Тёмный

നന്ദി പറഞ്ഞു,കണ്ഠമിടറി | K Radhakrishnan | Niyamasabha 

The Fourth
Подписаться 314 тыс.
Просмотров 153 тыс.
50% 1

നിയമസഭയിലെ നന്ദിപ്രകടനത്തിൽ തൊണ്ടയിടറി
മന്ത്രി കെ രാധാകൃഷ്ണൻ. മഹാന്മാർക്കൊപ്പം സഭയിൽ ഇരിക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. ചിന്തിക്കാൻ കഴിയാത്ത ഉയരത്തിലാണ് തന്നെ പാർട്ടി എത്തിച്ചതെന്നും കെ രാധാകൃഷ്ണൻ. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
#kradhakrishnan #niyamasabha #kerala #cpim #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@HezlinshanuKm
@HezlinshanuKm Месяц назад
ഒരു കമ്യൂണിസ്റ് എങ്ങിനെ ആവണം എന്നതിൻ്റെ ഉദാഹരണം ആണ് രാധേട്ടൻ. ലാൽ സലാം സഖാവെ ❤
@Nikhil-wr1fn
@Nikhil-wr1fn Месяц назад
ഇയാള് ഒരു നല്ല കമ്മ്യൂണിസ്റ്റാണെന്ന് ഒരാൾക്കറിയാം അതുകൊണ്ടാണ് ഇയാളെ ഇവിടെ തഴയുന്നത്
@Shortyclips601
@Shortyclips601 Месяц назад
കമ്മ്യൂണിസ്റ്റ്‌ ആയോ എന്നതിനപ്പുറം ഒരു തെറ്റും കാണാനില്ല. കമ്മ്യൂണിസം ഒരു medieval മാനസിക രോഗമാണ്. ഈഭ്രാന്തു ഒരു രാജ്യത്തെ എങ്ങിനെ നശിപ്പിക്കും എന്ന് Indian communist party യെ നിരീക്ഷിച്ചാൽ മനസ്സിലാകും
@1983jacob
@1983jacob 29 дней назад
Well said
@Abijith._Ezhat
@Abijith._Ezhat Месяц назад
19പേർ പരാജയമറിഞ്ഞപോഴും നിങ്ങളെ ജനം കൈവിടാതിരുന്നത് അവരുടെ മനസിൽ ഞങ്ങളുടെ രാദേട്ടൻ എന്ന വികാരം ഇപ്പഴും നിലലിക്കുന്നത് കൊണ്ടാണ് അത് കാത്ത്സുഷികനും പറലമെൻ്റിൽ കേരളത്തിൻ്റെ ശബ്ദമാകനും കഴിയട്ടെ അഭിവാദ്യങ്ങൾ ❤
@bijuvc5788
@bijuvc5788 Месяц назад
ഞാനൊരു കോൺഗ്രസുകാരനാണ് എങ്കിലും ഈ മനുഷ്യനെ ഈ കമ്മ്യൂണിസ്റ്റുകാരനെ പെരുത്തിഷ്ടം ലാളിത്യവും. കമ്മ്യൂണിസവും മനുഷ്യത്വവും.കോർത്തിണക്കിയ യഥാർത്ഥ മനുഷ്യൻ❤❤❤
@mohanrajnair865
@mohanrajnair865 Месяц назад
താങ്കള്‍ ഒരു കോൺഗ്രസ്സ് kaariye tholpichu.
@user-qm9so6sr7k
@user-qm9so6sr7k Месяц назад
നല്ല മനുഷ്യൻ ❤️ രാഷ്ട്രീയത്തിനപ്പുറം എന്നും ഇഷ്ടം ❤️
@bobykrishna4165
@bobykrishna4165 Месяц назад
മന്ത്രി സഭയിലെ ജനകീയനായ നന്മയുള്ള യഥാർത്ഥ നേതാവ്...
