Тёмный

നിങ്ങളുടെ ഈ ഒരു ഒറ്റ പ്രാർത്ഥനയിൽ നടക്കും|FR.MATHEW VAYALAMANNIL 

SEHION TV
Подписаться 152 тыс.
Просмотров 423 тыс.
50% 1

നിങ്ങളുടെ ഈ ഒരു ഒറ്റ പ്രാർത്ഥനയിൽ നടക്കും|FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
youtube.com/@SEHIONTV1?si=qgo...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/channel/0029Va9u...
SEHION TV FACEBOOK LINK
profile.php?...

Развлечения

Опубликовано:

 

2 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@subirajesh4407
@subirajesh4407 Месяц назад
ഞാൻ ഒരു ആക്‌സിഡന്റ് പറ്റി കിടപ്പാണ്. എല്ലാരും പ്രാർത്ഥിക്കണേ.
@marygracy9360
@marygracy9360 23 дня назад
🙏🙏🙏
@jancyjoseph4091
@jancyjoseph4091 18 дней назад
🙏🙏🙏
@soumyarajg8866
@soumyarajg8866 12 дней назад
🙏🏻🙏🏻🙏🏻
@vineetha-z6z
@vineetha-z6z 7 дней назад
Sure
@MarykuttyBabu-el6np
@MarykuttyBabu-el6np 9 дней назад
എന്റെ മകൻ ഒരു ജോലി കിട്ടണം അത് നിർബന്ധമാണ് അവന്റെ മക്കൾ രക്ഷപ്പെടണം
@antonyvarghese7006
@antonyvarghese7006 20 дней назад
+ ഈശോ എൻ്റെ വീടിൻ്റെ ജപ്തി ഒഴിവക്കി എൻ്റെ കുടുംബത്തെ രേക്ഷിക്കേണെ ഞാനുപ്രർത്ഥനയിൽ ആണ് അമേൻ
@itrustuloml07
@itrustuloml07 2 дня назад
യേശുവേ ഞാൻ പൈസ ചോദിച്ച വ്യക്തി ഇന്ന് എനിക്ക് പൈസ തരുവാൻ യേശുവേ ഇടപെടേണമേ. എന്നെ കൈവിടല്ലേ. ഞാൻ ഇട്ട മെസ്സേജ് ആ വ്യക്തി കണ്ടിട്ട് എനിക്ക് പൈസ തരാൻ ഒരു മനസ്സ് കൊടുക്കേണമേ.. ഈശോയെ. ഇന്ന് 8 മണിക്ക് മുൻപ് ആ വ്യക്തി എനിക്ക് പൈസ ഇട്ടുതരേണമേ 🙏🏻🙏🏻🙏🏻
@kandammajacob6100
@kandammajacob6100 День назад
എന്നിട്ട് കിട്ടിയോ
@RosammaRosamma-dd9ry
@RosammaRosamma-dd9ry Месяц назад
യേശുവേ എന്റെ കടബാധ്യത മാറ്റി താരണെ🙏🙏🙏🙏
@jobyPulimoottil
@jobyPulimoottil 7 месяцев назад
പ്രാർത്ഥിച്ചാൽ കടബാധ്യത മാറും ഉറപ്പാണ് എൻറെ അനുഭവമാണ് ദൈവമേ സ്തുതി ദൈവമേ നന്ദി
@cyriacmjoseph4478
@cyriacmjoseph4478 7 месяцев назад
🙏🙏🙏
@mercythomas8257
@mercythomas8257 7 месяцев назад
ആമ്മേൻ 🙏🙏🙏
@abeljose5569
@abeljose5569 6 месяцев назад
Amen
@remyarejin9202
@remyarejin9202 6 месяцев назад
🙏🙏🙏🙏🙏
@mariammafrancis8132
@mariammafrancis8132 6 месяцев назад
​@@mercythomas8257❤❤❤sqq kimarim
@user-rp8ig7fj7l
@user-rp8ig7fj7l Месяц назад
എന്റെ യേശുവേ ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@Nithinjozie
@Nithinjozie 7 дней назад
ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക്‌ അത് തന്നു അനുഗ്രഹിക്കേണമേ
@libythomas8560
@libythomas8560 3 месяца назад
എന്റെ ദൈവമേ എന്റെ പാപം ക്ഷേമികണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🏻. എന്റെ മക്കളെ യും കുടുംബത്തെയും അനുഗ്രഹിക്കണമേ.. എന്റെ കടഭാരം എത്രയും വേഗം തീർത്തു തരണമേ... എന്ന് അപേക്ഷിക്കുന്നു... 🙏🏻
@user-rs5pp1ot3t
@user-rs5pp1ot3t 2 месяца назад
യേശുവേ എന്റെ കടഫാരത്തെ മാറ്റി തരേണമേ ആമേൻ
@gelya5574
@gelya5574 Месяц назад
നന്നി ദൈവമേ, ഞാൻ ഇതുപോലെ പ്രാർത്തിചു , യെന്റെ ഗതികേട്‌ മക്കൾക്കു വരല്ലേ യെന്നു മാത്രം ഞാനും പ്രാർത്തിചുള്ളു. യെന്റെ മോനു PHD 3.Collage ജോലി . അചോ ഇപ്പോൾ യെനിക്കു പ്രയോജനമില്ല അവൻ Fmly മാറീ താമസമാണു . ദൈവം നന്നിയോടെ യെന്നെ കാക്കുന്നു 👍🏼🙏🙏
@arjunt7977
@arjunt7977 2 месяца назад
കർത്താവെ എനിക്കുള്ള കടങ്ങൾ പൂർണ മായി മാറ്റി സമാധാനം തരണമേ 🙏🏿🙏🏿🙏🏿. ആമേൻ. ആമേൻ. ആമേൻ
