Тёмный

നന്ദ ലക്ഷ്മി | PART- 65 - NANDHA LAKSHMI - SHAHUL MALAYIL - നന്ദുവും അനന്ദുവും മിസ്സിംഗ് 

Shahul Malayil Stories
Подписаться 211 тыс.
Просмотров 70 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@KichukichuKichu-j8n
@KichukichuKichu-j8n 3 месяца назад
പേടിച്ച് പണ്ടാരടങ്ങി..... ഹോ സ്വപ്നം ആയിരുന്നോ.... 🫢വെറുതെ പേടിച്ചു....... രണ്ടും ഇങ്ങത്തിയല്ലോ... അതു മതി....... ബാക്കി നാളെ തരാം മക്കളെ...
@lataca2227
@lataca2227 3 месяца назад
മദ്യപിച്ച ശേഷമുള്ള സംസാരം അടിപൊളി . Congratulations our dear Shahul malayil...🎉🎉🎉🎉🎉
@reshmaachu122
@reshmaachu122 3 месяца назад
കഴിഞ്ഞ 64 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘😘
@mxcarlo851
@mxcarlo851 3 месяца назад
👌👌
@gloryjoy880
@gloryjoy880 3 месяца назад
❤❤❤❤❤
@nishap5873
@nishap5873 3 месяца назад
അച്ഛനെ യു o മോളെ യുo ഒത്തിരി ഇഷ്ടം ആയി അനന്ദു ന്റെ യുo നന്ദു വിന്റെ യുo കള്ളു കുടിമാർ സംസാരിക്കുന്നത് ശരി ക്കുo ഒരു കുടിയൻ വന്നു സംസാരം പോലെ തന്നെ ആണ്.
@misnak9238
@misnak9238 3 месяца назад
അനന്ദുവിന്റെയും ലക്ഷ്മിയുടെയും കോമ്പോ ഇഷ്ടമുള്ളവർ ആരൊക്കെ ❤️
@NusaibaShameer
@NusaibaShameer 3 месяца назад
@JasminJachu-nc6vz
@JasminJachu-nc6vz 3 месяца назад
@najinazzz1152
@najinazzz1152 Месяц назад
No korch limited avam 😊
@aryakrishnan2199
@aryakrishnan2199 3 месяца назад
ശ്വേത അനന്ദു റൊമാൻസ് കൂടെ ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു...
@reshmaachu122
@reshmaachu122 3 месяца назад
നന്ദു 😘 ലെച്ചു 😘 അനന്ദു 😘 ശ്വേത 😘😘
@AnithabaiKA
@AnithabaiKA 3 месяца назад
അനന്ദു ശ്വേത moments അവനു അവളോട് ഉള്ള love care ഇതൊക്കെ ഉണ്ടെഗിൽ super ആകുമായിരുന്നു ഈ കഥ but ഇവിടെ ഇപ്പോ എന്താ only ലക്ഷ്മി വേറെ ഉള്ള പെണ്ണുങ്ങൾ oky വെറും നിഴൽ മാത്രം
@nivedyt6979
@nivedyt6979 3 месяца назад
Mm seriya
@greeshmagreeeshma7305
@greeshmagreeeshma7305 3 месяца назад
സത്യം അവരെ husband and wife ആയിട്ട് പോലും feel ചെയ്യുന്നില്ല അനന്തു personal secretary ആയിട്ട തോന്നിയത് ആ കുട്ടി pregent ആണ് എന്ന് ഉള്ള care പോലും ഇല്ല
@ashamanoj9624
@ashamanoj9624 3 месяца назад
Athe
@SherinRetheesh
@SherinRetheesh 2 месяца назад
​@@ashamanoj9624satyam... Eanikum ath vallathea feel cheyunudu
@najinazzz1152
@najinazzz1152 Месяц назад
Nki ishtam kattakalipante kanthari Lla stry ayinu 4 combo um set set akiii katha nalla indresting um nalla madupikatha stry um ayinu ❤
@misnak9238
@misnak9238 3 месяца назад
കഴിഞ്ഞ 64 പാർട്ടും കേട്ടവർ ആരൊക്കെ 👍
@kochumonjoshi3346
@kochumonjoshi3346 3 месяца назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 അനന്തു 💞💞 ശ്വേത 💞💞 ♥♥ നന്ദ ലക്ഷ്മി ♥♥
@Shazilshamil313
@Shazilshamil313 3 месяца назад
Idhil lakshmiye seniors ragging cheyyumbol nandhu rakshichallo... Avark randhu lakshmiyude hus aanenn manassilayi... Apo function nandhu vannappo avar evideyayirnu... Avrk govindh lakshmiyude hus aanenn manassilayille... 🤔🤔
