Тёмный

ദുഷ്ടന് ഐശ്വര്യവും സമ്പത്തും ദൈവം എന്ത് കൊണ്ട് നൽക്കുന്നു 

ക്ഷേത്ര പുരാണം
Подписаться 913 тыс.
Просмотров 108 тыс.
50% 1

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
പ്രാർത്ഥിക്കുമ്പോഴൊ പൂജ ചെയ്യുമ്പോഴോ കോട്ട് വായ വരുന്നത് എന്തുകൊണ്ട്?
• പ്രാർത്ഥിക്കുമ്പോഴൊ പൂ...
ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
• ദുർമന്ത്രവാദം ബാധിച്ച ...
ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
However, He considers those who worship His personal-form as the best yogis. In this small chapter of 20 verses, Shree Krishna emphasizes that the path of devotion is the highest among all types of spiritual practices.
He then explains to Arjun that it is rather difficult to meditate upon the unmanifest aspect of God. Hence, the path of worshiping the formless is full of tribulations for the embodied souls. On the other hand, the devotees who worship His personal-form dedicate all their actions to Him.
Shree Krishna says that such love for God does not come naturally to the struggling souls. Devotion is not some mysterious gift that one can get; it requires consistent efforts to cultivate it.
Shree Krishna further explains that the cultivation of knowledge is higher than mechanical practice, and meditation is higher than knowledge.
Arjun is now fully convinced that Shree Krishna is the Supreme Divine Personality and requests Him to describe further His divine glories, which are like divine nectar. Shree Krishna then discloses that everything that exists is a manifestation of His energies. He is the beginning, middle, and end of all. All beings and things get their splendor from Him. He is the powerhouse of magnificence and the infinite reservoir of knowledge, power, beauty, and glory.
The rest of the chapter describes the personalities, objects, and activities that best display His magnificence. Shree Krishna finally says that the magnitude of His glory cannot be described in words, as within a fraction of His being, He upholds infinite universes.
Practice developing humility, tolerance, and gentle behavior towards all. The key to developing a humble attitude is to consider oneself fallen, immeasurably sinful, dirty and wretched - which we factually are. Contrary to popular western concept of inferiority-complex, this is a very healthy practice (when done in small doses, and do not delve much on your past sins too much). It keeps us grounded, and enables one to consider all - even pigs, beggars, and low-class people - as equal to or better than oneself.
BG 10.9 With their minds fixed on me and their lives surrendered to me, my devotees remain ever contented in Me. They derive great satisfaction and bliss in enlightening one another about Me, and conveying about My glories.
The remembrance of God becomes the essential need for pure devotees. A pure devotee engages himself always in remembrance of God. One of the example is of Gopis who looked upon Krishna as everything and saw everything in Him. The Gopis loved Krishna more than anyone else. They left their homes on hearing the melody of His flute, setting aside everything else. This bhakti of them is known as Madhurya bhakti is the highest form of bhakti. They need not require any knowledge to attain Him. Devotion is everything if one wants to attain the Divine.
Krishna says-
BG 18.65 Always think of Me, be devoted to Me, worship Me and offer obeisance to Me. Doing so, you will certainly come to Me. This is my pledge to you , for you are very dear to Me.
One needs faith in Him to become better devotee. This faith can be acquired only by ' bhakti yoga.’ As the level of devotion increases this faith is converted into love and this love gives devotee the immense pleasure that even this material world feels futile to him. He makes supreme lord as his supreme goal and this goal helps to advance in level of ' bhakti' day by day. Krishna also says-
BG 12.20 Those who honor this nectar of wisdom declared here, have faith in Me, and are devoted and intent on Me as the supreme goal, they are exceedingly dear to Me.
The others features which help in becoming pure devotees is described in chapter 13. These features are humility, pridelessness, non violence, tolerance, simplicity, approaching bonafide spiritual master, cleanliness, steadiness, self - control, renunciation of the objects of sense gratification, absence of false ego, the perception of the evil of birth, death, old age and disease, non attachment to children, wife, home and the rest, detatchment from general mass of people, accepting the importance of self - realisation and search for Absolute truth.
