Тёмный

ദൈവമേ, കൂട്ടത്തിൽ മമ്മുക്കയും🙄വിശ്വസിക്കാൻ കഴിയുന്നില്ല🙄 

BRAHMA BOOMER
Подписаться 19 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@I2w7wwhgfr
@I2w7wwhgfr 2 месяца назад
ഈ കളിയിൽ ഏറ്റവും വലിയ വിദഗ്തൻ നമ്മുടെ ഒരു സൂപ്പർസ്റ്റാർ ആണ് അത് എല്ലാവർക്കും ആദ്യ കാലം മുതലേ അറിയാം
@isahakvattekkattel4091
@isahakvattekkattel4091 2 месяца назад
മമ്മുക്ക ഒരിക്കലും ഈ കാര്യങ്ങളിൽ 100%ഉണ്ടാവില്ല. അത്‌ സിനിമയിലെ സ്ത്രീകൾ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മുക്ക 💞
@santhoshps8927
@santhoshps8927 2 месяца назад
Ethu sthree paranju. Dileepinum kavyakkum Kalyana sadya sponsor cheytha manyan anu mammoocha. Athil ariyam ayalude ethics. Evanokke kanakkado. Areyum veluppikenda
@aliaja8028
@aliaja8028 2 месяца назад
Mm😂
@saraelizebeth706
@saraelizebeth706 2 месяца назад
അതെ mammoka undavilla 💯
@KWIDP
@KWIDP 2 месяца назад
Mammootty is a family man...Addeham ithil undaakukayilla
@നമഃശിവായ-ഗ1ഛ
@നമഃശിവായ-ഗ1ഛ 2 месяца назад
Mammookkaa ഉണ്ടാവില്ലാനാണ് വിശ്വാസം...ഇനി മമ്മൂട്ടിയെക്കൂടി ഇതിൽ പ്പെടുത്താൻ കൊട്ടേഷൻ കൊടുക്കൂ ന്നാണ് പേടി..മമ്മൂക്ക❤❤❤❤
@josephalex9534
@josephalex9534 2 месяца назад
No saints dear
@ash10k9
@ash10k9 2 месяца назад
മമ്മൂട്ടി ഉണ്ടാവണം എങ്കിൽ സൂര്യന്‍ പടിഞ്ഞാറ്‌ ഉദിക്കണം..
@Anna...cfi369
@Anna...cfi369 2 месяца назад
ഇല്ലെങ്കിൽ പ്രതികരിക്കാത്തത് എന്തുകൊണ്ട്
@saheerknr
@saheerknr 2 месяца назад
ഈ കഥകളൊന്നും എവിടെയും എത്തില്ല കാരണം ഇവരൊന്നും സാധാരണആൾകാരല്ല.
@khaderpoovar187
@khaderpoovar187 2 месяца назад
ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 2 месяца назад
അനാവശ്യമായ ആഗ്രഹങ്ങൾ അധികമാകുമ്പോൾ പെൺകുട്ടികൾ സിനിമയിൽ എത്തും . അതിൽ കിട്ടുന്ന പണം തികയാതെ വരുമ്പോൾ , പിന്നെ സംഭവിക്കുന്നത് പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും . .. തുടർന്ന് ചാൻസ് കിട്ടാതെ വരുമ്പോൾ , ഇതുപോലെ പല സംഭവങ്ങളും പുറം ലോകം അറിയും ❤
@shinasn7502
@shinasn7502 2 месяца назад
മോഹൻലാൽ വെറുതെ അല്ല ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത്
@MrAneesh-pe4dh
@MrAneesh-pe4dh 2 месяца назад
വിറ വിറ വിറയൻ പനി കളള പനി
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 2 месяца назад
😅😅😅 👍
@yoosufyoosuf2303
@yoosufyoosuf2303 2 месяца назад
പണവും പ്രസക്തിക്കും വേണ്ടി പലരും തുണിയുരിഞ്ഞ് വന്നിട്ടുണ്ട്. ഇപ്പൊ സിനിമയിൽ അവസരം കുറഞ്ഞപ്പോൾ എല്ലാവരും ഷീലാവതികളായി. പഴയ കാല നടികളെയും നമ്മൾ കണ്ടിട്ടുണ്ട് ഒരു പരിതി വിട്ട് അഴിഞ്ഞാട്ടം കണ്ടിട്ടില്ല
@ayeshabeegum6283
@ayeshabeegum6283 2 месяца назад
അവർക്ക് ജീവിക്കാൻ തുണിയുരി യേണ്ടി വരുമ്പോൾ ആണുങ്ങൾ ക്ക് അതിൻ്റെ ആവശ്യമില്ല . ഇനിയും മനസ്സിലായില്ലേ
@AmeenAl-d9l
@AmeenAl-d9l 2 месяца назад
അമ്മമാരുടെ പ്രായമുള്ള നടിമാരെ വരെ വെറുതെ വിട്ടില്ല ചില സ്റ്റാർ
@shajipaappan6312
@shajipaappan6312 2 месяца назад
സ്വാമിജി പറഞ്ഞത് വളരെ ശെരി ആണ്, പക്ഷേ ഇതൊന്നും ഒരിക്കലും പുറത്ത് വരില്ല, ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
@ashrafkudallur3229
@ashrafkudallur3229 2 месяца назад
ആധ്യാത്മിക ശുദ്ധിയുള്ള ഒരു ആണിനും പെണ്ണിനും സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല, അത് വേറൊരു അധോലോകം, അല്ലെങ്കിൽ മായാലോകം, അവിടെ കള്ള് പെണ്ണ് അതൊക്കെ സുലഭം
@super9308
@super9308 2 месяца назад
​@@ഗോപികൃഷ്ണൻ2010പോര താഴ്ന്ന ജാതിക്കാരുടെ പെൺ ഉടൽ പ്രശ്നമില്ല ഒരു ഒരറ്റ കിണ്ടി അത് മാത്രം മതി എല്ലാ ശുഭം😂
@kamarbanu5139
@kamarbanu5139 2 месяца назад
അതു കിട്ടണമെങ്കിൽ വല്ലാതെ പ്രയത്നിക്കണം കള്ളും പെണ്ണും ഒക്കെ ഇവിടെ ഉപേക്ഷിക്കുന്നവർക്കേ അവിടെ അത്‌ കിട്ടൂ അല്ലാതെ കാർഡ് കൊണ്ട് പോയി റേഷൻ അരി വാങ്ങുന്നത് പോലെ അത്‌ കിട്ടില്ല കേട്ടോ ​@@ഗോപികൃഷ്ണൻ2010
