Тёмный
No video :(

ദൂരെ ദൂരെ അത്തറ് പൂശിയയൊരു സിംഹാസനം അയാളെ കാത്തിരിക്കുന്നു... 

MediaoneTV Live
Подписаться 6 млн
Просмотров 410 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jazuuzzzz
@jazuuzzzz Год назад
അത്തർ മണക്കുന്ന ആ കപ്പ് മിശിഹാ എടുത്ത ശേഷം കാണുന്നവർ ആണ് നിങ്ങൾ!❣️
@muhammedashik2973
@muhammedashik2973 Год назад
🥹
@zzzzzz-cf2mm
@zzzzzz-cf2mm Год назад
അതെ 🇦🇷🇦🇷🏆
@Aami_S
@Aami_S Год назад
🥺🥺💙💙💙
@rafnaspkrafnaspk1172
@rafnaspkrafnaspk1172 Год назад
🇦🇷
@OwnPhilosophy
@OwnPhilosophy Год назад
Vamooosss
@nithinnarayan5489
@nithinnarayan5489 3 года назад
ഇക്ക പണ്ട് പറഞ്ഞ dialogue "അസ്തമയത്തിന് ശേഷം ഉദയമില്ലെങ്കിൽ അതൊരു സൂര്യനല്ലാതായിരിക്കണം, കുരിശ്ശേറ്റത്തിനു ശേഷം ഒരു ഉയർതെഴുന്നേൽപ്പ് ഇല്ലെങ്കിൽ അയാളൊരു മിശഖയല്ലാതായിരിക്കണം, കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുകാ ഇനിയും ദ്യഷ്ഠാന്തങ്ങൾ ഉണ്ടാവും പുറകെ അൽഭുതങ്ങളും, കാരണം അയാളും അനുചരന്മാരും ജീവനോടെ തന്നെയുണ്ട് " 🙌🐐
@itsme-jd2mr
@itsme-jd2mr 3 года назад
💙 !! Media one 🔥 pewer
@deepseaoflove3683
@deepseaoflove3683 3 года назад
Polich
@shr2214
@shr2214 3 года назад
Ee video link undooo
@itsme-jd2mr
@itsme-jd2mr 3 года назад
@@shr2214 pc saifudheen media one enn search cheyyoo
@sadiqkarumannil4908
@sadiqkarumannil4908 3 года назад
✌✌✌
@sahalrahman3055
@sahalrahman3055 3 года назад
സ്പോർട്സ് വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ മീഡിയ one വേറെ ലെവലാണ്
@adithyankg4969
@adithyankg4969 3 года назад
Athe .
@vaishnav9328
@vaishnav9328 3 года назад
🙌🏼🔥
@saliemuhammed186
@saliemuhammed186 3 года назад
ഒറ്റ പേര് പിസി സൈഫുദ്ദീൻ
@JYPAPIYOUROPPA
@JYPAPIYOUROPPA Год назад
അത്തർ പൂശിയ സിംഹസനത്തിൽ രാജാവ് ആരൂഡനായിരിക്കുന്നു 👑 നിങ്ങളുടെ നാവ് പൊന്നായിരിക്കുന്നു. 💥💥💥
@videocreater4342
@videocreater4342 3 года назад
Uff എജ്ജാതി അവതരണം രോമാഞ്ചം. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@sparkbeatz7285
@sparkbeatz7285 3 года назад
🔥🔥🔥🔥
@kadarkadar7164
@kadarkadar7164 3 года назад
അതെ 🔥
@muhammedansar7728
@muhammedansar7728 3 года назад
Really
@dilshaddillutnl
@dilshaddillutnl 3 года назад
വീണ്ടും വീണ്ടും കാണുന്നു...
@shabeebshabi504
@shabeebshabi504 2 года назад
🔥🔥🔥🔥
@mansoodali9680
@mansoodali9680 3 года назад
സൈഫ്ദീൻ അർജൻ്റീന കപ്പ് അടിച്ചപ്പോൾ നിങ്ങളുടെ അവതരണതിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു
@IrshadAli-cr7ju
@IrshadAli-cr7ju 3 года назад
💝😍
@shynucheleri5983
@shynucheleri5983 3 года назад
ഇന്ന് ഞാനും ഏറ്റവും കൂടുതൽ യുട്യൂബിൽ serch ചെയ്തതും അതായിരുന്നു 😘😍
@anandhukrishnan905
@anandhukrishnan905 3 года назад
Yess
@muflihmohammed3553
@muflihmohammed3553 3 года назад
Sathyam
@rabeehrahman968
@rabeehrahman968 2 года назад
💯💯💯
@abidkp8723
@abidkp8723 3 года назад
ഇതോടെ ഒന്ന് ഉറപ്പാണ്...... നാം അധികമായി ആഗ്രഹിക്കുന്നതെന്തും നമ്മളെ തേടിയത്തും... 🔥❤️
@salmanfaris7528
@salmanfaris7528 3 года назад
Hard work cheythal 🔥🔥🔥
@rishadk71
@rishadk71 3 года назад
When you want something the enta universe conspires in helping you achieve.
