Тёмный

ദേശീയപാതയിലൂടെ യാത്രയ്‌ക്കൊരുങ്ങി കാസർഗോഡ്; ആറുവരിപ്പാത പൂർത്തിയാകുന്നു | NH | Kasargod 

Mathrubhumi News
Подписаться 5 млн
Просмотров 50 тыс.
50% 1

ദേശീയപാതയിലൂടെ യാത്ര ചെയ്യാനൊരുങ്ങിയിരിക്കുകയാണ് കാസർഗോഡ് ജില്ലക്കാർ
#nationalhighway #kasaragod #kerala #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@royyohannan51
@royyohannan51 Год назад
Nitin Gadkari is the best visionary transport minister India has ever seen. Salute, Jai Hind
@devild5133
@devild5133 Год назад
സെൻട്രൽ ഗവണ്മെന്റ് 🧡🔥🔥
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@harikrishnancv532
@harikrishnancv532 Год назад
​@@Real_indian24 kuru pottiyoo😂
@arjunraj823
@arjunraj823 Год назад
Thanks to Nithin gadkari for the fast paced works on NH 66. Kollam, Alappuzha bypasses took 40 years for completion. But now the expansion works for both the bypasses are in full swing and will be completed in a couple of years.
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@jithinkr628
@jithinkr628 Год назад
​@@Real_indian24 athu varathathinte katam ninteyokke koppile party anu allathe gadkariia alla kanda potanmare okke jayipicholum tayoli
@dude1807
@dude1807 Год назад
​@@Real_indian24 തന്നെപ്പോലെ ഉള്ള ഊളകൾ വികസനം വന്നാലും അതിലും എന്തേലും കുറ്റം കണ്ടുപിടിക്കാൻ ഇരിക്ക്... 40 കൊല്ലം മുന്നേ ചത്തു പോകേണ്ട ചിന്താഗതിയും പിടിച്ച് ഇരുന്നോ... അന്തം mr.കമ്മീസ് കുമാർ ആയിരിക്കും അല്ലെ
@govindankuttypti.7470
@govindankuttypti.7470 Год назад
അഴിമതി ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി രാജ്യത്തിനുവേണ്ടി ആർജവമുള്ള ശക്തമായ ഗവണ്മെന്റ് കേന്ദ്രത്തിൽ ഉള്ളത് കൊണ്ടാണ് രാജ്യത്തിന്റെ എല്ലാഭാഗത്തും വികസനം വരുന്നത് കേരളത്തിലും കൂടി നല്ലൊരു ഗവണ്മെന്റ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 🙏
@c.rgopalan2889
@c.rgopalan2889 Год назад
ഹൈന്ദവ ഭീകരർ കേരളം ഭരിക്കണമായിരിക്കും.
@mansoornp9388
@mansoornp9388 Год назад
അഴിമതി ഇല്ലാത്ത😂😂🤭🤭
@abidthalangara5462
@abidthalangara5462 Год назад
🤣🤣
@rajeevraajeev5369
@rajeevraajeev5369 Год назад
മോഡിയും അമിത് ഷായോടും പണി കഴിഞ്ഞു ആ തൂമ്പയും കൈക്കോട്ടും കൂട്ടയുമെല്ലാം കൊണ്ടു പോകാൻ പറയണേ 🤣🤣🤣🤣
@sidhee7867
@sidhee7867 Год назад
Kerala no 1
@ഹാഷിംകാസറഗോഡ്-പ7ച
എന്റെ കാസറഗോഡ് 👌👌👌👌
@kelappan556
@kelappan556 Год назад
വികസനം 👍👍👍👏👏👏💓💓
@rajeshlekshmanan1388
@rajeshlekshmanan1388 Год назад
എല്ലാത്തിനും മോദി വരേണ്ടി വന്നു 👍👍👍
@hhwiga
@hhwiga Год назад
ദേശീയ പാതയുടെ ക്രഡിറ്റ് പണ്ടേ സുരേന്ദ്രൻ പിണറായിക്ക് കൊടുത്തതാണ്
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@rajeshlekshmanan1388
@rajeshlekshmanan1388 Год назад
@@Real_indian24 യെസ് 40 കൊല്ലം മുൻപ് വരേണ്ടത് ആയിരുന്നു. വന്നില്ല. നട്ടെല്ല് ഉള്ളവർ ഭരണത്തിൽ കേറിയപ്പോൾ വന്നു 👍👍👍
@padmanabhannambiar3232
@padmanabhannambiar3232 Год назад
Thank you central government .
