Тёмный

ദൈവശക്തിയാൽ നിനക്ക് രക്ഷപെടണമോ?!!എങ്കിൽ ഇത് കേൾക്കൂ!Fridayretreat |Fr. Mathew Vayalamannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 87 тыс.
50% 1

FRIDAY RETREAT(03-12-2021)
Lead By
Fr. Mathew Vayalamannil CST
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala 683581
For Enquiry & Prayer Request
07306016392

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@foster239
@foster239 2 года назад
ഈശോയെ എല്ലാവരുടേയും ജീവിതത്തിൽ ഈ ദൈവവചനത്തിൽ ഒരു അത്ഭുതം ഉണ്ടായി ഒരു സാക്ഷി ആകുവാൻ അനുഗ്രഹിക്കണമേ 😭😭😭😭🙏🙏🙏🙏🙏
@sheelaram2942
@sheelaram2942 2 года назад
Thank you Jesus
@joyammaphilip507
@joyammaphilip507 2 года назад
Pray for my son🙏🙏🙏
@thankammajose9312
@thankammajose9312 6 месяцев назад
❤❤❤ 10:45
@abinraj4600
@abinraj4600 2 года назад
പ്രാ൪ത്ഥികുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവി൯ നിങ്ങ൯ക് ലഭിക്കുക തന്നെ ചെയ്യും യേശുവേ നന്ദി യേശുവേ🙏🙏🙏🌹🌹🌹
@josephaugustine9335
@josephaugustine9335 2 года назад
Amen
@josephaugustine9335
@josephaugustine9335 2 года назад
Bible quote?
@tajimurphy2412
@tajimurphy2412 2 года назад
മർക്കോസ് 11 : 24
@dettysebastian7683
@dettysebastian7683 2 года назад
Amen
@arunpaulbabu541
@arunpaulbabu541 2 года назад
@@josephaugustine9335 a
@lissysabu341
@lissysabu341 2 года назад
ലോകത്തിന്റേ മുൻപിൽ സാക്ഷ്യം പറയാനായി എന്നെ ഒരുക്കേണമേ ദൈവമേ,,,
@daisydsilva9885
@daisydsilva9885 2 года назад
Lod jeasus fill me with holy sprit thank you jesdus
@aleyammasunny712
@aleyammasunny712 2 года назад
@@daisydsilva9885 b
@vavashaji3986
@vavashaji3986 2 года назад
കടബാധ്യതകൾ മാറുന്നതിനായി പ്രാർത്ഥിക്കണേ അച്ചാ എല്ലാവരും പ്രാർത്ഥിക്കണേ
@jencyantony2540
@jencyantony2540 2 года назад
ഞങ്ങളുടെയും kadabathyatha തീർത്തു തരേണമേ ഈശ്വയെ 🙏🙏
@jilsukuruvilla2978
@jilsukuruvilla2978 2 года назад
Yesuve ngalude kadam veeteytharene ngalode karuna undakane Amen 🙏
@vavashaji3986
@vavashaji3986 2 года назад
🙏🙏🙏
@subindevasia5738
@subindevasia5738 2 года назад
Amen 🙏🙏
@simonmv9499
@simonmv9499 2 года назад
Yyao ni b a
@jessyjoseph3975
@jessyjoseph3975 2 года назад
ദൈവമേ എൻെറ കണ്ണുനീരും പ്രാർത്ഥന യും അവിടുത്തെ പക്കൽ എത്തണമേ ഞങ്ങളോട് കരുണതോന്നണേ അവിടുത്തെ കൃപഞങ്ങൾക്കുണ്ടാകണമേ
@sheebasreedharan8606
@sheebasreedharan8606 2 года назад
യേശുവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കട baathyatha തീർക്കുവാൻ എന്നേ അനുഗ്രഹിക്കേണമേ.🙏🙏🙏🙏
@rajukanakakunnel852
@rajukanakakunnel852 2 года назад
യേശുവേ എൻ്റെ കടഭാരം നീക്കികളയണമെ ആമീൻ
@hebahebin1904
@hebahebin1904 2 года назад
Amen 🙏
@sindhukc617
@sindhukc617 2 года назад
കർത്താവേ..... അങ്ങയുടെ വാക്ക്ദത്തത്തിന്റെ ഉറപ്പിലാണ് ഞാൻ ജീവിക്കുന്നത് എന്റെ ദൈവം എനിക്ക് എല്ലാറ്റിനും മതിയായവനാണ് ആമേൻ ഹല്ലേലുയ
@omanapaulson4322
@omanapaulson4322 2 года назад
TX h
@jessyjacob8170
@jessyjacob8170 2 года назад
Amen
@sajidruv65
@sajidruv65 2 года назад
ജീവിതപങ്കാളിയുടെ അവിഹിത ബന്ധം ഇല്ലാതാകുവാൻ ഈശോയെ സഹായിക്കണേ
@aswathyanarv6060
@aswathyanarv6060 2 года назад
God Bless You
@rachelpjose3730
@rachelpjose3730 6 месяцев назад
