Тёмный

ധ്രുവ് റാഠിയുടെ കള്ളങ്ങൾ പൊളിയുന്നു!!!😯😯 Dhruv Rathee  

Umayappa OnLine Media
Подписаться 1,5 млн
Просмотров 53 тыс.
50% 1

ധ്രുവ് റാഠിയുടെ കള്ളങ്ങൾ പൊളിയുന്നു!!!😯😯 Dhruv Rathee #modi #india
'Umayappa Online Media'

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 689   
@syamala80
@syamala80 26 дней назад
ഇന്ത്യ യുടെ ഏറ്റവും വലിയ ശത്രു ഈ യു ട്യൂബർ തന്നെ യാണ് ഈ മനോരോഗിയെ സപ്പോർട് ചെയ്യാൻ കുറെ ദേശ ദ്രോഹികൾ വേറെ
@geethak6076
@geethak6076 26 дней назад
True
@gopalakrishnannair3583
@gopalakrishnannair3583 26 дней назад
ഇന്ത്യയുടെ ശത്രുവല്ല.. സംഘികളുടെ ശത്രു എന്നു തിരുത്തണം... ഇന്ത്യയുടെ ചരിത്രം സത്യസന്ധമായി അദ്ദേഹം പറയുന്നു..
@siljavasudev9931
@siljavasudev9931 26 дней назад
Yes , correct !! Eyale R G purathu ninnu support cheyyunnud !!
@umeshp3280
@umeshp3280 26 дней назад
True
@shannonforarker5792
@shannonforarker5792 26 дней назад
ഈ ദ്രുവപ്പട്ടിയുടെ ചാനലും വീഡിയോകളും കാണാതിരിക്കുക . ഓരോ ഹിറ്റും അവന് പണമുണ്ടാക്കുകയാണ് ചെയ്യുന്നത് .
@user-ut5zk9td9f
@user-ut5zk9td9f 26 дней назад
കേരളത്തിൻ്റെ druv rathee ആണ് സുനിത ദേവദാസ് 😂
@abhinavm8250
@abhinavm8250 26 дней назад
Jbi also
@ambikay8721
@ambikay8721 26 дней назад
ate ate
@baaji9475
@baaji9475 26 дней назад
😅😂
@fusiongaming753
@fusiongaming753 26 дней назад
ഇന്ത്യയേ കുറിച്ച് നല്ലത് പറയത്തത് നല്ലത് ഒന്നും ചെയ്യാത്തത് കൊണ്ട് അയാൾ പറഞ്ഞത് രാജ്യത്തെ അല്ല രാജ്യം ഭരിക്കുന്ന അവരെ ആണ് പിന്നെ അയാൾ പറയുന്നത് എല്ലാം തെളിവ് വെച്ച് ആണ് അല്ലതെ നിങ്ങളേ പോലെ ഉഹപോഹങ്ങൾ പറയിഇല്ല ഉദാഹരണം ഇവിഡിയോയിൽ പറയുന്നത് ആണ് കള്ളം അയാളുടെ ജോലി രാഷ്ട്രീയകാരുടെ നൻമ എടുത്തു പറയൽ അല്ല തെറ്റ്കാര് ആര് ആണ് എന്ന് ആണ് അദ്ദേഹം വീഡിയോയിൽ കുടി പറയുന്നത്
@Manjima-wp3lv
@Manjima-wp3lv 26 дней назад
എന്ത് തെളിവ് 😂 consiparasy ആണോ തെളിവ് ​@@fusiongaming753
@mohansubusubu2116
@mohansubusubu2116 26 дней назад
ശശി തരൂർ സത്യപ്രതിഞ്ഞ യ്ക്കും സ്പീക്കർ തിരഞ്ഞെടുപ്പിനും പങ്കെടുക്കാതെ വിദേശത്ത് പോയി തരൂർ എന്ത് ചെയ്യുക യാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസി കൾ ശ്രെദ്ധിക്കേണ്ട കാര്യം ആണ്
@nihald5566
@nihald5566 26 дней назад
സോറസ് അച്ചായന് കണക്ക് കൊടുക്കാൻ പോയതാവും ...
@uuuuuuu7049
@uuuuuuu7049 25 дней назад
𝕃𝕖𝕒𝕕𝕖𝕣 𝕆𝕗 ℙ𝕖𝕠𝕡𝕝𝕖 😍 ℝ𝕒𝔾𝕒.. 🫶❣️❣️❣️❣️ മോഡിയെ ഇന്ത്യൻ ജനത വെറുത്തു
@Suresh-hw8fv
@Suresh-hw8fv 26 дней назад
വെറുതെ അല്ല കോൺഗ്രസ്‌ കാർ ഈ ധ്രുവ കരടിക്ക് അഭിനന്ദനങ്ങൾ നൽകുന്നത്
@anjurajan852
@anjurajan852 26 дней назад
Druv karadi😂
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 26 дней назад
ധ്രുവ കരടി 😂
@Midhuntaurus
@Midhuntaurus 26 дней назад
കോൺഗ്രസ്‌ മാത്രം അല്ല അത് അയാളുടെ വീഡിയോസ് ഒക്കെ ഒന്ന് ഇരുന്ന് കണ്ടാൽ തീരും..
@wasp3417
@wasp3417 26 дней назад
​​@@Midhuntaurusninte pole illiterate aayitte ulla mandanmare pattikkne eluppam ane, valapoyum fact check cheyyune nalathu aayirunu vazhe,dhruvinte source wire,mint, scrollokke ane ee paranje reporting source elam left wing pages ane athu vivaram ullavrkke ariyam,pine avnte videos orupade kanittunde,avne parayune fact checkchayythale thiravune ulle ninte preshnam,30 percentage truth 70 percentage kalatharam ane dhruvinte majority vidoesum.
