Тёмный

പീഡകനായ ആൾദൈവം, ബാബാ ഗുർമീത് റാം റഹിം | Gurmeet Ram Rahim Singh | Vallathoru Katha Ep #67 

asianetnews
Подписаться 10 млн
Просмотров 970 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@nnnnnnnahas
@nnnnnnnahas 2 года назад
ഇവിടെ പലരും കേരളത്തിലെ ജനങ്ങൾക്ക്‌ വിവരം കൂടുതലാണെന്ന് പറയുമ്പോൾ മറന്നു പോകുന്ന കാര്യങ്ങൾ ഹിന്ദുസിനു അമൃതാനന്തമായി, മുസ്ലിംസ്സിന് കാന്തപുരം ap, ക്രിസ്ത്യൻസിനു ഒരു മാതിരി എല്ലാ ബിഷപ്പും ഇതൊക്കെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിൽ ഗുരുമീതിനേക്കാളും മോശമല്ല എന്ന് മനസിലാക്കുക
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 года назад
അമൃതാനന്ദമയി ഒക്കെ കോർപ്പറേറ്റ് ലെവലിലാണ്. ആ റേഞ്ചിൽ കേരളത്തിൽ ആരുമില്ല. Ap തങ്കു ബ്രോ..... അവരൊക്കെ ഈ മേഖലയിലെ ശിശുക്കളാണ്. അന്ധവിശ്വാസത്തിനു ജാതിമതദേശഭാഷ വ്യത്യാസം ഒന്നുമില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരുമായുള്ള രഹസ്യബന്ധമില്ലാതെ ഒരു ആൾദൈവത്തിനും നിലനിൽക്കാൻ കഴിയില്ല. ഇവരെല്ലാം ഭായി ഭായിയാണ്.
@vinodkumara5572
@vinodkumara5572 Год назад
പ്രവാചകനും മോശമല്ല
@nnnnnnnahas
@nnnnnnnahas Год назад
@@vinodkumara5572 പ്രവാചകൻ ആരെയും പീഡിപ്പിച്ചിട്ടില്ല അങ്ങിനെ നോക്കിയാൽ കൃഷ്ണനും ശിവനുമൊക്കെ ലോക ഉടായിപ്പുകളാണ്
@devushblog7445
@devushblog7445 2 года назад
കേരളത്തിൽ ഉള്ള ആൾ ദൈവം സ്വന്തം ചാനൽ തന്നെ നടത്തുന്നുണ്ട്. കേരളത്തിൽ എല്ല ജില്ലകളിക്കും ആശ്രമങ്ങൾ ഉണ്ട്. എല്ല രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സഹായവും ഉണ്ട്. ആശ്രമതിനുള്ളിൽ നടക്കുന്ന പീഡനങ്ങൾ പുറം ലോകം അറിയുന്നുമില്ല. കേന്ദ്രസർക്കാർ z കാറ്റഗറി സുരക്ഷയും നൽകുന്നുണ്ട്. നിങ്ങളുടെ ചാനൽ അടക്കം കേരളത്തിലെ എല്ലാ ചാനലുകലിലേക്കും പണവും നൽകുന്നുണ്ട്. ഇവിടത്തെ ഭരണകൂടത്തിന് അവരുടെ രോമത്തിൽ തൊടാൻ ധൈര്യം ഇല്ല. മണ്ടന്മാരായ അനുയായികൾ അവർക്കുണ്ട്. അതും ഉന്നത വിദ്യാഭ്യാസം നേടിയവർ.
@dineshankt312
@dineshankt312 2 года назад
ഇവിടെ നടക്കുന്ന മുസ്ലീം കൃസ്ത്യൻ മതങ്ങളുടെ തട്ടിപ്പിനെ കുറിച്ച് താൻ മിണ്ടില്ല കാരണം അടുത്ത ദിവസം തന്റെ കഴുത്തിന് മുകളിൽ തല കാണില്ലെന്നറിയാം!!
@binsval2451
@binsval2451 2 года назад
അതിനെപറ്റി ഒരു വീഡിയോ ചെയ്താൽ ബാബുവേട്ടന്റെ പോടി പോലും കാണില്ല 😀😀
@EbinEibeque
@EbinEibeque 2 года назад
ഇവരുടെ കീഴിലെ ഒരു വിദേശ വനിത പുറത്ത് വിട്ട കാര്യങ്ങളിൽ ഇപ്പോഴും കാര്യമായ പുരോഗതിയും ഇല്ലാ... ഇതൊക്കെ കാണിച്ച നമ്മളെ പോലെ ഉള്ള ആൾക്കാരെ view കൂട്ടാൻ അല്ലാണ്ടെ. ആ പഞ്ചാബി റിപ്പോർട്ടർ കാണിച്ച ധയ്ര്യം കാണിക്കാൻ ഉറപ്പുള്ള മാധ്യമപ്രവർത്തകർ കേരളത്തിൽ ഉണ്ടാവണ്ടേ..??? എല്ലാംരും castrate cheyyapettirikunno atho illeyo?
@mahsoomtv6480
@mahsoomtv6480 2 года назад
@@dineshankt312 ningal ariyunna ningalkku nerittu parajayam ulla itharam thamfitharangal nadakkunna sthalangal undengil onnu paranju tharanam mister enthelum angu vilichu parayaruthu innum illa ennu parayunnilla ullathu thanne ellam niyamnadapadikku vitheyrayavr anau viralil ennavunnavr matram
@devushblog7445
@devushblog7445 2 года назад
@@EbinEibeque ചാനലിൽ ഫണ്ടിംഗ് നടത്തുമ്പോൾ അവരെ പറ്റി വിമർശിക്കാൻ കഴിയില്ലല്ലോ.കോടികൾ വരുമ്പോൾ. ആ ഫണ്ടിംഗ് നിലക്കില്ലേ?? പലരെയും പറ്റി ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതും അത്കൊണ്ട് ആണ്.
@moneyheist6675
@moneyheist6675 2 года назад
Asianent news 6 million അടിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ബാബു രാമചന്ദ്രൻ സർന്റെ പങ്ക് വളരെ വലുതാണ്!
@orionsbelt9381
@orionsbelt9381 2 года назад
ഇതൊക്കെ എന്ത് വേറേ ഒരു അണ്ണൻ ഉണ്ട് ശ്രീമാൻ നിത്യാനന്ദ അവർകൾ. സ്വന്തം രാജ്യം, പാസ്സ്പോർട്ട്, ഗവൺമെൻ്റ്, ..
