Тёмный

നന്ദ ലക്ഷ്മി | PART- 66 - NANDHA LAKSHMI - SHAHUL MALAYIL - ലക്ഷമിയുടെ പിണക്കം മാറ്റുന്ന നന്ദു 

Shahul Malayil Stories
Подписаться 207 тыс.
Просмотров 57 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@greeshmagreeeshma7305
@greeshmagreeeshma7305 26 дней назад
പെങ്ങളുട്ടി സ്നേഹം എൻ്റെ പൊന്നു രാഖി ചേച്ചി കഥ എഴുത്തിയപ്പോ ഇത് നിങ്ങൾക്ക് തന്നെ over ആയി തോന്നിയില്ലേ swetha അവൻ്റെ ഭാര്യ അല്ലെ അവൻ്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമകുന്നവൽ ആ പരിഗണന എങ്കിലും കൊടുക്കാമായിരുന്നു ഇത് ഇപ്പൊ ലക്ഷ്മി ആണ് ഗർഭിണി എങ്കിൽ അവളെ നോക്കാൻ മത്സരം ആയിരുന്നു ഇത് പാവം Swetha
@SheejuKs-kq4ze
@SheejuKs-kq4ze 26 дней назад
സത്യം
@SheejuKs-kq4ze
@SheejuKs-kq4ze 26 дней назад
ചിലപ്പോൾ വെറുപ്പ്‌ തോന്നുന്നു
@ShahiraSaji
@ShahiraSaji 26 дней назад
Atha
@aryaarya4862
@aryaarya4862 25 дней назад
അതെ ദേഷ്യം വരുന്നു. കുറച്ച് over ആണ്
@ancyfathima5943
@ancyfathima5943 26 дней назад
കാത്തിരുന്നവർ ആരൊക്കെയാ ♥️
@saravanansruthi4490
@saravanansruthi4490 26 дней назад
തോണ്ടി തോണ്ടി കിട്ടിയല്ലോ ... Happy❤️❤️❤️
@najeenasidiq9250
@najeenasidiq9250 26 дней назад
Jnanum😊
@sooryarajesh6068
@sooryarajesh6068 26 дней назад
😂
@Mufeedasafvan4906
@Mufeedasafvan4906 26 дней назад
ഞാൻ
@Sajla-hc9wi
@Sajla-hc9wi 26 дней назад
Nane
@muralikavalappara2177
@muralikavalappara2177 26 дней назад
ഫസ്റ്റ്. കമന്റ്. ഞാൻ. ഇക്ക. എന്ന് ഇല്ല ന വിചാരിച്ചു. സ്റ്റോറി ഇട്ടതിനു ഒരു പാട് ഒരു പാട് നന്ദി
@user-gy8iw9wo3s
@user-gy8iw9wo3s 26 дней назад
ലക്ഷ്മിയെ പുകഴ്ത്തി പുകഴ്ത്തി അവളെ ഒരു ദേവി അവതാരം ആകും 😂😅
@sherlywilson5935
@sherlywilson5935 26 дней назад
പാവം നന്ദു ❤️ എന്തു സ്നേഹമാണ് ലക്ഷ്മിയോട് അവന് ഇന്ന് ഈ ലോകത്തിൽ കഥയിലൂടെ അല്ലാതെ ഇതുപോലെ ഒരു സ്നേഹം കാണാനും കേൾക്കാനും പറ്റുമോ നമുക്ക്.., ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ലക്ഷ്മി love you ടാ ❤️❤️❤️❤️❤️
@sooryarajesh6068
@sooryarajesh6068 26 дней назад
@@sherlywilson5935 💕
@gloryjoy880
@gloryjoy880 26 дней назад
That is why we are loving this type of stories.