@sayinadhsayi6262
@sayinadhsayi6262 26 дней назад
​@@Midhuntauruspavan Congress umbiko
@babuthomas7690
@babuthomas7690 26 дней назад
സത്യപ്രതിജ്ഞക്ക്, ജയ് ഭാരതം എന്നതിന് പകരം ജയ് പലസ്തീൻ എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഇതുപോലെ പലരും ഉണ്ട്‌.
@saleemaziz4022
@saleemaziz4022 26 дней назад
Jai Sreeram parayam le. Allahu Akbar, Jai Palastene, Jai sree ram ഇതൊന്നും പറയേണ്ട സ്ഥലമല്ല Parliament.
@njamnjo
@njamnjo 26 дней назад
​@@saleemaziz4022Jai Palestine paranjath kond athinte marupadi ayittaan bhakiullavar angane paranjath. Ath thudangi vechathu owaisi an
@manon2wheels771
@manon2wheels771 26 дней назад
​@@saleemaziz4022 poda shudu
@aksasidharanaksasidharan2895
@aksasidharanaksasidharan2895 26 дней назад
​@@saleemaziz4022 YOU ARE CORRECT 😂
@saleemaziz4022
@saleemaziz4022 26 дней назад
@@manon2wheels771 Sanghiyano
@manjubijuk8352
@manjubijuk8352 26 дней назад
കോൺഗ്രസ്‌ ആണ് ഇതിന്റെ പിന്നിൽ സ്വന്തം രാജ്യം വെട്ടി മുറിച്ചാലും അധികാരം വേണം അതിനു അവർ സോഷ്യൽ മീഡിയ നല്ല രീതിയിൽ ഉപയോഗിക്കുന്നു... 70 വർഷം രാജ്യം ഭരിച്ചിട്ടും ഒന്നും ചെയ്യാത്തവർക്ക് ഇപ്പോൾ ആണ് ഈ രാജ്യത്തിനു ഒരു ഭരണഘടന ഉടെന്നു പോലും കോൺഗ്രസ്‌ നു തോന്നിയത്.. പക്ഷെ താങ്കൾ പറഞ്ഞത് പോലെ അന്നത്തെ ജനങ്ങൾ അല്ല ഇന്നത്തെ ജനങ്ങൾ..
@raghukumar8704
@raghukumar8704 26 дней назад
അപ്പോൾ ഇവൻ കോൺഗ്രസ്സ് ഭരണകാലത്തെ കുറിച്ച് എന്താവും പറയുക 🤗
@alexvjacobveloopra1898
@alexvjacobveloopra1898 26 дней назад
🤘🏻💐🧡🧡🧡 ഉമ്മയപ്പ...രാജ്യസ്നേഹിയല്ലാത്ത ദ്രുവിനെ പൊളിച്ചടുക്കി...
@unniradhakrishnan5462
@unniradhakrishnan5462 26 дней назад
അവൻ ജർമൻ പൗരനാണ്
@vipinnr9003
@vipinnr9003 26 дней назад
Badarudheen Rashid എന്നാണ് ശരിയായ പേര്. പാകിസ്ഥാൻ ആണ് ഒറിജിനൽ സ്ഥലം. ഇപ്പോൾ ജർമ്മനിയിൽ settled
@sheethalagopalakrishnan3735
@sheethalagopalakrishnan3735 26 дней назад
​@@vipinnr9003അപ്പോൾ അതാണ് കാര്യം അല്ലെ
@mymedia3900
@mymedia3900 26 дней назад
Link undo bro​@@vipinnr9003
@jk9832
@jk9832 26 дней назад
അവനെ കണ്ടാൽ തന്നെ അറിയാമല്ലോ ഒരു പട്ടാണി മുസ്ലിമിന്റെ ലുക്ക് ആണ്
@preethap1927
@preethap1927 26 дней назад
അല്ല ജർമനിയിൽ സെറ്റിൽ ആയ പാകിസ്താനി ആണ്... ഫേക്ക് നെയിം ആണ് ഇത്‌
@kalamohanan4898
@kalamohanan4898 26 дней назад
ഇവൻ സോറിസ്ന്റെ പണം വാങ്ങി ഇന്ത്യക്കു എതിരെ ചെയ്യുന്നതാണ്. ടൂൾകിറ്റ് ടീം ആണ്.
@kkpstatus10
@kkpstatus10 26 дней назад
ചെന്നായ്ക്കൾ ഇങ്ങനെ കുരച്ചോണ്ട് ഇരിക്കും.... സിംഹം ഒന്ന് ഗർജ്ജിച്ചാൽ ഇവനൊക്കെ മുട്ടും മടക്കിയോടും.....🙌🏻 ( ജയ് ഭാരതം 🇮🇳 ജയ് മോദിജി 💫)
@user-um8hi1hn2w
@user-um8hi1hn2w 26 дней назад
ദുഖമുണ്ട് നമ്മുടെ മനോരമ കാരും ഈ രാജ്യദ്രോഹി യുടെ മലയാളം പ്രൊമോട്ടർ
@vinodnarayanan4547
@vinodnarayanan4547 26 дней назад
മനോരമ മാമ മാധ്യമമാണ്. കാര്യമായി പ്രതീക്ഷിക്കേണ്ട!!!
