Тёмный

ദൈവം ഹാരി പോട്ടർ | God is Harry Potter | Ravichandran C | Litmus'22 | October 2 | Kochi 

neuronz
Подписаться 284 тыс.
Просмотров 60 тыс.
50% 1

ദൈവം ഹാരി പോട്ടർ | God is Harry Potter | Ravichandran C | Litmus'22 | October 2 | Kochi
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

7 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@muhammedrafirafi1880
@muhammedrafirafi1880 Год назад
വെറും മദ്രസപൊട്ടൻ ആയിരുന്ന എന്നെ മാറ്റിയെടുത്തതിൽ നന്ദി 🤗
@febi.r8736
@febi.r8736 Год назад
😍
@Toms.George
@Toms.George Год назад
👍👍👍👍
@pkmedia3278
@pkmedia3278 Год назад
ഇപ്പോൾ തനി പൊട്ടൻ ആയി🤣🤣
@Sunshine-ly6sc
@Sunshine-ly6sc Год назад
Brave
@leothomas619
@leothomas619 Год назад
✌🏼 Power of left brain
@sarathsasidharan5970
@sarathsasidharan5970 Год назад
ഒരു ജനതയെ സ്വതന്ത്രമായി ചിന്ദിപ്പിക്കാൻ പഠിപ്പിച്ചു... 🔥✌️ salute sir 🙏💯
@divakarankdivakarank
@divakarankdivakarank 3 месяца назад
Yenddu svadhanddra Chinese, yiee chinddaa afipraayathe yaane mathamennu paraunnathe.
@ronyjohn7128
@ronyjohn7128 Год назад
The crowd is a symbol of hope.
@techyg321
@techyg321 Год назад
Comments of the year..🙏💪💪💪Salute for you man...
@Ratheesh_007
@Ratheesh_007 Год назад
ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന ദർശനമാണ് നാസ്തികത.. ഈ ലോകത്തുള്ള എല്ലാ നിരീശ്വരവാദികൾ മരിച്ചാലും ദൈവത്തിൻറെ തെളിവ് പൂജ്യമാണ്..RC😎✌
@Enhasart
@Enhasart Год назад
ഇതേ അടുത്ത കോമടി 🤭😁 ഈ മണ്ടൻ മാർ ചിരിപ്പിച്ചു കൊല്ലുമലോ 🙈🙊 ബുദ്ധിവളരാതത നിരീശ്വരവാദികൾ മരിച്ചാലും ഈ പോട്ടൻ മാരേ പോലും സൃഷ്ടിച്ചു സവിദാനിച ശക്തി എന്നും നിലനില്‍ക്കും🤷‍♂️🤸‍♂️
@Ratheesh_007
@Ratheesh_007 Год назад
@@Enhasart തലയിൽ തീട്ടവും ആയി ജീവിക്കുന്നവരെ അങ്ങനെയൊക്കെ വിശ്വസിക്കൂ 😎✌
@ranjithperimpulavil2950
@ranjithperimpulavil2950 Год назад
​@@Enhasartഏത് ശക്തി? ശിവൻ? ബ്രഹ്‌മാവ്?, വിഷ്ണു?, ആദി പരാ ശക്തി?, പഞ്ചുരുളി?, അള്ളാഹു?, യഹോവ? , യേശു?, കുട്ടി ചാത്തൻ, ഡിങ്കൻ.......... 🤔🤔🤔🤔
@Enhasart
@Enhasart Год назад
@@ranjithperimpulavil2950 ഇവരിൽ സാങ്കല്പികവും യാഥാര്‍തത്വവും ഏതാണെന്ന് കണ്ടെത്തൂ.... തെളിവുകൾ ആണ് സത്യത്തിലേക്ക് നയിക്കുക 👍💥💪
@YOUNG_ALIEN_321
@YOUNG_ALIEN_321 Год назад
@@ranjithperimpulavil2950 sundaramaniyan enna dheivam ond kannur... bhayakara sakthi anu
@satheeshvinu6175
@satheeshvinu6175 Год назад
നിങ്ങളാണ് ശരിക്കും "ഹീറോ" പുതിയ പടപ്പുറപ്പാടിന്റെ പട നായകൻ, ഒന്നിലും തോൽക്കാതെ സ്വന്തം ആശയങ്ങളെ മറ്റുള്ളവരിലേക്ക് എറിജു കൊടുത്തു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഇരു പ്രത്യേക തരം പരിണാമം.. നന്ദിയുണ്ട് സാർ... നന്ദി...