But, if someone is fully Krishna conscious then these features come to him automatically. Such is the power of Krishna consciousness.
#kshethrampuranam #kshethrapuranammalayalam #jyothishammalayalam #jyothisham #astrology #kerala #signsofgodwithus #godwithus #lordkrishna

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@sailajasasimenon
@sailajasasimenon 2 года назад
നമസ്കാരം ഗുരുജി🙏🏻 ഭഗവാനേ മുജ്ജന്മത്തിൽ എന്തൊക്കെ ചെയ്താലും, ഈ ജന്മവും ഇനി വരും ജന്മങ്ങളിലും നല്ലതു ചെയ്യാനും ഭഗവാനിൽ എല്ലാം സമർപ്പിക്കാനും എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💚
@starparu7510
@starparu7510 2 года назад
നമസ്കാരം amma🙏ഹരേ കൃഷ്ണ ♥️♥️🌹🌹🥰
@gamingwithlegendyt7109
@gamingwithlegendyt7109 2 года назад
🥰🥰😍❤🕉️✝️☪️
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@rsn595
@rsn595 2 года назад
കുറെ വർഷങ്ങളായി ഞാൻ ദൈവത്തോട് ചോദിച്ച ചോദ്യം 🙏🙏🙏
@mirakrishnanunni4444
@mirakrishnanunni4444 2 года назад
തൂക്കി കൊല്ലാൻ വിധിച്ച പ്രതിയെ പോലിസ് എപ്പോളും ചെന്ന് അടിക്കാറില്ല... അവസാനം എന്തെന്ന് അവർക്ക് അറിയാം 🙂
@anithakizhakkekkara7812
@anithakizhakkekkara7812 2 года назад
ഞാൻ ചോദിച്ചു കൊണ്ടിരിക്കുന്നതും ആണ്.
@anithagopalakrishnan5145
@anithagopalakrishnan5145 2 года назад
Para lookathu happy kittittu yantu gunam
@sinirakesh2080
@sinirakesh2080 2 года назад
Njanum....🙏🙏🙏
@shalomsgeorge9052
@shalomsgeorge9052 2 года назад
Yes
@preethidileep668
@preethidileep668 2 года назад
സത്യം ആണ് നല്ല മനസ് ഉള്ളവർക്ക് ദുഃഖം മാത്രം 🙄😔🙏
@vipinckty1
@vipinckty1 2 года назад
ഒരുപാട് സുഖമൊന്നും വേണ്ട... സന്തോഷത്തോടെ, കഷ്ടപ്പാട് ഒന്നും ഇല്ലാതെ... മറ്റുള്ളവർക്ക് ശല്യവും ഉണ്ടാക്കാതെ... ജീവിക്കാൻ പറ്റിയാൽ മതി... ഈശ്വരാ
@sreelakshmi4662
@sreelakshmi4662 2 года назад
നമസ്കാരം ഗുരുജി 🙏🙏 ഈ ഒരു കാര്യം എപ്പോഴും ചിന്തിക്കാറുണ്ട്. ദുഷ്ടത ചെയ്യുന്നവർ സ്വയം മാനസാന്തരം വന്ന് മാറണം. ഹരേ കൃഷ്ണാ 🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@sumag5884
@sumag5884 2 года назад
ഞാനു० സങ്കട० സഹിക്കാൻ വയ്യാതെ ഭഗവാനെ കുറ്റ० പറയു०
@sobhak7552
@sobhak7552 2 года назад
നമസ്കാരം 🙏🏻ഞാൻ എന്നും ഇങ്ങനെ ചിന്തിക്കാറുണ്ട് 🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@Saranya-ry8nx
@Saranya-ry8nx 2 года назад
.pl
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 2 года назад
നൻമ ചെയ്തു ജീവിക്കുക അത് നമ്മുക്കും കുടുംബത്തിനും വരും തലമുറയ്ക്കും അതിന്റെ ഫലം കിട്ടും
@kshethrapuranam
@kshethrapuranam 2 года назад
🙏
@valsalamma8068
@valsalamma8068 2 года назад
സാമ്പത്തികമായി കുറച്ചു പേർ എന്നെ ചതിച്ചിട്ടുണ്ട്. ഒരു രൂപ പോലും ആരെയും പറ്റിക്കാത്ത എന്നെ ഇങ്ങനെ ചതിക്കുന്നവർ എല്ലാം വളരുന്നു, ഒരു കേടും പറ്റാറില്ല. ഒരു cold പോലും. ഭഗവാനെ.
