Тёмный

ധ്യാനം ആനന്ദകരമോ..? Maithreyan മൈത്രേയൻ , Shafeeque 

Obscura Creations
Подписаться 14 тыс.
Просмотров 47 тыс.
50% 1

ധ്യാനം ആനന്ദകരമോ..?
Maithreyan മൈത്രേയൻ , Shafeeque
Camera & Editing
Rafeeque Taliparamba
Special Thanks
Rijo kannapilavu
Vishakh Vijayan
Shahnad

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@RKK281
@RKK281 Год назад
ഞാൻ മൈത്രേയന്റെ ഒരു മാനസിക സുഹൃത്ത് ആയിരുന്നു. പക്ഷേ ഈ ഡിബേറ്റ് കേട്ടപ്പോൾ അത് നഷ്ടപ്പെട്ടു എന്നൊരു സംശയം കാരണം ബുദ്ധനെ കുറിച്ച് പഠിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇവിടെ മഹായാന ബുദ്ധസ്റ്റുകൾ ബുദ്ധനെ കുറിച്ച് എഴുതിയ ജാതക കഥകളാണ് പ്രചാരം നേടിയിട്ടുള്ളത്. എന്നാൽ അതൊന്നുമല്ല ബുദ്ധവും ബുദ്ധനും. അദ്ദേഹം ആലിന്റെ മൂട്ടിൽ കണ്ണടച്ചിരുന്ന് ഉണ്ടാക്കിയതല്ല ബുദ്ധൻ എന്ന പേര്. ഇദ്ദേഹത്തിന്റെ മിക്ക വീഡിയോസുകളിലും ബുദ്ധനെ വിമർശിക്കുന്നതായി കണ്ടിട്ടുണ്ട്. കഥകളല്ല അദ്ദേഹത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മൈത്രേയന്റെ വിമർശനത്തിന് മാറ്റം വരും തീർച്ച👍🏿🖤❤️💙
@akhilkn8992
@akhilkn8992 3 года назад
അകത്തെങ്ങും oru പുല്ലനും ഇരിപ്പില്ല 😅😅
@cozmos3678
@cozmos3678 3 года назад
🤣🤣
@shajijohn3891
@shajijohn3891 3 года назад
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ഒരല്പം വിവരം ഉള്ളവർക്കും മനസ്സിലാകും അല്ലാത്തവർ വഴിപാടും നേർന്ന് സ്വർഗ്ഗ o നോക്കിയിരിക്കും
@shaijulalm.s3160
@shaijulalm.s3160 3 года назад
വളരെ നല്ല വീഡിയോ. ഉപകാരപ്രദമായി .വളരെ നന്നായിട്ടുണ്ട്. ശാസ്ത്രബോധം കൊണ്ട് യാഥാർത്യബോധത്തോടെ ലോകത്തെ കാണുവാനും അനുഭവിക്കുവാനും പൗരനെ പര്യാപ്തമാക്കുന്ന മനുഷ്യൻ.😘😘😘😘. തുടർന്നും വ്യത്യസ്ത വിഷയങ്ങളുമായി വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thank you So much🤗🤗🤗🤗🤗 _ ആധുനിക പൗരൻ
@deepaksivarajan7391
@deepaksivarajan7391 3 года назад
കിടിലം!!!! ..ചിരിച്ചു ചിരിച്ചു.....സമാധിയടഞ്ഞു .🤣🤣🤣🤣🤣🤣
@ManUp666
@ManUp666 2 года назад
ശെടാ.. എനിക്ക് ഇതങ്ങ് മനസ്സിലായി പോയി. ഇപ്പൊ എന്തുചെയ്യാനൊക്കും!
@rahulpr6980
@rahulpr6980 3 года назад
മൈത്രേയൻ പറഞ്ഞതുകൊണ്ട് മാത്രം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയില്ല. ഞങ്ങളും പരീക്ഷിച്ച് അറിഞ്ഞു നോക്കട്ടെ ഇതെല്ലാം സത്യമാണോ അല്ലയോ എന്ന്. അതുവരെ ഞങ്ങൾക്ക് ബുദ്ധൻ പറയുന്നതും മൈത്രേയൻ പറയുന്നതും ഒരുപോലെയാണ്. ബുദ്ധൻ പരിശ്രമിച്ച് അനുഭവിച്ച് അറിഞ്ഞു എന്നു പറയുന്നു മൈത്രേയൻ പരിശ്രമിച്ചിട്ടും അനുഭവിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പറയുന്നു ഞങ്ങൾ പരിശ്രമിച്ച് നോക്കട്ടെ. കേൾക്കുന്നത് എല്ലാം വിശ്വസിക്കാൻ ആണെങ്കിൽ മനുഷ്യന് ഇത്രയും ബുദ്ധി കൂർമത ഉള്ളത് എന്തിനുവേണ്ടിയാണ്?
@TheSakhin
@TheSakhin 3 года назад
Absolutely
@ananthuh8062
@ananthuh8062 3 года назад
Try it 👍
@arshaq4200
@arshaq4200 3 года назад
Most sensible comment i have seen in the comment section
@haneefapk4834
@haneefapk4834 3 года назад
യൂട്യൂബിൽ തന്നെ കണ്ട ഏറ്റവും വിലപിടിപ്പുള്ള comment
@rahulpr6980
@rahulpr6980 3 года назад
@@haneefapk4834 കളിയാക്കണതാണോ 🤔?
@jismonjmathew6437
@jismonjmathew6437 2 года назад
Mytherian tells the fact.... It's hard but dear face it...
@saijusdiarysbysaijuvarghes5518
@saijusdiarysbysaijuvarghes5518 3 года назад
🤓.. ആശയദാരിദ്ര്യം.. വളരെ... പ്രകടമാണല്ലോ.... ഭായി....
@Anandks230
@Anandks230 3 года назад
Nalla ashayangal ulla vdo kandaporea
@aishafarzana411
@aishafarzana411 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h1i3ARuZoOY.html
@santhusanthusanthu6740
@santhusanthusanthu6740 3 года назад
കോയമ്പത്തൂരിലെ കൊന്ത... 👍
@cozmos3678
@cozmos3678 3 года назад
🤣🤣🤣
@roshanj6455
@roshanj6455 3 года назад
കുരുടൻ ആനയെ കണ്ട മാതിരി കുരുടൻ ആനയെ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ അതെന്താണെന്ന് അറിയാതെയാണ് കുരുടൻ വിശദീകരണം
@abcgovind
@abcgovind 3 года назад
ഒരു ലോട് പുഛതിൻെ മേപൊടി അല്ലാതെ സ്വന്തം വിശദീകരണങൾക് ഒരു തെളിവും തരാൻ ഇല്ലാത്ത ശാസ്ത്രജഞൻ...
@majeed2326
@majeed2326 Год назад
Maithreyande answers oru valya sambavam onnum alla Aathmavu illa ennu parayunnadum Oru vishwasamanu..undu ennu vishwasikunna pole...pinne meditation chaidhu nokiyal mathrame adhinde gunam manasilavugagullu..Anubhavichu ari njavan orikalum meditation ne kutam parayilla... Meditation is not a religious practice...it is science
@bodymindspirit4575
@bodymindspirit4575 Год назад
Meditation is not an activity or process its a state of expression or mind. Or its how you should be. Even buddha or anyother renowned spiritual teachers never said to escape life. They said to live it to the fullest. Spirituality means life has to be abundant in all ways. We dont see any deep knoweldge in maitreyan about spirituality. To be aware and to be completly out of suffering is what spirituality suggests for. It dosnt support any religion or traditions. If we agree to him we must disagree on buddha, mahavira, vivekananda, sri narayana guru, ecktart tolle, osho and so on. His words are not out of true wisdom. He only talks the basic logic and his understands about life with maximum ignorance.