@mohamedshamir.k.k.9688
@mohamedshamir.k.k.9688 3 года назад
🥺❤🇦🇷
@Neeharpc
@Neeharpc 3 года назад
shariyanu bro
@deepakdeeraj2362
@deepakdeeraj2362 3 года назад
True brother❤️
@gokulpunnikrishnan4380
@gokulpunnikrishnan4380 Год назад
അവസാന വരികൾ അച്ചട്ടായി. മെസ്സിയും അര്ജന്റീനയും 💙
@rahulskumar5275
@rahulskumar5275 2 года назад
"അടങ്ങിയ അലകടലിനക്കരെ പുതിയൊരു തീരവും കിനാവുകണ്ട് ഇനി അയാൾക്കുറങ്ങാം .... ദൂരെ ദൂരെ ദൂരെ അത്തറ് പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നു.... മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനേയും കാത്ത് അറബിക്കടലും അലതല്ലുന്നു ..." എജ്ജാതി❤️❤️ സൈഫുദീൻ 🔥🔥
@subhashchirakkal8957
@subhashchirakkal8957 Месяц назад
ഇപ്പോഴും ഇടയ്ക്കിടെ ഇതെടുത്തു കാണുന്ന ലേ ഞാൻ 🥰🥰
@akhil6738
@akhil6738 Год назад
അന്നും കേൾക്കും ഇന്നും കേൾക്കും ഇനിയും കേൾക്കും... നന്ദി സൈഫുദ്ധീൻ....
@shijinsj
@shijinsj 3 года назад
രാവിലെ കപ്പ് അടിച്ചപ്പോൾ മുതൽ മീഡിയ 1 ചാനൽ നോക്കിക്കൊണ്ടേ ഇരിക്കുകയായിരുന്നു നിങ്ങളുടെ ഈ ശബ്ദത്തിനായി ഈ റിപ്പോർട്ടിനായി 😍😍
@Adil-gf1ke
@Adil-gf1ke 3 года назад
Njnm 😘
@mammootymammooty8568
@mammootymammooty8568 3 года назад
Raf talks
@shijinsj
@shijinsj 3 года назад
@@mammootymammooty8568 🙄😂
@abhilashabhi8888
@abhilashabhi8888 3 года назад
ഏറ്റവും കൂടുതൽ ആകർഷിച്ച വരി "അയാൾ മരതക കല്ലു പോലെ ശോഭിക്കുന്നവനായി കാണപ്പെട്ടു" 💙
@swalihmuhammed6625
@swalihmuhammed6625 3 года назад
ബൈബിൾ ~മെസ്സി ~ഫുട്ബോൾ ഒന്നന്നര കോമ്പിനേഷൻ 🔥
@sajithchembanchemban1412
@sajithchembanchemban1412 Год назад
എനിക്ക് ഇഷ്ടപ്പെട്ടത് കാത്തിരുന്ന് മെലിഞ്ഞ് പോയ എന്നു തുടങ്ങുന്ന വരികൾ
@shareefmanoor7471
@shareefmanoor7471 11 месяцев назад
Athalla
@shareefmanoor7471
@shareefmanoor7471 11 месяцев назад
⁠last line perfect match
@gokulnandhan3069
@gokulnandhan3069 Год назад
ഇത് കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞു അറിയിക്കാൻ പറ്റില്ല 😍
@sulaimankkr3285
@sulaimankkr3285 3 года назад
അർജന്റീനയുടെ വിജയം കാണാൻ മറഡോണ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി
@Tbone_Cod
@Tbone_Cod 3 года назад
മറഡോണ, സാബെല്ല, സലാഹ്
@aflahzaman865
@aflahzaman865 3 года назад
🥺🥺
@superakbernusru463
@superakbernusru463 3 года назад
സത്യം
@ajaykannan9508
@ajaykannan9508 3 года назад
അദ്ദേഹം സ്വർഗത്തിൽ ഇരുന്നു അനുഗ്രഹിച്ചു.