@adhirajabincp3464
@adhirajabincp3464 26 дней назад
എവിടേർന്നു കാത്തിരിക്കെർന്നു നന്ദു ❤️ലക്ഷ്മി 😘
@rashavadakkayil3368
@rashavadakkayil3368 26 дней назад
ലക്ഷ്മി bold ആയിട്ടുള്ള പാർട്ടും ഉണ്ട്. ഒരുപാട് സങ്കടങ്ങൾ വരാനിരിക്കുന്നതേയുള്ളൂ . പക്ഷേ എൻഡിങ് സൂപ്പർ ❤️😍
@thasnathasu8008
@thasnathasu8008 26 дней назад
❤️❤നന്ദലക്ഷ്മി ❤❤ നന്ദു❤️ലെച്ചു അനന്ദു❤ശ്വേത
@user-lq5ts9ng5l
@user-lq5ts9ng5l 26 дней назад
എപ്പോഴും ഞാൻ കാത്തിരിക്കുമ്പോൾ വൈകിയേ വരൂ.., 😏😎😄
@kochumonjoshi3346
@kochumonjoshi3346 26 дней назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 നന്ദ ലക്ഷ്മി 💞💞
@user-gy8iw9wo3s
@user-gy8iw9wo3s 26 дней назад
ഒരു പെണ്ണിനും അനന്ദുവിനെ പോലെ ഒരു ഭർത്താവിനെ വേണ്ട 😂 brother മതി 😅പാവം ശ്വേത അതിനോട് ആർക്കും സ്നേഹം ഇല്ല എല്ലാ കഥയിലും നായികയോട് ഇത്തിരി സ്നേഹം കൂടുതൽ ഉണ്ടാകും but ഇത് bore ആണ് എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല അല്ലെഗിൽ pregnt ആയ ആ കുട്ടി oky ആണ് എന്ന് പോലും ഓർക്കുന്നില്ല ഏതൊരു പെണ്ണ് ഭർത്താവിന്റെ care ആഗ്രഹിക്കുന്ന സമയം എന്നിട്ടും അവനു ലക്ഷ്മി മതി
@Nusaibasemi2648
@Nusaibasemi2648 26 дней назад
Sathyam😂
@Aarya405
@Aarya405 26 дней назад
സത്യം അനന്ദുവിനെ പോലെ brother വേണം എന്ന് പറയുന്ന ഒറ്റ ഒരുത്തിയും ഭർത്താവ് അങ്ങനെ വേണം എന്ന് പറയില്ല 😂
@shaheeda5941
@shaheeda5941 26 дней назад
Satyam,enik shwetaye anu ishtam, Lakshmik enta itra pratyekata
@greeshmagreeeshma7305
@greeshmagreeeshma7305 26 дней назад
ഒരാൾക്ക് പോലും husband ആയിട്ട് വേണ്ട brother മതി അതിൽ തന്നെ ഉണ്ട് swetha അവഗണിക്കപ്പെടുന്നു എന്ന് എല്ലാർക്കും അറിയ
@ajithaBharathypp
@ajithaBharathypp 26 дней назад
@@user-gy8iw9wo3s ശ്വേത
@hymasatheesh5578
@hymasatheesh5578 26 дней назад
ഇപ്പൊ കിട്ടും ലക്ഷ്മിന്റെ അടുത്ത് നിന്ന് 😄😄😄
@hymasatheesh5578
@hymasatheesh5578 26 дней назад
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜 💜💜അനന്തു 💜💜 ശ്വേത 💜💜
@sooryarajesh6068
@sooryarajesh6068 26 дней назад
💜💜
@Nusaibasemi2648
@Nusaibasemi2648 26 дней назад
ലക്ഷ്മിക്ക് അല്ലെങ്കിലും പിണക്കം ഇത്തിരി കൂടുതലാ, 😂കൊഞ്ചലും 😂😂
@sooryarajesh6068
@sooryarajesh6068 26 дней назад
😂😂😂😂❤
@sooryarajesh6068
@sooryarajesh6068 26 дней назад
@@Nusaibasemi2648 ഡി എവിടാ കാണാനില്ലല്ലോ 🤣
@lataca2227
@lataca2227 26 дней назад
ശ്വേത ഈ അനന്തുവിൻറെ ആരും അല്ലേ ? എൻറെ ഒരു ചിന്ന doubt....