@mediaperson
@mediaperson 2 года назад
അങ്ങനെയാണെങ്കിൽ ആത്മീയതയുടെ പ്രതീകമായ മൈത്രേയൻ എന്ന ബുദ്ധന്റെ പേര് എന്തിന്നാണ് ഷിബു സ്വീകരിച്ചത്. ഷിബു പേര് മാറ്റിയപ്പോൾ മൈക്കുണ്ണ എന്ന പേര് ഇട്ടാൽ പോരായിരുന്നോ ഷിബു...? ഇങ്ങേരു പകൽ മുഴുവൻ നിരീശ്വര വാദിയും രാത്രി ബുദ്ധ ധ്യാനവുമാണ് പണി. നാരായണ ഗുരുകുലത്തിൽ നിത്യ ചൈതന്യ യാതിയുടെ ശിഷ്യൻ ആയിരുന്നു. പിന്നെ നിരീശ്വരനായി. പിന്നെ കുറച്ചു കാലം കമ്യുണിസ്റ്റ് ആയിരുന്നു. ഇപ്പോൾ കമ്മ്യുണിസം കലഹരണപ്പെട്ടു എന്ന് പറയുന്നു. എന്തെങ്കിലും ഒന്ന് ഒറപ്പിക്ക് ഷിബു... ഇയാൾ കുറച്ചു മുൻപ് ഹിമാചാലിൽ ഒരു ബുദ്ധ സന്യാസി വിഹാരത്തിനു 500 മരം വെച്ച് കൊടുത്തത് എന്തിനാ.. ആത്മീയത ഇല്ലെങ്കിൽ പാവങ്ങൾക്ക് വേറെ വല്ലതും ചെയ്ത് കൊടുത്താൽ പോരായിരുന്നോ. ഷിബു വയസാനം കാലത്തു പോയി കിടക്കാൻ ബുദ്ധ ആശ്രമം book ചെയ്യതിട്ടാണ് ഇതെല്ലാം പറയുന്നത്. ഒന്ന് പോടാ മൈകുണാഞ്ചാ
@vinodr4765
@vinodr4765 2 года назад
ബുദ്ധ വിശ്വാസത്തിൽ ദൈവ വിശ്വാസം ഇല്ല,,,,ധ്യാനം ശുദ്ധ മെഡിറ്റേഷനാണ്,,,ഏകാഗ്രതക്ക് ഒരു മിത്ത് ഉപയോഗിക്കുന്നതാണ് ഈ ദൈവം,,, ദൈവം ഉണ്ടന്നോ,ഇല്ലെന്നോ എങ്ങനെ പറയും,,, മനുഷ്യരൂപത്തിലാണെന്നത് മനുഷ്യന്റെ പരിമിതി കൊണ്ട് തോന്നുന്നതാണ്,,എന്തായാലും മനുഷ്യത്തപരമാല്ലാത്ത പ്രവർത്ഥികളിലൂടെയാണ് ദൈവ വിശ്വാസമതങ്ങളെല്ലാം വളർന്നത്,,,അതിനോരപവാദം ബുദ്ധമതം മാത്രമാണ്,,,അതിൽ ദൈവ സങ്കല്പമെയില്ല,,,,,
@rahulpr2687
@rahulpr2687 Год назад
If u don't want a thing,u get moksha or Nirvana.if u want something the thinking process starts.u cannot stop thinking by wanting to stop it.thats why Jesus said the truth is a pathless land.u cannot reach their by thinking or wanting.budha got moksha when his wantings disappeared out of desperation.the very searching was preventing him from geting enlightment.if u want it,u ain't got a chance.how can u get something that u don't want...there for there's no way to truth.the truth choses you
@nambudiripad6452
@nambudiripad6452 3 года назад
ചേട്ടന് ഇതിനെ പറ്റി ഒന്നും അറിയില്യ അല്ലെ 🤔🙄😄🤭
@dragondragon7432
@dragondragon7432 3 года назад
ആടിനെ പട്ടിയാക്കുന്ന ചോദ്യവും ഉത്തരവും രണ്ടുപേരും ഒപ്പത്തിനൊപ്പം😁
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
916 ആണലോ ഇദ്ദേഹം 👍👍
@devadasnn2692
@devadasnn2692 3 года назад
ഇതൊക്കെ കേട്ട് കഴിഞ്ഞ് ആ ജഗ്ഗു വാസുദേവനെ പറ്റി ആലോചിക്കുമ്പോൾ ചിരി വരും. കണ്ട്രോൾ ചെയ്യാൻ പറ്റില്ല. എന്തൊരു കോമഡിയാണ് വള്ളിക്കാവിലെ സുധാമണിയും കോയമ്പത്തൂർലെ ജാഗ്ഗുവും 😄
@vsprince8309
@vsprince8309 9 месяцев назад
വിവരം ഇല്ലാത്തവർക്ക് മണ്ടത്തരം കേൾക്കുന്നത് ഭയങ്കര സംഭവം ആണെന്ന് തോന്നും എന്ന് ചെയ്യാം ? സുഡാപ്പി കുഞ്ഞേ?
@lekhar8527
@lekhar8527 Год назад
ധ്യാനമിരുന്നാ കിട്ടുമോ ഈ വാക്കുകൾ കേട്ട സന്തോഷം നേടിയ ബോധം ..... ദുന്ദു ലിതനായിരിക്കാം ഒറ്റയ്ക്ക് എന്തോ കിട്ടിയ മട്ടിൽ🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️🤝
@dudeabideth4428
@dudeabideth4428 3 года назад
Buddha was an existentialist and his teachings looked very useful like stoicism . I find so much of peace with vipasanna meditation. maitreyan sounds so intellectually cocky about Buddha that he was just depressed The nirvana that Buddhism talks about is not an escape . It comes from the awareness of how the mind operates and the freedom is right in the middle of the world . Buddha also said there is no one inside in fact there is no self at all kinda like the emerging reality he talked about
@HiranBShaji
@HiranBShaji 2 года назад
Yeah, new age meditation is not focusing on escape. It is making us more mindful and live in the present rather than wandering in thought loosing out time, for this precious experience that is "Life".
@lalcgeorge13
@lalcgeorge13 3 года назад
Observe more things , Learn more things..reality is something different..
@Aabhicharam
@Aabhicharam Год назад
മലം പരിശോധിക്കുന്ന മൈക്രോസ്കോപ്പൂകൊണ്ട് അളിയൻ നക്ഷത്രങ്ങളെ നോക്കി 3G ആയി. പണ്ടേതോ രാജാവ് തൂക്കിക്കൊന്ന പാവം പ്രജയാണ്. പക്ഷെ എനിക്ക് ഇഷ്ടാ ട്ടോ... മുത്താണ് mithreyan mitheyan❤
@shareefk1175
@shareefk1175 3 года назад
അകത്തെങ്ങും ഒരു പുല്ലനും ഇരിപ്പില്ല 😂😂
@cozmos3678
@cozmos3678 3 года назад
🤣🤣🤣
@user-rz9ge3dz5w
@user-rz9ge3dz5w 3 года назад
This old man is nothing but a jerk...he doesn't know what Sadhguru is trying to say, to the world...so this fellow misinterpreted nd manipulates Sadhgurus words and spitting it into his kid followers. In my personal opinion Sadhguru isn't teaching us instead he is just giving us a dimension to think differently...nd it completely make sense... because of this renowned personalities around the world are showing compassion to Sadhguru. There is no magic in it
@peaceinmind2865
@peaceinmind2865 3 года назад
It's not how to think ...the thing is just observe... Observation is not time dependent Thinking is time dependent ... Plz refer j krishnamurti...