@AjithKumar-in6vs
@AjithKumar-in6vs Месяц назад
മനസ്സിൽ നന്മ ഉള്ള അപൂർവ്വം സി.പി.എം കാരിൽ ഒരാൾ, എല്ലാ വിധ ആശംസകൾ
@georget.s5867
@georget.s5867 Месяц назад
നന്ദീ മന്ത്രി രാധാകൃഷ്ണാ നന്ദി❤❤❤
@Ibrahim.A.M
@Ibrahim.A.M Месяц назад
നല്ലൊരു മനുഷ്യൻ❤
@sajeevkumar9054
@sajeevkumar9054 Месяц назад
അഭിവാദ്യങ്ങൾ സഖാവെ👍❤️
@harshadmp7405
@harshadmp7405 Месяц назад
All the best sir.,. Parliament ൽ കൂടുതൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
@vpmismayil101
@vpmismayil101 Месяц назад
അദ്ദേഹത്തിന്റെ വിനയവും സത്യസന്തദയുമാണ് അയാളുടെ വിജയം
@Nation89902
@Nation89902 Месяц назад
നല്ല മനുഷ്യനാണ്.... പക്ഷെ ഇപ്പോഴത്തെ പാർട്ടിക്ക് ഇത്തരം ആളുകളെ ആവശ്യമില്ല....അതാണ് ഒരുക്കിയത്....😢
@SOBHIJOY
@SOBHIJOY Месяц назад
Very correct 💯
@sijimathew3797
@sijimathew3797 25 дней назад
Yes
@1983jacob
@1983jacob 26 дней назад
“എനിക്ക് ചെന്നെത്താൻ പറ്റാത്ത അത്രയും വലിയ ഉയരത്തിൽ എത്തിക്കാൻ എന്റെ പാർട്ടി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്” ❤🫡
@PRAKASHMS1997
@PRAKASHMS1997 24 дня назад
പ്രസംഗത്തിലെ ഏറ്റവും തരംതാണ വാചകം.
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa 20 дней назад
തനിക്ക് ചെന്നെത്താൻ പറ്റാത്ത എന്ത് സ്ഥലമാണുള്ളത്. Indian ഭരണ ഘടന എഴുതിയത് dr. അംബേദ്കർ ആണ് മിസ്റ്റർ. സ്വയം ഹത്യ ഒഴിവാക്കൂ..
@Monoos9301
@Monoos9301 Месяц назад
നല്ല മാതൃകാ പുരുഷൻ❤
@mallupolitics
@mallupolitics Месяц назад
കേരളത്തിന്റെ ശബ്ദമായിമാറുക... അഭിവാദ്യങ്ങൾ
@paappan4950
@paappan4950 Месяц назад
കണ്ണ് നിറഞ്ഞുപോയി😢 ലാൽ സലാം സഖാവെ..❤
@monachenjohn7422
@monachenjohn7422 Месяц назад
Man of truth
@Abdulkhaderbaqavi
@Abdulkhaderbaqavi Месяц назад
കൊള്ളാവുന്ന ഒന്ന് ഉണ്ടായിരുന്നതും പോയി
@Abdulkhaderbaqavi
@Abdulkhaderbaqavi Месяц назад
👍
@gisongeorge6944
@gisongeorge6944 Месяц назад
ചേട്ടാ അഭിനന്ദനങ്ങൾ..... എത്ര കൃത്യമായി വ്യക്തമായി വ്യക്തികകള നിങ്ങൾ ഓർക്കുന്നു... അത് നിങ്ങളുടെ നല്ല മനസ്സിനെ വ്യക്തമാക്കുന്നു..... നിങ്ങളെ ഇവിടെ ആവശ്യമില്ല അതു തന്നെ നിങ്ങളെ ഇവിടെ നിന്ന് മാറ്റാനുള്ള കാരണവും........ നഷ്ടം ഞങ്ങൾക്ക്
@ayyoda584
@ayyoda584 Месяц назад
അടുത്ത മുഖ്യമന്ത്രി കെ രാധാകൃഷ്ണൻ
@mahin7686
@mahin7686 Месяц назад
Athinu Ini LDFinu Bharanam Kittiyaalalle!? 🙂
@vivekvenugopal1842
@vivekvenugopal1842 Месяц назад
❤️
@Barja-yv6pp
@Barja-yv6pp Месяц назад
നല്ല മനുഷ്യനാണ് ❤ but, Ldf ഇനി ഭരിക്കില്ല
@arungeorge113
@arungeorge113 Месяц назад
​@@mahin7686ശബരിമല വിഷയം വന്നപ്പൊ തൊട്ട് ഇതും പറഞ്ഞ് കരയാൻ തുടങ്ങിയതല്ലേ.....മാറ്റി പിടി 🔥 ട്ട കൊങ്ങി
@hu-zixo2764
@hu-zixo2764 Месяц назад
വരട്ടെ 😍
@rajuxavier1974
@rajuxavier1974 Месяц назад
സ്നേഹം ഒത്തിരി...❤❤❤❤❤❤❤❤❤
@ravipamala4095
@ravipamala4095 Месяц назад
കണ്ടു പഠിക്കൂ സഖാക്കളെ നൻമയുള്ള ഒരു മനുഷ്യനെ . ശരിയായ സഹോദരനെ സ്ര ഖാവ് ) .