@risuanu765
@risuanu765 2 месяца назад
അത് പറഞ്ഞത് ശരിയാണല്ലോ 🤔🤔🤔
@NusaibaShameer
@NusaibaShameer 3 месяца назад
Caption കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ 😮
@muhammedaneesh1288
@muhammedaneesh1288 3 месяца назад
Njan und😮😮😮
@aadiadnan4152
@aadiadnan4152 3 месяца назад
അല്ല ഞാനും
@sooryarajesh6068
@sooryarajesh6068 3 месяца назад
🤔
@NusaibaShameer
@NusaibaShameer 3 месяца назад
​@@sooryarajesh6068 നീയും ഞെട്ടിയോടി 😂❤
@sooryarajesh6068
@sooryarajesh6068 3 месяца назад
@@NusaibaShameer 😜
@Wee_h
@Wee_h 3 месяца назад
കഥയിൽ tist വേണം എന്ന് പറയാൻ വന്ന ഞൻ title കണ്ട് ഇല്ലാണ്ടായി 🥴😮‍💨
@gloryjoy880
@gloryjoy880 3 месяца назад
Are you Ok now?
@immimaryam1894
@immimaryam1894 3 месяца назад
​@@gloryjoy880Every thing is okey just thala onn karangi veenu 😂😂
@berriishx
@berriishx 3 месяца назад
ഇനി മേലിൽ ട്വിസ്റ്റ്‌ ചോദിക്കരുത് ട്ടോ
@ShahnaLatheef
@ShahnaLatheef 3 месяца назад
😂
@raihanaraya1860
@raihanaraya1860 3 месяца назад
Waiting aayrnn ❤
@navyanarayanan2597
@navyanarayanan2597 3 месяца назад
അടുത്ത വഴക്കിനുള്ള കാറ്റു അടിക്കുണ്ട് 😂😂നന്ദു മോൻ പിന്നെയും കൊറേ വെയ്ർക്കും 😂😂😂പാവങ്ങൾ ❤❤❤
@theerthaammus7282
@theerthaammus7282 3 месяца назад
😂😂🤣🤣
@35.aswwathy
@35.aswwathy 3 месяца назад
@@navyanarayanan2597 Hy sthiram viewer aanennu thonunu 😊 Athoknd choikkanu kore stories miss aaya pole thonnunu njn kore munn ketta collage love stories onnum ippo kaananilla 🥲 yt beennanne athokke poyo areela 🥲
@navyanarayanan2597
@navyanarayanan2597 3 месяца назад
@@35.aswwathy kore ok miss ayituundakum long storyes part vaise undakum Yes dally viewer annu 3 yer ayi 🥰
@35.aswwathy
@35.aswwathy 3 месяца назад
@@navyanarayanan2597 ohh 😊 alla chechi love stories part by part aayittullathaanu njnun thirayunnath but athum kaananilla 🥲
@navyanarayanan2597
@navyanarayanan2597 3 месяца назад
@@35.aswwathy athinu vera chanels und
@theerthaammus7282
@theerthaammus7282 3 месяца назад
നന്ദു ഇങ്ങനെ കേറി വന്നപ്പോൾ ആർക്കൊക്കെ ആകാശ് ഏട്ടനെ ഓർമ്മ വന്നു 😁❤️❤️
@NusaibaShameer
@NusaibaShameer 3 месяца назад
👍🏻❤❤
@saravanansruthi4490
@saravanansruthi4490 3 месяца назад
@@theerthaammus7282 😁😁🤣🤣
@theerthaammus7282
@theerthaammus7282 3 месяца назад
​@@NusaibaShameer❤❤
@theerthaammus7282
@theerthaammus7282 3 месяца назад
@@NusaibaShameer ❤️❤️
@theerthaammus7282
@theerthaammus7282 3 месяца назад
@@NusaibaShameer ❤️❤️
@SreelekhaSree-ly9be
@SreelekhaSree-ly9be 3 месяца назад
എത്ര ബോധം ഇല്ലെങ്കിലും ,lekshmiyodulla nanduvinte ഇഷ്ടം പറയാതിരിക്കാൻ വയ്യ ❤❤❤
@Praseetha_prasee
@Praseetha_prasee 3 месяца назад
നന്ദലക്ഷ്‌മി ❤❤❤എല്ല വരെയും. വളരെ ഇഷ്ടം ആണ് ❤❤❤❤കൂടുതൽ ഇഷ്ടം നന്ദു ❤ലക്ഷ്മി അനന്ദു ❤️❤️ശ്വേത ❤️❤️
@aryaarya4862
@aryaarya4862 3 месяца назад
Length കുറച്ചു കൂടി കൂട്ടണം. Plzzz. പെട്ടന്ന് തീർന്നു പോകുന്നു.