@mrdaydreamer3677
@mrdaydreamer3677 2 года назад
അയാളെ പറ്റിയും വല്ലാത്തൊരു കഥയിൽ പറഞ്ഞിട്ടുണ്ട്. എന്റെ പൊന്നോ ഇജ്ജാതി മനുഷ്യൻ
@nandeesadas_official
@nandeesadas_official 2 года назад
😂😂
@traitor7079
@traitor7079 2 года назад
അയാൾ ആർക്കും ദ്രോഹം ഇല്ലല്ലോ ബ്രോ പക്ഷ ഇയാളോട്
@orionsbelt9381
@orionsbelt9381 2 года назад
@@traitor7079 ആർക്കറിയാം അവിടെ നടക്കുന്നത് എന്താണെന്ന്🙏
@traitor7079
@traitor7079 2 года назад
@@orionsbelt9381 അതും ശെരിയാ🙂
@emmanueljoshy8354
@emmanueljoshy8354 2 года назад
ഇന്ത്യയിൽ ഏതൊരു വ്യക്തിക്കും യാതൊരു അനുമതിയും യോഗ്യതകളും ഇല്ലാതെ തുടങ്ങാൻ കഴിയുന്ന ഒന്നാണ് മതം.
@antojames9387
@antojames9387 2 года назад
ചൈനയൊക്കെ മുന്നേറുമ്പോൾ ഇന്ത്യ ഗുണം പിടിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ മതവും ജാതിയുമാണ്.
@juniormedia4280
@juniormedia4280 2 года назад
Baba ram dev aasrAmathinte charge eatteduthappol aanu ithu cheenja matham aayathu!!
@mahsoomtv6480
@mahsoomtv6480 2 года назад
Indiaydu gathikedum ivarakke thanne anu avre perinadakkuna rashtryakrum
@Kuku-gs3mg
@Kuku-gs3mg 2 года назад
I agree with you
@soorajr3265
@soorajr3265 2 года назад
@@antojames9387 enkil thankal chinayil poyi thamasikado nalla freedom ond avide
@Saji1111
@Saji1111 2 года назад
ഇത് കേൾക്കുമ്പോൾ “ദൈവം മാതാ അമൃതാനന്തമയിയെ” ഓർമ്മ വരുന്നുണ്ടോ ?
@abhijagath2937
@abhijagath2937 2 года назад
Ofcourse
@acsmaster5
@acsmaster5 2 года назад
Evareyokkke vishwasikkunavenmar mandenmar
@ashuashu9139
@ashuashu9139 2 года назад
ഇവരെ കുറിച് ഒരു എപ്പിസോഡ് സത്യസന്ധമായി ചെയ്യണം.... 😀
@nandeesadas_official
@nandeesadas_official 2 года назад
Theerchayayum 🤓🤓💯💯
@arjunshibu815
@arjunshibu815 2 года назад
Aa pennumpillem ithu pole arikum
@AR-lu3wx
@AR-lu3wx 2 года назад
01:44 32 Dera ഭക്തർ മരിച്ചു എന്നല്ല ... പറയേണ്ടത് 32 വാണങ്ങൾ കത്തിപ്പോയി എന്നാണ് പറയേണ്ടത്😁
@sreegeethcnair4345
@sreegeethcnair4345 2 года назад
ആൾദൈവങ്ങളുടെ പുറകെ പോകുന്ന എല്ലാ മണ്ടൻമാർക്കും ഇതൊരു പാഠമാണ്...👍 well narrated babu sir 👌
@kurupath7775
@kurupath7775 2 года назад
Og daipam anu best👍🏼
@abdulkareemat85
@abdulkareemat85 2 года назад
@@kurupath7775 0
@-logic6654
@-logic6654 2 года назад
ആൾ ദൈവവും വെറും ദൈവവും ഒക്കെ കണക്കാണു 😂😂
@culer6934
@culer6934 2 года назад
@@whaleblue833 daivamthe vishosam illathe ningal alle madhangal thammil thettikunnath Comment kand adutholam egne aan Madhangale thammil adipikka Daivathil vishosam illathavan kollam
@royarsofficial4788
@royarsofficial4788 2 года назад
@@whaleblue833 😂😂😅😅😅
@humanistkerala
@humanistkerala 2 года назад
മൻമോഹൻ സിംഗ്❤️ അന്നത്തെ പ്രധാനമന്ത്രി മോഡി ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ😂 ഗുർമീത് അടുത്ത രാംദേവ് ആയേനെ
@marinergamer2805
@marinergamer2805 2 года назад
2017 ല് ഗുർമീത് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് അല്ല നരേന്ദ്ര മോഡി ആണ് ഇന്ത്യൻ പ്രധാനമന്ത്രി.
@humanistkerala
@humanistkerala 2 года назад
@@marinergamer2805 കോടതി വിധി പറയാൻ മാറ്റിവെച്ച കാലഘട്ടം മാത്രം ആണ് അത്.കോടതി വിധി പറഞ്ഞാൽ അത് അനുസരിക്കണം അത്രേ ഒള്ളൂ മോദിയുടെ കീഴിൽ ഉള്ള സര്ക്കാര് ചെയ്തത്. അല്ലാതെ മൻമോഹൻ സിംഗ് നൽകിയ. സപ്പോർട്ട് എന്താണെന്ന് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ തന്നെ പറയുന്നുണ്ട്. വിളച്ചിലെടുകല്ലെ മോനെ നീ🐶
@marinergamer2805
@marinergamer2805 2 года назад
@@humanistkerala അതിനെന്താ ?? ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ violence അടിച്ചമർത്താൻ ഉത്തരവിട്ടത് നരേന്ദ്ര മോഡി ആണ്. മൻമോഹൻ ആണെങ്കിൽ കാണാം ആയിരുന്നു. സോണിയയുടെ വാലാട്ടി ഉത്തരവ് വരുമ്പോഴേക്കും ഹരിയാന കുട്ടി ചോറക്കിയെനെ...
@096_VishnuMB
@096_VishnuMB 2 года назад
@@marinergamer2805 👏👏👏🤘❤ Yes
@Shibili313
@Shibili313 2 года назад
@@marinergamer2805 bro 100 കണക്കിന് പെൺ കുട്ടികളെ പീഡിപ്പിച്ച പ്രതി, കൊലപാതകകേസുകളിൽ പ്രതി. ഇതൊക്കെ പുറത്തു വന്നതിന് ശേഷവും ഒരു രാജ്യം അങ്ങനെ ഉള്ളവര്ക്ക് സംരക്ഷണവും മന്ത്രിമാരുടെ അകമ്പടിയും ഒക്കെ നൽകുക ആണെങ്കിൽ അന്താരാഷ്ട്ര രാജ്യങ്ങൾ ആ രാജ്യത്തെ ഉപരോധിക്കും. ഇത് ഭയന്നു ആണ് അയാളെ അറസ്റ്റ് ചെയ്‌യത്. Bjp മന്ത്രി മാരോടൊപ്പം നിൽക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി ക്ക് വോട്ട് ചെയ്യാനും bjp യെ വിജയിപ്പിക്കാനും ഉള്ള ഇയാളുടെ ആഹ്വാനങ്ങളുടെ വീഡിയോ പുറത്തു വന്നിരുന്നു.