@muralikavalappara2177
@muralikavalappara2177 26 дней назад
ഈ സ്റ്റോറി ഇല്ലക്കിൽ പറ്റില്ല. ഒരു ദിവസം മുഴുവൻ പട്ടിണി ഇരിക്കാൻ പറ്റു. ഈ സ്റ്റോറി ഇല്ലാത്ത പറ്റില്ല. ഇക്ക
@Sara-pc5qd
@Sara-pc5qd 26 дней назад
Sathiyam kelkathe attillannai
@sajinisajini3888
@sajinisajini3888 26 дней назад
അതെ സത്യം ഒത്തിരി ഇഷ്ടമാണ് ഈ സ്റ്റോറി അന്തു ❤️ശ്വേത നന്ദു ❤️❤️ലക്ഷ്മി
@neeruzz5429
@neeruzz5429 26 дней назад
Ithil enikk ettavum estamulla character Swetha anu. Avale pole mature ayya wife ne kittiyath ahnu Ananthu de luck.
@user-gn2qi8iz1h
@user-gn2qi8iz1h 26 дней назад
പെങ്ങൾ സ്നേഹം ഓവറാ 😅😅
@AswathyBinu-hf4ex
@AswathyBinu-hf4ex 26 дней назад
😂😂
@shajimpshajimp6665
@shajimpshajimp6665 26 дней назад
ഞാൻ വിചാരിച്ചു ഇന്ന് Story ഉണ്ടാവില്ല എന്ന്❤❤ നന്ദു അനന്തു ശ്വേത എന്തായാലും ഇവർ ലക്ഷ്മിയ്ക്ക് കൊടുത്ത സർപ്രൈസ് കലക്കി❤ ലക്ഷ്മിയുടെ അച്ഛനും ചെറിയമ്മയും എവിടെ പോയി എന്നറിയാൻ കാത്തിരിക്കുന്നു❤❤
@purple_moonstar
@purple_moonstar 26 дней назад
രണ്ടു couples നെ introduce ചെയ്യുമ്പോൾ ആ രണ്ടു കൂട്ടർക്കും screen space കൊടുക്കണം...ഇതിലും നല്ലത് അനന്തു നെ single ആക്കുന്നതായിരുന്നു... പെങ്ങളെ സ്നേഹിച്ച് അങ്ങ് പോയേനെ... അതുപോലെ ഒരേ situations തന്നെ repeat വരുന്നത് മടുപ്പാകുന്നുണ്ട്... 😐
@risuanu765
@risuanu765 8 дней назад
Correct 💯
@anupp7694
@anupp7694 26 дней назад
അവർ എവിടെ എങ്ങനെ എന്താ എന്നൊക്കെനന്ദു പറയുന്നത് കേൾക്കാൻ നാളെ വൈകുന്നേരം കാത്തിരിക്കേണ്ട 😊 കാത്തിരിക്കാം 👍🏻❤👌🏻💕👌🏻💕
@navyanarayanan2597
@navyanarayanan2597 26 дней назад
പാവം ലക്ഷ്മി ഒത്തിരി happy ആയി ❤❤❤
@user-wp8dv8se7l
@user-wp8dv8se7l 26 дней назад
ഞങ്ങളും കാതോർത്തിരിക്കുവാ 🤔🤔🤔🤔❤️❤️❤️❤️നന്ദു ലെച്ചു
@ancyfathima5943
@ancyfathima5943 26 дней назад
♥️💚നന്ദു ♥️ലച്ചു 💚♥️
@aleenahlam7428
@aleenahlam7428 26 дней назад
Lakshmi കുറച്ച് ഓവറലേ
@nishap5873
@nishap5873 26 дней назад
എനിക് അറിയില്ല ഈ കഥ ക്ക് ഏതു കമന്റ് ഇടണം എന്ന് അത്ര ക്ക് രസം ഉണ്ട് കഥ കൾക്കാൻ. 💞💞💞💞❤️💞💞💞💞💞
@kadheeja-zk2pw
@kadheeja-zk2pw 26 дней назад
Inn illann vicharichavar undo
@minsiyamp1086
@minsiyamp1086 26 дней назад
Undu
@user-xy1uw4ix6r
@user-xy1uw4ix6r 26 дней назад
കാത്തിരുന്നു മടുത്തു❤❤❤
@Athira-5898
@Athira-5898 26 дней назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@greeshmagreeeshma7305
