Тёмный

നന്ദ ലക്ഷ്മി | PART- 67 - NANDHA LAKSHMI - SHAHUL MALAYIL - RAKHI NAIR - മൂന്നു സ്പ്രൈസ്‌ 

Shahul Malayil Stories
Подписаться 207 тыс.
Просмотров 53 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@Nusaibasemi2648
@Nusaibasemi2648 25 дней назад
നമ്മുടെയെല്ലാം പ്രിയങ്കരനും നമ്മളെ ഓരോരുത്തരെയും adict ആക്കി മാറ്റിയ ആ മധുര സ്വൊ രത്തിനുടമയായുമായ ❤ഷാഹുലിക്കയുടെ ❤ഫാൻസുണ്ടോ
@shefianasanas4623
@shefianasanas4623 25 дней назад
പിന്നെ ഇല്ലാതെ
@nimlanimla6055
@nimlanimla6055 25 дней назад
Undallo❤❤
@theerthaammus7282
@theerthaammus7282 25 дней назад
ഉണ്ട്
@sooryarajesh6068
@sooryarajesh6068 25 дней назад
Yssss ♥️
@JamshidaRiyas
@JamshidaRiyas 25 дней назад
Yes
@user-gy8iw9wo3s
@user-gy8iw9wo3s 25 дней назад
ഈ കഥയിൽ അനന്ദു വിനെ ഏറ്റവും അധികം സ്നേഹിക്കുന്നത് ശ്വേത ആണ് അല്ലെഗിൽ ഇത്രയും rich ആയ പെണ്ണ് അവളു വിചാരിച്ച അവനെകാൾ നല്ല എത്ര ചെക്കന്മാരെ കിട്ടും എന്നിട്ടും അവനു അവൾ important അല്ല എന്ന് അറിഞ്ഞിട്ടും അവന്റെ കൂടെ നില്കുന്നു അവസാനം എങ്കിലും അവൾക് അവൻ priority കൊടുക്കുന്ന ending ആകണേ
@anupp7694
@anupp7694 25 дней назад
ഓ മൂന്നാമത്തെ സർപ്രൈസ് എന്താണാവോ? നമ്മുടെ ശ്വേത സൂപ്പർ ഡോക്ടർ ആണെന്ന് ഒരു അഹങ്കാരവും ഇല്ലാത്ത നമ്മുടെ അനന്തുവിനെ സഹിക്കുന്ന😂 സ്നേഹമുള്ള ഡോക്ടർ👌🏻👌🏻👌🏻👌🏻💕💕💕💕💕💕💕
@sowmyasamuel7266
@sowmyasamuel7266 25 дней назад
❤❤❤❤❤
@sindhur5057
@sindhur5057 25 дней назад
ചിലപ്പോൾ എനിക്ക് തോന്നും ലക്ഷ്മിക്ക്‌ കുറച്ച് ഓവർ പിടിവാശിയാണെന്ന്. അതുപോലെ ലക്ഷ്മിക്ക്‌ കൊടുക്കുന്നതിന്റെ അത്ര പ്രയോർട്ടി ആരും ശ്വേതക്ക് കൊടുക്കുന്നില്ലാന്ന്. അനന്ദു പോലും. ഇത് എനിക്ക് മാത്രം തോന്നിയതാണോ 🤔🤔🤔
@nafeesathmisiriya9028
@nafeesathmisiriya9028 25 дней назад
എനിക്കും തോന്നി
@aswathyhari8057
@aswathyhari8057 25 дней назад
അല്ലെടോ എല്ലാവർക്കും ഇതേ അഭിപ്രായം ഉണ്ട്. ചുമ്മാ കുട്ടിക്കളി മാത്രം ഇത്രയും ദിവസം അമ്മൂമ്മ കുറച്ചു ഒന്ന് ഓർത്തത് പോലും ഇല്ല. കുറെ അനുഭവിച്ച പെണ്ണാണ് എന്ന് പറയില്ല
@reshmaachu122
@reshmaachu122 25 дней назад
കഴിഞ്ഞ 66 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘
@PramodP-id2up
@PramodP-id2up 25 дней назад
ഈ കഥയ്ക്ക് ശേഷം തുളസിക്കതിർ 2 കൊണ്ടു വരൂ plz.....