@francismathew8089
@francismathew8089 3 месяца назад
ഈശോയെ വീടും സ്ഥലവും വിറ്റു ബാധ്യതകൾ തീർക്കുവാൻ അനുഗ്രഹിക്കണേ
@lailas5464
@lailas5464 5 месяцев назад
എന്റെ മകൾ സോനയുടെ കിഡ്നി രോഗം സുഖപ്പെടുത്തണമേ ഇശോയേ കനിയണമേ
@sheejashijo3756
@sheejashijo3756 19 дней назад
എന്റെ കർത്താവേ എത്രയും വേഗം എന്റെ കടബാധ്യത മാറ്റിത്തരണം
@maryev974
@maryev974 Месяц назад
യേശുവേ എൻ്റെ മക്കളുടെ കടബാധ്യതകൾ തീർത്തു കൊടുക്കണമേ...ജോലി നന്നായി ചെയ്ത് നന്നായി വരുമാനം ലഭിച്ചു എല്ലാ കടങ്ങളും വീട്ടിയെടുക്കാൻ എത്രയും വേഗം സaധിച്ചുതരണമേ
@shinualbin1036
@shinualbin1036 2 месяца назад
തടസ്സങ്ങൾ ഇല്ലാതെ വീടുപണി പൂർത്തിയാക്കാൻ പറ്റണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ. അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണമേ. 🙏🙏🙏
@tvm-tm4sp
@tvm-tm4sp 2 месяца назад
എന്റെ ഈശോയെ എന്റെ കാലിലെ വേദന മാറ്റി തരേണമേ വേരിക്കോസ് വന്നു പുണ്ണ് ആയി കാൽ നല്ല വേദന ആണല്ലോ കാൽ നിലത്തു ചാവിടി നടക്കുമ്പോൾ നല്ല വേദന ആണ് ഈശോയെ കാലിലെ പുണ്ണ് കരിയേണമേ വേദന മാറ്റി തരേണമേ എന്നെ കൈവിടല്ലേ യേശു അപ്പാ
@esthergladiz8025
@esthergladiz8025 Месяц назад
🙏
@sachusachu3860
@sachusachu3860 8 дней назад
യേശുവേ എന്റെ മോൾക്ക്‌ neet crak ചെയുന്ന മോൾക്ക് നല്ല മാർക്ക് നേടാൻ മോളെ അനുഗ്രഹിക്കേണമേ ആമേൻ മോൾക്ക്‌ m b b s seat കോശുക്കേണമേ ഈശോയെ ❤️🙏🙏🙏🙏🙏❤️
@reethamo4639
@reethamo4639 2 месяца назад
യേശു അപ്പച്ചാ എൻ്റെ വീടുപണി പൂർത്തി കരിച്ചു തരണമേ കടബാധ്യതകൾ തീർത്തു തരണമേ തടസ്സങ്ങൾ മാറ്റി തരണമേ
@arockryderz
@arockryderz 3 месяца назад
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിലെ നീരും ചീത്ത ബാക്ടീരിയയും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ ഈശോയ എൻ്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@minibabychen489
@minibabychen489 3 месяца назад
കോട്ടയം ഭാരത് ഹോസ്പിറ്റൽ Dr ബിഗ്ഷാരവണനെ ഒന്നു കാണിക്കു
@AnikaDairys
@AnikaDairys 2 месяца назад
എന്റെ ജീവിത പങ്കാളിയുടെ മദ്യപാനo പുകവലി മാറാനും എന്റെ ഈശോയേ എന്റെ പ്രാത്ഥന കേൾക്കണമേ
@sini4282
@sini4282 Месяц назад
Amen
@marygracy9360
@marygracy9360 23 дня назад
🙏🙏🙏🥰
@susanphilipose5663
@susanphilipose5663 2 месяца назад
ഈ പ്രാർത്ഥനയിൽ കൂടി എനിക്ക് ദാരളം നന്മ കളും, അനുഗ്രഹങ്ങേളും. കർത്താവ് എനിക്ക് ചെയിതു തന്നു എല്ലാത്തിനും ദൈവതോടും, അച്ചനോടും 🙏ആത്മാർത്ഥമായി നന്ദി പറയുന്നു 🙏🌹
@salyscaria1418
@salyscaria1418 5 месяцев назад
എന്റെ മകന് വലിയ ജോലി വേണ്ട അവൻ പണക്കാരനാകണ്ട പക്ഷേ നാടിനും വീടിനും കൊള്ളുന്നവനാകണം ദൈവമേ സ്തുതി. നന്ദി സ്ത്രോത്രം❤
@elsajoseph9140
@elsajoseph9140 5 месяцев назад
❤❤
@jeevanmejo1726
@jeevanmejo1726 4 месяца назад
Amen
@ajithanizana-kx2zr
@ajithanizana-kx2zr 3 месяца назад
ആമേൻ ❤
@Biju-Anambalath
@Biju-Anambalath 2 месяца назад
❤❤❤
@josethomas3742
@josethomas3742 2 месяца назад
❤️❤️❤️
@12345Kurumban
@12345Kurumban 6 месяцев назад
എന്റെ ഒരു പ്രത്യേക നിയോഗം ::::🛐 മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാവരുടെയും മാനസാന്തരത്തിനു വേണ്ടിയും ലഹരി വസ്തുക്കൾ ഉൽപ്പാധിപ്പിക്കുന്നവരുടെയും, വിൽക്കുന്നവരുടെയും, വാങ്ങുന്നവരുടെയും മേൽ പരിശുദ്ധതമാവിന്റെ ശക്തി ഒഴുകുവാനും എല്ലാവരും ഈശോയുടെ തിരുരക്തത്താൽ കഴുകപ്പെട്ടു മാനസാന്തരപ്പെടുവാനും വേണ്ടി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു 🙏🙏🙏🙏