@greeshmagreeeshma7305 26 дней назад
അനന്തുവിൻ്റ് സ്വഭാവം ഉള്ള ഭർത്താവിനെ വേണം എന്ന് ഉള്ളവർ plz like and comment
@user-dc4qq7hs7b
@user-dc4qq7hs7b 26 дней назад
Ith pettennu theerthittu thulasikkathir 2 idamo
@niyajohny4207
@niyajohny4207 26 дней назад
Super story adipoli waiting for next part
@arshishan9675
@arshishan9675 26 дней назад
വന്നു ഞാൻ 😘
@neeruzz5429
@neeruzz5429 26 дней назад
Ithil antha swetha kk oru importance kodukkathe😢 . Epoozhum Lakshmi ye pokki parayunnu. Ananthu polum pregnant ayya baryare mind cheyyunilla .eppozhum oru pengal sneham. Lakshmi ye kurachu koode bold akki .ith antha illakuttine pole eppozhum pinakkam. Ellavarkkum anadune pole brother ne mathi . Husband ayyitt avane venda😂. Swetha ❤❤
@ArshadArfan
@ArshadArfan 26 дней назад
🧡🧡super story🧡🧡 🧡നന്ദു🧡🧡ലക്ഷ്മി 🧡 🧡🧡നന്ദ ലക്ഷ്മി 🧡🧡
@ancyfathima5943
@ancyfathima5943 26 дней назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@hymasatheesh5578
@hymasatheesh5578 26 дней назад
💜💜
@hymasatheesh5578
@hymasatheesh5578 26 дней назад
💜💜
@HaseenaNisar-fz8si
@HaseenaNisar-fz8si 26 дней назад
Waiting ആയിരുന്നു ഇന്ന് late ആയല്ലോ ❤❤❤
@user-dc4qq7hs7b
@user-dc4qq7hs7b 26 дней назад
Pavam Swetha
@anusreep8720
@anusreep8720 26 дней назад
പെങ്ങളൂട്ടി over ആണ് 🤦‍♀️
@nandhananandhuzz2443
@nandhananandhuzz2443 26 дней назад
First❤️🥰
@risuanu765
@risuanu765 8 дней назад
Story ok superb ആണ് but ലക്ഷ്മിയെ പോലെ തന്നെ .. ഇടക്ക് അനന്തു ശ്വേത....ഇവർ തമ്മിലുള്ള റിലേഷനും കുറച്ച് importents കൊടുക്കായിരുന്നു....brother and sister ok.....ശ്വേത good corrector ❤️❤️
@Chikku820
@Chikku820 26 дней назад
❤❤❤ nandhu ❤ lakshmi ❤❤❤
@sruthisivankutty
@sruthisivankutty 26 дней назад
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤
@SubyBinu
@SubyBinu 26 дней назад
Super story🥰🥰🥰
@mayapadmanabhan956
@mayapadmanabhan956 26 дней назад
Very nice love u Nandu❤❤❤❤❤❤❤❤waitinng
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 26 дней назад
ദേ വീണ്ടും പിണക്കം.ലക്ഷ്മിക്ക് ഇത് തന്നെ ആണോ പണി നന്ദുവിനോട് വീണ്ടും പിണങ്ങൻ
@gloryjoy880
@gloryjoy880 26 дней назад
This time it is reasonable, last night their behaviour was like that.
