ ശ്യമായ സാന്നിധ്യം സദാ സമയവും അടിയങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. ആമേൻ.
@sumifrancis6790
@sumifrancis6790 Год назад
എന്റെ വേദനകൾ എന്റെ ഈശോ കാണും എന്നെ ഉയർത്തും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ love you Jesus 💗💗🙏🙏😭😭
@binduprabhakaran6126
@binduprabhakaran6126 2 года назад
Praise the lord, കർത്താവേ മക്കൾ ക്ക് പരീക്ഷാ വിജയം നൽകി അനുഗ്രഹിക്കണമേ
@smithajoshy5450
@smithajoshy5450 2 года назад
ദൈവത്തിന്റെ ശക്തമായ കരത്തിൽ കീഴിൽ താഴ്മയോടെ നിൽക്കുവിൻ അവിടുന്ന് തക്ക സമയത്ത് നിന്നെ ഉയർത്തിക്കോളും , നിന്റെ ഉത്കണ്ടകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ അവിടുന്ന് നിന്റെ കാര്യത്തിൽ ശ്രദ്ധലുവാണ് 🙏
@bigbang.forever
@bigbang.forever 2 года назад
Amen
@vaisakhvs7565
@vaisakhvs7565 2 года назад
Sathyam
@honorinecorreya6253
@honorinecorreya6253 2 года назад
H9
@honorinecorreya6253
@honorinecorreya6253 2 года назад
Óo0ooó0lollllllll
@ajithasukumaran793
@ajithasukumaran793 2 года назад
ഹല്ലേലുയ ആമേൻ
@johncyshinoj9955
@johncyshinoj9955 2 года назад
ഈശോയെ എനിക്ക് വീട് പണിയാനുള്ള പൈസ പഞ്ചായത്തിൽ നിന്നും വേഗം വരണേ
@maggivalayil9438
@maggivalayil9438 2 года назад
കർത്താവായ ദൈവമേ, ദാ വിധിന്റെ പുത്രാ പാപികളായ ഞങളുടെ മേൽ കരുണ തോന്നണമേ 🙏💐🙏💐🙏
@aniashokanashokan2584
@aniashokanashokan2584 2 года назад
കർത്താവേ നിന്റെ കരം എന്റെ കൂടെ ദൈവം ഉണ്ടെന്ന് ലോകം അറിയത്തക്കവിധം എന്നെയും എന്റെ കുടുംബത്തെയും എല്ലാ വിധത്തിലും ഉയർത്തെണമേ
@r_oh_i_th
@r_oh_i_th 2 года назад
എന്റെ യേശുവേ എന്റെ കടബാധ്യതയും രോഗങ്ങളും മാറി സമാധാനമായി എനിക്ക് ജോലിക്കുപോകുവാൻ സാധിക്കണമേ കുടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@gayathria6475
@gayathria6475 2 года назад
Amen
@rehanamohanan3154
@rehanamohanan3154 2 года назад
Prayers.. amen
@jessysamuel5350
@jessysamuel5350 2 года назад
Ammen Jessy samuel
@OneWay3109
@OneWay3109 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0E5ZL90l_9Y.html
@vyshakhjyothis5269
@vyshakhjyothis5269 2 года назад
ദൈവം അതു നിവർത്തിയ്ക്കും വചനം വെച്ച് പ്രാർഥിക്കുക. God bless you 🙏
@sherlychacko1878
@sherlychacko1878 2 года назад
യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്തുതി, യേശുവേ മഹത്യം ,യേശുവേ ആരാധന ഹല്ലേലുയ്യ........