@user-mb3fp3vh9n
@user-mb3fp3vh9n 5 месяцев назад
Amen🙏
@mercysoy3820
@mercysoy3820 3 месяца назад
Amen
@bijijohnson8473
@bijijohnson8473 3 месяца назад
😊😊
@Santhimohanan-ur7yt
@Santhimohanan-ur7yt 3 месяца назад
😅
@florapmks
@florapmks 3 месяца назад
Amen
@bijimohan6596
@bijimohan6596 Месяц назад
എന്റെ എല്ലാ പ്രേശ്നങ്ങൾ കും പരിഹാരം തരണേ ❤❤❤🙏🙏🙏ആമേൻ ❤❤
@user-wz7dg5oj1j
@user-wz7dg5oj1j 4 месяца назад
യേശുവേ പലിശ കൊടുത്തു മുടിഞ്ഞു രക്ഷിക്കണേ
@tresiagracy8422
@tresiagracy8422 4 месяца назад
എന്റെ ഈ ശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും പോരാ ഈശോയെ നന്ദി🙏🙏🙏🙏🙏🙏🙏
@jessyjoseph6818
@jessyjoseph6818 7 месяцев назад
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട്ടിലുള്ളവർ പരസ്പരം സ്നേഹത്തിനും ഐക്യത്തിലും ജീവിക്കാനുള്ള കൃപാവരം നൽകണമേ മനസ്സിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റണമേ
@philominaroy5898
@philominaroy5898 7 месяцев назад
Same അവസ്ഥ
@vj634
@vj634 4 месяца назад
Bless us Jesus.
@jalajakumari.p5276
@jalajakumari.p5276 7 месяцев назад
🙏🏼🙏🏼🙏🏼എന്റെ മകളുടെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
@lijisiby2449
@lijisiby2449 5 месяцев назад
എല്ലാ തടസങ്ങളും മാറി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഈശോയെ അനുഗ്രഹിക്കണേ
@akshaykrishna356
@akshaykrishna356 4 месяца назад
എന്റെ മനസിലെ എല്ലാ വിഷമങ്ങളും നീക്കി അനുഗ്രഹിക്കണേ ദൈവമേ
@tessyhelna
@tessyhelna 7 месяцев назад
ഈശോയെ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@mercythomas8257
@mercythomas8257 7 месяцев назад
എന്റെ ഈശോയെ👏❤️👏 ഞാൻ ഒക്ടോബർ മാസത്തിൽ അച്ചന്റെ മൂന്നു നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.മൂന്നു വർഷം ആയി വിഷമിച്ചിരുന്ന😢😢😢എന്റെ രണ്ടു നിയോഗങ്ങളും സാധിച്ചു കിട്ടി. ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു.🌹🌹🌹🌹💪💪🙏🙏🙏🙏
@tresiagracy8422
@tresiagracy8422 4 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തെക്കുറി
@annammajoseph18
@annammajoseph18 3 месяца назад
എന്റെ ഈശോയെ എന്റെ നഷ്ടപ്പെട്ടുപോയ മാല തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണമേ കരുണ യായിരിക്കേണമേ
@Neethu_Mk
@Neethu_Mk 2 месяца назад
എന്ത് പ്രാർത്ഥിച്ചാലും ദൈവം തരണമെങ്കിൽ സംശയം ഇല്ലാതെ ദൈവത്തെ വിശ്വസിക്കണം, 100% വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അപ്പോൾ തന്നെ അത്ഭുതം നടക്കും ❤
@su84713
@su84713 2 месяца назад
100% വിശ്വസിച്ചിട്ടും നടക്കാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്.. എനിക്ക് മനസിലായത് ദൈവത്തിൻ്റെ സമയം ആയില്ല എല്ലാം തക്കസമയത്ത് നടക്കുകയുള്ളൂ. ദൈവത്തിൻ്റെ തക്ക സമയം ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ.. എല്ലാം അതതിൻ്റെ സമയത്ത് ചന്തവും ക്രമവും ഉചിതവുമായി നടത്തി തരുന്നവൻ യേശു. ചില വിഷയങ്ങൾ നമ്മൾ പ്രാർത്ഥിച്ച് വാങ്ങിക്കുമ്പോൾ അത് ദൈവത്തിന് ഇഷ്ടം ഉണ്ടോ, ദൈവ ഹിതം ആണോ എന്നൊക്കെ അറിഞ്ഞിട്ട് വേണം പിടിച്ച് വാങ്ങാൻ. അല്ലെങ്കിൽ പണി കിട്ടും
@Neethu_Mk
@Neethu_Mk 2 месяца назад