@User-xl3je
@User-xl3je 26 дней назад
Manorama is an anti national paper
@sunithaa.n.5028
@sunithaa.n.5028 26 дней назад
അതിനു ഞമ്മക്ക് പ്രത്യേകം മലദ്വാരം ഗോൾഡ് um ഈന്തപഴംഗലും കിട്ടുന്നുണ്ട്.
@kannurmountain
@kannurmountain 26 дней назад
ഏത് കൊമ്പത്തെ ആളാണെങ്കിലും നമ്മുടെ രാജ്യത്തെ അഭമാനിക്കുന്ന യൂട്യൂബറോ.. മാധ്യമ പ്രവർത്തകനോ ആരോ ആയിക്കോട്ടെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി അകത്തക്കണം ഇതുപോലെ ഉള്ളവരെ.
@shailajat998
@shailajat998 26 дней назад
Athanu vendath. Ivanepolullavarkkethire vegam nadapadi undakum ennu pratheekshikkam.. ❤
@johnyv.k3746
@johnyv.k3746 26 дней назад
എന്നിട്ട് എന്താണാവോ ചെയ്യാത്തത്?
@georgejoseph9316
@georgejoseph9316 26 дней назад
ഈ രാജ്യദ്രോഹിയെ❤തിരിച്ചറിയാൻ താമസിച്ചു പോയെന്ന് വിശ്വസിക്കുന്നു❤ സൂക്ഷിക്കുക❤ചതിയൻമാരെ പിൻതുടർന്ന് പിടിക്കൂ ക❤❤
@teekeykrishnan
@teekeykrishnan 26 дней назад
അയാൾ പാകിസ്ഥാൻ പൗരനാണെന്നു പറഞ്ഞു കേൾക്കുന്നു ശരിയാണൊ എന്നു പരിശോധിക്കണം
@faizy7199
@faizy7199 26 дней назад
ayaall parayunnathum sheri aano ennu ottakkonnu paraishodhikkoo
@rangoli2907
@rangoli2907 26 дней назад
കുറെ പേർ muslim ആക്കാൻ നോക്കുന്നുണ്ട്. പക്ഷേ ഹിന്ദുവാണ് 'Hariyana ക്കാരനു ആണ്.
@sasikumarmeethale3425
@sasikumarmeethale3425 26 дней назад
തെളിവ് ഇല്ല മുൻപ് ആം ആദ്മി സപ്പോർട്ടർ ആയിരുന്നു.. AAP എന്നാൽ സോറോസ് ന്റെ കാശും വാങ്ങി ദേശ ദ്രോഹം ചെയ്യുന്ന സോറോസിന്റെ സംഘടന 🙏😊
@mrraam2151
@mrraam2151 26 дней назад
ഇവനെ എക്സ്പോസ് ചെയ്തിട്ടുണ്ട്, Elvish Yadav ("Exposing Dhruv Rathee") എന്ന ഒരു RU-vidr. 15 million views ഉണ്ട് ആ വീഡിയോ ക്ക്.. ഇവൻ കുറച്ചുകാലം ആപ്പിന്റെ ആളായി പ്രവർത്തിച്ചു പിന്നെ ഇന്ത്യ വിരുദ്ധ ആൾക്കാരുടെ കൂട്ടത്തിൽ കൂടി, പുറകിൽ വലിയ സ്രാവുകൾ ഉണ്ട്. വീഡിയോ കണ്ട് നോക്ക്..
@rangoli2907
@rangoli2907 26 дней назад
@@mrraam2151 Elvishyadav ലോക കച്ചറ യും Criminaliും ആണ്. അവൻ്റെ പേരിൽ കുറെ കേസുകളും ഉണ്ട്. കുറെ bodyguards ഒക്കെയുമായി നടക്കുന്ന സാധനം'
@sureshm1808
@sureshm1808 26 дней назад
കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഇവിടെ നടന്നതൊന്നും ആരും മറന്നിട്ടില്ല. ഇപ്പോൾ അവർ എല്ലാ രാജ്യവിരുദ്ധശക്തികളെയും കൂട്ടുപിടിച്ചു ആഞ്ഞു ശ്രമിക്കുകയാണ്. പക്ഷെ ജനങ്ങൾക്ക്‌ കാര്യം മനസ്സിലായി.
@Sivaramakrishnan326
@Sivaramakrishnan326 26 дней назад
അജ്ഞാതന് ഒരു കൊട്ടേഷൻ കൂടി കൊടുക്കേണ്ടിയിരിക്കുന്നു
@Biniverse360
@Biniverse360 26 дней назад
ധ്രുവ് റാഠിയുടെ വീഡിയോസും മലയാള പരിഭാഷയും മലയാളത്തിൽ വീഡിയോ ചെയ്യുന്നവർ അനേകം പേരാണ് ഇന്ത്യയിലെ പല യൂട്യൂബ് ആയി ഇത്തരത്തിലുള്ള വീഡിയോകളെ അനുകൂലിച്ചുകൊണ്ട് ഇന്ത്യയിൽ ജനങ്ങളിലേക്ക് ഇത് എത്തിക്കുന്ന വലിയ ഒരു നെറ്റ്‌വർക്കായി പ്രവർത്തിക്കുന്നു ദേശവിരുദ്ധതയെ തടയേണ്ടത് അനിവാര്യമാണ് സർക്കാരിൻറെ പോരായ്മകളെ ചൂണ്ടിക്കാ പക്ഷേ ലോകത്തിനു മുന്നിൽ സ്വന്തം രാജ്യത്തെ അല്ല ഇന്ത്യക്കാരെ എന്തിനു മോശമാക്കി കാണിക്കുന്നു
@truthseekerandprovidemedia614
@truthseekerandprovidemedia614 24 дня назад
Jbaiby, mallu analyst utharanam
@mohananv3311
@mohananv3311 26 дней назад
വിമർശിക്കാം പക്ഷെ അത് കള്ളവും ചതിയും നുണയും bissed ഉം വെച്ചാകരുത്.
