Тёмный

"ധീരേന്ദ്ര ബ്രഹ്മചാരി:ഇന്ത്യൻ റാസ്പുടിൻ""Dhirendra Brahmachari-The Indian Rasputin" Vallathoru Katha 

asianetnews
Подписаться 10 млн
Просмотров 477 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 694   
@suhailtk1248
@suhailtk1248 Год назад
ഇങ്ങനൊരു അവതാര പുരുഷനെ പറ്റി ആദ്യമായാണ് കേൾക്കുന്നത് 👍🏻 എല്ലാം വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി ❤
@MrUma1972
@MrUma1972 9 месяцев назад
Just read chapter 'she' in the book reminiscences of Nehru's age by M.O mathai. That book was banned here but you can now read the chapter in internet.
@neethupnair1822
@neethupnair1822 Год назад
താങ്കൾ ഈ പ്രോഗ്രാം വളരെ നല്ല ഉപകാരപ്രദമായ ഒരു പ്രോഗ്രാം ആണ് കുറെ നാളായി എല്ലാ പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട് ഇന്ദിരാഗാന്ധിയെ കുറിച്ച് എല്ലാം നമ്മൾ സ്കൂളുകളിൽ പഠിക്കുന്നത് വച്ച് നോക്കുമ്പോൾ താങ്കളുടെ പ്രോഗ്രാമിലൂടെ ലഭിക്കുന്ന വിവരങ്ങൾ വെച്ച് നോക്കുമ്പോൾ നമ്മൾ അവരെ ഏറെ ബഹുമാനിച്ചു പോയോ എന്ന് ഒരു തോന്നിപ്പോകും....
@arjunnoah6857
@arjunnoah6857 Год назад
അടിയന്തിരാവസ്ഥ മാത്രംമതി ഇന്ദിരാ ഗാന്ധിയോടുള്ള ബഹുമാനം പോകാൻ...
@rajankskattakampal6620
@rajankskattakampal6620 8 месяцев назад
അവർക്ക് ഒരുപാട് നല്ല വശങ്ങളും ഉണ്ടായിരുന്നു, എന്നതും മറക്കരുത് അവർ അന്ന് ഇന്ത്യ കണ്ടതിൽ ശക്ത യായ ഒരു,, നേതാവ് തന്നെയായിരുന്നു,, പിന്നെ ഒരു സ്ത്രീ എന്ന നിലയിൽ വളരെ ചാപല്യങ്ങളും, ഉണ്ടായിരുന്നു,, എത്രയായാലും പെണ്ണ് പെണ്ണ് തന്നെയാണ്,, അതൊരു സത്യവുമാണ്,, അല്ലെങ്കിൽ,, പ്രിയങ്ക ഗാന്ധിക്ക് എത്ര നല്ല ഒരു രാഷ്ട്രീയ ഭാവി ഉണ്ടാകുമായിരുന്നു,, വെറും കാൽ അണക്ക്, വിലയില്ലാത്ത പ്രേമത്തിൽ ഒടുങ്ങി,, എല്ലാം,,
@Huzi_mgl
@Huzi_mgl Год назад
ചരിത്രം ചുഴുന്ന് നോക്കിയാൽ പല വിശുദ്ധരുടെയും മറ്റൊരു മുഖം നമുക്ക് കാണാം.... വല്ലാത്തൊരു കഥ സത്യം സത്യമായി തെളിവുകൾ നിരത്തി നമ്മിൽ എത്തിക്കുന്നു ❤
@garuda8295
@garuda8295 Год назад
Athry
@gracyvarghese7772
@gracyvarghese7772 Год назад
ധീരേന്ദ്ര ബ്രഹ്മചാരി അധികാര കേന്ദ്രങ്ങളിൽ വളരെ സ്വാധീനത്തോടെ വിലസിയിരുന്ന കാലം ഇന്നും ഓർമ്മിക്കുന്നു ... Astrology അന്ധവിശ്വാസത്തിൽ ഇന്ദിരയേ കുടുക്കി സമ്പാദിച്ചു കൂട്ടിയ വിദ്വാനായിരുന്നു ഇയാൾ...
@divyapm5928
@divyapm5928 Год назад
ഇങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നു എന്ന് ആദ്യമായി ആണ് കേൾക്കുന്നത് Thanks for this topic 💞
@FASHIONTRENDSDRESSWORLD
@FASHIONTRENDSDRESSWORLD Год назад
i am proud of a malayalee to have these type of channels like sancharam, vallathoru kadha
@srnidhin
@srnidhin Год назад
കുറച്ചു കാലം കഴിഞ്ഞ് ബാബാ രാംദേവിനെ കുറിച്ച് ഇങ്ങനെ ഒരു വല്ലാത്ത കഥകൾ പ്രതീക്ഷിക്കുന്നു.
@Huzi_mgl
@Huzi_mgl Год назад
👍🏻
@sunilm2947
@sunilm2947 Год назад
paper vaayichal mati dont watch only myrali, have time to watch national channels
@zamzam663
@zamzam663 Год назад
100%ശെരിയാണ്
@vakbartgi8945
@vakbartgi8945 Год назад
നടന്നതു തന്നെ
@raoofmankulam
@raoofmankulam Год назад
So relatable...
