Тёмный

ധന്വന്തരി മന്ത്രം ജപിച്ചു രോഗഭയം മാറ്റം ! DHANWANTHARI MANTHRAM 

HINDU VISION
Подписаться 1,1 млн
Просмотров 190 тыс.
50% 1

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
CLICK / harichandhanatv
ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക Harichandhan...
MY INSTAGARAM: / harichandhanamadom
EMAIL :ratheeshjiyer@gmail .com
COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
ratheeshjiyer@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
ratheeshjiyer@gmail.com
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• ONNANAM KUNNIRANGI VAA...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• പ്രണയം ഉള്ളിലുള്ളവർ കാ...

Развлечения

Опубликовано:

 

26 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@miniashok5782
@miniashok5782 11 месяцев назад
ഒരുപാട് പേർക് അസുഖങ്ങൾ ഉള്ള കാലമാണ് തിരുമേഡാൻനുടേരി മന്ദ്രം പറങ്ങു തന്നത് വലിയ ഉപകാരമായി തിരുമേനിക്ക് എല്ലാവിധ ഏയ്ശോറിയവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@sarakumar8527
@sarakumar8527 4 года назад
Thank uഓം ധന്വന്ധരായ നമഹാ :
@maheswariprasanna1308
@maheswariprasanna1308 4 года назад
Very powerful manthra om Danwantharaye Namaha.thank you Harichadana madom Swami avargale.
@pmmohanan9864
@pmmohanan9864 2 года назад
Very useful mantram thirumeni,namaskaram
@sasikalasuresh7658
@sasikalasuresh7658 2 года назад
വളരെ നന്ദി നന്ദി നന്ദി നന്ദി തിരുമേനി 🙏🙏🙏
@baby24142
@baby24142 4 года назад
Very informative. Thank u
@hima9947
@hima9947 4 года назад
Thanks manthram paraju thannathinu
@geethaedacheriyan4763
@geethaedacheriyan4763 4 года назад
Valare upakarapradamayi
@pratibhathampi4497
@pratibhathampi4497 3 года назад
Very informative... Crisp and clear.. Thank you so much 🙏
@gopalannair2710
@gopalannair2710 2 года назад
🕉 namo bhagavate vasudevaya 🕉 Dhanunthari moorthi, Pranamam 🙏 🙏🕉 namo Bhagavate vasudevaya namaha 🕉 I had been suffering from Pancreatic cancer since last six months 😢 It was at an undesirable stage. But I got well. 😌 Last week the consulting oncologist certified me ,OK. with a pleasant compliment ☺" Iam happy and surprising 😮 that you got well so soon "😊 Thank LORD Danwanthari 🙏 I used to chant Dhanunthari mantras at Sun rise,and Sun sets since last four months- - -strothras chanted by Sri "Kaavalam Sree Kumarji 🕉 🕉 🕉 So powerful 😀 😊 Still continues to chant.
@VS-yo3qf
@VS-yo3qf Год назад
Ippol asukam engane undu sir
@MrJith11
@MrJith11 4 года назад
നന്ദി തിരുമേനി.
@saradammab5812
@saradammab5812 2 года назад
അച്യുതാന്ദ ഗോവിന്ദ വിഷ്ണോ!നാരായണാ മൃത രോഗാൻ മേ നാശയാശേഷാൻ ആശു ധന്വ ന്തരെ!ഹരേ 🙏
@adhishchandran6732
@adhishchandran6732 4 года назад
6 വളരെ ഉപകാരപ്രദമായ വീഡിയോ 👍👍 🙏🙏
@indiraep6618
@indiraep6618 3 года назад
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
@ramankutty9430
@ramankutty9430 3 года назад
🙏 നന്ദി
@shyamalam4119
@shyamalam4119 Год назад
നന്ദി തിരുമേനി 🙏🙏🙏
@sajananksreesreedharan2568
@sajananksreesreedharan2568 4 года назад
Thank you thirumeni
@sujalasubramaniam6603
@sujalasubramaniam6603 4 года назад
Thank you sir
@vijayankrishnan1717
@vijayankrishnan1717 Год назад
നല്ല വാക്കുകൾ തിരുമേനി 🙏
@indiradevi3167
@indiradevi3167 2 года назад
Namaskaram. Thirumanasea👃🙏
@sreelathap6239