Avihithabandangalilekk chaayunna manasineyum,odunna kaalineyum,neelunna kaikaleyum,uyarunna kannukaleyum,kaathorkkunna kaathineyum,ruchikkunna naavineyum,manakkunna mookkineyum,athilellam muzhukunna manassineyum niyandrikkane,oru viduthaline ayakkane,amen
@kunjumonvarkey7686
@kunjumonvarkey7686 2 года назад
ലോകത്തിന്റെ മുമ്പിൽ എന്റെ ഈ വലിയ വിടുതലിന്റെ സാക്ഷ്യം പറയുവാനും സുവിശേഷം പറയുവാനും കൃപ നല്കണമേ. ആമേൻ. ഞാൻ നിന്നിൽ ആശ്രയിക്കുന്നു യേശുവേ നന്ദി. താങ്ക്സ് 🙏🌹🌹🌹🙏
@ajiaji2539
@ajiaji2539 2 года назад
കർത്താവേ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി ചൊല്ലുന്നു അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ നന്മകളും അവിടുന്ന് നിലനിർത്തിതരേണമേ അങ്ങയോടു പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ
@smithajoshy5450
@smithajoshy5450 2 года назад
യേശുവേ എല്ലാ ആകുലതകളും വിഷമങ്ങളും ഞാൻ സമർപ്പിക്കുന്നു 🙏🏻
@aneesha3309
@aneesha3309 2 года назад
കർത്താവേ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
@jaseenthachandrakumar2419
@jaseenthachandrakumar2419 2 года назад
എന്റെ ജീവനും ജീവിതവും ദൈവമേ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്നെയും എന്റെ ഉള്ള വും അറിയുന്ന എന്റെ ദൈവമേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@rajukanakakunnel852
@rajukanakakunnel852 2 года назад
എൻ്റെ ജീവിതം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@marykj8950
@marykj8950 2 года назад
ആമേൻ 🙏🙏🙏
@marykj8950
@marykj8950 2 года назад
Thank you Jesus 🙏
@rajanimanoj3993
@rajanimanoj3993 2 года назад
യേശുവേ വളരെ തകർന്നും നുറുങ്ങിയി മിരിക്കുന്നു. മുൻപിൽ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. യേശുവേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. എനിക്കു വേണ്ടി വഴികളെ തുറക്കേണമേ. ഇതിനേക്കാൾ വലിയ നന്മ ഞാൻ കാണും. ഞാൻ വിശ്വസിക്കുന്നു🙏🙏
@athishshaath813
@athishshaath813 2 года назад
കർത്താവ് എന്റെ യാചന ശ്രവിക്കുന്നു അവിടുന്ന് എന്റെ പ്രാർത്ഥന കൈകൊള്ളുന്നു .... സങ്കീ: 6:9
@merlinmarya3130
@merlinmarya3130 2 года назад
Eshoye എന്നെ വിശുധികാരികണമേ,എല്ലാവരും ഒരുമിച്ചുള്ള കുടുംബം തരണമേ, കൂടുതൽ പ്രാർത്ഥിക്കുവാൻ, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ എന്നെ ഒരുക്കണമേ plz help my jesus
@sheenasherry2261
@sheenasherry2261 2 года назад
മകന്റെ ദുശീലം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@sofiasofyy5427
@sofiasofyy5427 2 года назад
കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവുണ്ടാകില്ല 🙏❤🙏
@vinovinu8361
@vinovinu8361 2 года назад
കരുണാമയനായ കർത്താവേ ഞങ്ങളുടെ ജീവിതം അങ്ങയുടെ കരങ്ങളിൽ 🙏🙏🙏
@avemaria9345
@avemaria9345 2 года назад
യേശുവേ എന്നിലെ എന്നിൽ നിന്നും എന്നേ എന്റെ ആത്മാവിനെ സംരക്ഷിക്കണമേ അബ്രഹാം മിന്റെയും ഈസഹാക്കിന്റെയും ഈസ്രായേലിന്റെയും ഇപ്പോൾ എന്റെയും ദൈവമായ കർത്താ വിനു ആരാധന സ്തുതി സ്തോത്രം മഹത്വം ഹല്ലേലുയ നന്ദി ആമ്മേൻ Jesus my Lord son of leaving god have mercy on me a sinners AMEN
@manjusaji7996
@manjusaji7996 2 года назад
യേശുവേ.... ആരെയും ആശ്രയിക്കാതെ എനിക്ക് ജീവിതം ഉറച്ചയിൽ നല്ല കോൺഫിഡൻസ് ഓടെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കണേ എന്റെ ഈശോയെ....
