Тёмный

നക്സലിസം മുതൽ മാവോയിസം വരെ; കേരളത്തിലെ സായുധവിപ്ലവചിന്തകൾക്ക് കാലിടറിയതെവിടെ?|Vallathoru Katha|EP 17 

asianetnews
Подписаться 10 млн
Просмотров 770 тыс.
50% 1

#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റങ്ങളുടെ നാൾവഴികൾ. തിരുനെല്ലിക്കാട്ടിനുള്ളിലേക്ക് വസന്തത്തിന്റെ ഇടിമുഴക്കം തേടിച്ചെന്നവർക്ക് വഴിപിഴച്ചതെങ്ങനെ?
The chronicles of Kerala Naxalite movements. What derailed the dreams of revolutionaries in Kerala.
REFRENCE
NAKSAL DINANGAL, RK BIJUAJ, DC BOOKS.
ORMMAKKURIPPUKAL- K AJITHA, DC BOOKS
IN THE WAKE OF NAXALBARI- A HISTORY OF THE NAXALITE MOVEMENT IN INDIA -SUMANTA BANERJEE.
ORACHANTE ORMAKKURIPPUKAL - PROF. T. V. EACHARA WARRIER, CURRENT BOOKS
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@theoptimist475
@theoptimist475 3 года назад
നിങ്ങൾ സ്വന്തമായി യൂട്യൂബ് channel തുടങ്ങിയാൽ ഏഷ്യാനെറ്റിൽ നിന്നും കിട്ടുന്നതിനേക്കാൾ earnings ഉണ്ടാകും.... എജ്ജാതി അവതരണം 👏👏👏
@neelanj6375
@neelanj6375 3 года назад
I have the same thought and I was supposed to write it down in comment section.
@shabeerk818
@shabeerk818 3 года назад
Exactly 👍🏻
@sarathsr4334
@sarathsr4334 3 года назад
Itharathil Ulla programs nu space kodukkunna @asianet news cheyunnathum Nalla karyam Anu😊
@rohithkr2648
@rohithkr2648 3 года назад
സത്യം 👍👍
@anzikaanil
@anzikaanil 3 года назад
True
@RakeshKumar-nk9uk
@RakeshKumar-nk9uk 3 года назад
അവതരണം 👌👌ക്ലാസ്സ്‌ ആണ്... പറയാതെ ഇരിക്കാൻ വയ്യ സർ...
@2frameentertainment366
@2frameentertainment366 3 года назад
Addiction 🤪❤️
@osologic
@osologic 3 года назад
@@2frameentertainment366 A
@margretchacko1064
@margretchacko1064 3 года назад
🤣🤣🤣🤣parayathe irikkan vayya.....
@lijojoy5559
@lijojoy5559 3 года назад
Onnum parayan ela avatharanam
@sasig.k.6985
@sasig.k.6985 3 года назад
@@osologic I
@gokulg1322
@gokulg1322 3 года назад
രാജന്റെ ഓർമ്മയ്ക്കായി NIT(പഴയ REC) യിൽ വർഷാവര്ഷം നടന്നു വരുന്ന ദക്ഷിണ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലോത്സവം ആണ് രാഗം.
@nishad7999
@nishad7999 3 года назад
ആ കൈക്കുഞ്ഞിന്റെ പേര് അജിത എന്നായിരുന്നു .... ഹോ ... goosebumps !!!!
@shakirkalathil7573
@shakirkalathil7573 3 года назад
Goosebumps
@sibingeorge685
@sibingeorge685 3 года назад
Satyam
@zenjm6496
@zenjm6496 3 года назад
🙄 എന്തുകൊണ്ട് കേരളം വികസനം ഒന്നും നടത്തുന്നില്ല എന്ന് ചില കമൻ്റ് കാണുമ്പോൾ മനസിലാകും!
@pradeepgovindan272
@pradeepgovindan272 3 года назад
എന്തിന്?🙄
@zenjm6496
@zenjm6496 3 года назад
@@pradeepgovindan272 സത്യം!
@speakout5699
@speakout5699 3 года назад
പുള്ളി ആ ''വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു feel ''അത് വല്ലാത്തൊരു feel ആണ്...........
@nikhilvenadan
@nikhilvenadan 3 года назад
അരീക്കാട് വർഗീസ് എന്ന തീ നമ്മൾ ഇന്ന് മറക്കുന്നു :(
@ideaokl6031
@ideaokl6031 Год назад
ഒരിക്കലുമില്ല🙏🙏🙏🙏🙏
@aghilp2544
@aghilp2544 3 года назад
ഏഷ്യാനെറ്റിൽ ആകെ കാണാൻ കൊള്ളാവുന്ന ഒരു പരിപാടി
@joel4038
@joel4038 3 года назад
"GUM" is also a good programme
@amalekhsanthosh5139
@amalekhsanthosh5139 3 года назад
Akalangalile India okke nallathalle
@user-gm6mx5hr1k
@user-gm6mx5hr1k 3 года назад
ath sheriya
@chackothomas4141
@chackothomas4141 3 года назад
Yes it is...