@achudevi4492
@achudevi4492 26 дней назад
First 🎉
@clubofkerala1094
@clubofkerala1094 26 дней назад
അമ്മൂമ്മ മരിക്കണ്ടായിരുന്നു
@naseejamm2604
@naseejamm2604 26 дней назад
Onnum parayan illa adi poli story ❤❤❤❤
@karthikeyan.02
@karthikeyan.02 26 дней назад
Enik othiri eshtama e story.❤
@hymasatheesh5578
@hymasatheesh5578 26 дней назад
❤❤❤❤
@aishahadi4675
@aishahadi4675 26 дней назад
Fast
@loveyourselfeveryday782
@loveyourselfeveryday782 26 дней назад
Eth enthone lekshmi mathram ullo ee kathail swetha ik oru importance um elle ethraik sahothara senham mo aikote but Swetha ikum kudi importance kodukam
@jannetjoseph8714
@jannetjoseph8714 26 дней назад
Anadhu❤Swetha is the BEST ones, Relaxation Story Therapy wthout tension😘
@ashwathikolliyan5542
@ashwathikolliyan5542 26 дней назад
Going so super and romantic powerful story ❤❤❤
@geethugeethu4559
@geethugeethu4559 26 дней назад
🙋‍♂️first🥰
@gopikaus5606
@gopikaus5606 20 дней назад
bgm🎶background 🎶
@kadheeja-zk2pw
@kadheeja-zk2pw 26 дней назад
Same kadha pole thonnundo
@naziyashafeer5097
@naziyashafeer5097 26 дней назад
കാത്തിരിക്കുന്നു ❤️❤️❤️
@sooryarajesh6068
@sooryarajesh6068 26 дней назад
♥️
@Nusaibasemi2648
@Nusaibasemi2648 26 дней назад
💞💞💞
@user-op4mf5wl5j
@user-op4mf5wl5j 26 дней назад
@nazrinnazar6881
@nazrinnazar6881 26 дней назад
Firsteeeeeeeee🎉😂❤❤
@ThankammaBaby-fb1mn
@ThankammaBaby-fb1mn 26 дней назад
First💞💞💞❤️❤️❤️❤️❤️❤️
@Rahul-iu7jl
@Rahul-iu7jl 26 дней назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@Sreelekshmi-lj2ss
@Sreelekshmi-lj2ss 26 дней назад
Super ❤❤❤❤
@SALINI466
@SALINI466 26 дней назад
🌿 ന ✨ന്ദ ✨ലെ ✨ക്ഷ് ✨മി 🌿
@ithnjanaahn6520
@ithnjanaahn6520 26 дней назад
Ee storyil lakkshimik mathre important bor
@pramodpramod-pl6pd
@pramodpramod-pl6pd 26 дней назад
ശ്വേതയ്ക്ക് കുറച്ചുകൂടി പരിഗണന നൽക്കൂ
@muralikavalappara2177
@muralikavalappara2177 26 дней назад
ഇയോ ആരും അറിയില്ല സ്റ്റോറി ഇടതാ. ഇ ന്ന് സ്റ്റോറി സൂപ്പർ. ലകഷിമി ട്ടോ പിണക്കം ആയി ന് വിചാരിച്ചു. പിണക്കം 17:16 സതോഷം എൽത്തതുകൊണ്ടാ സതോഷം
@sajinisajini3835
@sajinisajini3835 25 дней назад
👌👌👌
@haneesaabbas2411
@haneesaabbas2411 26 дней назад
👍🏻👍🏻👍🏻
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 26 дней назад
❤️❤️super stroy❤️❤️
@sabeenas3232
@sabeenas3232 26 дней назад
❤️❤️❤️
@Ayanasaneeshgs2ch
@Ayanasaneeshgs2ch 26 дней назад
👌
@shifushifana6813
@shifushifana6813 26 дней назад
ഞാൻ വന്നൂ❤❤
@user-jo2gz9ev1w
@user-jo2gz9ev1w 26 дней назад
Super💕💕💕💕🥰🥰🥰🥰🥰🥰
@apmajeed1433
@apmajeed1433 26 дней назад
Njn❤❤❤
@semeenasemeena2252
@semeenasemeena2252 26 дней назад
❤❤❤❤❤❤
@iloi3129
@iloi3129 26 дней назад
Ee part vallare sankadam undakkunnathanne
@theerthaammus7282
@theerthaammus7282 26 дней назад
നന്ദു ❤️❤️ലക്ഷ്മി അനന്തു ❤️❤️ശ്വേത
@gopikakrishnan555
@gopikakrishnan555 26 дней назад
🎉
@balzithomas8965
@balzithomas8965 26 дней назад
♥️♥️♥️
@athira.e1936
@athira.e1936 26 дней назад
🥰❤️
@jamsheerbabu7391
@jamsheerbabu7391 26 дней назад
Ethra neramayinariyumo kàathirikkunnu.