@lekhara8014
@lekhara8014 Год назад
Thank you Modiji🥰🥰
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@muraleedharabhat8016
@muraleedharabhat8016 Год назад
Thanks to Modi government which is forefront in developing the infrastructure and highways of India in a pace which has never occured before.
@junaidmoilakiriyath7193
@junaidmoilakiriyath7193 Год назад
Credit modikk kodukkalle plz
@muhammadalikalappura7248
@muhammadalikalappura7248 Год назад
Ok😂
@lakshmanmanoj3911
@lakshmanmanoj3911 Год назад
@@junaidmoilakiriyath7193 pinnarkku Osama bin laden nte aathmaavino???
@dude1807
@dude1807 Год назад
​@@junaidmoilakiriyath7193 ചേട്ടൻ്റെ ആർക്കെങ്കിലും വേണോ...
@rasputin7880
@rasputin7880 Год назад
അതിനിടയിൽ ആരാ ഒരു കറുത്ത രൂപം?😮
@adv11139
@adv11139 Год назад
ഞങ്ങളെ State governments ന് വേണ്ട എങ്കിലും....ഞങ്ങളെ കേന്ദ്ര government ന് വേണം.......മോഡി...🔥🔥🔥🔥നിതിൻ ഗുദ്ഗരി .....❤️❤️❤️
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@adv11139
@adv11139 Год назад
@@Real_indian24 40 kollam മുന്നേ ജപ്പാൻ ബുള്ളറ്റ് ട്രെയിൻ കണ്ട് പിടിച്ചു...... മോദി government ആയത് കൊണ്ട് ഇപ്പോഴെങ്കിലും നടന്നു എന്ന് സന്ധോഷിക് ബ്രോ.....കോൺഗ്രസ് ആണ് രാജ്യം കൂടുതലും ഭരണത്തിൽ ഉണ്ടായിരുന്നത് .....എന്നോർക്കണം....... "" കോൺഗ്രസ്,മറ്റ് ഇതര പാർട്ടികൾ ഒന്നും ഇനി ഒരു 15 കൊല്ലത്തേക്ക് അധികാരത്തിൽ വരാതിരുന്നാൽ രാജ്യം വികസിത മാകും...."""
@odin3221
@odin3221 Год назад
@@adv11139 . appazhek indiayile modi kadathil mukkum. india ude kadam koodiyath nokku
@devild5133
@devild5133 Год назад
മോദിജി 🧡🧡🔥🔥
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@rahul-op2ek
@rahul-op2ek Год назад
ഗുഡ് develop മോദി 🥰🥰
@kabeerkorikar3232
@kabeerkorikar3232 Год назад
ദേശീയ പാത വികസനം കാര്യത്തിൽ മാത്രം കാസറഗോഡ് ജില്ല കേരളത്തിൽ ബാക്കി വികസനം കാര്യത്തിൽ കാസറഗോഡ് കേരളത്തിൽ അല്ല ഇതാണ് സത്യം...