@@su84713 ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞത്, ഞാൻ പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിച്ചത് എല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്, ഉദാ: ബൈബിളിൽ ഉള്ള ഹന്നയുടെ വിശ്വാസം പോലെ വിശ്വസിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം തന്നത് ആണ് ( 1 ശമുവേൽ - 1 അദ്ധ്യായം)
@su84713
@su84713 2 месяца назад
@@Neethu_Mk അറിയാം എനിക്കും ഒത്തിരി മറുപടികൾ കിട്ടിയിട്ടുണ്ട് കിട്ടാത്തതും ഒത്തിരി ഉണ്ട് അത് ദൈവത്തിൻ്റെ സമയത്തേ നടക്കൂ എത്ര പ്രാർത്ഥിച്ചാലും..... അത്രയേളള്ളൂ അതിൻ്റെ അർത്ഥം കേട്ടോ വിഷമിക്കാൻ പറഞ്ഞത് അല്ല👍
@snehathomas5100
@snehathomas5100 7 месяцев назад
ഈശോയെ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻
@sajisomansajithasaji2149
@sajisomansajithasaji2149 7 месяцев назад
ഞങ്ങൾക്കു० കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ
@user-rd5en3tr5l
@user-rd5en3tr5l 7 месяцев назад
0:51
@user-bu5xo7dx7l
@user-bu5xo7dx7l 6 месяцев назад
Ammen.. 😢🙏
@rubysimon1402
@rubysimon1402 5 месяцев назад
Bless my daughter with a baby 🙏
@FebinAql
@FebinAql 5 месяцев назад
🙏
@anpuanpu9747
@anpuanpu9747 4 месяца назад
യേശുവേ എന്റെ മകൻ ലഹരി ഉപയോഗിക്കുന്നു അതിൽ നിന്നും എന്റെ മകനെ മോജിപിക്കേണമേ അവനെ ലഹരിൽ നിന്നും രക്ഷിക്കണമേ യേശു അപ്പാ അവിടന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ വീടും പണിയുടെ തടസം മാറ്റിതരേണമേ യേശു അപ്പാ 💕💕നന്ദി സ്തുതി ♥️♥️
@user-ew6yl9ih7p
@user-ew6yl9ih7p 5 месяцев назад
എല്ലാതടസങ്ങളും മാറ്റി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഊശോയ അനുഗ്രഹിക്കണേ ദൈവത്തിന് നന്ദി❤❤❤❤❤❤❤❤
@reenuvarghese494
@reenuvarghese494 3 месяца назад
Amen
@MercyJoshy-vx3zg
@MercyJoshy-vx3zg 2 месяца назад
എൻ്റെ യേശുവേ കൂടുതൽ ആഴമേറിയ വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ അതിനായി എന്നെ ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിക്കുന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ
@user-ee5bo4vw3c
@user-ee5bo4vw3c 4 месяца назад
ഈശോയെ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ ആമീൻ
@jessyjoseph6818
@jessyjoseph6818 7 месяцев назад
ഞങ്ങളുടെ മകന്റെ വിഷമതകളെല്ലാം മാറ്റി ദൈവീക ചിന്ത കൊടുത്ത് അനുഗ്രഹിക്കണമേ
@indiranair5037
@indiranair5037 3 месяца назад
ഈശോയെ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@aradhyanb5724
@aradhyanb5724 6 месяцев назад
ഞങ്ങൾ വലിയ വിഷമത്തിലാണ് ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണേ ഉപേക്ഷ വരുത്തല്ലെ പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏
@elsysebastinelsy9844
@elsysebastinelsy9844 3 месяца назад
കടബാത്യകൾ മാറ്റി തരണമേ എന്റെ ഈശോയെ
@lizphilip1262
@lizphilip1262 7 месяцев назад
ഈ ശോയെ എന്റെ യിനിയോഗത്തെ സ്വീകരിച്ച് സാധിച്ചു ത രേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alanteenatomychirayil4612
@alanteenatomychirayil4612 3 месяца назад
Enite devame enite prarthana kelkaname ❤️🥺 Amen ❤
@annamageorge5662
@annamageorge5662 9 дней назад
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തരണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രേതിസന്ധിയിലായിരിക്കുന്നു.അവിടുന്ന് അതിനു ആവശ്യമായ കൃപകൾ ദാനം ചെയ്യണമേ.അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ.