@rajamohanan-gl5sq
@rajamohanan-gl5sq 2 года назад
പ്രതികരണശേഷി നഷ്ടപ്പെട്ട ജനം ഉള്ളിടത്തോളം ഇത് പോലുള്ള ആൾ ദൈവങ്ങൾ പുനർജനിച്ചുകൊണ്ടേ ഇരിക്കും. ജെയ്ഹിന്ദ്.👍
@arunn.s6800
@arunn.s6800 2 года назад
ഇല്ലുമിനാറ്റിയെ കുറിച്ചും കോൺസ്പിരെസി തിയറിയെ കുറിച്ചും ജോൺ f കെന്നടിയുടെ വതത്തെക്കുറിച്ചും വല്ലാത്തൊരുകഥ ചെയ്യുവോ
@saneesh430
@saneesh430 2 года назад
👌
@anishgs84
@anishgs84 2 года назад
സുധാമണി യെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ ?..... Probably ll get lots of truths......
@tomantony6495
@tomantony6495 2 года назад
Kolambi channelil inde
@alameennalalakath2607
@alameennalalakath2607 2 года назад
ചെയ്യു
@jishnus1548
@jishnus1548 2 года назад
"മലപ്പുറത്ത് ചികിത്സ കിട്ടതെ പെൺകുട്ടി മന്ത്രവാദത്തിന് ഇരയായി മരിച്ചത് ഈയിടെ അല്ലെ☹️☹️☹️☹️☹️☹️☹️
@sjay2345
@sjay2345 2 года назад
Kannur alle 🙄
@jishnus1548
@jishnus1548 2 года назад
@@sjay2345 ആണൊ,സോറി
@skrvlogs2128
@skrvlogs2128 2 года назад
Kannur malappuram ennullath thiruthikoode bro
@fdx-xz-ktm6575
@fdx-xz-ktm6575 2 года назад
അതിന്റെ എപ്പിസോഡ് ചെയ്യില്ല...എപ്പിസോഡ് ചെയ്തിട്ട് ഒരുപക്ഷെ കേരളത്തിന്റെ മതേതരത്വം തകർന്നാലോ🤔
@DANY.2k
@DANY.2k 2 года назад
കണ്ണൂർ സിറ്റിയിൽ
@nishad7999
@nishad7999 2 года назад
ദേഹം മൊത്തം മുടി നിറഞ്ഞ ഈ ആസാമിയെ ധൈര്യമായി വിളിക്കാം മലമൈ@ൻ....
@Riya-wu2xg
@Riya-wu2xg 2 года назад
🤭😂🤣
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
ഇനിയും ആൾ ദൈവങ്ങളെ വിശ്വസിച്ചു അവർക്കു അത്ഭുദ സിദ്ദികളുണ്ടെന്നു കരുതുന്ന ജനസമൂഹം കേരളത്തിലും ഉണ്ട് അവരോടൊക്കെ ഒന്നേ പറയാനുള്ളു പറ്റിക്കപ്പെടാൻ നിങ്ങൾ നിന്നുകൊടുക്കുന്ന കാലത്തോളം നിങ്ങൾ പറ്റിക്കപ്പെടും
@vishnupn2753
@vishnupn2753 2 года назад
കേണൽ ഗദ്ദാഫി യെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ചേട്ടന്റെ അവതരണത്തിലൂടെ
@aneesklmnpanees1419
@aneesklmnpanees1419 2 года назад
Athe njan yethreeyo ayi parayunnu 😏
@saifuddeensayedmoosa346
@saifuddeensayedmoosa346 2 года назад
കേരളത്തിലെ അമ്മയടക്കം എത്ര പേർ ഇനിയും ???
@saifuddeensayedmoosa346
@saifuddeensayedmoosa346 2 года назад
ആൾ ദൈവങ്ങൾ ആൺ പെൺ വിത്യാസം ?????
@sajidmohammed8690
@sajidmohammed8690 2 года назад
@@saifuddeensayedmoosa346 വണക്കാടൻ തങ്ങന്മാരേ പറ്റിയും
@shhnsl
@shhnsl 2 года назад
@@sajidmohammed8690 vanakadan.... Thanganmareyo?
@sarathkptkr5694
@sarathkptkr5694 2 года назад
അമൃതാനന്ദമായി യെ കുറിച് video ചെയ്യുമോ
@rahufmilocco2133
@rahufmilocco2133 2 года назад
തിരുവനന്തപുരം ആലംകോട് ഉള്ള എന്റെ കൊച്ചുമ്മയുടെ വീട്ടിൽ പണ്ട് അവർ വീട്ടു ജോലിക്കായി നിന്നിട്ടുണ്ട്. അവരുടെ ആൽബത്തിൽ ഞാൻ കണ്ടിട്ടുണ്ട്
@clausvonstauffenberg1430
@clausvonstauffenberg1430 2 года назад
Already cheythathan
@hera6181
@hera6181 2 года назад
@@rahufmilocco2133 ഒന്ന് മയത്തിലൊക്കെ തള്ള് 😇
@aliirfanfscience7287
@aliirfanfscience7287 2 года назад
പോടാ അവർ നല്ല ആളാണ് 🤬
@marutisupercarrylovers927
@marutisupercarrylovers927 2 года назад
അത് വേണോ 😀
@JimmyGeorge1
@JimmyGeorge1 2 года назад
ചിന്താശേഷി മരവിച്ച ജനസമൂഹത്തിന്റെ ആശ്രയവും ആവേശവുമാണ് ഈ ഇരുകാലി ദൈവങ്ങൾ. ഇയ്യാളുടെ വിജയത്തിൻ്റെ കാരണം തലച്ചോറ് പണയം വച്ച ഒരു ജനവിഭാഗമാണ്.
@benjaminbenny.