@RajiRaji-of3td
@RajiRaji-of3td 26 дней назад
❤❤❤❤❤
@vishnug3145
@vishnug3145 26 дней назад
❤❤❤❤❤❤❤
@Saleena3474
@Saleena3474 20 дней назад
Hohoh 😢😢😢 njn oru vdo cheyyan kore aayilee paraynn 😇🙁🙁 model nathoonum dheeniyulla nathoonum enna vishayathe kurichittu 🙁
@renjithagireesh8308
@renjithagireesh8308 26 дней назад
❤️❤️❤️❤️❤️❤️😍😍😍😍😍😍
@Praseetha_prasee
@Praseetha_prasee 26 дней назад
❤❤❤❤❤❤നന്ദലക്ഷ്മി ❤️❤️❤️
@Seenushami
@Seenushami 26 дней назад
👍🏻😊😍
@user-ii3ek8ot4p
@user-ii3ek8ot4p 26 дней назад
നന്ദു 💙💙💙ലക്ഷ്മി
@DivyaSanal-hw6pr
@DivyaSanal-hw6pr 26 дней назад
🥰🥰🥰🥰🥰🥰🥰🥰🥰
@jasir3355
@jasir3355 26 дней назад
❤❤❤❤❤❤❤❤
@RajeenaRajeena-q3o
@RajeenaRajeena-q3o 26 дней назад
💞💞💞💕💕💕
@ArchaAr-us8gg
@ArchaAr-us8gg 26 дней назад
❤️❤️❤️❤️❤️❤️❤️❤️❤️
@user-qt8dp8tu7o
@user-qt8dp8tu7o 26 дней назад
❤❤❤❤❤❤❤❤❤❤❤
@adwaidhj2372
@adwaidhj2372 26 дней назад
❤️❤️❤️❤️🌹🌹🌹🌹🌹
@manjupriya555
@manjupriya555 26 дней назад
ഇതെന്തോന്നാ ഇത്. എനിക്ക് പറഞ്ഞു മടുത്തു. ഒരു ട്വിസ്റ്റൊക്കെ കൊണ്ടുവന്നൂടെ. ഇത് തുടങ്ങീട്ടിപ്പോ എത്ര ദിവസമായി. ഈ കഥയിൽ ആകെ ഉള്ളത് റൊമാൻസ. ഒരു റൊമാൻസ് കഴിഞ്ഞാൽ പിണക്കം പിന്നേയും റൊമാൻസ് പിന്നേയും പിണക്കം അത് മാറ്റാൻ പിന്നേയും റൊമാൻസ്. ആ ലക്ഷ്മിടെ കൊഞ്ചൽ ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. അവളെ എങ്ങാനും എന്റെ മുൻപിൽ കിട്ടണം അവളുടെ കൊഞ്ചൽ ഞാൻ നിർത്തിയേനെ. പിന്നെ ആ അനന്ദു അവനെ അങ്ങ് കൊല്ലണം ഇങ്ങനെ ഉണ്ടോ ഒലിപ്പിക്കൽ 😅
@ArunArun-pw9ob
@ArunArun-pw9ob 26 дней назад
🥰🥰🥰🥰🥰
@fathimafarzana7907
@fathimafarzana7907 26 дней назад
🥰🥰🥰🥰❤️❤️❤️❤️❤️❤️
@kadheeja-zk2pw
@kadheeja-zk2pw 26 дней назад
Lag und nallonam
Далее
Это конец... Ютуб закрывают?
01:09
Викторина от МАМЫ 🆘 | WICSUR #shorts
00:58
Это конец... Ютуб закрывают?
01:09