@mallubolshevik9458
@mallubolshevik9458 3 года назад
Gum enna programum kollam
@jafarashraf804
@jafarashraf804 3 года назад
നല്ല അവതരണം. തലപ്പാവ് കാണുക പ്രിത്വിരാജ്. ലാൽ ഇവരുടെ അഭിനയം ഗംഭീരം
@s9ka972
@s9ka972 3 года назад
വല്ലാത്തൊരു Personality ആണ് ഈ അവതാരകന് അല്ലേ...
@sanjeevanisanthoshp6604
@sanjeevanisanthoshp6604 3 года назад
അവതരണരീതി കൊണ്ടാണ് ഞാൻ സ്ഥിരം പ്രേക്ഷകയായത് 🙂
@vineethtv9487
@vineethtv9487 3 года назад
"അകലങ്ങളിലെ ഇന്ത്യക്ക്" ശേഷം ഏഷ്യാനെറ്റ്ലെ മികച്ച പ്രോഗ്രാം "വല്ലാത്തൊരു കഥ"
@parvathyram4054
@parvathyram4054 3 года назад
true
@abins890
@abins890 3 года назад
Van veezhchakal athum nalla prgrm aayrunnu
@manusankar2339
@manusankar2339 3 года назад
Malabar manual
@parismessigerman1322
@parismessigerman1322 3 года назад
Gum❤️❤️❤️❤️
@mubashirakram5556
@mubashirakram5556 3 года назад
Eee paripadikkayi wait cheyyunnavar like adi
@prabhukrishna6644
@prabhukrishna6644 2 года назад
അത് വല്ലാത്തൊരു കഥയാണെന്ന് പറയുമ്പോൾ ഉള്ള വികാരം.... കഥ മുഴുവൻ കേൾക്കാൻ സ്രോതവിനെ കൈയിലെടുക്കുന്നു... അഭിനന്ദനങൾ 🙏🏻🙏🏻
@sajiponmanayil
@sajiponmanayil 3 года назад
അടിയോരുടെ പെരുമൻ.. 💪💪💪.⚡ സഖാവ് വർഗ്ഗീസ്, സഖാവ് അജിത, രേഖപ്പെടുത്തുകയും, രേഖപ്പെടുത്താകയും പോയ ഒരു പാട് സഖാക്കൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റകൾ The real heroes red salute comrades 💪
@jobinjoseph4305
@jobinjoseph4305 3 года назад
ഇവർ ചെയ്തത് തന്നെയാണ് ഇന്നും മാവോസ്റ്റുകൾ ചെയ്യുന്നത്. ഒരു വ്യത്യാസവുമില്ല
@jayarajnair
@jayarajnair 3 года назад
Enittu endhu nettam. Endhayirunnu avarude lakshyam. Communist bharanmanel Russia neritta durgathiyum China kanikkunna crueltyum aarum ishtapedilla.
@yadukrishnana.v3857
@yadukrishnana.v3857 3 года назад
@@jayarajnair communist bharanathil kollaunnath Vietnam mathram aanu
@sharathp1763
@sharathp1763 3 года назад
@@yadukrishnana.v3857 ക്യൂബ, ❤️❤️❤️
@sadanandankadavath2302
@sadanandankadavath2302 2 года назад
Vargheese ennum eshtam
@ZaIn-eb3py
@ZaIn-eb3py Год назад
ഹിസ്റ്ററി ക്ലാസ്സിൽ പോലും ഇത്പോലെ ഞൻ ശ്രദ്ധിച്ചിട്ടില്ല, ആ അവതരണം 👌🔥
@akhiljith9415
@akhiljith9415 3 года назад
യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ 💥
@arunraj9411
@arunraj9411 3 года назад
നീതി ലഭിക്കാതെ വരുമ്പോൾ അക്രമം ഒരു പ്രതിരോധം ആണ് 👍👍👍
@hariks007
@hariks007 3 года назад
Verum thettidharana
@rorschach4586
@rorschach4586 3 года назад
Movie dialogue ayi kelkyumbo rasam unde... Bt remember... "ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്" (Movie dialogue alla indian constitution le ollatha)
@muhammedshafeeq3241
@muhammedshafeeq3241 3 года назад
@@rorschach4586 but eppol allam opposite aaan indiayill
@jeevanjayakrishnan2707
@jeevanjayakrishnan2707 2 года назад
@@rorschach4586 Rajan
@jeevanjayakrishnan2707
@jeevanjayakrishnan2707 2 года назад
@@rorschach4586 Stan swami, abdul nazer maudani
@vivekd5236
@vivekd5236 3 года назад
'മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനേ മഴയത്ത് നിർത്തിയിരിക്കുന്നത് '
@sherlockholmes6345
@sherlockholmes6345 3 года назад
Makan onnatharam pezha ayond😁
@vivekd5236
@vivekd5236 3 года назад
@@sherlockholmes6345 Mind your words 😡😠
@jayarajnair
@jayarajnair 3 года назад
@@sherlockholmes6345 Pode. Makanu endhu sambhavichu ennu polum ariyan kazhiyathe marichu mannadinja oru manushyande vilapamanu .