@axxoaxx288
@axxoaxx288 2 месяца назад
Gopi, enthu pottatharam aanu Mandan gopi. Ee parayunnathu. Ee lokavum. Aayi yathoru bandhvum illatha. Oru lokathe ee lokavum aayi enthu bandham.. Athu kond ee lokathu enthengilum. Budhimuttundo. Muslim aayi kazhiyunna aal ivide pennu pidikkilla kallu. Kudikkilla. Angine cheyyatha alkaar orakshram mon mindunnilla llo. Marichu kazhinju ini. Oru lokam. Und ennu vishwasikkunnathu ee lokathu oru preshnam undaakunnu. Illa. Ithra logic ille chanakame
@anaswnd
@anaswnd 2 месяца назад
​@@ഗോപികൃഷ്ണൻ2010 ഇങ്ങനെ ഉള്ളവർ ചത്താല്‍ മണ്ണിനടിയിലും നരകത്തിലും തീ ആണ് ഉ ണ്ടാകുക... ഭൂമിയിലെ സുഖങ്ങളെ ത്യജിച്ച് ജീവിക്കുന്നവർക്ക് സ്വർഗ്ഗം ഉറപ്പ്..... (വിശ്വസിക്കു ക യും സൽപ്രവർത്തികളിൽ ഏർ പെടുകയും ചെയ്തവരാകട്ടെ താഴ് ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം തോട്ടങ്ങളിൽ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യ വാസികൾ ആയിരിക്കും പരിശുദ്ധകളായ ഇണകളെ അവർക്ക് നൽകുന്നതാണ്...) ഇതാണ് ഖുർഹാൻ വചനം.. "സൽപ്രവർത്തികളിൽ ഏർ പെടണം." 🤔❓
@anaswnd
@anaswnd 2 месяца назад
ഇങ്ങനെ ഉള്ളവർ ചത്താല്‍ മണ്ണിനടിയിലും നരകത്തിലും തീ ആണ് ഉ ണ്ടാകുക... (വിശ്വസിക്കുകയും സൽപ്രവർത്തികളിൽ ഏർ പെടുകയും ചെയ്തവരാകട്ടെ താഴ് ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം തോട്ടങ്ങളിൽ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യ വാസികൾ ആയിരിക്കും പരിശുദ്ധകളായ ഇണകളെ അവർക്ക് നൽകുന്നതാണ്). .. ഇതാണ് ഖുർഹാൻ വചനം... സൽപ്രവർത്തികളിൽ ഏർ പെടണം എന്ന് പ്രത്യേകം പറയുന്നു... 🤔
@ashrafktkashraf3921
@ashrafktkashraf3921 2 месяца назад
ഇത്‌ കേട്ട് ഒരാൾക്കു വേറെയും പനിയും വന്നു 😂
@ashrafahamedkallai8537
@ashrafahamedkallai8537 2 месяца назад
ഇതിൽ ഒരു കാര്യവും ഇല്ല ഈപെണ്ണുങ്ങൾ എന്തിനാ ഓടുന്നത് സിനിമ എന്ന് കേൾക്കുമ്പോൾ ?
@aram7117
@aram7117 2 месяца назад
ആണുങ്ങൾ എന്തിനാ ഓടുന്നെ
@aswathycorrect1299
@aswathycorrect1299 2 месяца назад
സത്യം
@mercymary1004
@mercymary1004 2 месяца назад
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. ഇപ്പോൾ എല്ലാവരും സംശയത്തിന്റെ മുനയിൽ ആണ്.
@JancyJaison-id6wx
@JancyJaison-id6wx 2 месяца назад
ഇതില് വേണ്ടത്. ഇതിൽ വേട്ടക്കാരൻ അല്ലാത്ത മുൻനിര നടൻമാർ പറയട്ടെ. ധൈര്യാ പൂർവ്വം. ഇതിൽ ഉള്ള വേട്ടക്കാരുടെ പേരുകൾ പുറത്തു വിടാൻ... ഇല്ലെങ്കിൽ ഇതിൽ എല്ലാർക്കും പങ്കുണ്ട് 😂😂😂😂😂
@thahseenvadarussalam7352
@thahseenvadarussalam7352 2 месяца назад
നന്നായി ഇതുപോലെ രണ്ടടി വീതം എല്ലാത്തിനും കൊടുക്കണം
@remsashukkoor5147
@remsashukkoor5147 2 месяца назад
മമ്മൂട്ടി ഇതിൽഉണ്ടെങ്കിൽ നടികൾ ഉച്ചത്തിൽ വിളിച്ചു കൂവിയേനെ. ഇതുവരെ ആരെയും കണ്ടില്ലല്ലോ. ഇനി ചിലപ്പോൾ പറയിപ്പിക്കും. അതാണല്ലോ നടക്കുന്നത്.
@abdulrahman-em8zv
@abdulrahman-em8zv 2 месяца назад
സാദനം ഉള്ളവരെയെല്ലാം സംശയിക്കണം!
@BINS555
@BINS555 2 месяца назад
ഒരു സിനിമ താരത്തെയും വിശ്വസിക്കരുത് 😂😂😂
@kdrmakkah5510
@kdrmakkah5510 2 месяца назад
നടിമാർ സ്പോര്ട്സ് താരങ്ങൾ ഗുസ്തികാരികൾ കന്യസ്ത്രീകൾ ഗവേഷകകൾ ആരായാലും ചോദിക്കാനും പറയാനും ആളില്ലേ എങ്കിൽ അവർ പീഡിപ്പിച്ചു രസിക്കും
@user-oy6oz6uj7p
@user-oy6oz6uj7p 2 месяца назад
മമ്മൂട്ടി ഇതിൽ പെടില്ല വൈകാതെ അറിയും
@AnvershemeerPonthonikal
@AnvershemeerPonthonikal 2 месяца назад
Yes
@alexyt5304
@alexyt5304 2 месяца назад
Yes
@rajannairk2316
@rajannairk2316 2 месяца назад
ശോഭയുടെ ചന്തി കണ്ടപ്പോൾ ചിന്ത പോയ മമ്മുട്ടി
@joseyjohn8776
@joseyjohn8776 2 месяца назад
ഓ... അങ്ങനെയാണോ.. വെറുതെ തെറ്റി ധരിച്ചു...😮.....