@benjaminbenny. 2 года назад
Yes
@pimentofume
@pimentofume 2 года назад
So true 👍
@praphullachandranpg9503
@praphullachandranpg9503 2 года назад
അതെ ഇതു പോലെ ഇനിയും എത്ര പേരുണ്ട്
@muhammedshihab885
@muhammedshihab885 2 года назад
നാൽപര്യം
@friendsironing7760
@friendsironing7760 2 года назад
Keralathepole
@jishnus4865
@jishnus4865 2 года назад
ഓരോ എപ്പിസോടും ഓരോ സാമൂഹ്യ സന്ദേശം കൂടയാണ് നൽകുന്നത്
@aliirfanfscience7287
@aliirfanfscience7287 2 года назад
Vietnam war നെ പറ്റി ഒരു episode വേണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@syamsreedhar714
@syamsreedhar714 2 года назад
Yes
@anoopmohan4680
@anoopmohan4680 2 года назад
Yes
@Badasssssssdkidi
@Badasssssssdkidi 2 года назад
Athe
@VaiSakH112
@VaiSakH112 2 года назад
I agree
@yA-nc7gy
@yA-nc7gy 2 года назад
America moonji pooya aa kadha 🔥🔥
@arunshankarKR
@arunshankarKR 2 года назад
നമ്മുടെ നാട്ടുകാരെ പറ്റിക്കാനുള്ള ഏറ്റവും നല്ല ഒരു ആയുധം ആണ് മതം…
@human8279
@human8279 2 года назад
Rashtreeyavum*
@me.myself1204
@me.myself1204 2 года назад
തമ്മിൽ തല്ലിക്കാനും
@ignation1
@ignation1 2 года назад
അമൃതാനന്ദമയി വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു.
@saniyashajie6946
@saniyashajie6946 Год назад
Correct
@PradeepKumar-od9fe
@PradeepKumar-od9fe 2 года назад
ആൾ ദൈവങ്ങളെ ആദ്യം പൊക്കണം. ഇതിനു കൂട്ടുനിൽക്കുന്ന വടുവന്മാരെ ഒറ്റപ്പെടുത്തണം. എല്ലാ മദത്തിലും ഇങ്ങനെ ഉള്ളവർ ഉണ്ട്
@goldenwallet9850
@goldenwallet9850 2 года назад
എന്തൊരു സിംപിൾ അവതരണം ബാബു സാറിനേ അധ്യാപകനായി കിട്ടിയിരുന്നെങ്കിൽ ഞാൻ ഹിസ്റ്ററിയിൽ ഫുൾ മാർക്കും വാങ്ങിയേനെ
@Jijokuriyan94
@Jijokuriyan94 2 года назад
😄😄
@publisher8592
@publisher8592 2 года назад
ഇത് ക്ലാസ്സ്‌ അല്ലാ വല്ലാത്തൊരു കഥയാണ് 😆😆😆🤣
@yesiiqbal2445
@yesiiqbal2445 2 года назад
May God bless you 👍👍👍
@yesiiqbal2445
@yesiiqbal2445 2 года назад
😁😁😁😁
@ghshsvyshs5729
@ghshsvyshs5729 Год назад
Good 👍👍👍
@Sherifvolga
@Sherifvolga 2 года назад
ഇത്തരത്തിലുള്ളവരുടെ വിളഭൂമിയാണ് ഇന്ത്യ. പത്തിൽ ഇട്ടുപേരും ഇത്തരം ചൂഷണങ്ങളുടെ നിഴലിനു താഴെ കഴിയുന്നവരാണ് ഒന്ന് പ്രതികരിക്കാനാവാതെ, വളച്ചൊടിക്കപ്പെടുന്ന നിയമത്തിനിടയിൽ ഞെരിഞ്ഞില്ലാതാകുമെന്ന് ഭയന്ന് ഒരക്ഷരം ഉരിയാടാതെ വിധിയെപ്പഴിച്ചു കഴിയുന്നവർ....
@jenusworld-t2c
@jenusworld-t2c 2 года назад
ഒരു മനുഷ്യന് ഇത്ര ക്രൂരനാവാൻ കഴിയുന്നതെങ്ങിനെ.!!! എൻ്റെ ചെറിയ ഒരഭിപ്രായത്തിൽ എല്ലാ ആൾ ദൈവങ്ങളെയും നിരീക്ഷിക്കാൻ ഒരു ചാരസംഘടന അത്യാവശ്യമാണ്. അമേരിക്കയിലാണെങ്കിൽ ഇയാൾക്ക് ചുരുങ്ങിയത് 60 വർഷമെങ്കിലും ജയിൽ ശിക്ഷ കിട്ടിയേനെ..
@rajanv.b.3394
@rajanv.b.3394 2 года назад
സംസ്ഥാന ആള്‍ദൈവം (സംസ്ഥാന പക്ഷി, സംസ്ഥാന വൃക്ഷം, ഫലം തുടങ്ങിയവപോലെ) സ്വന്തമായിട്ടുള്ള നാടാണ് നമ്മുടേത്. രാഷ്ട്രീയ സാംസ്കാരിക ദേശീയ നേതാക്കള്‍ തലകുനിക്കുന്ന ഈ ആള്‍ദൈവത്തെക്കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@yesiiqbal2445
@yesiiqbal2445 2 года назад
Yes 👍👍👍
@satheeshvinu6175
@satheeshvinu6175 2 года назад
Episode അവതരിപ്പിച്ചു കാണിച്ചിട്ട് എന്ത് കാര്യം ? അവരുടെ ആശ്രമത്തിൽ നടക്കുന്നതിനും ഒരു മാറ്റവും ഉണ്ടാകില്ല, ജനങ്ങൾ ആണ് മാറേണ്ടത്
@dineshankt312
@dineshankt312 2 года назад
ഒരു ശരിയായ പഠനത്തിലൂടെയുള്ള പ്രബന്ധ അവതരണമായി തോന്നി!!! ഇങ്ങിനേയുള്ള സാമൂഹിക വിപത്തുകളെ ശിക്ഷിക്കാൻ നമ്മുടെ judiciary ക്ക് കഴിയുന്നതിൽ അഭിമാനം!!!
@ZaIn-eb3py
@ZaIn-eb3py 2 года назад
സുകുമാരകുറുപ്പിന്റെ വല്ലാത്തെരു കഥക്ക് കട്ട waiting 🔥❤️
@akhilexe3701
@akhilexe3701 2 года назад
Varumo
@Achumma666
@Achumma666 2 года назад
അടുത്തത് അതാരിക്കും
@ZaIn-eb3py
@ZaIn-eb3py 2 года назад
@@Achumma666 ys 💥waiting
@sabukc635
@sabukc635 2 года назад
എത്ര ചാനൽ ഉണ്ടെങ്കിലും വല്ലാത്തൊരു കഥ വേറെ ലെവൽ ആണ്...വളരെ വ്യക്തവും സുന്ദരവു മായ അവതരണം..Number one channel..