@ancyfathima5943
@ancyfathima5943 3 месяца назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@sooryarajesh6068
@sooryarajesh6068 3 месяца назад
❤️
@saravanansruthi4490
@saravanansruthi4490 3 месяца назад
@@ancyfathima5943 💕💕💕
@ajithaBharathypp
@ajithaBharathypp 3 месяца назад
@shifushifana6813
@shifushifana6813 3 месяца назад
ഞാൻ വന്നു❤❤
@reshmaachu122
@reshmaachu122 3 месяца назад
മാധവനു എറണാകുളത് പച്ചക്കറി കട ആണെന്ന് പറഞ്ഞു കേട്ടപ്പോ സത്യം ആയിട്ടും ചിരിച് പോയി 🤣🤣🤣 ഞാൻ ഒന്ന് ഇമേജിൻ ചെയ്യ്ത് നോക്കി ഇത്രയും വലിയ പണക്കാരൻ പോയി പച്ചക്കറി വിൽക്കുന്നത് 🤣
@theerthaammus7282
@theerthaammus7282 3 месяца назад
ഇപ്പൊ അനന്തു ഏട്ടൻ അങ്ങേരെ ഡ്രൈവർ ആക്കി 😂😂😂
@reshmaachu122
@reshmaachu122 3 месяца назад
@@theerthaammus7282 🤣
@amruthamariathomasbinu1733
@amruthamariathomasbinu1733 3 месяца назад
അയ്യോ എന്താണാവോ നന്ദുവും അനധുവിനും എന്തു പറ്റി ആവോ
@ansuvivek3677
@ansuvivek3677 3 месяца назад
Firstee😁
@sherlywilson5935
@sherlywilson5935 3 месяца назад
കഥക്ക് ഒരു പുതിയ വേരിയേഷൻ വന്നല്ലോ എന്താ കഥാ.... 😂
@Athiraprasad-5898
@Athiraprasad-5898 3 месяца назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@ancyfathima5943
@ancyfathima5943 3 месяца назад
♥️💚നന്ദു ♥️ലച്ചു 💚♥️
@35.aswwathy
@35.aswwathy 3 месяца назад
Hy kore vedios il ningalde comment kandittund😊 Athoknd choikkanu kore stories miss aaya pole thonnunu njn kore munn ketta collage love stories onnum ippo kaananilla 🥲 yt beennanne athokke poyo areela 🥲
@ancyfathima5943
@ancyfathima5943 3 месяца назад
@@35.aswwathy ഇവിടുന്ന് കുറെ സ്റ്റോറിസ് ഡിലീറ്റ് ആക്കിയിട്ടുണ്ട്. അതൊക്കെ വെബ്സൈറ്റിൽ ഉണ്ടെടാ 🥰🥰
@ArshadArfan
@ArshadArfan 3 месяца назад
❤️❤️super story❤️❤️ 🧡നന്ദ ലക്ഷ്മി 🧡 💙💙നന്ദു 💙❤️ലക്ഷ്മി💙💙
@saravanansruthi4490
@saravanansruthi4490 3 месяца назад
Best അണ്ണനും തമ്പിയും ... നെക്സ്റ്റ് part waiting........ 😁😁😁🤣🤣🤣
@NusaibaShameer
@NusaibaShameer 3 месяца назад
😂
@theerthaammus7282
@theerthaammus7282 3 месяца назад
😂
@its_me_true___5665
@its_me_true___5665 3 месяца назад
Ente ponne...swapnam..ath venda..ath venda...nanadu..anandu vittulla kali venda..storyude avasanm vare nandu...anandu.lakshmy ,shwedha compo venam ketto..sherikum oral marichenn paranjappo ee story njnini kanilla enn vijarichatha..appozhan manassilayath swapnamanenn..ithathayalum kalakki..backi naale lakshmiyude thandavam aayirikum aa randinteyum nenjath..nallath..am waiting 😅
@PramodP-id2up
@PramodP-id2up 3 месяца назад