@18abhinavp36
@18abhinavp36 Год назад
അതൊരു വല്ലാത്തൊരു കഥയാണ് അത് കേൾക്കുമ്പോൾ കിട്ടുന്ന രോമാഞ്ചം 🔥🔥🔥🔥🔥🔥
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@muhammedshafeeq4431
@muhammedshafeeq4431 Год назад
Satyam
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം.... Dazzling View❤
@pandsu_kunjuttan
@pandsu_kunjuttan Год назад
സത്യം. ആദ്യം സ്പോട്ടിഫൈ ൽ കേട്ടപ്പൊ തന്നെ അഡിക്റ്റ്‌ ആയി. Thought he was very young
@ahadayan1292
@ahadayan1292 Год назад
എന്തുകൊണ്ട് കോൺഗ്രസ്‌ ഇന്ത്യയിൽ തകർന്നു പോയി എന്നതിന്റെ ഉത്തരം ഇതുപോലെയുള്ള ആളുകൾക്ക് സപ്പോർട്ട് ചെയ്തു എന്നത് തന്നെ യാണ്
@mariammajacob130
@mariammajacob130 Год назад
Yes then Indira ji announced emergency which leads to the downfall of congress.
@rajeshpadanilam5273
@rajeshpadanilam5273 Год назад
ചരിത്രത്തിലും കഥയ്ക്കും ഉപരിയായി, ഇത്രയും ഇൻഫോമേറ്റീവായുള്ള വീഡിയോ വളരെ അപൂർവമാണ്. കോമി കപൂറിന്റെ 'എമർജൻസി' എന്ന പുസ്തകം ഏതാണ്ട് ഒരു മൂന്ന് വർഷം മുമ്പ് വായിച്ചപ്പോൾ പോലും അതിലുള്ള ഈ പോയിന്റുകൾ ഇത്ര കാര്യമായി, ഈ ആമ്പിറ്റിൽ ശ്രദ്ധിച്ചിരുന്നില്ല.മാത്രവുമല്ല,ചില മറ്റു പുസ്തകങ്ങൾ കൂടി വായിക്കുവാനുള്ള പ്രചോദനവും ഈ പോർട്ട് പോഡ്കാസ്റ്റ് നൽകുന്നു.ശ്രീ ബാബുരാമചന്ദ്രനോട് നസീമമായ നന്ദി രേഖപ്പെടുത്തുന്നു. രാജേഷ് പടനിലം.
@bindhuasokan4084
@bindhuasokan4084 Год назад
എന്റെ കോളേജ് കാലത്ത് 1992-93 ൽ ഈ കഥ കളൊക്കെ ഞങ്ങൾ അല്പം വായനയുള്ളവർ ചർച്ച ചെയ്തിരുന്നു. എന്നാൽ ഒരു ചാനലിൽ ഇതാദ്യമായി ണ് പറയുന്നത്
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@jofinjose1199
@jofinjose1199 Год назад
ഞാൻ 1992 ൽ ജനിക്കുന്നത്
@KishorKumar-dp4pu
@KishorKumar-dp4pu Год назад
@@jofinjose1199 അതൊരു വല്ലാത്ത ജനനം ആയിരുന്നു 😀
@rajeshgeorge540
@rajeshgeorge540 6 месяцев назад
😂😂😂😂😂​@@KishorKumar-dp4pu
@palakkadan6170
@palakkadan6170 Год назад
ഇത് വല്ലാത്തൊരു കഥ തന്നെ മനസ്സിലെ ചില്ല് ഗോപുരങ്ങൾ തകർന്നു
@vijayvichu902
@vijayvichu902 Год назад
Game story
@VibesVisionVlog
@VibesVisionVlog Год назад
അപ്പന്റെ അതെ പാരമ്പര്യം പിന്തുടർന്ന മകൾ 😄
@ambujakshanaaikkarathedeep4731
ശ്രീ. ബാബു രാമചന്ദ്രൻ. അങ്ങ് ബാബാ സാഹബ് അംബേദ്കറെ കുറിച്ച് "വല്ലാത്തൊരു കഥ " യിൽ ഒരു പ്രോഗ്രാം ചെയ്യണം. ഞങ്ങൾ അടിസ്ഥാന ജനത അത് ആഗ്രഹിക്കുന്നു.🙏💖
@raoofmankulam
@raoofmankulam Год назад
It will be the one of best episode then. ❤
@riyazcm6207
@riyazcm6207 Год назад
ഇതാണ് യഥാർത്ഥ വല്ലാത്ത കഥ 🔥🔥🔥🔥🔥🔥
@JJ-nm1xo
@JJ-nm1xo Год назад
Thank you…I never knew such a character even existed! 👍👌🏻
@Advocateപടവീരൻ
@Advocateപടവീരൻ Год назад
ഇന്ത്യൻ രാഷ്ട്രീയം പലതവണ കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരു കഥാപാത്രത്തെക്കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്
@leo9167
@leo9167 Год назад
Ra Ra Rasputin lover of the Russian Queen, It was a shame how he carried on...... I have heard about him a lot, about his influence, in the highest echelons of power during the time of Indira and Sanjay Ghandi. The unstoppable Guru, who pushed for more and got it from all the political power centers, by using his knowledge of the yoga and the ability to manipulate and control the people in power. These Gurus know exactly whom and where to catch to control the entire power. Such people were there all over the world and always near the centres of power and influence and used it at will. Because the people who are very ambitious and powerful are often very weak psychologically and can be manipulated at will if one can touch their right nerves. Thanks for putting them all in a chronological order which made it easy to recall those events of yore, which were almost forgotten by me by this time.
