എന്റെ ഈശോയെ എന്റെ കുടുംബത്തിൽ തിന്മയുടെ ബന്ധനങ്ങൾ എടുത്തുമാറ്റണമെന്നു പ്രാർത്ഥിക്കുന്നു. ദുഷ്ടാരൂപിയെ കർത്താവിന്റെ നാമത്തിൽ ഓടിച്ചു കളയാൻ എ എന്നെ സഹായിക്കണമേ.🙏🙏🙏🙏🙏🙏😭😭😭😭😭😭
ദൈവമേ കൃപാസന മാതാവേ എന്റെ മകൻ ജോസഫിന്റെ ഡിഗ്രി ഫൈനൽ പരിക്ഷകൾ നടക്കുകയാണ് പഠിച്ച കാര്യങ്ങൾ ഓർമ്മ വന്ന് നല്ല രീതിയിൽ എഴുതി നല്ല മാർക്ക് ലഭിക്കുന്നതിനു , പഠന രോഗ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമെ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് വിജയം നൽകി സ്ഥിരം സാക്ഷിയാക്കേണമെ
Ente sagala thakarchakalum,ente ella baragalum ettedukanam dhyvame,ente husband ne sathyagal kanichu koduth ennileku ethikane dhyvame njagale orupikane amme ente barthavine enik tharane amme 🙏🙏🙏🙏🙏🙏