@__shajahan__7392
@__shajahan__7392 2 месяца назад
ഏ തു.ശോ ബ
@PointOfViewNo1
@PointOfViewNo1 2 месяца назад
അധാർമ്മികതയുടെ വിളനിലമാണ് ഛലച്ചിത്ര മേഖല
@sobhitham
@sobhitham 2 месяца назад
അതെ ജനങ്ങളുടെ പൈസയും വാങ്ങി ഇങ്ങനെയുള്ള ആൾക്കാരെ ജനങ്ങൾ ആരാധിക്കുകയും ചെയ്യുന്നു
@sureshnsureshanm6677
@sureshnsureshanm6677 2 месяца назад
സാംസ്കാരിക നായകനാണ് മമ്മുക്ക
@aram7117
@aram7117 2 месяца назад
പക്ഷെ ഒന്നും മിണ്ടില്ല..
@sajeebvazhimukku4482
@sajeebvazhimukku4482 2 месяца назад
എല്ലാ ബഹുമാനത്തോടെ പറയട്ടെ മമ്മൂട്ടിയെ ഈ കൂട്ടത്തിൽ കൂട്ടണ്ട മമ്മൂട്ടിയെ കുറിച്ച് റിപ്പോർട്ടിൽ ഒന്നും പരമാർക്ഷിച്ചിട്ടുമില്ല പിന്നെ എന്തെങ്കിലും മമ്മൂട്ടിയുടെ പേര് വന്നിട്ടുണ്ടെങ്കിൽ അത് നല്ലത് പറയാൻ വേണ്ടി മാത്രമായിരിക്കും
@joseyjohn8776
@joseyjohn8776 2 месяца назад
ഓ.. റിപ്പോർട്ട്‌ മുഴുവൻ ആയും വായിച്ച ഒരാൾ ഉണ്ടല്ലോ... സമ്മതിച്ചു.... മന്ത്രി പോലും കണ്ടില്ല.. എന്നാണ് പറഞ്ഞത്.... താങ്കൾ ഒരു സംഭവം തന്നെ...😂😂..
@dhamu598
@dhamu598 2 месяца назад
Whitewash. 😅
@mas9008
@mas9008 2 месяца назад
ഏട്ടൻ്റെ തൂക്കം ബാലൻസ് ചെയ്യാൻ ഇക്കാനേം പിടിച്ചിടുന്നതാവും
@joshithomas3040
@joshithomas3040 2 месяца назад
ഫിലിം ഇൻസസ് ട്രിയിൽ വിശുദ്ധ പശുക്കൾ'' കുറവാണ്😅
@chinnuseva3250
@chinnuseva3250 2 месяца назад
ടെലഗ്രാമിൽ മാത്രം ഇവരുടെ സിനിമകൾ കാണുക അപ്പോൾ തീരും
@MuhammadAlli-q8z
@MuhammadAlli-q8z 2 месяца назад
ചക്കരക്കുടത്തിൽ കയ്യിട്ടാൽ എല്ലാവരും നക്കും വിശ്വസിക്കാൻ പറ്റുന്ന ആരുമില്ല ഈ ലോകത്തിൽ എനിക്ക് അതാണ് മനസ്സിലാക്കാൻ കഴിഞ്ഞു
@rosilychrispen7660
@rosilychrispen7660 2 месяца назад
ഈ case മാറ്റാൻ മറ്റൊരു case വരും.അപ്പോൾ ഇത് എല്ലാവരും മറക്കും കുറച്ചു കഴിയുമ്പോൾ എല്ലാവരും നിരപരാധികൾ. അവസാനം പ്രേക്ഷകർ ഗോവിന്ദ വരും perfect😂😂
@AbdulHameed-ld9zg
@AbdulHameed-ld9zg 2 месяца назад
ഹേമാ കമ്മീഷൻ റിപ്പോർട്ട്‌ കൊണ്ട് സമൂഹത്തിന് എന്ത് ഗുണം. അതു പുറത്ത് വിട്ടാൽ ഇവിടെ എല്ലാം ശരിയാകുമോ. ഇവിടെ സ്ത്രീയെ ചൂഷണം ചെയ്യാത്ത ഏത് മേഖലയാണുള്ളത്. സിനിമ, സീരിയൽ, ഫാക്ടറി,കമ്പനി,ഹോസ്പിറ്റൽ, റിസോർട്, ഹോട്ടൽ, ടെക്സ്റ്റ്ൽസ്,ഇവിടെയൊക്കെ പ്രശ്നങ്ങളുണ്ട്.ഗ്ലാമർ ഒത്തിരി കൂടതലുള്ള സിനിമയിൽ അധികമുണ്ട് ശരി തന്നെ. അതിന് ജനങ്ങളുടെ നികുതി പ്പണമെടുത്തു കോടികൾ തുലക്കേണ്ട കാര്യമെന്ത്. അതാണ്‌ ഗുട്ടൻസ്.ഒന്നാമത്തത് അസൂയ.മറ്റൊന്ന്‌ മലയാളിയുടെ ലൈംഗിക ദാരിദ്ര്യം. ഇഷ്ട്ടപ്പെട്ടുകൊണ്ട് ഒരു നടനും നടിയും ഇടപഴകുന്നതിൽ ആർക്കാണ് ബുദ്ധിമുട്ട്.ഇവിടെ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ കഴിയുന്നതിനു കോടതിയും അനുവദിച്ചതാണല്ലോ. പിന്നെന്താ പ്രശ്നം. ഹേമാകമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിട്ടാൽ പിന്നെ ഇവിടെയെല്ലാം ശുദ്ധമാകും എന്നാണോ? ഇത് കൊണ്ട് ആർക്ക് നേട്ടം. കേരളത്തിൽ കാക്ക തൊള്ളയിരം യൂട്യൂബ്ഴ്സ് ഉണ്ട്. അവർക്ക് ഒരു വിഷയം കിട്ടും അത്ര തന്നെ. സർക്കാര് ജനങ്ങളുടെ നികുതിപ്പണമെടുത്തു ഇത്തരം ഒരു ഉടായിപ്പ് പരിപാടി നടത്തേണ്ട കാര്യമില്ല, ഹേമാകമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നാലെന്തു, വന്നില്ലെങ്കിലെന്തു, എല്ലാം ഒരു പോലെ.🎉🎉🎉
@usmanpookkatt
@usmanpookkatt 2 месяца назад
ആ 15 പേർ എത്ര വന്പന്മാരായാലും,, കൊമ്പന്മാരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു തക്കതായ ശിക്ഷ കൊടുക്കാൻ സർക്കാറിനോട് അഭ്യർത്ഥിക്കുക.