@user-hx5hs5bu4u
@user-hx5hs5bu4u 7 месяцев назад
കാരുണ്യവാനായ കർത്താവേ എന്റെ എല്ലാ വിഷമങ്ങളും ആകുലതകളും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@RajeevThomasatfamlyy
@RajeevThomasatfamlyy 15 дней назад
ഹാലേലൂയ 🥰🥰🥰ആമേൻ യേശുവേ നന്ദി 🥰🥰🥰കർത്താവെ അനുഗ്രെഹിക്കണമേ ✋🏻✋🏻✋🏻✋🏻🥰🥰🥰❤❤❤❤
@vinithasukumaran7616
@vinithasukumaran7616 2 года назад
യേശുവേ എന്റെ രോഗം മാറ്റി എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കേണമേ. അങ്ങയിൽ നിന്ന് അകന്ന് പോയ നിമിഷങ്ങളെ പ്രതി ഞാൻ ദുംഖിക്കുന്നു.
@rajanisathyan5140
@rajanisathyan5140 2 года назад
യേശുവേ എന്നെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ
@sandhyasuresh4372
@sandhyasuresh4372 2 года назад
മനുഷ്യരാശിയെ മുഴുവൻ ആത്മീയമായി ഉയർത്തേണമേ 💕💕🙏
@DSDEEPA-fb1kb
@DSDEEPA-fb1kb 2 года назад
അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കൃപ സാനിധ്യം ശക്തി ഞാനും തിരിച്ചറിഞ്ഞു. Ktet പരീക്ഷയിൽ ലഭിച്ച അത്ഭുത വിജയത്തിനായി നന്ദി അപ്പാ ദൈവമേ 🙏...
@reethejimmy6633
@reethejimmy6633 Год назад
എന്റെ രണ്ടു സ്ഥലങ്ങളും വേഗം വില്കുവാനും സുരക്ഷിതം ആയ സ്ഥലത്ത് പുതിയ നല്ല ഒരു ഭവനം തന്നു അനുഗ്രഹികാണെ പിതാവേ
@suprabhaps5507
@suprabhaps5507 2 года назад
ഈശോയെ രോഗം തിൽ നിന്നും കടബാദ്യത യിൽ നിന്നും ഒറ്റപെട്ട ജീവിത സാഹചര്യത്തിൽ നിന്നും ഞ ങ്ങളെ രക്ഷിക്കണമേ. കർത്താവേ അങ്ങയിൽ വിശ്വസിക്കുന്നു. പാപം ത്തിൽ നിന്നും വിടുവിക്കേണ മേ. ഇന്നു വരെ നല്ലകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു ഈശോയെ. കൈ വിടല്ലേ നാഥ
@daisymo1110
@daisymo1110 2 года назад
എന്റെ ദൈവമേ!എന്റെ കാലുകൾക്ക് soughyam നൽകി അനുഗ്രഹിക്കണമേ. 🙏
@beenalathika3813
@beenalathika3813 2 года назад
Amen
@sujashaju8422
@sujashaju8422 2 года назад
ആമേൻ ഹല്ലേലുയ ഒന്നുമില്ലായ്മയിൽ നിന്നും വട്ടപ്പൂജ്യത്തിൽ നിന്ന് ഉയർത്തുന്ന എന്റെ ദൈവമേ അങ്ങ് മോശയോടും ജോഷ്യയോടും കൂടെ എന്നപോലെ എന്നോട് കൂടെ ഉണ്ടാകേണമേ നാളത്തെ പന്തകുസ്തയിൽ അങ്ങയുടെ പരിശുദ്ധൽമാവിന്നാലും അഗ്നിയാലും ഈ പാപിയെ സ്നാനം ചൈയേണമേ ആമേൻ
@ShantyRaju-lb3eb
@ShantyRaju-lb3eb 7 месяцев назад
God is love
@abhindas5705
@abhindas5705 2 года назад
ദൈവമേ എന്റെ വേദനകൾ മാറ്റി തരണമേ പൂർണ സൗഖ്യം tharaname
@r-p-g3222
@r-p-g3222 7 месяцев назад
എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ സഹായിക്കണേ ആമേൻ ആരാധന
@bindhu7702
@bindhu7702 2 года назад
ആമേൻ അച്ചന്റെ കൂടെ ഈശോ ഉണ്ട് ഈശോയുടെ വചനങ്ങൾ അച്ചനിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നതിന് ഈശോയേ നന്ദി പറയുന്നു അച്ചൻ സംസാരിക്കുമ്പോൾ ഈശോ നേരിട്ട് സംസാരിക്കുന്നതായി തോന്നുന്നു ലക്ഷങ്ങൾക്ക് പ്രതിക്ഷയും ആശ്വാസവും നൽകുന്ന ഈ ശുശ്രൂഷയെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏
@renjithathomas6885
@renjithathomas6885 2 года назад
തമ്പുരാനേ, എൻ്റെ മക്കൾക്ക് നിന്നിൽ മാത്രം ആശ്രയിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണമേ! നിന്നോടുള്ള വിശ്വാസവും, സ്നേഹവും എൻ്റെ മക്കളിൽ വർദ്ധിപ്പിക്കണമേ🙏🙏
@user-hx5hs5bu4u
@user-hx5hs5bu4u 7 месяцев назад
ഈശോയേ അങ്ങ് അല്ലാതെ ഞങ്ങൾക്ക് ആശ്രയം മറ്റാരുമില്ലഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@user-hx5hs5bu4u
@user-hx5hs5bu4u 7 месяцев назад
കാരുണ്യവാനായ കർത്താവേ എന്റെ മകൾക്ക് പ്ലസ് വൺ പരീക്ഷ നന്നായി എഴുതി ഉന്നത വിജയം നൽകി അനുമഹിക്കേണമേ ആമേൻ
@jaisnithin8347
@jaisnithin8347 2 года назад
ഈശോയെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു എന്നെ സുഖപ്പെടുത്താണമേ എല്ലാവരെയും അനുഗ്രഹിക്കണമേ
@alexvanto5480
@alexvanto5480 5 месяцев назад
ഈശോയെ എന്റെ വയറിന്റെ അസ്വസ്ഥത മാറ്റിത്തരണമേ 🙏
@aniemohan2524
@aniemohan2524 7 месяцев назад
ഈശോയെ..... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ. 🙏🙏🙏. എന്റെ മകന്റെ ആവശ്യത്തിൽ അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ. ആമ്മേൻ.. ഹല്ലേലുയ ... 🙏🙏🙏
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow daivavachanathinai sthothram easow enikkum makanum aarogyam nalkiathinal thanna kripakalkkai orukodi sthothram easow makante Canada kkulla sampathika vazhi thurannu sthothram halleluyya aamen enteupajeevanathinte thadasangal mattiathinal sthothram halleluyya🌹🌹🌹 aamen halleluyaa easow enikkum makanum swenthamai bhavanam labhikaname tharanulla manasu thonnane yeshuvinte namathil apeshikkunnu karthave🌹🌹🙏🙏🙏🙏🌹🙏 vidawayude prarthana kelkaname easow Stephen sir ne anugrahichathinal sthothram halleluyya easow loan papers passaakan aa letter sahayikane sthothram🌹🌹🙏🙏 ellam mathew achante vachanam thilude niyogangale samarpichappol kittiya athbuthamanu aamen halleluyaa🙏🌹🌹🌹🌹🌹 easow achane kudutha daivavachana prekhoshanathinai orukane🙏🙏🙏🙏 easow🙏🌹🌹🌹
@nijilyphilip7915
@nijilyphilip7915 Год назад
എന്റെ ദൈവമേ അവിടുന്ന് ഓരോ ദിവസവും ചെയ്ത ഓരോ പ്രവൃത്തിയിലും അവിടുന്ന് കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു ആമേൻ ആരെല്ലാം തളർത്തുന്നു അവിടെയും തമ്പുരാൻ കൈപിടിച്ച് നടത്തുന്നു
@freedajohn7278
@freedajohn7278 2 года назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണേ. 🌹🌹🌹 🙏🙏🙏.