@pratheeshr.s1862
@pratheeshr.s1862 Год назад
അവഗണന കേരള സർക്കാർ അല്ലേ.. ഇത് കേരള സർക്കാർ അല്ലാലോ
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@maverick714
@maverick714 Год назад
ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത ഞമ്മടെ കേരള സർക്കാർ ഇതിന്റെ ക്രെഡിറ്റും അടിച്ചു മാറ്റും...😅😂
@prabeeshkk8997
@prabeeshkk8997 Год назад
Shambhalam kodukan aanu bro AI camera veche
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@hariskuttasseri6066
@hariskuttasseri6066 Год назад
@m r p ട്രോൾ ഇല്ലേ 😂
@xhkmt2314
@xhkmt2314 Год назад
​@@Real_indian24 എനിക്കും പല കാര്യങ്ങളിലും അങ്ങനെ തന്നെ തോന്നിയിട്ടുണ്ട്. വൈറ്റില മേൽപാലം വന്നപ്പോ എന്തായിരുന്നു ബഹളം. ഇതൊന്നും ഇത്രക്ക് ഹൈപ് കൊടുക്കേണ്ട കാര്യമുണ്ടോന്നു ഇവിടുത്തെ മാധ്യമങ്ങളും ചിന്തിക്കണം. ഇതൊക്കെ സഹിക്കാം കോട്ടയത്ത് റൗണ്ടബൗട്ടിൽ ആകാശ നടപ്പാത പ്ലാൻ ചെയ്തപ്പോ മനോരമ പേപ്പറിൽ വന്ന ന്യൂസ് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. കോട്ടയം ആകാശ ചിലകിലേറാൻ പോകുന്നു പോലും. എന്നിട്ടിപ്പോ എന്തായി 😂😂😂😂
@ahmedrashid2756
@ahmedrashid2756 9 месяцев назад
thank you for your great support😊
@ahmedrashid2756
@ahmedrashid2756 9 месяцев назад
thank you for your great support
@onlove.
@onlove. Год назад
Thank you for minister of Nithin 😊
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@kritheeshkrishnan1140
@kritheeshkrishnan1140 Год назад
ഇങ്ങനെ എങ്കിലും നമ്മളെ കാസർഗോഡ് ജില്ല ഇണ്ട് എന്ന് അറിഞ്ഞല്ലോ വല്യ കാര്യം എന്നെ . മറ്റു വികസന കാര്യത്തിൽ കാസർഗോഡ് കേരളത്തിൽ ആണോ എന്ന് പോലും തോന്നാറുണ്ട്. കാസർഗോഡ് 🔥🔥❤️❤️
@architect230
@architect230 Год назад
ഒരു കണ്ണ് മാത്രം കണ്ടു.. ആരപ്പാ അത്.
@sudirsankr3361
@sudirsankr3361 Год назад
Mangalore city will be just 30-40minutes away.
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@basics7930
@basics7930 Год назад
ടോൾ വരുന്ന്തോട് കൂടി സന്തോഷമോസങ്കടമോ എന്നറിയാൻ പാടില്ലാത്ത അവസ്ഥ വരും😅😅
@Maverick77722
@Maverick77722 Год назад
Nalla road aanenki toll kodukkunnathil oru kuzhappavum illa
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@Maverick77722
@Maverick77722 Год назад
@@Real_indian24 ippozhenkilum vannille brohh
@hariskuttasseri6066
@hariskuttasseri6066 Год назад
@@Real_indian24 ipolum k rail 200 speed alle paryunne 600 odunnq train und world
@rajithrajan6769
@rajithrajan6769 Год назад