@exgod1
@exgod1 Год назад
എത്ര ഒക്കെ ചവുട്ടി താത്താൻ മതവാദികൾ ശ്രമിച്ചിട്ടും ഇത്രയും വലിയ ജനങ്ങൾ വരുന്നത് കാണുമ്പോൾ ഒരുപാട് predisha annu,ഒരുപക്ഷെ ലോകത്തിന്റെ തന്നെ atheist ക്യാപിറ്റൽ ayi മാറാൻ, വളരാൻ കേരളത്തിന്‌ സാധിക്കട്ടെ ❤️❤️🙏 മാഷാ Dinka :))
@rugmavijayanrugmavijayan5132
കട്ട വെയ്റ്റിംഗ് ആയിരുന്നു..RC.🌹🌹🌹🌹🌹litmus 22 പ്രോഗ്രാമിൽ അവതരിപ്പിച്ച ചില പ്രസൻ്റേഷൻ വിചാരിച്ചത്ര ഉന്നത നിലവാരം പുലർത്തിയില്ല ,പകരം വളരെ ആവേശത്തോടെ വന്നവരെ നിരാശപ്പെടുത്തി. കമ്മൂണിസ് കുരുതികൾ,ചുവന്ന സൂര്യൻ്റെ അസ്തമനം ഒക്കെ.ഇനി വരുന്ന ലിട്മസ് എങ്കിലും ജനതക്ക് ശാസ്ത്ര ബോധവും സ്വതന്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ ഉണ്ടാക്കാനും കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഉള്ള പുതു പ്രസൻ്റേഷൻ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് esSense ശ്രദ്ധിക്കണം.കുറ്റപ്പെടുത്തലുകൾ അല്ല തിരിച്ചറിവുകൾ ആകട്ടെ പുതു തലമുറക്ക് പ്രചോദനം
@vishnuc3699
@vishnuc3699 Год назад
Enikkum thonniyirunnu litmus 22 presentation was not that much good...
@femys
@femys Год назад
Nalla udayip panam thattal paripadi aanu ithennu bhudhijeevikalkku ithuvare puri kittiyille, ohh scientific proof venamallo alle, ithu question cheytha vare ethra pere purathakki ithavan. Rc daivathe viswaschirirunna justin team out aayi, ee time aarkkano narukku veenatho. Pinne daivathe question cheyyan padilla kettto, pinne rc daivam egne prathikarikkaum ennu daivathinunpolumariyilla
@sumangm7
@sumangm7 Год назад
True... It was not a novel topic.... And old topic and a superlative presentation.... More than the essence......Essense wanted the presence this time with Litmus 22
@shajiputhukkadan7974
@shajiputhukkadan7974 Год назад
സാർ നിങ്ങളാണ് കേരളത്തിന്റെ നവോത്ഥാന നായകൻ 👍
@rajeshkayyalakkal3561
@rajeshkayyalakkal3561 Год назад
പലരുടെയും കണ്ണ് തുറപ്പിച്ച മനുഷ്യൻ
@femys
@femys Год назад
No dinkan god
@athulharik8858
@athulharik8858 Год назад
ദൈവം ഉണ്ടെന്ന് പറയുന്നവർക് അതൊരു buisness. ദൈവം ഇല്ലന്ന് പറയുന്നവർക്ക് അതും buisness. ഇല്ലന്ന് പറയുന്നവനും ഉണ്ടെന്നു പറയുന്നവനും തമ്മിൽ ഒരു ബന്ധമുള്ളത് 2 പേർക്കും ദൈവത്തെ വേണം. 2 ഭാഗവും ദൈവത്തെ തന്നെയാണ് കച്ചവട സാമഗ്രി ആക്കിയത്. ഉണ്ടെന്നു പറയാനും ഇല്ലന്ന് പറയാനും 2 ഭാഗത്തിനും വേണ്ടത് ദൈവം. പരസ്പരം വെള്ളമൊഴിച്ചു വളരുകയാണ് 2 sidum. ദൈവം ഇല്ലന്ന് വാദിച്ചു തെളിയിച്ചതുകൊണ്ട് ഈ ലോകത്തിനു ഒരു മാറ്റവും വരില്ല. ഉണ്ടെന്നു തെളിയിക്കാൻ ആർക്കും പറ്റത്തുമില്ല. വേണ്ടത് ദൈവം ഇല്ലന്ന് തെളിയിച്ചു സമൂഹത്തെ മാറ്റാൻ പറ്റില്ല. നല്ല വിദ്യാഭ്യാസ സമ്പ്രദായം വരണം. വരും. സാവകാശം. അതുവരെ 2 ബിസിനെസ്സും നടക്കും.