@nasbarzak
@nasbarzak 3 года назад
@@Tbone_Cod salah alla....'sala'. (Emiliano sala)
@Akhilk369
@Akhilk369 3 года назад
ഇത് ഇടക്ക് വന്ന് കേൾക്കുന്നത് ഒരു ഹരമാണ് 🔥💙
@devika2519
@devika2519 2 года назад
❤️💯💯🥰
@hamnasalam8772
@hamnasalam8772 3 года назад
അടങ്ങിയ അലക്കടലിനക്കരെ പുതിയൊരു തീരവും കിനാവ് കണ്ട് ഇനി അയാൾക്കുറങ്ങാം.... ദൂരെ ദൂരെ.. അത്തറ് പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പ് മുട്ടുന്നു. മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനെ കാത്ത് അറബി കടലും അലതല്ലുന്നു.. 💙😘😘😘💙🤍💙🤍💙😘 സൈഫുദ്ധീൻ... 🔥🔥🔥💯
@nikhileshvt1974
@nikhileshvt1974 2 года назад
മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിവുള്ള മജീഷ്യനെ കാത്തു അറബി കടലും അല തല്ലുന്നു
@mycountrymyindia9895
@mycountrymyindia9895 3 года назад
ഫുട്ബോളിനെ ഇത്രയും നല്ലതുപോലെ വർണിക്കാൻ മലയാളത്തിൽ നിലവിൽ MEDIA ONEനെ പോലെ ഒരു ദൃശ്യമാധ്യമവും ഇല്ല എന്നതാണ് സത്യം 😘
@shakkirt1239
@shakkirt1239 3 года назад
Romanjam
@jaseemtk8923
@jaseemtk8923 3 года назад
Messi Argentina ivare mathram vedio cheyyunnna channel🤣
@user-oe7tf3mr6p
@user-oe7tf3mr6p 3 года назад
@@jaseemtk8923 🤭🤣😂
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
@@jaseemtk8923 കരച്ചിൽ തീർന്നില്ലേ ഇതു വരെ 😌
@faizymarakkar2409
@faizymarakkar2409 2 года назад
Suggesting you to @asi talks
@amaljith7a1
@amaljith7a1 Год назад
വേൾഡ് കപ്പിന് ശേഷം കാണാൻ.. കേൾക്കാൻ.. വന്നവർക്ക് ലൈക്ക് അടിക്കാം ❤
@fabzfabz9109
@fabzfabz9109 2 года назад
ഇടക്ക് ഇടക്ക് വന്നു കേൾക്കുന്നവർ ഇണ്ടോ 🔥🔥😃🇦🇷🇦🇷🇦🇷🇦🇷
@robinpoulose807
@robinpoulose807 Год назад
Njan
@princejohn3628
@princejohn3628 Год назад
ഞാൻ ❣️❣️
@sajithchembanchemban1412
@sajithchembanchemban1412 Год назад
ഇതിന് അഡിക്റ്റ് ആയി
@sajithchembanchemban1412
@sajithchembanchemban1412 Год назад
എല്ലാ ദിവസവും കേൾക്കും രോമാഞ്ചം
@Muhammedhafam
@Muhammedhafam Год назад
Pinnalla
@jaseelkoormath4820
@jaseelkoormath4820 Год назад
മരുഭൂമിയിൽ മഴ പെയ്യിക്കാന് കഴിവുള്ള മജിഷ്യൻ 🔥❤️ പറഞ്ഞത് അച്ചട്ടായല്ലോ 🤌🏻
@nadeerepo4221
@nadeerepo4221 Год назад
The last line hits different after the WC win,Goosebumps💙 Leo🐐
@adilabdullakoyakoya4657
@adilabdullakoyakoya4657 3 месяца назад
സൈഫ് നിങ്ങൾ എന്റെ മകന് വേണ്ടി ഇതു പോലെ കവിത രാജിക്കുമെന്ന് ഞാൻ പലപ്പോഴും സ്വപ്നം കാണാറുണ്ട് ഞാൻ ഇലോകത്ത് അന്ന് ജീവിചരിപ്പില്ലാഗിൽ എന്റെ കബറിലേക്ക് നിങ്ങൾ എഴുതുന്ന കവിത എത്തിച്ചു തരണം എന്ന് ഞാൻ ദൈവത്തോട് പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുകയാണ് നിങ്ങൾ അവന് വേണ്ടി കവിത എഴുതുമെന്നും അവന്റെ നാമം ഇന്ത്യൻ ഫുഡ്‌ബോളിൽ അടയാളപ്പെടുത്തും എന്നും എനിക്ക് അത്രക്ക് ഉറപ്പ് ഉണ്ട് ❤😎❤❤❤❤
@mk-wp4wh
@mk-wp4wh 3 года назад
മെസ്സിയെ പറ്റി ഒരു 30 minutes... Report ചെയ്യണം .. സൈഫുദ്ധീൻ നിങ്ങൾ.. അത് പ്രതിഷിക്കുന്നു 😍👍
@sarathpanikker235
@sarathpanikker235 3 года назад
Yes. Waiting for it.
@IQBALKNV
@IQBALKNV 3 года назад
ഇതൊരു വാർത്താവതരണമല്ല; പ്രണയലേഖനമാണ്. അതിതീവ്രമായ പ്രണയം മനസ്സിലുള്ള കാമുകനോ‌ കാമുകിക്കോപോലും എഴുതുക അസാധ്യമാം വിധം ആർദ്രഗംഭീരമായൊരു പ്രണയലേഖനം. കേൾക്കുന്നവരുടെ ഹൃദയങ്ങളെ വീർപ്പുമുട്ടിക്കുന്ന, കണ്ണുകളെ നനയിക്കുന്ന, രോമങ്ങളെ നൃത്തംചെയ്യിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മേഘസന്ദേശം..!