@prasannarajendran9717
@prasannarajendran9717 Год назад
എൻ കാബാധ്യത തീർന്നു തരണമേ ഈശോയ ഞാൻ ഭയങ്കര ദു:ഖത്തിലാണ് മാതാവേ
@nijilyphilip7915
@nijilyphilip7915 Год назад
ഒറ്റപെടുമ്പോൾ അമ്മയെപ്പോലെ സ്നേഹിച്ചു കൊണ്ടുനടക്കുന്ന തമ്പുരാനെ അങ്ങേക്ക് സ്തുതി ആരാധന മഹത്വം ആമേൻ
@lagimathew3438
@lagimathew3438 28 дней назад
എന്റെ അനുഭവമാണ് യേശുവേ അച്ഛനിലൂടെ ഞാൻ കേൾക്കാൻ ഇടായയത്. തക്കസമയത്ത് അവിടുത്തെ മഹത്വം നമ്മൾ കാണും. അവിടുന്ന് ഒരിക്കലും മറക്കുകയില്ല, ഉപേക്ഷിക്കുകയില്ല കൈവിടുകയില്ല. എന്റെ ഈശോക് ഒരായിരം നന്ദി. ആമ്മേൻ
@albinab4619
@albinab4619 2 года назад
യേശുവേ എൻ്റെ മകനെ നേർ വഴി കാണി ച് കൊടുകേണമെ യേശുവേ നന്ദി നന്ദി
@jyothishine1307
@jyothishine1307 9 месяцев назад
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗം സാധിച്ചു കിട്ടാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@ancysherine6211
@ancysherine6211 2 года назад
അച്ചാൻ പറഞ്ഞതിന്റെ ജീവിതസാക്ഷ്യമാണ് എന്റെ ജീവിതം പലവിധ സഹനങ്ങളിലൂടെ പോകുന്നവർ ഒന്ന് മാത്രം വിശ്വസിക്കുക നമ്മുടെ നല്ല ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ഇന്നല്ലെങ്കിൽ നാളെ ഇടപെട്ടിരിക്കും ദൈവത്തിന്റെ സമയത്തിന് വേണ്ടി ക്ഷമയോടെ വിശ്വാസത്തോടെ കാത്തിരിക്കുക 🙏
@sheelakumari5213
@sheelakumari5213 2 года назад
Angane viswasichu kathirunnu anugraham kitiya alanu jan. Yesuve koodi thanks. 🙏🙏🙏🙏🙏
@judyjoy7334
@judyjoy7334 2 года назад
Amen🙏
@sibialexander7064
@sibialexander7064 6 месяцев назад
യേശുവേ എന്റെ ഭർത്താവ് ഞാനുമായി വഴക്ക് യിട്ട് എന്നെ വിളിക്കാറില്ല എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി എന്നെ വിളിക്കണമേ 🙏🙏🙏
@hundredfamily8683
@hundredfamily8683 2 года назад
കർത്താവേ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാക്കി തരണം
@josseyjoy9543
@josseyjoy9543 2 года назад
യേശുവേ എല്ലാം അങ്ങയിൽ സമർപിക്കുന്നു ആമേൻ
@vinuvasu1639
@vinuvasu1639 8 дней назад
സർവ്വ ശക്തനായ ദൈവമെ ഞങ്ങൾ ഇന്ന് ക്കേട്ട വജത്തോട് ചേർത്ത് വക്കുന്നു ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️❤️
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal fever vomiting mattitharane yesuvinte namathil exam ezhuthunna mone samarppikkunnu amen🙏 yesuvinte namathil eesoye ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏 eesoye sahayikkaney eesoye🙏🙏🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
ഈശോയെ എല്ലാം ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എല്ലാ പത്തിൽ നിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കണേ
@AMMAMARIYAM290
@AMMAMARIYAM290 2 года назад
ഈശോയെ ഈ നിമിഷം സതീഷ് എന്നെ സ്നേഹിക്കണം 🙏നല്ലൊരു മനസ്സ് സതീഷിനു കൊടുക്കണേ 🙏എന്നെ കയ്യിവിടല്ലേ
@subhagireesh6033
@subhagireesh6033 Год назад