@anupp7694
@anupp7694 25 дней назад
അതെ ഞാനും വെയിറ്റ് ചെയ്യുന്നു
@AswathyBinu-hf4ex
@AswathyBinu-hf4ex 25 дней назад
ഞാനും
@rashavadakkayil3368
@rashavadakkayil3368 25 дней назад
Really waiting tk 2
@HaseenaNisar-fz8si
@HaseenaNisar-fz8si 25 дней назад
എന്തിനും suport ഉള്ള അനന്ദു ശേത fan ഉണ്ടോ
@misnak9238
@misnak9238 25 дней назад
സർപ്രൈസ് അറിയാൻ എന്നെപോലെ കാത്തിരിക്കുന്നവർ ആരൊക്കെ 🤔
@aswathyhari8057
@aswathyhari8057 25 дней назад
എപ്പോഴും റൊമാൻസ്, ടൂർ, പിന്നെ ഒരു സർപ്രൈസ് ബോറിങ് ആവുന്നുണ്ട്
@MANJUVINCENT
@MANJUVINCENT 25 дней назад
Pregnent Aya swethayekkal care anallo lakshmikku kodukkunnathu.aa swethayanu ee storiyude attraction❤
@SherinRetheesh
@SherinRetheesh 22 дня назад
Pregnent eana vijaram polum husband nu illa .. ithil Avan avalodu parauna keatto ithea ullu vennam eangil kazhicha mathinu😢.. kashttam
@-Rifsana-Rafeek
@-Rifsana-Rafeek 25 дней назад
വെയ്റ്റിംഗ് ആയിരുന്നു ഈ പാർട്ടിനായി 🥰🥰🥰നന്ദലക്ഷ്മി
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 25 дней назад
ദേ വീണ്ടും സർപ്രൈസ് ആണല്ലോ
@lavanvlenin7530
@lavanvlenin7530 25 дней назад
ആ കൊച്ചു വീട്ടിൽ എത്തിയപ്പോഴെങ്കിലും ലക്ഷ്മിക്ക് തന്റെ അമ്മയെയും അപ്പൂപ്പനെയും അമ്മുമ്മയെയും ഓർക്കാൻ തോന്നിയല്ലോ. നന്നായി
@varshats534
@varshats534 25 дней назад
നന്ദ ലക്ഷ്മി ❤❤❤❤❤❤❤❤❤❤ വൈറ്റിംഗ് ആയിരുന്നു. 😊
@navyanarayanan2597
@navyanarayanan2597 25 дней назад
എന്നും differnt feel aaa tharune super നാധുവേട്ടന്റെ മാത്രം ലക്ഷ്മി ❤❤❤❤
@beenamohan3561
@beenamohan3561 25 дней назад
Super 👌 Character Swetha
@kochumonjoshi3346
@kochumonjoshi3346 25 дней назад
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞 ❤❤ അനന്തു ❤❤ ശ്വേത ❤❤ 💕💕 നന്ദ ലക്ഷ്മി 💕💕
@amruthamariathomasbinu1733
@amruthamariathomasbinu1733 25 дней назад
എപ്പോഴും സർപ്രൈസ്.....
