Тёмный
No video :(

വലിയ അനുഗ്രഹങ്ങൾക്ക് തൊട്ടുമുമ്പാണ് ദേവീമാഹാത്മ്യത്തോട് താത്പര്യം തോന്നുക. Devimahatmyam,  

dakshina
Подписаться 80 тыс.
Просмотров 77 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@dakshinachannel
@dakshinachannel 10 месяцев назад
എസ്. ഹരിഹരകൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. അവരുടെ ഫോൺ നമ്പർ: 8547 515253
@madhavamvivalse5027
@madhavamvivalse5027 10 месяцев назад
Ith malayalam paribhashayano
@user-tk9kq3tu1n
@user-tk9kq3tu1n 10 месяцев назад
Thank you
@sreejackchidambaran6331
@sreejackchidambaran6331 9 месяцев назад
I have been reading from 2018 onwards and happening a wonderful change and happiness in my life . This book is soo good and I purchased frequently for giving this to Devi devotees
@haridasankandaramath8628
@haridasankandaramath8628 6 месяцев назад
10:37 I need one copy please
@sheebavk6273
@sheebavk6273 5 месяцев назад
എനിക്കും ദേവിമഹത്മ്യത്തിന്റെ ഒരു ബുക്ക് വേണം....
@babymanjumanjushaji3070
@babymanjumanjushaji3070 4 месяца назад
ദേവി മാഹാത്മ്യം പാരായണം ചെയ്തതോടെ എൻറെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചു.ദുഃഖങ്ങൾ മാത്രമല്ല എൻറെ ജീവിതത്തിൽ നല്ല നല്ല കാര്യങ്ങൾ നടന്നു തുടങ്ങി
@babymanjumanjushaji3070
@babymanjumanjushaji3070 4 месяца назад
ഇപ്പോൾ കണ്ണടച്ചാൽ ഞാൻ ശ്രീമഹാ മായയുടെ രൂപമാണ് മനസ്സിൽദേവിയുടെ അനുഗ്രഹം എന്ന് ചൊരിഞ്ഞു തുടങ്ങി അതുപോലെ എല്ലാവർക്കും ഉണ്ടാകട്ടെ
@rajisarma1832
@rajisarma1832 3 месяца назад
You are really blessed.I am also reading daily.
@urmilanarayanankutty988
@urmilanarayanankutty988 10 месяцев назад
ഞാൻ വർഷങ്ങളായി മുടങ്ങാതെ ദേവി മഹാത്മ്യം പാരായണം ചെയ്യുന്നുണ്ട്. എല്ലാം ദേവിയുടെ അനുഗ്രഹം.you tube le പരമേശ്വരപോറ്റിയുടെ പാരായണം കിട്ടും,കേട്ട് പാരായണം ചെയ്യുമ്പോൾ വളരെ എളുപ്പമാണ് . അർത്ഥം മനസ്സിലാക്കി ,ദേവിയോട് എന്നും മുണ്ടങ്ങതെ പാരായണം ചെയ്യാൻ കഴിയണമെന്ന് ആദ്യമേ പ്രാർത്ഥിക്കണം . എല്ലാം ദേവി തന്നെ ചെയ്തു തരും. ഇതെല്ലാം എൻ്റ്റെ അനുഭമാണ്. അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മീ നാരായണ.
@bhamameena2994
@bhamameena2994 10 месяцев назад
🎉🎉
@user-dr5dx3wu1m
@user-dr5dx3wu1m 10 месяцев назад
എന്റെ ജീവിതം അമ്മ തന്ന ദാനം എന്റെ അമ്മ എന്റെ എല്ലാം അമ്മേ ശരണം 🙏🏻🙏🏻🌷
@Aadith0
@Aadith0 18 дней назад
Deave. Mahadhmyam kilipat anu entea. Kail ullathu.