@jijirajesh6166
@jijirajesh6166 Год назад
ആദ്യമായിട്ട് കേൾക്കുന്നു ഇങ്ങനൊരാളെ കുറിച്ച്👍👍
@ananducm9932
@ananducm9932 Год назад
Athe
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം.... Dazzling View❤
@anilvp9559
@anilvp9559 Год назад
ഇങ്ങനെ ഒരു സ്വാമിയേ കുറിച്ച് കേൾക്കുന്നത് ആദ്യമാണ് ഞാൻ വിവാദ പുരുഷനായ ചന്ദ്ര സ്വാമിയെ കുറിച്ചാണ് കേട്ടിരിക്കുന്നത് എന്തായാലും വളരെ നന്നായിട്ടുണ്ട് അവതരണം👍
@TheHeyree
@TheHeyree Год назад
She loved the "Brahmaastra" of Dhirendra Brahmachari
@varghesethomas7228
@varghesethomas7228 Год назад
ഇന്ത്യയിൽ നടക്കുന്ന ഭക്ഷണസാധനങ്ങളിലെ മായം ചേർക്കലും ലോകത്തിന്റെ ദാരിദ്ര്യവും മാറ്റുവാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് ഈയുള്ളവൻ. ഇതിനൊക്കെ പരിഹാരമായി നമുക്ക് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഒരു ഐഡിയ പറയാമോ സൗഹൃദയരേ.
@sreejithshankark2012
@sreejithshankark2012 Год назад
ഇന്ദിരാജിയുടെ അടുക്കളപണിക്കാർ ആണ് മൊത്തം ക്യാബിനറ്റ്ൽ എന്ന് അസൂയക്കാർ പറയാറുണ്ട് 😍😍😍
@venugobal8585
@venugobal8585 Год назад
😂Kitchen cabinet... P. C. Alaxandar was the main,, shef,, for the,, kitchen,,
@zamzam663
@zamzam663 Год назад
ഇങ്ങനെ ഉള്ളവര്‍ക്ക് നമ്മുടേ ഭാരതത്തിൽ നല്ല സ്വീകരണം കിട്ടുന്നുണ്ട്
@balagopalanbalagopalan5336
@balagopalanbalagopalan5336 Год назад
ഇന്ദിരഗാന്ധിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് എം. ഓ. മത്തായിയുടെ ആത്മകഥയിൽ വിവരിയ്ക്കുന്നുണ്ട് . പല കാമുകന്മാരെക്കുറിച്ചും വിശദമായി . ഈയടുത്ത് ഒരു ഓൺലൈൻ ചാനലിൽ രാജൻ ബാബു അതേക്കുറിച് ഒരു പ്രഭാഷണം നടത്തിയിരുന്നു .
@SreedharanValiparambil-sp9oz
ഇങ്ങിനെ ഒരു വ്യക്തിയെപറ്റി എന്റെ ചെറുപ്പകാലത്ത് കേട്ടിട്ടുണ്ട്. ഈ വിശദീകരണത്തോടെ ആ കഥയുടെ ഉള്ളടക്കങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു.
@bijeshkpbijesh5066
@bijeshkpbijesh5066 Год назад
മദിച്ചു കുതിച്ചു, ആര്‍മാദിച്ചു ജീവിച്ച എല്ലാരുടേയും ഒടുക്കം,,,വളരെയധികം ധാരുണമായിരിക്കും
@mirashbasheer
@mirashbasheer Год назад
വല്ലാത്തൊരു "കഥയോട് "വല്ലാത്തൊരു മുഹബ്ബത്ത് 🥰👌🏻പ്രത്ത്യേകിച്ച് ഇപ്പോ നോമ്പ് കാലത്ത് വൈബ് വേറെ level 😎
@AlexKoshy
@AlexKoshy Год назад
I always curious about history and first time iam hearing about him...😊ഇതൊരു വല്ലാത്ത ഒരു കഥ ആണ്...