@sindhu7745
@sindhu7745 26 дней назад
രാഹുൽഗാന്ടി ഭരണത്തിൽ വരും എന്ന് വിചാരിച്ചു സ്വപനം കണ്ടു നടന്നവൻ.
@nithinp.l.7561
@nithinp.l.7561 26 дней назад
ആൾ ഇപ്പൊ താമസിക്കുന്നത് ജർമ്മനിയിൽ അല്ലെ?
@rajani827
@rajani827 26 дней назад
ഇവൻ നമ്മുടെ രാജ്യത്തെ നല്ല കാര്യങ്ങൾ ഒന്നും പറയില്ല..സത്യം.
@prajeeshsivadas
@prajeeshsivadas 26 дней назад
ഈ പേര് ഒർജിനൽ അല്ല
@rudrabhairava2682
@rudrabhairava2682 26 дней назад
ഇവൻ ഒരു സാത്താൻ വിത്ത്. Omen cinema-ൽ സാത്താൻ സേവ ചെയ്യുന്നവർ ഇല്ലേ? അതുപോലെ ഒരുവൻ.
@vikaskm9
@vikaskm9 26 дней назад
അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യ വിരുദ്ധരുടെ ഗതി. കേട്ടാൽ അദ്ഭുതപ്പെടാനില്ല.
@foxnevertelllies77
@foxnevertelllies77 26 дней назад
"അജ്ഞാതന്"..... ജർമ്മനിയിലും പോയി പണി കൊടുക്കേണ്ടി വരുമല്ലോ....😂
@sivankuttynairr1529
@sivankuttynairr1529 26 дней назад
പ്രിയ സഹോദരാ ഈ പറയുന്ന വന്‍ ഒരു പാകിസ്ഥാ ൻ കാര ൻ ആണ് എന്ന് തെളിവ് സഹിതം ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. പിന്നെ എങ്ങനെ ഇവന്‍ ഇങ്ങനെ ഒക്കെ പറയാതെ ഇരിക്കും. ഇത്ര മാത്രം.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 26 дней назад
ഇവനെ കാണുന്ന രാജ്യദ്രോഹികളായ ഇന്ത്യക്കാരെ പറഞ്ഞാൽ pore😡😡
@rangoli2907
@rangoli2907 26 дней назад
Dhruv Hariyana ക്കാരനാണല്ലോ
@user-pd9hm6ru9t
@user-pd9hm6ru9t 26 дней назад
Germany ൽ താമസിക്കുന്ന ആളാണ് അദ്ദേഹം
@rangoli2907
@rangoli2907 26 дней назад
@@user-pd9hm6ru9t അതുകൊണ്ട്?
@johnyv.k3746
@johnyv.k3746 26 дней назад
നമ്മുടെ ആഭ്യന്തര വകുപ്പ് അത്ര ശോകമാണല്ലേ? ഒരു പാക്കി ഇൻഡ്യയിൽ വന്ന് ഇത്തരം പ്രവർത്തികൾ ചെയ്തിട്ടും നടപടിയെടുക്കാത്തയാളെ ആഭ്യന്തരൻ എന്നല്ല ഏഭ്യന്തരൻ എന്നു വിളിക്കേണ്ടി വരുമല്ലോ.
@rijitho903
@rijitho903 26 дней назад
Karolina goswami എന്ന പോളിഷ് വനിതയുടെ ചാനലിൽ ഇവനെതിരെയുള്ള യുദ്ധത്തിൽ ആണ്.
@sathykgsathyreji
@sathykgsathyreji 26 дней назад
ഇവൻ പാക്കിസ്ഥാൻ കാരൻ ആണെന്ന് ഒരു ചാനൽ പുറത്തുവിട്ടിരുന്നു തെളിവ് സഹിതം. പിന്നെ ഇവൻ എങ്ങനെ ഭാരതത്തെപറ്റി നല്ലത് പറയും?
@mrraam2151
@mrraam2151 26 дней назад
ഇവനെ എക്സ്പോസ് ചെയ്തിട്ടുണ്ട്, Elvish Yadav ("Exposing Dhruv Rathee") എന്ന ഒരു RU-vidr. 15 million views ഉണ്ട് ആ വീഡിയോ ക്ക്.. ഇവൻ കുറച്ചുകാലം ആപ്പിന്റെ ആളായി പ്രവർത്തിച്ചു പിന്നെ ഇന്ത്യ വിരുദ്ധ ആൾക്കാരുടെ കൂട്ടത്തിൽ കൂടി, പുറകിൽ വലിയ സ്രാവുകൾ ഉണ്ട്. വീഡിയോ കണ്ട് നോക്ക്..
@Time_pass549
@Time_pass549 26 дней назад
ഇവന് കെജ്രിവാളിൻ്റേം ജോർജ്ജ് സോറസിൻ്റേം ആളാണ്...​@@mrraam2151
@johnyv.k3746
@johnyv.k3746 26 дней назад
പിടിച്ച് അകത്തിടാത്തതെന്താ?
@kavyasj712
@kavyasj712 26 дней назад
​@@johnyv.k3746avan Germanyil settled aanu.. German citizenshipum aanennu thonnunu... India upekshich poyavan Indiayude politicsil entha karyam...