@ushasoman9493
@ushasoman9493 10 месяцев назад
ദേവീ മാഹാത്മ്യം കൈയ്യിൽ വന്നിട്ടും വായിക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്നത്‌ വലിയകഷ്ടം ആയി! ഏകാദശാദ്ധ്യായം പാരായണം ചെയ്യുമായിരുന്നു! ഇതൊക്കെ തെറ്റിപ്പോയാൽ കുഴപ്പമാണെന്ന് വായിക്കാനിടയായി നിർത്തി! ശരണാഗത ദീനാർത്ത പരിത്രാണ എന്ന ശ്ലോകം 21 തവണ എന്നും ചൊല്ലും! ദേവീടെ കാരുണ്യമാകാം നവരാത്രി തുടങ്ങിയ ഈ ദിവസം അങ്ങയുടെ വീഡിയൊ കാണാൻ ഇടയായത്‌! വളരെ നന്ദി! അമ്മേ ദേവീ ശരണം! 🙏🙏🙏🙏🙏🙏🙏
@neethuwilson5346
@neethuwilson5346 7 месяцев назад
Njan Christian Anu...varshangalai devi mahathmyam njan bagil sookshikkunnu....enikku pakshe ithonnum ariyillarunnu.....deviyodulla ishtam kond kondu nadakkuvarunnu....
@binsubalakrishnan4319
@binsubalakrishnan4319 5 месяцев назад
🙏🙏🙏🙏🙏athaanu yadhartha bhakthi ,ullilulla aa feeling 🙏🙏🙏🙏💓
@bindhus4202
@bindhus4202 10 месяцев назад
നമസ്തേ തിരുമേനി ഞാൻ കൊറോണ സമയത്ത് ആണ് ദേവിയെ ഗുരുവായി കണ്ട് ദേവി മാഹാത്മ്യം പാരായണം ചൊല്ലാൻ പഠിച്ചത് ഇപ്പോൾ അതു വായിച്ചില്ലെങ്കിൽ എന്തോ ഒരു ബുദ്ധിമുട്ടാണ് ലളിതാസഹസ്രനാമവും ശ്യാമള ദണ്ഡകം ദേവി മാഹാത്മ്യം ചൊല്ലാറുണ്ട് മനസ്സിനും ശരീരത്തിനും സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ ദേവിയോട് ഒന്നും ആവശ്യപ്പെടേണ്ട എല്ലാം അമ്മ അറിഞ്ഞു തരുന്നു 🙏🙏🙏🙏
@sobhak7552
@sobhak7552 10 месяцев назад
നമസ്കാരം 🙏🏻ഞാനും 5വർഷമായി ദേവി മഹാത്തമ്യം വായിക്കുന്നു. അമ്മ എന്റെ ജീവനാണ്.
@kamaluck7957
@kamaluck7957 10 месяцев назад
Oru dhivasam ethra peje vayikkenam onnu parayamo
@sobhak7552
@sobhak7552 10 месяцев назад
@@kamaluck7957 ഞാൻ കവചം, അർഗളം, കീലകം വായിച്ചു നാരായണി സ്തുതിയും പറ്റുന്ന ദിവസം എല്ലാം വായിക്കും. ചൊവ്വാഴ്ച്ച നാലാം അധ്യായവും മാസത്തിൽ orikkil സമ്പൂർണവും വായിക്കാറുണ്ട്.
@manjukm8928
@manjukm8928 10 месяцев назад
​@@kamaluck7957 ഞായർ - 1-)0 അദ്ധ്യായം. തിങ്കൾ - 2,3 അദ്ധ്യായങ്ങൾ. ചൊവ്വ - 4-) അദ്ധ്യായം. ബുധൻ - 5,6,7,8 അദ്ധ്യായങ്ങൾ. വ്യാഴം - 9, 10 അദ്ധ്യായങ്ങൾ. വെള്ളി - 11. ശനി - 12.