@jayarajnair
@jayarajnair 3 года назад
😰
@rosejoseph4053
@rosejoseph4053 3 года назад
@@jayarajnair Hai dhe BJP-ye support cheyyunna chettan... ormma ondo? Chettan thanne oru video-yikk itta e comment njan ivide smarikkunnu "If the level playing field means dictatorship .Ok we will welcome that dictator "
@jacksonbimmer4340
@jacksonbimmer4340 3 года назад
2008ഇൽ മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രം ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ്
@anusvlog135
@anusvlog135 2 года назад
വസന്തത്തിന്റെ ഇടിമുഴക്കം ഇനിയും ഉയരട്ടെ
@Nitinmithirmala
@Nitinmithirmala 2 месяца назад
ചെറുപ്പകാർ എല്ലാം അഭ്യസ്ഥവിദ്യര്യം വിവേകമുള്ളവരുമായ കാലഘട്ടമയതിനാൽ ഇനി ആരും വസന്തത്തിനും ഇടിമുഴക്കത്തിനും ആരും നിൽക്കില്ല.
@nizam1470
@nizam1470 3 года назад
ഒരു ചരിത്ര സിനിമ കാണുന്നതിനേക്കാൾ impact താങ്കളുടെ അവതരണത്തിനുണ്ട്... വല്ലാത്തൊരവതരണം.
@rabiyap9245
@rabiyap9245 3 года назад
The way he say "vallatha oru kadhayaan" fabulous.. 😘
@santhoshkumarc2958
@santhoshkumarc2958 2 года назад
Yes.. that's really Fabulous..
@anianees1538
@anianees1538 3 года назад
ഒരേ ഒരു വർഗീസ് അണ്ണൻ 👍👍👍👍👍
@hsekarrhtan7153
@hsekarrhtan7153 3 года назад
താങ്കളുടെ വിശദീകരണത്തിലൂടെ ഞാൻ പഠിച്ച രാഷ്ട്രീയം പുസ്തകങ്ങളിൽ പഠിക്കാൻ കിട്ടില്ല.. 👏👏👏👏👏👏
@shijunc8798
@shijunc8798 3 года назад
കാലത്തിന് സാന്ത്വനമേകാൻ കഴിയാത്ത ജീവിതം പ്രൊഫസർ ഈച്ചരവാര്യർ..
@rasneeshmr
@rasneeshmr 3 года назад
എന്റെ അച്ഛൻ ഒരു നക്സൽ ആയിരുന്നു... രാമൻകുട്ടി തൃശൂർ ഇരിഞ്ഞാലക്കുട നടവരമ്പ് എന്ന പ്രദേശത്തു 1980 ഇൽ തോക്ക് കേസ് അതിന്റെ മുന്നണി പോരാളി ആയിരുന്നു...
@sinansinan720
@sinansinan720 2 года назад
Bro ശരിക്ക് മയോയിസം എന്നത് terrorism അല്ലെ അറിയാത്തൊണ്ട് ചോയിച്ചതാണ്
@vishnupk
@vishnupk 2 года назад
🔥രാമേട്ടൻ
@jojikurian3532
@jojikurian3532 2 года назад
@@sinansinan720 ഒരിക്കലും ഇല്ല അത് യഥാർത്ഥ കമ്മ്യൂണിസം ആണ് ❤🥰🥰
@sinansinan720
@sinansinan720 2 года назад
@@jojikurian3532 appo thokkum pidich nadann aalukale veettil kayari pedippikkunnathano communism ennu parayunnath Maoistukal cheyyunna karyam aanu njan paranjath
@kannan-sar1758
@kannan-sar1758 2 года назад
@@sinansinan720 complicated
@johnsonvj8790
@johnsonvj8790 3 года назад
നക്സാലുകൾ ശിക്ഷിക്കപ്പെട്ടു. ക്രൂരന്മാരായ പോലീസുകാർ സുഹമായി ജീവിക്കുന്നു.
@puthiyakahar5208
@puthiyakahar5208 3 года назад
അവർ സുഖമായി ചവാൻ പാടില്ല
@mashrocks1
@mashrocks1 2 года назад
pakshe research cheyan alu venam.. ellam ottayku patillalo
@sathghuru
@sathghuru 2 года назад
പിന്നെ ആ നെക്സലൈറ്റുകൾ വിജയിച്ചിരുന്നെങ്കിൽ കേരളം നോർത്ത് കൊറിയ ആകുമായിരുന്നു.
@sinansinan720
@sinansinan720 2 года назад
നാക്സലുകൾ ചാവേണ്ടവർ തന്നെയാണ് ഇന്ത്യയെ നോർത്ത് കൊറിയയും ചൈനയും പോലെ ആക്കാൻ ശ്രമിക്കുന്നവർ
@jojikurian3532
@jojikurian3532 2 года назад
@@sinansinan720 ഒന്ന് പോടെ 😡
@bineeshkumaram1137
@bineeshkumaram1137 2 года назад
' അത് വല്ലാത്തൊരു കഥയാണ് ' എന്നു പറയുന്നത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ......pwoli...