@Roshinithomas-y8n
@Roshinithomas-y8n 2 года назад
Same to me
@mariateresa6140
@mariateresa6140 2 года назад
ദൈവത്തോട് കൂടെ ആയിരിക്കുന്നവരുടെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നു. 🙏🙏🙏🙏🙏🙏
@beenakumari1305
@beenakumari1305 2 года назад
എന്റെ മകൾക്ക് ഒരു ജോലിയും അതിന്റെ ജീവിത വും നേരെയാക്കി തരണേ കർത്താവേ അങ്ങ് ആണ് എന്റെ ശക്തി ആമേൻ
@jishanelson7827
@jishanelson7827 10 месяцев назад
ഈശോയെ എന്റെ നിയോഗങ്ങളെയും പരിശുദ്ധ എന്റെ അമ്മയുടെ കയ്യിൽ ഞാൻ ഏൽപ്പിക്കുന്ന ആമേൻ🙏🙏🙏🙏🙏🙏
@Itsme-vl4wy
@Itsme-vl4wy 2 года назад
എന്റെ യേശുവേ അങ്ങല്ലാതെ ആരുമില്ല ഞങ്ങൾക്ക് 🙏🏻🙏🏻🙏🏻🙏🏻
@aniejoseph8168
@aniejoseph8168 2 года назад
കർത്താവേ എന്റെ കുടുംബത്തിനും വേണ്ടി മക്കൾക്കും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അങ്ങേയ്ക്ക് ആയിരമായിരം നന്ദി പറയുന്നു കർത്താവേ എന്റെ മക്കൾക്ക് കൂടുതൽ ദൈവവിശ്വാസത്തിൽ വരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥനക്കുത്തരം അരുളേണമേ ആമേൻ ആമേൻ ആമേൻ 🙏
@vijayavijaya4283
@vijayavijaya4283 2 года назад
എന്റെ ഈശോയെ എന്റെ സങ്കടം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ ആമീൻ കട o തീർക്കുവാൻ വഴി കാണിച്ചു തരണമേ ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@gracymathew2460
@gracymathew2460 2 года назад
കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ,എൻ്റെ യാചന കൈകൊല്ലേണമെ.Amen 🙏 Hallelujah 🙏 Amen 🙏
@kalakumari6543
@kalakumari6543 2 года назад
ദൈവം നമ്മുടെ സങ്കേതവും കോട്ടയും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും ആകുന്നു ആമേൻ 🙏🏻
@elsammaantony3947
@elsammaantony3947 2 года назад
Esoye ente mole sahayikane
@elsammaantony3947
@elsammaantony3947 2 года назад
Kart have njangalude Dev ala ya me the ng ilium cheyyanee
@tajimurphy2412
@tajimurphy2412 2 года назад
ദൈവമേ നന്ദി, ആമേൻ !