@shamlamohammed4969
@shamlamohammed4969 Год назад
ശരിക്കും, വല്ലാത്തൊരു കഥ തന്നെ 👍🏻👌👏👏👏
@abcd-iu7jr
@abcd-iu7jr Год назад
എന്നെ ഞെട്ടിച്ച ,,,,,അതിലേറെ അസ്വസ്ഥത ആക്കിയ കഥ 😢😢😮
@mjsmehfil3773
@mjsmehfil3773 Год назад
Dear brother Wonderful mind blowing narration about Swami Dhirendra Brahmachari.. Eye opening enlightenment, thank you for your hard work.. Congratulations... God bless you.. Awaiting for next Wednesday... With regards prayers... Sunny Sebastian Ghazal singer Kochi. ❤🙏
@21221jayaram
@21221jayaram Год назад
ധീരേദ്ര ബ്രഹ്മചാരി യുടെ ഈ കഥ ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് ഈ അറിവ് പകർന്നു നൽകിയ വല്ലാത്തൊരു കഥയുടെ അവതാരകന്ന് ഒരു പാട് നന്ദി
@suryanarayanan1769
@suryanarayanan1769 Год назад
സി രാധാകൃഷ്ണൻ ന്റെ നോവൽ നവകങ്ങളിൽ അവസാനത്തെ രണ്ട് നോവൽ ആയ "കരൾ പിളരും കാലം " "ഇനിയൊരു നിറകൺചിരി" തുടങ്ങിയ നോവലുകളിൽ ഇത്തരം ഒരു സ്വാമി യും സഞ്ജയ്‌ ഗാന്ധിയുടെ പല കാര്യങ്ങളും പറഞ്ഞത് ഓർക്കുന്നു.....ഇനിയൊരു നിറ കൺ ചിരി നോവൽ എന്റെ അമ്മ പറയുന്നത് വളരെ underrated ആണെന്നാണ്... ഈ സ്വാമി തന്നെ ആവണം ആ നോവലിനെ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്... ഈ സ്വാമി തന്നെ ആണ് ആ നോവലിൽ എന്നാണ് കരുതുന്നത്.... അതേ പോലെ രാജീവ്‌ ഗാന്ധിയുടെ മരണത്തെ പറ്റിയും വളരെ controversial ആയ സംഭവങ്ങൾ ഇനിയൊരു നിറകൺചിരി നോവലിൽ കാണാം എന്നാൽ... ആ നോവൽ ഒന്നും അധികം ആരും ശ്രദ്ധിച്ചിട്ടില്ല... അമ്മ പറഞ്ഞപ്പോ ആണ് ശ്രദ്ധിച്ചത്....
@lepetitprince2188
@lepetitprince2188 6 месяцев назад
സി രാധാകൃഷ്ണൻ 🎉🎉🎉 മുൻപേ പറക്കുന്ന പക്ഷികൾ എൻ്റെ ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്നാണ്.
@rajaneeshpg6053
@rajaneeshpg6053 Год назад
ഇന്ന് CongRss അനുഭവിക്കുന്ന എല്ലാ പ്രതിസന്ധിക്കും കാരണം, ഇത്തരം അവിഹിതങ്ങൾ ആണ്. ഇന്ന് ബിജെപി ഇന്ത്യ ഭരിക്കുന്നതും CongRss ന്റെ ഇത്തരം അവിഹിതം കാരണമാണ്.
@AyubKhan-ug2bd
@AyubKhan-ug2bd Год назад
Congress നശിക്കാൻ കാരണം നൂനപക്ഷ പ്രീണനമാണ് ..
@crimsoncrysolite5056
@crimsoncrysolite5056 Год назад
Khangress is dying because of its hateful politics pandering to jiha dists
@gapps2611
@gapps2611 Год назад
Congress ഇടത്തോട്ട് മുണ്ട് ഉടുക്കാൻ തുടങ്ങിയപ്പോൾ തൊറ്റു
@aswing2706
@aswing2706 Год назад
മുസ്ലിം പ്രീണനം നടത്തി കോണ്ഗ്രസ് തോറ്റു തൊപ്പി ഇട്ടു😂.
@laughtoday7774
@laughtoday7774 Год назад
​@@aswing2706 മുസ്ലിം വിദ്വേഷം വളർത്തി ബിജെപി ജയിക്കുന്നു 😂
@jamijelijasmi6525
@jamijelijasmi6525 Год назад
ഡൊറോത്തി മദാമ്മ.. അത് വല്ലാത്തൊരു കഥയാണ്...അപ്പുക്കുട്ടനേം, തോമസുട്ടിയേം, ഗോവിന്ദൻകുട്ടിയേം എല്ലാം കുഴക്കിയ ഒരു വല്ലാത്ത കഥ
@jdeep0709
@jdeep0709 Год назад
😉
@narayanankuttyk4860
@narayanankuttyk4860 Год назад
ഇന്ദിരയും യോഗിയും തമ്മിലുള്ള ബന്ധം ഇനിയും പോരട്ടെ
@sreejac4258
@sreejac4258 10 месяцев назад
അന്നും, ഇന്നും, എന്നും evergreen ആണ് ഇത്തരം ആളുകൾ
@anandhum740
@anandhum740 Год назад
M.O Mathai യുടെ Reminiscence of Nehru age എന്ന ബുക്കിനെ കുറിച്ച് പറയാതിരുന്നത് എന്താണ് ? It's really disappointing that a plain spoken person like you haven't mentioned about that book!
@VasudevanBhuvanachandran
@VasudevanBhuvanachandran 8 месяцев назад
ഇതിലും വിസ്തരിച്ച് അതിൽ MOമത്തായി എഴുതിട്ടുണ്ട്
@geethakesavankutty7161
@geethakesavankutty7161 3 месяца назад
ഇത്രയും വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി ❤
@Anu-tl6oq
@Anu-tl6oq Год назад
ഇങ്ങനെ വല്ല്യ വല്ല്യ കള്ളന്മാരുടെ കഥ ചെയ്യുന്നതിന്റെ ഇടക്ക് ചെറിയ കള്ളനായ ബണ്ടിചോറിന്റെ വല്ലാത്തൊരു കഥ കൂടി ചെയ്യണം 🙏🙏
@shamsudeenmp5910
@shamsudeenmp5910 Год назад
🤣🤣🤣👍
@weapon-X007
@weapon-X007 Год назад
😂😂😂
@bcshineful
@bcshineful Год назад
Thank you Sir. I never know this story before...