എല്ലാം ലക്ഷ്മി മയം...കഥയിലേക്ക് ഒരു വില്ലന്റെ വരവിനുള്ള സമയം..waiting for that...😊
@theerthaammus7282
@theerthaammus7282 3 месяца назад
വില്ലൻ ആണോ 😮അതോ വില്ലത്തോയോ
@saravanansruthi4490
@saravanansruthi4490 3 месяца назад
@@theerthaammus7282 വില്ലത്തി alle😁😁😁
@husainarahman9080
@husainarahman9080 3 месяца назад
ആഹാ നാളത്തെ പാട്ടിനു കട്ട വൈറ്റിംഗ് nadhu അനന്തു തീർന്നെടാ മക്കളെ തീർന്നു
@AadhiVishnu-m6r
@AadhiVishnu-m6r 3 месяца назад
Innu story tharane. Plz
@sona-t3q5g
@sona-t3q5g 3 месяца назад
Enn story elle
@anilasalimon2523
@anilasalimon2523 3 месяца назад
രണ്ടിനും എന്ത് പറ്റി
@AryadevDevapriya
@AryadevDevapriya 3 месяца назад
ഇന്ന് സ്റ്റോറി ഇല്ലേ ഇക്കാ
@niyajohny4207
@niyajohny4207 3 месяца назад
Super story adipoli waiting for next part
@shajimpshajimp6665
@shajimpshajimp6665 3 месяца назад
❤❤ നന്ദു അനന്തു❤ പേടിച്ച് പോയി സ്വപ്നം ആണ് എന്നറിഞ്ഞപ്പോൾ ആണ് സാമാധനമായത്❤ നന്ദു അനന്തു ലക്ഷ്മി യുടെ വക കിട്ടും❤❤
@zackgaming11
@zackgaming11 3 месяца назад
66??
@sabnathsabnath5385
@sabnathsabnath5385 3 месяца назад
ഇന്ന് സ്റ്റോറി ഇല്ലേ
@ambilygnair5902
@ambilygnair5902 3 месяца назад
ഫസ്റ്റ് 😂😂😂😂😂❤ സൂപ്പർ ❤❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch 3 месяца назад
👌🥰
@RajiRaji-of3td
@RajiRaji-of3td 3 месяца назад
❤❤❤❤❤❤
@AjithaShijuShiju
@AjithaShijuShiju 3 месяца назад
Innathe partte 66 vannillalo
@ancyfathima5943
@ancyfathima5943 3 месяца назад
♥️♥️♥️
@hymasatheesh5578
@hymasatheesh5578 3 месяца назад
ഇന്നത്തെ പാർട്ടിനു കാത്തിരിക്കുകയാണ് 💜💜
@NusaibaShameer
@NusaibaShameer 3 месяца назад
Njan👍🏻😊
@thasnathasu8008
@thasnathasu8008 3 месяца назад
❤❤❤
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 3 месяца назад
❤❤❤❤❤❤❤
@theerthaammus7282
@theerthaammus7282 3 месяца назад
🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😂😂😂😂😂😂😂രണ്ടും നാല് കാലിൽ ആണല്ലോ😂😂😂😂😂 നന്ദേട്ടന് നാളെ ഓണം ആയിരിക്കും ലക്ഷ്മി ചേച്ചിടെ വക 😂😂😂 ശ്വേത ചേച്ചി അവിടെ ഇല്ലാത്തത് കൊണ്ട് അനന്തു ഏട്ടൻ രക്ഷപെട്ടു 😂😂 നന്ദു ❤❤ലക്ഷ്മി അനന്തു ❤❤ശ്വേത
@Ashwiryasreerakha
@Ashwiryasreerakha 3 месяца назад
Ennu story onda
@pavithrabiju4480
@pavithrabiju4480 3 месяца назад
15:53 njan orthatt akash ayirrunnu a party bet okke orma vannu
@nabeela5332
@nabeela5332 3 месяца назад
❤❤❤❤❤❤❤❤❤
@fausiyam3958
@fausiyam3958 3 месяца назад
First
@muhammedaneesh1288
@muhammedaneesh1288 3 месяца назад
First❤❤😂
@muralikavalappara2177
@muralikavalappara2177 3 месяца назад
2.പാർക്കു ഉള്ളതാ നാളെ കിട്ടും.