@femys
@femys Год назад
@@athulharik8858 exactly correct.
@Aparna.Ratheesh
@Aparna.Ratheesh Год назад
@@athulharik8858Making people think is definitely a social service. They should actually be paid.
@nitishpavithran3191
@nitishpavithran3191 Год назад
​@@athulharik8858 but it wud definitely make people to accept the reality, take the responsibility for their actions. And also make the people grateful for their life. Religion is nothing but sedation without side effects
@vrndas45
@vrndas45 Год назад
Immense and enthusiastic crowd
@benz823
@benz823 Год назад
ലൈവ് കണ്ട കിടിലൻ പ്രോഗ്രാം 👍❤👌
@aswanthks3305
@aswanthks3305 Год назад
ഒറ്റ ദൈവം "ഡിങ്കൻ" ❤️❤️
@user-sd4np7ys6q
@user-sd4np7ys6q Год назад
🐭🙏
@AnimixOne
@AnimixOne Год назад
പൂമീൻ 🙏
@dibinification
@dibinification Год назад
Fresh fresheyy
@AnimixOne
@AnimixOne Год назад
@@dibinification അള്ളാഹു..... ഫ്രഷ്‌ 😂 യേശു.... ഫ്രഷ്‌.. 😂 കൃഷ്ണൻ.... ഫ്രഷ്‌.... 😂
@hareek3745
@hareek3745 Год назад
മേശ ഡിങ്കാ..! 🐭🙏
@John_honai1
@John_honai1 Год назад
Waiting ആയിരുന്നു 🔥🔥
@sudeeppm3434
@sudeeppm3434 Год назад
Thank you so much Ravi Sir 🙏
@sumangm7
@sumangm7 Год назад
Excellent deliverance even though the topic is an old one. 👏👍👌
@aneeshjithin5582
@aneeshjithin5582 Год назад
ഡിങ്കന്റെ അതിപ്രസരത്തിൽ പലരും ഹൾക്ക് ദേവനെ മറന്നു തുടങ്ങിയിരിക്കുന്നു. ഈ ലോകം ഇതെങ്ങോട്ട് 😔😔😔
@TraWheel
@TraWheel Год назад
ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@febi.r8736
@febi.r8736 Год назад
@@TraWheel വരു ബോംബ് പൊട്ടിക്കാം 😀
@xyzgamingHalal
@xyzgamingHalal Год назад
ഹൽക്ക് പച്ച നിറത്തിൽ മുല ഉള്ള ഹൂറി ആണോ തരുന്നത്
@Herukamahesh
@Herukamahesh Год назад
Hare HARRY Hare Potter AlhumdulilPOTTER Praise the Potter..!!❤️🫂
@9535310131
@9535310131 Год назад
Potter Khan
@rukhiyarukhiya7497
@rukhiyarukhiya7497 Год назад
സ്നേഹം മാത്രം ❣️
@user-sd4np7ys6q
@user-sd4np7ys6q Год назад
മാഷാ ഡിങ്കാ 🐭🙏
@vinodg1289
@vinodg1289 Год назад
I am waiting for next litmus thanks essence global 👍🌹♥️
@nithinjayaraj1782
@nithinjayaraj1782 Год назад
was waiting for this presentation
@skbankers4160
@skbankers4160 Год назад