@hemalathak3537
@hemalathak3537 10 месяцев назад
പേജ് അനുസരിച്ചല്ല ഞാൻ വായിക്കുന്നത് ഒരാഴ്ച കൊണ്ടാണ് വായിക്കുന്നത്. Sunday കവചം അർഗ്ഗളം കീലകം നവാക്ഷരിമന്ത്രം രാത്രിസൂക്തം പിന്നെ ദേവി മാഹാത്തമ്യം ഒന്നാം അദ്ധ്യായം Monday രണ്ടും മൂന്നും അദ്ധ്യായം Tuesday നാലാം അദ്ധ്യായം Wednesday 5,6,7,8 അദ്ധ്യായങ്ങൾ Thursday 9,10 Friday 11 Saturday 12,13,ദേവിസൂക്തം, രഹസ്യത്രയം ഇങ്ങനെയാണ് ഞാൻ വായിക്കുന്നത്
@Praghallccc
@Praghallccc 10 месяцев назад
​@@hemalathak3537😊
@indubindu6252
@indubindu6252 10 месяцев назад
വളരെ ശരിയാണ് എനിക്ക് ദേവി മഹാ ത്മ്യം എനിക്ക് എന്ത് എന്നു പോലും അറിയില്ല ഒരു ദിവസം ഞാൻ ഇത് കേൾക്കാൻ ഇടയായി ശ്ലോകം കേട്ടപ്പോൾ തന്നെ ഇതു പഠിക്കണം എന്ന് തോന്നി. എനിക്ക് ഇതു കാണാതെ അറിയാം ഞാൻ കേട്ട് പഠിച്ചതാണ് ദിവസം ഞാൻ ഇത് കേൾക്കും അതു കേൾക്കുമ്പോൾ ഓരോ വരിയും എന്റെ മനസ്സിൽ നിന്നു വരും🙏🙏🙏
@bindhus4202
@bindhus4202 10 месяцев назад
എനിക്ക് ഒരു ക്ഷേത്ര പൂജാരിയാണ് ഒരു വിജയ ദശമി ദിവസം എനിക്ക് നൽകിയത് 🙏🙏🙏
@lakshmisambasivan1834
@lakshmisambasivan1834 8 месяцев назад
നമസ്തേ 🙏 3 വർഷമായിരിക്കുന്നു ദേവിമാഹാതമ്യം പാരായണം ചെയ്യാൻതുടങ്ങിട്ട്. ഉറക്കത്തിൽ പോലും ആ വരികൾ മനസ്സിൽ വരും ദിവസവും ജപിക്കാറുണ്ട്. അമ്മേ മഹാമായേ....... ശരണം 🙏🙏🙏
@oceangulfuae
@oceangulfuae 7 месяцев назад
ഒരുപാട് പബ്ലിഷേഴ്സിന്റെ ബുക്ക് ലഭ്യമാണല്ലോ. ഇതിൽ ഏത് പബ്ലിഷറുടെ ബുക്ക് ആണ് വാങ്ങാൻ നല്ലത് ?
@Veenasreem
@Veenasreem 5 месяцев назад
​@@oceangulfuaeappoo ee video kekkathey anoo comment itey?😊😂😢
@sheebasabu4061
@sheebasabu4061 10 месяцев назад
എന്റെ അമ്മേ മഹാമായേ ഞാൻ 11 ആം അധ്യായം ദിവസവും വായിക്കും
@amal7634
@amal7634 10 месяцев назад
ദേവി മഹാത്മ്യം നാരായണീ സ്തുതി (11-ാം അധ്യായം )നിത്യവും പാരായണം ചെയ്യുന്ന വ്യക്തി ആണ് ഞാൻ അമ്മയുടെ അനുഗൃഹം കൊണ്ട് ജീവിതം സന്തോഷ പൂർണ്ണമായി പോകുന്നൂ😊🙏🏻
@user-vz2wd8po4l
@user-vz2wd8po4l 3 месяца назад
ഞാനും 🙏🙏
@siniv.r8775
@siniv.r8775 3 месяца назад
Ammeeeee🔱🔱🔱🔱🔱🔱🔱🔱🌙🌙🌙🌙🕉️🕉️
@nirmalagopinath4915
@nirmalagopinath4915 9 месяцев назад
അമ്മേ ദേവീ ശരണം... അമ്മ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
@ghoshrav
@ghoshrav 10 месяцев назад
വർഷങ്ങളായി ഈ മഹത് ഗ്രന്ഥത്തിനായി കാത്തിരിക്കുന്നു 'വളരെയധികം നന്ദി അറിയിക്കുന്നു
@nandang-qq6td
@nandang-qq6td 5 месяцев назад
🙏ഞാൻ ദേവിസപ്തശ്ലോകി എന്നും പാരായണം ചെയ്യുന്നുണ്ട്. എനിയ്ക് ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ട്... അമ്മേ ശരണം..