@sukanyachandran8597
@sukanyachandran8597 Месяц назад
കർത്താവെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറി ഞങ്ങളുടെ സന്തോഷം ഉള്ള ഒരു ജീവിതം തരണമേ, എന്റെ അമ്മയ്ക്കും ചേട്ടനും നാട്ടിൽ തിരിച്ചു വരണമെ, എനിക്ക് ആരും ഇല്ലാതെ ആകരുതേ പിതാവേ കാത്തുകൊള്ളണമേ
@georgemathew2136
@georgemathew2136 7 месяцев назад
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകനെ രക്ഷിക്കണേ 🙏🏼🙏🏼💗
@elsypt6036
@elsypt6036 7 месяцев назад
ഏനിക്കുഒരു ലോൺ തരാം എന്ന് പറഞ്ഞു ഇപ്പോൾ ലോൺ ഇല്ല എന്ന് പറയുന്നു ഏശുവേ എനിക്ക് ആ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ
@nishav7880
@nishav7880 7 месяцев назад
Ente makanem rakshikkane.
@teresalucose266
@teresalucose266 6 месяцев назад
ഈശോയെ എന്റെ മകന്റെ എല്ലാ വിഷമങ്ങളും മാറ്റി പരിശുന്നാ ത്മാവിനാൽ നിറക്കണമെ അവനെ ദൈവാനുഗ്രഹത്താൽ അവനെ പരിപാലിക്കണ് മെ ആമ്മേൻ
@dayanashemil1676
@dayanashemil1676 4 дня назад
ഞാനിപ്പോൾ ഉള്ളത് വിദേശത്താണ് ഒരു ജോലി കിട്ടാൻ വേണ്ടി എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@timmyvarghese9751
@timmyvarghese9751 День назад
Enikkum.
@user-sw9xq9fz4m
@user-sw9xq9fz4m 5 месяцев назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറണെ 🙏🙏🙏
@rajisaji4307
@rajisaji4307 4 месяца назад
Amen 🙏
@user-gw3kv8eq5o
@user-gw3kv8eq5o 3 месяца назад
Amen 🙏🏼🙏🏼🙏🏼🙏🙏🙏
@mercydavid8159
@mercydavid8159 7 месяцев назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏
@mercydavid8159
@mercydavid8159 5 месяцев назад
Ameen
@sinikashi8056
@sinikashi8056 3 месяца назад
എന്റെ ഇപ്പോളത്തെ പ്രാർത്ഥന കേൾക്കണംമേ ഈശോയെ
@DhanyaS-mn7ru
@DhanyaS-mn7ru 2 дня назад
ഈശോയെ എന്റെ ജീവിതപകാളിയെ അനുഗ്രഹിക്കേണമേ🙏🙏🙏🙏
@SajithaBoby
@SajithaBoby 5 месяцев назад
ഞങ്ങളുടെ കുടുംബത്തി സാമ്പത്തിക മേഖല മെച്ചപ്പെടുവാൻ അനുഗ്രഹിക്കട്ടെ
@suniraju9952
@suniraju9952 7 месяцев назад
ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ പ്രശ്നവും നീക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി വേദന ഉള്ളിൽ തിങ്ങി വിങ്ങുന്നു സഹിക്കാൻ പറ്റുന്നില്ല ഭർത്താവിന്റെ മദ്യപാനം മോന്റെ സ്വഭാവം വല്ലാത്ത രീതിയിൽ ആണ് സഹിക്കാൻ ഉള്ള കൃപ തരണം മോന്റെ സ്വഭാവം നല്ല രീതിയിൽ രൂപീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@user-is5fq7cc2u
@user-is5fq7cc2u 3 месяца назад
എൻറ ഈശോയെ. ഒരു വിട് വെക്കാൻ സഹായിക്കണേ ദൈവമ
@mercyraju773
@mercyraju773 2 месяца назад
Ellam ariunna eshoyeeeee
@mercyraju773
@mercyraju773 2 месяца назад
Sthelum vilppana nadathi tharene
@jishaaji8
@jishaaji8 2 месяца назад
ദൈവമേ ഞാൻ വിസക്ക് കൊടുത്ത ക്യാഷ് എനിക്ക് തിരിച്ചു കിട്ടണമേ
@user-nf6ln9it3i
@user-nf6ln9it3i 17 дней назад
ദൈവമേ ഈശോയെ എന്റെ മോൻ എഴുതി കൊടുത്തിരിക്കുന്ന പണം നാളെത്തന്നെ അവനു കിട്ടണേ. അതിനുവേണ്ടി പ്രാർത്ഥിക്കണമേ. Amen, Amen, 🙏 Amen🙏🙏🙏
@maymol7539
@maymol7539 2 месяца назад
ഇശോയെ ഞങ്ങളുടെ കടബാധ്യകൾ നീക്കണമേ, ende മോൻ sutherland jwoli കിട്ടണമേ, എന്റെ ഭർത്താവിന്റെ നടവുവേദന മാറ്റണമേ 🙏
@sheejashijo3756
@sheejashijo3756 7 месяцев назад
എന്റെ യേശുവേ ഷിജൂടെ സാലറി എത്രയും വേഗം വരണേ ഞങ്ങൾ ഒരു വീട് വാങ്ങാൻ വിജയിക്കണേ നാഥാ
@kuttyammavargheese7914
@kuttyammavargheese7914 4 месяца назад
എന്റെ മോന്റെ ശരീരികവും മാനസികവുമായ എല്ലാ വേദനകളും മോനും മക്കളും ഒരുമിച്ച് സന്തോഷമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
@jacksonkumbalanghi5969
@jacksonkumbalanghi5969 3 месяца назад
ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്ത തരണമേ എന്റെ മക്കളെ നല്ല മാർക്കോടെ വിജയിപ്പിക്കണമെ
@RethikaRethu-rm9eb
@RethikaRethu-rm9eb 4 месяца назад
ഈശോയെ ഇന്ന് എനിക്ക് സാമ്പാത്തീക ബുദ്ധിമുട്ട് ഉണ്ട് അങ്ങ് ഇടപെടണമേ
@sarithajohny9950
@sarithajohny9950 7 месяцев назад
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളെയും കൂടെ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻പരീക്ഷ പാസ്സായി തുടർപഠനത്തിന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjoseph6818
@jessyjoseph6818 7 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ വചനം കൊണ്ട് നിറയ്ക്കണമേ
@julieshaji7365
@julieshaji7365 6 месяцев назад
Amen
@maryshaji2918
@maryshaji2918 7 месяцев назад
എന്റെ മോന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ
@rennygeorge3341
@rennygeorge3341 6 месяцев назад
🙏🙏🙏🙏🙏
@Mittu2355
@Mittu2355 День назад
Ente ദൈവമേ ഞാൻ ചെയ്തത് പാപങ്ങൾക്ക് നീ മാപ്പ് നൽകണേ...എന്നെ pattich agency nte cash tharathe erikuvanu. ..enik തരാനുള്ള paisa agency thirich tharanme...ishoye മഹത്വം ഈശോയെ സ്തുതി ഈശോ നന്ദി amen 🙏
@lakshmi34535
@lakshmi34535 6 месяцев назад
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@sojip.thomas7624
@sojip.thomas7624 7 месяцев назад
യേശുവേ ഇന്ന് അനുഗ്രഹത്തിന്റെ ദിവസമാക്കണേ. കണ്ണീരിനെ മാനിക്കണേ. സ്തോത്രം
@user-rd5en3tr5l
@user-rd5en3tr5l 7 месяцев назад
0:43
@teenasebastian2569
@teenasebastian2569 24 дня назад
ഞാൻ വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് എന്റെ ഫീസ് അടയ്ക്കേണ്ട സമയമായി സാമ്പത്തികമായി ബുദ്ധിമുട്ടാണ് ഫീസ് അടയ്ക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ...🙏🏻 എന്റെ അവസാനത്തെ സെമസ്റ്റർ ആണ് രണ്ട് പേപ്പർ ഉണ്ട് അതിൽ വിജയം കൈവരിക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🏻
@shonjoy9939
@shonjoy9939 9 дней назад
Amen
@hanaumar6447
@hanaumar6447 7 дней назад
Jesus help you ❤❤❤
@aryapraveen1014
@aryapraveen1014 Месяц назад
എൻ്റെ ഈശോയേ ഞാൻ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കി തരേണമേ ,എൻ്റെ ഭർത്താവിനെ മാനസന്തരപെടുത്തി കുടുംബത്തോട് ചേർത്ത് നിർത്തെനമേ 🙏🏻🙏🏻🙏🏻
@sharonma7020
@sharonma7020 23 дня назад
കർത്താവ് ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു എന്റെ കടഭാരങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏
@user-fy7or2de1d
@user-fy7or2de1d 7 месяцев назад
ഇശോ എൻ്റെ മോൾക്ക്. വിദേശത്ത് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർ തി ക്കണമേ
@susanagnes975
@susanagnes975 7 месяцев назад
ഈശോപ്പേ എന്റെ എല്ലാ പ്രാർത്ഥന കളും സമർപ്പിക്കുന്നു 🙏🙏🙏
@binithasojan3419
@binithasojan3419 15 дней назад
മാതാവേ എൻ്റെ.utresoppreshankazzhinju.എന്നൈഅനുഗ്രഹിച്ചതിനുനന്ന്.ഇനിയുമെനിക്.കുഴപ്പമൊന്നുമില്ല..തെ.അനുഗ്രഹിക്കണമേ.എന്നെ.ഒരു. സക്ഷിയ ക്കി മറ്റണമേ. മാതാവേ
@albert.byacob510
@albert.byacob510 2 месяца назад
എൻ്റെ മകൻ മകൾ നല്ലതുപോലേ പഠിക്കാൻ നല്ല കൈയ്യക്ഷരം കിട്ടാൻ പ്രാർത്ഥിക്കുന്നു.
@priyarejimon5860
@priyarejimon5860 7 месяцев назад
കർത്താവെ, എന്റെ മോന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ, അവന്റെ മനസ്സിൽ ധൈര്യം കൊടുക്കണേ, യേശുവേ അനുഗ്രഹക്ക നെ, ആമേൻ
@jessykuttiachan5117
@jessykuttiachan5117 7 месяцев назад
എന്റെ ഈശോയെ ദാവീദിന്റെ പുത്രാ ഞങ്ങളിലും വേദനപ്പെട്ടു കഴിയുന്നവരിലുംദൈവ സ്നേഹം നിറക്കണമേ🙏🙏🙏
@rachelmathew5016
@rachelmathew5016 7 месяцев назад
Hallelujah,Amen, Praise the lord.. May God bless you and your ministry dear Achen.
