Тёмный

ദൈവമെന്നെ പിടിക്കാൻ തന്നെ തീരുമാനിച്ചു | MAITREYAN -39 | Pinnitta vazhikal -0039| 

L bug media
Подписаться 146 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

27 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@Lbugmedia
@Lbugmedia 2 месяца назад
pinnitta vazhikal playlist : ru-vid.com/group/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
@everfitpartners
@everfitpartners 2 месяца назад
എത്ര മനോഹരമായും സത്യസന്ധമായും വിശദീകരിച്ചു, ശാസ്ത്രീയമായി വിശദീകരിക്കുന്നു
@josephptpunnathaniyil6430
@josephptpunnathaniyil6430 2 месяца назад
Thanks You Maitrain
@fridaymatineee7896
@fridaymatineee7896 2 месяца назад
ഇത് കേട്ടപ്പോ ആ ലേക്‌ലേക്ക് പോകാൻ തോന്നി
@shanijaffer9332
@shanijaffer9332 2 месяца назад
തലച്ചോറിൽ ഹിപ്പോകമ്പസിൽ അടുക്കിവിച്ചിരിക്കുന്ന ഓർമകളുടെ ചിത്രങ്ങൾ ഇളകിവീഴുന്നതാണ്... വെള്ളത്തിൽ വീണ് മരണത്തിനു സമീപം എത്തുമ്പോൾ ഇത്തരത്തിലുള്ള ബാല്യകാല ഓർമ്മകൾ പലർക്കും ഉണ്ടാകാറുണ്ട്..😢
@theschoolofconsciousness
@theschoolofconsciousness 2 месяца назад
Why animals doesn't have this.
@shanijaffer9332
@shanijaffer9332 2 месяца назад
@@theschoolofconsciousness അത് നമ്മുക്ക് എങ്ങനെ അറിയാം..
@fridaymatineee7896
@fridaymatineee7896 2 месяца назад
​@@theschoolofconsciousnessare u
@theschoolofconsciousness
@theschoolofconsciousness 2 месяца назад
@@shanijaffer9332 by observation
@theschoolofconsciousness
@theschoolofconsciousness 2 месяца назад
@@fridaymatineee7896??
@axiomservice
@axiomservice 2 месяца назад
I am the fan of u sir❤😂
@mosamaster
@mosamaster Месяц назад
Hypoxia causing visual and tactile hallucinations. ഞാനും കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുങ്ങിപോയട്ടുണ്ട്. രണ്ട് മിനിട്ട് വെള്ളത്തില്‍ താഴ്ന്ന് പോയി. എല്ലാ വീട്ടുകാരെയും മുന്നില്‍ കണ്ടു, പിന്നെ അതിശക്തമായ വെളിച്ചം മുകളില്‍ നിന്നും വരുന്നതായികണ്ടു, ഇടതും വലതും വെള്ള വസ്ത്രം ധരിച്ച മുഖം വ്യക്തമാവാത്ത രണ്ട് പേരെ കണ്ടു. പിന്നെ കണ്ണ് തുറന്നതും ഒരു പാറപുത്ത് കിടക്കുകയായിരുന്നു. കുടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പിടിച്ച് പുറത്തിട്ടതായിരുന്നു.
@najeemamubarak6059
@najeemamubarak6059 Месяц назад
Ayyo lockness mnster .എല്ലാം bhayavum soundaryavum കലര്‍ന്ന anubhavam.
@aliperingatt
@aliperingatt 2 месяца назад
Every soul and breath is a gift from God receive it with thanks 🙏
@JPs1234
@JPs1234 2 месяца назад
ദൈവത്തെ 25 വർഷം മുൻപ് ഒരിക്കൽ വിമർശിച്ചതിനു ഒരു ഭക്തൻ എന്നോട് പറഞ്ഞു, നീ വീട്ടിൽ ചെല്ലില്ല എന്നു. ഞാൻ സുഖമായി രാത്രി 12 മണിക്ക്, ഒരു മണിക്കൂർ ഡൽഹിയിൽ വണ്ടി ഓടിച്ചു വീട്ടിൽ ചെന്നു. പിറ്റേന്ന് ഫോൺ ചെയ്തു പറഞ്ഞു, സുഖമായി എത്തിയെന്ന്. അവൻ ഇന്നും അത് പറയും😂
@RaviPuthooraan
@RaviPuthooraan 2 месяца назад
@abdulaziesm3615
@abdulaziesm3615 2 месяца назад
ഇനിയും മരിക്കാത്ത മൈത്രേയൻ! ദൈവത്തിനു സ്തുതി!ഒരിക്കൽ ദൈവത്തെ കാണുക തന്നെ ചെയ്യും! ദൈവവിശ്വാസികളായ എന്നെപ്പോലുള്ള ചിലർക്ക് ചില മതജീർണ്ണതകളെക്കുറിച്ച് ബോധവാനാവാൻ പ്രചോദനമായ മൈത്രേയന് അഭിനന്ദനങ്ങൾ.
@abhiraj2719
@abhiraj2719 2 месяца назад
😂
@AnupamaJoze
@AnupamaJoze 2 месяца назад
😂😂😂😂
@santhac1763
@santhac1763 2 месяца назад
👍
@robyjos
@robyjos 2 месяца назад
What happened to Harshan?
@shanijaffer9332
@shanijaffer9332 2 месяца назад
ദൈവം ഇല്ല എന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തു വേണം 😂😂