@aburamiz
@aburamiz 2 года назад
38:11 അങ്ങേര് തന്നെ മാഫിയും റഹ്മത്തും വേണമെന്ന് പറഞ്ഞ സ്ഥിതിക്ക് പിടിച്ചു വരി ഉടച്ചു ജയിലിൽ വിടേണ്ടതായിരുന്നു 😄
@abrahamrajashekar8548
@abrahamrajashekar8548 2 года назад
33:19 modi should learn from manmohan ji
@uvaiskc6193
@uvaiskc6193 2 года назад
ടിപ്പു സുൽത്താൻ വലത്തൊരു കഥ .. wating
@jumailmajid1720
@jumailmajid1720 2 года назад
Waiting
@shamithkayyalakkath5918
@shamithkayyalakkath5918 2 года назад
ഉമ്മ ഫ്രീ ആയി കൊടുക്കുന്ന ഒരു ആൾദൈവയത്തെ പറ്റി... ജോൺബ്രിട്ടാസ് അവളുടെ ശിഷ്യയുമായി നടത്തിയ ഒരു അഭിമുഖം.... പിന്നീട് അതിന് എന്തു സംഭവിച്ചു!!!
@rockybayya
@rockybayya 2 года назад
ഇയാള് അകഥയതോടെ രണ്ടു പേര് ഉയർന്നു വന്നു. ഒന്നു സൗത്ത് ഇന്ഡിയിൽ നിന്നു സദ്ഗുരു. രണ്ടു നോർത്ത് ഇന്ത്യ ബാബ രാംദേവ് രണ്ടു പേരുടെയും വീഡിയോസ് ഒട്ടുമിക്കത്തും മുൻകാലങ്ങളിൽ സ്പോണ്സർഡ് ആയിരുന്നു അങ്ങനെയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. അന്ന് തൊട്ട് വളർച്ചയാണ് കൂടെ മോഡിയെ പൊക്കി പറയുമ്പോ സംഗികളുടെ പ്രൊട്ടക്ഷനും.
@nassnoufal1869
@nassnoufal1869 2 года назад
നല്ല അവതരണം 😍 ഇങ്ങനെ ഉള്ളവരെ എല്ലം കൊല്ലണം എന്നാ എനിക് പറയാൻ ഉള്ളത്
@emech2417
@emech2417 2 года назад
ഇതിനെല്ലാം ഉത്തരവാദി മതം തലകുപിടിച്ച മനുഷ്യരാണ്
@manusabraham6464
@manusabraham6464 2 года назад
My respect to journalist(Rip), Cbi officers , prosecutors and our beloved pm Manmohan singh. Thank god this case was prosecuted during manmohan singh. If modi was the pm that time he should have supported him. I saw Modis tweet supporting this man god for swatchabharath , that too after this case.
@lucifer3865
@lucifer3865 2 года назад
അമൃതാനന്തമയി സ്ത്രീ ആയതോണ്ട് ഇത്പോലെ പെട്ടന്ന് അകത്താകില്ല 😡പക്ഷെ ചെയ്തത് കിട്ടും പല വഴിക്ക് 🥰തലയിൽ ചെളി പോലും ഇല്ലാത്ത മനുഷ്യർ എന്ന് വിളിക്കാൻ പോലും യോഗ്യതയില്ലാത്ത മന്ദബുദ്ധികളെ ഇത്തരം തട്ടിപ്പിൽ ഇരയാവുള്ളൂ, ഈ ആൾദൈവത്തിന് വേണ്ടി വാദിക്കാൻ വരെ ഉണ്ട് കുറെ മന്ദബുദ്ധികൾ എന്ന് ഓർക്കുമ്പോ.....!സാക്ഷര കേരളം 😂ഗവണ്മെന്റ് സപ്പോർട്ടിൽ ആൾദൈവങ്ങൾ വിലസുന്നു കഷ്ട്ടം താന്നെ 🤮ഇവറ്റകൾക്ക് അമാനുഷിക ശക്തി ഉണ്ടെങ്കിൽ പിന്നെന്തിനാ ശാസ്ത്രജ്ഞന്മാർ കഷ്ടപ്പെട്ട് മരുന്ന് കണ്ടുപ്പിടിക്കുന്നെ ആവോ..? 🤔ചിന്തിക്കുക മന്ദബുദ്ധികളെ...... 🤮
@devadasp4689
@devadasp4689 2 года назад
എല്ലാ ദൈവങ്ങളും എപ്പോഴും മനുഷ്യരെ പറ്റിക്കുന്നവർ മാത്രമാണ്...
@midlajk7245
@midlajk7245 2 года назад
Ella daivavum Illa oreeyoru daivam
@adithyalal8197
@adithyalal8197 2 года назад
@@midlajk7245 ഒരു ദൈവവും ഇല്ല
@midlajk7245
@midlajk7245 2 года назад
@@adithyalal8197 DAIVAMUND
@thakkuduvava1_
@thakkuduvava1_ 2 года назад
Ente vtl ennum prartikunatukond nannayi pokunnu
@SankarGS
@SankarGS 2 года назад
@@thakkuduvava1_ 😂
@sureshkumar-or8lr
@sureshkumar-or8lr Год назад
നന്മുടെ നാട്ടിലും ഉണ്ടാലോ ആൾ ഡെയ്‌വങ്ങൾ.അവരെ പിടിച്ചാൽ അറിയാം കേരളത്തിലെ കാര്യങ്ങൾ
@jibinramat2602
@jibinramat2602 2 года назад
ഇവിടേം ഉണ്ട് ഒരു ആസ്വാമി മാതാ അമൃതനാന്താമായി 😂 അവരെ കുറിച്ചൊരു episode ചെയ്യാനുള്ള ധൈര്യം ഉണ്ടോ 😂.
@syamsreedhar714
@syamsreedhar714 2 года назад
😂😂😂
@mahsoomtv6480
@mahsoomtv6480 2 года назад
😜😜😀🤪🤪😀😀
@sreesankarr2592
@sreesankarr2592 2 года назад
അവരെ പറ്റി നിനക്കു എന്ത് അറിയാം?
@mahsoomtv6480
@mahsoomtv6480 2 года назад
@@sreesankarr2592 😜🤪🤪🤪🤪😂😂😂🤣bakthan alle ingalu 👍😂😂
@sreejam.k8806
@sreejam.k8806 2 года назад
Kolambi എന്നൊരു ചാനലിൽ ഉണ്ട്
@shadowmedia7642
@shadowmedia7642 2 года назад
വള്ളിക്കാവിലെ ദെെവം ഇതിലും വലിയ കൃമിനല്‍ ആണ്
@adithyalal8197
@adithyalal8197 2 года назад
അതാരാ
@anandrkrishnan3338
@anandrkrishnan3338 2 года назад
കടപ്പുറം സുദാമണി
@yesiiqbal2445
@yesiiqbal2445 2 года назад
@@adithyalal8197 Sudhamani(Amrutha)🤣🤣🤣
@yesiiqbal2445
@yesiiqbal2445 2 года назад
@@anandrkrishnan3338 you 👍👍👍
@mohammedmf1485
@mohammedmf1485 2 года назад
The “Missile Man of India” and “People's President of India” A. P. J. Abdul Kalam video pls🙏
@samir........