@valerineannsouza7724
@valerineannsouza7724 2 года назад
Eesho antay magalay anugrahekanay
@sinianil4054
@sinianil4054 2 года назад
ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ
@annamageorge5662
@annamageorge5662 5 месяцев назад
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗത്തിന് സൗഖ്യം തരണമേ ആമേൻ.
@jomavarghese113
@jomavarghese113 2 года назад
കർത്താവേ എന്നെ സമ്പൂർണമായി അങ്ങയുടെ കരങ്ങളിൽ തരുന്നു അവിടുത്തെ ശക്തിയാൽ നടത്തണമേ.....
@sreekalaprasad1170
@sreekalaprasad1170 2 года назад
യേശുവേ ഞാൻ അങ്ങേ ആശ്രയിക്കുന്നു കർത്താവേ അനുഗ്രഹിക്കേണമേ യേശുവേ നന്ദി നന്ദി ഹല്ലേലുയ 🙏
@subhadrasalome5883
@subhadrasalome5883 2 года назад
, karthave, Anne, aviduthe, oru, saziyakke, mattaname, amen, amen💯🙏🙏🙏🙏
@sujajose496
@sujajose496 2 года назад
യേശുവേ അങ്ങ് ഞങ്ങൾക്ക് തന്നാ മകളുടെ അസുഗം പൂർണ്ണമായും അവിടെ നിന്നും മറ്റി തരണമേ യേശുവേ സ്തോത്രം ദൈവമേ 🙏🙏🙏🙏🙏
@leenajoseph9054
@leenajoseph9054 2 года назад
എന്റെ ഈശോ നീ തന്ന എല്ലാ സഹനങ്ങളും എന്റെ ശത്രുക്കളുടെ മനസാന്തരത്തിനായ് സമർപ്പിക്കുന്നു, എല്ലാത്തിനും നന്ദി ദൈവമേ
@tajimurphy2412
@tajimurphy2412 2 года назад
കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്നു മറഞ്ഞിരിക്കുകയില്ല. ( ഏശയ്യ 30:20) 🙏🙏🙏
@merlinroy8712
@merlinroy8712 2 года назад
ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ കർത്താവെ ആമ്മേൻ
@ashabanerji3017
@ashabanerji3017 2 года назад
കർത്താവെ സ്തോത്രം.... ദൈവ വചനങ്ങൾ കേൾക്കാൻ കഴിഞ്ഞ ഈ സമയത്തിനായി സ്തോത്രം... ദൈവമേ അങ്ങാണ് എന്റെ ആശ്രയം... അങ്ങാണ് ഞങ്ങളുടെ ശക്തി.... കാത്തോളണേ കടബാധ്യത കളിൽ നിന്നും രക്ഷിക്കണേ... എല്ലാ കട ഭാരങ്ങളും തീർക്കാൻ കഴിയണേ എത്രയും വേഗത്തിൽ... ഞങ്ങളുടെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... എല്ലാ ഭാരങ്ങളും ദൈവ കരങ്ങളിൽ നൽകുന്നു... ദൈവം രക്ഷിക്കും ഞങ്ങളെ... ആമേൻ.. ഹാലേലൂയ സ്തോത്രം.... 🙏🙏🙏
@jaisnithin8347
@jaisnithin8347 2 года назад
ഈശോയെ കടബാത്യതയിൽ നിന്ന് രക്ഷിക്കണമേ അനുഗ്രഹിക്കണമേ
@thara1907
@thara1907 2 года назад
ഈശോയെ എല്ലാം പ്രശ്ന ങ്ങളും അങ്ങയിൽ സമർപ്പിക്കുന്നു 🙏
@mohankumarmohankumar3333
@mohankumarmohankumar3333 2 года назад
എന്റെ പൊന്നു ഈശോയെ എന്റെ മെഡിക്കൽ ഈ തവണയെങ്കിലും ശരിയാക്കി തരണമെ. കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ യാചന കൈകൊള്ളോണമെ കർത്താവെ . ആമ്മേൻ🙏🙏
@floryjoseph
@floryjoseph 2 года назад