Tollplaza parellel ayit kaarod state highway und,, athond kurach per okke escape avum
@kalista6230
@kalista6230 Год назад
ULCC🔥
@ma_shihab
@ma_shihab Год назад
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@sajithaskv9062
@sajithaskv9062 Год назад
Nammale kasaragod 🔥🥰
@manojmukkodi7863
@manojmukkodi7863 Год назад
Thanks riyas ekka Veena chechi
@varietymedia978
@varietymedia978 Год назад
My kasaragod
@vishnus7037
@vishnus7037 Год назад
ഇരട്ട ചങ്ക്. ❤
@jijuvp75
@jijuvp75 Год назад
കീഴാറ്റൂരിലും മലപ്പുറത്തും സ്ഥലമേറ്റെടുക്കുന്നത് പിണറായിയുടെ ധാർഷ്ഠ്യം എന്നും പറഞ്ഞ് മുടക്കാൻ നടന്നവര്, ടി എൻ പ്രതാപൻ മുതൽ വി മുരളീധരൻ വരെ സ്വന്തം ലെറ്റർ പാഡിൽ സ്ഥലമേറ്റെടുപ്പ് തടയാൻ ഗഡ്ഗരിക്ക് കത്തെഴുതി, ഈ കുത്തിതിരുപ്പെല്ലാം പൊളിച്ച് ദേശീയ പാത യാഥാർത്ഥ്യം ആവുമ്പൊ എട്ടുകാലി മമ്മൂഞ്ഞുകൾ ഉളുപ്പില്ലാതെ ഇറങ്ങാൻ തുടങ്ങി!! 😊
@malayalimic7515
@malayalimic7515 Год назад
ഇത് എന്താ ഈ നടക്കുന്നത്... ഇന്ത്യ ഇപ്പോൾ എത്ര ഫാസ്റ്റ് ആയി ആണ് വികസനം നടത്തുന്നത്.. എന്തോ ഒരു വാശി പോലെ ഉണ്ട് ഇന്ത്യ വികസിപ്പിക്കാൻ ആർക്കോ ❤❤
@mrraam2151
@mrraam2151 Год назад
1:30 ആരാ
@ponjikkara3126
@ponjikkara3126 Год назад
നിഴൽ 😂😂
@inspectv2838
@inspectv2838 Год назад
Aaro oral
@slk614
@slk614 Год назад
BJP kkad thani konam kanich thudangi
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@salahudheenkk6820
@salahudheenkk6820 Год назад
സ്ഥലം വിട്ടുകൊടുക്കാൻ കാരണം കാസർഗോഡ് ജില്ലയിൽ വില കുറവാണ്
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@jijuvp75
@jijuvp75 Год назад
ഏതാണ്ട് ഒന്നിച്ച് കരാർ കിട്ടിയവരിൽ ULCCS ന്റെ റീച്ചാണ് അതിവേഗം തീരാൻ പോവുന്നതായ് ഈ വാർത്തയിൽ പറയുന്നത്!! എന്നിട്ടും ULCCS നെ കുറിച്ച് പറയാതിരിക്കാനുള്ള മാരുഭൂമീടൊരു ജാഗ്രത ഭയങ്കരം തന്നെ!!
@SUNILKUMARATK
@SUNILKUMARATK Год назад
കേരള ഗവണ്മെന്റ് തരും... സാധാരണ ക്കാരന് പെറ്റി... മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല 👍
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@aneeshnp9003
@aneeshnp9003 Год назад
👌
@_Travel_Malayali_
@_Travel_Malayali_ Год назад
Kasaragod is ,will and forever will be in kerala
@ma_shihab
@ma_shihab Год назад
Thanks to state government and nhai✌✌✌
@roshinvj5268
@roshinvj5268 Год назад
Ksd 🔥
@axemanfromresidentevil3834
@axemanfromresidentevil3834 Год назад
Thank you current Central government for putting development first over politics.