@johnyv.k3746
@johnyv.k3746 26 дней назад
@@kavyasj712 മൊബൈലിൽ യൂട്യൂബ് മാത്രമല്ല ഗൂഗിളും ഉണ്ടല്ലോ. സംശയങ്ങൾ മാററിയിട്ട് കമൻറു ചെയ്യൂ.
@1234kkkkk
@1234kkkkk 26 дней назад
ഇവനെ ആരും മുഖവില കൊടുക്കുന്നില്ല.... ഇനി അല്ലെങ്കിൽ അവന്റെ വീഡിയോസ് ഇന്ത്യയിൽ ban ചെയുക... ഇത് ഒരു വലിയ സംഭവം ആക്കല്ലേ
@ashasreekumar8359
@ashasreekumar8359 26 дней назад
ആ ദുഷിച്ചവൻ വല്ല ക്യാൻസർ പിടിച്ച് ചാവാൻ നേർച്ച എടുത്ത് ഇരിക്കുന്നവനാണ്.ഉറപ്പ്!!
@abudhabicars3279
@abudhabicars3279 26 дней назад
Mongijikku vendi prarthikku vayassayille .
@truthseekerandprovidemedia614
@truthseekerandprovidemedia614 24 дня назад
​@@abudhabicars3279pinduvine vendi prarthicho vayasayile?
@sathianpunnathottathil4187
@sathianpunnathottathil4187 26 дней назад
ഇന്ത്യയോട് സ്നേഹമുള്ള ഏതെങ്കിലും ഒരു അജ്ഞാതൻ അവനെ ഏത് പാതാളത്തിലായാലും കണ്ടെത്തും
@jain114
@jain114 26 дней назад
George sorosinte charananu eeee druv raaati
@chekkeram97chillayil44
@chekkeram97chillayil44 26 дней назад
രാജ്യ സ്നേഹിയായ എല്ലാ ഉമയപ്പ കാണികളും ചേർന്ന് ഒരേ സമയം ഈ ദൃവ് റാടിയുടെ ചാനലിൽ കയറി റിപ്പോർട്ട് അടിക്കാമോ????? ഇവനെ പോലുള്ള രാജ്യ ദ്രോഹികളുടെ ചാനൽ പൂട്ടിക്കാൻ നമുക്ക് ഒരു എളിയ ശ്രമം നടത്താമോ??????
@arathysadanandan3269
@arathysadanandan3269 26 дней назад
സത്യം. ധ്രുവ് rathiyude വീഡിയോ കണ്ടാൽ നമ്മൾ ശെരിക്കും നെഗറ്റീവ് ആകും.
@dili9510
@dili9510 26 дней назад
എന്തിനാ അത് കണ്ട് views കൂട്ടാൻ നിക്കണത്..... അവനെ എതിർത്തു ആരേലും വീഡിയോ ചെയ്താൽ അവന്റെ ഫാൻസ്‌ അത് കാണാതെ റിപ്പോർട്ട്‌ അടിച്ചു പൂവും അവൻ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും നിങ്ങളൊക്കെ കുത്തിയിരുന്ന് കണ്ട് അവനു വ്യൂസ് കൂട്ടികൊടുത്തു reach ആക്കും 😢
@arathysadanandan3269
@arathysadanandan3269 26 дней назад
@@dili9510 ഞാൻ അത് ആരാണെന്ന് അറിയാൻ യൂട്യൂബ് check ചെയ്തത് ആണ്. കുറച്ചു വീഡിയോ ഫുൾ കണ്ടില്ല. ഞാൻ അവനെ follow പോലും ചെയ്തിട്ടില്ല.
@rajeevr601
@rajeevr601 26 дней назад
Vivakam ullaavar vishwasikkilla nammude rajyath nadakkunnath nammalkalle ariyu😂
@jishnumagic7795
@jishnumagic7795 26 дней назад
വളരെ അനിവാര്യമായ വീഡിയോ ആയിരുന്നു ഇത്.ഉമയപ്പാ നിങ്ങള്‍ ഒരു തികഞ്ഞ രാജ്യസ്നേഹിയാണ്.....നന്ദി❤🔥🙏🥰
@IBNair9
@IBNair9 26 дней назад
ഒരിന്ത്യക്കാരനായതു കൊണ്ട് രാജ്യ സ്നേഹിയേ ആകണമെന്നില്ല. ഇന്ത്യയുടെ യഥാ൪ത്ഥ ശത്റുക്കള് ചരിത്റാതീത കാലം മുതല്ക്കേ ചതിയന്മാരായ ഇവിടുത്തുകാ൪ തന്നെയാണ്. ചരിത്റം ആവ൪ത്തിക്കുന്നു..
@SooryakanthJ-ec7om
@SooryakanthJ-ec7om 26 дней назад
Sudappi Kammikal പടക്കം പൊട്ടിച്ച് കളിക്കുo Milky Rathee Priminister ആയാൽ😂😂Allathe what he do for India.😮
@syamanandan8739
@syamanandan8739 26 дней назад
Good that you exposed Dhruv Rathee
@me_stk
@me_stk 26 дней назад
കാലങ്ങൾക്ക് ശേഷമാണ് നല്ലൊരു ഭരണം കണ്ടത് അത് ഈ 10 വർഷം ആണ്
@mathewchacko3198
@mathewchacko3198 25 дней назад
അത് മോനേ ഇത്തിരി ്് കടുപ്പമായിപ്പോയി........ കഴിഞ്ഞ 10 വർഷം........ ഹൊ ...... ഹൊറിബിൾ
@mathewchacko3198
@mathewchacko3198 25 дней назад
നമ്മൾ വിചാരിക്കും പോലെ ഒരാൾ അഭിപ്രായം പറയെണമെന്നില്ല......... തെറ്റ് കാണാതെ അല്ലെങ്കിൽ പറയാതെ തെറ്റിനെപ്പോലും നല്ലതാക്കിപ്പറയുന്ന ധാരാളം ആൾക്കാരുണ്ടല്ലോ........അവൻ പറയട്ടെ......... നിങ്ങൾ നല്ലത് മാത്രം കേട്ടാൽ മതി........