@mukundanpooparambil16227
@mukundanpooparambil16227 Месяц назад
ഒരു മുഖ്യമന്ത്രി ആവേണ്ട വ്യക്തിയെ ആണ് വളരെ nice ആയി ഒഴിവാക്കിയത്. അതായത് മരുമോന്റെ വഴി clear ആക്കി കൊടുത്തു.
@Sameer-yz7jq
@Sameer-yz7jq Месяц назад
CPM ൽ മുഖ്യമന്ത്രി ആകണമെങ്കിൽ അവരുടെ പോളിറ്റ് ബ്യൂറോ ആകണം, പിന്നെ എങ്ങിനെ റിയാസ് മുഖ്യമന്ത്രി ആകുക
@anupb8362
@anupb8362 21 день назад
എന്ത് ചൊറിച്ചിൽ ആണ് മുകുന്ദൻ
@kingaswin1
@kingaswin1 18 дней назад
The one and only the one k radhakrishnan
@A45000
@A45000 Месяц назад
ഇന്നുള്ളതിൽ വച്ചു ലളിതമായ ജീവിതം നയിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവ്, sfiyude ചുടുചോറ് വാരുന്ന കുട്ടിസഖാക്കൾ ഒക്കെ ഇദ്ദേഹത്തെ പോലുള്ളവരെ കണ്ട്പഠിക്കുന്നത് നന്നായിരിക്കും.
@muhammedshaheent2809
@muhammedshaheent2809 Месяц назад
ജനങ്ങൾ താങ്കളെ കൈവിടാതിരുന്നത്, താങ്കളുടെ മനസ്സിൻ്റെ നന്മയാണ്. എല്ലാ ആശംസകളും നേരുന്നു.
@petroformula
@petroformula Месяц назад
❤അഭിനന്ദനങ്ങൾ ❤അഭിവാദ്യങ്ങൾ
@pradeeppascal2251
@pradeeppascal2251 Месяц назад
വ്യക്തിത്വം വോട്ടു ആക്കി mattan കഴിയുമെന്ന് bahu. Radhakrrishnan തെളിയിച്ചു.
@Naseera12144
@Naseera12144 Месяц назад
Ys ,,,അതുപോലെ കോഴിക്കോട് എംകെ രാഘവേട്ടനും.. ഉയിർ
@faisaltb9278
@faisaltb9278 Месяц назад
പാർട്ടി വഴിമാറി സഞ്ചരിക്കുമ്പോഴും ഇത്പോലെയുള്ള നേതാക്കൾ പ്രതീക്ഷ നൽകുന്നു
@jayakumarkulathinkal5235
@jayakumarkulathinkal5235 Месяц назад
താങ്കളെ പ്രത്യേകം അഭിനനന്ദിക്കുന്നു
@pnskurup9471
@pnskurup9471 Месяц назад
A thorough gentleman, knowledgeable, obedient, graceful personality is an asset to all Keralites. God bless you Radha Ji.