@kunjumonma2448
@kunjumonma2448 7 часов назад
എന്റെ മനുവിന്റെ പഠിക്കാനുള്ള മടി മാറ്റിതരണേ ഈശോപ്പാ 😢😢😢❤❤❤🙏🙏
@user-zg9en6nu7m
@user-zg9en6nu7m 3 месяца назад
Mathave Eeshoye ente makkalude cheetha swbhavathil ninnu viduthal kodukkename, Amen.
@kunjumoljacap5561
@kunjumoljacap5561 7 месяцев назад
ഈശോയേ എൻറ മകളെ കാത്തോളണേ ഈശോയേ എൻറ നിയോകങ്ങൾ എല്ലാ അവിടുന്ന് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ🙏🌹
@neethu2880
@neethu2880 3 месяца назад
യേശുവേ എൻ്റെ മോൾക്കു നല്ല വിദ്യാഭ്യാസ ഉയർച്ച ഉണ്ടാവാൻ അനുഗ്രഹിക്കേണമേ.....മടി മാറ്റ നെ.... എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമെ.... ആമേൻ...
@PonnammaThomas-tf2gk
@PonnammaThomas-tf2gk 3 месяца назад
Pray for me
@JancyKurian-qr7bq
@JancyKurian-qr7bq 2 месяца назад
Makkalde karingal nadathan Paisa tharaname amen
@PhilominaSymon-vq9tn
@PhilominaSymon-vq9tn 2 месяца назад
എന്റെ മരുമകൾക്ക് പരീക്ഷയിൽ നല്ല വിജയം തന്ന് ജോലിയും തന്ന് അനുഗ്രഹിക്കണമേ
@sindhumarkose1853
@sindhumarkose1853 7 месяцев назад
ഒരു കമ്മ്യൂണികേഷൻ ഇല്ലാത്ത ഒരു ജീവിതമാണ് ദൈവമേ എന്റെ കുടുംബം തല കുത്തി നിന്നിട്ടു നടക്കുന്നില്ല ദൈവമേ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ ദൈവമേ പരിശുദ്ധ മാതാവേ അമ്മക്ക് അറിയാമല്ലോ എന്റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സമർപ്പിക്കുന്നു അമ്മേ അമ്മയുടെ കോടിയുടെ കിഴിൽ സമർപ്പിക്കുന്നു ഈശോയോട് എനിക്കു വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി മത്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ ആശ്രയമേ ഈശോയെ അനുഗ്രെഹികേണമേ 🙏🙏🙏
@sheebasheebashaju7763
@sheebasheebashaju7763 6 месяцев назад
🙏🙏
@cyriacmjoseph4478
@cyriacmjoseph4478 7 месяцев назад
അബ്രാഹത്തിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും ദൈവമേ ഞങ്ങളുടെ ഭാരങ്ങളും പ്രശ്നങ്ങളു സങ്കടങ്ങളും ആവശ്യങ്ങളും ഞങ്ങളേക്കാൾ നന്നായി അറിയുന്ന അപ്പാ ഞങ്ങളങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്നു എല്ലാത്തിനും നന്ദി പറയുന്നു. 🙏
@mercyyesudas6663
@mercyyesudas6663 Месяц назад
എന്റെ ദൈവമേ എനിക്ക് നല്ല ഒരു കടയുന്ന തിനും നല്ലടൈല റാക്കാനു o ഇട വരുതണമേ. അതുപോലെ തന്നെ കട ബാധ്യതകൾ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. എത്രയും പെട്ടെന്ന് തീർക്കുവാനുള്ള കൃപയുണ്ടാക്കണമേ🙏🏻
@Lion12371
@Lion12371 6 месяцев назад
യേശുവേ എന്റെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി തരണേ, ഏറ്റവും ഉപരിയായി വരുന്ന വർഷങ്ങൾ എങ്കിലും നിരന്തരം വേദനിപ്പിക്കുന്നവർ ഇനി പശ്ചാത്താപിച് ചെയ്യാതെ എന്നെ കാത്തു കൊള്ളണമേ. 🙏
@divyapradeep6351
@divyapradeep6351 4 месяца назад
എന്റെ അമ്മേ ഇനിയും ഞാൻ ഏങ്ങനെ സങ്കടം സഹിക്കും അമ്മേ ഡെലിവറിക്ക് തിങ്കളാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകണം പൈസ ആയില്ലല്ലോ അമ്മേ വെച്ച ലോൺ താടാസം ഏറെ ആണല്ലോ അമ്മേ എന്താ ദൈവമേ ഞാൻ ചെയുക എനിക് ലോൺ ശരി ആക്കി തരാണേ അമ്മേ ഹോസ്പിറ്റലിൽ പോകാനും ഞങ്ങള്ക് ആയുസും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ അമ്മേ ഞങ്ങളുടെ കുഞ്ഞിനെ ഒരു കുഴപ്പം കൂടെത്തെ തരണേ അമ്മേ ലോൺ ശരി ആക്കി തരണേ അമ്മേ 🙏🙏🙏🙏🙏