@arsm794
@arsm794 Год назад
ബാൽ താക്കറെയെ കുറിച്ച് story വേണം
@dilipmsnature2967
@dilipmsnature2967 Год назад
Yes
@thrikeshtalks7626
@thrikeshtalks7626 Год назад
ആൾ ദൈവങ്ങളും കള്ള സ്വാമികളും എന്നും ഇന്ത്യയിൽ വിജയിക്കും അതിപ്പോ എത്ര വലിയ വ്യക്തികൾ ആയാലും കൈകുപ്പി നിൽക്കും 😇 the great incredible india
@sreejithshankark2012
@sreejithshankark2012 Год назад
അതിൽ എന്റെ കോൺഗ്രസ്‌ പാർട്ടി ആണ് സൂപ്പർ ❤❤❤
@anusha9518
@anusha9518 Год назад
So true 🙏
@AnimaShankar-vm7pi
@AnimaShankar-vm7pi Год назад
If you look at Abrahamics, it is the same. Their priests or maulavis hold power and position. They are also supposed to be the imprint of god😅. Muslims even eat food and drink water in which their spit is there😂😂
@thomasmathew1981
@thomasmathew1981 Год назад
പാവം ജനം എന്തുമാത്രം പൈസയാണ് ഇവൻ അടിച്ചെടുത്തത് ഇവനെ താങ്ങി പിടിച്ചുകൊണ്ട് നടന്നവരാണല്ലോ നമ്മുടെ നേതാക്കന്മാർ എല്ലാ അന്ധവിശ്വാസികളും😢😢😢😢
@prasadkgnair5552
@prasadkgnair5552 Год назад
തോമാച്ചാ അന്തോണി അച്ചായനും, കുര്യച്ഛനും, ഉമ്മച്ചനും ഇവർക്കൊപ്പം. നമ്മൾ വോട്ടും കൊടുത്തു 🤣🤣🤣
@josephjomon5150
@josephjomon5150 Год назад
Prasad naaya re
@JohnPole-iw4wx
@JohnPole-iw4wx Год назад
Athu angane kore kazhuverigal swantham matham aanengil ethu kaattu kazhuverine aanengilum kedapparede adiyil vare olippikkunna teams. Naayarum nasraniyum samathana mathavum punjabiyumoke pedum.
@jaisnaturehunt1520
@jaisnaturehunt1520 Год назад
ആത്മീയത നല്ല ഒരു അധികാര ശക്തി ആണ്
@richuraju8123
@richuraju8123 Год назад
@@prasadkgnair5552 രമേശനും സതീഷനും തരൂരിന്നും കൊടുക്കുന്ന പോലെ
@skflashes
@skflashes Год назад
Hat's off...,👋👋👋True incidents!!! Thanks for the New Knowledge in the history. ..
@bhuvaneeshypradeep4938
@bhuvaneeshypradeep4938 Год назад
ഇഷ്ട ക്കാർക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുന്നവർ സ്വന്തമായി എത്രമാത്രം സമ്പത്ത് ഉണ്ടാക്കിക്കാനും
@vipinns6273
@vipinns6273 Год назад
വല്ലാത്തൊരു കഥ 😍👌👏👍♥️
@shahulhameedpvs7536
@shahulhameedpvs7536 Год назад
തറവാട്ട് സ്വത്ത്‌ പോലെ അല്ലേ എഴുതി കൊടുക്കുന്നത് 😮😮
@sumoddas
@sumoddas Год назад
സഞ്ജയ്‌ ഗാന്ധി യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. Год назад
സഞ്ജയ്‌ ഗാന്ധിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@Kas.anam952
@Kas.anam952 Год назад
ഓരോ വല്ലാത്ത കഥയ്ക്കുമായി വല്ലാത്തൊരു കാത്തിരുപ്പ്
@vakbartgi8945
@vakbartgi8945 Год назад
ഇന്നത്തെ ഇതുപോലുള്ള ആളുകളെ കുറിച്ച് പരമ്പര പ്രതീക്ഷിക്കുന്നു
@Mermaid_show
@Mermaid_show Год назад
അപ്പൊ നെഹ്രുവും ഇന്ദിരയും യോഗ അഭ്യസിച്ചിരുന്നു.. അപ്പൊ മോദി മാത്രമല്ല 😅..