@davedonot2788
@davedonot2788 2 месяца назад
It's just that you are god everyone is , God is not separate from you
@theschoolofconsciousness
@theschoolofconsciousness 2 месяца назад
You are the god.
@Paper11124
@Paper11124 6 дней назад
Rip current
@paulm.k.8740
@paulm.k.8740 2 месяца назад
Experience is what makes you wiser.
@salimkutty9972
@salimkutty9972 2 месяца назад
❤❤
@philipvarghese1358
@philipvarghese1358 2 месяца назад
😀
@kunjimoncm1501
@kunjimoncm1501 2 месяца назад
കടലിൽ ദൈവവും ലേക്കിൽ ചെകുത്താനും ഇടപെട്ടു എന്നാണ് തോന്നുന്നത്
@chinnammathottakkara8836
@chinnammathottakkara8836 2 месяца назад
Might be Delerious stage... Fear, lack of oxygen in the brain 🧠....🤓🤓🤓👍
@handmadeinnovations4624
@handmadeinnovations4624 Месяц назад
തള്ളി മറിച്ചിട്ടു😂
@harish60944
@harish60944 Месяц назад
Oru komaly avatharannam
@ajithakumaritk1724
@ajithakumaritk1724 2 месяца назад
What a "neuroscience"!?😢😮😅
@muraleedharanpanangatt6319
@muraleedharanpanangatt6319 Месяц назад
Iyale veruthe viddikoosh maandam
@user-df1fb5uo9s
@user-df1fb5uo9s 2 месяца назад
I like your political views I disagree with your religious Views❤
@prakasanthattari4804
@prakasanthattari4804 2 месяца назад
പൂക്കോട് തടാകത്തിൻ്റെ ആഴം ആർക്കും അറിയില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ഒരു ലോറി അതിൽ വീണത് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
@ajithkumarj887
@ajithkumarj887 2 месяца назад
തള്ള് കേൾക്കാൻ രസമുണ്ട്....
@Sd.ebrahimmuvattupuzha.9585
@Sd.ebrahimmuvattupuzha.9585 2 месяца назад
ഇതിൽ നിന്ന് മനസ്സിലായി ബുദ്ധിയില്ലാത്തവരെ ദൈവം ഒന്നും ചെയ്യില്ല.😅
@vigor1854
@vigor1854 2 месяца назад
സർവ്വ ശക്തൻ ഒരാൾ ഉണ്ടെന്ന്ന് വിശ്വസിക്കാൻ പറ്റാത്ത തു നമ്മുടെ അഹങ്കാരം കൊണ്ടാണ് 😂😂😂
@davedonot2788
@davedonot2788 2 месяца назад
God is not separate from you.
@KimnJ-cl7bd
@KimnJ-cl7bd 2 месяца назад
സത്യമാണ് സാർ. സർവ്വശക്തൻ എന്ന ഒരാള് ഉണ്ടെന്ന് വിശ്വസിക്കുന്നത് എളിമയാണെന്ന് കരുതുന്ന മണ്ടനാണ് സാർ സർ. 🙏🏼
@ajithasajith618
@ajithasajith618 Месяц назад
സർവശക്തൻ യുദ്ധം കാണുമ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുന്നത് എന്തുകൊണ്ട്
@davedonot2788
@davedonot2788 Месяц назад
@@ajithasajith618 Because you are part of it. God is not external to you.
@malamakkavu
@malamakkavu 2 месяца назад
എന്ത് അടിസ്ഥാനത്തിലാണ് നിയർ ഡത്ത് എക്സ്പീരിയൻസ് എന്ന് പറയുന്നത്? മരിച്ച ഒരാളോ മരിക്കുന്ന ഒരാളോ പറയുകയാണെങ്കിലല്ലേ ഈ അനുഭവങ്ങളെ മരണത്തോട് ചേർക്കാനാകൂ? സംഭവം കഴിഞ്ഞ് അമ്പത് കൊല്ലമായിട്ടും മരിച്ചിട്ടില്ലാത്ത ആൾ എങ്ങിനെ നിയർ ഡത്ത്....
@davedonot2788
@davedonot2788 2 месяца назад
Mariccha aal enganeyaa parayuka? 😂😂
@malamakkavu
@malamakkavu 2 месяца назад
@@davedonot2788 മരിച്ച ആൾക്ക് പറയാൻ കഴിയില്ല അത് കൊണ്ട് ഞാൻ പറയാം എന്നാണോ?
@crap12345ful
@crap12345ful Месяц назад
That's why it's called near death... After death you can come and tell right?
@dileeshdileesh5717
@dileeshdileesh5717 Месяц назад
🥰🥰
@AS-wq6pi
@AS-wq6pi Месяц назад
അഭിനവ പൊട്ടൻ
@santhac1763
@santhac1763 2 месяца назад
👍
@santhac1763
@santhac1763 2 месяца назад
@santhac1763
@santhac1763 2 месяца назад
👍
Далее
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 26 тыс.