@ancyfathima5943
@ancyfathima5943 25 дней назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️♥️നന്ദു ♥️ലച്ചു ♥️♥️
@user-qt8dp8tu7o
@user-qt8dp8tu7o 25 дней назад
❤❤❤❤❤❤❤
@sooryarajesh6068
@sooryarajesh6068 25 дней назад
❤❤
@Nusaibasemi2648
@Nusaibasemi2648 25 дней назад
@ancyfathima5943
@ancyfathima5943 25 дней назад
♥️💚നന്ദു ♥️ലച്ചു 💚♥️
@hymasatheesh5578
@hymasatheesh5578 25 дней назад
💜💜അനന്തു ഒരു സംഭവം ആണ് കേട്ടോ 😂😂ഞാൻ ഉറക്കത്തിൽ ആണ് എന്ന് നീ പറഞ്ഞാൽ മതിയോ 😂😂ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
@user-dc4qq7hs7b
@user-dc4qq7hs7b 25 дней назад
😂😂😂😂😂😂
@user-gy8iw9wo3s
@user-gy8iw9wo3s 25 дней назад
പതിവ് പോലെ ലക്ഷ്മി അവളുടെ കണ്ണീർ suprice romance പിണക്കം
@aswathyhari8057
@aswathyhari8057 25 дней назад
സത്യം ബോറിങ് ആവുന്നു
@hymasatheesh5578
@hymasatheesh5578 25 дней назад
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@Nusaibasemi2648
@Nusaibasemi2648 25 дней назад
@FasilaSuhail
@FasilaSuhail 25 дней назад
Pls thulassikathir 2 postuuu plss
@malusn744
@malusn744 25 дней назад
ഇക്ക ഈ കമന്റ്‌ കാണുമോ എന്ന് അറിയില്ല.... എന്നാലും പറയുവാ ഈ കഥയ്ക്കു ശേഷം ഹൃദയത്തിലൂടെ എന്ന കഥ കൊണ്ട് വരുമോ.... ഇക്കേടെ വോയിസ്‌യിൽ കേക്കാൻ ഒരു ആഗ്രഹം.... ഒരിക്കെ വായിച്ചതാ എന്നലും എന്തുകൊണ്ടും ഇക്കടെ വോയിസ്‌ ആ മാച്ച് കഥയ്ക്കു 😇😊❤
@sherlywilson5935
@sherlywilson5935 25 дней назад
ഒന്നും പറയാനില്ല സങ്കടം കൊണ്ട് ശ്വാസം മുട്ടുന്നു 🌹
@reshmaachu122
@reshmaachu122 25 дней назад
സർപ്രൈസ് അറിയാൻ വന്നവർ വായോ 😘😘
@nishap5873
@nishap5873 25 дней назад
ലക്ഷ്മി യുടെ ഒരോ കാര്യം വും നന്ദു അറിഞ്ഞു ചെയിതു കൊടുക്കുമ്പോൾ ഒത്തിരി സതോഷം തോന്നുന്നു. അടുത്ത സർപ്രയിസ് ലക്ഷ്മി എന്തയിരിക്കും. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@misnak9238
@misnak9238 25 дней назад
കഴിഞ്ഞ 66 പാർട്ടും കേട്ടവർ ആരൊക്കെ
@vihithabinoj2650
@vihithabinoj2650 25 дней назад
തുളസികതിർ 2പാർട്ട്‌ കാത്തിരിക്കുന്നത് ആരൊക്കെ ❤❤
@mariyareji2666
@mariyareji2666 25 дней назад
Njan und 💗
@Nusaibasemi2648
@Nusaibasemi2648 25 дней назад
പാർട്ട്‌ 2 ആദ്യം കുറച്ച് പാർട്ട്‌ ഇത്തിരി sad ആണ് 😔
@vihithabinoj2650
@vihithabinoj2650 25 дней назад
😢😢😢​@@Nusaibasemi2648
@aswathyhari8057
@aswathyhari8057 25 дней назад
ഞാൻ
@mariyareji2666
@mariyareji2666 25 дней назад
@@Nusaibasemi2648 Athegane manasilati 🥺🤔story ariyamo
@sruthisivankutty
@sruthisivankutty 25 дней назад
❤ഞാൻ വന്നു ❤❤
@ShifanaShefna
@ShifanaShefna 25 дней назад
Spr ❤
@mayapadmanabhan956
@mayapadmanabhan956 25 дней назад
Very 👍 nice super surprise love u Nandu❤❤❤❤❤
@nimlanimla6055
@nimlanimla6055 25 дней назад
❤❤Nandu ❤❤❤ Lekshmi ❤❤ ❤❤Ananthu❤❤❤Swetha ❤❤ ❤❤❤Nandhalekshmi ❤❤❤
@ancyfathima5943