@ajitharaju3594
@ajitharaju3594 3 месяца назад
First❤❤❤❤❤
@ashwathikolliyan5542
@ashwathikolliyan5542 3 месяца назад
Going so super and romantic powerful story ❤❤❤
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 месяца назад
നാളെ ഒലക്ക കൊണ്ടാണോ അതോ അമ്മിങ്കലാണോ എന്ന് അറിയില്ല കണ്ട് അറിയാം 🤔🤔🤔🙏🏻🙏🏻🙏🏻🙏🏻ഓ മൈ ഗോഡ്
@theerthaammus7282
@theerthaammus7282 3 месяца назад
ശ്വേത ചേച്ചി അമ്മിക്കല്ല് എടുക്കും ലക്ഷ്മി ചേച്ചി ഒലക്കയും 🤣🤣ആയിരിക്കും എടുക്കുക
@aadiadnan4152
@aadiadnan4152 3 месяца назад
അല്ല അത് തിരിച്ച് ആയിരിക്കും ശ്വേത pregnent അല്ലേ അമ്മിക്കല്ല് പൊങ്ങുമോ 😂😂
@theerthaammus7282
@theerthaammus7282 3 месяца назад
@@aadiadnan4152 😂😂അത് ശരിയാ അപ്പൊ മാറ്റിപിടിക്കാം ലക്ഷ്മി ചേച്ചി അമ്മികല്ല് എടുക്കട്ടേ 🤣🤣
@achudevi4492
@achudevi4492 3 месяца назад
First 🎉
@Dona-lf5ti
@Dona-lf5ti 3 месяца назад
❤❤ നന്ദലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@GOAT..10
@GOAT..10 3 месяца назад
ഈ story യിൽ പറയാൻ മാത്രം ഒരു വില്ലൻ ഇല്ലാലെ 🙂
@aswathyhari8057
@aswathyhari8057 3 месяца назад
രാഖി ചേച്ചിയുടെ ഒരു കഥയിലും വില്ലന്മാർ ഇല്ല. തുളസികതിര് ഉള്ളത് വില്ലൻ ആണെന്ന് പറയാൻ തന്നെ പറ്റില്ല. ഒരു ദിവസം കൊണ്ടു തേഞ്ഞു പോയ വില്ലൻ 😂
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 3 месяца назад
നന്ദു ❤️ലച്ചു ❤❤❤❤❤❤❤❤❤
@pavithrabiju4480
@pavithrabiju4480 3 месяца назад
10:05 ikka anikk heart attack vannillanna ollu ❤❤❤❤
@minsiyamp1086
@minsiyamp1086 3 месяца назад
Nandha lekshmi othiry ishtam❤
@minijestine-qi2hg
@minijestine-qi2hg 3 месяца назад
First 🥰
@NisaYousuf-cw8cd
@NisaYousuf-cw8cd 3 месяца назад
ഫസ്റ്റ്
@sruthisnair534
@sruthisnair534 3 дня назад
ഹെന്റമ്മേ...!!!ലക്ഷ്മി ടെ സ്വപ്നം കുറച്ചു നേരത്തേക്ക് നെഞ്ചിലൂടെയും വയറ്റിലൂടെയും കത്തി...പോയി...!!. 😮😢😳...!!എന്റ ലെച്ചു ട്ടി മേലാൽ ഈ വക സ്വപ്നം കാണരുത് കേട്ടോ...!!!😍😁😁🥴
@Seenushami
@Seenushami 3 месяца назад
അടിപൊളി 🤣🤣
@fathimahina8434
@fathimahina8434 3 месяца назад
ഇന്ന് ഇല്ലേ
@irfana8360
@irfana8360 3 месяца назад
❤❤❤
@SreejaJayanvlog
@SreejaJayanvlog 3 месяца назад
നന്ദു 💞💞💞ലക്ഷ്മി
@bindubaby9751
@bindubaby9751 3 месяца назад
❤❤❤❤
@Babithababy-qt5cb
@Babithababy-qt5cb 3 месяца назад
Waiting for this part
@SheejuKs-kq4ze
@SheejuKs-kq4ze 3 месяца назад
നല്ല കഥ കേൾക്കണമെങ്കിൽ ഒന്നുകിൽ ലില്ലി അല്ലങ്കിൽ കർണൻ സൂര്യപുത്രൻ
@fayisp7175
@fayisp7175 3 месяца назад
❤❤❤❤❤❤❤❤❤
@athira1187
@athira1187 3 месяца назад
♥️♥️♥️❤❤❤♥️♥️♥️♥️❤❤❤❤♥️♥️♥️
@binijabinija
@binijabinija 3 месяца назад
അടിപൊളി.