@anithakm6259
@anithakm6259 8 месяцев назад
Njan arude Devimahatmyam book vanganam nu ariyathe erikayayirunnu. Thank you so much. Ennanu ee video kanan eda ayathu. Amme namosthuthe ❤
@sarojinisurendran8209
@sarojinisurendran8209 10 месяцев назад
ഞങ്ങൾ ഇന്ന് ദേവീമാഹാത്മ്യം ഒരുതവണ വായിച്ച് സമർപ്പിച്ചു. ഓം നമശ്ചണ്ഡികായൈ 🙏
@minianirudhan9722
@minianirudhan9722 10 месяцев назад
ശ്രീ. ഹരിഹരശർമ്മ സാറിന്റെ ദേവി മഹാത്മ്യം എന്റെ ഏറ്റവും മോശപ്പെട്ട, മാനസികമായി വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് വാങ്ങിയത്, എനിക്കറിയാവുന്നതുപോലെ വായിക്കും, കുറെ ഏറെ പ്രശ്നങ്ങൾ മാറി,4-5 പേർക്ക് വാങ്ങികൊടുക്കുകയും ചെയ്തു 🙏🙏🙏
@user-bm5um6mb7c
@user-bm5um6mb7c 4 месяца назад
എനിക്ക് അയച്ചു തരുമോ
@sreekalavs4052
@sreekalavs4052 2 месяца назад
Kittiyo
@user-jz5rt8wd8d
@user-jz5rt8wd8d 10 месяцев назад
2019 മുതൽ ഞാൻ ബഹുമാനപ്പെട്ട S. ഹരിഹരശർമയുടെ ദേവിമാഹാത്മ്യം പാരായണം ചെയ്യുന്നു..അമ്മ കൂടെ ഉള്ളത്പോലെ അതിനുശേഷം എനിക്ക് അനുഭവ വേദ്യമായിട്ടുണ്ട്..ഈ നവരാത്രിക്കാലത്ത് മുടങ്ങാതെ പാരായണം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്.. അമ്മ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു.. അമ്മേ നാരായണ 🙏🙏
@indirat.c6396
@indirat.c6396 4 месяца назад
Great video അമ്മേ ദേവി കാത്തു രക്ഷിക്കണേ ❤❤
@user-qi9nx8qv9s
@user-qi9nx8qv9s Месяц назад
അമ്മേ ശരണം ❤❤
@reethacp4195
@reethacp4195 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ 🙏
@ushanarayanan3075
@ushanarayanan3075 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏🙏🙏
@ajithas836
@ajithas836 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sowparnika316
@sowparnika316 10 месяцев назад
Njan 62 aavarthi full paarayanam cheythu Eppol pradhana adhyagal everyday vaayikkum mng evng vaayikkum🌹🙏
@sabareeshambalivkd7713
@sabareeshambalivkd7713 10 месяцев назад
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@deepalekha5935
@deepalekha5935 5 месяцев назад
അമ്മേ ശരണം ദേവി ശരണം പൊന്നമ്മച്ചിയെ എല്ലാം എല്ലാം നീ തന്നെ തമ്പുരാട്ടി. 🙏
@minianirudhan9722
@minianirudhan9722 10 месяцев назад
എല്ലാ ദിവസവും മുടങ്ങാതെ, പറ്റുന്ന ദിവസമെല്ലാം പതിനൊന്നാം അധ്യായം വായിക്കാറുണ്ട്
@Veenasreem
@Veenasreem 5 месяцев назад
Athu matrm veechal matheeyoo.. areeyathey kondaney.. atheenu prateyekatha undo
@user-xw1nh2gp6m
@user-xw1nh2gp6m 4 месяца назад
അമ്മേ ദേവി ശരണം 🙏🙏🌹❤️
@ambikakr2522
@ambikakr2522 10 месяцев назад
" ആപതീ കിം കരണീയം ...അംബാ.............🙏🙏🙏🙏🙏🙏
@midhunmidhu7299
@midhunmidhu7299 3 месяца назад
Amme narayana devi narayan lakshmi narayana badre narayana
@leelamanipillai7728
@leelamanipillai7728 4 месяца назад
Amme Narayana Devi Narayana
@indirakeecheril9068
@indirakeecheril9068 10 месяцев назад
njanum vaayikkunnu ... orupad anubhavam undayittund ...🙏🔥 Amme Mahamaye Aadiparasakthi saranam 🙏🔥🌿🌾🕉
@sreejarpanicker5722
@sreejarpanicker5722 3 месяца назад
Amme Saranam
@preethymurali9012
@preethymurali9012 10 месяцев назад
നമസ്കാരം അമ്മേ നാരായണ
@jalajas5448
@jalajas5448 5 месяцев назад
2007 i got this book. On that day, when my husband gone to purchase Devi Mahatmyam, our son met with two wheeler accident. By luck, we got him back with hand broken . Also my husband's watch syoped working when the accident happened. Now i am using this during my prayers.❤❤❤
@sriKrishna-bt1mt
@sriKrishna-bt1mt 10 месяцев назад
അമ്മേ മഹാമായേ... 🙏🌹🙏
@jayeshad7104
@jayeshad7104 10 месяцев назад
വിവർത്തന സഹിതം ആയതു കൊണ്ട് , അർഥം മനസ്സിലാക്കി പാരായണം ചെയ്യാൻ പറ്റുന്നു . വളരെ നന്ദി സപര്യ ബുക്സ്
@UmaDevi-ez5up
@UmaDevi-ez5up 10 месяцев назад
അമ്മേ... 🙏🙏🙏ദേവീ........