@me_stk
@me_stk 20 дней назад
@@mathewchacko3198 നിങ്ങൾക്ക് ഇഷ്ടം ഉള്ളത് മാത്രം കേട്ടാൽ മതിയോ ഞാനും പറയട്ടെന്നേ
@raghunaththekkarakath8111
@raghunaththekkarakath8111 26 дней назад
അജ്ഞാത നായകാ ,വരൂ വരൂ,., സമയം അതിക്രമിച്ചിരിക്കുന്നു.പ്ലീസ് 🆗
@ajay-hu3vg
@ajay-hu3vg 26 дней назад
അജ്ഞാത ന് വിചാരിച്ചാൽ 5 മിനുട്ട് കൊണ്ട് ഈൗ ഇന്ത്യാ വിരുദ്ധന്റെ പണികഴിക്കാം
@augustineej2621
@augustineej2621 26 дней назад
എബിസി ന്യൂസിൽ വടയാർ സുനിൽ എന്ന പത്രപ്രവർത്തകൻ പറഞ്ഞത് ഈ ദൃവ് റാട്ടി എന്ന ആൾ പാകിസ്ഥാൻ കാരണനാണെന്നും അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഏതോ അബ്ദുൽ റാഷിദ്‌ എന്നാണന്നും അയാൾ താമസിക്കുന്നത് ലഹോറിൽ ആണെന്നും പറയുകയുണ്ടായി അങ്ങിനെയാണങ്കിൽ അയാൾ ഒരിക്കലും ഇന്ത്യയെ പറ്റി നല്ലത് പറയില്ല ദയവു അതെപ്പറ്റി അന്വേഷിച്ചു സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുക
@user-sn3ig5ip2x
@user-sn3ig5ip2x 26 дней назад
He is Indian married to a German lady and settled in Germany This anti national vloger is earning 1cr+ from youtube per month
@user-xp1kp9cr7u
@user-xp1kp9cr7u 26 дней назад
Sheriyanu. Ayaal nallathonum paryaar illa. German shephard ennanu desha snehikalde idayil eyale vilikunne
@sreenivasabaliga7782
@sreenivasabaliga7782 26 дней назад
ഒരുത്തൻ ഇങ്ങിനെ ഒക്കെ ആകണം / ചിന്തിക്കണം എങ്കിൽ അവൻ്റെ തലക്കെന്തോ തകരാറ് ഉണ്ടാകും, ഇന്ത്യ മഹാരാജ്യത്തോട് , ഭരണാധികാരികളോട് ഉണ്ടാകുന്ന എതിർക്കുന്ന മനോഭാവം ആകാം, അന്യ രാജ്യത്തോടുള്ള ആരാധന ആവാം, പണത്തോടുള്ള ആർത്തി ആകാം അല്ലങ്കിൽ പ്രവൃത്തിയിൽ ആരുടെയോ ചട്ടുകം ആകാം. ഇതെല്ലാം പോയി ചേരുന്നത് മാനസിക നിലയിൽ ഉള്ള വ്യതി ചലനത്തിൽ തന്നെയാണ്. മരുമകളിൽ എന്നും, ഇപ്പോഴും, എന്തിനും കുറ്റങ്ങൾ കണ്ട് പിടിക്കുന്ന അമ്മായി അമ്മയുടെ സ്വഭാവം. അവൻ പ്രധാന മന്ത്രി ആയാൽ എന്തോക്കെയോ ചെയ്യും എന്നത് തോന്നൽ മാത്രം. അത് പ്രകാരം ഭരിക്കാൻ പോയാൽ ഭരണം നടക്കില്ല. അവൻ്റെ കുടുംബം തന്നെ അവൻ ഉദ്ദേശിക്കുന്ന നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുന്നുണ്ടോ. അതവൻ റിപ്പോർട്ടിൽ കാണിച്ചാൽ പോരാ സ്വയം തിരിഞ്ഞു സ്വന്തം കുടുംബത്തിൽ തന്നെ നോക്കിയാൽ മതിയാകും എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന്.
@vsprince8309
@vsprince8309 26 дней назад
ഇവൻ പാക്കി സ്ഥാനിയാണെന്ന് പറയുന്നു മുസ്ലിം ആണെന്നും ശരിയാണോ?
@UshaKumari-ww6ik
@UshaKumari-ww6ik 26 дней назад
Yes
@venugopalek
@venugopalek 26 дней назад
HE IS A BIG RASCAL
@rajankm1499
@rajankm1499 26 дней назад
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇദ്ദേഹത്തെ നിരീക്ഷണം നടത്തുവാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ സാദ്ധ്യത കൂടുതലാണ് എന്ന് തോന്നുന്നു( കരോലിന)
@ashasreekumar8359
@ashasreekumar8359 26 дней назад
അതേ..കരോലീന ചെയ്യുന്നതിന്റെ പകുതി എങ്കിലും BJPക്കാർ, മോദി സർക്കാർ ചെയ്ത നല്ലകാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ BJPയ്ക്272സീറ്റിൽ കൂടുതൽ കിട്ടിയേനേ...
