Тёмный

നടു റോഡിൽ മുണ്ട് അഴിഞ്ഞ സി പി എം ?| T.G.MOHANDAS | 

pathrika
Подписаться 58 тыс.
Просмотров 15 тыс.
50% 1

#tgmohandas #pathrika #pinarayivijayan #aryarajendran
മാർക്സിസ്റ് പാർട്ടിയിൽ വലിയ അത്ഭുദങ്ങൾ നടക്കുന്ന കാലമാണിത്. പുനർവിചിന്തനം , തിരഞ്ഞെടുപ്പ് വിലയിരുത്തൽ അതും ആഴത്തിൽ. എന്നാൽ എന്ത് വിലയിരുത്താൻ. പിണറായി വിജയൻറെ പോക്കറ്റിലെ ഒരു പാർട്ടി. മൂപ്പര് വിചാരിക്കുന്നിടത്തെ കാര്യം നടക്കൂ. ശെടാ വിട്ടുകഴിഞ്ഞപ്പോൾ അടുത്ത അത്ഭുതം. തിരുവനന്തപുരം കോർപറേഷനിലെ ആരാധ്യയായ മേയർ ആര്യ രാജേന്ദ്രൻ അവരുടെ ഭർത്താവിന്റെയും പൊതു പെരുമാറ്റം അത്ര ശരിയായില്ല; ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കി എന്ന് പാർട്ടി കണ്ടെത്തി. എന്തൊരു പൊല്ലാപ്പ്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@sreedharanm
@sreedharanm 2 дня назад
ബുദ്ധിമാന്ദ്യം സംഭവിച്ച ജനത.... എത്രയോ ശരി 🙏
@user-ib3hr9ro6k
@user-ib3hr9ro6k 2 дня назад
പരിപൂർണ്ണസത്യം.
@p.n.unnikrishnan6659
@p.n.unnikrishnan6659 2 дня назад
അതെ. കൃത്യമായ വിവരണം
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 дня назад
തിരുവനന്തപുരം മേയർ - വെളിവും വെള്ളിയാഴ്ചയുമില്ലാത്ത സ്ത്രീ!!😂😂😂
@user-dc7pl1ov4q
@user-dc7pl1ov4q 2 дня назад
കേരളത്തിലെ ആകെ പ്രബുദ്ധർ തൃശൂർ കാർ..... ഇഷ്ടം from Tvm♥️
@user-lz4qj2uc2g
@user-lz4qj2uc2g День назад
good congratulations,,,
@omanaroy1635
@omanaroy1635 2 дня назад
ആരൃരാജേന്ദൻ എന്ന പേരുപോലും നാണക്കേട് ഉണ്ടാക്കുന്നതാണ്.
@user-ed3ot1td2x
@user-ed3ot1td2x 2 дня назад
മുണ്ടല്ല കോണകം വരെ അഴിഞ്ഞു🎉
@urumipparambil
@urumipparambil 2 дня назад
ഇനിയിപ്പോൾ കോണകം ഉടുത്ത് നടക്കാം. അതിന് പ്രത്യേകിച്ച് തുണി ഒന്നും വാങ്ങേണ്ട കാര്യമില്ലല്ലോ. ഉപയോഗം ഇല്ലാതെ കൊടിക്ക് വാങ്ങിയ തുണി ഉണ്ടല്ലോ.
@govindram6557-gw1ry
@govindram6557-gw1ry 2 дня назад
കോണകം അഴിഞാൽ അതും ഒരു അന്തസ്സ്😂😂😂
@PAPPUMON-mn1us
@PAPPUMON-mn1us 2 дня назад
പഴേ രീതിയിലേക്ക് പരീക്ഷ പോയാൽ 100 എണ്ണം പോലും കേരളത്തിൽ പാസ്സ് ആവില്ല....
@user-ye4dn5tk3k
@user-ye4dn5tk3k 2 дня назад
പാർട്ടി പലതും കണ്ടെത്തി തിരിച്ചറിയുമ്പോഴത്തേയ്ക്കും നേരം വെളുത്തു പോയി.
@sudheeranpc9739
@sudheeranpc9739 2 дня назад
SSLC ക്ക് 150 പേരാണ് പാസാകത്തത്. ഇലക്ട്രിസിറ്റി ബോർഡിൽ 150 ലൈൻമാൻ മാരുടെ വേക്കൻസി ഉണ്ടായിരിക്കും.