@maneesha55555
@maneesha55555 2 месяца назад
എല്ലാ ഗുരുക്കന്മാർക്കും സപര്യ ബുക്ക്സ്നും വളരെ നന്ദി 🙏✨
@VandyaOmprakash
@VandyaOmprakash 10 месяцев назад
Najn innu inagalle ee voice kelkkan karanam thanne devi anuhraham aayi enikku thonikkunnu you tube ill ethrayo video ind pakshe nigalle vioce kelkkan ennikku oru orma peduthalayi najn kanunnu Thank you
@sailajasasimenon
@sailajasasimenon 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏❤️. ദേവീമാഹാത്മ്യം പാരായണം ചെയ്യാറുണ്ട്. മനസ്സിന് ശക്തിക്കായി കിടക്കക്കരികിൽ ഒരു book ഉം വെച്ചിട്ടുണ്ട്. കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ വിവർത്തനം ആണ് ഉള്ളത്. പിന്നെ പാരായണത്തിന് വേറെയും.🙏. അറിവുകൾക്ക് നന്ദി മോനേ ❤️
@jayavazhayil1791
@jayavazhayil1791 6 месяцев назад
🙏🙏🙏
@deepakaimal9602
@deepakaimal9602 10 месяцев назад
Amme Saranam 🙏
@Sheebapv-tv9px
@Sheebapv-tv9px 10 месяцев назад
ഞാൻ ദേവി മഹാത്മ്യം കിളി പാട്ട് ദിവസം ചൊല്ലാരുണ്ട് 🙏🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 10 месяцев назад
Amme Mahamaye katholane 🙏
@babithadevan8934
@babithadevan8934 7 дней назад
❤❤❤❤❤
@1969devi
@1969devi 10 месяцев назад
5 വർഷത്തോളമായി ഞാൻ ശ്രീ. S. ഹരിഹര കൃഷ്ണ ശർമ്മയുടെ ദേവീ മാഹാത്മ്യം ആണ് പാരായണം ചെയ്യുന്നത്. എന്റെ ജീവിതത്തിൽ വലിയമാറ്റം തന്നെയാണ് ഈ പാരായണം കൊണ്ട് വന്നത്. ഒരാഴ്ച കൊണ്ടാണ് പാരായണം ചെയ്യുന്നത്...🙏 സപര്യ ബുക്സ് ആണ് എനിക്ക് ഈ ദേവീ മാഹാത്മ്യം അയച്ചു തന്നത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ പാരായണത്തിന്റെ CD യും ഉണ്ടായിരുന്നു. ദിവസവും രാവിലെ ഇത് play ചെയ്ത് കേൾക്കുകയും ചെയ്യും..
@ajithkumar.r3589
@ajithkumar.r3589 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ 🙏🙏
@shimnakaliyath6395
@shimnakaliyath6395 10 месяцев назад
നമസ്തേ ഗുരുജി 🙏🏻
@vinivini7599
@vinivini7599 10 месяцев назад
E book parayanam cheyyan eluppamano. Orupad nalathe agrahamanu.