@sreelathap6239 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@shailajaramachandran2549
@shailajaramachandran2549 4 года назад
നന്ദി
@jancysreekumar8901
@jancysreekumar8901 4 года назад
Thank You
@mpjanardhanan2452
@mpjanardhanan2452 2 года назад
👏വളരെ ഉപകാരപ്രദം. നന്ദി.
@user-mc8te8qs9o
@user-mc8te8qs9o 5 месяцев назад
നന്ദി തിരുമേനി 🙏
@AswathyjJ
@AswathyjJ 4 месяца назад
Thanks thirumeni
@prapinpottekkatt8700
@prapinpottekkatt8700 4 года назад
valare nalla arivu
@kamalakm2100
@kamalakm2100 3 года назад
Omnamo narayanaya Om sreem dhanwantharaye namha
@sasitirur3269
@sasitirur3269 4 года назад
മന്ത്രങ്ങളെ പറ്റിയുള്ള വിവരണം വളരെ നന്നായി ഇനിയും ഇ തു പോലുള്ള വീഡിയോ കാത്തിരിക്കുന്നു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല -
@shilnashilna2796
@shilnashilna2796 2 года назад
Ihcbjki
@babukv867
@babukv867 Год назад
Babu tirur malappuratt
@babukv867
@babukv867 Год назад
Babu tirur malappuratt
@jayasreepillai6300
@jayasreepillai6300 4 года назад
Danudara murthynama rishimangalath appa namaha 🙏💙❤💚🌷
@ponnammamk1822
@ponnammamk1822 2 года назад
Manthram alekhanam cheithu kittiyathil ere nandyunt. Nsmasthey mahathman.
@shajikj5508
@shajikj5508 Год назад
Thank you.
@reshmikannan7478
@reshmikannan7478 4 года назад
Thank u so much
@ushakumaari5566
@ushakumaari5566 3 года назад
Thanks 🙏
@ammemahamaye18
@ammemahamaye18 4 года назад
kaliyakkunnavar kaliyakatte....vishwasathodu koodi chollunnavarkku nalla anubhavam undakum...my FIL nu amputation paranjirunnathanu, diabetes..eeshwara vishwasiyaya chief surgeon thanne yanu ente MIL nodu ee manthram 4 vari paranju koduthu chollan paranju...njan ennum chollum...,om namo narayanaya...
@Gaya3pu
@Gaya3pu 3 года назад
🙏🕉❤
@applestudio3065
@applestudio3065 4 года назад
നമസ്തേ !
@prasannanair5597
@prasannanair5597 3 года назад
ഹരേ കൃഷ്ണ 🙏🙏
@suseelakb4475
@suseelakb4475 2 года назад
Om namo bhagavathe vasudhevaya Dhanwantharamoorthiye nama🙏🙏🙏
@chaithanyarr1225
@chaithanyarr1225 4 года назад
SHALL WE RECITE THIS MANTRA AFTER RECITING MAHAMRUTYUNJAYA MANTRA.
@arjununni7303
@arjununni7303 3 года назад
ഓം ധന്വന്തര മൂർത്തയേ നമഃ
@vineethaanilkumar5189
@vineethaanilkumar5189 4 года назад
Thanku sir
@balakrishank4141
@balakrishank4141 4 года назад
Thnkyou
@akhilcr5374
@akhilcr5374 3 года назад
Intro music is awesome💕💕💕
@sheelaganesh9009
@sheelaganesh9009 4 года назад
Sir. Oru pad oru pad nanniyundsir Aa kal onnu thottu thozhan thonippokunnu Karanam Ee manthram njhanente sister nu vendi ayachu koduthu aval kure nalayi cheriyoru asugham vannu athu maari pakshe avalk aatention ithu vare mariyirunnilla ithu chollan thudanghi 8 days kond ellam. Mari sathyam parayatte sir enghine nanniparayanamennariyilla Dhaiyivam sirinte koode thanne und aa oru shakthi thanneyanu....
@hinduvision
@hinduvision 4 года назад
Narayana.. Narayana
@jalajaka8342
@jalajaka8342 3 года назад
Thanks
@sindhukarad3347
@sindhukarad3347 2 года назад
Thirumani ante sahodaran videashathanu avarku veanti chollamo?
@jithyanp1240
@jithyanp1240 Месяц назад
Thank you 🙏
@parvathyparvathy7608
@parvathyparvathy7608 5 месяцев назад
തൃശൂർ ജില്ലയിൽ നാലുവയ് ദ്വാനാധേരിക്ഷേത്രം 🙏🏻🙏🏻🙏🏻
@jithamanoj6581
@jithamanoj6581 4 года назад