@joseoommen5875
@joseoommen5875 3 года назад
നല്ല അവതരണം ........ കൂടാതെ പഴയ കാല നക്സൽ ചരിത്ര സംഭവങൾ ഏറെ അറിയാൻ സാധിക്കുന്ന് - നന്ദി
@user-it9fy8sw5s
@user-it9fy8sw5s 3 года назад
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ജനകീയ വിചാരണ നേരിട്ട് കാണാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. അന്ന് ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുക ആയിരുന്നു ഞാൻ
@postboxsri7890
@postboxsri7890 3 года назад
Nthayironnu janakeeya vichara
@melvin8321
@melvin8321 3 года назад
എന്തായിരുന്നു ജനകിയ വിചാരണ?
@manjima30
@manjima30 3 года назад
ഒരു ഡോക്ടർ നടത്തിയ corruption ആയിരുന്നു ജാനകിയ വിചാരണ... Joy Mathew അതിൽ important role ആയിരുന്നു
@user-mg5oo5qz4f
@user-mg5oo5qz4f 3 года назад
അതിനു കുറിച്ച് ഒന്ന് പറയാമോ പ്ലീസ്
@user-cj5ud9vo4z
@user-cj5ud9vo4z 3 года назад
വിപ്ലവം വിജയിക്കട്ടെ 💪
@npshakeel
@npshakeel 3 года назад
Million views ഒന്നും ഇല്ലെങ്കിലും , കാണുന്നവർക്കു ഇത് 100/100 ആആണ് . Pls continue
@user-it9fy8sw5s
@user-it9fy8sw5s 3 года назад
*ചെഗുവേരയെ ആഘോഷിക്കുന്ന മുതലാളിത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പക്ഷേ സ്വന്തം മണ്ണിലെ ഇതിഹാസമായ വർഗീസിനോട് പുച്ഛമാണ്*
@adarshvs7613
@adarshvs7613 3 года назад
Satyam
@vidnextvid9656
@vidnextvid9656 3 года назад
ചെ വിപ്ലവം നടത്തിയത് ഡെമോക്രസിയിലല്ല...... ഇന്ന് ഇന്ത്യ ഒരു സ്വതന്ത്ര ജാനാധിപത്യ റിപ്പബ്ലിക്ക് aanu... ഭരണഘടന ഇണ്ട്.... ജനങ്ങളാണ് അധികാരത്തിൽ ആര് വരണം എന്ന് തീരുമാനിക്കുന്നത്...... ബ്രിട്ടീഷ് india ആയിരുന്നെ യോജിച്ചേനേ... lal salaam
@ashwinantony7140
@ashwinantony7140 3 года назад
@@vidnextvid9656 Good excuse !!
@user-it9fy8sw5s
@user-it9fy8sw5s 3 года назад
@@vidnextvid9656 അതെ. ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് ആണ്. കൂടാതെ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളും. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vidnextvid9656
@vidnextvid9656 3 года назад
@@user-it9fy8sw5s ഡേയ് നിനക്ക് വല്ല വട്ടിണ്ട?... നീ vendathinum vendathathinumoke ചിരിക്കുന്നു 🥴
@jishnurajk.r4414
@jishnurajk.r4414 3 года назад
വല്ലാത്തൊരു അവതരണം🔥
@AnilKumar-fz1ki
@AnilKumar-fz1ki 3 года назад
കാച്ചിക്കുറിക്കിയെടുത്ത ചിട്ടയായ അവതരണം. എവിടെയും പാളിയിട്ടില്ല. നന്നായി. All the best
@suniljohn40
@suniljohn40 2 года назад
എന്റെ അച്ഛച്ചൻ(പിതാവ്) എനിക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിരുന്ന കഥകൾ സഖാവ്‌ വർഗീസിന്റെയും,സഖാവ് അജിതയുടെയും കഥകൾ ആയിരുന്നു.സഖാവ് അജിതയുടെ പടം ഉള്ള പുസ്തകവും വീട്ടിൽ ഉണ്ടായിരുന്നു❤️
@sarathbalan8259
@sarathbalan8259 3 года назад
അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോഴാണ് ശെരിക്കും ബാക്കി കൂടി കാണാം എന്ന് തോന്നുന്നത് 😇😇.. Favrt program😍😍
@jobinjose7527
@jobinjose7527 Год назад
വെള്ളത്തുവൽ സ്റ്റീഫൻ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത് അദ്ദേഹത്തിന് ചെലച്ചുവട് ഒരു തയ്യൽ കട ഒണ്ട് ഇപ്പോൾ
@rashidnt6430
@rashidnt6430 3 года назад
"അത് വല്ലാത്തൊരു കഥയാണ് ". അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ✌✌✌❤❤❤❤
@abdul-azeez-v
@abdul-azeez-v 3 года назад
"അത് വല്ലാത്തൊരു കഥയാണ്." ഇത് കേൾക്കാൻ തന്നെ വേറൊരു രസമാണ്. പൊളി അവതരണം
@jishnukk2283
@jishnukk2283 3 года назад
എന്താ ഫീൽ 🥰
@ramkishore611
@ramkishore611 3 года назад
ചെറിയാച്ഛൻ ക്രൂരകൃത്യങ്ങൾ, കബനീ നദി ചുവന്നപ്പോൾ,അമ്മ അറിയാൻ, തലപ്പാവ്, ഗുൽമോഹർ തുടങ്ങിയ സിനിമകൾ എല്ലാം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ വ്യക്തമായ രീതിയിൽ കാണിക്കുന്നു
@prakashpraku7532
@prakashpraku7532 2 года назад
കഥകൾക്ക് ജീവൻ കൊടുക്കുന്ന അവതരണം ഗ്രേറ്റ് ബാബുവേട്ടൻ ❤❤❤❤
@deepakmr5307
@deepakmr5307 3 года назад
വസന്തത്തിന്റെ ഇടിമുഴക്കം വേണം അത് സായുധ വിപ്ലവത്തിലൂടെ വേണ്ട മറിച്ച് ജനാധിപത്യത്തിലൂടെ മതി❤️
@dannydominic7959
@dannydominic7959 3 года назад
Orikkalum indavilla...randiludeyum
@zenjm6496
@zenjm6496 3 года назад
@@dannydominic7959 ഇടക്ക് വെള്ളത്തൂവൽ വരെ പോകണം. വെള്ളത്തൂവൽ സ്റ്റീഫൻ എന്ന ആളോട് ഒന്ന് മിണ്ടുക! നിങ്ങളുടെ അഭിപ്രായം മാറും!