കരുണാമയനായ കർത്താവേ എന്നേയും എന്റെ കുംടുംബത്തെയും ഞാൻ സമർപ്പിക്കുന്നു. അങ്ങ് ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നു. എന്റെ പ്രാർത്ഥന കേൾക്കണമെ.. എന്നാലും എന്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ . 🙏🙏🙏🙏
@sindhukc617
@sindhukc617 2 года назад
സകലരും കൺകെ യേശു എന്നേ ഉർത്തും ആമേൻ ഹല്ലേലുയ
@rajukanakakunnel852
@rajukanakakunnel852 2 года назад
യേശു എന്നെ ഉയർത്തും നിശ്ചയം
@chinnammajoy1086
@chinnammajoy1086 2 года назад
ഈശോയെ ഇന്ന് | ELTS Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകമായി ജോബിനയെ സമർപ്പിക്കുന്നു സഹയിക്കണേ കൂടെ ഉണ്ടായിരിക്കണമേ നന്ദി ഈശോ🙏🙏🙏
@savithrinc8114
@savithrinc8114 2 года назад
യേശുവേ നിന്റെ ഹിത ത്തി ൽ ഞങ്ങളെ നടത്തേണെ അങ്ങയുടെ അങ്ങയുടെ ആത്മാവിൽ ഞങ്ങളെ നിറക്കണേ 🙏🙏🙏🙏
@trinithomas327
@trinithomas327 2 года назад
ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.ഞങ്ങളുടെ മോൾ ഫേബായേ അനുഗ്രഹിക്കണമേ. ഈ വർഷം പത്താം ക്ലാസിൽ ജയിക്കാൻ സഹായിക്കണമേ.
@jijijoy9117
@jijijoy9117 5 месяцев назад
കർത്താവേ അവിടുന്ന് ആണ് എൻ്റെ ആശ്രയം എൻ്റെ ബലം എൻ്റെ ശക്തി കർത്താവേ എൻ്റെ എല്ലാ നിയോഗവും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. 😢😢 കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢😢😢
@r_oh_i_th
@r_oh_i_th 2 года назад
ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യാ 🙏🙏🙏🙏🙏🙏🙏🙏
@gracyvarghese2601
@gracyvarghese2601 2 года назад
ഈശോയെ എന്റെ ഉറക്കമില്ലാത്ത അവസ്ഥയെ സമർപ്പിളുന്നു amen
@smithajoshy5450
@smithajoshy5450 2 года назад
വിശ്വസിക്കുക നീ ദൈവമഹത്വം കാണും 🙏🏻
@binisajeesh4431
@binisajeesh4431 2 года назад
ആമേൻ 🙏ഈശോയെ, ഞാൻ അങ്ങയെ കൂടുതൽ അറിഞ്ഞതു മുതൽ എനിക്ക് ഒത്തിരി സഹനങ്ങൾ കിട്ടിയെങ്കിലും അങ്ങ് ചെയ്ത അത്ഭുതങ്ങൾ നന്ദിയോടെ ഓർക്കുന്നു. എന്റെ മക്കളെ അങ്ങ് മികച്ച വിജയം നൽകി സന്തോഷിപ്പിച്ചു. മികച്ച എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ഇരട്ട മക്കൾക്ക് ഒരേ പോലെ പ്രവേശനം നൽകി, അവർ തമ്മിൽ റാങ്കിൽ 2500 ഇൽ അധികം വ്യത്യാസം ഉണ്ടായിട്ടും, ഈശോയെ അതു അങ്ങയുടെ പ്രവൃത്തി ആണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു, ഇനിയും അങ്ങയുടെ സാക്ഷ്യവുമായി ഞാൻ വരും. ആമേൻ. ഹല്ലേലുയ 🙏😭🙏❤️🙏
@minimolsalimkumar3340
@minimolsalimkumar3340 6 месяцев назад
കർത്താവേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കണേ ആമേൻ ഹല്ലേലുയ എശുവേ നന്ദി സ്തേത്രം ദൈവമേ
@jayachandrankokkattil8333
@jayachandrankokkattil8333 2 года назад
യേശുവേ അനുഗ്രഹിക്കണമേ, അഭിഷേകം ചെയ്യണമേ,വിജയം നൽകണമേ, എന്നെയും ഉയർത്തണമേ, രക്ഷിക്കണമേ. ആമേൻ. ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ.