@prakasanks6292
@prakasanks6292 Месяц назад
രാധേട്ടൻ.. നല്ല മനസിന്റെ ഉടമ 🥰 വളരെ ഇഷ്ടം 🥰🙏🏾
@gopakumarkp
@gopakumarkp Месяц назад
ഇനി മുഖ്യമന്ത്രി ആയി സഭയിൽ വരും
@josephmj7814
@josephmj7814 Месяц назад
Uva uvvaaa
@noushad2378
@noushad2378 Месяц назад
Ldf തകർന്നടിയും
@abythomas5201
@abythomas5201 Месяц назад
😂😂😂😂
@dubaivloges1033
@dubaivloges1033 Месяц назад
@@noushad2378 pinne bjp varano
@shajik5566
@shajik5566 Месяц назад
വീണ്ടും LDF വരും. സഖാവ് മുഖ്യമന്ത്രി ആയി വരും
@ajeshjanardhanan4690
@ajeshjanardhanan4690 Месяц назад
അഭിവാദ്യങ്ങൾ സഖാവെ
@rajeshjoseph1416
@rajeshjoseph1416 Месяц назад
വിനയം ആണ് അദ്ദേഹത്തിൻ്റെ വിജയം'
@MohamedMusthfaRemzy
@MohamedMusthfaRemzy Месяц назад
@sunithasasidharan7429
@sunithasasidharan7429 14 дней назад
🎉🎉🎉
@BaburajEp
@BaburajEp Месяц назад
നിയസഭയിൽ മിണ്ടാതിരുന്നാൽ കേമൻ. ആരെ പ്രതിനിധാനം ചെയ്ത് നിയമസഭയിൽ എത്തിയോ!അവർക്ക് വേണ്ടി എന്ത് പറഞ്ഞ്??? ചെയ്ത്???
@mathewsgeorge5735
@mathewsgeorge5735 Месяц назад
നല്ല മനുഷ്യൻ
@RajeevKumar-zc5qn
@RajeevKumar-zc5qn Месяц назад
തിരിച്ച് വീണ്ടും CM ആകാൻ തിരിച്ച് വരട്ടേ എന്ന് ആശംസിക്കുന്നു.❤❤❤
@chillncool9881
@chillncool9881 Месяц назад
Will miss you ❤
@jamshidbayan8381
@jamshidbayan8381 Месяц назад
One of the best communist leader from cpim ❤
@arungeorge113
@arungeorge113 Месяц назад
അഭിവാദ്യങ്ങൾ സഖാവേ❤❤❤
@redhikagawrir403
@redhikagawrir403 19 дней назад
Great
@samabraham6326
@samabraham6326 Месяц назад
നല്ലൊരു വ്യക്തിത്വം താങ്കളെ ഒരുപാട് ഇഷ്ടം
@haneezmammoo9389
@haneezmammoo9389 Месяц назад
നന്മകൾ നേരുന്നു
@jonywalker84
@jonywalker84 Месяц назад
നന്മ നിറഞ്ഞ നിസാർത്ഥനായ ഒരു പച്ച മനുഷ്യൻ
@anupamaanu5141
@anupamaanu5141 Месяц назад
അഭിവാദ്യങ്ങൾ 🚩🚩
@user-fl9hw9bt1o
@user-fl9hw9bt1o 21 день назад
താങ്കൾ സാധാരണ മനുഷ്യൻ അല്ല സഖാവേ... പ്രവൃത്തി കൊണ്ട് ഇനിയും അസാധാരണ നാണെന്ന് തെളിയിക്കൂ... ആശംസകൾ...❤❤
@jayadevanmv9234
@jayadevanmv9234 Месяц назад
രാധാകൃഷ്ണനെ വെട്ടി. ഷൈലജയേയും വെട്ടി.
@pbiju7371
@pbiju7371 Месяц назад
മറ്റ് പലരെയും കുടിയിരുത്താൻ നാടുകടത്തിയതാണോ എന്ന് കാലം തെളിയിക്കും 🙄🙄🙄🤔
@princethomas3503
@princethomas3503 Месяц назад
Pious man sir all the best u stays humbled even when on the top of the ladder let that men around u understand that . All the best Comrade be the Change....