@dannydominic7959
@dannydominic7959 3 года назад
@@zenjm6496 samrajyathwam ekkalathum nilanilkkum..adichamarthapettavan lokarambam muthal und... Viplavangal Jana munnettam undakkum..ennirunnalum kalaharana pettu pokunnath matram aanu..charithram angane aaanu
@shintot6496
@shintot6496 3 года назад
അത് നടക്കുമോ?
@zenjm6496
@zenjm6496 3 года назад
@@dannydominic7959 ജീവിതം തന്നെ അസമത്വം നിറഞ്ഞത് ആണ്. അതിപ്പോ കമ്മ്യൂണിസം ആണെങ്കിലും ക്യാപിറ്റൽഇസം ആണെങ്കിലും ഇംപീരിയൽഇസം ആണെങ്കിലും. നേരത്തെ അത് മനസിലാക്കിയാൽ ഇനിയും നമുക്ക് കേരളത്തെ രക്ഷിക്കാൻ സാധിക്കും!
@a4audiophile92
@a4audiophile92 3 года назад
പോലീസുകാർക്ക് ഇടയിൽ നിൽക്കുന്ന അജിതയുടെ ചിത്രം 👌
@ranal.pranal4715
@ranal.pranal4715 2 года назад
Entha nigal utheshichath
@tonykuriankoshy2773
@tonykuriankoshy2773 3 года назад
ഏഷ്യാനെറ്റിൽ ഇത് പോലെ ക്ലാസ് പ്രോഗ്രാമുകൾ വേറെ ഉണ്ട്, നല്ല ഒരു ചരിത്രവലോകന്ന പരിപാടിയാണ്,,,
@naseebahmed8839
@naseebahmed8839 3 года назад
ഏത്....?
@eldhokuriakose507
@eldhokuriakose507 3 года назад
@@naseebahmed8839 അകലങ്ങളിലെ ഇന്ത്യ
@naseebahmed8839
@naseebahmed8839 3 года назад
@@eldhokuriakose507 thanks....
@EvasCopyPaste
@EvasCopyPaste 3 года назад
നിങ്ങളുടെ കഥ പറച്ചിൽ അതൊരു വല്ലാത്ത പറച്ചിൽ ആണ് sir...
@mohammedsufin4043
@mohammedsufin4043 3 года назад
വെള്ളത്തൂവൽ സ്റ്റീഫൻ ...
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 года назад
പ്രതികരിക്കാത്ത സമൂഹത്തിനു പകരം, അനുസരിക്കുന്ന കുഞ്ഞാടുകളെ വാർത്തെടുക്കുന്ന ഇപ്പോളത്തെ സാമൂഹ്യ സ്ഥിതിയിൽ ഇനി എന്ത് ഇടിമുഴക്കം..