@user-rz9ge3dz5w
@user-rz9ge3dz5w 3 года назад
@@peaceinmind2865 i know brother...but here in this comment section i just tried to say as simpler as j can...this fellow's blind followers wouldn't understand otherwise
@menonksa
@menonksa 3 года назад
താങ്കൾ പറയുന്ന ഈ പാർട്സ് എടുത്തു വെച്ച് വർക്ക് ചെയ്യുന്നതിനെ inner എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നതാണോ കുറ്റം ? അതോ അത് എഞ്ചിനീയറിംഗ് അല്ലെ ഈ പാർട്സ് മെക്കാനിസം ? താങ്കൾ ദാർഷ്ട്യത്തോടെ പറയുന്ന അതെ കാര്യങ്ങൾ സദ്ഗുരു സദ് ബുദ്ധിയോടെ പറയുന്നു എന്ന തിരിച്ചറിവാണ് അവിടെ ആള് കൂടാൻ കാരണം, അത്രേള്ളൂ.
@storyteller6152
@storyteller6152 3 года назад
ആള് കുറെ കൂടിയിട്ട് എന്തിനാ..?? ഓരോരുത്തരും വ്യത്യസ്തരല്ലേ..
@menonksa
@menonksa 3 года назад
@@storyteller6152 സിനിമ താരങ്ങളുടെ ചുറ്റും ആള് കൂടുന്നത് എന്തിനാ ? ചിന്തിക്കുക. ഓരോരുത്തരും വ്യത്യസ്തരായികൊട്ടെ അതിനെന്താ ? എന്താണ് അതിനൊക്കെ കുഴപ്പം ?
@storyteller6152
@storyteller6152 3 года назад
@@menonksa മൈത്രേയൻ പറയുന്നത് ചുറ്റിനും ആള് കൂടാൻ വേണ്ടിയല്ല, അദ്ദേഹത്തിന് ദാർഷ്ട്യം ഉണ്ടെന്ന് തോന്നുന്നുമില്ല... സദ്ഗുരു വും മൈത്രേയനും വ്യത്യസ്തർ ആണ് രണ്ടു പേരെയും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല എന്ന് തോന്നി... സിനിമ ക്കാരുടെ ചുറ്റിനും ആള് കൂടുന്നത് എന്തിനെന്നു അറിയില്ല,...
@menonksa
@menonksa 3 года назад
@@storyteller6152 നിങ്ങൾ ഇദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അതെ മാനസികാവസ്ഥയാണ് സദുഗുരു വിന്ടെ പിന്നാലെ പോകുന്നവരുടെയും. ഇദ്ദേഹത്തിന് ദാർഷ്ട്യം ഇല്ല്യ എന്ന് നിങ്ങൾ വിശ്വസിച്ചോളൂ ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. അതെ എല്ലാവരും വ്യത്യസ്തരാണ് അത് കൊണ്ട് തന്നെ ഇവിടെ ആരും താരതമ്യം ചെയ്തില്ല്യ. സദ്ഗുരു UN മെമ്പർഷിപ് ഉള്ള ലോകം അറിയുന്ന, 4 മില്യൺ volunteers ഉള്ള ആളിനെ ഇദ്ദേഹം ആയി എങ്ങനെ താരതമ്യം ചെയ്യും ഒരിക്കലും അത് സാധ്യമല്ല. ചുറ്റിനും ആള് കൂടുന്നത് എന്തിന് എന്ന് അറിയില്യ എങ്കിൽ പിന്നെ ചുമ്മാ അടിച്ചു വിടുന്നത് എന്തിന് ?
@storyteller6152
@storyteller6152 3 года назад
@@menonksa ഇദ്ദേഹത്തിന് വേണ്ടി വാദിക്കേണ്ട ആവശ്യം എനിക്കെന്ത്? സദ്ഗുരു വിനെ പ്പോലെ സംസാരിക്കാൻ മൈത്രേയന് പറ്റില്ലല്ലോ, നിങ്ങൾ പറഞ്ഞു മൈത്രേയൻ ദാർഷ്ട്യം ഉണ്ട് എന്ന്, എനിക്ക് തോന്നുന്നില്ല അങ്ങനെ അത് പറഞ്ഞു അത് എന്റെയും അഭിപ്രായം ആണ്, സദ്ഗുരു വിന് followers നെ ആവശ്യം ഉണ്ട് മൈത്രേയൻ അതിന്റെ ആവശ്യo ഇല്ല....അത്രേയുള്ളൂ...
@SasiK-f7c
@SasiK-f7c 2 месяца назад
Arum Dyanam chayanda 😂Moludya BERIYANI daily Kanuka😂😂😂
@kabeerahamedin2737
@kabeerahamedin2737 3 года назад
കാർ പൊളിച്ചിട്ടപോലെ ആത്രേ മനുഷ്യൻ 😆 വൈകാരിക വ്യവഹാരം പോലും അറിയാത്ത പൊട്ടൻ
@pauljames_official
@pauljames_official 2 года назад
What mytrayan is saying is foolishness. He cannot experience the beauty of meditation and yogic practices because he don't belif nothing and saying load these blunders.. Their are many people in this world has experienced the same alike feeling. The detail starts from every level of human experiences. From what we eat to what we see. And it's all the conscious and subconscious realities connected to a biological level. He cannot know nothing because he don't belif anything. The results you find from the belif and self love is different brother. If you need to feel it you have to be calm down and observe what's happening within within the silence. You will find miracles. Just belief and feel the joy of spiritual practices. What ever you wish it will comes to you. Just belief. Mytrayan is a man who trying to fight with sword in his hand to make people understand the realities destroying every thing. He is mad for it. He talks well so people need him. What ever happened in this world is an experiences from years and years of life. Even if many are barking like this in this world ,nothing will ever change. They can only make money making people goosebumps haha.. What will happen is that he will keep on talking till last breath. Each and every person need to try themselves to attain and seek the wisdom. Between many things will happen around the world. 😂😂, the choice is yours and work hard to get out of the world of prison.
@travelwithfitnesscouple
@travelwithfitnesscouple 2 года назад
@kannankv231
@kannankv231 3 года назад
Eathand dhaaranakal ulla aaline pole aanu thonnuka... But paranju varumbol aalu chinthich kandethiya chila 'kauthukangal ' mathram aayi churungi pokunnu... Atleast, 'enik inganaanu thonnunnath ' enna mattil parayunnath nallathaayirikkum.... Illengil, ithoralude thonnalukal mathram allaathe ultimate aaya sangathikal entho anenn thetti dharikkappedum...
@ahmedshah8713
@ahmedshah8713 3 года назад
Who else want a dialogue between Maitreyan and Jaggu
@sourabh5764
@sourabh5764 2 года назад
You can agree or disagree with something / somebody. But calling someone by a funny name isn't good at all. There's something called respect.
@ramanbvdr
@ramanbvdr 2 года назад
What did he do to command respect?
@vinodhvp1
@vinodhvp1 10 месяцев назад
മുന്നിലില്ലത്ത ഒരാളെ മോശം പേരിൽ വിളിക്കാൻ ആർക്കും സാധിക്കും. ആരെയെങ്കിലും ചീത്ത പറഞ്ഞു അതൊരു അലങ്കാരമായി നടക്കുന്നതെങ്കിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.. നല്ല ബുദ്ധി ഉണ്ട്, പക്ഷേ ഈഗോ ബുദ്ധിയെ മറച്ചിരിക്കുന്നു..എല്ലാവരും പരസ്പരം ചീത്ത വിളി തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ..
@johnmathew5607
@johnmathew5607 3 года назад
ഇദ്ദേഹം ഇത്ര ഉപരിപ്ലവനാണെന്ന് അറിഞ്ഞില്ലായിരുന്നു. അലഞ്ഞു നടന്നിട്ട് ഒന്നും കിട്ടിയില്ല. അതുകൊണ്ടാണ് ! ഒരു ഓഞ്ഞ interviewer ഉം
@lethajeyan2435
@lethajeyan2435 3 года назад
Mythreyan orupadukalam jeevichirikanam.ingane chinthikunna oru manushyan vere evideyundu.Revichandransir, Mythreyan ivaroke samoohathinu ,varum thalamuraku assetanu.ivar marikathirikatte.