@ashrafafu7660
@ashrafafu7660 2 месяца назад
സെലിബ്രിറ്റികൾ വരുമ്പോൾ ആർത്തു അട്ടഹസിക്കുന്ന യുവ തലമുറകൾക്കു നടുവിരൽ നമസ്കാരം
@jyothilakshmi6308
@jyothilakshmi6308 2 месяца назад
നമ്മുടെ ഗവൺമ്മേറ്റ് ഇവർക്ക് പറ്റിയതാണ്. വിദേശത്താണെങ്കിൽ ഒന്നു തുറിച്ചു നോക്കിയാൽ അകത്താവും.
@AbdulKareem-nd6wk
@AbdulKareem-nd6wk 2 месяца назад
ഏയ്! ഒരു കൊഴുപ്പ് കൂട്ടാനായി അപരാധം പറയാം. ഏതായാലും സത്യം പുറത്ത് വരട്ടെ!
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 месяца назад
ജഗതി.. ഞാനല്ല 😜 എന്റെ ഗർഭം ഇങ്ങനല്ല 😄😄😂😂
@joseyjohn8776
@joseyjohn8776 2 месяца назад
ഇന്നല്ലെങ്കിൽ നാളെ വിതച്ചത് കൊയ്യും..😢😢😢.. ആരായാലും..😢😢..
@niceworld1347
@niceworld1347 2 месяца назад
പെണ്ണ് കേസിൽ മമ്മൂക്ക ഒരിക്കലും ഉണ്ടാവില്ല, പക്ഷെ തിലകനെ ഒതുക്കിയതിൽ ഉണ്ടാവാം കാരണം അത് ചില അഭിമുഖം കാണാൻ ഇടയായി, തിളകനും മമ്മൂക്കയും കോമ്പി ആണ്, തിലകന് മമ്മൂക്കയെ ഇഷ്ട്ടം ഇല്ല അത് ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്, മമ്മൂക്ക തിലകൻ പറഞ്ഞത് കേട്ട് കരഞ്ഞു എന്നു വേറൊരു നടനും അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
@noushadnm4448
@noushadnm4448 2 месяца назад
മമൂട്ടിയെയും ചോദ്യം ചെയ്യണം
@sheebajacob1078
@sheebajacob1078 2 месяца назад
മമ്മൂട്ടി , ജയസൂര്യ ഉണ്ടാവില്ല.
@gracyvarghese7772
@gracyvarghese7772 2 месяца назад
മമ്മൂട്ടിയേ പറ്റി ഒരു കാലത്തും മോശമായി ആരും പറഞ്ഞു കേട്ടിട്ടില്ല.. പഴയ നടന്മാർ എന്നു പറയുമ്പോൾ നെല്ലിൻ്റെ കൂടെ പതിരു പോലെ ചേർത്തതാകും
@najeelas
@najeelas 2 месяца назад
മുട്ടിയുരുമ്മിയാൽ ആ ചൂട് തീർക്കണം അതാണ് സിനിമ 😂
@MrViswambharan
@MrViswambharan 2 месяца назад
കുറെയുടുബർമാർ ഇറങ്ങിയിട്ടുണ്ട് ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ ജസ്റ്റി സ്ഹേമക്ക് പോലും അറിയാത്ത കാര്യങ്ങൾ തലനാരിഴ കീറി മുറിച്ച് മൊത്തം സത്യസന്ധൻമാർ
@latheefparly4978
@latheefparly4978 2 месяца назад
ശോഭന അവിവാഹിതയായി കഴിയുന്നതിൻ്റെയൊക്കെ രഹസ്യമൊക്കെ ഹേമയിലൂടെ പുറത്ത് വരുമോ..?
@mahamoodvc8439
@mahamoodvc8439 2 месяца назад
Swamij സിനിമയുടെ തറവാട് ഹോളിവുഡ് ആന്നു. അതില സംസ്കാരത്തിൻ്റെ സ്പന്ദനങ്ങൾ എവീഡിയയും ഉണ്ടാവും. പിന്നെ സാംസ്കാരിക മറയുള്ള രാജ്യങ്ങളിൽ നിർമിക്കുന്ന സിനിമയിൽ കുറച്ചു കുടി കുടുംബ സാംസ്കാരിക ത ഉണ്ടാവും അത്ര മാത്രം Ex Iraan filim
@DifferentTake-mi4bv
@DifferentTake-mi4bv 2 месяца назад
Mammootty oru extra diecent nadan yennan thonnunnath ❤swamiji❤❤
@joseyjohn8776
@joseyjohn8776 2 месяца назад
തോന്നൽ എല്ലാം... സത്യമാകട്ടെ..😂😂...