@samir........ 2 года назад
ഇന്ത്യയെ കുറിച്ച് ഒരു കഥ പറയാമോ 600 ല്‍ അധികം നാട്ടുരാജ്യങ്ങള്‍ ഉണ്ടായ കാലം തൊട്ട് ഇന്ന്‌ വരെയുള്ള കാലയളവില്‍ കാലയളവില്‍ ഇന്ത്യ എന്ന രാജ്യം രൂപപ്പെട്ട കാര്യവും ഇന്ത്യയുടെ ഇന്നത്തെ സ്ഥാനവും ഇന്ത്യ എന്ന രാജ്യത്തിന് ഇനിയും velluvilikalundo GDP യില്‍ munnitte nikkunna rajyam മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാന്‍ ethramathramanu മുന്നിട്ടിറങ്ങിയത് എന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം nappaakunnathinte കാര്യത്തിലും എത്ര മാത്രം പരാജയം anannulla കഥ
@jinsgeorge7493
@jinsgeorge7493 2 года назад
ഇന്ത്യ അടുത്ത കാലത്തൊന്നും നന്നാകില്ല എന്ന് ഉറപ്പായി...
@adwaithel8620
@adwaithel8620 2 года назад
Athe pastor marekond thot
@arunbs1951
@arunbs1951 2 года назад
ഓഷോയെക്കുറിച്ച് ഒരു എപ്പിസേഡ് pls sir....
@moblogwithreshmi5395
@moblogwithreshmi5395 2 года назад
ഓഷോ കഥയിൽ ഒതുങ്ങുമോ...
@MrAgafoor20
@MrAgafoor20 2 года назад
ഗുജറാത്ത്‌ കലാപം വല്ലാത്തൊരു കഥയിൽ ഉൾപെടുത്തമോ...?
@factbyabhishek
@factbyabhishek 2 года назад
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🙏
@Manushyan_123
@Manushyan_123 2 года назад
Ente ponnu bhaai...vallathoru kadha pootikkan plan undo
@vkk2019
@vkk2019 2 года назад
പിണറായി വിജയൻറെ വളർച്ചയും , സാമ്പത്തിക അഭിവൃദ്ധിയും കുറിച്ചു വല്ലാത്ത കഥയിലൂടെ പറയുമോ.... പറ്റില്ല അല്ലെ , ജീവനിൽ പേടി കാണും .... മനസിലാക്കുന്നു ,.......!
@shyamsrinivasan6679
@shyamsrinivasan6679 2 года назад
ബാബു ച്ചേട്ടാ !ചെർണോബിൽ ദുരന്തതെ പറ്റി ഒരു എപിസോഡ് ഇടണം .
@sahjir1
@sahjir1 2 года назад
Expecting “OSHO “ story soon
@phil4196
@phil4196 2 года назад
Netflix ll unde
@creeper9650
@creeper9650 2 года назад
ചിലർക്ക് പൊള്ളും 😁
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 года назад
ബാബു ഏട്ടാ ഇങ്ങളെ അവതരണം പൊളി ആണ് 👍👍😘😘
@srjvlogs6130
@srjvlogs6130 2 года назад
ഇതുപോലെ തന്നെ അല്ലെ മാതാ അമൃതാനന്തമായി, രവി ശങ്കർ. എന്തൊക്ക നടക്കുണ്ട് നമ്മുക്ക് അറിയില്ലലോ. കുട്ടികളെ കൊന്ന് അവയവ എടുത്തു മാറ്റുന്നു. കഷ്ടമാണ് ഈ ദേശം.
@asnarafeeqraz3812
@asnarafeeqraz3812 2 года назад
ഒരു ഭരണകൂടവും ഭരണാധികാരികളും ഉള്ള നാട്ടിൽ ആണല്ലോ ഇതൊക്ക നടന്നത് എന്ന് ഓർക്കുമ്പോൾ ഒരു മനസുഖം ☺️
@freemanfree7523
@freemanfree7523 2 года назад
അഫ്ഗാൻനിൽ നടക്കുന്നത് ബിസ്മയം 😄😄
@ajumn4637
@ajumn4637 2 года назад
ഒരു ബോളിവ്ഡ് സിനിമ യ്ക്കുള്ള സ്റ്റോറി ഉണ്ടല്ലോ 👍🤣
@Shibili313
@Shibili313 2 года назад
@@freemanfree7523 സഹ ഷൂ നക്കി യെ പറ്റി പറഞ്ഞപ്പോൾ സംഘിക്ക് നൊന്തു
@freemanfree7523
@freemanfree7523 2 года назад
@@Shibili313 ഞമ്മന്റെ ബുക്കിൽ കൊതം നക്കൽ ഉണ്ടെല്ലോ 😄😄 😄😄😄🐖🐖🐖🐖🐖🐖🐖🐖
@praneeshagin1151
@praneeshagin1151 2 года назад
@@freemanfree7523 india ile karyam parayumbo than enthinado afgante karyam parayunnathu????? Ividuthe aldryvangalude themmaditharathe kurichu parayumbo than enthinado vere rajyathile karyam parayunnathu????
@Anu-tl6oq
@Anu-tl6oq 2 года назад
ബലാത്സംഗത്തെയും പീഡനത്തെ പറ്റി പറയുമ്പോൾ ജാങ്കോ ഫറുട്ടാ എന്ന പെൺകുട്ടി നേരിട്ട പീഡനത്തിന്റ കഥയോളും വരില്ല ഒന്നും പറ്റുമെങ്കിൽ ജാങ്കോ ഫറുട്ടാ യുടെ വല്ലാത്തൊരു കഥ ചെയ്യണം
@anuunni6471
@anuunni6471 2 года назад
Aaraa.. ജാങ്കോ ഫാറൂട്ടാ
@hfsvnkb.gf7t
@hfsvnkb.gf7t 2 года назад
@@anuunni6471 search Cheyth nok
@anuunni6471
@anuunni6471 2 года назад
@@hfsvnkb.gf7t oookkkkkkkkk
@hfsvnkb.gf7t
@hfsvnkb.gf7t 2 года назад
Ichiri manakkati venam
@messi10creations2
@messi10creations2 2 года назад
വരട്ടെ വരട്ടെ നിരവധി കഥകൾ വരട്ടെ കാത്തിരിക്കാം 😍
@friendsironing7760
@friendsironing7760 2 года назад
Kutti seelipig he acha
@matasift33
@matasift33 2 года назад
ആ ജയിലിന് അടിയിലൂടെ വല്ല തുരക്കം ഉണ്ടോ ആവോ ഇന്ത്യയോട് ഇപ്പോത്തെ അവസ്ത വെച്ച് അതിന് അടിയിലോയുടെ അയാളുടെ കേന്ദ്രം വരെ ഒരു തുരക്ക സാധ്യത തളി കളയാൻ പറ്റില്ല 🤪
@vivin5692
@vivin5692 2 года назад
സദ്ഗുരു ജഗ്ഗി വാസുദേവിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@Kuku-gs3mg
@Kuku-gs3mg 2 года назад
Yes he is also a fraud
@rawmist
@rawmist 2 года назад
@@sa-pm9dw fake id vazha
@rawmist
@rawmist 2 года назад
@@Kuku-gs3mg irresponsibly blaming others is due to your lack of knowledge
@Kuku-gs3mg
@Kuku-gs3mg 2 года назад
@Inside Me but still I’m not going to change my opinion. I will never appreciate or follow any corporate Gurus or God or God’s man especially who are coming from a 3rd world country…..