@draks94
@draks94 Год назад
Kerala police 100 rps petrol adikan kelpillatha state govt .end development. End vision
@sarunkumarottil2630
@sarunkumarottil2630 Год назад
Oudaryamalla avakashamanu,thanks to ULLC
@jishnujithsr3974
@jishnujithsr3974 Год назад
Modi❤
@എന്റെകാഴ്ചകൾ-ര8ത
കേന്ദ്രം കേരള സംസഥാനത്തിനോട് കാണിക്കുന്നത് ..സംസഥാനം കാസർഗോഡ് ഡിസ്‌ട്രിക്‌ നോട് കാണിക്കുന്നു
@shihabudeenm526
@shihabudeenm526 Год назад
മെഡിക്കൽ രംഗത്ത് വട്ട പുജ്യത്തെ തോല്പ്പിക്കും കാസർകോട്
@YoloRam
@YoloRam Год назад
Vote for bjp❤
@gopakumargopakumar1645
@gopakumargopakumar1645 Год назад
നരേന്ദ്ര ഭാരതം വികസന ❤
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@pakruz123
@pakruz123 Год назад
Narendra modiji kku abivadyangal Thank you ulcc
@gopikasaragod9979
@gopikasaragod9979 Год назад
Ksd ❤
@Shiva56839
@Shiva56839 Год назад
Nithin gadkari 🔥
@binoyvishnuv2653
@binoyvishnuv2653 Год назад
Please don't show the faceless people in media it's like insulting the audience ☝️
@m.g.pillai6242
@m.g.pillai6242 Год назад
മമ്മൂഞ്ഞിന്റെ ബീവി പൊക്കം ഉള്ള സൗധ മലം ഇറക്കിവക്കാൻ പരസ്യമായി വെളിയിൽ പോകുമ്പോൾ ചെറുപ്പക്കാർ ഒളിഞ്ഞുനോക്കുകയും സൗധയുടെ പ്രൈവറ്റ് ഭാഗം കണ്ട് അതിൽ ആകൃഷ്ടാറായി ചെറുപ്പക്കാർ വെരളി പിടിക്കുകയും ചെയ്യുമായിരുന്നു! ഇതൊഴിവാക്കുന്നതിനായി പറിവാചകൻ കണ്ടുപിടിച്ച ഒരു വസ്ത്രരീതി ആണ് അപ്പിക്കുപ്പായം അഥവാ ഹിജാബ്!
@-._._._.-
@-._._._.- Год назад
🛤️🛤️🛤️🚦🛤️🛤️🛤️ 👌👍
@BhaskarBag-mh2gv
@BhaskarBag-mh2gv Год назад
മോദിജിയെ വെറുക്കുന്നവർ ഇപ്പോൾ പറയും ഇത് തെറ്റായി പോകുന്നു, ഇവരാൽ നമ്മുടെ കേരളം ഇന്നേവരെ വികസിക്കുന്നില്ല, ഇക്കൂട്ടർ കേരളത്തിൽ ബിജെപി പാർട്ടി വരാൻ ആഗ്രഹിക്കുന്നില്ല, മോദിജിക്കെതിരെ വിദ്വേഷം പരത്തുന്നു, അവർ എപ്പോഴും സൂക്ഷിക്കുന്നു. അദാനി അംബാനിയെക്കുറിച്ച് സംസാരിക്കുന്നു, മോദി ജി രാജ്യം വിറ്റു, മോദി ജി ട്രെയിൻ വിറ്റു, രാഹുൽ ഗാന്ധി വോട്ട് നേടുന്നതിനായി കള്ളം പറയുന്നു, ഈ ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു.😅😅
@odin3221
@odin3221 Год назад
NHAI yude kadam poyi nokk. india ude kadam 3 iratti aaki thannu. thank you modiji. inn ee paatha yadharthyam aayath BJP mathram karanam alla. kerala sarkar karanam koodi aanu . NHAI ude pani aanu National highway road vikasippikkal. congress kendrathil undayirunnappol sthalam eduth kodukkan prathishedham karanam kerala sarkar nu pattiyilla. athinalanu pani anneram mudangiyath. ippo kerala sarkar veghathil sthalam etteduthu koduthappol pani nadakkunnu.