@ravia1486
@ravia1486 2 дня назад
🤣🤣🤣
@jayashrisr5854
@jayashrisr5854 День назад
😂😂😂
@puttus
@puttus 2 дня назад
മേയർ സംഭവം .....ഇലക്ഷൻ കഴിഞ്ഞാണ് ഉണ്ടായത്.... പിന്നെ അന്തം ചർച്ചക്ക് കാലഭൂതവ്യത്യാസം [വെളിവ്] ഇല്ലാത്തോണ്ട്....വോട്ടിംങ്ങിനെ ബാധിച്ചു
@psnair5161
@psnair5161 2 дня назад
ഞൻ ഏറ്റവും കൂടുതൽ വെറുക്കുന്ന സ്ത്രീകളിൽ ഒന്നാണ് ഈ ചേരാ പൂരേന്ദ്രൻ..
@manunair1971
@manunair1971 День назад
TG യുടെ ആക്ഷേപഹാസ്യം കേട്ട് ചിരിച്ചു വയറിൽ നീരുവീണു 😁😁🙏👍
@user-yb9ii1eb2r
@user-yb9ii1eb2r 2 дня назад
ബുദ്ധി മാന്ദ്യം 😂😂😂 ശെരിയായ പദം.
@nandakumaranpp6014
@nandakumaranpp6014 День назад
എന്തുകൊണ്ടിവര്‍ക്കൊന്നും സമയത്തു് നേരം വെളുക്കാത്തത്?,അത്ഭുതം തന്നെ.
@indirapk868
@indirapk868 День назад
ജനങ്ങൾക്കു വിവരം ഇല്ലെങ്കിൽ ഇതെല്ലാം സംഭവിക്കും. ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളൂ TG സാർ
@puttus
@puttus 2 дня назад
സജീവൻ 😂😂😂😂ഏത് സജീവൻ 😂😂😂😂😂 ചിരിച്ചു ചത്തു😂
@jeep2173
@jeep2173 2 дня назад
ഇനി പുനർവിചിന്തനം വേണ്ട മതി 😂😂😂😂😂
@rajeshsivaraman9494
@rajeshsivaraman9494 2 дня назад
TG സാറേ നിങ്ങളുടെ സംഭാഷണം,വിശകലനം, ചർച്ച ഒക്കെ കേൾക്കാറുണ്ട്. ❤❤
@bhargaviamma7273
@bhargaviamma7273 2 дня назад
spitful എന്നു ജനം കണ്ടെത്തിയല്ലോ.....😮😮😮
@haridasa7281
@haridasa7281 2 дня назад
എന്തു പുനർച്ചിന്ധനം പിണറായി യോട് വണങ്ങി കോവിന്ദൻ ചോദികും ഞങ്ങൾ പത്രങ്ങളോട് പറയും വിമർശനം ചർച്ച എന്നൊക്കെ ഒന്നുസഹകരിക്കണം. എന്നിട്ടാണ് ഈ ഗിർവണ മൊക്കെ. ഇപ്പോൾ ഇന്ത്യ ൽ പിണറായി വിജയൻ ന്റെ മുന്നിൽ നിൽക്കാൻ ധൈര്യം ഉള്ള കമ്മ്യൂണിസ്റ്റ്‌ കാരൻ ആരോണ്ട്. എല്ലാം മോഹൻലാൽ ലാൽ പറയുന്ന പോലെ ചുമ്മാ 😊
@babukn3531
@babukn3531 2 дня назад
CURECT SIR
@hemanthakumarkamath7779
@hemanthakumarkamath7779 День назад
ചിരിച്ച് ഒരു വഴിയായി... സൂപ്പർ കോമഡി 😄😂🤣...
@shajivarughese8819
@shajivarughese8819 2 дня назад
Excellent sir
@rajankunnumpurath8005
@rajankunnumpurath8005 2 дня назад
Good speach.thank you sir.❤
@BinoopPMyIndia
@BinoopPMyIndia День назад
" ഗുണം പിടിക്കാത്തവർ ആണെങ്കിലും നന്നായി വോട്ട് പിടിക്കാൻ അറിയാം " 😂😂
@Nagarajan-cd7ky
@Nagarajan-cd7ky 2 дня назад
Excellent
@puttus
@puttus 2 дня назад
എന്റെ school ൽ ആകെ 6 first class ...😊😊😊 ഡിസ്റ്റിംങ്ഷൻ ആർക്കും ഇല്ല.. 379 mark ൽ ഞാനും Star ആയി..😅😅
@user-ib3hr9ro6k
@user-ib3hr9ro6k 2 дня назад
ശരിയായ നിരീക്ഷണം.