@sandhyavision
@sandhyavision Год назад
SathyamaNu
@tagsoleshoes7382
@tagsoleshoes7382 Год назад
വേൾഡ് cup അടിച്ചു വീണ്ടും കേൾക്കാൻ വന്നു 😌🔥
@rishadamr2146
@rishadamr2146 Год назад
😌🇦🇷🇦🇷🇦🇷
@sajithchembanchemban1412
@sajithchembanchemban1412 Год назад
സത്യം
@imadpamuk4563
@imadpamuk4563 Год назад
സൈഫുക്ക, നിങ്ങൾക്കായി കാത്തിരിക്കുന്നു വേഗം വായോ🇦🇷🇦🇷🇦🇷
@vichu6284
@vichu6284 Год назад
കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു ഫുട്‌ബോളിന്റെ ചക്രവർത്തിക്ക് ഖത്തർ രാജാവിന്റെ കയ്യാൽ തന്നെ കിരീടാരോഹണം നടന്നു കഴിഞ്ഞിരിക്കുന്നു🔥🔥🔥
@kochuranijoseph7786
@kochuranijoseph7786 3 года назад
മിശിഹായുടെ ഈ കുതിപ്പ് ഫുട്ബാൾ ദൈവം മറഡോണ മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും💙💙🇦🇷🇦🇷😑😑
@well_wisher8978
@well_wisher8978 3 года назад
അന്ന് മെസ്സി വിരമിച്ചിരുന്നേൽ ഇന്ന് ഈ നേട്ടം മെസ്സിക്ക് കിട്ടുമായിരുന്നില്ല....So,ഒന്നുറപ്പാണ് നമ്മളെന്താണോ ആഗ്രഹിക്കുന്നത് അത് കൈപ്പിടിയിൽ ഒതുക്കും വരെ പരിശ്രമിച്ചാൽ വിജയം നമ്മളുടെ കൂടെ ഉണ്ടാകും! വാമോസ് അർജന്റീന🇦🇷🇦🇷🇦🇷 മെസ്സി ഉയിർ💪💙🔥
@leoworld6391
@leoworld6391 3 года назад
Messikum kittillaaayirunnu... Argentinakkum kittillaayirunnu💯
@muhammedfazil9935
@muhammedfazil9935 2 года назад
Onnum avsaanichityilla - QATAR QORLD CUP 🇦🇷🇦🇷💥💥💥
@nothing8130
@nothing8130 Год назад
@@muhammedfazil9935 adichu guyz
@aswinpaul6941
@aswinpaul6941 Год назад
അതേ മരുഭൂമിയിൽ ആ മനുഷ്യൻ മഴ പെയ്യിച്ചിരിക്കുന്നു.... അത്തർ പൂശിയ ആ സിംഹാസനം ഇനി മെസ്സിക്ക് സ്വന്തം.... കോപ്പയും ഫൈനലിസ്മയും കടന്ന് അയാൾ ലോക കിരീടം ചൂടിയിരിക്കുന്നു...💙🇦🇷... Vamos...🔥
@irshuperinkadakatt9991
@irshuperinkadakatt9991 Год назад
💙🇦🇷🇦🇷💙💙💙
@illusionist9658
@illusionist9658 Год назад
Vamos 🇦🇷🇦🇷🇦🇷
@zubbyzubi7793
@zubbyzubi7793 Год назад
🇦🇷🇦🇷🇦🇷🇦🇷🇦🇷 goosebumps 😅😅😅😅
@franklinrajss2310
@franklinrajss2310 Год назад
Messi 👑😍💙🤍🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙
@fazilvs
@fazilvs Год назад
🔥🔥🔥🔥
@thomsonpaul6431
@thomsonpaul6431 Год назад
ഇതു കേട്ടതിന്‌ ഒരു കണക്കുമില്ല……എജ്ജാതി പോസിറ്റിവിറ്റി❤
@mallufootballanalyst8010
@mallufootballanalyst8010 3 года назад
മീഡിയ വണ് ന്റെ ഫുട്‌ബോൾ റിപോർട്ട്സ് എല്ലാം വേറെ ലെവൽ... ഈ ശബ്ദത്തിന് അഡിക്ടായി😍😍
@athul5287
@athul5287 3 года назад
മരു ഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മാജിഷ്യനെയും കാത്ത് അറബി കടലും അലതല്ലുന്നു ഉഫ് രോമാഞ്ചം 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@sudheeshkp4284
@sudheeshkp4284 3 года назад
മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിയുന്ന മജിഷ്യനെയും കാത്തു അറബിക്കടലും അലതല്ലുന്നു....😘😘😘😘ufff...... രോമാഞ്ചം...മീഡിയ വൺ എഗൈൻ 😘😘😘😘😘
@rashadevanez9349
@rashadevanez9349 3 года назад
കരയാതെ ഇത് കാണാൻ പറ്റില്ല ... എത്ര തന്നെ കേട്ടാലും മതി വരുന്നതും ഇല്ല ..