@lifegambler2000
@lifegambler2000 3 года назад
പ്രതികരിക്കാത്ത സമൂഹം എന്ന് പറയുന്നതിനേക്കാൾ തലച്ചോർ മതത്തിനും പാർട്ടിക്കും പണയം വച്ച ആധുനിക സമൂഹം എന്ന് പറയുന്നതാണ് ഉത്തമം
@shameerv2050
@shameerv2050 3 года назад
You said it. Truth
@setknowledge2495
@setknowledge2495 3 года назад
All under fear........... ........... ..................organ racket ruling
@puthiyakahar5208
@puthiyakahar5208 3 года назад
ഉണ്ടാവണം
@johndutton4612
@johndutton4612 2 года назад
പ്രതികരിച്ചാൽ സിപിഎമ്മിൽ ആരും ബാക്കി കാണില്ല.. പൊടിയേരിയും പിണുവാണ്ടിയും ആദ്യം തീരും
@prajithkannur8336
@prajithkannur8336 2 года назад
സഖാവ് വർഗീസ്സ് ഏറ്റവും വലിയ വിപ്ലവകരി സഖാവ് അജിത 💪🏻വിപ്ലവ അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ മറക്കില്ല മരിക്കുവോളം 💪🏻
@jaleelkandanchira8017
@jaleelkandanchira8017 2 года назад
നക്സൽ പ്രസ്ഥാനങ്ങളുടെ ഉയർച്ചതാഴ്ചകൾ ഏറ്റവും കൂടുതൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത് മാധ്യമം ആഴ്ചപ്പതിപ്പിലൂടെയാണ്... 💯🔥
@arune.s2179
@arune.s2179 3 года назад
"നമ്മൾ എന്നും തോൽക്കുന്ന ജനതയാണ് ”
@jojijomon8542
@jojijomon8542 3 года назад
Why
@mastergaming-rm1mh
@mastergaming-rm1mh 3 года назад
തോൽക്കും പക്ഷേ ഒരുനാൾ ജയ്ക്കും
@pranadharshan8996
@pranadharshan8996 3 года назад
നമ്മൾ നമുക്ക് വേണ്ടി മാത്രമല്ലലോ
@jojikurian3532
@jojikurian3532 2 года назад
തോൽക്കും പക്ഷെ ഒരുനാൾ നമ്മൾ ജയിക്കും 🌹
@whitewolf12632
@whitewolf12632 Год назад
അല്ല. തോൽവിയെ ഭയന്ന് മരിച്ചു കളഞ്ഞ ജനത അല്ല..... തോൽവികളോട് നിരന്തരം പോരാടിച്ചു ജയിച്ച ജനത ആണ്... അൽപസ്വല്പം പാകപ്പിഴകൾ ഉണ്ടെങ്കിൽ പോലും
@amalgkrishna2363
@amalgkrishna2363 3 года назад
വിപ്ലവം വിജയിക്കട്ടെ......
@abhilashraj3833
@abhilashraj3833 3 года назад
രാജന്റെ ഓർമ്മക്കായ് REC (NIT Calicut) ൽ രാഗം cultural ഫെസ്റ്റിവൽ നടക്കുന്നു!!!!
@arunshaji6557
@arunshaji6557 3 года назад
Epol?
@abhilashraj3833
@abhilashraj3833 3 года назад
@@arunshaji6557 Search for Ragam (festival) bhai..Its around Jan-Feb!!!
@sharathp1763
@sharathp1763 3 года назад
Big festival aanu
@usmanars
@usmanars 3 года назад
Even the NIT students dont know the history behind ragam
@ajivanchithattil1271
@ajivanchithattil1271 2 года назад
ഈ വർഷം ഉണ്ടായിരുന്നോ?
@murlimenon2291
@murlimenon2291 3 года назад
Well researched and beautifully narrated. A perfect template for anyone to narrate history. Thank you Sir.
@timinabraham
@timinabraham 3 года назад
“You can cut all the flowers but you cannot keep Spring from coming.”
@salahudheenayyoobi3674
@salahudheenayyoobi3674 Год назад
അമീർ ബാവയുടെ ഓർമ്മക്കുറിപ്പുകൾ കൂടി ഇവിടെ പ്രസക്തമായിരുന്നു. അതിനകത്ത് ആ പഴയ ഓപ്പറേഷനുകളെ പറ്റിയുള്ള വിവരണം ധാരാളം വരുന്നുണ്ട്
@kirandavid6878
@kirandavid6878 3 года назад
വളരെ വേദനിപ്പിക്കുന്ന വാർത്തകൾ
@natarajans1162
@natarajans1162 3 года назад
ഞാൻ. താങ്കളെ സ്നേഹത്തോടെ. ബഹുമാനത്തോടെ... സഖാവെ... എന്ന്‌ വിളിച്ചോട്ടെ.. ഹോ എത്ര ശ്രവ്യ സുന്ദരമായ അവതരണം. ലാൽസലാം.
@ajeshraman1991
@ajeshraman1991 3 года назад
Wen he says "Vallatha oru kadhayaan" I get goosebumps 😖 very well precedent 👌🏻
@vishnuvoxvox2213
@vishnuvoxvox2213 2 года назад
മുണ്ടുർ രാവുണ്ണി 🔥🔥💪🏼💪🏼💪🏼
@humanistkerala
@humanistkerala 3 года назад
വ്യാജ ഏറ്റുമുട്ടലുകൾ കേരളത്തിലും നടക്കുന്നു 💥പിണറായി വിജയൻ എന്ത് കമ്യൂണിസ്റ്റ് നേതാവ് ആണ്
@jayarajnair
@jayarajnair 3 года назад
Appol oru karyam manasilakkuka .Ee equality enna sambhavam orikkalum nadakilla. Janmam kondum bhagyam kondum chilar matullavarekkal valare munpil aayirikkum. Avare peaceful aayittu awarness nadathi pavangale sahayikkan motivate cheyyukka athe pattu . Pinarayi onneyullu ellavarkkum Pinarayi aakanum kazhiyilla.