@BINS555
@BINS555 2 месяца назад
കുഞ്ഞച്ചൻ 🤣🤣🤣
@a.k.rahimanjamali9164
@a.k.rahimanjamali9164 2 месяца назад
ആണും പെണ്ണും വിപരീത ലിംഗങൾ ആണ് കാന്തവും ഇരുമ്പും പോലെ തമ്മിൽ ആകർഷിക്കപ്പെടുന്ന വർഗ്ഗങ്ങൾ. മറ്റു തൊഴിൽ മേഖലയെ അപേക്ഷിച്ച് ഈ രണ്ടു വർഗവും വളരെ ഏറെ അടുത്തു തൊട്ടുരുമ്മി പണിയെടുക്കുന്ന ഒരു തൊഴിൽ ആണിത്. സ്വൽപം മനസാന്നിധ്യം ഇല്ലെങ്കിൽ ഇതെല്ലാം സംഭവിക്കും. എന്ന് വെച്ച് ഇതൊന്നും ന്യായീകരിക്കാൻ പറ്റില്ല. MGR ൻ്റെ സെറ്റിൽ നടന്ന ഒരു സംഗതി വളരെ വിശ്വാസ യോഗ്യാമായി കെട്ട വിവരമാണ് പറയാൻ ഉള്ളത്. ഒരു സഹ നടിയെ മെക്കപ്പുമാൻ മേക്കപ്പ് ചെയ്യുമ്പോൾ നടീയുടെ നെഞ്ചിൽ അയാള് അറിയാതെ നടി തെറ്റിദ്ധരിക്കുന്ന വിധം കൈ തട്ടുന്നു. തെറ്റിദ്ധരിച്ച നടി സ്വൽപം പൗരുഷമായി അയാളുമായി സംസാരിക്കുന്നു; അവിടെ ഉണ്ടായിരുന്ന മറ്റു ജീവനക്കാർ ഇടപെട്ട് രംഗം സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ MGR വരുന്നു. അവിടെ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കി വിവരം ആരായുന്നു. അന്നേരം അദ്ദേഹം ഒന്നും പ്രതികരിക്കാതെ ഷൂട്ടിംഗ് കഴിഞ്ഞ് എപ്പോളും പെട്ടന്ന് സ്ഥലം വിടുന്ന അദ്ദേഹം ഈ യുവാവായ, തനിക്ക് ഏറെ കാലം വിശ്വസ്ഥനായിരുന്ന മക്കപ്പുമാനെ വിളിച്ച് ഒരു പൊതി കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :: . ഞാൻ നിന്നെ വളരെ കാലം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് നിന്നിൽ ഒരു സംശയവും ഇല്ല. ഇനി നീ ഈ രംഗത്ത് ഉണ്ടായിരിക്കുന്നത് ഉത്തമമല്ല. ഈ പൊതിയിൽ നിനക്ക് ഉള്ള ശമ്പളവും എൻ്റെ ഭാഗത്ത് നിന്ന് ഒരു സംഖ്യയും വെച്ചിട്ടുണ്ട്. തമ്പി, ഇതുമായി പോയി നല്ല ഒരു കച്ചവടം ചെയ്യുക; കുടുംബം പോറ്റുക. കച്ചവടം തുടങ്ങുമ്പോൾ എന്നെയും അറിയിക്കുക. ആ യുവാവ് അവിടെ നിന്ന് അദ്ദേഹത്തിൻ്റെ അനുഗ്രഹവും വാങ്ങി സ്ഥലം വിടുകയും ഇടക്കിടെ തലൈവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇയ്യാൾ ശരി അല്ലാത്ത ഒരു വ്യക്തി ആയിരുന്നെങ്കിൽ MGR ൽ നിന്ന് പൊതിയല്ല തൊഴി ആയിരുന്നു കിട്ടുക. അവസാനം ആ സഹ നടി ഈ മുൻ മെക്കപ്പുകാരൻ്റെ അടുത്ത് പോയി മാപ്പിറക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@asmabimaliyekkal2207
@asmabimaliyekkal2207 2 месяца назад
കൂടെ കിടത്തിയന്ന് ഇവളുമാരൊക്കെ എവിടെയായിരുന്നു.
@pradeeppm6907
@pradeeppm6907 2 месяца назад
സുഹാസിനിയുടെ ചോദിച്ചാൽ മതി മമ്മൂട്ടി ആരാണ്. വാൽസല്യം ഷൂട്ടിങ്ങിനിടയിൽ ഒരു നടിയെ ഉറങ്ങാൻ വിട്ടില്ല നടിയുടെ പേര് പറയുന്നില്ല
@usmanpookkatt
@usmanpookkatt 2 месяца назад
സ്വാമിജി ആദ്യം ആ 15 മെമ്പർമാർ ആരെന് സർക്കാർ വെളിപ്പെടുത്തട്ടെ? മാത്രമല്ല സിനിമ മേഖലയിൽ ശക്തമായ പെരുമാറ്റചട്ടം കൊണ്ടുവരികയും വേണം
@lalysabu6950
@lalysabu6950 2 месяца назад
Indiayil സിനിമ മേഖല yil കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. പിന്നെയാ സ്ത്രീകൾ. ഒന്നഭിനയിക്കാൻ എന്തെല്ലാം ത്യാഗം സഹിക്കുകയാ പാവങ്ങൾ.😮😮😮തെറ്റ് ചെയ്യുന്നവർ ചെയ്തു കൊണ്ടേയിരിക്കും ഭരണകൂടവും അവർക്ക് സപ്പോർട്ടായി കൂടെ ഉണ്ടാകും. ഒരു ദിവസം മുല്ലപ്പെരിയാർ പൊട്ടി ഇതിനെയൊക്കെ ഒഴുക്കിക്കൊണ്ടുപോകും. ഒരു സിനിമയിൽ നല്ല വേഷം കെട്ടിയാടുന്ന സ്ത്രീ അടുത്തതിൽ വളരെ മോശമായി അഭിനയിക്കുന്നുവെങ്കിൽ അവൾ നശിപ്പിക്കപ്പെട്ടു എന്നു തന്നെ കരുതണം😢
@abdullsathar942
@abdullsathar942 2 месяца назад
സ്വാമി നമസ്കാരം നിങ്ങളുട ചാനൽ എന്നും കാണും നല്ലത്
@shihabmuhammed6711
@shihabmuhammed6711 2 месяца назад
Orikkalum Mammootty ithil untakan sadhyathayilla. Ulpeduthan chilappol sramamuntakum
@mariehoover3538
@mariehoover3538 2 месяца назад
Yes Yes he is and also mohanlal 😅
@shameervp4184
@shameervp4184 2 месяца назад
സിനിമയിൽ പെൺമക്കളെ വിടുവാൻ ഒരു വിധം രക്ഷിതാക്കളും ഇഷ്ടപ്പെടുന്നില്ല .കുട്ടികൾ നശിക്കാൻ എറ്റവും കൂടുതൽ സിനിമയാണ്
@mahamoodvc8439
@mahamoodvc8439 2 месяца назад
കേരളത്തിലെ സര്ക്കാര് ഓഫീസിലെ മെല്ല പൊക്ക് നയത്തിന് എതിരെ ഒരു കമ്മിഷനെ സര്ക്കാര് നിയമിക്കാട്ടെ. ഇത് കൊണ്ട് ആർക്കു പ്രയോജനം. വെറുതെ അരമന രഹസ്യം അങ്ങാടി പാട്ട് ആക്കിയിട്ടു ആർക്കു എന്ത് പ്രയോജനം?