@Kuku-gs3mg
@Kuku-gs3mg 2 года назад
@Inside Me if you have a good opinion about that person keep it up that doesn’t mean that everyone have the same opinion. When whole world started to think the same way then there won’t be any conflict. U don’t require any General knowledge in this matter rather a rational brain which can function logically and not emotionally….
@sainudheenkattampally5895
@sainudheenkattampally5895 2 года назад
ഏത വിഭാഗത്തിലെ ചെറ്റ കളാണെങ്കിലും തുറന്നുകാട്ടപ്പെടണം വിദ്യാഭ്യാസം കൂടിപ്പോയവരുടെ അടിമത്തം കാണുമ്പോൾ പുച്ഛം തോന്നുന്നു കഷ്ടം തോന്നുന്നു കേട്ടിരിക്കാൻ ഇങ്ങനെയും ഈ ആധുനികയുഗത്ത് നടക്കുമോ എന്നു അത്ഭുതവും ആശങ്കയും തോന്നുന്നു
@naazzz7815
@naazzz7815 2 года назад
Respect the PM Manmohan Singh...❤
@redbullatkeralafd0076
@redbullatkeralafd0076 2 года назад
Yes
@terrific4092
@terrific4092 2 года назад
😂
@nkanitha1765
@nkanitha1765 2 года назад
One good deed
@midunsree3111
@midunsree3111 2 года назад
ഇത് എല്ലാ മതങ്ങൾക്കും എല്ലാ മത ദൈവങ്ങൾക്കും ഉള്ള ഒരു മുന്നറിയിപ്പാണ് അന്ധമായി ഒരു മതത്തെയും വിശ്വസിക്കാതിരിക്കുക ആരും കണ്ടിട്ടില്ലാത്ത ദൈവം എന്നൊരു മാസ്മരികത ക്ക് വേണ്ടി പോരാടാthu ഇരിക്കുക പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക ഈ ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ
@adithyalal8197
@adithyalal8197 2 года назад
👍👍
@nandeesadas_official
@nandeesadas_official 2 года назад
Exactly bro💯💯
@fairuzbinabdullah2729
@fairuzbinabdullah2729 2 года назад
*സത്യ സായി ബാബയുടെ ലീലാ വിലാസങ്ങളും വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ* ???
@abhijithperingali3406
@abhijithperingali3406 2 года назад
നല്ല പൂതി ആന്നല്ലോ, ഇന്നലെ തുപ്പിയ ബിരിയാണി വിളമ്പിയ മോയില്യരുടെ കഥ ആയാലോ 😊🤭
@ccody2676
@ccody2676 2 года назад
Randumm venamm
@adithyan_s63
@adithyan_s63 2 года назад
Manmohan singh 🔥 congress 🔥🔥
@18abhinavp36
@18abhinavp36 2 года назад
അത് വല്ലാത്തൊരു കഥയാണ് 💫❤️ഇത് തന്നെ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം തന്നെയാണ് ❤️💫
@satheeshvinu6175
@satheeshvinu6175 2 года назад
അവതരിപ്പിക്കാനുള്ള പ്രത്യേക മികവ് ഉണ്ട് ഇദ്ദേഹത്തിന്...
@firozfiroz5834
@firozfiroz5834 2 года назад
ആൾ ദൈവങ്ങളുടെ സൂപ്പർ മാർക്കറ്റ് ആണ് ഇന്ത്യ
@mehbap6364
@mehbap6364 2 года назад
പൗരോഹിത്യം തുലയട്ടെ....
@saneeshvp9938
@saneeshvp9938 2 года назад
ഇതുപോലെ എത്ര എണ്ണം കേരളത്തിൽ നിലവിലുണ്ട്,പല മതങ്ങളിൽ ആയിട്ട്.സ്ത്രീ പീഡനം എന്ന പരാതി പൊങ്ങി വരാതിടത്തോളം എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഇവിടത്തേ രാഷ്ട്രീയക്കാർ മുന്നിൽ കാണും
@monuzz240
@monuzz240 2 года назад
അർമേനിയൻ വംശഹത്യ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട വിഷയങ്ങളിലൊന്നാണ്, പക്ഷേ അത് അവതരിപ്പിക്കാൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ
@mubashirkuppachen6523
@mubashirkuppachen6523 2 года назад
Malabar samarathinte athrayum veno🔥
@sa-pm9dw
@sa-pm9dw 2 года назад
kollathe veshiyude kadha parayumo suhurthe epozhathe ladi eshori😆😅😄
@jibinthomas131
@jibinthomas131 2 года назад
സുടാപ്പികൾ ഈ ചാനൽ ബഹിഷ്കരിക്കും😂
@AR-ds7fi
@AR-ds7fi 2 года назад
Goa Inquisition And a video on Xavier,the man behind it
@Shibili313
@Shibili313 2 года назад
@@jibinthomas131 അതിന് അഭയ കേസ് വല്ലാത്തൊരു കഥയിലൂടെ പറഞ്ഞപ്പോൾ കുരു പൊട്ടിച്ച കുരിശോളികൾ അല്ല ഇത്
@zooni5335
@zooni5335 Год назад
News paper il vaazhichadhu innum orkkunnu
@akashu7754
@akashu7754 2 года назад
മൻമോഹൻ സിംഗ് 🔥♥😍
@jayadevsekhar4935
@jayadevsekhar4935 2 года назад
We, Keralites also have a celebrated Human God. The way she became such a financial power house in India can also be made a Valllathoru Kadha. But it takes COURAGE to do so.....
@sreeragjayaprakash1206
@sreeragjayaprakash1206 2 года назад
True🤚
@arjunshibu815
@arjunshibu815 2 года назад
Etrem pettenn ella al daivanghlem pidich jailil idatte
@Michael.De.Santa_
@Michael.De.Santa_ 2 года назад
@@arjunshibu815 💯
@cosmicboy8275
@cosmicboy8275 2 года назад
Amma kure pere sahayikunind...Kochi hospital il poyal kannam..kure treatments free ayi cheyunind..