@user-bn3xn9fg7s
@user-bn3xn9fg7s День назад
❤TG❤
@m.k.basanth168
@m.k.basanth168 День назад
Excellent post, exposed CPM's dangerous hypocrisy. Will the voters in kerala ever learn!!!! Shame.
@saneeshsanu1380
@saneeshsanu1380 2 дня назад
ചിരിപ്പിച്ച് കൊല്ലും😂
@vinodpn6316
@vinodpn6316 2 дня назад
ഒരു ലൈൻ വരക്കുക. അതിൻ്റെ താഴേക്ക് 10 പോയിൻ്റ് ഇടുക, അതുപോലെ മുകളിലേക്കും... പിണറായി വിജയന് താഴേക്ക് 9 പോയിൻ്റ് കൊടുക്കാം ( -9 ), ബാക്കി കേരളത്തിലുള്ള എല്ലാ പാർട്ടിയിലെ നേതാക്കളും താഴേക്ക് 10 ( -10 ) പോയിൻ്റിനും താഴെ യാണ് സ്ഥാനം.. 0 യില് പോലും നിർത്താൻ പറ്റിയ ഒരു നേതാവും കേരളത്തിലെ ഒരു പാർട്ടിയിലും ഇല്ലാ... അപ്പൊൾ പിന്നെ ആര് ജയിക്കും...?
@haridasmc4514
@haridasmc4514 2 дня назад
Thank you
@enlightnedsoul4124
@enlightnedsoul4124 День назад
👌
@ullasm1342
@ullasm1342 2 дня назад
TG ❤
@b.sudarsanan5361
@b.sudarsanan5361 День назад
പണ്ട് എം എ ജോൺ നമ്മെ നയിക്കും എന്നു പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതുപോലെ ഒമ്പതിനായിരവും തൊള്ളായിരവും തിരിച്ചറിയാൻ കഴിയാത്ത മന്ത്രിവര്യൻ നമ്മെ നയിക്കുന്നു എന്നു ഇപ്പോൾ പറയാം.
@mohang7545
@mohang7545 2 дня назад
👍👌🙏
@puttus
@puttus 2 дня назад
മേയർ കേസ് ....CBI ഏറ്റെടുത്തു 😅😅😅😅
@govindram6557-gw1ry
@govindram6557-gw1ry 2 дня назад
പോരാ . അമേരിക്കയിലെ FBl തന്നെ വേണം😂😂😂
@sundarlokesan3465
@sundarlokesan3465 2 дня назад
സൂപ്പർ അവതരണം 👍
@JS-Sharma
@JS-Sharma 2 дня назад
അൽ ഖേരളം 9:02 😅
@Kaafir916
@Kaafir916 День назад
മുണ്ട് അഴിഞ്ഞാൽ സഹിക്കാം…അണ്ടർവെയർ ഇല്ലായിരുന്നു….🤪🤪🤪🤪
@sreejith_kottarakkara
@sreejith_kottarakkara 2 дня назад
ആഴത്തിൽ പഠിക്കുന്നു, ഡൈവിങ്ങ് സ്യൂട്ടൊക്കെ ഇട്ട്😂😂😂
@manumohithmohit6525
@manumohithmohit6525 День назад
ബ്രിട്ടീഷുകാരും അമേരിക്കൻ സും പെന്സിലിനും ആന്റിബയോട്ടിലും കണ്ടുപിടിച്ചപ്പോൾ ബീറ്റ ഗ്രൂപ്പിൽപ്പെട്ട ബാക്ടീരിയ ജനങ്ങൾ കൂട്ടമായി ജനസംഖ്യ വർദ്ധിച്ചു. വകതിരിവും വെളിവും ഇല്ലാത്ത ജനസംഖ്യ കൂടി. ഇപ്പോൾ അവരുടെ ലോകമാണ്. സ്വന്തമായി തിരിച്ചറിയാനും വകതിരിവോടുകൂടി പെരുമാറാനും പറ്റിയ ബുദ്ധിയില്ലാതെ ഐക്യൂ കുറഞ്ഞ ജനങ്ങൾ ആയിപ്പോയി ഭൂരിപക്ഷവും. കൃഷിയിടങ്ങളിൽ മുഞ്ഞ കൂടിയ പോലെ. അപ്പോൾ കൃഷി തകരും. അതേപോലെ കഴിവും പ്രാപ്തി യു മുള്ളവർ സൈഡ് ലൈൻ ആയി.. അതുകൊണ്ടാണ് സിനിമ തീയറ്ററുകളിൽ പോലും ഇപ്പോൾ അടിപിടിയും കടിപിടിയും. സഹിക്കുക തന്നെ
@KaleshCn-nz3ie
@KaleshCn-nz3ie 2 дня назад