@1969devi
@1969devi 10 месяцев назад
@@vinivini7599 Yes
@jayabhaskar9446
@jayabhaskar9446 10 месяцев назад
നമ്പർ കാണുന്നില്ലല്ലോ. ഒന്ന് പറഞ്ഞാലും
@divyanair5560
@divyanair5560 7 месяцев назад
Thanku so much pranamam thirumeni 🙏
@sudhakaranmelmullil8700
@sudhakaranmelmullil8700 10 месяцев назад
അമ്മേമഹാമായേ🙏🙏🙏🙏🙏🌹🌹🌹🌹🌹❤
@chandrisworld5203
@chandrisworld5203 10 месяцев назад
Amme Narayana devi Narayanan Lakshmi Narayana ❤
@radhikarnair7906
@radhikarnair7906 10 месяцев назад
Amme sharanam 🙏
@RajiSuresh-xj7bo
@RajiSuresh-xj7bo 10 месяцев назад
അമേനാരായണ devinarayana
@indiradevi2908
@indiradevi2908 10 месяцев назад
OmsreemahadevyNama
@lijin2472
@lijin2472 5 месяцев назад
Amme saranam
@jayasreeajayan1459
@jayasreeajayan1459 10 месяцев назад
🙏ആഗ്രഹം ഒരു പാട് കാലം ആയിട്ടുണ്ട് ഉണ്ട് വാങ്ങാൻ പറ്റിയിട്ടില്ല 🙏
@GK-fj9pw
@GK-fj9pw 10 месяцев назад
Amme devi❤ E video kettapol sandhosham ❤ Anne ormippichathin❤❤❤
@jalajasanthosh2098
@jalajasanthosh2098 10 месяцев назад
.. Amme Narayana Devi Naraayan Bhade Narayana Lakshmi Narayana......🙏🙏🙏🙏🙏
@sreelathaunnikrishnan2457
@sreelathaunnikrishnan2457 10 месяцев назад
അമ്മേ ശരണം 🙏 അമ്മേ ദേവി കാത്തു രക്ഷിക്കണേ 🙏
@bolt4020
@bolt4020 10 месяцев назад
ഗുരു നാഥാ നന്ദി
@prabhavijayan8006
@prabhavijayan8006 9 месяцев назад
Amme Narayana Devi Narayana🙏🙏🙏🙏🙏
@prasannanair5597
@prasannanair5597 10 месяцев назад
അമ്മേ ശരണം 🙏
@Mallikashibu691
@Mallikashibu691 6 месяцев назад
Amme Devi Maha Maye ❤
@sheejap7708
@sheejap7708 10 месяцев назад
Parayanam chayyan orupad agraham und.
@rajishankar8537
@rajishankar8537 8 месяцев назад
Amme Narayana devi Narayana Lakshmi Narayana Badre Narayana ammathan aasrayam devithan aasrayam ammayallathe mattarumillasrayam 🙏🙏🙏
@sheelamoothedath2558
@sheelamoothedath2558 10 месяцев назад
അമ്മേ നാരായണ , ദേവീ ദേവി നാരായണ.
@nandang-qq6td
@nandang-qq6td 8 месяцев назад
🙏🙏🙏ശ്രീ മാത്രേ നമഃ🙏🙏🙏
@geethakumari771
@geethakumari771 10 месяцев назад
Kure nalayi aagrahikunnu. Ethu vanganam. Amme Mahamaye
@anaswaracshakthi7639
@anaswaracshakthi7639 10 месяцев назад
ഹരി ഓം 🙏🌿🌺💐🌹
@pushpasuresh6124
@pushpasuresh6124 10 месяцев назад
അമ്മേ നാരായണ 🙏
@rumasurendran9243
@rumasurendran9243 10 месяцев назад
Amme narayana Devi Narayana🙏🙏🙏
@ambikasivaraman8966
@ambikasivaraman8966 10 месяцев назад
Amme narayana devi narayana
@nalinisathish4282
@nalinisathish4282 10 месяцев назад
Amme katholane🙏🙏🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 10 месяцев назад
Amme Narayana Devi Narayana Lakshmi Narayana Om Bhadre Narayana Nama 🙏🙏🙏
@prasannachungath1481
@prasannachungath1481 10 месяцев назад
അമ്മേ ശരണം, ഞാനും കുറെ വർഷമായി ശ്രീ. S. S. ഹരി ഹര കൃഷ്ണ ശർമയുടെ ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നു. പല ആപത്‌ഘട്ടങ്ങളിലും ദേവി എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കുന്നുണ്ട്. അമ്മേ ശരണം 🙏🙏🙏വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ ഉണ്ട് 🙏
@rajanimadhu3132
@rajanimadhu3132 10 месяцев назад
ആരുടെ പുസ്തകം വാങ്ങണം എന്ന സംശയത്തിലായിരുന്നു. ഉത്തരം കിട്ടി താങ്ക്സ്🙏🙏
@sreejyothi5448
@sreejyothi5448 10 месяцев назад
Evidunna vangyth.