Thanku sir...
@sreelathap5335
@sreelathap5335 4 года назад
തിരുമേനി നമസ്കാരം
@radhakrishnant.n.2828
@radhakrishnant.n.2828 4 года назад
Saadharana treatment / operation okke pokumbol nammal mattullavare aaswasippikkan vendi wish cheyyarille ? ath veruthe formality aayittallallo cheyyunnath ? atmarthamayitt alle ? appol athinnokke nalla effect undakum enn nammal viswasikkunnu . Angine wish cheyyunnathinn ee manthram cholliyal ath enthinn thettann enn parayanam ?
@saraswathiamma5906
@saraswathiamma5906 8 месяцев назад
Very useful mantras
@jayasreeramesh8572
@jayasreeramesh8572 Год назад
Thank u
@savithasree6615
@savithasree6615 2 года назад
Useful aya oru manthram.om narayanaya nama🙏
@narayananvn3406
@narayananvn3406 3 года назад
Apahasyyarakathe sradhikkuka.
@SandhyaRani-ul4po
@SandhyaRani-ul4po 2 месяца назад
Thanku
@rejanisreevalsom8818
@rejanisreevalsom8818 2 года назад
Harekrishna 🙏🙏
@rajums1235
@rajums1235 Год назад
എന്റെ അനുഭവം 100 ശതമാനം ശരിയണ് നമസ്കാരം തിരുമേനി
@sindhukarad3347
@sindhukarad3347 2 года назад
Tirumeani mattoralku veandi daneadari mantharam chollamo?
@vipinvipin8468
@vipinvipin8468 Год назад
om danwanthari moorthe namaha
@ponnammamk1822
@ponnammamk1822 2 года назад
ഓം ധന്വന്തറി മൂർത്തയ് നമഃ. മന്ത്രം വിശ്വാസികൾക്കായ് aleghannam
@akhilcr5374
@akhilcr5374 3 года назад
Thnqqq sir💖
@sobhanashaji261
@sobhanashaji261 2 года назад
ധന്വ ന്ത രി മൂർത്തി യെ നമ ഹരേ കൃഷ്ണ 🙏🙏🙏👍🙏🙏🙏🙏🙏
@jayakrishnanr3030
@jayakrishnanr3030 9 месяцев назад
അങ്ങയ്ക്കു ശതകോടി പ്രണാമം 🙏🙏🙏
@VS-yo3qf
@VS-yo3qf 11 месяцев назад
Thirumeni,njan 9 times ithu chollarundu.kulichittanu chollunthathu.but kulikunathinu munpu lunchtime nonveg kashikarundu.athu kushappam undo.enikum molkum,husbandinum vendi chollarundu.thadukku illathondu settu mundinte melu irunnanu chollunathu.doshamundo thirumeni
@muralip5578
@muralip5578 3 года назад
ആലപ്പുഴ ചേർത്തല ധന്വന്തരീ ക്ഷേത്രം ഉണ്ട്, എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച പ്രധാനമാണ്, അവിടെഅസുഖത്തിന് മരുന്ന് കൊടുക്കും 👏
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 2 года назад
Avide janichal mathiyenu
@sandeepchandra9555
@sandeepchandra9555 Год назад
Details onnu parayamo?
@malumurali6613
@malumurali6613 Год назад
അതു കറക്റ്റ് എവിടെ ആണ്? ഒന്ന് പറഞ്ഞു തരു pls
@sajithappu5449
@sajithappu5449 Год назад
Maruthrvattom
@sajithappu5449
@sajithappu5449 Год назад
Ente maruthrvattom ❤
@ard-chemistry2425
@ard-chemistry2425 3 года назад
Naduvedana sugapedan endenkilum mandram paranju tharumo randukalum naduvum vedanayanu marunnukal und
@prasannakumarikb5079
@prasannakumarikb5079 4 года назад
Sir, one request, itrayum neettade conclude cheyyan sramikane
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 2 года назад
Innale maha mrityunjaya mantram japichu Idi minnal shockil il ninnum jevan thirichu kitty
@crsreekumar
@crsreekumar 4 года назад
ഓം ധന്വന്തരയെ നമഃ
@anithavn2385
@anithavn2385 4 года назад
very good
@reghunathanmr5031
@reghunathanmr5031 3 года назад
Hare krishna
@sreenathvr2314
@sreenathvr2314 Год назад
Suuuuuuuuuper 👍👏👏👏👏
@kpgeethavarma
@kpgeethavarma 3 года назад
ഓം നമോ നാരായണാ
@sandhyajyothish2021
@sandhyajyothish2021 3 года назад
🙏
@prakashs9995
@prakashs9995 3 года назад