ടിജി സാർ പറഞ്ഞതാണ് സത്യം.. ആർക്കാണ് വേണ്ടത് അവരൊക്കെ ഇതൊക്കെ കണ്ട് ആസ്വദിക്കുകയാണ്.. ജനങ്ങൾ എല്ലാവരും പൊട്ടനമാര് ആണോ എന്ന് തോന്നിയാൽ തെറ്റ് പറയാനാകില്ല 😏
@moomoo9143
@moomoo9143 2 дня назад
നടു റോഡിൽ മുണ്ട് അഴിഞ്ഞാൽ ഒന്നും സിപിഎമ്മിന് നാണക്കേട് വരില്ല. പാർട്ടി ഉണ്ടായ കാലം മുതൽ കള്ളു കുടിച്ചു തുണിയില്ലാതെ റോഡിൽ കിടക്കുന്ന അന്തംകമ്മിയുടെ അണികളാണ് അല്ലാതെ ഒരു കോൺഗ്രസുകാരനും അങ്ങനെ കിടന്നത് ഞാൻ കണ്ടിട്ടില്ല ഇതുവരെ. അങ്ങനെ നാണവും മാനവും എന്തുവാണെന്ന് അറിയാത്ത ഒരു പാർട്ടിക്ക് ഉടുമ്പുണ്ട് പോയാലും ഒരു ഉളുപ്പുമില്ല, ഒരു നാണവുമില്ല.
@user-su3fz4be3k
@user-su3fz4be3k 2 дня назад
Mr.ശിവന്‍കുട്ടി ക്ക് correct വകുപ്പാണ് കൊടുത്തിരിക്കുന്നത്. വിദ്യാഭ്യാസ തൊഴില്‍ മന്ത്രി. 10 കഴിഞ്ഞ 12 കഴിഞ്ഞ കുട്ടികളെ നേരെ സിഐടിയു വില്‍ എടുക്കാം. അതിന്‌ പാകത്തിനുള്ള വിദ്യാഭ്യാസം ആണ്‌ കൊടുക്കുന്നത് .
@sukumarankn947
@sukumarankn947 2 дня назад
ഏത് അദൃശ്യ ശക്തിയാണാവോ കേരളത്തിലെ വോട്ടേഴ്സിനെ നിയന്ത്രിക്കുന്നത്.
@vasunil1
@vasunil1 2 дня назад
1973 ലെ പത്രത്തിൽ star ഓടു കൂടി നമ്പർ വന്ന പത്രം ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ SSLC ഹാൾ ടിക്കറ്റും ഉണ്ട്. 😊
@syamkrishna6632
@syamkrishna6632 2 дня назад
210 കിട്ടുവോന്ന് ആശങ്കപ്പെട്ട ഞാൻ🤔 കിട്ടി🤣
@satheeshbabu6761
@satheeshbabu6761 2 дня назад
Interesting
@govindram6557-gw1ry
@govindram6557-gw1ry 2 дня назад
ആരാധ്യയായ തിരുവനന്തപുരം ചക്രവർത്തിനി ആര്യാ രാജേന്ദ്രൻ അങ്ങുന്ന് എന്നാണ് വിളിക്കേണ്ടത്.😂😂😂
@achuuniquez27
@achuuniquez27 2 дня назад
T.G sir i like your videos 😍❣🎉
@RajanKorattiyil
@RajanKorattiyil День назад
Budhyimanyam Eannavakku Keralathinnu Yojichaparrannu Gud T. G.
@padmagopinath1479
@padmagopinath1479 2 дня назад
T G Sir,This Chera Purendran is the perfect person to sit on that chair,because she is in charge of Thiruvananthapuram janatha who did not allow Rajeev Chandrasekhar to make hundreds of positive changes to them.They deserve people like Sivankukky and Chera Purendran😢 😢I really long to see you in person and listen to your valuable words 🎉
@SreekumarKm-pr4or
@SreekumarKm-pr4or 2 дня назад
Ithinu natuvil joli cheythu jeevikkunna saadhaarana janavibhaagamundu means thaazhethattil jeevikkunnavar aadhivaasi meghalaye valarthi valarthi ippol avar unnathasthaanathaanu...
