Тёмный

ധർമ്മസ്ഥല രസം | Temple Rasam With Freshly Ground Spices | Dharmasthala Devasthana Rasam 

Sree's Veg Menu
Подписаться 260 тыс.
Просмотров 139 тыс.
50% 1

Temple Rasam with freshly ground spices)
Why is Temple Rasam with freshly ground spices so special?? It is because it is almost impossible to recreate the taste of it at home. This rasam is usually served with food at events in the temple. Why is food served at the temple? Well, like anywhere else in the world, food is the greatest motivator. Therefore during big religious events/activities in the temple, lunch/dinner is served afterwards. It also feeds many hungry people. Coming back to the rasam, this particular rasam is always made by freshly roasting and grinding the spices and then making it. A powdered version is never used.
Rasam is a spicy, tangy soup that is made with tomatoes and spices. It is usually served as an accompaniment to rice the same way dal is served with rice. People love to drink it too. It is also purported to be the perfect remedy for cough and cold. It not only clears your sinuses but also rekindles your appetite.
ingrediants
--------------------
for rasam powder
------------------------------
coriander seeds 2tspn
jeera 1 tspn
pepper 1 tspn
fenugreek 1/4tspn
red chilly kashmiri 6(IF normal red chilly,4)
for grindind
---------------------
roated powder
fresh cocomut 4tbspn
tomato 1 large
other ingrediants
-------------------------------
thuvar dal 5tbspn
tamarind gooseberry size
jaggery 1/2 cube
turmeric powder 1/2 tspn
hing /asafoetida powder 1tspn
fresh coriander leaves handfull
salt
water
for tempering
-------------------------
oil 2tbspn
mustard 2tspn
red chilly 2
curry leaves hand full

Опубликовано:

 