@Oberoy248
@Oberoy248 3 года назад
@@jayarajnair ellam shari, pakshe janmam kondum bhagyam kondum mathram alla, karmam kondum prayathnam kondum koodi oru pattam aalukal mattullavarekkal munpilethunund. Avar ath arhikkunnu. Ellavarum thulyar enna ashayam thettanu.
@jayarajnair
@jayarajnair 3 года назад
@@Oberoy248 Munnil ethenel bhagyavum venam. Prayatnikkunna oru padu per unde .Pakshe athu bhalathil ethanel bhagyavum talentum venam. Ini prayatnikkan thanne ellavarkkum motivationum will power undakanam enilla. Oru chaya vittu nadanna baalan innu Indiayude PM aayaenkil athil ee bhagyavum talentum oru factor thanne aanu.
@ajazasharaf7865
@ajazasharaf7865 3 года назад
സത്യം 😑
@albinpanthaplackal1447
@albinpanthaplackal1447 3 года назад
Aa iratta kundano 💩💩
@amitjoy8614
@amitjoy8614 3 года назад
Excellent narration...well researched... A welcome respite from the unreal reality shows that taunt the public conscience...hats off sir...May your show be the harbinger of the television vasantham
@TheSreejith1004
@TheSreejith1004 3 года назад
അജിത ഞങ്ങളുടെ വീട്ടിൽ പാർട്ടി പരുപാടിക്ക് വന്നിട്ടുണ്ട് എന്ന് അമുമ്മ പറഞ്ഞ ഓർമയുണ്ട്
@ajivanchithattil1271
@ajivanchithattil1271 2 года назад
അജിത ഇപ്പോൾ എന്തു ചെയ്യുന്നു?
@ManifestFaith888
@ManifestFaith888 6 месяцев назад
വിപ്ലവം വിജയിക്കട്ടെ🔥🔥🔥
@milanmohan7731
@milanmohan7731 2 месяца назад
Vijaycho?
@danioceans1187
@danioceans1187 3 года назад
One of the best programme from Asianet
@kesiyatheresakesiya4567
@kesiyatheresakesiya4567 3 года назад
കേരളത്തിന് നക്സലിനെ ആവശ്യമില്ലെന്നു ആരുപറഞ്ഞു.
@arunjithl6777
@arunjithl6777 3 года назад
മാവോയിസത്തിന് നിലനിപ്പ് ഇല്ലാ കാരണം അത് കാലോചിതം അല്ലാ. എന്ന് മാവോ തന്നെ പറഞ്ഞിട്ടുണ്ട്...
@aibin7383
@aibin7383 3 года назад
സഖാവ് അജിതയേ പിടിച്ചത്... ഇവിടെ അടുത്ത്.... കണ്ണൂർ, അടക്കാത്തോട്... ഇന്നും മാവോയിസ്റ്റ് സാന്നിധ്യം വളരെ ശക്തമായി ഉണ്ട് അവിടെ....
@jojipetergeorge791
@jojipetergeorge791 3 года назад
"You Can Cut All The Flowers But You Cannot Keep Spring From Coming " (Pablo Neruda)
@farzanasalim9012
@farzanasalim9012 2 года назад
jayaram padikkal avasanam narakichanu marichath......kalathinte neethi......presentation vere level aanu sir.....
@cloud_media
@cloud_media 3 года назад
I am thrilled 😀🔥
@bewithyou8330
@bewithyou8330 3 года назад
തീപ്പൊരി അവതരണം....
@abdulrashidp2872
@abdulrashidp2872 3 года назад
താങ്കൾ എന്റെ ചരിത്ര അധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 3 года назад
നല്ല പരിപാടി, വിഷയത്തെക്കുറിച്ചു വ്യക്തമായി പഠിച്ചു സംസാരിക്കുന്നു..
@sandeepjose2046
@sandeepjose2046 3 года назад
വളരെ മികച്ച അവതരണം... super
@thahamuhemmed963
@thahamuhemmed963 3 года назад
Loved your presentation.... Waiting for next വല്ലാത്തൊരു കഥ.....
@varghese207
@varghese207 3 года назад
This program is epic! Really loves it
@rahulvarghese5111
@rahulvarghese5111 3 года назад
Your way of presentation and subject is always interesting ... Good Luck...
@arunperuva6519
@arunperuva6519 3 года назад
ഇടിമുഴക്കങ്ങൾ ഇനിയും ഉയരും
@pravik81
@pravik81 3 года назад
your presentation is excellence, expecting more untold stories. 'Vallatha kadha oru vallatha feel thanneyanu'👍👍
@sreekalaomanagopinath2249
@sreekalaomanagopinath2249 3 года назад
Thanks 👍 a lot for this wonderful episode Bros
@shammubachi9179
@shammubachi9179 2 года назад
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം മികച്ച അവതാരകൻ 🔥🔥🔥
@kishoreknair1
@kishoreknair1 3 года назад
എത്ര വൃത്തികെട്ട പോലീസ് ആയിരുന്നു നമ്മുടേത്...
@noobygamer7126
@noobygamer7126 3 года назад
True
@zenjm6496
@zenjm6496 3 года назад
പ്രശ്നം പോലീസിൻ്റെ അല്ല. ജനങ്ങളുടെ ആണ്. നമ്മൾ ആവശ്യപ്പെട്ടിട്ടില്ല നല്ല പോലീസിന് വേണ്ടി!