@raghuramanradhakrishnameno3423
👌👍👏👏
@radhakrishnant7626
@radhakrishnant7626 2 дня назад
K s r t c driver, jeevitham duritham aakum, aakkum
@sajiaravindan5749
@sajiaravindan5749 2 дня назад
🙏🙏
@babyampatt468
@babyampatt468 2 дня назад
എല്ലാവർക്കും P.H.D. free .....എന്തേ???😂😂
@b.sudarsanan5361
@b.sudarsanan5361 День назад
മേഞ്ഞു നടക്കുന്ന എന്നെങ്ങാനും കൂടി അർഥമുണ്ടോ?
@Shrikrishnakadumata
@Shrikrishnakadumata 10 часов назад
New troll master in town 😅
@jayashrisr5854
@jayashrisr5854 День назад
Dummy test using human beings...😂😂😂😂 TG ❤🙏👍
@ashokankarumathil6495
@ashokankarumathil6495 2 дня назад
ഇത് പണ്ട് vs പറഞ്ഞിരുന്നു മലപ്പുറം ജില്ലയുടെ 100 ശതമാനം വിജയത്തെ പറ്റി ?
@mathewaugustine8650
@mathewaugustine8650 2 дня назад
My mother taught me the Malayalam alphabets to read and write and numbers to 100 before I started the first grade.
@hawkgrab
@hawkgrab 2 дня назад
Soon Kerala will be known as Garbage Bin of India. 😅
@sindhukn2535
@sindhukn2535 День назад
TG is right about the political situation in Kerala . CPM will win in the coming elections also. The educational standard of children decreases in Kerala . Because nowadays marks are donated to students using the new evaluation system of examinations. They need only key words in answer sheet. The students from Kerala are no where in the national level , but with NEET, NET scams they are there .
@grameenakshethrangal9359
@grameenakshethrangal9359 2 дня назад
🌹🌹🌹🌹🌹
@vamu19
@vamu19 2 дня назад
Stealing from thieves , is bravery, in Kerala?
@Afshan796
@Afshan796 2 дня назад
ᴄᴏʀʀᴇᴄᴛ
@patriotic8128
@patriotic8128 2 дня назад
Thoooooooof..Thoooooooof.. Patttttichi..
@radhakrishnant7626
@radhakrishnant7626 2 дня назад
Rahul khanthi ye pole oru mayarutty😊
@harishsreedharan2772
@harishsreedharan2772 2 дня назад
സോണിയാ ഗാന്ധി യോ?? ബാർ ഡേൻ സർ ? പഴയ അനുരാധ ,സിൽക്ക് സ്മിത???
@SreekumarKm-pr4or
@SreekumarKm-pr4or 2 дня назад
Sadaa pravarthakar thalli kollaanum marikkaanum pradeshika nethaakkal muthal melppottullavar sugikalaay vilasunnu ellaaa paarttiyum ....
@drarunaj
@drarunaj 2 дня назад
*എന്റെ ഒരു അനുഭവം പറയാം... ബാങ്കിൽ പോയപ്പോൾ എന്റെ കയ്യിൽ നിന്ന് പേന വാങ്ങിയ ഒരു കുട്ടി... അവൾ ചെയ്തത് -* *സമയം പറയുമ്പോൾ രണ്ടേമുക്കാൽ എന്നുള്ളത് 2: 45 എന്ന് എഴുതുന്നത് കൊണ്ട്.... ബാങ്കിൽ രണ്ടെമുക്കാൽ ലക്ഷം എന്നുള്ളത് 2,45,000 എന്ന് എഴുതി... ആ കുട്ടിക്കും പ്ലസ് 2 ന് ഫുൾ A+.*
@SreekumarKm-pr4or
@SreekumarKm-pr4or 2 дня назад
Partikallapravachanangal nirthi prathiye natu rodil vichaarana cheyyunna kutala thandrangal janathinariyaathathaano ithu njangalkkum ariyaam....
@RajanKorattiyil
@RajanKorattiyil День назад
T. G. Athuvandyirrunnu Kattil Randannu Mangisafayil Aaaparrum Agrrahavum Vandea Pinna Kallamparrayianum Janavanjanaickum Scthanam Sassckeandairrikkum .....