@reenareena2856
@reenareena2856 3 месяца назад
❤❤❤❤❤❤❤
@hymasatheesh5578
@hymasatheesh5578 3 месяца назад
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜നന്ദു 💜💜ലക്ഷ്മി 💜💜 💜💜അനന്തു 💜💜ശ്വേത 💜💜
@Bindu-f9x
@Bindu-f9x 3 месяца назад
❤❤❤❤❤❤❤
@sruthiranjith3241
@sruthiranjith3241 3 месяца назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@hymasatheesh5578
@hymasatheesh5578 3 месяца назад
❤❤❤
@Chikku820
@Chikku820 3 месяца назад
❤❤❤ nandhu ❤ lakshmi ❤❤❤
@gopikaus5606
@gopikaus5606 2 месяца назад
❤💙
@prasannasuresh1382
@prasannasuresh1382 3 месяца назад
🥰🥰🥰🥰❤️❤️❤️❤️❤️
@VineethaVeena
@VineethaVeena 3 месяца назад
❤❤❤
@Sheebasivan28
@Sheebasivan28 3 месяца назад
Inn ille🙂
@sooryarajesh6068
@sooryarajesh6068 3 месяца назад
💗💗💥💓💓
@NusaibaShameer
@NusaibaShameer 3 месяца назад
💗💗💗💗
@saravanansruthi4490
@saravanansruthi4490 3 месяца назад
@@sooryarajesh6068 🙏🙏
@sooryarajesh6068
@sooryarajesh6068 3 месяца назад
@@saravanansruthi4490 എന്തിനാ 🙏
@saravanansruthi4490
@saravanansruthi4490 3 месяца назад
@@sooryarajesh6068 മുത്തു എന്റെ വഴി kandilla😁😁🤔🤔🤪🤪
@mayapadmanabhan956
@mayapadmanabhan956 3 месяца назад
Adipoly enikke eshtttaye kurochhokke kudikkanam 😄❤❤❤❤❤❤❤
@vishnug3145
@vishnug3145 3 месяца назад
❤❤❤❤❤❤❤❤
@NafiriyaKolathur-qn7vw
@NafiriyaKolathur-qn7vw 3 месяца назад
❤❤❤❤❤❤
@Futbl933
@Futbl933 3 месяца назад
🧡❤🧡❤🧡❤
@anujabiju1448
@anujabiju1448 3 месяца назад
❤❤❤❤❤❤❤
@sheffanathkt9032
@sheffanathkt9032 3 месяца назад
ജാനിയുടെ സ്വന്തം കാശിയും, ദക്ഷിണകാശിയും വീണ്ടും ഇടുമോ? അല്ലങ്കിൽ അതിന്റെ ലിങ്ക് പ്ലീസ് പ്ലീസ്
@libinah2257
@libinah2257 3 месяца назад
Enn elli
@sherinsijo8643
@sherinsijo8643 3 месяца назад
രണ്ടും കൂടി എങ്ങോട്ട് മുങ്ങി❤❤❤😂😂😂
@diyadasdiya1780
@diyadasdiya1780 3 месяца назад
😍😍
@MuhammedMubashir-ug5il
@MuhammedMubashir-ug5il 3 месяца назад
Innh ille
@naseejamm2604
@naseejamm2604 3 месяца назад
Pettannu kettapo.nettipoyi.swopna.mayirinnu.😂😂😂😂anandhu.suppara😂😂😂❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 3 месяца назад
❤️❤️Nandhalekshmi❤️❤️ ❤️❤️super stroy❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Далее