@uttoppia3018
@uttoppia3018 3 года назад
അല്ലെങ്കിലും ഒന്നുമില്ലാത്തവര്‍ക്ക് മാലാഖമാര്‍ രക്ഷക്കെത്തും... 2014... 2015..2016...ഫൈനലില്‍ കളിക്കാന്‍ pattaathinte വിഷമം angel di Maria തീര്‍ത്തു 💙
@muv3973
@muv3973 3 года назад
Sathyam
@jafartv5615
@jafartv5615 3 года назад
മാലാഖ അവതരിച്ച ദിവസമായിരുന്നു ഇന്ന്
@fayastp1307
@fayastp1307 3 года назад
Shariyaanu bro, 2014 finalil messikkoppam de Maria undaayirunnenkil orupakshe aa cup argentinayilekkethiyene.
@SabirAli-bl6py
@SabirAli-bl6py 2 года назад
2014😔😔
@anoopmathew5434
@anoopmathew5434 2 года назад
@@fayastp1307 oru pakshe alla sure
@manumaneesh49
@manumaneesh49 3 года назад
രോമാഞ്ചം കൊണ്ടാവാരുണ്ടോ 🌹🥰🥰💪
@Adil-gf1ke
@Adil-gf1ke 3 года назад
Pinnalla 💙
@snxhd6269
@snxhd6269 3 года назад
💯💯
@Hasain-lr1vq
@Hasain-lr1vq Год назад
ഞാൻ മാത്രമാണോ ഇത് 150 തവണ കണ്ടത്... 💖
@sajithchembanchemban1412
@sajithchembanchemban1412 Год назад
ഞാനും
@asweshpallikkadavath9673
@asweshpallikkadavath9673 3 года назад
രോമാഞ്ചം...!!👌👌 എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നത് എന്നറിയില്ല.....!!!💞 മീഡിയ വണ്🔥🔥
@rohan4497
@rohan4497 3 года назад
കല്പന്തിനെ മെസ്സിയെയും ഇത്രെയും സുന്ദര്മായി വിശേഷിപ്പിക്കാൻ കഴിയുക media one ന് മാത്രം
@yazimmuhammed629
@yazimmuhammed629 3 года назад
എത്ര പ്രാവശ്യം കണ്ടൂ എന്ന് ചോദിച്ചാൽ .... ഒരു അർത്ഥമില്ലാത്ത പോലെ ആവും....... ഓരോ വരികളും രോമാഞ്ചം നൽകുന്നവപോലെ ❤️❤️❤️❤️❤️❤️❤️
@mujievmr1428
@mujievmr1428 6 месяцев назад
മരുഭൂമിയിൽ മഴപെയ്യിച്ചു🥰 🏆 🇦🇷
@3hviewsmalayalam
@3hviewsmalayalam 3 года назад
അസാധ്യം ..അപൂർവ്വം... അനശ്വരം... ഈ വർണനകൾ
@jabirkc143
@jabirkc143 Год назад
നിന്റെ നാവ് പൊന്നായി 😍😍😍😍
@SaleemmaSali
@SaleemmaSali 3 года назад
നിങ്ങളുടെ ഇ വാർത്ത കണ്ടത് fb യിൽ ആണ് വീണ്ടും കേൾക്കാൻ വേണ്ടി ഇതിൽ വന്നത് അത്രക്ക് സൂപ്പർ അവതരണം
@nabeelmuhammed1850
@nabeelmuhammed1850 3 года назад
ഈ വിജയം ഏറ്റവും ആഘോഷിച്ചത് മീഡിയ one തന്നെ. Thankyou mediaone argentina fans
@muhammedshafi8728
@muhammedshafi8728 3 года назад
അവർണനീയമായ ആ സുന്ദര നിമിഷങ്ങളെ കോർത്തിണക്കിയ വാക്കുകൾ കൊണ്ട് കവിത രചിച്ച സൈഫുക്ക , മലയാള നാട് കാത്തിരിക്കുന്നു ഖത്തർ ലോക കപ്പിലെ നിങ്ങളുടെ കളി വിവരണത്തിനായി.. അഭിനന്ദനങ്ങൾ💐💐💐
@shabeerc246
@shabeerc246 Год назад
ഞാനൊരു കട്ട ബ്രസീൽ ഫാൻ ആണ്. എന്നാലും ഞാനിത് ഇടക്ക് ഇവിടെ വന്ന് ഞാൻ ഇത് കേൾക്കും അപ്പൊ എന്റെ രോമം എണീറ്റ് നിൽക്കും. ഞാനൊരു കട്ട നെയ്മർ ഫാൻ ആണ്. സൈഫുദ്ദീനോട് ഒരു റിക്വസ്റ്റ് ഉണ്ട് നെയ്മറിനെ പറ്റി നല്ലൊരു വോയിസ് ഉണ്ടാക്കണം. മിസ്റ്റർ സൈഫുദ്ദീൻ നിങ്ങൾ ഒരു അനുഗ്രഹമുള്ള റിപ്പോർട്ടർ ആണ് 🥰
@rafiquewayanad6115
@rafiquewayanad6115 Год назад
SAIFUDDIN WILL NEVER DO IT FOR NEYMAR & CHRISTANO ,,, HE IS A DIE HARD ARGENTINA FAN !!!