@Michael.De.Santa_
@Michael.De.Santa_ 2 года назад
@@cosmicboy8275 aa free aayittu chikilsivhavarkku organs vellom baakki kaanuo?
@abhiblsy
@abhiblsy 2 года назад
അതിശയിപ്പിക്കുന്ന Narration....അഭിനന്ദനങ്ങൾ 👏💐
@TheRohith88
@TheRohith88 2 года назад
ആന്ധ്രാ -തെലുങ്കാന പ്രശ്നം വല്ലാത്തൊരു കഥയിൽ കൊണ്ടുവരാൻ കഴിയുമോ
@sreelekshmisnair1643
@sreelekshmisnair1643 2 года назад
അത്‌ വല്ലാത്തൊരു കഥയാണ്..... 💖💖
@dileepdevas3747
@dileepdevas3747 2 года назад
കടപുറം സുധാമണിയെ ' പറ്റി ഒരു വിശദമായ ഒരു എപ്പിസോഡ് ചെയണം.. സർ,,
@faisalnadi5081
@faisalnadi5081 2 года назад
എല്ലാ സ്വാമിമാരും അങ്ങനെയാണ്
@midhunkumar5178
@midhunkumar5178 2 года назад
Ap mudi mukkiya vellam koduth sugam bhethamakane manyanan. Kannur oru 11 kari ne konnath
@ramanvv7571
@ramanvv7571 2 года назад
Still any criminals can become "a human god ". and do criminal activities.
@sandeepmanjummal3704
@sandeepmanjummal3704 2 года назад
Manmohan Singh 🇮🇳❤️👍
@jithkavugal2045
@jithkavugal2045 Год назад
എന്നും കഥ കേട്ടു ഉറങ്ങുവാൻ എനിക്ക് ഇഷ്ടം
@faihan4211
@faihan4211 2 года назад
മോഡി എല്ലാ ഉടായിപ്പ് ടീംസ് ന്റെ യും കൂടെ കാണും 🤪🤪
@liyasreeju4597
@liyasreeju4597 2 года назад
Addicted to this program 💝
@saminsamuel1675
@saminsamuel1675 2 года назад
Yes
@tomkiran1
@tomkiran1 2 года назад
Even I'm addicted to വല്ലാത്തൊരു കഥ
@ayshasharafudheen4769
@ayshasharafudheen4769 Год назад
Same her . In love with the pay he narrates it 😊
@RDi6003
@RDi6003 2 года назад
Our government should observe Amrithanatha mayi’s works
@04942114514
@04942114514 2 года назад
കേരളം കത്തിക്കാൻ നടന്ന Teams ആണ് ഇവിടെ ഉള്ളത്😂 EMERGENCY ALERT‼️
@traitor7079
@traitor7079 2 года назад
ആരെയാ ബ്രോ
@kasa105
@kasa105 2 года назад
@@traitor7079 E bull jet
@aryapindalimana2709
@aryapindalimana2709 2 года назад
What happened to the dera after his conviction? Did the government confiscated their wealth? Is dera still functioning? If so who is the new baba?
@anisubhash5714
@anisubhash5714 2 года назад
വല്ലാത്തൊരു കഥാ , എന്നു പറയുമ്പോൾ ഹോ എന്തോ ഒരു ഇതു. നല്ല അവതരണം
@noufalk2321
@noufalk2321 2 года назад
Sudhamani und
@adarshjyothirgamaya4932
@adarshjyothirgamaya4932 2 года назад
ലാസ്റ്റ് ഒരു മിനിറ്റിൽ പറഞ്ഞതാണ് കാര്യം 🙏
@jeweljmathew8391
@jeweljmathew8391 2 года назад
Vietnam war നെ പറ്റി ഒരു പ്രോഗ്രാം ചെയ്യാമോ
@arjun1461
@arjun1461 2 года назад
Best programme in Asianet news❤️👍
@sajithbalan85
@sajithbalan85 2 года назад
സർ... കേരളകരയെ ഒന്നടങ്കം ഒരു കാലത്ത് ഭീതിയുടെ മുൾമുനയിൽ നിർത്തിയ റിപ്പർ ചന്ദ്രൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ കഥ ഇതുപോലെ ഒന്ന് പറയാമോ....
@aleenaros7471
@aleenaros7471 2 года назад
സൗദി അറേബ്യ ഇലെ അൽ സൗദ് ഫാമിലിയെ കുറിച്ച് ഒരു episode ചെയ്യുമോ.
@pranavkrishna5544
@pranavkrishna5544 2 года назад
Binladente oru story venam 😘😘😘😘
@shashanka1501
@shashanka1501 2 года назад
Oh mannnnn! Never stop. Vallathoru Katha is the greatest show ever
@abduljaleelputekat2604
@abduljaleelputekat2604 2 года назад
വല്ലാത്തരു അവതരണം ..രംചണ്ട്രന് ഫാൻസ്‌ സൗദി അറബ്യ
@shinodbk2
@shinodbk2 2 года назад
ബാബുച്ചേട്ടാ.....എനർജി ലെവൽ കുറഞ്ഞത് പോലെ ഫീൽ ചെയ്യുന്നു.
@athie9187
@athie9187 2 года назад
അമ്മയുടെ നിഗൂഡ ലോകത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു....❣️
@hassainarahsani9165
@hassainarahsani9165 2 года назад
കടപ്പുറം സുഡാമണിയെ ഉടൻ അറസ്റ്റ് ചെയ്യണം
@aswinc2722
@aswinc2722 2 года назад
നിങൾ ഒരു രക്ഷയും ഇല്ല മനുഷ്യാ. just amazing 😍😍😍😍😍🤩🤩🤩🤩
@elizabethvarghese5511
@elizabethvarghese5511 Год назад
മൻമോഹൻ സിങിന് സല്യൂട്ട്
@shankollam2150
@shankollam2150 2 года назад
ലിബിയയിലെ ഗദ്ദാഫി യുടെയും സിറിയയിൽ യുദ്ധം ഉണ്ടാവാൻ ഉണ്ടായ കാരണത്തെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിച്ചുകൊള്ളുന്നു
@alappuzhakkaranz
@alappuzhakkaranz Год назад
സുധാമണി എന്നാ അമൃതാനന്ദമയി കുറിച്ച് വല്ലാത്തൊരു കഥ കേൾക്കാൻ ഒരു ആഗ്രഹം 😊
Далее
Катаю тележки  🛒
08:48
Просмотров 632 тыс.
Шоколадная девочка
00:23
Просмотров 442 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 487 тыс.