@bhamanair7348
@bhamanair7348 9 месяцев назад
Amme saranam Devi saranam Lakshmi saranam 🙏🙏🙏🙏🙏❤️
@sobhanameleveettil9490
@sobhanameleveettil9490 10 месяцев назад
Aum dhum durgaye nama ❤
@VanajaSukumaran-sd7sg
@VanajaSukumaran-sd7sg 7 месяцев назад
Amme mahamaye saranam🙏🙏
@Jayavinod687
@Jayavinod687 10 месяцев назад
Namaskaram tirumeni devi saranam
@premav4094
@premav4094 10 месяцев назад
നമസ്കാരം ഹരേകൃഷ്ണ 🙏🏾
@radhadevijanaki5610
@radhadevijanaki5610 10 месяцев назад
Àmme Narayana Devi Narayana Lekshmi Narayanaya Bhadre Narayanaya 🙏🏻
@bindhumohan6875
@bindhumohan6875 3 месяца назад
ഞാൻ മൂന്ന് ദിവസം കൊണ്ട് പരായണം ചെയ്യുന്നു എല്ലാം അമ്മ തരുന്നുണ്ട്
@minisnair7291
@minisnair7291 10 месяцев назад
Amme narayana 🙏❤️
@nsjayasreensjayasree6380
@nsjayasreensjayasree6380 10 месяцев назад
🙏🙏🙏🙏🙏🔥🌄🌅❤️💞💞💕💕🌺😔 ഞാൻ ഭദ്രകാളി പത്ത് ദേവീ സപ്ത ശ്ലോകി ഐം നമ: ശിവകാന്ത യേ ::::::::::::::::: എന്നതും ദിവസം വും ചൊല്ലാറുണ്ട് ലളിതാ സഹസ്രനാമം ചൊല്ലണം എന്ന് ആഗ്രഹം ഉണ്ട്. തെറ്റി പോകുമോ എന്ന ഭയമുള്ള ഈ കൊണ്ട് ്് ചെല്ലാറ് ഇല്ല. കേൾക്കാറുണ്ട്.
@user-fk9vf5dq1j
@user-fk9vf5dq1j 10 месяцев назад
Lalithasahasranamavun devimahatmyavum differences enthanu. Kovalam sreekumarinte lalithasahasranamam kettitt vayikkanam
@Iambeautiful123
@Iambeautiful123 10 месяцев назад
I learned Lalitha Sahasranamam from RU-vid Priyasisters video. One of their videos have words written on the screen. So you can read and chant together. Within no time, you can learn it. Then I got a Malayalam book of sahasranamam and now chant from it. Good luck
@sukumaranck8283
@sukumaranck8283 10 месяцев назад
Amme.narayana.deve.narayan
@gopakumar.m6871
@gopakumar.m6871 10 месяцев назад
Amme 🙏🙏🙏
@vilasinidas9860
@vilasinidas9860 10 месяцев назад
നന്ദി നമസ്കാരം 🙏🙏
@jalajanambudiri2589
@jalajanambudiri2589 10 месяцев назад
Amme narayana
@user-zg3jk9ed9q
@user-zg3jk9ed9q 10 месяцев назад
Om mahaa dheviyei nama:
@ranisreepillai1537
@ranisreepillai1537 10 месяцев назад
Amme Narayana 🙏 Devi Narayana🙏 Lakshmi Narayana 🙏 Bhadre Narayana 🙏
@kanchanaravendran
@kanchanaravendran 10 месяцев назад
Amme enth Mahendra kalayanam vegamm nadakaneme Devi
@sindhuji52sindhu43
@sindhuji52sindhu43 3 месяца назад
Ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana 🙏🙏🙏🙏💕
@jayamenon650
@jayamenon650 9 месяцев назад
Ammeasaranmdevisaranam❤❤❤❤
@sreedevipv703
@sreedevipv703 10 месяцев назад
🙏🙏🙏🙏
@sajithadeepak6809
@sajithadeepak6809 10 месяцев назад
🙏🙏🙏 I wish to start learning at the ealiest.
@thusharasukumaran5958
@thusharasukumaran5958 10 месяцев назад
Om dhurgaye namah
@karthikapr9534
@karthikapr9534 10 месяцев назад
Amme narayana 6:46 6:47 6:50
@DKDEV913
@DKDEV913 10 месяцев назад
Enikum venamarunu
@vasantharajendran8311
@vasantharajendran8311 10 месяцев назад
🙏🙏🙏🙏🙏
@rajeshr4972
@rajeshr4972 7 месяцев назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
Далее