@rekhastime
@rekhastime 2 года назад
Enikkum same anubhavam aanu
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 года назад
ഈ ജന്മം ചെയ്തിട്ടില്ലെങ്കിൽ മുന്ജന്മം താങ്കളും മറ്റുള്ളവരെ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
@mohanakumari5279
@mohanakumari5279 2 года назад
എന്റെ ജീവിതം ഇത്‌.
@shabeer0872
@shabeer0872 2 года назад
സഞ്ചിത കർമ ഫലം
@jayamurugan2593
@jayamurugan2593 2 года назад
എനിക്ക് ഇത് അറിയാൻ ഒരുപാട് കാലങ്ങൾ ആയിട്ട് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🙏
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 2 года назад
ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ഗുരുജി
@sreerajsreeraj5036
@sreerajsreeraj5036 2 года назад
നമസ്കാരം തിരുമേനി 🙏ഞാൻ എപ്പോളും ഈ കാര്യം ചിന്തിക്കാറുണ്ട്
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@Mpramodkrishns
@Mpramodkrishns 2 года назад
എന്നും ഞാൻ ചിന്തിക്കുന്ന കാര്യം🙏 ഹരേ കൃഷ്ണ 🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@shibikp9008
@shibikp9008 2 года назад
ഞാൻ ഉദാഹരണം😭. എന്നാലും ഭഗവാനിൽ മനസർപ്പിച്ച് ജീവിക്കുന്നു.🙏🙏🙏 Harekrishna
@omn_journey5903
@omn_journey5903 2 года назад
ഉദാഹരണം ഞാൻ 😢 എല്ലാം ഭാഗവന് വിട്ടുകൊടുക്കുന്നു... ഓം നമഃ ശിവായ 🕉️ ഹരേ കൃഷ്ണ 🙏🙏🙏
@starparu7510
@starparu7510 2 года назад
നമസ്കാരം ഗുരുജി 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏♥️🌹
@lekhaanil9900
@lekhaanil9900 2 года назад
നമസ്തേ മോളെ 😍🙏 ഹരേ കൃഷ്ണാ ❤🙏
@sailajasasimenon
@sailajasasimenon 2 года назад
നമസ്കാരം മോളേ🙏🏻😍ഹരേ കൃഷ്ണാ🙏🏻❤️ഓം നമഃ ശിവായ🙏🏻💙🌿
@praveenps5220
@praveenps5220 2 года назад
നീഎത്രവർഷമായിപഠിക്കുവാൻതുടങ്ങിയിട്ട്
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@tomjkumbuckal
@tomjkumbuckal 2 года назад
എൻ്റെ ഒരു വലിയ സംശയം ആയിരുന്നു ഇത് ഒരുപാടു് വർഷം ആയി ഇന്നു അതു് clear ആയി
@syamilio5744
@syamilio5744 2 года назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
🙏
@kasileo2850
@kasileo2850 2 года назад
നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌 ഹരേ കൃഷ്ണ 🙏🏻 സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
🙏
@vinodnarayanan4547
@vinodnarayanan4547 2 года назад
വളരെ നന്ദി ജി🙏🙏🙏🙏ഒരുപാട് നല്ല അറിവ്🙏🙏🙏🙏🙏
@devogalb8978
@devogalb8978 Год назад
Thomson boby, Rony s tony, Amal jose, Subin shaji, Alert j kalapurakkal, Martin Johny ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഒരു പാവത്തിന്റെ ആരോരും ഇല്ലാത്തവന്റെ കണ്ണൂരിന്റെ വില പഠിപ്പിച്ചു കൊടുക്കണേ 🙏
@sreelathapr1622
@sreelathapr1622 2 года назад
ഞാൻ ദൈവത്തിന്റെ അടുത്ത ചോദിക്കുനനചോദൃം🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@avittam
@avittam 2 года назад
എന്റെ സംശയം ആയിരുന്നു 🙏
@minir2050
@minir2050 2 года назад
ഈ ജന്മം പാപരഹിതമാക്കാൻ പരിശ്രമിക്കാം.......