@dili9510
@dili9510 26 дней назад
​@@ashasreekumar8359elvish yadav ഇയാളെ പൊളിച്ചടുക്കി but election കഴിഞ്ഞ ശേഷം ആണെന്ന് മാത്രം 😢
@lekhara8014
@lekhara8014 26 дней назад
German Shepherd
@anjus3967
@anjus3967 26 дней назад
Druv ന് എന്തോ മാനസിക രോഗിയാണ്. ആയാൾ ആദ്യം പോയി മോദി govt. മുൻപുള്ള ഭരണം നടത്തിയവരെ പറ്റി അന്വേഷിക്കട്ടെ. ഒന്ന് compare ചെയ്യട്ടെ മോഡിയേയും കോൺഗ്രസ്നെയും. അപ്പോൾ മനസ്സിലാകും. ഇയാൾ കോൺഗ്രസ് ന്റെ ചരപ്പണിക്കാരൻ ആണ്. അവർക്കു വേണ്ടി മോദിയെ കുറ്റം പറയുന്നു.
@rameshanu9438
@rameshanu9438 26 дней назад
ഭാരതത്തിന് എതിരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ ചൂണ്ടിയാൽ വിരൽ മാത്രമല്ല തലതന്നെ എടുക്കാൻ ആളുണ്ട് ഇവിടെ
@bobbyyeswanth9845
@bobbyyeswanth9845 26 дней назад
DHRUV is a mental patient
@vattavalilmathew9210
@vattavalilmathew9210 26 дней назад
Your judgement about Druv is correct. Kick him out.
@jayathirajagopal7126
@jayathirajagopal7126 26 дней назад
സെരിയായ നിരീക്ഷണം ഉമ്മയപ്പാ 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nimmyneethu2205
@nimmyneethu2205 26 дней назад
He is a German citizen
@jithubruce8908
@jithubruce8908 26 дней назад
എനിക്ക് ഈ ചങ്ങായിയെ പണ്ടേ ഇഷ്ടമല്ല one സൈഡ് man ആയത് കൊണ്ടാണ് ശരിയും തെറ്റും അയാൾക്കു അറിഞ്ഞു കൂടാ പ്രസങ്ങിക്കാൻ നല്ലവണ്ണം അറിയാം
@Aadhiyushas
@Aadhiyushas 26 дней назад
Negative കേൾക്കാൻ audience കൂടുതൽ ആണ്. Reach കൂടും
@sreekanth_sivadas
@sreekanth_sivadas 26 дней назад
പോസിറ്റീവ് കാര്യങ്ങൾ കേൾക്കാൻ ആളെ കിട്ടാൻ വല്യ പാടാണ്.. അതേസമയം എന്തേലും കോൺട്രവേർസി ആണേൽ ആളുകൾ വീഡിയോ കാണാൻ ഇടിച്ചുകയറും.. 😁
@amy4368
@amy4368 26 дней назад
Badruddin Rashid Lahori , his original name .He was born in Lahore , Pakistan...he is not an Indian
@sajeevmk24
@sajeevmk24 26 дней назад
Well said dear Umayappa 👏🙏
@user-eb9up8ko1h
@user-eb9up8ko1h 26 дней назад
His real name is Badru Rashid, full name being Badruddin Rashid Lahori. He was born in Lahore, Pakistan."
@nimal6388
@nimal6388 26 дней назад
എപ്പോഴും ഒരു തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യുന്ന ആളാണ് ഈനായ 😏
@nevinbabu8405
@nevinbabu8405 26 дней назад
Aaru?
@nimal6388
@nimal6388 26 дней назад
@@nevinbabu8405 dhruv rathee വേറെ ആര്🧐
@INFINITY-rg5gk
@INFINITY-rg5gk 26 дней назад
​@@nimal6388 voh isliye he ki apko samj nhi aara he ki dhruv kya bol raha he
@nimal6388
@nimal6388 26 дней назад
@@INFINITY-rg5gk acha thu bathavu india ka bareme ye choothiya hamara desh kaliya kabi bi acha bathkiyaye kya 🧐aadmika baath sunagatho eh aadmibola poora sach hi
@INFINITY-rg5gk
@INFINITY-rg5gk 26 дней назад
@@nimal6388 ye me nhi saabith kar sakta hr ki poora sach he... Lekin apko ye arnab goswami jante he kya... Vo chutiya kitta jhut holta he national television me... Agr voh or ye compare kar raha he toh dhruv is better.
@rekhavenu2159
@rekhavenu2159 26 дней назад
Eternal Vigilance is the price of Democracy."
@user-oo3fv3nn8o
@user-oo3fv3nn8o 26 дней назад
ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന ഇവനെയൊന്നും അജ്ഞാതൻ കാണുന്നില്ലേ.