ഞാൻ മുൻ കാലങ്ങളിൽ എന്റെ 12 ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാത്തരം മതദൈവങ്ങളോടും മുട്ടിപ്പായി കാലങ്ങളോളം അപേക്ഷിച്ചു കൊണ്ടിരുന്നിട്ടും ഒരു ഗുണവുമുണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ദൈവമായി ഹാരി പോട്ടർ വന്നിട്ടുണ്ടന്നറിഞ്ഞു് വെറുതെ ഒരു പരീക്ഷണാർത്ഥത്തിൽ ഇതേ 12 ആവശ്യങ്ങളും ഹാരി പോട്ടറോടും പറഞ്ഞ് അപേക്ഷിച്ചത്. അത്ഭുതമെന്നു പറയട്ടെ 12 ദിവസത്തിനുള്ളിൽ എന്റെ 12 ആവശ്യങ്ങളും സാധിച്ചു കിട്ടി. കൂടാതെ എന്റെ ഈ അനുഭവം 12 പേർക്കെങ്കിലും വിവരിച്ചു കൊടുത്താൽ അധികമായി സന്തോഷം ലഭിക്കുന്ന12 കാര്യങ്ങൾ കൂടി ബോണസായി സാധിച്ചു തരും എന്ന് വാഗ്ദാനവും കിട്ടി. ഞാൻ 12 പേർക്ക് ഹാരി പോട്ടർ എന്ന ന്യൂ ജൻ ദൈവത്തിന്റെ അത്ഭുതം അറിയിച്ചപ്പോൾ ആ 12 പേർക്കും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കിട്ടി എന്നു പറഞ്ഞു. അതോടൊപ്പം എനിക്കും അധികമായി പറഞ്ഞിരുന്ന വളരെ സന്തോഷകരമായ 12 കാര്യങ്ങളും കൂടുതലായി സാധിച്ചു കിട്ടി. അതിൽ പ്രധാനമായി അതി സുന്ദരികളായ 18 വയസ് പൂർത്തിയായ 12 യുവ സുന്ദരികളേയും ലഭിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . ഇനി എന്റെ ജീവിതത്തിൽ ഹാരി പോട്ടർ എന്ന ഒരൊറ്റ ദൈവം മാത്രമെ ഉണ്ടാകു.. ഹാരി പോട്ടർ എന്ന എന്റെ ദൈവത്തിനു വേണ്ടി മാത്രമുള്ളതാണ് എന്റെ ഇനിയുളള കാല ജീവിതം.
@TraWheel
@TraWheel Год назад
അദ്ദേഹം മഹാനാകുന്നു.... പക്ഷെ ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@rukhiyarukhiya7497
@rukhiyarukhiya7497 Год назад
😀😀
@skbankers4160
@skbankers4160 Год назад
@@TraWheel ഡിങ്ക മത ദൈവത്തേക്കാളും വലിയ ദൈവമാണ് ഹാരി പോട്ടർ എന്ന ദൈവം. അതു കൊണ്ട് ഹാരി പോട്ടറെ ദൈവമായി അംഗീകരിക്കുന്ന മതത്തിലേയ്ക്ക് ചേക്കേറുക.
@TraWheel
@TraWheel Год назад
@@skbankers4160 what all I get there ?… any offers ?…
@skbankers4160
@skbankers4160 Год назад
@@TraWheel ഏറ്റവും പ്രധാനപ്പെട്ട ഓഫർ വടിയായിക്കഴിഞ്ഞാൽ നിത്യ യൗവ്വനവും വിശാലമായ സ്വർഗ്ഗവും കന്യകയും അതീവ സുന്ദരികളുമായ 144 യുവതികളും ..... പിന്നേയുമുണ്ട് ഓഫറുകൾ
@krishnakumarv9737
@krishnakumarv9737 Год назад
good speech ....👍👍
@RIDON_TRADER
@RIDON_TRADER Год назад
Ravi sir rocks asusual
@saralanair9716
@saralanair9716 Год назад
𝖄𝖔𝖚 𝖆𝖗𝖊 𝖌𝖗𝖊𝖆𝖙 𝖘𝖎𝖗 🙏💕🌹🌹🌹
@user-wl6fx1gq8x
@user-wl6fx1gq8x Год назад
ബോധം ഉണ്ടായവർക്ക് നല്ല നമസ്കാരം 🙏🏼❤❤❤
@lijalijababu1546
@lijalijababu1546 Год назад
A
@lijalijababu1546
@lijalijababu1546 Год назад
S
@femys
@femys Год назад
Sathyam. Chenkiskhan muslim aanennanalo bhodham ulla fensum dinkianum orthirunne. Atho arinjukondu slow poison injecting nadakkunnundo aavo
@jksenglish5115
@jksenglish5115 Год назад
Enlightening
@athanalleithu9433
@athanalleithu9433 Год назад
Daivam anugrahikkate sir..❣️
@00badsha
@00badsha Год назад
Thank you sir ❤
@Rahul-ne3wf
@Rahul-ne3wf Год назад
Informative ❤️🔥
@jopanachi606
@jopanachi606 Год назад
It’s a healthy sign that more and more people are becoming or believing in scientific temper.