@abhinavpv4613
@abhinavpv4613 2 года назад
പോലീസ്‌കാർ മരിച്ചാൽ നീ ഇതുപറയുമോ 🖕
@vijayakumark2230
@vijayakumark2230 2 года назад
ഇപ്പഴും വലിയ മാറ്റം ഉണ്ടോ?
@AmalAmal-fz1bp
@AmalAmal-fz1bp 2 года назад
@@abhinavpv4613 കഥ അടുത്തറിയുമ്പോൾ നീചൻമാർ പോലീസ്‌കാർ തന്നെ
@PUBGlite-zq4yq
@PUBGlite-zq4yq 3 года назад
വിപ്ലവം വിജയിക്കട്ടെ 🧤⚔️
@anaghanlal1048
@anaghanlal1048 3 года назад
നിങ്ങൾ എന്നെ മാവോസ്റ്റ് ആക്കി 💪
@pradeeshmkn
@pradeeshmkn 3 года назад
"നമ്മളൊരു തോറ്റ ജനതയാണ്" -subramanyadas
@ShortsTym2016
@ShortsTym2016 3 года назад
😪
@abhijithmb5499
@abhijithmb5499 3 года назад
ടയലർ ദുർഡൻ അണ്ണാ..നിങ്ങൾ മുതലാളിത്ത പരിഷകൃത സമൂഹത്തിൽ നിന്നും എല്ലാവരെയും മാറ്റാൻ വന്നിട്ട് ഇപ്പോഴ്യെന്തായി നിങ്ങളും ഒരു തോറ്റ വെക്തി അല്ലേ 😜
@pradeeshmkn
@pradeeshmkn 3 года назад
@@abhijithmb5499 നമ്മൾ എന്നാണ് പറഞ്ഞത്, അതിൽ ഞാനും താനും എല്ലാവരും ഉൾപെടും
@kannanunni966
@kannanunni966 3 года назад
പഴയൊരു കാലഘട്ട അവതരണം നടത്തിയ തങ്ങൾക്കു നന്ദി continiu ?
@sahadmannarkkad2644
@sahadmannarkkad2644 3 года назад
എല്ലാ പ്രോഗ്രാമുകൾ കാണാറുണ്ട് അവതരണം സൂപ്പർ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 года назад
ആ ബുക്ക്‌ ഞാൻ വായിച്ചിട്ടുണ്ട്.... അവരായിരുന്നു ശെരി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
@sidharthkzr9073
@sidharthkzr9073 3 года назад
പുസ്തകത്തിന്റെ പേര് ഒന്ന് പറയുമോ?
@user-wn8zq5kn4h
@user-wn8zq5kn4h 3 года назад
Name of the book
@manubabu9573
@manubabu9573 Год назад
കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ് അവർക്ക് ഇങ്ങനെ സംഭവിച്ചത്.
@jemsheermuthiraparamban2506
@jemsheermuthiraparamban2506 3 года назад
Asianet maattangale ulkollunu ennathinte oru example aayi njan ee programmine kaanunnu.Knowledge of the past,using the best technology of the present.Well defined concept.👍👍
@rwithuparna5374
@rwithuparna5374 3 года назад
അടിയന്തരാവസ്ഥ കാലഘട്ടത്തെ കുറിച്ചെല്ലാം ഒരു episode പ്രതീക്ഷിക്കുന്നു...
@ckvineeth2516
@ckvineeth2516 2 года назад
ചാരു മ ജു താ ർ ♥♥♥♥♥
@shyamaambily1731
@shyamaambily1731 3 года назад
Addicted to ur vocab♥️👏
@veneethraghavan410
@veneethraghavan410 3 года назад
Sir, Request you to bring out a documentary about Journalist late Robert Fisk.
@jibin7898
@jibin7898 3 года назад
What is that about?
@anilkumar.p.c3189
@anilkumar.p.c3189 2 года назад
നല്ല അവതരണം രാജന്റെ കഥ പറഞ്ഞപ്പോള്‍ സ്വരം ഇടറി
@abdulmuneermk3706
@abdulmuneermk3706 2 года назад
അവതരണം വേറെ ലെവലാണ് ഒരു രക്ഷയുമില്ല
@sreelakshmis3576
@sreelakshmis3576 2 года назад
Sir,your presentation is amazing....💥🔥
@Sky-oi9my
@Sky-oi9my 3 года назад
ഇതാണ് ജീവിതം....... വല്ലാത്ത ഒരു ജീവിതം..!!!!!
@mindless5105
@mindless5105 3 года назад
Comrade ajitha 🔥🔥🔥
@sinansinan720
@sinansinan720 2 года назад
Mao തീവ്രവാദി 🤮
@mjsmehfil3773
@mjsmehfil3773 Год назад
Superb excellent mindblowing.. Through your narration I was seeing all.. You're great... God bless you.. Sunny Sebastian Kochi,Kerala
@vipin1720
@vipin1720 3 года назад
അതൊരു വല്ലാത്ത കഥയായിരുന്നു🔥
Далее