@bijipkpk9709
@bijipkpk9709 2 года назад
ദുഷ്‌ടനെ പനപോലെ വളർത്തുന്നത് സമുഖത്തെ കൂടുതൽ ദുഷ്‌ടത വളർത്താൻ
@janardhanan8151
@janardhanan8151 2 года назад
🙏ഹരേ കൃഷ്ണ സർവ്വo 🙏കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@praveenps5220
@praveenps5220 2 года назад
ഓം നമഃ ശിവായ
@p.n.unnikrishnan6659
@p.n.unnikrishnan6659 2 года назад
ഗുരുജി, ശരീരം ഇല്ലാതെ പരലോകത്ത് എങ്ങിനെയാണ് കഷ്ടതയോ, സുഖമോ അനുഭവിക്കുന്നത്??
@shabeer0872
@shabeer0872 2 года назад
സൂക്ഷ്മ ശരീരം കൊണ്ടു ആണോ എന്നൊരു ഉത്തരം എനിക്കുണ്ട് 🤔. പക്ഷെ പൂർണമായും എനിക്കും അറിയില്ല.
@kshethrapuranam
@kshethrapuranam 2 года назад
Namaskaram vishadamaya video cheyam🙏
@soumyasaj2425
@soumyasaj2425 2 года назад
ഞാൻ അപ്പോഴും ചിന്തിക്കുന്ന കാര്യം ദുഷ്ട മനസ് ഉള്ളവർക്ക് ഒരു കഷ്ടപ്പാടും ഇല്ല. മറ്റുള്ളവരെ സഹായിച്ചാൽ ദൈവം നമുക്ക് നല്ലത് തരും എന്ന് പറയും സമ്പന്നൻ സഹായിച്ചാൽ ദൈവം അവർക്കു വീണ്ടും കൊടുക്കും പാവപെട്ടവൻ സഹായിച്ചാൽ ഉള്ളതും കൂടി പോകും പിന്നെയും കഷ്ടപ്പാട് മാത്രം. കള്ളനും കൊലപാതകിയും നല്ലത് പോലെ ജീവിക്കുന്നു. കർമഫലം എല്ലാവർക്കും ഇല്ലേ കുറച്പേർക്ക് മാത്രം ദൈവം തരുന്നത് എന്താ
@vinithaunni4012
@vinithaunni4012 2 года назад
ശുഭ കാര്യങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന നക്ഷത്രങ്ങൾ ഏതൊക്കെയാ, ഒന്നു പറയു sir
@krishnapriya824
@krishnapriya824 2 года назад
Paralokam ennonnundo guruji......jeevichirikkumbol santhoshamillathe.. undo illayo ennariyaatha paraloka jeevithathe kurichu paranjit ntha karyam. Arivillayma kondan chodikkumnath.....thettamenki porukkanam,
@gijug2737
@gijug2737 2 года назад
☺️ njnum chindhichatha munjanmam ormiyillathe entheyum☺️☺️
@rejanianu4891
@rejanianu4891 2 года назад
നമസ്തേ. ഓം നമശിവായ
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@ushanayar7158
@ushanayar7158 2 года назад
Ohm! Namo Narayanaya! 🙏 Thirumeni 🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@aaghurachu
@aaghurachu 2 года назад
കുറേകാലമായി ഞാനും ദൈവത്തോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം
@radhamaninp151
@radhamaninp151 2 года назад
🙏🙏🌹🌹ഓം നമോ നാരായണായ 🙏🙏🌹🌹
@kshethrapuranam
@kshethrapuranam 2 года назад
🙏
@beenakannan395
@beenakannan395 2 года назад
🙏Om namo narayanaya 🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@Radhekrishna83908
@Radhekrishna83908 2 года назад
Super sir but plz put titel in English also because some people can't read Malayalam just they can talk Malayalam so plz sir
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 2 года назад
Correct
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 года назад
ക്ഷേത്രപുരാണം🙏🌺
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@anjushaji5848
@anjushaji5848 2 года назад
Ohm nama shivaya🙏
@sheejasasi1748
@sheejasasi1748 2 года назад
നമസ്കാരം 🙏🙏ഹരേ കൃഷ്ണാ 🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@indirakeecheril9068
@indirakeecheril9068 2 года назад
Namaskaram thirumeni 🙏🙏🙏 🙏🔥🕉🕉🔥🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@sumeshs9726
@sumeshs9726 2 года назад
Ellarkum ulla samsayam ayirunnu
@girijak2675
@girijak2675 2 года назад
Anikkum.athe.ariyanam.