@sindhusimon7949
@sindhusimon7949 4 месяца назад
God will bless you 🙏🙏
@jaisonnelson2772
@jaisonnelson2772 3 месяца назад
God bless you
@elixir3634
@elixir3634 3 месяца назад
Nthai …. Daivam sahayikkatte
@cicilythomas1425
@cicilythomas1425 3 месяца назад
qqq1qqdqqfqfqwqqqq1fqqqqqqqqqqqqqqqqqfqqqsqdqqqqqqqq1qqqqqq1qqfqqqqqqqqqqwfdqqfqqqqqqq2 qr èq
@cicilythomas1425
@cicilythomas1425 3 месяца назад
qqq1qqdqqfqfqwqqqq1fqqqqqqqqqqqqqqqqqfqqqsqdqqqqqqqq1qqqqqq1qqfqqqqqqqqqqwfdqqfqqqqqqq2 qr èq
@jomolabraham9682
@jomolabraham9682 7 месяцев назад
ഞാൻ കുറെ നാൾ യായിപ്രർത്ഥിച്ചുകൊണ്ടിരിക്കുന്ന എന്റെ മോളുടെ ജോലിയുടെ കാര്യം നീ സാധിച്ചു തരും എന്ന് ഞാൻ വിശ്വാസിക്കുന്നു.❤
@alvimathew218
@alvimathew218 6 месяцев назад
ഈശോയെ കരുണ തോന്നണമേ 🥺🙏🏻
@user-gk6lk1pe2n
@user-gk6lk1pe2n 12 дней назад
എന്റെ കടഭാരം മാറ്റിത്തരേണമേ എന്റെ pithave
@btsarmy-qs3lu
@btsarmy-qs3lu 6 месяцев назад
എന്റെ ഈശോയെ ധന്യ മോളുടെ മനസിലെ തെറ്റായ സ്നേഹ ബന്ധം വിടുതൽ തെരണമേ ❤
@jewelmathew9230
@jewelmathew9230 7 месяцев назад
അച്ചൻ പറയുന്നത് 100 ശതമാനം ശരിയാണ് അനുഭവ സ്ഥയാണ് യേശുവിന്റെ വഴിയേ വഴിയിടറാതേ അച്ചനെ ദൈവം നയിക്കട്ടേ🙏🙏🙏
@thankammajacob1141
@thankammajacob1141 7 месяцев назад
Amen🙏🙏🙏
@HoneyBeesWorld
@HoneyBeesWorld 7 месяцев назад
Acha,veetil sathoshavum samadanavum undakan enikku vendi prathikkaname. Amen
@elizabethchacko3033
@elizabethchacko3033 7 месяцев назад
🙏♥️
@shylajakb2434
@shylajakb2434 7 месяцев назад
അച്ഛാ എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ. ഫാത്തിലിവർ രോഗം എന്ന് ഡോക്ടർ പറയുന്നു ശരീരം വേറെ. വെയ്റ്റ് കൂടി കൂടി വരുന്നു 19 വയസ്സ്.95 കിലോ അവനു മാനസികമായി വളരെ പ്രയാസം. പള്ളിയിൽ തന്നെ എല്ലാ കാര്യത്തിലും ആക്റ്റീവ് ആകുന്നില്ല. അച്ഛാ എനിക്കു പകലും രാത്രിയും ഉറക്കത്തിൽ പോലും ടെൻഷനാണ് ഒരു കുഞ്ഞു മാത്രമേ ഉള്ളു. അവന്റെ വിടുത്തലിനായി പ്രാർത്ഥിക്കണം. അച്ഛന്റെ ഫോൺ നമ്പറ് അറിയില്ല.
@SiniSatheesh-jo4vw
@SiniSatheesh-jo4vw 5 месяцев назад
യേശുവേ.. എന്റെ മോന് വിദേശത്ത് പോകാനും ഒരു നല്ല ജോലി ലഭിക്കാനും അവിടുന്ന് കൃപ തരേണമേ.. 🙏🙏🙏
@AlexAlex-xg9ej
@AlexAlex-xg9ej 4 месяца назад
ഈശോയെ ഞങളുടെ കടബാധ്യകൾ എല്ലാം മാറ്റി തരണമേ ആമേൻ 🙏🙏🙏
@user-te4cy3gp4k
@user-te4cy3gp4k 5 месяцев назад
ദൈവമേ അവിടുന്ന് എന്റെ മക്കളിൽ വിശ്വാസം കൂടുതൽ കൂടുതലായി നില നിർത്താൻ അമ്മയുടെ അനുഗ്രഹം തന്ന് അനുഗ്രഹിക്കട്ടെ
@indudinesh2524
@indudinesh2524 7 месяцев назад
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം ആരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. ആമേൻ
@radhikababu7059
@radhikababu7059 9 дней назад
എന്റെ യേശുവേ എ. എന്റെ സഹോധരനെ വിദേശത്ത് പോകാൻ അവസരം കിട്ടി പോകാൻ തടസങ്ങൾ മാറ്റിതര ണെ കട ബാധ്യത മൂലം കഷ്ടപ്പെടുകയാണ്
@DhanyaS-mn7ru
@DhanyaS-mn7ru 2 дня назад
എന്റെ ജീവിതംഏത് നിമിഷവും തകരുന്നു അവസ്വലാണ് രക്ഷിക്കാണം🙏🙏🙏
Далее
Power of science !! #shorts #explore #fyp
1:01
Просмотров 29 млн
КОМПОТ В СОЛО
0:16
Просмотров 2,6 млн