@balakrishnanbalakrishnan7240
You are giving light to the blind people.congratulationn sir.
@mohamednavas434
@mohamednavas434 Год назад
Excellent 👌👍
@retheeshkizhakkambalam.8466
❤❤❤👍love you RC
@mukeshcv
@mukeshcv Год назад
Great ❤️
@josesebastian5120
@josesebastian5120 Год назад
Super sir thanks
@jim409
@jim409 Год назад
Awesome presentation
@maneshmuralisadhanam5469
@maneshmuralisadhanam5469 Год назад
Super presentation rc
@SureshBabu-ok6ct
@SureshBabu-ok6ct Год назад
സൂപ്പർ
@TraWheel
@TraWheel Год назад
ദൈവ കൃപയാൽ എനിക്കിവിടെ സന്നിഹിതാനാവാൻ സാധിച്ചു, അദ്ദേഹം മഹാനാകുന്നു.
@emersonabraham9323
@emersonabraham9323 Год назад
ഏത് ദൈവം.. 🤔 ഡിങ്കനോ പോട്ടറോ?😀
@TraWheel
@TraWheel Год назад
@@emersonabraham9323 of course Dinkan….
@user-yx2dp9kh3e
@user-yx2dp9kh3e Год назад
💖💖💖 RC
@dcdrational1523
@dcdrational1523 Год назад
❤️👍
@deviskjose07
@deviskjose07 Год назад
Waiting.....
@SS-vo5gu
@SS-vo5gu Год назад
Thanks
@Sasha-hb8bl
@Sasha-hb8bl Год назад
👍👏👏👌💖
@shabusukumaran6054
@shabusukumaran6054 10 месяцев назад
ദൈവികപ്രസ്ഥാനങ്ങൾ ഒരു മൻഷ്യനെ പൊലെ ശരിയായ് വരുന്നു. പക്ഷെ ദൈവം ഇല്ല എന്നതിന് ഒരു തെളിവും ഇല്ല. ഒരു കാലത്ത് ദൈവം ഇല്ല എന്ന് പറഞ്ഞ് ചില ഇസങ്ങൾക്ക് അടിമമായ് എല്ലാം നഷ്ടമായ വിശ്വകർമ്മ സമുദായത്തെ ഓർമ വരുന്നു.. കാലാനുസ്യതമായ നല്ല ദൈവ വിശ്വാസമാണ് ആവശ്യം.. വിശ്വചൈതന്യം വിളിക്കുന്നു.
@Piranthan
@Piranthan Год назад
❤❤❤❤❤
@ASANoop
@ASANoop Год назад
👏💥♥️👍🏼
@YousufNub
@YousufNub Год назад
👌🔥
@newvoicemeadia
@newvoicemeadia 7 месяцев назад
Sir salute i want meet u 🥰🥰
@ANDAPPANVLOGS
@ANDAPPANVLOGS Год назад
RC❤️🔥
@bijuv7525
@bijuv7525 Год назад
നന്ദി. ഉറുമ്പ് നക്കിയ അണ്ടർവെയർ ആണ് മതം. അത് വെളിയിൽ കാണിക്കുന്നത് നാണക്കേട് ആണ് .
@9535310131
@9535310131 Год назад
Nagnarayi nilkunnavarde munnil endhu naanakked.