@indirak8897
@indirak8897 2 года назад
Om Namashiva 🙏 🕉
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@aarav-aavani
@aarav-aavani 2 года назад
Njan epolum. Chindhikkarundu..
@archar4545
@archar4545 2 года назад
Njnum eth epolum chidhikarund.ennit adiye vetti veezhthu ennu thanne vesvasikum.om hreem nama sivayaaa🕉️🙏🕉️
@richusachu1005
@richusachu1005 2 года назад
ഇടയ്ക്ക് ഞാൻ ചോദിക്കുന്നുണ്ട് ഈ ചോദ്യം നല്ലവനായ എന്റെ ഭർത്താവിനെ എന്തിനാണ് ദൈവം വിളിച്ചു കൊണ്ടു പോയത് 😭😭😭😭
@SSK369-S6U
@SSK369-S6U 2 года назад
മൂന്നാമത്തെ തരം ആയതിനാൽ സന്തോഷം 🙏🙏🙏
@shabeer0872
@shabeer0872 2 года назад
അത് നമ്മൾ അല്ല തീരുമാനിക്കേണ്ടത്. സർവേശ്വരൻ ആണ് നമ്മൾ എങ്ങനെ ഉള്ള ആൾ എന്ന് തീരുമാനിക്കുന്നത്
@SSK369-S6U
@SSK369-S6U 2 года назад
@@shabeer0872 ആ ഈശ്വരൻ എന്നിലുണ്ട് .. ഞാനാണീശ്വരൻ.. എൻ്റെ ഉള്ളിലാണീശ്വരൻ... 🙏🙏🙏
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 года назад
സ്വർഗ്ഗവും നരകവുമൊക്കെ ഇവിടെ തന്നെയല്ലെ. ഈ ജന്മത്തിലെ കർമ്മഫലങ്ങളല്ലെ അടുത്ത ജന്മത്തെ തീരുമാനിക്കുന്നത് 'മുൻ ജന്മം നല്ല കർമ്മങ്ങൾ ചെയ്താൾ പിന്നെങ്ങനെയാണ് വരും ജന്മത്തിൽ അയാൾ അധാർമ്മിയാക്കുന്നത്?
@shabeer0872
@shabeer0872 2 года назад
നാം വിതയ്ക്കുന്ന വിത്തു ഏത് വിത്താണോ ആ വിത്തിനു ലഭിക്കുന്ന ഫലം അനുസരിച്ചു ഇരിക്കും നമുക്ക് ലഭിക്കുന്നത് എന്നാണ് ഗുരു എന്നോട് പറഞ്ഞിട്ടുള്ളത്. അത് കൊണ്ട് നല്ല വിത്തു വിതയ്ക്കാൻ ശ്രമിക്കുക നാം.