@cinema.5273
@cinema.5273 Год назад
😂
@YesFreshIndia-gw7mw
@YesFreshIndia-gw7mw Год назад
Nehru വിന്റെ യോഗയുടെ pictures search ചെയ്താൽ കിട്ടും , മൊദി യുടെ പോലെ comedy തട്ടികൂട് പരിപാടി യല്ല 😅
@KishorKumar-dp4pu
@KishorKumar-dp4pu Год назад
@@YesFreshIndia-gw7mw ഷേവിങ് പോസ് ഒക്കെ ഉണ്ട്‌... ആള് കുടുംബപരമായി കണ്ടെത്തിയതാണ് 😀
@AnimaShankar-vm7pi
@AnimaShankar-vm7pi Год назад
@@YesFreshIndia-gw7mw yoga ariyathe comment cheyyunna commie aayirikkum
@AnimaShankar-vm7pi
@AnimaShankar-vm7pi Год назад
asooya swaabhaavikam aanu. Vishamikkenda…
@nishantgopi8420
@nishantgopi8420 Год назад
ബാബു നെഹ്‌റു ഫാമിലി യെ നൈസ് ആയി എപ്പോഴും വെളുപ്പിക്കാറുണ്ട്.. All the best😄
@hafseer08
@hafseer08 Год назад
അവർ അതിൻ അത്യാവിശ്യം വെളുപ്പുണ്ടല്ലൊ പണ്ടേ?
@nishantgopi8420
@nishantgopi8420 Год назад
ഉവ്വോ.. കൊള്ളാലോ 😁
@rakeshrnairakamana9559
@rakeshrnairakamana9559 Год назад
സ്വാമിക്ക്ഡൽഹിയിലെ, സ്ഥലം വിട്ടുകൊടുത്ത മന്ത്രി ആരാണെന്ന് പറഞ്ഞില്ല 😄😄😀
@muhammadsha7063
@muhammadsha7063 Год назад
@@rakeshrnairakamana9559 ആരാ
@sreejithshankark2012
@sreejithshankark2012 Год назад
മൊത്തം നെഹ്‌റു ഫാമിലി ഇത്തരം വ്യഭിചാര കഥകളാൽ സമ്പന്നം ആണ്.. ഇന്ദിരജി അതിൽ സൂപ്പർ ❤❤❤... ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർക്ക് പ്രചോദനം പോലും ഇവരൊക്കെ ആണ് 🙂🙂🙂
@everyonetravelauniquejourn8752
Rajiv Gandhi was the most decent person from Nehru family.He is like his father
@anusha9518
@anusha9518 Год назад
ഏറെക്കുറെ 🤩
@AnimaShankar-vm7pi
@AnimaShankar-vm7pi Год назад
That’s why he fell into the hands of a bar dancer!
@AnimaShankar-vm7pi
@AnimaShankar-vm7pi Год назад
Very much like his father- shaving and smoking and holding ladies😂
@shamsudeenmp5910
@shamsudeenmp5910 Год назад
Rajiv gandhiiii pwoli......
@_Voiceofnourin._
@_Voiceofnourin._ Год назад
എത്രയോ ദൈവങ്ങൾ മരിച്ച്പോയി അവരെ ആരാധിച്ച ഭക്തർ ഇപ്പോഴും ജീവിക്കുന്നു...എന്നിട്ടും രോഗങ്ങളിൽനിന്നും വിഷമങ്ങളിൽ നിന്നും രക്ഷകിട്ടാൻ ഇപ്പോഴും അവരോട് പ്രാർത്ഥിക്കുന്നുങൾ 😁😁😁
@tresajessygeorge210
@tresajessygeorge210 Год назад
Addendum : Induction എന്നാൽ ആൾക്കാരെ ഒരു മയക്കത്തിൽ (TRANCE) ആക്കി hypnotize ചെയ്യുക ആണ് ... Induce ചെയ്യുന്ന ഗുരുവിന്റെ ആഗ്രഹം, ആജ്ഞ പോലെ പ്രവർത്തിക്കാൻ...!!! അതു പല തവണ INDUCE ചെയ്യപ്പെടാം...!!! ഒരു വക ANCIENT A. I...!!!
@worldmalayalivlogger
@worldmalayalivlogger Год назад
❤ ആദ്യമായാണ് വല്ലാത്ത കഥ കേൾക്കുന്നത്.... അടിപൊളി
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Ini ella episode Um kaanu :you can check old one also -njan one year ayi started
@Sector_07
@Sector_07 Год назад
I've been listening for more than 6 months... I love this programme, very informative and educative.
@worldmalayalivlogger
@worldmalayalivlogger Год назад
@@Sector_07 ente channel koode onnu vannu nokkamo... Dazzling View ennanu peru
@rafikandakkai
@rafikandakkai Год назад
You are little late😅
@jayakumarr3478
@jayakumarr3478 Год назад
This topic has relevance even now. Very good analysis. All the best
@drvasudevagovindaraju1544
@drvasudevagovindaraju1544 8 месяцев назад
Yes, as an high school student, i have read all these news… all mentioned facts I believe as truth… many thanks… even the toughest and powerful have their weaknesses
@jerinjose8768
@jerinjose8768 Год назад
ആദ്യമായി ലഭിക്കുന്ന അറിവ് 🌹🌹👍
@sureshkishore
@sureshkishore Год назад
As usual very well presented. No dose of masala at all. This would make a very interesting thread for a big budget movie.
@gdwnlawrence4523
@gdwnlawrence4523 Год назад
Andaman Nicobar island ലെ നോർത്ത് സെന്റിനൽസിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
@shamsudeenmp5910
@shamsudeenmp5910 Год назад
Sentinel Island 🏝 danger alle.....