എന്റെ ഇശോയെ അജിത, ബിന്ദു, ആശ, ശുഭ ഞങ്ങളുടെ വിസാ വരാൻ എന്റെ ഇശോയെ ഇടപെടണേ 😭🙏🏼🙏🏼🙏🏼🙏🏼
@rohinijose8652
@rohinijose8652 2 года назад
യേശുവെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി തരണമേ
@aniealex9100
@aniealex9100 2 года назад
യേശുവേ എന്റെ മോന് ഒരു ജോലി കിട്ടണേ അവന്റെ വിദ്യഫാസ ലോൺ അടക്കാൻ ഒരു വാതിൽ തുറന്നു കൊടുക്കണേ 🙏🙏🙏
@jyothishine1307
@jyothishine1307 9 месяцев назад
ഈശോയെ 2023 ഡിസംബർ 23 ആം തീയതി ഈശോ ഞങ്ങൾക്ക് സ്വന്തമായി 0:08 തരുന്ന ഭവനത്തിൽ താമസിക്കുവാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
@jainjain1992
@jainjain1992 2 года назад
Ente bharthavinte mathyapaname Maran vendie prathicaname acha
@elsymohan5929
@elsymohan5929 10 месяцев назад
പ്രത്യാശ നൽകുന്ന അച്ചൻ്റെ ദൈവവചനത്തി തായി നന്ദിയേശുവേ❤
@YesJayClassics
@YesJayClassics 7 месяцев назад
ഈശോയെ നന്ദി... നിയോഗങ്ങളെ സമർപ്പിക്കുന്നു.... പാപങ്ങളെ ക്ഷമിക്കണേ... സ്തുതി....
@aniejoseph8168
@aniejoseph8168 2 года назад
യേശുവേ എല്ലാം കുടുംബങ്ങളെയും കാത്തുകൊള്ളണമേ അവരുടെ ആവശ്യങ്ങൾ എല്ലാം നടത്തി തരണേ എല്ലാവരും അങ്ങേ സ്നേഹിക്കുവാൻ അനുഗ്രഹത്താൽ നിറയ്ക്കേണമേ ഞങ്ങളിൽ ഉണ്ടാവുന്ന കുറവുകൾ പാപങ്ങളും ക്ഷമിക്കേണമേ കർത്താവേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെ ശുദ്ധീകരിക്കണമേ ഞങ്ങളുടെ മക്കളെ അങ്ങ് കാത്തുകൊള്ളണമേ അവർ വഴിതെറ്റി പോകാതെ അങ്ങ് അവരെ സംരക്ഷിക്കേണമേ യേശുവേ സ്തോത്രം ഹലേലൂയ ആമേൻ 🙏
@annammajose662
@annammajose662 2 года назад
Thomasinu canadaku pokan veda swore kitti anugrhikaney
@annammajose662
@annammajose662 2 года назад
Josmy uden husbanditey adutheku pokan sathikaney eshoye
@architmk9984
@architmk9984 2 года назад
Njanum vishwasikkunnu daivam enter koodeyundu
@antonycherian5374
@antonycherian5374 2 года назад
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വീട് പണിക്കുള്ള പൈസ വേഗം കിട്ടണേ വേഗം വീടു പണി പൂർത്തീകരിക്കാൻ സാധിക്കനേ
@hemarosegonsalvas7714
@hemarosegonsalvas7714 6 месяцев назад
ഈശോയുടെ അത്‍ഭുത സിദ്ധിയിൽ വിശ്വസിക്കുന്നു 🙏ഇന്നത്തെ ഇന്റർവ്യൂ വിൽ ഈ ജോലി ലഭിക്കണേ 🙏മാതാവേ കൂടെ പോകണമെ 🙏🙏
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye school il povanorungunna kunjumakkale angayude karangalil samarppikkunnu amen🙏.yesuvinte namathil molde teeth pain mattitharan parisudhaammayude maadhyastham vazhi eesoyodu yachikkunnu. Yesuvinte namathil molde aswasthatha vittumaraney. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname. Yesuvinte namathil vishamangal mattitharaney🙏. Yesuvinte namathil molde gum disease mattitharaney🙏. Yesuvinte namathil molde pallu injection edukkathe paranju pokan eesoye angu anugrahikkaname🙏.