@baabu4508
@baabu4508 Год назад
Ldf❤❤❤❤❤
@vichukerala4334
@vichukerala4334 Год назад
Reportere kandal KARTHIK SHANKARE pole unt.😂
@sureshani9400
@sureshani9400 Год назад
Modiji ❤️❤️❤️❤️
@rajankumaran4629
@rajankumaran4629 Год назад
Nchammak..sandoshai
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@rajeev.ppalakkote6149
@rajeev.ppalakkote6149 Год назад
🙏🙏 Modi ki ജയ് 🙏🙏
@muhammadalikalappura7248
@muhammadalikalappura7248 Год назад
ULCCS❤
@Rahmanfaabi.official
@Rahmanfaabi.official Год назад
Ksd daa
@shijinrahim4456
@shijinrahim4456 Год назад
Usaark munthringa Kusalk naranga😅😅😅
@basheerammangod7687
@basheerammangod7687 Год назад
60 years congress
@vvr3555
@vvr3555 Год назад
Ini dairyamayi appam vilkam🥴
@rajeev.ppalakkote6149
@rajeev.ppalakkote6149 Год назад
മോദിജിയുടെ വികസനപ്രവർത്തനങ്ങൾക്ക് തിരിച്ച് ഒരു support നൽകണേ... ഇടത് വലത് മുന്നണികൾ ജനങ്ങളെ വൈകാരികമായി പറഞ്ഞു പറ്റിച്ച് വോട്ടുകൾ തട്ടുന്നു, Modiji നിസ്വാർത്ഥ പ്രവർത്തനം തുടരുന്നു 🤔🤔🤔🤔🤔🤔🤔
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@odin3221
@odin3221 Год назад
. niswartha andi. matham mathram paranju adhikarathil kayariya aal aan modi
@jaaasvlog4785
@jaaasvlog4785 Год назад
KL 14
@Sreenathnandu
@Sreenathnandu Год назад
നിതിൻ ഗഡ്ഗരി നരേന്ദ്ര മോഡി ജയ് ഹിന്ദ്
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@jafartk9490
@jafartk9490 Год назад
Enth modi
@arjunraj823
@arjunraj823 Год назад
Because bjp infrastructure project is too good.
@rakeshkr2341
@rakeshkr2341 Год назад
ഉളളില്‍ ബാധിച്ചിരിക്കുന്ന മതവെറി മാറ്റിവച്ച് ചിന്തിച്ച് നോക്കിയാ മതി ഇതൊക്കെ ആരാ ചെയ്യുന്നതെന്ന്
@jayachandranr4705
@jayachandranr4705 Год назад
All obliged to Modi
@rknr1604
@rknr1604 Год назад
Malapole toll ippol varum
@JasimAbdulrahmanjasim
@JasimAbdulrahmanjasim Год назад
Janangale pizhiyan
@nannubawa1357
@nannubawa1357 Год назад
മോദി ❤️
@ronyjoseph3755
@ronyjoseph3755 Год назад
@mychoice-vk7697
@mychoice-vk7697 Год назад
Pinarayi govt vannathinte gunam ❤
@sijocherian5731
@sijocherian5731 Год назад
mandan ano😢😢
@rakeshkr2341
@rakeshkr2341 Год назад
അതെയതെ
@Nidhin.chandrasekhar
@Nidhin.chandrasekhar Год назад
ദേശിയ പാത പണിതത് പിണറായി ല്ലേ 😄
@sreejithpc2406
@sreejithpc2406 Год назад
Fools
@rpramodnair
@rpramodnair Год назад
നീ എന്തൊരു കിഴങ്ങൻ ആണെടാ... 😂
@prajeeshr8994
@prajeeshr8994 Год назад
പിണറായി ഉള്ളത് കൊണ്ട് മാത്രം നടന്നത്, പിണറായി ഡാ 💪💪
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@politically_incorrect_nation
പക്ഷെ ഞമ്മൾ ബിജെപിക് വോട്ട് ചെയ്യൂല..