@thomaskj6361
@thomaskj6361 2 месяца назад
"Me Too " Movement to be activated among various organizations
@dubaivloges1033
@dubaivloges1033 2 месяца назад
Mammoty ayalum mohanlal aayalum thettu cheydavar shikshikkapedanam
@MuhammadKadeeja
@MuhammadKadeeja 2 месяца назад
സിനിമാ നടന്മാരെല്ലാം കണക്ക്
@noormuhammedibnu5226
@noormuhammedibnu5226 2 месяца назад
Thanks
@kunhalikuttymc5695
@kunhalikuttymc5695 2 месяца назад
ഈ കൊമ്മേ ഷ്യൽ സിനിമാ ലോകം തന്നെ ഏറ്റവും വലിയ ഒരു ചളിക്കുണ്ടല്ലേ സ്വാമീ .
@vijaymediaayarkad7613
@vijaymediaayarkad7613 2 месяца назад
തോക്ക് പല വിധം, ഓരോ വെടിയും. പലവിധം... 🙄🙄🙄
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 2 месяца назад
ജനങളുടെ പണം മുടക്കി അനേഷണം കമ്മറ്റി റിപ്പോര്ട്ട് പുറത്തു വിടുന്നില്ല ബ്ലാക്കു മൈലിഗ് നടത്താനോ. പറയണം സർക്കാർ മറുപടി. 🙏
@abdulhameed5050
@abdulhameed5050 2 месяца назад
ആ ഫീൽഡ്... വ്യാവിചാര.... അതിൽ പുതുമ എന്താ...
@Noushad-bt4fb
@Noushad-bt4fb 2 месяца назад
ഫ്രൂട്സ് കടയിൽ പണിക്കാരൻ ഒരു മുന്തിരി എടുത്തു തിന്നു 😢അത് ഒരു തെറ്റാണോ
@joseyjohn8776
@joseyjohn8776 2 месяца назад
ഒരു മുന്തിരി അല്ല...😂😂......മുതലാളിക്കു.. എത്ര വേണമെങ്കിലും.. രുചിക്കാം...😂
@daisyanandhu3815
@daisyanandhu3815 2 месяца назад
ഈ വിഷയം ഒന്നും എവിടെയു എത്താൻ പോകുന്നു ഇല്ല...വെറുതെ ആളുകളെ കുറച്ച് നാൾ വട്ട് പിടിപ്പിക്കാം എന്ന് മാത്രം...ഇതിൻ്റെ പുറകെ പോയി വാർത്ത് പിടികുന്ന് വരും ഇതൊക്കെ കേട്ട് മറുപടി കൊടുക്കുന്ന വരും... മണ്ടൻ മാർ തന്നെ... കുറച്ച് പണം എല്ലാ വർക്കും കിട്ടി കഴിയും ബോൾ... ഹേമ വിഷയം ഇല്ലാതെ ആകും.....നമ്മുടെ മുഖ്യ മന്ത്രിയുടെ... ലാവിലിൽ കേസ് എത്ര വർഷങ്ങൾ കഴിഞ്ഞു.. എന്നിട്ടു് എന്ത് കൊണ്ട് കേരള മാധ്യമങ്ങൾ .. മുഖ്യ മന്ത്രിയുടെ കേസിൻ്റെ അന്വേഷണം ആയി പുറകെ പോകുന്നു ഇല്ല....ഇതിൻ്റെ ഇടയിൽ മുങ്ങി പോകും എന്ന് കരുതിയ ഒന്നു് അണ് വയനാട് ദുരിത വിഷയം.....വയനാട് ദുരിത ബാധിത തര്ക്ക് സർക്കാര്.. എന്ത് ചെയ്ത് കൊടുത്ത്... ഇപ്പൊ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന വരെ അവർക്ക് ജീവിക്കാൻ ഉള്ള സാഹചര്യം സർക്കാര് ഒരുക്കി കൊടുത്തോ...ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പൊ കിട്ടിയ തുക വെച്ച് കൊണ്ട് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കുക.. ബാക്കി തികയാതെ വരുന്നത് . ജനങ്ങളിൽ നിന്നും പിരിക്കം അല്ലോ...
@PradheepLohi555
@PradheepLohi555 2 месяца назад
സിനിമ ഫീൽഡ് എന്നാൽ വേശ്യാലയം.
@haseenak477
@haseenak477 2 месяца назад
യൂ to Brutus.then fall സീസർ.(ബ്രൂട്ടസ് 😮 നീയും എങ്കിൽ സിസർ വീണത് തന്നെ.. എന്ന്...
@abdulsamadrenila9139
@abdulsamadrenila9139 2 месяца назад
മമ്മുക്ക ഒരിക്കലും ഇതിൽ ഇല്ല ❤
@KoyaHaji-c7u
@KoyaHaji-c7u 2 месяца назад
കമ്മീഷൻ. നട്ടെല്ലില്ലാത്ത. റിപ്പോർട്ടായിപോയി.. മമ്മൂട്ടിയും. മോഹൻലാലും. തുറന്നുപറയണം. എനിക്കെപ്പങ്കില്ലന്നെ.
@Hum-i3r
@Hum-i3r 2 месяца назад
LALETTAN SURE
@ajithauthaman8625
@ajithauthaman8625 2 месяца назад
ഇന്നുവരെ ഒന്നും കേട്ടിട്ടില്ല
@salimsallu9618
@salimsallu9618 2 месяца назад
മമ്മൂട്ടിയും, മോഹൻലാലും അടങ്ങുന്നത് തന്നെയാണ് പവർഗ്രൂപ്പ്
@allabakshisaidmuhammad
@allabakshisaidmuhammad 2 месяца назад
ഒരു വൃത്തികെട്ട ലോകം അല്ലെ ഇന്നത്തെ സിനിമ ലോകം??? നാണവും,മാനവും, ഉള്ള ആണോ, പെണ്ണോ അവിടെ എത്തി പെടില്ല.......... പിന്നെ അവരെ കുറിച്ച് പറഞ്ഞു സമയം കളയണോ?