@bindhuleela9154
@bindhuleela9154 Год назад
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകൾ മൂന്നു വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇതു വരെ മക്കൾ ആയില്ല ഞാൻ മാതാവിന്റെ പ്രാർത്ഥന യിൽ ഉദരത്തിൽ പൈതലോടുകുടിയ മാതാവിനെ കണ്ടു 6തിയ്യതി കഴിഞ്ഞു കഴിയും പ്പോൾ എന്റെ മകളുടെ ഉദരത്തിൽ പൈതൽ കിട്ടും എന്ന് പൂർണ മായിട്ടു ഞാൻ വിശ്വാസിക്കുന്നു കല്ലറ തുറന്നു വരും എന്ന് അച്ഛൻ പറഞ്ഞത് പോലെ എന്റെ മകളുടെ ഉദരം തുറക്കും ദൈവമേ നന്ദി എന്റെ ഇഷ്ടം ആണ് എക്കിലും അങ്ങയുടെ ഇഷ്ടം നിർവേറ്റണമേ ❤🙏🙏🙏🙏🙏🙏🙏🙏🙏❤
@rekhasri4322
@rekhasri4322 Год назад
കർത്താവെ കരുണ tharane🙏 അഭിയുടെ കല്യാണം മാർച്ച്‌ 31 nu മുൻപ് നടത്തി tharanr🙏 amen🙏🙏🙏🙏🙏🙏🙏🙏
@jijiissac2438
@jijiissac2438 2 года назад
യേശു അപ്പച്ചാ എല്ലാ പ്രാർത്ഥനകളും അവിടുത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു .പ്രാർത്ഥനയ്ക്ക് മറുപടി തരുന്ന യേശുവേ ഞങ്ങളെ കൈവിടരുത് ആമേൻ ഹാലേലൂയ സ്തോത്രം
@mollytomy6585
@mollytomy6585 2 года назад
യേശുവേ എന്റെ വീട്ടിലെ കടം വീട്ടി തരണമേ, എന്റെ മക്കൾ പരിശുദ്ധൽമാവിൽ നിറഞ്ഞവരായി വളരാൻ ഞങ്ങളുടെ വീട്ടിലെ രോഗങ്ങൾ മാറുവാൻ അവിടുന്ന് സഹായിക്കണമേ. എന്ത് ചെയ്യണമെന്ന് അറിയത്തില്ല ഈശോയെ
@elsymohan5929
@elsymohan5929 10 месяцев назад
നിങ്ങളെ ഞാൻ ഉയർത്തും. ഈ വചനം വിശ്വസിച്ച് ഞാൻ ഏറ്റെടുക്കുന്നു.
@trinithomas327
@trinithomas327 2 года назад
ഈശോയെ എന്റെ മോൾ ഫേബാക്ക് SSLC പരീക്ഷയിൽ നല്ല വിജയം കൊടുത്തനുഗ്രഹിക്കണമേ.