@nisarcvkp1083
@nisarcvkp1083 2 года назад
ദിവസവും ഒരു പ്രാവിശ്യം ഇത് കേൾക്കും
@Jaleelumoonniyur
@Jaleelumoonniyur 3 года назад
Pc സൈഫ്ദിന്റെ മറ്റൊരു മനൊഹര അവതരണാം
@sanithkumar4266
@sanithkumar4266 3 года назад
അസധാരണം,, അപാരം,, പൂർണം,, ഈ വാക്കുകൾ നന്ദി,, എന്റെ മെസിയെ വാനോളം ഉയയര്തിയറ്റിന്
@9605403678
@9605403678 3 года назад
സൈഫുക്കന്റെ ശബ്ദം വളരെ മനോഹരം, ഇനിയും കൂടുതൽ വീഡിയോസ് ചെയ്യണമേ 😍
@irshadkalappadan
@irshadkalappadan Год назад
എപ്പൊ കണ്ടാലും രോമാഞ്ചം തരുന്ന ഇതിനേക്കാൾ മികച്ചൊരു അവതരണം വേറെ ഉണ്ടായിട്ടില്ല
@IrshadAli-cr7ju
@IrshadAli-cr7ju 3 года назад
PC saifudheen ❤ അങ്ങയുടെ ശബ്ദവും അവതരണവും അതി ഗംഭീരം... ഈ റിപ്പോർട്ട്‌ നായി ഏറെ കാത്തിരുന്നു ⚽️💯💯
@itsme-jd2mr
@itsme-jd2mr 3 года назад
രോമാഞ്ചം .... 💙 മീഡിയ വൺ 💙
@mohdanaz6906
@mohdanaz6906 3 года назад
PC saifudeen നിങ്ങൽ രജിക്കുന്ന കവിതയ്ക്ക് കാത്തിരിക്കുകയായിരുന്നു..🔥
@abhinanthpg4009
@abhinanthpg4009 3 года назад
ഒരു രക്ഷയും ഇല്ല... എത്ര മനോഹരമായ വാക്കുകൾ.... Uff...♥️👌🏽
@arjunbiju1033
@arjunbiju1033 3 года назад
ഇടക്ക് ഇടക്ക് വന്നു കാണും ഒരു മനസ്സുഖം....Vamos argentina 🇦🇷💙
@devika2519
@devika2519 2 года назад
😌❤️💯
@arjunbiju1033
@arjunbiju1033 2 года назад
@@devika2519 💙🤍
@IQBALKNV
@IQBALKNV Год назад
എന്നെപ്പോലെ ഒരാളെ തപ്പിനടക്കുവായിരുന്നു..!
@abdullatheefparappadan
@abdullatheefparappadan Год назад
Me tooo ❤️
@muhammedyasir6453
@muhammedyasir6453 Год назад
Njanum
@shibinvr9173
@shibinvr9173 Год назад
മരുഭൂമിയിൽ മഴപെയ്തിരിക്കുന്നു 😍😍💪
@akhilmohanan1356
@akhilmohanan1356 Год назад
Your words became true....
@nizamknizam9120
@nizamknizam9120 3 года назад
ഒരു രക്ഷയും ഇല്ലാത്ത അവതരണം...
@mathewvarghese5653
@mathewvarghese5653 2 года назад
ഈ വീഡിയോ ഇടക് ഇടക്ക് വന്നു കാണുന്ന എത്ര പേര് ഉണ്ട് അവസാനത്തെ ആ പറച്ചിൽ ഉണ്ടല്ലോ യാ മോനെ ഓരോ അർജെന്റിന ആരാധകനും പുളകിതനാകും 💙🤍
@motivesshorts5544
@motivesshorts5544 2 года назад
🤍💙 vamos
@ashwinps8425
@ashwinps8425 2 года назад
കണംകാൽ നൃത്തത്താൽ ഭൂഗോളം പുൽകിയ നർത്തകാ.. അങ്ങ് നീണാൾ വാഴുക..❤️🙌
@IQBALKNV
@IQBALKNV Год назад
ഇതിന്റെ ടോട്ടൽ വ്യൂസിൽ ഒരു നൂറെണ്ണമെങ്കിലും എന്റെയാണ്. ഒരു വർഷത്തിനിടെ അത്രയെങ്കിലും തവണ ഞാനിത് കണ്ടിട്ടുണ്ട്..! എവിടെയെങ്കിലും എന്തെങ്കിലും ന്യൂസ് മെസ്സിയെകുറിച്ച് വായിക്കുമ്പോൾ ഇത് വന്ന് കാണാൻ തോന്നും.. Actually കേൾക്കാൻ തോന്നും..!
