Тёмный

നന്ദ ലക്ഷ്മി | PART- 56 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - പിണക്കത്തിൽ ലക്ഷ്മി 

Shahul Malayil Stories
Подписаться 207 тыс.
Просмотров 60 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@Nusaibasemi2648
ഇന്നലത്തെ പാർട്ട് കേട്ടപ്പോൾ വളരെ വിഷമം തോന്നി 😢നന്ദു എന്താ ഇങ്ങനെ 😮ലക്ഷ്മിയെ മനപ്പൂർവം അവഗണിച്ചിട്ട് ചാന്ദിനിക്ക് പ്രാധാന്യം കൊടുക്കുന്നത് പോലെ തോന്നി
@ancyfathima5943
കഴിഞ്ഞ 55പാർട്ടുകൾ കേട്ടവർ വരൂ ♥️
@aswathyhari8057
ഈ കഥയെ വായനക്കാർ വരവേറ്റത് തുളസികതിര് സ്നേഹിച്ചാണ്. ചില അവസരങ്ങൾ ok. ബട്ട്‌ മാക്സിമം ഭാഗവും ആർക്ക് അംഗീകരിക്കാൻ പറ്റാത്ത രീതിയിൽ ആവുന്നു. അനന്തുവിന് ശ്വേത യോടുള്ള കെയറും നന്ദുവിന് ചാന്ദിനി യോടുള്ള സമീപനവും മാറ്റം വരണം. അത് വായനക്കാർ ആഗ്രഹിക്കുന്നു.
@shahikacs2066
ഇതിലും തീരക്കുണ്ടായിരുന്നു ആകാശിന്.എന്നിട്ടും പാർവതിയെ നന്നായി കെയർ ചെയ്തിരുന്നു.... ബട്ട്‌ നന്ദുവിനു ലക്ഷ്മിയെ തീരെ ഇഷ്ടമില്ല. എല്ലാം അഭിനയം ആണ്
@lavanvlenin7530
രാഖി നായർ എന്ന് കേട്ടപ്പോൾ തന്നെ ഒരാവേഷമായിരുന്നു കഥ കേൾക്കാൻ. പക്ഷെ തുളസികതിർ അതുപോലെ ഒരു ഹരം കിട്ടുന്നില്ല ഈ സ്റ്റോറിക്ക്. എന്റെ അഭിപ്രായം ആണ് കേട്ടോ. പിന്നെ എനിക്ക് ഇഷ്ട്ടം ശ്വേത എന്ന കഥാപാത്രം ആണ്. കാരണം ആരും ആ കുട്ടിയുടെ നല്ല മനസ്സ് കാണാത്ത പോലെ. സ്വന്തം ഭർത്താവ് പോലും പ്രാണനായ് കരുതാത്ത പോലെ.
@user-wp8dv8se7l
എന്തോ നന്ദു ലക്ഷ്മിയെ മനസിലാക്കുന്നില്ല പാവം ബിസിനസ്‌ മാൻ ആണ് എന്നാലും ഇത് ഓവർ അല്ലേ ❤️❤️❤️❤️🥰ആകാശിനെ പോലെ അല്ല ❤️❤️❤️ഇത്‌ അടിയാകുമോ plzzzzzzz ചേച്ചി അവരെ പിരിക്കുന്ന രീതിയിൽ എഴുത്തരുത് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കണം 😔😔😔
@safeenariyas9801
ഏത് നന്ദൻ വന്നാലും ലക്ഷ്മി വന്നാലും നമ്മുടെ ആകാശ് പാർവതി പോലെ ആവില്ല തുളസികതിര് തുടക്കം മുതൽ അവസാനംവരെ സൂപ്പർ ആയിരുന്നു
@reshmaachu122
തുളസികതിർ പോലെ ആകാംഷയോട് കൂടി കേൾക്കാൻ ഇല്ല 😁 എന്നാലും ഒരുപാട് ഇഷ്ടമാണ് നന്ദൻ 😘😘 ലെച്ചു 💞💞
@reshmaachu122
എന്റെ പൊന്നു നന്ദേട്ട ആ ചാന്തിനിയെ ലെച്ചു ഇഷ്ടമില്ല 😁😁 അവളും ആയിട്ട് കൂടുതൽ അടുപ്പം വേണ്ട കേട്ടോ 😁😁
@nishap5873
നന്ദു ചെയിതു തെറ്റ് ആണ് തോന്നുവാർ ഉണ്ടോ?. 💞💞💞💞❤️❤️❤️❤️❤️💞💞💞
@karishmathatha9461
ആകാശ് ന്റെ പാർവതി പോലെ ഇല്ല.. But കുഴാപ്പം ഇല്ല ❤🥰
@aswathyhari8057
കിട്ടിയ സ്നേഹം കിട്ടാതിരുന്നാൽ എല്ലാവർക്കും സങ്കടം വരും അതുപോലെ ആണ് ഇപ്പൊ ലക്ഷ്മിയുടെ അവസ്ഥ.
@shajimpshajimp6665
❤❤ ലക്ഷ്മി നന്ദു പിണക്കത്തിൽ എത്രയും പെട്ടെന്ന് തന്നെ മാറട്ടെ❤❤
@SajnaunniSivanya-gg9io
പണ്ട് നന്ദു ലക്ഷ്‌മിയോട് പറഞ്ഞ കള്ളങ്ങൾ ഇപ്പോൾ ലക്ഷ്‌മി സന്ധ്യയോടും സൗമ്യയോടും പറയുന്നു......
@vijaycpky1095
Story kulamakumo❤❤❤❤❤Akash ayirunnu best❤❤❤❤❤❤❤
@jannetjoseph8714
AkashVarma was more busy, but had time 4 his Paru❤
@sooryarajesh6068
ങേ!! ഇതിപ്പോം നന്ദു പറഞ്ഞഅതിനേക്കാളും നന്നായിട്ട് കള്ളം അടിച്ചുവിടാൻ ലക്ഷ്മിക്ക് അറിയാല്ലോ 😂😂
@user-wf2cz2bn1s
തുളസികതിര് കേൾക്കാൻ ഒരു ത്രില്ല് ആയിരുന്നു ഇത് അത്ര പോര
@hymasatheesh5578
വീണ്ടും തുടങ്ങിയോ രണ്ടും കൂടി പിണക്കം🤔. ഈ അനന്തുവിന്റെ ഒരു കാര്യം സ്വന്തം അമ്മയെ കുറിച്ച് എന്തൊക്കെ തമാശ ആണ് പറയുന്നത്. 🤪
@sooryarajesh6068
വിലകൂടിയ വസ്തുകച്ചോടം കുറഞ്ഞ വിലക്ക് അനന്തു ശോഭമ്മയെ കൊണ്ട് സാധിക്കുന്നതാണ് 😂😂🤣 ആവിശ്യയ്ക്കാർ അനന്തുനെ കോൺടാക്ട് ചെയ്യൂ 😂🤣🤣🤣🤣 .....നാദിറയെ♥️ ഓർത്തു 😂😂😂😂
Далее
#kikakim
00:31
Просмотров 11 млн
🛑 до конца!
00:12
Просмотров 35 тыс.