3 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@sharmisatish4293
@sharmisatish4293 3 года назад
മൂകാംബികയിലും ഉഡുപ്പിയിലും ഒക്കെ പോയി ആ അമ്പലത്തിലെ ഭക്ഷണം കഴിക്കുമ്പോൾ ഓർത്തിട്ടുണ്ട് ഈ സാമ്പാറും രസവും ഒക്കെ എങ്ങനെയാ ഉണ്ടാക്കുക ഇതിന്റെ recipe കിട്ടിയാൽ നന്നായിരുന്നു എന്ന് അത്രക്കും സ്വാദ് ആണ് അവിടുത്തെ കറികൾക്ക് ഇപ്പൊ ശ്രീയെ പരിചയപ്പെട്ട ശേഷം അത് മാറി കിട്ടി ഇപ്പൊ അധികവും വീട്ടിൽ ശ്രീയുടെ രസവും സാമ്പാറും ഊട്ടുപുര പുളികറി ഒക്കെ ആണ് 😊
@binji4147
@binji4147 3 года назад
ഞങ്ങളും അരപ്പ് എന്ന് പറയും ട്ടോ... അത് ചീത്ത വാക്കൊന്നും ആണെന്ന് തോന്നുന്നില്ല... മിക്ക സ്ഥലത്തു അങ്ങനെ തന്നല്ലേ പറയുന്നത്... 🤔
@eswarynair2736
@eswarynair2736 3 года назад
അരപ്പ് എന്നുതന്നെയാണ് എല്ലാവരും പറയുന്നത് അരച്ചത് എന്നുപറയുമ്പോൾ ഒരു ചേർച്ചയില്ലായ്മയുണ്ട്
@mahendranvasudavan8002
@mahendranvasudavan8002 2 года назад
ഓരോ ഗ്ലാസ് വെള്ളം ഒഴിക്കുന്നത് ചൂടുള്ള വെള്ളമാണോ, അതോ തണുത്ത വെള്ളം ആണോ. മറുപടി പ്രതീക്ഷിക്കുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ
@subrahmanianraman4629
@subrahmanianraman4629 3 года назад
സംസാര ഭാഷയ്ക്ക് അരപ്പ് തന്നെയാണ് ചേരുന്നത്. നല്ല ഭാഷമാറ്റി, ഏച്ചു കെട്ടിയത് സ്വീകരിക്കാതിരിക്കുകയാണ് നല്ലത് എന്റെഎളിയ അഭിപ്രായം മാത്രം.
@sowmyam6919
@sowmyam6919 Год назад
ഹൊ ശ്രീയുടെ ചാനൽ കണ്ട് തുടങ്ങിയതിന് ശേക്ഷം എൻ്റെ സാമ്പാർ നല്ല ടേസ്റ്റ് aayitund,മുമ്പ് vediykunna സാമ്പാർ പൊടി ഇട്ടാണ് undakkaru,ടേസ്റ്റ് ഒന്നും കാണില്ല എന്നാലും kazhiykum,ഇപ്പൊ അതല്ല അവസ്ഥ uduppisambar,തൃശൂർ സാമ്പാർ ഇത് രണ്ടും മാറ്റി മാറ്റി ഉണ്ടാക്കും,അടുക്കളയ്ക്ക് തന്നെ ഒരു മണമാണ് undaakkumbo ഒരുപാട് താങ്ക്സ് husband ,mon ഇവരൊക്കെ ഇപ്പൊ കൂടുതൽ ഫുഡ് kazhiykunnu സാമ്പാർ എന്ന് പറഞ്ഞാല് അതാണ് ഈ രസവും ഉണ്ടാക്കി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കിയിട്ട് കമൻ്റ് idarulloo എത് ചാനെൽ ആയാലും 😘😘😘😘😘😘
@sujabiju5978
@sujabiju5978 3 года назад
അരപ്പ് എന്നാണ് ഞങ്ങളൊക്കെ പറയാറ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ആളുകളുമായി പരി ച യ പ്പെടാനും friendship ഉണ്ടാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് (മലപ്പുറത്ത്‌ ആയിരുന്നു ഞാൻ 9വർഷം work ചെയ്തിരുന്നത് ) അവരെല്ലാം തന്നെ അരപ്പ് എന്നുപറഞ്ഞു കേ ട്ടിട്ടുമുണ്ട്
@rajinair6181
@rajinair6181 3 года назад
അരപ്പ് എന്ന് പറഞ്ഞതിൽ വിഷമിയ്ക്കണ്ട ട്ടോ ശ്രീക്കുട്ടി , ഞങ്ങളും അരപ്പ് എന്ന് തന്നെയാണ് പറയുന്നത്.🌹🌹👌
@pramilaramesh8541
@pramilaramesh8541 2 года назад
സൂപ്പർ ഞങ്ങൾ ഉഡുപ്പിയിലും മുരുഡേശ്വരം പോയിട്ടുണ്ട് ഞങ്ങളും അരപ്പു എന്നാണ് പറയുന്നത് താങ്കളുടെ അവതരണം കേൾക്കുമ്പോൾ എല്ലാ കറികളുടെയും ടേസ്റ്റ് അനുഭവപ്പെടുന്നുണ്ട് 👌👌👌
@sahithisanthosh7475
@sahithisanthosh7475 3 года назад
ഈ ക്ഷേത്രങ്ങളിൽ പോയിട്ടില്ലാത്ത എനിക്ക് ദർശനവും നിവേദ്യവും കിട്ടിയോ എന്ന് തോന്നി 🙏🙏🙏🥰
@ullas75
@ullas75 3 года назад
Ginger, garlic .......?
@SunilKumar-nq9je
@SunilKumar-nq9je 3 года назад
കർണ്ണാടകയിൽ സാധാരണ മസൂർ പരിപ്പല്ലേ ചേർക്കുന്നത്. പിന്നെ ഒരു കാര്യം എടുത്തു പറയാനുള്ളത്. അരപ്പ് എന്നുള്ളത് ശരിയായ വാക്കാണ്. അത് മാറ്റിപ്പറയണ്ട കാര്യമില്ല. ഏത് ഭാഷാ പണ്ഡിതയാണോ. ഇത്ര ആഴത്തിൽ ചിന്തിച്ചത് '
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
മോളെ , ധർമ്മസ്ഥല അല്ലെങ്കിൽ വലിയ ദിക്ക്....
@reethasudesh3298
@reethasudesh3298 3 года назад
രസം ഞാനുണ്ടാക്കി നോക്കി. അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി. വേറെ വാക്ക് പറയാനില്ല. അത്രക്കും ടേസ്റ്റി ആണ്. ഊട്ടു പുര പുളിങ്കറി ഉണ്ടാക്കുമ്പോൾ ശ്രീയെ എപ്പോഴും ഓർക്കാറുണ്ട്.
@PKsimplynaadan
@PKsimplynaadan 3 года назад
Super tasty resam 👌kettitund 👍ippozha ithu vachu kanunne 😋thanku for sharing❣️udipi sambar superato njan vachu❣️👌malliyila idunna method kollatto👌
@chithra9171
@chithra9171 3 года назад
Helloo
@ramsubramaniank.sathyanath8322
@ramsubramaniank.sathyanath8322 3 года назад
Excellent preparation backed by true research. Looks sincere and authentic. Thanks madam. 🙏
@sreeja43
@sreeja43 3 года назад
Thank you! Very nice recipe and presentation 👍🏼
@raninair6065
@raninair6065 3 года назад
കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു. Thank u Sree such a wonderful and divine recipe 👍🏼👍🏼👍🏼❤️
@subhasanthosh7046
@subhasanthosh7046 3 года назад
Nice recipe... Will try 😀👍👍👌👌👌👌👌💞💞💞💞💕💕
Далее
Meninas na academia
00:11
Просмотров 1,6 млн
Meninas na academia
00:11
Просмотров 1,6 млн