@AnuVarghese-xy3oe
@AnuVarghese-xy3oe Месяц назад
കറ കളഞ്ഞ നേതാവ്... ഇതാകണം ഒരു പൊതു പ്രവർത്തകൻ 🙏
@yohannannm7021
@yohannannm7021 Месяц назад
അതാണ് കാരണഭൂത൦, സിറ്റിങ് മന്ത്രിയെ എ൦ പി ആക്കി പാ൪ട്ടിയെത്തന്നെ പരിഷ്കരിച്ചു
@subramanyanpk4925
@subramanyanpk4925 Месяц назад
പ്രിയ സഖാവിന് അഭിവാദ്യങ്ങൾ✊🏻
@babupanjat1520
@babupanjat1520 Месяц назад
നിർഭാഗ്യവാനായ വിജയി
@anaschalil2873
@anaschalil2873 20 дней назад
നല്ലൊരു മനുഷ്യൻ. രാഷ്ട്രീയത്തി നപ്പുറം ഇദ്ദേഹത്തെ വളരെ ഇഷ്ട്ടമാണ് 👍🏻👍🏻❤
@bijudevarajan
@bijudevarajan 19 дней назад
👍👍👍
@mohanancr9943
@mohanancr9943 Месяц назад
You made us to cry dear comrade.... But you are going to the parliament with more responsibilities and we are happy.... Please study things as you can and get through with good friends and show your integrity to help our Kerala.... Wish you all the best always... Lasalaam.. bye.
@ivanjoseph3417
@ivanjoseph3417 Месяц назад
He's a nice politician and a great personality...he helps everyone come before him.
@johnkuttygeorge5859
@johnkuttygeorge5859 26 дней назад
എല്ലാ പ്രത്യയശാസ്ത്രങ്ങളും മാതൃകയാക്കേണ്ട വ്യക്തിത്വം അഭിവാദ്യങ്ങൾ
@hamidkp4484
@hamidkp4484 Месяц назад
മന്ത്രി സ്ഥാനം പോകുമ്പോൾ ആർക്കും ഇടരും മന്ത്രി ആയിട്ടുള്ള സുഖ ജീവിതം ഒന്ന് വേറെ തന്നെ ആണ് ഇദ്ദേഹം അമ്മയെ നന്നായി സ്നേഹിക്കുന്നു അതാണ് ഇദ്ദേഹത്തോട് എനിക്ക് ഇഷ്ടം
@aiswaryadas1945
@aiswaryadas1945 16 дней назад
❤❤❤❤❤
@kumaranng8256
@kumaranng8256 Месяц назад
All the best sir
@n.sukumarannair2345
@n.sukumarannair2345 Месяц назад
How simple it is
@vijayankanaath1233
@vijayankanaath1233 19 дней назад
🙏🙏🙏❤️❤️❤️
@Keralite77_
@Keralite77_ Месяц назад
സത്യം പറഞ്ഞാൽ ഇത് പ്രൊമോഷനല്ല ഡിമോഷനാണ്.. കേരളമന്ത്രിയിൽ നിന്ന് പാർലിമെന്റ് എംപി.
@mathewkj1379
@mathewkj1379 Месяц назад
പാർലിമെന്റ് ൽ ഉണ്ണിത്താൻ, ബെന്നി, കൊടികുന്നേൽ സുരേഷ്, ഇവരുടെ അടുത്തിരിക്കരുത്. നിങ്ങളും വഷളാകും. പ്രേമചന്ദ്രൻ ശശി തരൂർ ഇവരുടെ ആരുടെയെങ്കിലും അടുത്തേ ഇരിക്കാവു. അറിയാൻപാടില്ലാത്തതു പ്രേമചന്ദ്രനോട് ചോദിക്കാം. പുള്ളി UDF ആണെങ്കിലും പറഞ്ഞ് തരും. പുള്ളിക്ക് പണി കൊടുക്കരുത്. ഇംഗ്ലീഷിൽ വല്ലതും പറയണമെങ്കിൽ ശശി തരൂർ പറഞ്ഞ് തരും. ഇത്രയും കാലം വലിയ ചീത്തപേരൊന്നും ഉണ്ടാക്കിയില്ല. ഇനിയും അങ്ങനെ തന്നെ വേണം. എല്ലാ നന്മകളും നേരുന്നു.
