Тёмный

ദേവീചൈതന്യവും ശ്രീകൃഷ്ണചൈതന്യവും ഒന്നുചേരുന്ന അത്യപൂർവ്വമായ പ്രാർത്ഥന. Krishna, Devi,  

dakshina
Подписаться 75 тыс.
Просмотров 5 тыс.
50% 1

ശ്രീകൃഷ്ണൻ്റെയും ദേവിയുടെയും ചൈതന്യങ്ങൾ ഒന്നു ചേരുന്ന അപൂർവ്വമായ രണ്ടു സ്തുതികൾ. ശ്രീകൃഷ്ണൻ്റെയും ലളിതാ ത്രിപുരസുന്ദരിയുടെയും ചൈതന്യങ്ങൾ ഒന്നു ചേരുന്നു. ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കും അതിവിശേഷം എന്നു പ്രസിദ്ധി.
© copyright reserved with dakshina channel.
#dakshina, #devi, #krishna, #srikrishna, #gopalasundari, #vilwamangalam

Опубликовано:

 

15 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sailajasasimenon
@sailajasasimenon 4 месяца назад
ലാവണ്യവീചീരചിതാംഗഭൂഷാം ഭൂഷാ പദാരോപിത പുണ്യബർഹാം കാരുണ്യ ധാരാള കടാക്ഷമാലാം ബാലാം ഭജേ വല്ലവവംശ ലക്ഷ്മീം🙏♥️💐
@rajiantharjanam5179
@rajiantharjanam5179 4 месяца назад
ഹരേകൃഷ്ണാ : താങ്കളുടെ കൃഷ്ണൻ്റെയു ദേവി മഹാമായയുടെയും വർണ്ണന കേൾക്കാനല്ല സുഖം തോന്നുന്നു മനസ്സ് നല്ല സ്വാന്തനംതോന്നുന്നു കൃഷ്ണാ ദേവി കാർത്ത്യായനി മഹാമായെ
@sumitharajivmk9930
@sumitharajivmk9930 4 месяца назад
താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. താങ്കൾ പറഞ്ഞ ശ്ലോഗങ്ങൾ ചൊല്ലാറും ഉണ്ട്. നന്ദി നമസ്കാരം 🙏
@sailajasasimenon
@sailajasasimenon 4 месяца назад
കാർത്ത്യായനി മഹാമായേ മഹായോഗിന്യധീശ്വരീ നന്ദ ഗോപസുതം ദേവീ പതിം മേ കരുതേ മമ🙏♥️💐 നല്ലൊരു അറിവിന് നന്ദി , സന്തോഷം🙏
@sobhanaaneesh6094
@sobhanaaneesh6094 4 месяца назад
നമസ്കാരം 🙏തിരുമേനി എല്ലാ വീഡിയോ കളും കാണാൻഭാഗ്യം ഉണ്ടാകാറുണ്ട്🙏വളരെ ഭക്തി നിറഞ്ഞ വിവരണം കൃഷ്ണ ഹരേ 🙏🙏🙏🙏
@praseelasasi5547
@praseelasasi5547 4 месяца назад
നന്ദി നമസ്കാരം 🙏🙏🙏
@sailajasasimenon
@sailajasasimenon 4 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ വേണുഗോപാലാ... പൊന്നുണ്ണിക്കണ്ണാ... 🙏🏻❤️🥰🌹
@anitajayan164
@anitajayan164 4 месяца назад
സത്യം സത്യം ഗോപാല സുന്ദരി എന്തൊരു നല്ല പേര്. നിങ്ങളോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ഞാൻ ചെറുപ്പം മുതൽ ഒരു ദേവി ഭക്തയാണ്. Ennikku ഇഷ്ട്ടം ലക്ഷ്മി രൂപം. കൃഷ്ണനെ വല്യ കാര്യം ഇല്ല, just ഒന്ന് തൊഴു. ഗുരുവായൂരിൽ പോകുന്നത് ഇഷ്ട്ടം ഇല്ലായിരുന്നു, പിന്നീട് എങ്ങിനെയോ ഒരു അനുഭവം കാരണം ഗുരുവായൂർ പോകാൻ തുടങ്ങി. പിന്നേ കുറെ അനുഭവങ്ങൾ. കുറച്ച് വർഷങ്ങൾ ആയി, ലളിത sahasranamam കളിക്കുന്നു. ആദ്യം ഒക്കെ ദേവി ഭാവത്തിൽ ഉപസിക്കും എന്നിട്ടു എന്റെ ponnu ഗുരുവായൂരപ്പനെ പ്രാർത്ഥിക്കും. ഇപ്പോൾ ഒരു 5 മാസമായി ലളിത ദേവിയെ ഭജികുമ്പോൾ, കൃഷ്ണനെ മാത്രം നോക്കി പ്രാർത്ഥിക്കുന്നു, ഇതാ എന്താ ഇങ്ങനെ തന്നെ എന്നിക്കു തോന്നും. ചിലപ്പോൾ ചെയുന്നത് തെറ്റാണോ? ദേവി എന്റെ അമ്മ എന്റെ അടുത്തുനിന്നു പോയോ.? ഇങ്ങനെ സംശയം തോന്നുന്ന നിമിഷങ്ങൾ. ഇപ്പോൾ എന്നിക്കു സമാധാനം. ഇത് എന്റെ ladoo ഗോപാൽ, എന്റെ ബാല ഗോപാലൻ അല്ല സുന്ദരി ഗോപാലന്റെ ലീലകൾ. നന്ദി 🙏🙏
@preethymurali9012
@preethymurali9012 4 месяца назад
നന്ദി നമസ്കാരംവേറിട്ടൊരു വിഷയം സർവ്വം കൃഷ്ണമയം എന്ന് വിശ്വസിക്കാനാണ് ഇഷ്ടം
@lathusasi8098
@lathusasi8098 4 месяца назад
🙏🙏🙏
@sreekalachadran254
@sreekalachadran254 4 месяца назад
Om Krishna ya namah 🙏🏿🌹🙏🏿
@sobhanameleveettil9490
@sobhanameleveettil9490 4 месяца назад
Aum clim krishnaya nama 👃
@praseelasasi5547
@praseelasasi5547 4 месяца назад
വളരെ നല്ല വീഡിയോകൾ ആണ് ♥️♥️♥️♥️♥️♥️🙏🙏🙏👍👌
@thankamanimp9586
@thankamanimp9586 4 месяца назад
Amme Narayana 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 4 месяца назад
Hare Krishna
@geethap7251
@geethap7251 4 месяца назад
🙏🙏
@meenarajan1459
@meenarajan1459 4 месяца назад
Eniku ishtam,ente kannaneyanu,but avicharithamayi 2 daysinu munpe,devimahathmyathe patti kandu,innale njan manasil vicharichu bagavane thanne deviyayum kanalloyennu, innu kanmunnil athine patti parayunna video,ellam ente kannante leelakal
@lathikadas7593
@lathikadas7593 4 месяца назад
നമസ്കാരം. 🙏🙏🙏.
@dileepgnadh1602
@dileepgnadh1602 4 месяца назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jayaprabhav2406
@jayaprabhav2406 4 месяца назад
Namaskaaram gurunadha
@ambikak8166
@ambikak8166 4 месяца назад
🙏🙏🙏🙏🙏
@user-vj5kp9ox9m
@user-vj5kp9ox9m 4 месяца назад
🙏🙏🙏🙏❤️
@Aswathy101
@Aswathy101 4 месяца назад
🙏🏻🙏🏻🙏🏻
@user-ku7cq8kw8l
@user-ku7cq8kw8l 4 месяца назад
🙏🙏🙏🙏
@rugminiamma6217
@rugminiamma6217 4 месяца назад
🙏🙏🙏🙏🙏🙏🙏
@rethysuresh3945
@rethysuresh3945 4 месяца назад
ഇത് നിത്യം ജപിക്കാൻ ഗുരുപദേശം വേണോ?
@deepthikrishnan9507
@deepthikrishnan9507 4 месяца назад
🙏🙏🙏
@user-fe3vl8pe1i
@user-fe3vl8pe1i 4 месяца назад
🙏🙏
@meenaram8055
@meenaram8055 4 месяца назад
🙏🙏🙏
@sunitharenju1073
@sunitharenju1073 4 месяца назад
🙏🙏
Далее
Прятки #nyanmp3
00:25
Просмотров 140 тыс.