@gobi.mathar9666
@gobi.mathar9666 Год назад
യേശുവേ നന്ദി 🙏🏼രട്ചകാ നന്ദി 🙏🏼ആത്മ നാഥ നന്ദി 🙏🏼യേശുവേ നന്ദി🙏🏼 യേശുവേ സോത്രം 💝💞🙏🏼
@leelaedwin8905
@leelaedwin8905 9 месяцев назад
യേശുവേ എന്റെ മ ക ളെയും മരു മ ക നെയും ജോലി ഉണ്ടാ യി ട്ടും കട ക്കെ ണി യിൽ കെട്ടി യി ട്ടു മുന്നേറുവാ ൻ സാധിക്കാ തെ മനസ്സ് തളർത്തി കാശ് ചോദിച്ചു ചൂ ഷണം ചെയ്തഅപ്പൻ മ്മാരുടെ മുന്നിൽ അന്ത സ്സോ ടെ ജീവിക്കുന്നതി നു അവരോടൊപ്പം മക്കൾ ക്കു വേണ്ടി മുട്ടുമടക്കിയ എന്നെ യും അനുഗ്രഹിക്കണമേഈശോ യേ
@susanmathew5365
@susanmathew5365 8 месяцев назад
ദൈവമേ എന്റെ നിയോഗങ്ങളെ സാധ്യമാക്കണേ
@jijeshgeorge6250
@jijeshgeorge6250 Год назад
ഈശോയിൽ പ്രിയ സ്നേഹിതരെ ഒരു സംശയം ചോദിക്കാൻ ആണ് ഞാൻ ഒരുപാട് സ്നേഹിച്ച എന്റെ ജീവിത പങ്കാളി എന്നോട് പറഞ്ഞു ഞാൻ ഒരുപാട് വെറുത്തു പോയി എന്ന് ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ് എന്റെ വീട്ടുകാർ എന്നെ എല്ലാവരെയും സ്നേഹിക്കാൻ ആണ് എന്നെ പഠിപ്പിച്ചുട്ടുള്ളത് ഇതിനിടയിൽ ഞാൻ അവളെ പിടിക്കപ്പെട്ടു ഓക്കേ എന്റെ ചോത്യം അങ്ങനെ നമ്മളെ വെറുത്ത ആൾ തിരിച്ചു നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരുമോ ആർക്കെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടങ്കിൽ ദയവായി മറുപടി പ്രതീക്ഷിക്കുന്നു എനിക്ക് പണം ഇല്ലാത്തതിന്റെ പേരിൽ,
@rejimathew1756
@rejimathew1756 2 года назад
ഈശോയേ എന്നെ വിനാശത്തിൽ ഉറപ്പിച്കണെ 🙏
@shijisajeev531
@shijisajeev531 Год назад
കർത്താവേ ഒരു ഭവനം നൽകി അനുഗ്രഹിക്കണേ
@ionabalantyne5892
@ionabalantyne5892 2 года назад
അബോധാവസ്ഥയിലായി രിക്കുന്ന എന്റെ അനിയനെ .സു ഖ പ്പെടുത്തണമെ പ്പ
@mayasai2457
@mayasai2457 2 года назад
Thank you father 🙏🙏🙏.... പണം ഇല്ലാത്തതിന്റെ പേരിൽ എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ആണ് ഞാനും ഭർത്താവും കുഞ്ഞും ജീവിക്കുന്നത്..... നിന്ദിച്ചവരുടെ മുന്നിൽ എന്റെ ദൈവം ഞങ്ങളെ മാനിക്കുമെന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു..... 🙏🙏🙏🙏
@ashnav9353
@ashnav9353 Год назад
Sure
@mariyammathomas2360
@mariyammathomas2360 7 месяцев назад
എന്റെ മകന്റെ മനസിന്‌ സമാധാനം കൊടുക്കണമേ 🙏🙏🙏അവനു നല്ല ഒരു ജോലി വിദേശത്ത് ഒരുക്കി കൊടുക്കണമേ സാമ്പത്തിക മായി അനുഗ്രഹിക്കേണമേ കടങ്ങൾ എല്ലാ മറ്റേണമേ 🙏🙏🙏
@bindhusubhash1842
@bindhusubhash1842 2 года назад
ഈശോയെ എന്നെ രക്ഷിക്കാൻ നിനക്ക് കഴിയും
@sunithathomas3270
@sunithathomas3270 2 года назад
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണമേ. കടങ്ങളും രോഗങ്ങളും ജപ്തിയും വീർപ്പുമുട്ടിയ്ക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണമേ. ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ
@sibialexander7064