@noorudheenmuhammed8770
@noorudheenmuhammed8770 Месяц назад
സമദാനി സാഹിബിന്റെ കൂടെ ഇരിക്കട്ടെ
@mskmsk2679
@mskmsk2679 Месяц назад
Enthinu..onnum mindaathe uriyaadathe hajar paranju food kazhinch poraano?
@vishalkarayil4450
@vishalkarayil4450 Месяц назад
​@@noorudheenmuhammed8770ബെസ്റ്റ് ആ ഫ്രോഡിൻ്റെ കൂടെയോ😂
@sangeerthep2912
@sangeerthep2912 Месяц назад
​@@noorudheenmuhammed8770 വെടിവെക്കാൻ പഠിക്കാനോ. ആ ഞരബന്റെ കൂടെ ഒരിക്കലും പോവരുത് 😅
@mohammedbadukp3838
@mohammedbadukp3838 Месяц назад
ചന്ദ്രശേഖർ ആസാദിൻറെ കൂടെ ഇരിക്കട്ടെ
@ramesskalathingel4061
@ramesskalathingel4061 Месяц назад
നല്ലൊരു നേതാവ്
@vyshag8655
@vyshag8655 Месяц назад
കമ്യൂണിസ്റ്റ് കാരൻ 🙏🙏🙏 നന്ദി സാർ
@Thambichen123-xk7ge
@Thambichen123-xk7ge Месяц назад
MY BIG RED SALUTES MY CHEAF ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤❤ . TJM. 7.
@user-mc4te2zr5x
@user-mc4te2zr5x 20 дней назад
ഒരുപാട് നന്മ മനസിൽ സൂക്ഷിച്ച് ജീവിക്കുന്ന മനുഷ്യൻ ഇദ്ദേഹത്തെ കണ്ടുപഠിക്കണം മറ്റു CPM ക്രിമിനലുകൾ....
@kvkuriachan3395
@kvkuriachan3395 Месяц назад
അഭിവാദ്യങ്ങൾ സഖാവേ🌹🌹💖💖🚩🚩✊✊❤❤
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf Месяц назад
ഭാവിയി മുഖ്യമന്ത്രിയായി വരട്ടെ എന്നാഗ്രഹിക്കുന്നു.
@user-vo2wf6ur7s
@user-vo2wf6ur7s 19 дней назад
He is a real humanbeing
@muhammadmusthafa2817
@muhammadmusthafa2817 Месяц назад
K രാധാകൃഷ്ണൻ❤️
@sreenakg5113
@sreenakg5113 21 день назад
ആശംസകൾ Sir
@VimalManu
@VimalManu 18 дней назад
🌹🌹🌹🌹🌹🌹❤️❤️❤️🙏🙏🙏
@VijeeshVijayan-gb7hj
@VijeeshVijayan-gb7hj Месяц назад
മുഖ്യമന്ത്രിയായി സഖാവിന് തിരിച്ച് വരാം കേരള നിയമസഭയിലേക്ക്
@sathark.v13
@sathark.v13 25 дней назад
You are the greatest person
@aamiaami9411
@aamiaami9411 Месяц назад
നിങ്ങൾ ഒരു മനുഷ്യൻ ആണ് സഖാവെ 💪🏻💪🏻💪🏻
@VishnuManoharan699
@VishnuManoharan699 Месяц назад
I like him. Good man.
@mallikamallika7505
@mallikamallika7505 Месяц назад
താങ്കളുടെ രാഷ്ട്രീയ ഭാവി കൂമ്പടഞ്ഞു --- 🙏
@vinodgpillai2920
@vinodgpillai2920 Месяц назад
ലാൽ സലാം പ്രിയ സഖാവേ എല്ലാ ഭാവുകങ്ങളും ആയൂരാരോഗഽ സൗഖഽഠ നേരുന്നു ആശംസകൾ
@chandhramohanranni1507
@chandhramohanranni1507 Месяц назад
എത്രയോ മാന്യമായ വിടവാങ്ങൽ. അഭിവാദ്യങ്ങൾ സഖാവേ.