@vijayavijaya4283
@vijayavijaya4283 2 года назад
എന്റെ ഈശോയെ എന്നെ സഹായിക്കാൻ വേഗം വരണമേ
@albeenajoseph4689
@albeenajoseph4689 2 года назад
ഇശോയെ എന്നെയും നിന്റെ ഒരു സാക്ഷി ആക്കണമേ 🙏🏻🙏🏻
@alphonsiastanly640
@alphonsiastanly640 2 года назад
എൻറെ ഈശോയെ എൻറെ മോൻറെ വിവാഹതടസ്സം ജോലി തടസ്സം മാറ്റി തരണമേ ആമേൻ
@merlinmarya3130
@merlinmarya3130 2 года назад
ഈശോയെ എന്റെ ജീവിതപങ്കാളിയെ കാത്തു കൊള്ളണമേ, ഗൾഫിലെ ജോലി റെഡി ആയത് പോണേ വേണ്ടയോ എന്ന് ഈശോയെ മനസ്സിൽ ആക്കി തരണമേ, എന്റെ പ്രെഗ്നന്റ് കേസ് എല്ലാം ഭംഗി ആക്കി തരണമേ, അതിനുള്ള ഡോക്ടർ, ഹോസ്പിറ്റൽ, ക്യാഷ്, എല്ലാം നൽകി അനുഗ്രികണമേ, കടബാദിത എല്ലാം മാറ്റി തരണമേ, ഞങ്ങൾക്കു santhamayi oru veedu nalki tharaname
@leelajose2804
@leelajose2804 2 года назад
ദൈവം തന്നതിൽനിന്നും ദശaശം കൊടുക്കുവാൻ ജീവിതപങ്കാളിക്ക്‌ കൃപ കൊടുക്കണമേയെന്നു പ്രാത്ഥിക്കുന്നു
@shellybabu6642
@shellybabu6642 Год назад
ദൈവമേ എന്നെയും . എന്റെ നിയോഗങ്ങളെയും ഏറ്റെടുക്കണമേ ....
@EathaAnju-nt3ki
@EathaAnju-nt3ki 5 месяцев назад
ഇ ശേയെ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@SaroojiniP
@SaroojiniP Год назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് ജോലിയിൽ പ്രൊമോഷൻ കിട്ടുവാനും കടങ്ങൾ തീരുവാനും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@philominajose3488
@philominajose3488 11 месяцев назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും, സഹായിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ... പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....
@sunupaul8089
@sunupaul8089 2 года назад
ദൈവമേ എന്നോട് കരുണ തോന്നണമേ 🙏🙏❤❤❤🙏🙏🙏🙏🙏🙏
@abhilashmohan9564
@abhilashmohan9564 2 года назад
യേശുവേ അങ്ങ് ആണ് എന്റെ ആശ്രയം 🙏🙏ഇപ്പോൾ വലിയ പ്രതി സന്ധിയിൽ ആണ് ഞാൻ എന്നെ സഹായിക്കണമേ അങ്ങയുടെ shakthiyal 🙏🙏sashyamayi മാറാൻ എന്നെ ഒരുകണമേ
@savithrinc8114
@savithrinc8114 2 года назад
യേശുവേ എന്റെ പ്രാത്ഥന നീ കേൾക്കുന്നു എന്റെ മനസ്സ് അറിയുന്നു 🙏🙏🙏
@sinianil4054
@sinianil4054 2 года назад
എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@statement7411
@statement7411 2 года назад
യേശുവേ അനുഗ്രഹിക്കനെ അത്ഭുതം പ്രേവര്തിക്കണേ എന്റെ പേരെന്റ്സ് കത്തു കൊള്ളണമേ ക്യാഷ് കിട്ടണേ ലീസ് നു സ്ഥലം കൊടുത്ത് ക്യാഷ് കിട്ടണേ കടങ്ങൾ മറ്റന്നേ സന്തോഷം നൽകനെ
@francisleon5795
@francisleon5795 2 года назад
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@royvarghese7557
@royvarghese7557 2 года назад
ഈശോയെ എനിക്ക് മക്കളെ നല്കണമേ ആമേൻ
@kochumoljames1621
@kochumoljames1621 2 года назад
പപ്പയുടെ കാൻസർ രോഗത്തിനെ സുഖപ്പെടുത്തേണമേ, ആഹാരം കഴിക്കാനുള്ള ബുദ്ദിമുട്ട് മാറ്റി തരേണമേ, തൊണ്ടയുടെ വേദനയും, ചെവിയുടെ വേദന മാറ്റി തരേണമേ, സൗണ്ട് shariyakkename
@anniebiju5218
@anniebiju5218 2 года назад
യേശുവെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമെ. അറിഞ്ഞും അറിയാതെയും ഞങ്ങൾ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും ഞങ്ങൾക്ക് മാപ്പു തരേണമെ .
@mariateresa6140
@mariateresa6140 2 года назад
ദൈവമേ അവിടുത്തെ ശക്തിയിൽ ഞാൻ ആശ്രയിക്കുന്നു. 🙏🙏🙏🙏
@thankammasoman6631
@thankammasoman6631 4 дня назад
കർത്താവേ എൻ്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.
@myvideos7701
@myvideos7701 2 года назад
നിൻ്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിൻ്റെ മധ്യേ ഉണ്ട് ( സെഫ 3:17 )
@stephyjoseph757
@stephyjoseph757 2 года назад
Amen🙏🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen 🙏🙏🙏
@raniroy2476
@raniroy2476 2 года назад
കർത്താവെ rakshikaname🙏🙏🙏🙏
@sophyjoseph3055
@sophyjoseph3055 2 года назад
എന്റെ വസ്തു വിൽപ്പന നടത്തി തരണമേ ഈശോയെ 🙏 🙏🙏
@tajimurphy2412
@tajimurphy2412 2 года назад
കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചു കൊള്ളണമേ! (സങ്കീർത്തനങ്ങൾ 17 : 8 ) 🙏🙏🙏
@ratnamani8706
@ratnamani8706 2 года назад
എന്റെ കുഞ്ഞു സഹോദരന് വേണ്ടി ദൈവത്തോടു യാചികണേമേ രോഗിയാണ് കിടക്കയിൽ ആണ്
@renjinipk9396
@renjinipk9396 2 года назад
എന്റെ കർത്താവെ പെട്ടന്ന് തന്നെ സത്യം എനിക്ക് കാണിച്ചുതരണേ
@JoshykJoseph
@JoshykJoseph Год назад
Ente yeshuve pabiyaya enne samrpikunnu. Angayudethakaname.ayirikunna avastayil enne etedukaname.kripayundakaname. Hallelujah.amen.
@salinibinoy9018
@salinibinoy9018 2 года назад
Amenamen amen amen amen amen amen amen amen Ente esoye samarppikunnu
@sreejarajendran8162
@sreejarajendran8162 2 года назад
എന്റെ ഈശോ.... മോൾക്ക്‌ ബി ed exam വലിയ tough ആണെന്ന് പറഞ്ഞു.... ഒരുപാടു അനുഭവിച്ച കുട്ടിയാണ്... കൂടെ ഉണ്ടാവാണേ... അവളെ എഴുതുന്ന exam എല്ലാം വിജയത്തിൽ എത്തിക്കണേ 🙏🙏🙏
@styrismanoj6685
@styrismanoj6685 2 года назад
എൻ്റ ഈശോയെ ഞാൻ നന്നായി ഡ്രൈവിംഗ് പഠിക്കാനും പെട്ടെന്നു തന്നെ license കിട്ടാനും അനുഗ്രഹിക്കണമേ...