@ancyfathima5943 25 дней назад
♥️♥️♥️
@niyajohny4207
@niyajohny4207 25 дней назад
Innathe part super onnum parayan vakkukkal ella super story adipoli waiting for next part
@sooryarajesh6068
@sooryarajesh6068 25 дней назад
De വീണ്ടും സർപ്രൈസ്‌ എന്താണെന്ന് അറിയാൻ വന്നവരുണ്ടോ?? എന്നെപോലെ 💕
@muhammedaneesh1288
@muhammedaneesh1288 25 дней назад
Njan❤❤❤
@Nusaibasemi2648
@Nusaibasemi2648 25 дней назад
ഉണ്ട് മുത്തേ 👍🏻❤️❤️🥰
@gloryjoy880
@gloryjoy880 25 дней назад
Yes, ofcourse
@binithapjhon3376
@binithapjhon3376 25 дней назад
ഈ കഥ തുടക്കം മുതൽ ഞാൻ കേട്ടിരുന്നു ഇതു വരെ ലക്ഷ്മി അവരെ അന്വേഷിക്കാത്തതിൽ കുറച്ച് ദേഷ്യം ഉണ്ട് പഴയ കാലത്ത് ലക്ഷ്മിക്ക് ഒരു താങ്ങായിരുന്നു വനജയും വാസുവും
@user-lq5ts9ng5l
@user-lq5ts9ng5l 25 дней назад
സൂപ്പർ ❤️❤️❤️❤️❤️❤️❤️സർപ്രൈസ് പൊളിച്ചു...... 👌🏻👌🏻👌🏻❤️❤️❤️നന്ദു ❤️ലക്ഷ്മി ❤️❤️❤️അനന്തു ❤️❤️ശ്വേത ❤️❤️❤️എനി അടുത്ത സർപ്രൈസ്.. ആലോചിച്ചട്ട് ഒരുപിടിയും ഇല്ലേ... വെയ്റ്റിങ് 🥰
@muhammedaneesh1288
@muhammedaneesh1288 25 дней назад
Surprise ഞങ്ങൾക്കാണല്ലോ.😊😊😊😊
@Nusaibasemi2648
@Nusaibasemi2648 25 дней назад
❤❤❤
@prasannasuresh1382
@prasannasuresh1382 25 дней назад
🥰🥰🥰 നന്ദു❤️😍 ലക്ഷ്മി🥰❤️🥰
@minimol9867
@minimol9867 25 дней назад
Anandhu 👍👍👍 surprise 👍👍💕💕💕
@Chikku820
@Chikku820 25 дней назад
❤❤❤ nandhu ❤ lakshmi ❤❤❤
@binijabinija
@binijabinija 25 дней назад
നന്ദു ❤️ലക്ഷ്മി.
@balzithomas8965
@balzithomas8965 25 дней назад
❤❤❤
@reenareena2856
@reenareena2856 25 дней назад
❤❤❤❤❤
@user-fg5zd4cu7g
@user-fg5zd4cu7g 25 дней назад
ആഹാ ഇന്നത്തെ pàrt എന്നാ ഒരു feelings happy എന്തു പറയാനാ. നന്ദു അനന്തു ആൻഡ് ശ്വേതാ എല്ലാവരും സൂപ്പർ. നന്ദു ആകശിനേക്കളും ഒരുപടി മേലെ പോകുന്നു എന്ന് തോന്നി.സ്റ്റോറി ഇസ് very സൂപ്പർ നന്ദു I like you.
@aswathyhari8057
@aswathyhari8057 25 дней назад
ആകാശ് വർമ്മയുടെ അത്രയും നന്ദു എത്തില്ല. അതൊരു സംഭവം ആണെന്നെ 😀
@rashavadakkayil3368
@rashavadakkayil3368 25 дней назад
ആകാശ് വർമ്മ vere item ആണ്. ഒരിക്കലും നന്ദു ആകാശി നെ.പോലെ ആവില്ല. നന്ദു നല്ല ക്യാരക്ടർ ആണ്. പക്ഷേ ആകാശവർമ്മ അതിന്റെ പത്തിരട്ടി നല്ല ക്യാരക്ടറാണ്. എല്ലാം എക്സ്ട്രീം ലെവൽ ആണ് ആകാശിന് ❤️❤️❤️❤️❤️❤️
@ArchaAr-us8gg
@ArchaAr-us8gg 25 дней назад
❤️❤️❤️❤️❤️❤️❤️❤️
@shajimpshajimp6665
@shajimpshajimp6665 25 дней назад
Super❤ അനന്തുവിനെക്കൊണ്ട് തോറ്റു😂😂 നന്ദു രണ്ട് സർപ്രൈസ് ഒത്തിരി ഇഷ്ടമായി ഇനി അടുത്തത് എന്തായാരിക്കും❤❤
@theerthaammus7282
@theerthaammus7282 25 дней назад
നന്ദു ❤️❤️ലക്ഷ്മി
@Nusaibasemi2648
@Nusaibasemi2648 25 дней назад
@user-jd2uz6cr3t
@user-jd2uz6cr3t 25 дней назад
Anandu Prononciation. Super
@ashwathikolliyan5542
@ashwathikolliyan5542 25 дней назад
Going so super and romantic powerful story ❤❤❤❤
@user-jo2gz9ev1w
@user-jo2gz9ev1w 25 дней назад