@sibialexander7064 3 месяца назад
എന്റെ അപ്പനെ രക്ഷികണേ 🙏🙏🙏
@sindhujayakumar4062
@sindhujayakumar4062 2 года назад
ഈശോയെ.... ഈ വചന പ്രഹോഷ ണം നടത്തുന്ന അച്ഛനെയും.... കേൾക്കുന്ന എല്ലാവരെയും അവിടുന്നു അനുഗ്രഹിക്കേണമേ... 🙏 ഈശോയെ.... ഒരായിരം നന്ദി 🙏
@angelmarysaju6715
@angelmarysaju6715 2 года назад
Thank you jesus
@premnathedathil6041
@premnathedathil6041 2 года назад
വിശ്വസിക്കുന്നുകർത്താവേ... ആമേൻ. ആമേൻ. 🙏🏼♥️🌹
@min-xw3ou
@min-xw3ou 2 года назад
ദൈവമേ ഇത്രയും വിശ്വാസം ഉണ്ടായിട്ടും ഒരു അത്ഭുതവും എന്റെ ജീവിതത്തിൽ ഉണ്ടാവുന്നില്ലല്ലോ എന്ന് ഓർത്തു 1 hour കഴിഞ്ഞപ്പോൾ അച്ചന്റെ പ്രസംഗത്തിന്റെ notification വന്നു. ഞാൻ എപ്പോഴെല്ലാം ഒരു കാര്യത്തെ ഓർത്തു വ്യാകുലപ്പെടുന്നുവോ അപ്പോഴെല്ലാം അതെ വിഷയ ത്തെ ക്കുറിച്ചുള്ള അച്ചന്റെ വചന പ്രഭാഷണം വരും. അതോടെ വിശ്വാസം ഒന്നുകൂടി ഉറപ്പാകും
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 года назад
ദൈവമേ നന്ദി 🙏🙏🙏
@user-hf2fq2ld3p
@user-hf2fq2ld3p Год назад
എന്റെ അനുപ വമാണ് അച്ഛ എല്ല വജനങ്ങൾ കാർത്ത വേ നന്ദി
@MdRafi-es2hw
@MdRafi-es2hw 2 года назад
ആമേൻ ഹല്ലേലുയ സ്തോത്രം അപ്പാ 🙏
@jisha5415
@jisha5415 Год назад
എന്റെ ഈശോയെ സോളി അമ്മയെ കൈവിടല്ലേ കൂടെയുണ്ടാവാണേ
@sherlyjoy8596
@sherlyjoy8596 2 года назад
Daivam koodeyundekil njaan dheeramay poruthum enthennaal avdunnanu njangalude sathrukkale chavuttimethikuvaan pokunnathu 🙌 hallelujah
@ansenlawrence6363
@ansenlawrence6363 2 года назад
യേശുവേ എന്നെ രക്ഷിക്കണമേ
@keerthyrajan298
@keerthyrajan298 2 года назад
ആമേൻ
@reenas1424
@reenas1424 6 месяцев назад
എന്റെ യേശുവേ എന്റെ ചേട്ടന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏
@biniabithomas3413
@biniabithomas3413 2 года назад
"Orunalum kaividilla..Amen ,Glory to God.
@philodhevadharu1707
@philodhevadharu1707 2 года назад
കർത്താവെ ഞാൻ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു 🙏🏻
@bindhukmathew5947
@bindhukmathew5947 8 месяцев назад
യേശു വെകഴിവില്ലാത്ത മോന് കഴിവ് കൊടുക്കണ,🙏🙏🙏
@jhancyrahulpleaseuf319
@jhancyrahulpleaseuf319 2 года назад
Jesus be with me don't forsaken me appa i depend only on you kaivadiyalle appa be with me appa
@sandramolbaby1209
@sandramolbaby1209 2 года назад
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏
@bindhukmathew5947
@bindhukmathew5947 8 месяцев назад
യേശു വെ മോന്റെ ഈ അവസ്ഥക്ക് ഒരു മാറ്റം കൊടുക്കണെ ആമേൻ🙏🙏🙏
@manojct7071
@manojct7071 2 года назад
ദൈവമേ.എന്നെയും ഉയരങ്ങളിൽ എത്തിക്കണേ
Далее
Мухочирон эхтиёт бошед!
01:31
Просмотров 98 тыс.