@MiniSajeev-e8u
@MiniSajeev-e8u Месяц назад
എന്റെ ചേട്ടന്റ കിഡ്നി യുടെ അസുഖവും ചേച്ചിയുടെ അസുഖവും മാറ്റിത്തന്ന് ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി യേശുവേ 🙏🙏🙏
@shybeeshaji9394
@shybeeshaji9394 2 года назад
അച്ഛാ സ്ഥലം വിൽക്കാനും കടം മാറാൻ ഒന്ന് പ്രാർത്ഥിക്കണേ എട്ടുവർഷമായി സ്ഥലം വിൽപ്പന നടക്കാനിരുന്ന അച്ഛാ ഒന്ന് പ്രാർത്ഥിക്കണേ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് ഈശോയേ നന്ദി ഈശോയേ ഈശോയേ പിന്നെ മോൾക്ക് വിദേശത്ത് പോവാൻ ലോൺ പാസാവാൻ ഒന്നു പ്രാർത്ഥിക്കണേ നന്ദി ദൈവമേ എല്ലാ നടത്തുന്ന തമ്പുരാനേ ആണ് ഞങ്ങളുടെ ആശ്രയം
@shinysojan1047
@shinysojan1047 2 года назад
സാമ്പത്തിക ബുദ്ധിമുട്ടും business തടസം മൂലം പൊറുുതി മുട്ടുന്ന ഞങ്ങളെ രക്ഷിക്കണമേ
@alphonsamj3476
@alphonsamj3476 2 года назад
എന്റെ ജീവിതം 3ദിവസത്തെ അപ്പത്തെക്കാലും പഴക്കമുണ്ട് കർത്താവേ അങ്ങയുടെ വചനത്തിന്റെ അകത്തു നിന്ന് ജീവിക്കുവാൻ എന്റെ യോഗത നോക്കാതെ അനുഗൃഹിക്കണെമെ 🙏🙏
@tajimurphy2412
@tajimurphy2412 2 года назад
മരുഭൂമിയാകുന്ന അവസ്ഥയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ദൈവമേ 🙏🙏 വീണ്ടുമൊരു വസന്തം നൽകി അനുഗ്രഹിക്കുമെന്ന് പൂർണ്ണമായും ഞങ്ങൾ വിശ്വസിക്കുന്നു സർവ്വശക്തനായ ദൈവത്തിൽ 🙏🙏 💕💕
@tajimurphy2412
@tajimurphy2412 2 года назад
" JESUS " the name above every name. 💗
@ajithasukumaran793
@ajithasukumaran793 2 года назад
ഈശോയെ നന്ദി കർത്താവെ ഈ മാസം ഞാൻ വീടുപണി തുടങ്ങണം എന്ന് വിചാരിക്കുന്നു ഒരു തടസ്സങ്ങളും ഉണ്ടാകാതെ എത്രയും പെട്ടെന്ന് വീടുപണി തീരുവാൻ അനുഗ്രഹിക്കണമേ അങ്ങയെ മഹത്വംപെടുത്തുവാനുള്ള കൃപ നല്കണമേ ആമേൻ
@jipsonjames6362
@jipsonjames6362 2 года назад
എന്റെ ഈശോയെ കട൩ാര൦ മാറുന്നത് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏
@sinjudixon749
@sinjudixon749 2 года назад
Eeshoye eee talkiloode ennodu samsarikane 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏 enneyum ente kudumbatheyum rekshikane 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@elsymohan5929
@elsymohan5929 Год назад
കർത്താവേ അങ്ങേക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു.
@sinimaxin273
@sinimaxin273 2 года назад
എന്റെ പൊന്നു ഇശോയെ ഞങ്ങൾക്കു വിദേശത്ത് jolly പോകുവാനുള്ള എല്ലാം തടസവും മാറ്റി, ഞങ്ങളോട് കൃപ തോന്നണ്ണമേ... ആമ്മേൻ.. ദൈവത്തിന് ഒരായിരം നന്ദി 🙏
@mathewmu3860
@mathewmu3860 2 года назад
കാർഷിക മേഖലയിൽ ഉള്ള എല്ലവർക്കും മറ്റൊരു സ്ഥിര വരുമാന മാർഗം നൽകി അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു, കാലാവസ്ഥ യുടെ പ്രതിക്കൂലങ്ങളും മറ്റു വിപരീത അവസ്ഥകളും മൂലം ഒത്തിരി വിഷമിക്കുന്നവരുണ്ട് ഈശോയെ രക്ഷികണേ
@princealbin9757
@princealbin9757 2 года назад
ദൈവമേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ
@josemathew3488
@josemathew3488 2 года назад
There nothing impossible for our God. Amen
@Kavya-zy2xj
@Kavya-zy2xj 6 месяцев назад
Easoye makkalude family.nallathakkaname.ennathe.sankadathilninnu.karakayattename amen
@marystella7967
@marystella7967 2 года назад
Thaivame ajeshnay anugrahikkename
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 781 тыс.