@sajithapoojaponnu1824
@sajithapoojaponnu1824 2 года назад
ഞാനും
@remirenjith7021
@remirenjith7021 2 года назад
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘
@anjumadathilthodymadathilt4025
@anjumadathilthodymadathilt4025 2 года назад
Njan eppozhum ithu thanne chinthikkunnu.... God is always with bad people
@sudhapillai1128
@sudhapillai1128 2 года назад
Njan ennum eppozhum Krishna bhagavanode chodikkanum ee question
@jyothislal8346
@jyothislal8346 2 года назад
നമസ്കാരം തിരുമേനി 🙏🏻❤️🙏🏻❤️🙏🏻
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@_Abhnav
@_Abhnav 2 года назад
ഒരു ചോദ്യം പുണ്യമൊ പാപമോ രണ്ടും ചെയ്യാത്തവർക്ക് എന്തു സംഭവിക്കും ഒരു വീഡിയോ ചെയുമൊ
@Sallar62
@Sallar62 2 года назад
Suga സമൃധത്തോടെ അടുത്ത ജന്മങ്ങളും ജനിക്കും സുഗങ്ങളൊക്കെ കൂടുമ്പോൾ ദൈവത്തെ മറക്കുന്നതാണ് മനുഷ്യന്റെ എല്ല പ്രേശ്നങ്ങൾക്കിം കാരണം
@deepapramod2747
@deepapramod2747 2 года назад
@Pes 🤣🤣🤣👌👌
@shabeer0872
@shabeer0872 2 года назад
അങ്ങനെ ഒരു മനുഷ്യ ജന്മം ഉണ്ടാകില്ല. 100 ശതമാനം
@_Abhnav
@_Abhnav 2 года назад
@@deepapramod2747 😆 chumma
@valsammathomas6001
@valsammathomas6001 2 года назад
Ente question ithayirunnu
@kumarkreghu5879
@kumarkreghu5879 2 года назад
Hare krishna
@sreeharikannan3241
@sreeharikannan3241 2 года назад
Munjanmapapam ee jenmathil enthin kodukkunnu athath thettinulla phalam aa jenmathil kodukkanam allathe enthonn
@shabeer0872
@shabeer0872 2 года назад
കാല ചക്രം ആകുന്ന സംസാര സാഗര ദുഖത്തിൽ അനേകം ജന്മങ്ങൾ എടുക്കേണ്ടി വരും അത് ആർക്കും തടയാൻ കഴിയില്ല. ആ ജന്മങ്ങളിൽ ഇത് പോലുള്ള അനുഭവങ്ങളും ഉണ്ടാകും. പൂർവ ജന്മ കർമ ഫലം അനുഭവിച്ചു തന്നെ തീർക്കണം. അത് ഏത് അവസ്ഥയിൽ ആയിരുന്നാലും. ഞാൻ ഉൾപ്പെടെ. എനിക്കും അത് ബാധകം ആണ്. ഞാനും അനുഭവിക്കുന്നുണ്ട്
@minireghunath1339
@minireghunath1339 2 года назад
ഹരേ കൃഷ്ണാ 🙏
@pachupachu2390
@pachupachu2390 2 года назад
🙏🕉️നമശിവായ 🙏
@susheelasusheela520
@susheelasusheela520 2 года назад
Om namo narayana
@kshethrapuranam
@kshethrapuranam 2 года назад
🙏
@aryakumari9585
@aryakumari9585 2 года назад
Ethu kand kond erikunna njan oru samsayAm kazhinja janmathil cheayithathu a....janmathil anubhavichal porea epozhulla janamathintea falam epo tthannnudea ntea mahadeava njan chodhichanneauullu
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 года назад
ഒരു ജന്മത്തിൽ അനുഭവിക്കുന്നതിൽ കൂടുതൽ പാപം ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെ അനുഭവിച്ചു തീർക്കും.? അതിന്റെ ബാലൻസ് വരും ജന്മങ്ങളിൽ അനുഭവിക്കണം. പോരാത്തതിന് ആ ജന്മങ്ങളിലെ പാപങ്ങളും.