🙏🙏🙏
@craft8440
@craft8440 3 года назад
ente monte asukam maarunnathin vendi njan daily japikarund ath kond kuzhapamundo
@simisidu3653
@simisidu3653 4 года назад
Sir corona ennu Nammude rajyamvittupokum
@THANKAMFAMILYWORLD
@THANKAMFAMILYWORLD 5 месяцев назад
❤ayyar sir
@poojababuraj8710
@poojababuraj8710 3 года назад
Periods tymil iee namam japikan padundo
@yogeswarank9796
@yogeswarank9796 2 года назад
Dhnwanthari bhagawan namaha
@rajeevcp851
@rajeevcp851 3 года назад
Good
@mumbaidreamsscreen4347
@mumbaidreamsscreen4347 2 года назад
🙏
@geethapradeep7739
@geethapradeep7739 4 года назад
🙏🙏🙏🙏🙏
@gowri5283
@gowri5283 2 года назад
🙏🏻🙏🏻🙏🏻🙏🏻
@suseelakb4475
@suseelakb4475 2 года назад
Om namo Bhagavathe Vasudhevaya Dhanwantharamoorthiye nama Amruthakalasahasthaya Sarvamaya vinasaya thrylokya nadhaya Mahavishnuve nama🙏🙏🙏
@salinkumar2522
@salinkumar2522 8 месяцев назад
എന്റെ നാട്ടിൽ ആണ്!🙏
@sreekalaprakash4501
@sreekalaprakash4501 2 года назад
🙏🏿🙏🏿
@gee.83
@gee.83 Год назад
🙏🏻
@nangayyak.n6721
@nangayyak.n6721 3 года назад
Eyes
@adithiyan2008
@adithiyan2008 3 года назад
♥♥♥♥
@priyankaraj3712
@priyankaraj3712 4 года назад
Sarva roga nivarana mantram onnu paranju taru sir.
@muralip5578
@muralip5578 3 года назад
ഓം നമോ ഭഗവതേ വാസുദേവായ, ധന്വന്തരീയെ അമൃത കലശഹസ്ത്തായ സർവ്വമയ വിനശായ ശ്രീ മഹാവിഷ്ണവേ നമഃ 👏
@lalithambikanair350
@lalithambikanair350 2 года назад
🕉DHANWANTARAE namah
@sushamasurendran5448
@sushamasurendran5448 2 года назад
🙏🙏🙏🙏🌹🌹🌹🌹
@minibal2468
@minibal2468 4 года назад
Ohm namo bhagavathe...thottanu njan chollarullath.ath thettano
@adarshb1612
@adarshb1612 3 года назад
Sariyanu
@preethaas3945
@preethaas3945 3 года назад
Eppozhum Vishnu bhaghavan thanne manasiil.ennumm kulichittu japikkamo bhagavan kelkkumo swami?
@pradiipsv7655
@pradiipsv7655 4 года назад
ധന്വന്തരി മന്ത്രം ചൊല്ലി കഴിഞ്ഞു മൃത്യുഞജയ മന്ത്രം ജപിക്കുന്നത് ഉത്തമമാണോ?
@chippyrajesh7926
@chippyrajesh7926 9 месяцев назад
🙏🙏കൊല്ലം ജില്ലയിൽ എവിടെ യെങ്കിലും ഇ ക്ഷേത്രം ഉണ്ടോ 🙏🙏പ്ലീസ് റിപ്ലേ, വളരെ അത്യാവശ്യമാണ് 🙏🙏
@pathmaspassion1130
@pathmaspassion1130 6 месяцев назад
ഭഗവാൻ മഹാവിഷ്ണുവിന്റെ ഏത് ക്ഷേത്രത്തിൽ പോയാലും ഈ മന്ത്രാർച്ചന ഉണ്ട് വ്യാഴാഴ്ച പോകണം
@msmallikaseshadri
@msmallikaseshadri 4 года назад
Om namo bhagavate vasudevaaya.
@harisankark.s.mukhathala156
@harisankark.s.mukhathala156 4 года назад
Agu paranjathu uchitham thanne thirumeni
@gopakumarsundaresan8073
@gopakumarsundaresan8073 2 года назад
Gopakumar anizham rogama rashi kkaname saami
@ambikadevi5054
@ambikadevi5054 10 месяцев назад
Ambika Chodhi Aaroghyam tharuvan
@meeramt4233
@meeramt4233 4 года назад
Japiykkarunde Thirumeni.. 🙏
@shyjukm5938
@shyjukm5938 2 года назад
ഓം : അച്ച്യുതാനന്ദ ഗോവിന്ദ വിഷ്ണു നാരായണാമൃത രോഗാൻ മേ നാശയാ ശേഷനാശു ധന്വന്തരേ ഹരേ : ഇങ്ങനെ ചൊല്ലി കേൾക്കുന്നു. ശരിയാണോ ?
@roshnipillai3930
@roshnipillai3930 2 года назад
ശരി ആണ്. ഇതു ജപിക്കുന്നതിനു മുൻപ് ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങുന്ന മൂല മന്ത്രം കൂടി ചൊല്ലണം
Далее
Что не так с воздухом в Корее?
00:45
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 966 тыс.
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
БАТЯ И ТЁЩА😂#shorts
0:58
Просмотров 4,1 млн
I meet Mr.Beast
0:15
Просмотров 27 млн