@haneefapk4834
@haneefapk4834 3 года назад
അകത്ത് ചിന്തകൾ ഇല്ലേ, നമ്മൾ ജീവിതത്തിൽ ഉണ്ടാക്കിയ കുറെ ധാരണകൾ ഇല്ലേ.... ദിശ ബോധം ഇല്ലാത്ത കുറെ കാര്യങ്ങൾ നമ്മളുടെ മനസ്സിൽ ഇല്ലേ.. ഇതിനൊക്കെ നല്ല ദിശ ഉണ്ടാക്കി ജീവിതം neutral ആക്കുന്നതിന് meditation നല്ലതല്ലേ ???
@seneca7170
@seneca7170 3 года назад
Nalla disabhodham varan meditation mathram mathiyo?
@menonksa
@menonksa 3 года назад
ദിശാബോധം ഉണ്ടാവാൻ മെഡിറ്റേഷൻ ചെയ്തിട്ട് കാര്യം ഇല്ല്യ ട്രൈ ചെയ്തോളു മനസ്സിലാകും. ബുദ്ധൻ സ്വയം ഉത്തരവാദിത്തങ്ങളെ ഉപേക്ഷിച്ച് ഇറങ്ങി പോകുമ്പോൾ ഇങ്ങനെ ലോക പ്രശസ്‌തനാകും എന്ന് ഒരു ദിശാബോധവും ഇല്ല്യായിരിന്നു എന്നത് ചരിത്രം തെളിയിച്ചതാണ്. ബുദ്ധന്റെ മരണ ശേഷം ആണ് ബുദ്ധ മതം തന്നെ ഉണ്ടാക്കുന്നത്, ശ്രദ്ധിക്കുക. മെഡിറ്റേഷൻ തെറ്റാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്, മെഡിറ്റേഷൻ ഒരാൾക്ക് സ്വയം ഉണ്ടാകുന്ന അനുഭവം ആണ് അത് മറ്റൊരാളെ കണ്ട് കോപ്പി അടിച്ചാൽ നടക്കില്യ എന്ന് സാരം.
@haneefapk4834
@haneefapk4834 3 года назад
@@menonksa താങ്ക്സ് ബായ്.. ഇത് തന്നെയാണ് ഞാനും പറയുന്നത്.. ബുദ്ധനും മെഡിറ്റേഷനും തമ്മിൽ എന്തിനാണ് mix ചെയ്യുന്നത്. മെഡിറ്റേഷൻ എന്ന് പറഞ്ഞാൽ to know clearly what is exact reality
@rahulpr6980
@rahulpr6980 3 года назад
@@haneefapk4834 സത്യത്തിൽ meditationu ഒരു മതവുമായി യാതൊരു ബന്ധവുമില്ല. അത് നടക്കുന്നത് നമ്മുടെ മനസ്സിനും നമ്മിലും ഇടയിലാണ്. പിന്നെ അതെങ്ങനെ ഒരു ബുദ്ധമതത്തിനോ ഹിന്ദുമതത്തിനോ അവകാശപെടാനാകും.
@haneefapk4834
@haneefapk4834 3 года назад
@@rahulpr6980... വളരെ ശരിയാണ്.. പക്ഷെ ഈ maitryan ഇത്ര ലാഘവത്തോടെ തള്ളി കളയുന്നു. ഒരു സ്പെഷ്യലിറ്റി യും ഇല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഇസ്രലയിലിൽ നോബൽ സമ്മാനം കിട്ടിയ scientist വരെ ഇവിടെ മെഡിറ്റേഷൻ ചെയ്യാൻ വരുന്നു.
@SomankkSoman-xu2if
@SomankkSoman-xu2if 5 месяцев назад
മതം എന്നു പറഞ്ഞാൽ മനു ഷ്യനെ ആത്യന്തിക ലക്ഷ്യ ത്തിലേക്കെത്തിക്കുന്നത് എന്തോ അതാ ണ് പവിത്രമാ യ സത്വഗുണങ്ങളുടെ സമാ ഹാരങ്ങളാണ് അത്. എപ്പോ ൾ ഒരു വനിൽ നിഷ്ക്കാമകർ മ പ്രവർത്തി ആരംഭിക്കുന്നു വോ അപ്പോൾ മുതൽ അവ നിൽ യഥാർത്ഥ മതം ആരം ഭിക്കുന്നു. സത്യഗണ ലക്ഷണ ങ്ങൾ അവനിൽ കണ്ടു തുട ങ്ങുന്നു അങ്ങനെ പൂർണമാ യ നിഷ്ക്കാമ കർമ പ്രവർ ത്തനത്തിൽ കൂടെ സഞ്ചരി ക്കു ബോഴാണ് അവൻ യഥാ ർത്ഥ മതത്തിന് അർഹൻ ആകുന്നത്. അല്ലാതെ നിങ്ങ ൾ പറയുന്നതല്ല യഥാർത്ഥ മതം ' നിങ്ങൾ പ്രചരിപ്പിക്കു ന്നത് അല്ല യഥാർത്ഥ മണം നിങ്ങൾ മനുഷ്യരെ തെറ്റിദ്ധ രിപ്പിക്കുകയാണ്
@rajesh909
@rajesh909 3 года назад
ചിന്തകളിൽ യുക്തിബോധവും ശാസ്ത്രബോധവും കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത തെളിയിച്ചു തരുന്ന വല്ലാത്ത ഒരു interview ആണിത് .. തീർച്ചയായും ലോക നിലവാരത്തിൽ ശ്രദ്ധിക്ക പ്പെടേണ്ടതാണിത്
@ironhand8474
@ironhand8474 3 года назад
ഉയ്യോ ദാരിദ്ര്യം. ഒരുപാട് ശ്രമിച്ചു ഒന്നും ആകാതെ പോയ ഒരുത്തന്റെ രോദനം അത്രെ ഉള്ളൂ 😆😆
@Pravi8246
@Pravi8246 7 месяцев назад
Thangal manasilakiya karyangal parayu
@bharathskumar
@bharathskumar 3 года назад
എമര്‍ജിംഗ് റിയാലിറ്റി. ജീവന്റെ പുതിയ പേര്.
@gopakumarv2468
@gopakumarv2468 3 года назад
താങ്കളെ വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കും പൊട്ടൻ കിണറ്റിലെ തവളയെ പോലെ
@dineshbabu4878
@dineshbabu4878 3 года назад
ആകെമൊത്തം കേട്ടാല്‍ ധ്യാനവും യോഗയുമൊക്കെ ആകാമെന്ന് സാരം.
@odyssey8631
@odyssey8631 3 года назад
@8:55 ningal experience cheytha karyangal mathram samsarichal pore? Did you attend inner engineering program? Ningalkku interest illathath ellam nonsense anennu engane parayunnu? I have attended inner engineering and doing meditation for last 2 years. It really increased my concentration and stopped overthinking. In short it made me a better human being.
@nambudiripad6452
@nambudiripad6452 3 года назад
Brother, he is just a anti hindu fake guy...
@sinoj609
@sinoj609 2 года назад
താങ്ങളുടെ ഐഡന്റിറ്റി കാണുമ്പോൾ അറിയാം. 😂😂😂. സ്വന്തം പേരിൽ വരാൻ പോലും കഴിയാത്തവർകെന്ത് ആനന്ദം 🤣.
@rahulkurupcp
@rahulkurupcp 3 года назад
അമേരിക്ക കണ്ടിട്ടില്ലാത്തവൻ , അമേരിക്ക ഇല്ലെന്ന് വാദിക്കുന്ന പോലെയാണ് ഈ video സംഗ്രഹം.