@m.b3593
@m.b3593 2 месяца назад
പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗവർമെന്റ് ഫയലിൽ അടയിരുന്നു വാലും തലയും ഇല്ലാത്ത രംഗങ്ങൾ പുറത്തുവിട്ടു നീതി കിട്ടുമോ അർഹരായവർക്ക്😭
@BINS555
@BINS555 2 месяца назад
മമ്മൂട്ടി 😂😂😂
@seenathp980
@seenathp980 2 месяца назад
എല്ലാവനും പൊങ്ങും 100%
@hajarat.p1166
@hajarat.p1166 2 месяца назад
👍👍
@irshadismail3878
@irshadismail3878 2 месяца назад
ആരാണ് സ്വാമി സന്തോഷം ആഗ്രഹിക്കാത്തത്
@Geetha-b9y
@Geetha-b9y 2 месяца назад
ഞാൻ നടികളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തും.അതിന് കാരണം എൻെറ കൂട്ടുകാരി നന്നായി തയ്ക്കും 1995ആണ്.അവളുടെ അടുത്ത് ഒരു സ്ത്രീ ഒരു ചുരുദാർ തളയ്ക്കാൻ വന്നു.അവർ പറഞ്ഞതുപോലെ തയ്ക്കാൻ പറഞ്ഞു.അന്ന് സ്പോഞ്ച് പോലുള്ള ബ്രേസിയർ വിപണിയിൽ അങ്ങനെ ഇല്ല.അവർക്ക് അങ്ങനെ ആ സർവാറിൽ തയ്ക്കും പിന്നെ രണ്ടുവശവും, കഴുത്ത് മുന്നിലും,പിന്നിലും നന്നായി ഇറക്കി വെട്ടിയ തയ്ക്കണം.കുട്ടിയ്ക്ക് പതിനഞ്ച് വയസ്സാണ് പ്രായം.അവൾ ചോദിച്ചു എന്തിനാ ഇങ്ങനെ തേയ്ക്കുന്നത് എന്ന്.അവർ പറഞ്ഞത് അവളെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ട്.അവിടെ സംവിധായകരും, കുറച്ചു ആളുകളും എല്ലാം വരും.അപ്പോൾ മകൾക്ക് ഒരു 18വയസ്സ് എങ്കിലും തോന്നണം എന്ന്.ആകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ അവർ എന്തിനും തയ്യാർ ആണ്.പിന്നെ ആ പെൺകുട്ടി സിനിമയിൽ സൈഡ് റോളിൽ കണ്ടു.പിന്നെ സീരിയൽ നടി ആയി . ഇവിടെ ആരെ കുറ്റപ്പെടുത്തും.
@MuhammedMuhtasim
@MuhammedMuhtasim 2 месяца назад
ഉണ്ടാവില്ല ഉണ്ടെങ്കിൽ. കുടുക്കിയത് ആയിരിക്കും.😢😢😢😢😢😢
@Jesssco
@Jesssco 2 месяца назад
Saudi Methan muhammad started pennupidi and 6 year old ayesha and also theebrbadm. So all the methans follow the path 😂
@sainababeevisainababeevi2002
@sainababeevisainababeevi2002 2 месяца назад
മമ്മുക്ക. ആ കാറ്റഗറിയി ഉള്ള. ആൾ അല്ല
@3dmenyea578
@3dmenyea578 2 месяца назад
Mammooka....no way....mooppar decent anu
@BINS555
@BINS555 2 месяца назад
😂😂😂🤣നീയും ഡീസന്റ് ആണ്
@viralads1035
@viralads1035 2 месяца назад
കമ്പ്ലീറ്റ് ആക്റ്റർ എന്തെങ്കിലും കമന്റിയോ?
@sethuprabhakaran4398
@sethuprabhakaran4398 2 месяца назад
Aarayalum perukal purathu varatte
@kunhalikuttynchalembrakunh5665
@kunhalikuttynchalembrakunh5665 2 месяца назад
ഭൂമികുലുക്കം ഉണ്ടായാൽ നമ്മൾ എങ്ങനെ രക്ഷപ്പെടും ?
@mohammedallipparambil
@mohammedallipparambil 2 месяца назад
മൂത്രക്കുഴികളും, മൂത്രക്കോലുകള നിറഞ്ഞാടുന്നത് സിനിമാ ലോകത്തിൽ മാത്രമോ എല്ലാഫീൽഡിലുമുണ്ട്. Wcc പെൺ മണി കളേ നിങ്ങളിപ്പോൾ വലിയവരാണല്ലോ.. സ്വയം കുഴിതോണ്ടരുതെ😂😂😂😂😂😂😂😂😂 AMD.
@dailypastries-gn8xr
@dailypastries-gn8xr 2 месяца назад
Verutheyalla. Mullaperiyar casil evatalk onnum paranillathath.....
@Mtmllpp
@Mtmllpp 2 месяца назад
ഇതിൽ എല്ലാരും അയ്യോ പാവമേ എന്ന് പറയുന്ന വരാ.പ്രതികൾ അടക്കം
@gracevarghese7717
@gracevarghese7717 2 месяца назад
Still they wanted to act why ? The situation is not good so leave and go away the problem is over.