@aniljaladharan8586
@aniljaladharan8586 Год назад
അതു സംഭവിച്ചു 🥰🥰
@Shiza581Vlog
@Shiza581Vlog 3 года назад
ഇനി ലക്ഷ്യം വേൾഡ് കപ്പ് അഹങ്കാരമല്ല ആഗ്രഹമാണ് 💞💞മെസ്സി💞💞
@srs7220
@srs7220 3 года назад
എത്ര നല്ല നടക്കാത്ത ആഗ്രഹം
@lionelmessigoat5572
@lionelmessigoat5572 3 года назад
@@srs7220 പോയി കരയുക 💩😂
@faisalfaizy2832
@faisalfaizy2832 3 года назад
ഡാ കോപ്പ അമേരിക്ക പോലയല്ല യൂറോപ്പ് മുഴുവനും ഒണ്ട് മെസ്സി കൊറേ വിയർക്കും
@Shiza581Vlog
@Shiza581Vlog 3 года назад
@@faisalfaizy2832 വിയർത്താണെങ്കിലു൦ ഒരു തവണ ഫൈനലിൽ വന്നില്ലേ രാജ്യാന്തര തലത്തിൽ മെസിക്ക് കപ്പ് ഇല്ല എന്ന ഒരു വലിയ ഭാരമുണ്ടായിരുന്നു മെസിക്ക് ഇനി അതില്ലലോ
@faisalfaizy2832
@faisalfaizy2832 3 года назад
@@Shiza581Vlog മൂന്ന് പതിറ്റാണ്ട് കൂടുമ്പോൾ കിട്ടുന്ന ഒരു ഭാഗ്യം ആണത് ഇതിലും വലുത് ഒന്നും പ്രതീക്ഷിക്കണ്ട
@messikunju
@messikunju Год назад
മാസം രണ്ടുമൂന്നു തവണ കേൾക്കും ഇത് 💕🔥
@nabeelprahmath
@nabeelprahmath 3 года назад
എന്താ ഒരു വിവരണം... രോമം ഇത് വരെ അറ്റെൻഷൻ പോസ് ഒഴിവാക്കീട്ടില്ല...
@abdulnasarnk3949
@abdulnasarnk3949 Год назад
ഒരെ ഒരു രാജാവ് 👑
@inshadpullur8520
@inshadpullur8520 3 года назад
ഇങ്ങേരുടെ ഈ അവതരണം ഈ വിജയത്തെ കൂടുതൽ മനോഹരമാകുന്നു 😍
@anasszain9410
@anasszain9410 3 года назад
സെെഫുദ്ദീന്റെ അവതരണം വൈറ്റ് ആകിയ അര്ജന്റീന ഫാന് എവിടെ... വരൂ........
@afsalkk2473
@afsalkk2473 Год назад
മോഹ ഭാരത്താൽ വീർപ്പു മുട്ടിയ സിംഹാസനം ഇന്നലെ സൂര്യനെക്കാൾ പ്രകാശിചിരുന്നു, ലുസൈൽ മൈതാനത്തെ ആർപ്പു വിളികൾ Buenos Aires ലെ ആർപ്പു വിളികൾകളേക്കാൾ ശക്തിയുള്ളതായിരുന്നു, പൂര്ണതയില്ലാത്ത ശിൽപം പോലെ നിന്ന worldcup മിശിഹായുടെ ആത്യ ചുംബനത്തിൽ പൂർണതയിലെത്തി, അവസാന shoot out ഒരു യഥാർത്ഥ ആരാധകനു കാണുവാൻ കഴിഞ്ഞിരുന്നില്ല, worlcup നെക്കാൾ കൂടുതൽ ആ മനുഷ്യന്റെ കിരീടത്തിൽ worldcup ന്റെ ഭാഗത്തുണ്ടായ വജ്രം മാത്രം വിടവുണ്ടാകാത്തിരിക്കാനുള്ള പ്രാർത്ഥനകാലിൽ ആയിരുന്നു ഫുട്ബോളിനെ സ്നേഹിക്കുന്നവരെല്ലാം, ഇത് പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാകുമോ എന്നറിയില്ല, അങ്ങനെ പരിപൂർണ ശോഭയിൽ അയാൾ തിളങ്ങട്ടെ, ഇതിനു വേണ്ടി ദൈവം എന്നെ ഖത്തറിൽ എത്തിച്ചതായിരിക്കാം, കളി കഴിഞ്ഞ കളിക്കാരും മെസ്സിയും ഒരു കൈവാര അകാലത്തിൽ എന്റെ അടുത്തുകൂടി കടന്നു പോയി, അങ്ങകലെ ഒരു കൊച്ചു നാട്ടിൽ അയാളെ ജന്മ നാട്ടുകാരേക്കാൾ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്നേഹം വിളിച്ച പറയണമെന്നുണ്ടായിരുന്നു, ഒരു അര്ജന്റീന ആരാധകൻ ആയ എന്റെ ജീവിത്തൽ അങ്ങനെ ആ യാഥാർത്ഥയ്മോ സ്വപ്നമോ തിരിച്ചറിയാത്ത പറ്റാത്ത ഒരിക്കലും ആവർത്തിക്കാൻ സാത്യദ ഇല്ലാത്ത നിമിഷം കടന്നു പോയി, മെസ്സി എല്ലാത്തിനും നന്ദി
@sayanthsayuzz7633
@sayanthsayuzz7633 Год назад
🥺❤️❤️❤️
@anandusuresh2644
@anandusuresh2644 Год назад
അതും പൊക്കി 💙🇦🇷
@kcnbichi2542
@kcnbichi2542 3 года назад
സൈഫുദ്ധീൻ ഒരു രക്ഷയുമില്ല.. എന്തൊരു അവതരണമാണ് ഭായ്.... Super 👌👌Ummmmmaaaaaa😘😘
@pramodvbstar
@pramodvbstar Год назад
ഇത് ingane idakkidakku vannu kaananam
@irfansaifu2676
@irfansaifu2676 Год назад
അത്തർ പൂശിയ ആ സിംഹസനത്തിൽ ഇന്നയാളുണ്ട് ❤‍🔥
@shambu.9485
@shambu.9485 Год назад
Wc അടിച്ചതിനു ശേഷം കാണുന്ന ഞാൻ 🥺
@alexantony9316
@alexantony9316 Год назад
Those last words... Wow🥰🥰
@Raj-cw1eq
@Raj-cw1eq Год назад
ഇന്നത്തേതു കൂട്ടി നൂറിന് മുകളിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ടാവണം 💙💙 ഓരോ തവണയും രോമാഞ്ചം 💙💙 ലയണൽ മെസ്സി 🇦🇷💙 വാമോസ് അർജന്റീന 🇦🇷💙
@pranavt4845
@pranavt4845 2 года назад
എത്ര തവണ ഇത് കേട്ടു എന്നതിന് കണക്കില്ല.