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം.... Dazzling View❤
@ajumhd6314
@ajumhd6314 Год назад
@@shamsudeenmp5910 entha ppo prethekatha
@shamsudeenmp5910
@shamsudeenmp5910 Год назад
@@ajumhd6314 sentinel Island anoo
@anurajk8892
@anurajk8892 Год назад
വേണം
@jobyjose2895
@jobyjose2895 Год назад
രാജീവ് ❤❤❤❤
@Foxtrot_India
@Foxtrot_India Год назад
അന്ന് aeroplane, ഇന്ന് adventure bike 😉😂
@saravanankumar640
@saravanankumar640 Год назад
Really a very different story jisaab
@Manojmichel-e2g
@Manojmichel-e2g 9 месяцев назад
Thanks for a new knowledge
@rakeshsarjan9134
@rakeshsarjan9134 Год назад
നല്ല മന്ത്രിമാരും നല്ല സ്വാമിമാരും.ഇതും ചരിത്രം.
@radhakrishnannatarajan3056
@radhakrishnannatarajan3056 Год назад
First time hearing about this man... Thanks alot.. 👍👍👍
@Alex-ek1wo
@Alex-ek1wo Год назад
ഇന്ത്യൻ രാഷ്ട്രീയ സംസ്കാരത്തിൽ നിന്നുള്ള ഈ കഥ.. അത് വല്ലാത്ത ഒരു കഥ ആണെ.. ഇങ്ങനെ എത്ര എത്ര ആൾക്കാർ...
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം.... Dazzling View❤
@nolanfanboy
@nolanfanboy Год назад
Sir please do a video on dr omana(lady sukumara kurup)
@TheSupranume
@TheSupranume Год назад
Thank you for this lovely program. Please keep it going.
@pandsu_kunjuttan
@pandsu_kunjuttan Год назад
I am a great fan of you. Spotifyil podcast aayittan aadyam kett thudangiyath. One of the best presentations . Keep up your good work sir .
@midhunraj4294
@midhunraj4294 Год назад
ഇങ്ങനൊരാളെ പറ്റി കേൾക്കുന്നത് തന്നെ ഇപ്പൊ savarkar വിഷയം വന്നപ്പോഴാണ് 😁
@subeeshsukumaran6001
@subeeshsukumaran6001 Год назад
അല്ല ഹേ
@suneeribrahim
@suneeribrahim Год назад
സാർ, നേപ്പാൾ റോയൽ ഫാമിലി കൊലപാതകം ഒന്നു ചെയ്യാമോ. ഒന്നും അങ്ങട് വ്യക്തമാക്കുന്നില്ല.
@juniormedia4280
@juniormedia4280 Год назад
Great knowledge. Thalir u for video
@ഇടതൻ
@ഇടതൻ Год назад
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തുമോ?.
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Yes oru padu contraversary athilum undavan saadhyatha ere
@funnycat1551
@funnycat1551 Год назад
ഈ ഇന്ദിരയെയാണോ ഇന്ത്യയുടെ മികച്ചപ്രധാനമന്ത്രിമാരിലൊരാൾ എന്ന് ഞാൻ ധരിച്ചുവെച്ചിരുന്നത്
@shijukiriyath1410
@shijukiriyath1410 Год назад
athilum valiya vishamaanu ippol india bharikkunnathu
@JayaprasadV-ns3pj
@JayaprasadV-ns3pj 2 месяца назад
എന്ത് വിഷം അഴിമതി ഇല്ലാത്തത് ആണോ
@ambikaashok4101
@ambikaashok4101 Год назад
Excellent. Thank you
@naveentr4568
@naveentr4568 Год назад
എന്താ ഭാഷ.... ബാബു ഏട്ടൻ🎉
@adheenavinod7706
@adheenavinod7706 Год назад
Pamban bridge train accident story cheyyoo???
@naveen347
@naveen347 Год назад
Nice presentation.. new knowledge
@gamerpsycho3972
@gamerpsycho3972 Год назад
ഏകലവ്യൻ: നരേന്ദ്ര പ്രസാദ്
@cloud_media
@cloud_media Год назад
😬😬
@vk4vfx
@vk4vfx Год назад
അത് ചന്ദ്രസ്വാമിയെ അവലംബിച്ച് ഉണ്ടാക്കിയ കഥാപാത്രം ആണ്
@sivadasanMONI
@sivadasanMONI Год назад
ഒരു അത്ഭുതം കഥ തന്നെ👍👍👏👏🙏🙏🙏
@arshadthayyil9934
@arshadthayyil9934 Год назад
Babuveettaaa jj vallathoru balal aanu ttoo❤❤❤❤
@PRAVEEN000034
@PRAVEEN000034 Год назад
ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരാളെ കുറിച്ച്
@ifuzking
@ifuzking Год назад
ഇന്നത്തെ ഇതുപോലെ ഉള്ള ഒരു സ്വാമി ആണ് പദഞ്ജലി സ്വാമി..
@Anjana-
@Anjana- Год назад
സവർക്കർ history വല്ലാത്തൊരു കഥയിൽ പറയാമോ.