@shaheerabdulgafoor4257
@shaheerabdulgafoor4257 2 месяца назад
Swamiji, AA door fit cheythavaneya adikkendath😂
@euginevcaugustine1763
@euginevcaugustine1763 2 месяца назад
Very correct ❤😅
@manju2769
@manju2769 2 месяца назад
ഇങ്ങനെ പോകാത്ത ഏതെങ്കിലും നട്ടെല്ലുള്ള തന്റേടം ഉള്ള നടന്മാരും മുന്നോട്ടുവന്നു പറയട്ടെ ഞങ്ങൾക്കെതിരെ പങ്കില്ലാന്ന് പറയാത്ത പക്ഷം മമ്മൂട്ടി മുതൽ മോഹൻലാൽ മുതൽ ദിലീപ് സുരേഷ് ഗോപി ജയറാം സിദ്ദിഖ് ജഗതി ശ്രീകുമാർ മുകേഷ് മന്ത്രി ഗണേഷ് സംവിധായകൻ ലാൽ എങ്ങനെ കുറഞ്ഞുങ്ങളുണ്ട് ഇതിൽ ഏറ്റവും പീഡന വീരൻ ദിലീപ്
@aneeshkannan8582
@aneeshkannan8582 2 месяца назад
ഇത്😂സർവസാധാരണ🎉ഒരുനാണകേട്.മില്ല. കരണം.ആണുങൾ.പെണ്ണുങൾകകായി.ദൈവം.സ്ർറ്റിചതാണ്.😂😂.ആരുംപരിശുത്മാവല്ല......ഈ..പറയുന്നവരും.എല്ലാ....😂ഫീൽഡിലും.ഇത്.തന്നെ അവസ്ഥ 😅ഇത്.ജീവിതമാണ്🎉.കാലംകലിയുഗമാണ്😂കിട്ടാത്ത ആപ്പിൾ.കയിക്കും🤣🤭👌👌👌👋👋👋🥰🥰🤭🦜🐦💥👍
@cvsreekumar9120
@cvsreekumar9120 2 месяца назад
റിപ്പോർട്ട് പുറത്ത് വിടാനല്ലെന്കിൽ പിന്നെ, പൊതു ഖജനാവിലെ നികുതിപ്പണം ദുർവ്യയം ചെയ്ത്, ഹേമയെ കഷ്ടപ്പെടുത്തി, കമ്മീഷൻ കൊടുത്ത്, റിപ്പോർട്ടുണ്ടാക്കിച്ചത്?
@dailypastries-gn8xr
@dailypastries-gn8xr 2 месяца назад
Thutt..thutt...thutt..no need bucket.
@nafiadreams8132
@nafiadreams8132 2 месяца назад
Middle class people's money they are using for this type of women's 😡😡😡
@Jayankp-wf7gj
@Jayankp-wf7gj 2 месяца назад
താങ്കൾ പറഞ്ഞതു പോലെ എല്ലാവരെയും സംശയിക്കും ചുരുക്കം ചിലരെങ്കിലും നല്ല തുണ്ടാകാം. വൃത്തികെട്ട രീതിയിൽ കോടികൾ സമ്പാദിച്ച് കോടികളുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഇവനൊക്കെയാണോ കലയുടെ പേരിൽ ആരാധിക്കുന്നത്. അല്ല ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയെ പോലെയുള്ളവനാണ് ഇവിടെ സെലിബ്രേറ്റി അദ്ദേഹത്തെപ്പോലെയുള്ളവരെ പൊതു സമൂഹം ആരാധിക്കണം.
@musiclovers8135
@musiclovers8135 2 месяца назад
മദ്യവും, പലിശ, സിനിമ ഇതെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയത് എന്തിനാണെന്ന് മനസ്സിലായോ സാമി. ഇത് പറഞ്ഞാൽ ആറാം നൂറ്റാണ്ടിലെ പ്രകൃത മതം എന്ന് വായിട്ടടിക്കുന്ന ഒരു വിഭാഗം, ചിന്തിക്കുന്നവർക് ദൃഷ്ടാന്ധമുണ്ട്.
@SajidUmr-wi3zq
@SajidUmr-wi3zq 2 месяца назад
Reach കിട്ടാൻ youtuber ചെയ്യുന്ന കാര്യമാണ് സ്വാമിജിയുടെ ഈ headline "മമ്മു ക്കയും പെട്ടോ വിശ്വസിക്കാൻ pattunnilla" അത് വേണ്ടായിരുന്നു 🙏🏻🙏🏻
@Narayanganjggghhhff
@Narayanganjggghhhff 2 месяца назад
Mammookka thilakan ayi odakkiyathu soundharya pinakkam mathram athokke pitte days parannu theerkkum ennu shammy thiakan parannittundu.alukal athum pokki nadakkuva.bhakki ullavar cheyyumbol bheeshmare pole nokki ninnupoyi ennumathram
@SurgenKs
@SurgenKs 2 месяца назад
. ഹേമാ റിപ്പോർട്ടിൽ കുറ്റം ചെയ്ത വരുണ്ട്.! ഇന്ത്യൻ നിയമമനുസരിച്ച് കുറ്റം ചെയ്യതവർ ശിക്ഷിക്കപ്പെടണ്ടേ.... ചെയ്യത വർ ആര് അതു വെളുപ്പെടുത്തി. ശിക്ഷ വിധി നടപ്പിലാക്കണം. അതല്ലെ വേണ്ടത്..... ഇതിപ്പോൾ ഒരു അവിടെയില്ല ഇവിടെയില്ല. എന്ന കെട്ടിത്തുങ്ങിയവന്റെ അവസ്ഥ.🤔
@sherifathayyil1141
@sherifathayyil1141 2 месяца назад
ഇതൊക്കെ തെളിയുമോ എന്തോ😮 ഇതിൽ ഇല്ലാതവർ മറുപടി പറയുക തെറ്റി ധാരണ മാറ്റുക
@kolothpadikkal1122
@kolothpadikkal1122 2 месяца назад
👌
@bavamp796
@bavamp796 2 месяца назад
eppol chansu kuranjapol erngi thiricchavar ella nilakum skuchu jeevichavar eppol seelavathikal chamayunnu
@SteninAnto
@SteninAnto 2 месяца назад
😮pooda shavi
@anvarnoordeen4593
@anvarnoordeen4593 2 месяца назад
Allaaaatinum karana karan 🍄
@asfark8888
@asfark8888 2 месяца назад
Uppe thinnavar vallam kudikkannam arrayalom
@AseezAseez-r4o
@AseezAseez-r4o 2 месяца назад
ജെട്ടി ഊരാൻ ഇഷ്ടമുള്ളവർ പോയാൽ മതി സിനിമയിൽ അഭിനയിക്കാൻ
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 2,6 млн
Физика пасты Карбонара 🧪🔬
00:57