@ratheeshratheesh6726
@ratheeshratheesh6726 3 года назад
👍
@ratheeshratheesh6726
@ratheeshratheesh6726 3 года назад
ഇയാൾ ആരാ യുക്തിവാദി
@rahulkurupcp
@rahulkurupcp 3 года назад
@@ratheeshratheesh6726 വെറുതെ മുഴുവൻ video യും കണ്ട് സമയം കളയണ്ടല്ലോ , അതാണിതിന്റെ യുക്തി
@jksenglish5115
@jksenglish5115 3 года назад
അങ്ങനെ അമേരിക്ക ഇല്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഇനി പറഞ്ഞാലും പറഞ്ഞ ആളെ കുട്ടിപ്പോയി നമുക്കു കാണിച്ചുകൊടുക്കാം. എന്നാൽ ഇന്നുവരെ ജീവിച്ച മനുഷ്യരിൽവച്ചു താങ്കളുടെ അമേരിക്ക (ആത്മാവ്, പരലോകം) കണ്ട ഒരാളെ ഒന്ന് കാട്ടിത്തരാമോ? അതിന്റെ ഒരു പടം എങ്കിലും കാണിക്കാമോ?
@rahulkurupcp
@rahulkurupcp 3 года назад
@@jksenglish5115 തീർത്തും ദരിദ്രനായ ഒരു വന് അമേരിക്ക പോലുള്ള ഒരു സമ്പന്ന രാജ്യം സന്ദർശിക്കുക അസാധ്യമാണ്. ഒരു ദരിദ്രനെ അമേരിക്ക കാണിക്കാൻ മാത്രം സമ്പന്നനായ ഹൃദയ വിശാലതയുള്ള യാൾ നമ്മുടെ ലോകത്ത് വളരെ വിരളമാണ്.😅😜 എന്നാൽ അങ്ങനെയൊന്ന് പലപ്പോഴും ഭൂമിയിൽ സംഭവിച്ചിട്ടുണ്ട്. അതിന്റെ വിവരണങ്ങൾ , അമേരിക്കയിലെത്തേണ്ട വഴി, അതിന് സമ്പത്ത് കണ്ടെത്തേണ്ടത്. കണ്ടവരുടെ അനുഭവങ്ങൾ . ഒരിക്കൽ പോലും ഇവയൊന്നു try ചെയ്യാതെ അമേരിക്കയില്ലാന്ന് വാദിക്കുന്നത് . തീർത്തും അസംബന്ധമാണ്. അത് അമേരിക്ക കണ്ടെത്തേണ്ട പലരിലും നിരാശയുളവാക്കും😜
@bodymindspirit4575
@bodymindspirit4575 Год назад
A true spiritual person dosent follow any religion. They just see the world as it is. Everubody as a part of them. Or everything as an extended consciousness of them
@radharamakrishnan6335
@radharamakrishnan6335 Год назад
🤣🤣🤣🤣😂😂😂😂👌👍.. 🤣തല പൊട്ടിപ്പോയി.. 🤣🤣🤣ചിരിച്ചു ചത്തു.
@dudeabideth4428
@dudeabideth4428 3 года назад
Read Sam harris s book waking up if you would like a non religious take on meditation
@afsaljamal9226
@afsaljamal9226 2 года назад
21:15 - concentration
@cyrilabraham1776
@cyrilabraham1776 3 года назад
Brilliant! Maitreyan is the truest teacher and emancipator like no other 🙏
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 года назад
🔥❤️
@prasanths6280
@prasanths6280 3 года назад
Meditation is not part of any religion...Religious people practiced it for their progress and higher concentration..thus it become part of various religions.
@sindhuvinod9997
@sindhuvinod9997 3 года назад
സദ്ഗുരു ഒരു വീഡിയോക്ക് എത്ര ആളുണ്ടാകും കാണാൻ നിങ്ങൾക്കോ അവിടെ വരെ എത്താൻ കുറച്ചു സമയം വേണ്ടി വരും 😄
@jksenglish5115
@jksenglish5115 3 года назад
അതെ. മനുഷ്യർക്കു വിവരം വരാൻ കുറച്ചല്ല, ഇനിയും ഒത്തിരി സമയം വേണ്ടിവരും.
@Lovela11
@Lovela11 3 года назад
🙊 an example of how ‘........’ humans can be!
@Lovela11
@Lovela11 3 года назад
Jaggi Vasudev is a very successful entrepreneur, whereas Maithreyan is a human being with reasoning capacity and a social activist - however both are AGNOSTICS! While former is ‘objective’ driven, latter is subjective?
@Lovela11
@Lovela11 3 года назад
Was wondering how this comment got several supporters in Maithreyans platform! Ufff!
@mohananm.k9002
@mohananm.k9002 2 года назад
ഇയ്യാൾ എന്തോ നിരാശ ബാധിച്ച് തന്റെ രീതിയിൽ(a sort of reasoning or countering tactics) തന്ത്രം മെനെഞ്ഞു കൊണ്ട് ചോറിനുള്ള പണം കണ്ടെത്തുന്നു
@afsaljamal9226
@afsaljamal9226 2 года назад
8:50 - On Sadhguru 👍
@RajeshVM-m4l
@RajeshVM-m4l 9 месяцев назад
Maithreyan, Pappu(RC), Jaggu, ennivar onnichu vattameshayil vannale janangalkkulla samshayangal nivaranam cheyyappedu. allathe ekanka vadham nadathiyathu kondu samuham pala tharathilum thettidharikkapedum ennullathallathe gunamonnumilla.
@sreejithgp5158
@sreejithgp5158 3 года назад
ഇവിടുന്ന് രക്ഷപ്പെടണം 😭
@ashishphilip7067
@ashishphilip7067 3 года назад
Coimbatore ulla konthan.. jaggu😂
@priyadp3172
@priyadp3172 Год назад
🙏
@litcoffeehouse6076
@litcoffeehouse6076 3 года назад
16:25 Well said 😌
@devayanis5265
@devayanis5265 3 года назад
പെട്ടന്ന് അങ്ങു മനസിലാകുന്ന്.. ഇതൊക്കെ സത്യം ആണല്ലോന്ന്...😍
@jksenglish5115
@jksenglish5115 3 года назад
Yes. ഇത് മാത്രമാണ് സത്യം.
@stellarboy9582
@stellarboy9582 2 года назад
നിങ്ങൾ ഒരു കാര്യം ഉണ്ട് എന്ന് വിശ്വസിച്ചാൽ ശെരിയാണ് അത് ഉണ്ട് ഇല്ലെന്ന് വിശ്വസിച്ചാൽ അതും ശെരിയാണ് ഇല്ല
@jishoram
@jishoram Год назад
Copy of u g krishnamurthy❤
@rahulkurupcp
@rahulkurupcp Год назад
ലോകത്ത് ക്ലച്ച് എന്നത് ഉള്ളിടത്തോള o ധ്യാനവും സാധ്യമാണ് * ക്ലച്ച് ചവിട്ടുമ്പോൾ എഞ്ചിനുമായി വാഹനത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെടുമല്ലോ എന്നാൽ നിരന്തരം ക്ലച്ച് അമർത്തിയാണ് വാഹനം മുന്നോട്ട് പോകുന്നത് അത് പോലെ എഞ്ചിൻ= മനസ്സ് മനസ്സുമായി വിടവ് സംഭവിക്കുമ്പോഴെല്ലാം ധ്യാനം സംഭവിക്കുന്നു ഉദാഹരണം, ചിരി ചിരിക്കുകയും ചിന്തിക്കുകയും സാധ്യമല്ല. ചിരിക്കുമ്പോൾ താൽക്കാലികമായെങ്കിലും ചിന്തകൾ (മനസ്സ) നിലക്കുന്നു. ബുദ്ധൻ അനന്തമായ ഒരു മന്ദഹാസമാകുന്നു.