@Jsl______a
@Jsl______a Месяц назад
👍
@sukeshadwik07
@sukeshadwik07 Месяц назад
5:10 🔥🔥🔥
@abbasabbasali6744
@abbasabbasali6744 18 дней назад
നല്ലവരെ അധികം നിർത്തില്ല
@aonehatchers662
@aonehatchers662 Месяц назад
❤❤
@Nivanyaxr5yk
@Nivanyaxr5yk Месяц назад
❤❤❤❤❤❤❤❤❤
@shibuphilip-xo9ii
@shibuphilip-xo9ii Месяц назад
👌👌🙏🙏
@user-lq6gv4nv8d
@user-lq6gv4nv8d Месяц назад
❤❤❤
@sajeeshk2893
@sajeeshk2893 Месяц назад
സിപിഎം നെ കുറ്റം പറയുന്നവർ ഓർത്തുകൊള്ളുക... രധകൃഷ്ണനെ സിപിഎം എത്തിച്ച ഉന്നതികൾ 2തവണ മന്ത്രി 1 തവണ സ്പീക്കർ.. ഇപ്പോൾ എംപി
@user-rr6nh6vr9c
@user-rr6nh6vr9c Месяц назад
അദ്ദേഹം പട്ടികജാതിക്കാരനല്ലായിരുന്നുവെങ്കിൽ ഈ സ്ഥാനമാനങ്ങൾ കൊടുക്കുമായിരുന്നോ??
@launchroom5223
@launchroom5223 Месяц назад
ഒരാളെങ്കിലും വേണ്ടേ ഒരു കമ്യൂണിസ്റ് ആയി അതിന് വേണ്ടി നിർത്തിയതാണ്
@NaughtySaint-kz8co
@NaughtySaint-kz8co Месяц назад
സവർണ്ണ കമ്മ്യൂണിസ്റ്റുകളുടെ ഔദാര്യമായിരിക്കുമല്ലേ ?!.
@mukundanpooparambil16227
@mukundanpooparambil16227 Месяц назад
ആലത്തൂർ മണ്ഡലത്തിൽ രാധാകൃഷ്ണൻ അല്ലായിരുന്നെങ്കിൽ അതുപോലും സിപിഎംന് ലഭിക്കില്ലായിരുന്നു
@abhinavfx8826
@abhinavfx8826 Месяц назад
❤️❤️❤️❤️
@maheshnellamkottil3940
@maheshnellamkottil3940 25 дней назад
😢😢😢
@subu51574
@subu51574 Месяц назад
ഉള്ളതിൽ നല്ലൊരു സഖാവ് 🙏🙏
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 Месяц назад
നൻമയും താഴ്മയും ഉള്ള മനുഷ്യൻ... അഹങ്കാരം ഒട്ടും ഇല്ലാത്ത... പാർട്ടി അന്വേഷിക്കാതെ പലരും vote ചെയ്യ്തു..
@manikuttanmb243
@manikuttanmb243 Месяц назад
രാധേട്ടാ ❤
@raszivlogs259
@raszivlogs259 Месяц назад
സഖാവ്❤
@saheerjassy7927
@saheerjassy7927 Месяц назад
സഭ തല്ലിപ്പൊളിച്ചത് ഒഴിച്ചാൽ എല്ലാ മാതൃകയാണ്... അന്ന് താങ്കൾ ഉണ്ടായിട്ടില്ല.. അഭിന്തങ്ങൾ.. 👌👌
@rajammasoman3377
@rajammasoman3377 25 дней назад
അഭിവാദ്യങ്ങൾ
Далее
Nobody Can Do it🚗❓
00:15
Просмотров 6 млн
Nobody Can Do it🚗❓
00:15
Просмотров 6 млн