@pavithravs2070
@pavithravs2070 2 года назад
Njanum chodhichu etheee chodhyim
@sathyanmadavath463
@sathyanmadavath463 2 года назад
കിടം എന്നാൽ എന്താണ്
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 2 года назад
Anikkum ithu thanneyanu chodikkanullathe
@darkmatter4213
@darkmatter4213 2 года назад
Appol oru gvik ethra janmam und??
@remyaraghav4825
@remyaraghav4825 2 года назад
എന്റെ കുഞ്ഞു പോയി തിരുമേനി... Divathodu ദേഷ്യം തോന്നുന്നു.... ആരുമില്ല തിരുമേനി എനിക്കും hus നും
@Un__limi
@Un__limi 2 года назад
വിഷമിക്കല്ലൂ ദൈവത്തിനോട് പ്രാർത്ഥിക്കു
@റാണാപ്രേതാപ്
😔😔😔
@geethavijayamohanan1898
@geethavijayamohanan1898 2 года назад
Omnamasivaya,goodvideo
@gayathrips4272
@gayathrips4272 2 года назад
Ennum daivathode chodikkunna chodyam
@VasanthaKumari-pm2kp
@VasanthaKumari-pm2kp 2 года назад
namaskaam🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@prasadmm6394
@prasadmm6394 2 года назад
തിരുമേനി കഴിഞ്ഞ ജന്മത്തെ പറ്റി അറിയാൻ എന്താ വഴി എന്റെ ഡേറ്റ് ഓഫ് ബർത്ത് പറഞ്ഞു തന്നാൽ അത് പറഞ്ഞു തരുവാൻ സാധി ക്കുമോ ദയവു ചെയ്തു മറുപടി തന്നാലും
@krishnaa......
@krishnaa...... 2 года назад
പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയിൽ പറയുന്നുണ്ടല്ലോ മർത്യജന്മം അവസാനത്തെ ആണെന്ന്. അപ്പോൾ പൂർവജന്മം നമ്മൾ വല്ല വൃക്ഷലതാതികൾ,മൃഗങ്ങൾ അങ്ങനെ എന്തൊക്കെയോ ആയിരുന്നിരിക്കാം..
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 года назад
Past life regression മെഡിറ്റേഷൻ ചെയ്‌താൽ അറിയാൻ കഴിയും.
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 года назад
@@krishnaa...... പുഴുക്കളും കീടങ്ങളും മൃഗങ്ങളും ഒക്കെ ആയി ജനിച്ചതിനുശേഷം ആണ് മനുഷ്യ ജന്മം കിട്ടുന്നത്. അത് 84 ജന്മം ഉണ്ട് താനും. 🙏
@ppgopi8739
@ppgopi8739 2 года назад
@@manju.k.mmanju.k.m1454 will you please explain what and how past life meditation is ?
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 года назад
@@ppgopi8739 past life regression meditation എന്ന് യുട്യൂബിൽ സെർച്ച്‌ ചെയ്യൂ. ഞാൻ ചെയ്തത് Dr. Sreenath കാര്യാട്ട് sir ന്റെ ആണ്. 🙏
@aswathyratheesh1932
@aswathyratheesh1932 Год назад
സത്യമാണ് 😢 . രതീഷ് മകം
@sreekumar3888
@sreekumar3888 2 года назад
എന്നിട്ടെന്നെ വളർത്തുന്നില്ലല്ലോ?