@kings6365
@kings6365 Год назад
😄😄😄😄, good message
@ajayakumarn7714
@ajayakumarn7714 3 года назад
പ്രാർത്ഥിക്കുന്ന തിനു പകരം സിനിമപ്പാട്ടു പടിയാലും ദൈവം അനുഗ്രഹിക്കും ......അത് തിരിച്ചറിയണം...😊😊😊😊😊😊😊😊😊😊😊😊
@nidhinsathyan6904
@nidhinsathyan6904 3 года назад
This just confusion........
@sinoj609
@sinoj609 2 года назад
സിനിമയിൽ വരുന്ന ഗാനങ്ങൾ അത് ആത്മീയത ആണേലും സിനിമ പാട്ടു തന്നെ അല്ലെ 😂
@sunilvalliyode581
@sunilvalliyode581 3 года назад
👍👍👍👍👍👌👌👌
@ShazinZahan-dg7si
@ShazinZahan-dg7si 7 месяцев назад
😂😂😂😂😂നല്ല ഇന്റർവ്യൂ 😂😂😂
@sharaot
@sharaot 3 года назад
ഇത് ഒന്നും പരീക്ഷിച്ചു പോലും നോക്കാതെ.. സ്വന്തം "തോന്നൽ" പറയുന്നു.. അത് കേട്ട് കൈ അടിക്കാൻ കൊറേ എണ്ണം.. കുറഞ്ഞ പക്ഷം.. ഇത് ഒക്കെ അറിയാൻ ശ്രമിക്കണം..
@sinoj609
@sinoj609 2 года назад
പരീക്ഷിക്കാത്തവർ തന്നെയാണ് അയാളെ വിമർശിക്കുന്നവരും.
@sharaot
@sharaot 2 года назад
@@sinoj609 പരീക്ഷിക്കാതെ ഗൂഗിൾ മാത്രം വായിച്ചു നോക്കി തർക്കികൻ ഞാൻ ശാസ്ത്രീയ അന്ധവിശ്വാസിയല്ല..
@sinoj609
@sinoj609 2 года назад
@@sharaot അയാളുടെ അഭിപ്രായം പറഞ്ഞു. വ്യക്തിപരമായി എനിക്ക് ഒരു അഭിപ്രായം ഇല്ല ധ്യാനത്തിലൂടെ എന്തെങ്കിലും നേടുമെന്നു. ഒരു വ്യക്തിയുടെ മാറ്റം ആ വ്യക്തിയിൽ നിന്നും മാത്രമേ പറ്റു. ബഹ്യമായ ഇടപെടലുകൾക്കു പരിധികൾ ഉണ്ട്‌. അതുകൊണ്ടാണ് ഇതൊക്കെ കഴിഞ്ഞു ഇറങ്ങിയാൽ വീണ്ടും പഴയ ജീവിതത്തിലേക്ക് പോകുന്നത്. ഒരു ശതമാനം പോലും ഉണ്ടാകില്ല ഒരു മാറ്റം ഉൾകൊള്ളുന്നവർ. പിന്നെ മോട്ടിവേഷണൽ ധ്യാനം അതുപോലെ പ്രചാരം കൊടുക്കുന്നവരുടെ ആസ്തി എത്രമാത്രം വലുതാണ്. അവർക്കു അത് അവരുടെ ഉദരം നിരക്കൾ ആണ്. അതിനു അവർ ഇതുപോലെ ഉള്ള കാര്യങ്ങൾക്കു ആവശ്യമായ പ്രചരണം ചെയ്യുന്നു.
@sharaot
@sharaot 2 года назад
@@sinoj609 ശരിയാണ്.. ധ്യാനംകൊണ്ട് എനിക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല മറിച്ച് ഒരുപാട് നഷ്ടങ്ങൾ മാത്രമാണ് എനിക് ഉണ്ടായത്.. ദേഷ്യം, ശ്രദ്ധ കുറവ്, ദുഃഖം, മാനസിക ക്ലേശം.. അങ്ങനെ മറ്റു പലതും എനിക്ക് നഷ്ടമായി..
@thirive918
@thirive918 3 года назад
ഒന്ന് ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് ഭക്തി.. ആഗ്രഹങ്ങളുടെ ചിന്ത പ്രാർത്ഥന ചിന്തകളുടെ നിരീക്ഷണം മെടിടേഷൻ മനസ്സിൽ തോന്നുന്ന ചിന്തകളെ വെടിയൽ ... ഭൗതികചിന്തകളിൽ നിന്നു ഇന്ദ്രിയങ്ങളെ തിരിച്ചുവിട്ടു ന്ന പ്രക്രിയ ആത്മീയത ഇതെല്ലാം നമ്മുടേ ശരീരത്തിന് നടത്താൻ കഴിയുന്ന കര്യങ്ങൾ ആണ്
@saranyaa1907
@saranyaa1907 2 года назад
Law of attraction ne patti maitreyan parayunnath kelkkan agraham und
@ananthurgopal9868
@ananthurgopal9868 Год назад
Law of attraction fake alle ?
@abdultharayil8121
@abdultharayil8121 14 дней назад
Excellent
@karee-jok1452
@karee-jok1452 3 года назад
ലോഡഡ് കൊസ്റ്റിയൻ എന്ന പ്രയോഗം തെറ്റി പ്പോയി. ഉത്തരം ചോദ്യത്തിൽ തന്നെ ഉൾകൊള്ളുന്നതാണ് ലോഡഡ് ചോദ്യം. പല ചോദ്യങ്ങൾ ഒരു ചോദ്യത്തിൽ ഉള്ളതല്ല.
@rajithkalki6269
@rajithkalki6269 3 года назад
ഇദ്ധേഹത്തിനു അസുഖമുണ്ടെന്ന് പറയേണ്ടി വരും ...മരിക്കുന്നതല്ല രക്ഷ സംഭവം തിരിച്ചറിഞ്ഞ് ജനിക്കുന്നതും മരിക്കുന്നതും ജീവിക്കുന്നതു പോലെ തന്നെ തിരിച്ചറിയുന്നതാണ് ...കണ്ണ് ഉള്ളവര്‍ എല്ലാവരും കാണുന്നില്ല ,സ്വപ്നം കാണുന്നത് കണ്ണിലല്ല...യോഗ ആദ്യം ചെയ്യുമ്പോള്‍ ആദ്യം എക്സര്‍സെെസ് പോലെ തന്നെയാണ് കുറച്ചു നാള്‍ കഴിഞ്ഞാല്‍ വ്യത്യാസമുണ്ട് കുറച്ചു കഴിഞ്ഞാല്‍ അറിയാത്തവരുമുണ്ട്...ഇതേ ഭക്ഷണം കഴിച്ചിരിക്കുന്ന ആള്‍ക്ക് വയസ്സാവുന്നതെന്താ ,മരിക്കുന്നതെങ്ങിനാ...ലാസ്റ്റ് പറഞ്ഞതു മാത്രം കൊള്ളാം ,ശാസ്ത്രമുണ്ടായിട്ടെന്തിനാ എന്നാലും ഇതൊക്കെ തന്നയേയുള്ളൂ അവനവന്‍റെ സമാധാനമില്ലെങ്കില്‍ റോക്കറ്റില്‍ പോയിട്ടു കാര്യമില്ല
@binukonni5588
@binukonni5588 3 года назад
അവർ എല്ലാം തെറ്റുകാരും മൂടാൻ മാരും ആണ് എന്നാൽ താങ്കൾ ശെരി ആണോ ആണ് എങ്കിൽ എന്തുകൊണ്ട്
@SandeepJShridhar
@SandeepJShridhar 3 года назад
Interviewer : MEDITATION ? Maitreyan : ങേ ? Interviewer : YOGA ? Maitreyan : എന്തോ ? Interviewer : SPIRITUALITY Maitreyan : എങ്ങനെ ? Interviewer : ഇതൊക്കെ എന്താണ് ? Maitreyan : " ശ്ശെ... പോയി... പോയി... മൂഡ് പോയി... മൂഡ് പോയി... ഡാ... പൂട്ടിക്കോ... പൂട്ട് ! ബാറിപ്പോയി അടിക്കാം... ഡാ പൂട്ടെടാ !!! "
@harithefightlover4677
@harithefightlover4677 3 года назад
Pinne enganaado aa chodhyam.🤪🤪😃
@rafimohammed8997
@rafimohammed8997 3 года назад
Nireeshvaravadikk abamanaman mythreyan
@arjuntrichi3454
@arjuntrichi3454 3 года назад
10:38
@haseena8424
@haseena8424 3 года назад
Simply, I respect and love you my guru
@cheriancgeorge1807
@cheriancgeorge1807 3 года назад
കുറച്ചു നാൾ ആളുകളെ പറ്റികാം
@newskathiyode
@newskathiyode 3 года назад
മൈത്രേയൻ പറയുന്ന കാര്യത്തിൽ കാര്യമുണ്ടെങ്കിലും , അത് അന്ധമായ വിശ്വാസത്തിലേക്ക് പോകുന്നതിൽ നിന്നും ഒരാളെ ശ്രദ്ധയോടെ കാര്യങ്ങൾ കാണാൻ ഉപകാരപ്പെടുത്തുന്നതാണെങ്കിലും , ആത്മീയതയിലെ അനുഭൂതി ഒരാൾക്ക് അനുഭവമുണ്ടെങ്കിൽ , അയാൾക്കത് സത്യം തന്നെ . അതയാൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് വേറെ കാര്യം . അത് മറ്റൊരു ചിന്താരീതിയെ താറടിക്കാനും , നിക്ഷിപ്ത താൽപര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നതും മനുഷ്യർ തിരിച്ചറിയേണ്ടത് അത്യാവശ്യം ആണ് . ഈ പറയുന്ന ആഗ്രഹ ചിന്തയില്ലെങ്കിൽ മൈത്രേയൻ ഇത്ര ഹാപ്പിയാവുന്നത് എങ്ങനെ ? ഇത്രയും കാലം ജീവിച്ചതെങ്ങനെ ? ആഗ്രഹ ചിന്തയിൽ നിന്നാണല്ലോ ഒരാൾ അതിനു വേണ്ടി പണിയെടുക്കുന്നത് ? ശാസ്ത്ര ചിന്തയുടെ പൊതുവെയുള്ള പവർ സ്വയം തോന്നുന്നത് കൊണ്ടല്ലേ മൈത്രേയൻ ഇങ്ങനെ പുഛ-ഭാവത്തിൽ സംസാരിക്കുന്നത് ? അങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നുണ്ടെകിലും , ജഗ്ഗിയുടെ പുച്ഛവും , മൈത്രേയന്റെ പുച്ഛവും തമ്മിലുള്ള വ്യത്യാസം എന്ത് ?
@rijuraghav1705
@rijuraghav1705 3 года назад
ore oru raajavu ..
@AVyt28
@AVyt28 3 года назад
Please ask Maitreyan about Bhuddism, Jainism, vegetarianism history.
@ig.rohaaaan
@ig.rohaaaan 3 года назад
Sasyabhakshanathe kurich maithreyan 'dare to think' enna channelil paranjittund
@ig.rohaaaan
@ig.rohaaaan 3 года назад
Bhidhism the patty 'BijuMohan' te channel ilum kidapond
@AVyt28
@AVyt28 3 года назад
@@ig.rohaaaan mansilayi but, history of vegetarianism....
@ig.rohaaaan
@ig.rohaaaan 3 года назад
@@AVyt28 athinu google chyunnatha alle better
@AVyt28
@AVyt28 3 года назад
@@ig.rohaaaan I like videos than going through many articles and blogs
@sijomangalam4981
@sijomangalam4981 3 года назад
Good talking maitreyan
@mohammedjasim560
@mohammedjasim560 3 года назад
Good 👌 Thanks 💙
@vishakhtm6954
@vishakhtm6954 3 года назад
Netflixum korch tv serialum pinne budhijeevi aanenn swayam ulla vicharavum maathram pora sir ithinokkurichokke aaadhikaarikamaai parayan...chilarkkengilum ningale vilayund... immathiri mandatharam vilich paranj fens inte vila kalayalle... meditation okke vivekanadan muthal even modern science polum angeekarikkunu.. aRivillaayma oru kuttamalla...pakshe alangaaramai kondunadakkunnath comedy ahn
@jeasusbible5420
@jeasusbible5420 3 года назад
Limited knowledge
@shanusha4778
@shanusha4778 3 года назад
But meditation scintifically proved, it is effective for human being.significantly improved your focus on your mind and body
@hari2997
@hari2997 3 года назад
Ee brain waves binaural Beats ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട് ഇത് ശാസ്ത്രീയം ആണോ .
@visakhc6810
@visakhc6810 3 года назад
Respected sir, സർ നെ വിലയിരുത്താൻ ഞാൻ ആരുമല്ല. സർ experience ചെയ്തിട്ട് പറയേണ്ട കാര്യമാണ് ഇതൊക്കെ. സർ ന് അറിഞ്ഞു കൂടാത്ത കാര്യങ്ങള് അറിയാമെന്ന് ചിന്തിച്ചു അതിനെ വിലയിരുത്തുന്നു.
@skottarath1508
@skottarath1508 3 года назад
He experienced it long back when he he joined an ashram
@visakhc6810
@visakhc6810 3 года назад
@@skottarath1508 Who?
@skottarath1508
@skottarath1508 3 года назад
@@visakhc6810 Maitreyan was with yathi and left the ashram, please watch his story to know more
@visakhc6810
@visakhc6810 3 года назад
@@skottarath1508 ആണോ. അപ്പൊൾ അവിടെ deppression ബാധിച്ച് അവിടെ നിന്ന് ചാടിയത് ആണോ.
@visakhc6810
@visakhc6810 3 года назад
@@skottarath1508 എന്നിട്ട് ആണോ ശ്രീബുദ്ധന്റെ ജീവിതത്തെ പറ്റി പറയുന്നത്. അദ്ദേഹം deppression ബാധിച്ച് നാട് വിട്ടെന്ന്. ഇൗ സർ പറയുന്നത് അനുസരിച്ച് സന്തോഷം കിട്ടാൻ medicine കഴിച്ചാൽ പോരേ. Medicine പോലും deppression ഉണ്ടാക്കുക ആണ് ചെയ്യുന്നത്. ഒരു അസുഖം മാറാൻ വേറൊന്നിനെ ആശ്രയിക്കുന്ന ഒരു തരം addiction.
@gireeshkumar8675
@gireeshkumar8675 3 года назад
ഇദ്ധേഹം ഒരു ഗുരു ആണ്. ഇദ്ധേഹത്തിന്റെ ഈഗോ കാരണം എനിക്ക് അറിയില്ല എന്ന് പറയാൻ പോലും ഉള്ള ധൈര്യം അദ്ധേഹത്തിനില്ല. അദ്ധേഹത്തിന് കുറെ അറിവ് ഉണ്ട്. അറിവിൽ നിന്നും അറിയൽ സംഭവിക്കുമ്പോൾ അറിയാനാകും ആനന്ദം എന്നുള്ളത് ഉണ്ടോ എന്ന്. ഒരാൾ എങ്ങനെ ആകരുത് എന്ന് ഈ മഹാഗുരു നമ്മെ പഠിപ്പിക്കുന്നു.
@marysearch6155
@marysearch6155 3 года назад
എന്തരണ്ണാ മനസ്സ് എന്നൊന്നില്ലേ ? നിങ്ങള് ആളെ പ്രാന്താക്കൂലോ ....
@shirlyjoseph7661
@shirlyjoseph7661 3 года назад
ഇല്ല മേരീ..... ബയോളജിക്കലായ ചില software മാത്രം......