@venugobal8585
@venugobal8585 2 дня назад
😂😂The problem is most of the,, tutorials,, are closed in Kerala. I. T. I. s. are also decreased.. Instead of I. T. I. s. Lot of Engineering colleges... 😂
@user-lz4qj2uc2g
@user-lz4qj2uc2g День назад
correct congratulations sir,,, but ഇനി CPM അറിയും ജനം ഒക്കെയും mandenmmar അല്ല എന്നു,,,,, കാരണo nian ഒരു കമ്മ്യൂണിസ്റ് ആയത് കൊണ്ട്,,,,,,
@hashimharoon318
@hashimharoon318 2 дня назад
😂❤
@moomoo9143
@moomoo9143 2 дня назад
ആര്യക്ക് ഷം ചീറിന്റെ മുഖ സാദൃശ്യം അന്വേഷിച്ചാൽ മിത്താകുമോ..?!!
@rameshsabitha6559
@rameshsabitha6559 2 дня назад
ഏത് പക്ഷമായാലും ദീപസ്തംഭം മഹാശ്ചര്യം 🤣🤣
@ravindramalliav3628
@ravindramalliav3628 День назад
Hindus in CPI (M) and Cong. are liable to have it. They will suffer for how many years? is a billion dollar Question.
@kiranpillai
@kiranpillai День назад
😅😅😅
@sunukrishna7526
@sunukrishna7526 2 дня назад
😅
@purushothamannair2490
@purushothamannair2490 2 дня назад
Ilanacki nayarude chirinacki Nair.
@gm1513
@gm1513 2 дня назад
😂😂😂😂😂😂😂😂
@vamu19
@vamu19 2 дня назад
Mundu undo?
@PAPPUMON-mn1us
@PAPPUMON-mn1us 2 дня назад
സിപിഎം നെ കായികമായി നേരിടാൻ സാഹചര്യം ഉള്ള എല്ലായിടത്തും ബിജെപി അത് ചെയ്യണം.... സിപിഎം നെ നേരിട്ട് അടിക്കുന്നവർക്കാണ് കേരളത്തിൽ ഭാവി ഉണ്ടാവു... ഇതു തിരിച്ചറിഞ്ഞു ബിജെപി പ്രവർത്തിക്കുക....
@rajeshkelakam3512
@rajeshkelakam3512 2 дня назад
😃😄😂
@SreekumarKm-pr4or
@SreekumarKm-pr4or 2 дня назад
Dammi kolapaathakangal iniyum pratheekshikkaam....
@PremKumar-vp5fe
@PremKumar-vp5fe 2 дня назад
😂😂😂😂
@patriotic8128
@patriotic8128 2 дня назад
ivare support cheyyunna Hinduvine madal vetti adikkanam.
@mayaprasannan6778
@mayaprasannan6778 День назад
Evaru ee janmam gathi pidikkilla. Vote kittunnathu pachavelicham karum sc, st kkareyum paranju pattichu vote nedum.
@vamu19
@vamu19 2 дня назад
Buddhi heena mallus
@patriotic8128
@patriotic8128 2 дня назад
Pilla aanu ksrtc ye mudicha manushyan..thooooooof..
@harishsreedharan2772
@harishsreedharan2772 2 дня назад
കുഞാലിക്കുട്ടിക്ക് ഐസ് ക്രീം കണ്ടാൽ അന്നേക്കതുമതി??????
@joyaj9580
@joyaj9580 2 дня назад
ശിവൻകുട്ടി മന്ത്രിക്ക് അക്ഷര മാല അറിയാവോ? തൊള്ളായി രത്തി മുന്നൂറ്റി ഇരുപത്തിരണ്ടു കുട്ടികൾ വയനാട്ടിൽ നിന്ന് പരീക്ഷയെഴുതി എന്നുപറയുന്ന വിദ്യാഭ്യാസ. മന്ത്രിയുള്ള അൽ ഖേരളം മറ്റെല്ലാ സംസ്ഥാനങ്ങ ളേക്കാൾ ഉയർന്ന നിലവാര ത്തിൽ എത്തുമെന്ന് പ്രതേകം പറയണോ?? പോരാത്തത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യും കൂടെ,, പോരേ,, 🤣😜
@harishsreedharan2772
@harishsreedharan2772 2 дня назад
SP യുടെ മോള അണ്ടർ വേയർ ക്ലീൻ ആയില്ല എന്നതിന് മോന്തക്കട്ടി വാങ്ങിയ പോലീസല്ലേ????
@KammiMurinna
@KammiMurinna 2 дня назад
ഒന്നു ചുമ്മാ പൊ സാറെ കഴിയാൻ മുണ്ടുടുത്തിട്ടല്ലോ ചകാക്കൾ
@999vsvs
@999vsvs 2 дня назад
🙏
Далее