@naseef9742
@naseef9742 Год назад
annu 30roopayude petrol 115 koduthittilla 60 Ayairunnu😢😢
@devild5133
@devild5133 Год назад
@@naseef9742 petrol അയൽ രാജ്യങ്ങളിലെ price ഒന്ന് നോക്കിയാൽ ഇവിടെ എത്രയോ ഭേദം. എന്തിന് ഇന്ത്യയിലെ തന്നെ പെട്രോളിന് ഏറ്റവും വില കൂടിയ state നുമ്മടെ കേരളം 😂
@noufalkayanadath9145
@noufalkayanadath9145 Год назад
​@@devild5133മഹാരാഷ്ട്രയിലും മധ്യപ്രദേശിൽ നിന്നും ചെക്ക് ചെയ്തു നോക്കൂ 🤣🤣🤣
@devild5133
@devild5133 Год назад
@@noufalkayanadath9145 entha maharastra keralthekal kuravan MPyil same rate aan. Paranju varunath dharidra state aaya UP yude karyam aan. Athil enthey onum parayan ille
@noufalkayanadath9145
@noufalkayanadath9145 Год назад
@@devild5133 ബിജെപി ഭരിക്കുന്ന സംസ്ഥാന നോക്കിയാൽ ഓരോയിടത്തും ഓരോ പൈസയാണ് 🤣🤣🤣🤣. മധ്യപ്രദേശിൽ എന്തേ വില കുറയാത്തത്🤣🤣🤣🤣 കേരളം ഇപ്പോഴല്ലേ രണ്ട് രൂപ കൂട്ടിയത് 🤣🤣🤣🤣🤣. 50 രൂപയുടെ പെട്രോൾ 98 വരെ എത്തിച്ചത് ആരാണ്🤣🤣🤣🤣🤣
@jsmidi
@jsmidi Год назад
വലിയ തള്ളു ഒന്നും വേണ്ട. പണിതത് ഒക്കെ അതെ വേഗത്തിൽ കുളവും തോടും ആകുന്നുണ്ട്. ഉദാ ഹരണം കൊടുങ്ങല്ലൂർ പറവൂർ റൂട്ട്
@vvvvv880
@vvvvv880 Год назад
75% thanks for central govt and 25% of ldnd aquation thanks for state govt
@Real_indian24
@Real_indian24 Год назад
40 കൊല്ലം മുൻപേ വരേണ്ട സാധനം ഇത്ര വൈകി കൊണ്ടന്നിട്ടു ബയങ്കര മഹത്ത്വം വിളിച്ചു കൂടുന്നു ... മലയാളി പൊളിയാടാ.'' : 2050 ൽ നമ്മുക്ക് ഇതു പോലെ K-Rail വരുമ്പോൾ അതിന്റെ മഹത്ത്വവും വിളിച്ചു പറഞ്ഞു മേനി നടിക്കാം. :😂😂😂
@thahatklm3930
@thahatklm3930 Год назад
K റെയിൽ വന്നാൽ ഇതിലും നല്ല ഗുണം ലഭിക്കും. പക്ഷേ മുടിഞ്ഞ രാഷ്ട്രീയം സമ്മതിക്കില്ല
@jaKzAra
@jaKzAra Год назад
K rail project okke keralattin nallatan but paristiti prashnangal an scene
@brazilbrazil09
@brazilbrazil09 Год назад
Varendenn arum paranjilallo janangalude veedukal propertykaloke povumbol an problem
@jaKzAra
@jaKzAra Год назад
@@brazilbrazil09 janangalude property ent vikasanam konduvannalum pokum ,atalla main issue environmental issues an main especially flood related
@jaKzAra
@jaKzAra Год назад
@@brazilbrazil09 povate undakan kazhiyo atin
@brazilbrazil09
@brazilbrazil09 Год назад
@@jaKzAra kaziyanam ilenkil janangal angeekarikilallo
@ahmedrashid2756
@ahmedrashid2756 9 месяцев назад
thank you for your great support😊
@ahmedrashid2756
@ahmedrashid2756 9 месяцев назад
thank you for your great support
Далее