@safeesk9536
@safeesk9536 Год назад
👍👍👍❤️
@Lenin_IN_Eu
@Lenin_IN_Eu Год назад
❤❤❤
@TATAsolarCLT
@TATAsolarCLT Год назад
❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲👍👍👍വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം."" "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@jayaraj2181
@jayaraj2181 11 месяцев назад
Eduthondu poda knaappa
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕💕💕RC
@anvinjohn495
@anvinjohn495 Год назад
Waiting ayiirunnu ee video kku
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗💗👍👍👍👍
@deenosho6759
@deenosho6759 Год назад
❤️
@malikali6048
@malikali6048 Год назад
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sudhakarana5546
@sudhakarana5546 8 месяцев назад
നമ്മൾ ജനിക്കുന്നതിന് 1000, 500, വർഷം മുൻപ് നടന്ന സംഭവങ്ങൾ ഒക്കെ കഥ കൾ ആക്കി മാറ്റാനുള്ള കഴിവ് സമ്മതിച്ചു
@prasadprasad3429
@prasadprasad3429 Год назад
👍
@manulasvegas6045
@manulasvegas6045 Год назад
Future kerala will be number 1 in india...future religious centers becomes deserted in kerala..
@muhammedayaaff177
@muhammedayaaff177 10 месяцев назад
Nthenghl lifel tragedy sambhavikatt appol ariyaam ivamaarokke dhyvathine viliknne, universal truth ✌🏼
@punchapadamfriends363
@punchapadamfriends363 Год назад
Pls explain about scrying
@theasher8253
@theasher8253 Год назад
Religion of Hogwarts Introducing world's first religion with a women prophet - J.K Rowling Holy trinity :- Harry Potter, Hermione Granger, Ron Weasley
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 дня назад
ഡിങ്കൻ അല്ല മായാവിയാണ് യഥാർത്ഥ ദൈവം മായാവിമതമാണ് നിത്യവും സത്യവുമായ ഏക ദൈവം.....💀👍
@rajeshkuttan2474
@rajeshkuttan2474 Год назад
Rc ❤❤❤❤❤❤
@SanthoshKumar-ih1zt
@SanthoshKumar-ih1zt Год назад
Sir❤️
@Rahman-vm5vh
@Rahman-vm5vh Год назад
👍♥️
@AneeshSeeYay
@AneeshSeeYay Год назад
When Anticipation Becomes Disappointment.
@jithumani1293
@jithumani1293 Год назад
I think, ഒന്നും ഇല്ലാത്തവന്റെയും, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന പിടിവള്ളിയാണ് god, ഒരാൾ രക്ഷിക്കുമെന്ന മനുഷ്യന്റെ പ്രതീക്ഷ അത് ഒരു relief കൊടുക്കുന്നുണ്ട് മനുഷ്യന് thats all .
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖❤❤❤❤❤❤❤❤❤❤RC
@thallumala4329
@thallumala4329 Год назад
Was Waiting 🥳
@vvkj8149
@vvkj8149 Год назад
Dear Sir, before science's development this universe was there and still we assume so many things .. So there are still truth that science couldnot find yet. And Christianity is a way of living and it really gives peace. As U see in every field good & bad are there church also has its own negatives but Following Christ gives a way of living with love to all and he has gone through all sorrows and hatred a human can go through - friends left, ppl chose Barbad and not him,worst death Crucification and showed yet how to love ur enemies.
@georgecharvakancharvakan7851
🙏🙏🙏👍👍💖💖💖💖😍😍😍
@abyabraham8235
@abyabraham8235 21 день назад
Rc❤❤❤
@vishnulakshya9033
@vishnulakshya9033 Год назад
good one sir
@pratheeshlp6185
@pratheeshlp6185 Год назад
💝💝💝💝💝💝💝👍👍👍👍
@Nidheesh613
@Nidheesh613 Год назад
🔥🔥🔥♥️
@manojsimon316
@manojsimon316 Год назад
Super super dears
@prakashkanjiram8622
@prakashkanjiram8622 Год назад
മനുഷ്യസ്നേഹികൾ എന്നാണ്
@fakeintellectual8023
@fakeintellectual8023 Год назад
😘😘😘😘😘😘
@Pavan-_
@Pavan-_ Год назад
Aham dingaasmi 💛
@rajajjchiramel7565
@rajajjchiramel7565 Год назад
Hai Sir h r u
@goldenrock6669
@goldenrock6669 Год назад
Is Nobel prize or awards the Major subject of this conference...?