@Sandeep_Satheeshchandran
@Sandeep_Satheeshchandran 3 года назад
മനുഷ്യൻ മറ്റുള്ള ജീവിവർഗ്ഗത്തെപ്പോലെ ഒന്നാണെന്നും, ബ്രെയിൻ ഡെവലപ്മെൻ്റ് കുറച്ച് കൂടിയകൊണ്ട് ഇത്രെയും ചിന്തിക്കാനാവുന്നു എന്നും മനസ്സിലാക്കിയാൽ മതി. ആ മനസ്സിലാക്കൽ തന്നെ സ്വന്തമായി ഇര തേടാനും, കോപ്പികളെ ഉണ്ടാക്കാനും ഉള്ള ബ്രെയിൻ ഫങ്ഷൻ്റെ കൂടിയ വേർഷൻ മാത്രം.
@kabeerahamedin2737
@kabeerahamedin2737 3 года назад
എന്തിനാണ് അയാളോട് ചോദിക്കുന്നത്, അനുഭവിക്കുന്ന കാര്യങ്ങൾ ആയിട്ട് പോലും ഇതിനെ പറ്റി വല്ലവനോടും അഭിപ്രായം ചോദിക്കുന്നതെന്തിന് 😀
@user-ny7sg9mz1v
@user-ny7sg9mz1v 3 года назад
Dho pinnem rajave
@mayasreevaraham
@mayasreevaraham 3 года назад
🔥The Answer: The Real Panacea for All Illusions written by Acharyasree Visakham Thirunal. This is a must read book for anyone seeking a compromise between science and perennial philosophy.......this book is highly appreciated by our former presidents Hon. APJ Abdul Kalam and K R Narayanan.....
@dragondragon7432
@dragondragon7432 3 года назад
പുരോഗമനം നിരീശ്വരവാദം ഇതിലൊക്കെ ആനന്ദം കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗം😁 മതത്തിൽ വിശ്വസിക്കുന്ന മറ്റൊരു വിഭാഗവും ഓരോരുത്തർക്കും അവരവരുടെ വിശ്വാസം പൊതുജനം പലവിധം ആണല്ലോ..?
@sivamurugandivakaran6370
@sivamurugandivakaran6370 8 месяцев назад
ജീവിതം വല്ലാത്തൊരു സമസ്യയാണെന്നും ....... ഞാൻ മുൻജന്മത്തിൽ സുകൃതം ചെയ്യാത്തതു കൊണ്ടാണ് സമ്പന്നനായി തീരാത്തെതെന്നുമൊക്കെ വിശ്വസിച്ചിരുന്നൊരു കാലം എനിയ്ക്കുമുണ്ടായിരുന്നു....😢😢..... ജലദോഷം മുതൽ അദ്ധ്യാപകന്റെ തല്ല് വരെ....എല്ലാം ഭാഗ്യദോഷമായികരുതിയിരുന്ന കാലം മനമുരുകി പ്രാർത്ഥിക്കാൻ ശ്രമിച്ചിരുന്നു...... ഇടിമിന്നൽ ഭയമായിരുന്നു... രാമനാമം ജപിക്കാൻ അമ്മ പറയുമായിരുന്നു........ ഇപ്പോൾ മനസ്സിലായത് മിന്നൽ രക്ഷാചാലകം ഉള്ള സ്ഥലത്ത് ഒരു നല്ല പരിധിവരെ മിന്നലിൽ നിന്നുര ക്ഷേനേടാം ..... അതില്ലെങ്കിൽ എടുക്കേണ്ട precautions എടുക്കണമെന്നും ഒന്നും പറ്റിയില്ലെങ്കിൽ മറ്റു മനുഷ്യരേയോ ജീവികളേപോലെയോ വരുന്നതു പോലെ കാണാമെന്നു കരുതുകയല്ലാതെ .....വെറുതേ കിടന്നു നിലവിളിച്ചിട്ടൊരു കാര്യവുമില്ല.... കൃത്യമായി പ്രശ്നങ്ങളേ മനസ്സിലാക്കാൻ ശ്രമിക്കലും ശരിയായ പരിഹാരം തേടലുമാണ് ആകെ ചെയ്യാനുള്ളത്..... എന്നാലും മരണവും രോഗവുമൊക്കെ വരും .... സീറ്റ് ബൽറ്റും, ഹെൽമെറ്റും, മാസ്ക്കും, ഗൗസുമൊക്കെ ... അത്യാവശ്യങ്ങളിലൂടെ .... നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി ശാസ്ത്രീയയമായി കണ്ടെത്തിയതുതന്നെ ..... പകരം ഈജീവിതം നരകമാണ് ദൈവമേ നീയെന്നേ അങ്ങ് സ്വർഗ്ഗത്തിൽക്കൊണ്ടു പോ എന്ന് മോങ്ങീട്ട് കാര്യമില്ലെന്നു മനസ്സിലായി..... കുറച്ചൊന്നുമല്ല👇 താഴെക്കാണുന്ന പ്രാർത്ഥന ഒരു കാലത്തെന്നേ ആകുലപ്പെടുത്തിയത്....😢😢....നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തിൽ നിന്നു കരകേറ്റീടേണം തിരുവൈക്കം വാഴും ശിവശംഭോ!......😮😮😮😮
@manumonkrkr7085
@manumonkrkr7085 3 года назад
മൈത്രയാന് ഒന്നും ചെയ്തു നോക്കിയിട്ടില്ല ഇതുവരെ കാരണം മടി , കുറെ ബുക്കുകൾ വായിക്കുന്നു എന്നിട്ടു അതിനെ വിമർശിക്കുന്നു എല്ലാത്തിനും fullstop ഇടുന്നതാണ് main പരിപാടി തെളിയിക്കാൻ പറ്റുന്നില്ല വൻപരാജയം
@naveenmaheshnair
@naveenmaheshnair 3 года назад
You should check his history. He went to yoga practices and meditations years ago.
@harithefightlover4677
@harithefightlover4677 3 года назад
Adheham vyaayaamam cheyyunna video undu....search cheyy..
@peaceinmind2865
@peaceinmind2865 3 года назад
മതങ്ങളുടെ ചട്ടകൂടിൽ പെട്ടാൽ fact മനസ്സിലാക്കനുള്ള കഷ്ടപ്പാട് മനസ്സിലാവും....10 years after ഈ മതങ്ങളുടെ സ്വഭാവ രീതി കൂടുതൽ awareness ഉണ്ടാകും.bcz..science improvement മൂലം pseudo science പൊളിയും....
@shamjith008
@shamjith008 3 года назад
Mithreyan was a yogi once, he was in ashram and was very perfect in practicing during that time..what ever meditation proces available he practiced all those during that time..athoke kazhinju anu e level il ethiye...allthe pettanu ellathine puchikan thudangiya oral alla
@swaroopbabu007
@swaroopbabu007 3 года назад
athippo mattaleduthu cricket kalichavanellam sachin aaayittillallo.
@mohananm.k9002
@mohananm.k9002 2 года назад
Then why did the majority remain or remaining in the traditional spirituality?
@shamjith008
@shamjith008 2 года назад
@@mohananm.k9002 oru bhandam thalayil chumannu sheelichal pinne athilathe oru sukham ella..athre ullu..15 vayas vare matham ellathe oru kuttiye valarthi noku..
@mallumuscle
@mallumuscle 3 года назад
Before going to gym I do watch his video 💪💪💪
@athul459
@athul459 Год назад
🔝👊
@renjithkumar9614
@renjithkumar9614 3 года назад
ജീവനുള്ളതും ജീവനില്ലാത്തതും..
@jksenglish5115
@jksenglish5115 3 года назад
I've been following this gentleman for quite a while, but I can never get enough of him. Just see how sure he is of his ground and every word that escapes his lips!
Далее
# Rural Funny Life Wang Ge
00:18
Просмотров 760 тыс.