@unnikrishnan1725
@unnikrishnan1725 2 года назад
ഗുഡ്
@kshethrapuranam
@kshethrapuranam 2 года назад
🙏
@lalut.g.9187
@lalut.g.9187 2 года назад
Namastheji🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@vrindhak1860
@vrindhak1860 2 года назад
Dushtanmare Pana pole alla Amazon kadu pole Anu epol divam valarthunathu🙂
@KINGSYBLUS-x4j
@KINGSYBLUS-x4j 2 года назад
ഈ ദുഷ് കർമം എന്ന് പറഞ്ഞു നിങ്ങൾ ഉദേശിച്ചത് എന്തൊക്കെ ആണ്
@thecreatorworld3757
@thecreatorworld3757 2 года назад
നിങ്ങൾക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ
@KINGSYBLUS-x4j
@KINGSYBLUS-x4j 2 года назад
@@thecreatorworld3757 ചെറിയ ചെറിയ തെറ്റുകളോ അതോ വലിയ തെറ്റ്കൾ ആണോ
@thecreatorworld3757
@thecreatorworld3757 2 года назад
@@KINGSYBLUS-x4j ചെറുതോ വലുതോ എന്ന് നിങ്ങൾക്ക് തോന്നിയില്ലേ, അത് തന്നെ ആണ് അതിന്റെ ഉത്തരം
@amuthac556
@amuthac556 2 года назад
15 varshamayi choikunnu deyvathoduu
@aswathyanu9024
@aswathyanu9024 2 года назад
Ee janmathilae dushkarmathinte bhalavum ee janmam thannae anubhavikumennallae parayanae
@manjukandukazhinjittamoith8161
@manjukandukazhinjittamoith8161 2 года назад
Ee പറഞ്ഞത് എല്ലാപേർക്കും അറിയാം
@santharagav9871
@santharagav9871 2 года назад
SaranamSaranamSivasaghara
@jayakumaribkumarib9478
@jayakumaribkumarib9478 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@josephko9272
@josephko9272 2 года назад
💖💓💞🌹
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@krishnannair8510
@krishnannair8510 2 года назад
കൃഷ്ണ ഗുരുവായൂരപ്പാ
@kshethrapuranam
@kshethrapuranam 2 года назад
🙏
@naturelover6462
@naturelover6462 2 года назад
I am asking this every day to God.😆
@reghunathanpillai5021
@reghunathanpillai5021 2 года назад
❤🙏🙏🙏❤
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@Yessssssss755
@Yessssssss755 2 года назад
💕💕🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@Loki_413
@Loki_413 2 года назад
Ashwattma viedio eddo
@kshethrapuranam
@kshethrapuranam 2 года назад
Namaskaram aswathama ye kurichula video channelil labhyamanu🙏
@girijakrishnakumar1527
@girijakrishnakumar1527 2 года назад
🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@pravithamk8809
@pravithamk8809 2 года назад
👍
@kshethrapuranam
@kshethrapuranam 2 года назад
🙏
@SS-ni4qs
@SS-ni4qs 2 месяца назад
ജന്മം കൊണ്ടാണോ കർമ്മം കൊണ്ടാണോ ബ്രാഹ്മണൻ ആകുന്നത്. 🤔🤔🤔🤔🤔🤔
@sreedevinair6537
@sreedevinair6537 2 года назад
Om namah shivaya 🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@nejmal2297
@nejmal2297 2 года назад
ദുഷ്ടനെ പന പോലെ വളർത്തുന്നത് അല്ലാഹുവും യഹോവയുമല്ലേ? നമ്മുടെ മഹാവിഷ്ണുവും, പരമേശ്വരനും അല്ലല്ലോ?
@anniealex7965
@anniealex7965 2 года назад
🙏🥰❤️
@kshethrapuranam
@kshethrapuranam 2 года назад
🙏
@vismayajp6105
@vismayajp6105 2 года назад
Om mama shivaya
@kshethrapuranam
@kshethrapuranam 2 года назад
🙏
@pankajambhaskaran8951
@pankajambhaskaran8951 2 года назад
🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
🙏
@karthikvk4626
@karthikvk4626 2 года назад
🕉️🕉️🕉️🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@savithripk3652
@savithripk3652 2 года назад
🤣🤣
@Elegant112
@Elegant112 2 года назад
ഓം നമഃ ശിവായ
@ashokanashokan7084
@ashokanashokan7084 2 года назад
Harekrishna
@kshethrapuranam
@kshethrapuranam 2 года назад
🙏
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 600 тыс.
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Gratitude Audio book | Law of attraction | Affirmation
20:01