@chandrasekharannair.g2310
@chandrasekharannair.g2310 Год назад
ഹാരിപേ)ട്ടർ സങ്കല്പം
@sujathakp9491
@sujathakp9491 Год назад
Sir അറിഞ്ഞില്ലെ ഇപ്പോൾ പുതിയ പേര് യുക്തിവാദികളുടെ ദൈവം RC
@reshmajayendranv9307
@reshmajayendranv9307 Год назад
❣️
@josesebastian5120
@josesebastian5120 Год назад
സർ നമസ്കാരം
@aravrola3601
@aravrola3601 Год назад
A God that is definable by humans is not God. The closest one could get is to say that God is 'ABSOLUTE Truth', and 'ABSOLUTE Love', apart from other things for sure. To say that there's no God means that Truth is whatever I feel and Love is whatever I dole out. I'll be able to lie, cheat, steal, or do whatever else to satisfy my own greed, and still be able to justify all of them to myself using my own truths, my own perceptions of love, etc. It is a convenient way to live.
@thaha7959
@thaha7959 Год назад
ചില യുക്തിവാദികൾ പറയുന്നു big bang ലൂയുടെയാണ് പ്രപഞ്ചം ഉണ്ടായത്, ( ഒരു വമ്പിച്ച പൊട്ടി തെറിച്ചു, എന്നിട്ട് ഒന്ന് താഴോട്ട് പോയി, മറ്റ് കുറേ എണ്ണം മോലോട്ട് പോയി, അങ്ങിനെ അങ്ങിനെ, ഈ പൊട്ടി തെറിച്ചു നടന്നത് എവിടെയാണ്. കുറച്ച് യുക്തിവാദികൾ പറയുന്നു പൊട്ടി തെറിച്ചെല്ല ഒരു ബിന്ദു വികസിച്ചു വികസിച്ചു ഉണ്ടായതാണെന്നു, ഒരു ബിന്ദു വികസിക്കുകമ്പോൾ എല്ലാം ഒന്നിച്ചല്ലേ ഉണ്ടാവേണ്ടത്, പിന്നെ ഒന്ന് താഴെ, മറ്റൊന്ന് ആയിരകണക്കിന് കിലോമീറ്റർ മുകളിൽ, വേറൊന്നു വേറെ സ്‌ഥലത്ത് കുറേ എണ്ണം മറ്റൊരു സ്‌ഥലത്ത്, ഒരു ബിന്ദു ഒന്നുമായി ബന്ധമില്ലാത്ത ഓരോ സ്‌ഥലത്ത് വികസിക്കുകക, ആകാശവും ഭൂമിയുമായി എവിടെയെങ്കിലും ഒരു ബന്ധം ഉണ്ടെങ്കിൽ വളഞ്ഞു വികസിചെന്ന് പറയും
@Therealhunter4
@Therealhunter4 Год назад
എൻ്റെ ചങ്ക് ഇന്നലെ കൃപാസനം മേടിച്ചു വീട്ടിൽ അലമാരയിൽ വച്ചിട്ടുണ്ട് അലമാരി പണം കൊണ്ട് നിറയുമത്രെ എന്ന് അവനോട് ആരോ പറഞ്ഞു. ഇന്ന് പത്രം കാണുന്നില്ലെന്ന് പറഞ്ഞു അവൻ്റെ വീട്ടിൽ അടിയായിട്ടുണ്ട്😇🤣🤣
@sachinej2796
@sachinej2796 Год назад
ഉണ്ടായികൊണ്ടിരിക്കുന്നു എന്നല്ല. കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് 🤭🤭🤭
@Izananstore
@Izananstore Год назад
തലച്ചോറും ഹൃദയവും കരളും കണ്ണുമെല്ലാം അബദ്ധത്തിൽ ഘട്ടം ഘട്ടമായി സ്വയം വികസിച്ചുണ്ടാ യതാണെന്നും ഇതിന്റെ പിന്നിൽ മനുഷ്യനെക്കാൾ അതിബുദ്ധിമാ നായ ഒരു ഡിസൈനർ ഇല്ല എന്നും ഒരു തെളിവുമില്ലാതെ മൂഡമായി വിശ്വസിക്കുന്ന നിരീശ്വര വാദമാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസം. ആദ്യം ഹൃദയത്തിന്റെ കുറച്ച് ഭാഗങ്ങളുണ്ടായി, പിന്നീട് നാല് അറകളുണ്ടായി, പിന്നീട് വാൽവുകൾ ഉണ്ടായി, പിന്നീട് ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ രക്തക്കുഴലുകൾ ഉണ്ടായി എന്നെല്ലാം വിശദീകരിക്കുന്ന വരോട് പൂർണ്ണ ഹൃദയവും പൂർണ്ണ രക്തക്കുഴലുകളും ഇല്ലാത്ത ജീവി എങ്ങിനെ ലക്ഷക്കണക്കിന് വർഷം നിലനിന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. നില നിന്നാലല്ലേ പരിണമിക്കാൻ കഴിയൂ. സെറിബ്രം ആദ്യമുണ്ടായി, പിന്നീട് സെറിബല്ലം ഉണ്ടായി .. പിന്നീട് തലയോട്ടി ഉണ്ടായി ഇങ്ങനെ ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ടണ് തലച്ചോർ ഉണ്ടായത് എന്ന രൂപത്തിലാണ് യുക്തിവാദിയുടെ വ്യാഖ്യാനം. സെറിബ്രം മാത്രമുളള സുഷുമയും നാഡികളുമില്ലാത്ത ജീവി എങ്ങിനെ നിലനിൽക്കും എന്ന് ചോദിച്ചാൽ ഉത്തരമില്ല. തലച്ചോറിലെ സങ്കീർണ്ണത കൊണ്ട് ഇപ്പോഴും മനുഷ്യന് അത് റിപ്പയർ ചെയ്യാൻ കഴിയില്ല. ഇത്രമാത്രം കോംപ്ലിക്കേറ്റഡ്‌ ആയ തലച്ചോറാണ് എങ്ങിനെയൊ ക്കെയോ അബദ്ധത്തിൽ ഉണ്ടായത് എന്ന് യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നത്. തലച്ചോർ… 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…! ഭാരം 1.3 കിലോഗ്രാം മാത്രം… ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! കരൾ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ ഘട്ടം ഘട്ടമായി ഉണ്ടായതാണെങ്കിൽ, ഈ അവയവങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാതിരുന്ന ആദ്യ ഘട്ട ജീവികൾ എങ്ങിനെ ലക്ഷക്കണ ക്കിന് വർഷം നില നിന്നു എന്ന് ചോദിച്ചാലും ഉത്തരമില്ല. തലച്ചോറും അതിന് പ്രവർത്തി ക്കാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയവും ഓക്സിജൻ കൊടുക്കാൻ ശ്വാസകോശവും എല്ലാം ഒറ്റയടിക്ക് 100 % പ്രവർത്തിക്കുന്ന വിധത്തിൽ ഉണ്ടായാലല്ലേ ജീവിക്ക് നിലനിൽക്കാൻ കഴിയൂ?
@pratheek7757
@pratheek7757 Год назад
വിശ്വാസിക്ക് അവന്റെ വഴി അവിശ്വാസിക്ക് അവന്റെ വഴി
@aadershtaadersht5951
@aadershtaadersht5951 Год назад
RC ഉയിർ. ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@Aparna.Ratheesh
@Aparna.Ratheesh Год назад
🤣
@sumeshrajendran8238
@sumeshrajendran8238 Год назад
Wow😄😄😄
@renjithak4289
@renjithak4289 Год назад
😀
@rosammavarkey454
@rosammavarkey454 Год назад
Where does universe exist?
@Prof.p0rk_barbarian
@Prof.p0rk_barbarian Год назад
What? We don’t know, Neither u. Then admit u don’t know instead of claiming one bstrd and his father did this.
@rajilttr
@rajilttr Год назад
Rc 🔥🔥🔥❤️
@prasanth_kp
@prasanth_kp Год назад
👍🏼
@atheistgk7713
@atheistgk7713 Год назад
സർ 90 ശതമാനം പൊട്ടൻമാരുള്ള ഇ രാജ്യത്തിൽ അങ്ങയുടെ എഫഡ് വളരെ വലുതാണ് റിയലി ഗ്രേറ്റ്‌
@harikrishnanr2730
@harikrishnanr2730 Год назад
ശരി പൊട്ടാ..
@atheistgk7713
@atheistgk7713 11 месяцев назад
@@harikrishnanr2730 seri pottande mone
Далее
കാളയും കയറും - Ravichandran C
58:13