@redeagle3012
@redeagle3012 Год назад
😂🥾💩
@nithinsadasivan4470
@nithinsadasivan4470 Год назад
The comprehensive veracity regarding Veer Savarkar shall perpetually remain unrevealed, as the sustenance of the Congress party is reliant upon its clandestinity
@Marketwatchmalayalam
@Marketwatchmalayalam Год назад
കോൺഗ്രസ്സും വിവാദങ്ങളും പിന്നീടുണ്ടാവുന്ന വിമാന അപകടങ്ങളും,,, വല്ലാത്തൊരു കഥ തന്നെ ആണ് അത്
@prasanthkumar7783
@prasanthkumar7783 Год назад
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം കോൺഗ്രസ്സും നെഹ്റു കുടുംബവും അവരുടെ താൽപ്പര്യത്തിനനുസരിച്ച് രചിചതാണ് നമ്മളോരുരത്തരും കേട്ടത്. ഇങ്ങനെ ഒരു സ്വാമിയെ പറ്റിയും മുൻപ് എപിസോഡിൽ പറഞ്ഞ മൽഹോത്രയെ പറ്റിയും ഇന്ദിരാഗാന്ധിയുടെ അഴിമതിയെ പറ്റിയും അറിയാൻ കഴിഞ്ഞു.....
@RINUBABUM
@RINUBABUM Год назад
📌 ഇങ്ങനെ കുറേ ആസാമിമാർ ഉണ്ട്
@Reghuvaran8266
@Reghuvaran8266 Год назад
First time hearing about him
@krsabu
@krsabu Год назад
If you will get time please narrate then, what happened with the ashram ?
@sarathchandran7875
@sarathchandran7875 Год назад
ഇയാളെ പറ്റി ആദ്യമായി കേൾക്കുകയാണ്
@lastpaganstanding
@lastpaganstanding Год назад
Shoonyam shoonyam vattapoojyam okke iyale base cheythulla character anu
@scienceaspirant1208
@scienceaspirant1208 Год назад
Marunadan malayali ലൈഫിൽ രാജ്‌മോഹൻ sir പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
@Vibes3438
@Vibes3438 Год назад
അങ്ങനെ പലരും ഉണ്ട്. എല്ലാം പുറത്തു വരാൻ പോകുന്നതേ ഉള്ളു
@ranjithcheruvathoor3921
@ranjithcheruvathoor3921 Год назад
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിസ്ഥിതിയും വെച്ച് സാവധാനമാണെങ്കിലും ഇന്ത്യൻ റെയിൽവേ തന്നെ ട്രാക്ക് ഭലപ്പെടുത്തിയും വളവു നിവർത്തിയും വന്ദേ ഭാരത് പോലെയുള്ള സെമി ഹൈസ്പീഡ് ഓടിക്കുന്നതാണ്. ജനങ്ങൾ ബുള്ളറ്റ് സ്പീഡിൽ പോയില്ലെങ്കിലും കേരളം കൂടുതൽ കടക്കെണിയിലാവതിരിക്കാൻ നല്ലത് അതാണ്. കൂടുതൽ വേഗം വേണ്ടവർ വിമാനത്തിൽ പോകട്ടെ. നിരവധി ജലാശയങ്ങൾ ഉള്ള കേരളത്തിൽ ജലത്തിൽ ഇറങ്ങാവുന്ന വിമാനങ്ങൾ വലിയ ചെലവില്ലാതെ തുടങ്ങാവുന്നതാണ്.
@tresajessygeorge210
@tresajessygeorge210 8 месяцев назад
Addendum : ഇനി... വേഷ പ്രഛന്നരായി... രാമൻ കുട്ടിയുടെയും കൃഷ്ണൻ കുട്ടിയുടെയും നാമത്തിൽ nomadic സന്യാസിയും ... ശിഷ്യനും ( മകൻ ) കൂടി വീടുകളിൽ ജോലി തേടി വന്ന്... Blackmail ചെയ്തവർ ( 70 കളുടെ ആദ്യം)... ഈ ധീരേന്ദ്ര ആചാരിയും, സഞ്ജയ്‌ ഗാന്ധിയും ആയിരിക്കാൻ സാധ്യത ഉണ്ടോ...!!!??? എങ്കിൽ അവരുടെ ബാക്കി ഇപ്പോഴും അധികാരത്തിൽ പതിയിരിപ്പുണ്ടാകാൻ വളരെ സാധ്യത ഉണ്ട്‌...!!! നന്ദി... സർ...!!!
@fariz1249
@fariz1249 Год назад
Polii .. many thanks for the information
@johncysamuel
@johncysamuel Год назад
നല്ലൊരു കഥ👍🌹
@rajankskattakampal6620
@rajankskattakampal6620 8 месяцев назад
ഇത് കഥയല്ല സുഹൃത്തേ ചരിത്രമാണ് യഥാർത്ഥ ചരിത്രം,
@elizabethvarghese5511
@elizabethvarghese5511 Год назад
ഇതാണ് ഇന്ദിരയും നെഹ്റുവും തമ്മിൽ ഉള്ള വ്യത്യാസം.
Далее
NEW VISION NEWS
0:59
Просмотров 40 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.
Пряный осенний баббл чай
00:44
Просмотров 261 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.