@solemortel256
@solemortel256 25 дней назад
ധ്രുവ് രതീ one man army 🪖 For common people.❤❤❤
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 24 дня назад
😂😂😂
@aadhiyub1442
@aadhiyub1442 26 дней назад
Swantham naadine kurich mosham mathram parunna indiakar😅😢
@gopikaranigr6111
@gopikaranigr6111 25 дней назад
ഈ രാജ്യദ്രോഹിയുടെ വിവരണങ്ങൾ പുറത്തുവിട്ട umayappa🎉🎉❤
@Nila04-
@Nila04- 26 дней назад
If he have so much national love, then why he not willing to live india 🤣
@Sreeswarasree
@Sreeswarasree 26 дней назад
ഈ വെക്തി ഒരു മുസ്ലിം ആണ്. ഇപ്പോൾ പാകിസ്ഥാനിലാണ് താമസിക്കുന്നത്
@rajanpc4008
@rajanpc4008 26 дней назад
നുണകൊണ്ട് പൊളിക്കാനാവില്ല നന്മയുടെ കണ്ണ് നിറഞ്ഞു നിൽക്കുന്ന വികസനത്തെ
@Thejus-cp6qs
@Thejus-cp6qs 26 дней назад
Dhruv Rathee❤❤❤
@hishamali1723
@hishamali1723 26 дней назад
@saseendrenkaniyil1450
@saseendrenkaniyil1450 26 дней назад
Even germen patti
@Ashokkumar-kq8ps
@Ashokkumar-kq8ps 26 дней назад
ഇവനെയൊക്കെ തഴഞ്ഞു വിടുന്നതിനു പകരം ഹീറോ ആക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. ഇതൊഴുവാക്കികൂടെ? 🙏🏿🇮🇳
@sunithaa.n.5028
@sunithaa.n.5028 26 дней назад
അതിനു അവർക്ക് ധാരാളം മലദ്വാരം ഗോൾഡ് കിട്ടുന്നുണ്ട്.
@amjidmp585
@amjidmp585 26 дней назад
You are a brillant guy....... Realy. .... You are.... Real... Druvr rathe of kerala
@Vishnubro___7
@Vishnubro___7 26 дней назад
exactly 💯
@sruthisuresh1918
@sruthisuresh1918 26 дней назад
Dhruv rathe നീ തീർന്ന് 😂
@pal5395
@pal5395 26 дней назад
You are 100% correct. He never said anything good about India and. our Modi. At one time he was paid by kejriwal for Aam admi PR work.
@rakeshrk8590
@rakeshrk8590 26 дней назад
Well said ❤
@abinandpkpk7208
@abinandpkpk7208 26 дней назад
This youtuber has never put a negative video about India
@viveknarayanan5087
@viveknarayanan5087 26 дней назад
Dhruv rathee: റോഡുകൾ പണിതാൽ വാഹനങ്ങളുടെ എണ്ണം കൂടും. അതൊരിക്കലും രാജ്യത്തിന് നല്ലതല്ല Me : ഏതാ നിൻ്റെ രാജ്യം...? Dhruv rathee : Germany...😅
@regikurian4704
@regikurian4704 25 дней назад
Well said
@rajanthampy9450
@rajanthampy9450 26 дней назад
ധ്രൂവ്റാത്തി പാക്കിസ്ഥാനി ഷൂഹൈബ് എന്ന ആളാണ് ന്ന കേൾക്കുന്നു. ഹിന്ദു പേരിൽ ഇവിടുത്തുകാരനായി അഭിനയിക്കുന്നവനാണ്.
@justinxavier7467
@justinxavier7467 26 дней назад
👍👍👍
@ambilyvr3
@ambilyvr3 26 дней назад
Please expose him.
@gemini6504
@gemini6504 26 дней назад
I eagerly waited for a video from someone in my mother tongue to expose this German Shepherd which you did brother. I have no hesitation in calling him the above🐕‍🦺
@ShyamSundar-on9ie
@ShyamSundar-on9ie 26 дней назад
You have to post before Loka sabha elections, Now just an information only.
@ilove8131
@ilove8131 26 дней назад
ഉമയപ്പ😊 അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഒന്നു പോലും മിസ്സ് ആക്കാതെ ലൈക്ക് ചെയ്തിട്ട് കാണുന്ന വളരെ അപൂർവ്വം ആളുകളിൽ ഒരാളാണ് ഞാൻ. Because നിങ്ങളുടെ ഓരോ വീഡിയോയിലും എന്തെങ്കിലും സമൂഹത്തിന് പ്രയോജനകരമായ content ഉണ്ടാവും...
@manipalrajmani9984
@manipalrajmani9984 23 дня назад
Exactly
@2465akhil
@2465akhil 26 дней назад
Super sir
@PriyaKumar-rt4is
@PriyaKumar-rt4is 26 дней назад
Haryana fellow living in Germany..his wife is a German.
@raveendrentheruvath5544
@raveendrentheruvath5544 26 дней назад
ധ്രുവ് റാഠിയെക്കുറിച്ച് പറയുന്നത് നിര്‍ത്തൂ...
@RV-di3ub
@RV-di3ub 25 дней назад
It's important to share his to all age group in Kerala
@ArunKumar-gk4uk
@ArunKumar-gk4uk 25 дней назад
Right visions ..
@Malayalifrom_india
@Malayalifrom_india 25 дней назад
ചായകടക്കാരാന് ഇന്ത്യയിൽ പ്രധാന മന്ത്രി ആവാം,, 😂😂😂 എങ്കിൽ പിന്നെ ആർക്കും ആവാം..
@jayalakshmynair2493
@jayalakshmynair2493 25 дней назад
Ennittu neyentha akanjathu. Ingane comment idan mathram pattum. Ayal PM ayathu ayalude miduka. Nee poyi mariyiunnu karanjo, ketto fake id
@sreejithk.r4065
@sreejithk.r4065 25 дней назад
👍👍
@vsjiji9502
@vsjiji9502 25 дней назад
NEET exam അഴിമതി തന്നേ ഏറ്റവും വലിയ മുറിവ്
@guardianangel777w
@guardianangel777w 26 дней назад
Maamadinte aniyayi aayi kanum
@user-zn1sy1mk5n
@user-zn1sy1mk5n 26 дней назад
ധ്രു രാത്തോടു മുത്താണ്. എന്താ ബിജെപിക്കാർ അയാളെ പേടിക്കുന്നത്
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05