@suneersuneer6245
@suneersuneer6245 3 года назад
Sports വാർത്തകൾ report ചെയ്യുന്നതിൽ mediaone ചാനൽ വേറെ ലെവൽ ആണ് ❤️
@sameersemi6399
@sameersemi6399 3 года назад
Finalile goal കണ്ടതിനേകളും കൂടുതൽ ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നു, വർണിക്കാൻ കഴിയാത്ത അവതരണം,👍 good സൈഫുദ്ധീൻ
@ardramp6625
@ardramp6625 Год назад
This is hope.. This is inspiration ❤️
@RZTALKS-xk6gr
@RZTALKS-xk6gr 2 года назад
Pc saifudeen 🔥🔥🔥
@Apastalearnings
@Apastalearnings Год назад
ഇടക് ഇടക് ഇവിടെ വരണം. കേൽകണം . കോരി തരിക്കണം പോകണം😍❤️
@fazilvs1407
@fazilvs1407 Год назад
അത്തറു മണക്കുന്ന ഖത്തറിലെ ആ കനകക്കിരീടം മിശിഹായും പടയാളികളും നേടിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ Romanjam....🥵🥵🇦🇷🔥👑
@nabeelnabeel1106
@nabeelnabeel1106 3 года назад
എന്റെ റബ്ബേ ശരീരം മൊത്തം കോരി തരിച്ചു പോയി
@smithks3544
@smithks3544 3 года назад
സത്യം
@sreeju_mlprm3833
@sreeju_mlprm3833 Месяц назад
രണ്ടാമതും കോപ്പ എടുത്ത സ്ഥിതിക്ക് ഇവിടെ വരെ ഒന്ന് വരാതിരിക്കുന്നത് എങ്ങനെ.... വാമോസ് അര്ജന്റീന 🔥🔥🔥
@taxidiotis3164
@taxidiotis3164 3 года назад
കുതിര പവൻ അല്ല 101 പവൻ തന്നെ ഇരിക്കട്ടേ.. ഇജാതി സ്റ്റോറി.... ❤️❤️❤️ media one
@ajmalramanattukara902
@ajmalramanattukara902 3 года назад
Vamos argentina Messi🤘🤘🤘
@nivedp5511
@nivedp5511 3 года назад
Last ഡയലോഗ് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ
@sajithchembanchemban1412
@sajithchembanchemban1412 Год назад
ഉണ്ടോ ന്നാ എജ്ജാതി രോമാഞ്ചം
@akhilraj262
@akhilraj262 Год назад
എന്താ വരികൾ 😍😍❤❤
@sidharth8676
@sidharth8676 3 года назад
മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിവുള്ള മാജിഷ്യനെയ്യും കാത്ത്...10.. എന്താ വരി ♥♥
@ADIMAFun
@ADIMAFun 3 года назад
മീഡിയ one 😭കരഞ്ഞു പോയി 🇦🇷🇦🇷🇦🇷
@jerinvarghese1299
@jerinvarghese1299 Год назад
Caption അതേപോലെ നടന്നു 🔥🔥
@sadikkv143
@sadikkv143 Год назад
Anybody after world cup?
@sumitht
@sumitht 11 месяцев назад
0:58 🔥🔥🔥🔥
@sarathpakkat1125
@sarathpakkat1125 Год назад
ആ കനക കിരീടം അയാളെ തേടി എത്തിയിരിക്കുന്നു 🥺🥺
@vrindaponnu5737
@vrindaponnu5737 2 года назад
അവതരണം ❤❤❤❤ ഒരു രക്ഷയും ഇല്ല
Далее