❤nandhu❤lechu💞💞❤anandhu❤swetha❤💞💞💞💞
@user-qp4ic4wm4o
@user-qp4ic4wm4o 25 дней назад
❤❤❤❤❤❤
@bindubaby9751
@bindubaby9751 25 дней назад
❤❤❤❤
@fayisp7175
@fayisp7175 25 дней назад
❤❤❤❤❤❤❤❤
@user-wp8dv8se7l
@user-wp8dv8se7l 25 дней назад
നന്ദു ❤️ലെച്ചു ❤️❤️❤️❤️❤️
@krishnankk9739
@krishnankk9739 25 дней назад
One of the best part of this story
@-Rifsana-Rafeek
@-Rifsana-Rafeek 25 дней назад
ഈ അനന്തു ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣
@DivyaSanal-hw6pr
@DivyaSanal-hw6pr 25 дней назад
🥰🥰🥰🥰🥰🥰🥰🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 25 дней назад
സൂപ്പർ, അടിപൊളി.❤❤❤❤❤❤❤❤നന്ദു ❤ലച്ചു ❤❤❤❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 25 дней назад
സൂപ്പർ നന്ദു ❤അനന്ദു ❤shewtha ❤❤
@faseelaiqbal4298
@faseelaiqbal4298 25 дней назад
Nandhu polichu 😊❤❤Swetha anadhu😊😊
@shifushifana6813
@shifushifana6813 25 дней назад
ഞാൻ വന്നൂ❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch 25 дней назад
👌🥰
@THUNDERGAMINGYTYT
@THUNDERGAMINGYTYT 25 дней назад
നന്ദുവിന് ഒരു കാരവാൻ കൂടി വേണമായിരുന്നു ഇല്ലെങ്കിൽ ഒന്നെടുപ്പിക് 🎉🎉വലിയ കാശുകാരനല്ലേ 😂
@jincyaugustine1930
@jincyaugustine1930 24 дня назад
Amaizing
@vaigaponnu3615
@vaigaponnu3615 25 дней назад
ഫസ്റ്റ്❤️❤️❤️
@menaka2255
@menaka2255 25 дней назад
❤❤❤❤❤❤❤❤🎉🎉
@ruksanabinthali5881
@ruksanabinthali5881 25 дней назад
❤️❤️❤️❤️😍❤️❤️❤️❤️
@RajeenaRajeena-q3o
@RajeenaRajeena-q3o 25 дней назад
❤❤❤🥰🥰🥰🥰
@Sreelekshmi-lj2ss
@Sreelekshmi-lj2ss 25 дней назад
Super ❤❤❤❤
@SajiniS-uq7sr
@SajiniS-uq7sr 25 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunArun-pw9ob
@ArunArun-pw9ob 25 дней назад
🥰🥰🥰🥰🥰
@robyslal3712
@robyslal3712 25 дней назад
Super
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 25 дней назад
❤️❤️super stroy❤️❤️
@jasir3355
@jasir3355 25 дней назад
❤❤❤❤❤❤❤
@Jeonann07
@Jeonann07 25 дней назад
Anandhu fanss🤭😍
@fathimafarzana7907
@fathimafarzana7907 25 дней назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@naseejamm2604
@naseejamm2604 25 дней назад
Aduthath enthano.suppe.story❤❤❤
@Praseetha_prasee
@Praseetha_prasee 25 дней назад
അനന്ദു. നന്ദു ലക്ഷ്മി. ശ്വേത ❤❤❤❤
@Rahul-iu7jl
@Rahul-iu7jl 25 дней назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ അനന്തു 🤣🤣🤣🤣
@haneesaabbas2411
@haneesaabbas2411 25 дней назад
👍🏻👍🏻
@minijestine-qi2hg
@minijestine-qi2hg 25 дней назад
💞💞💞💞💞💞💞
@sajinisajini3835
@sajinisajini3835 25 дней назад
👌👌👌
@arsh_x1507
@arsh_x1507 25 дней назад
❤️❤️❤️❤️❤️
@SALINI466
@SALINI466 25 дней назад
💚💚💚💚👌👌👌
@Athira-5898
@Athira-5898 25 дней назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@athira1187
@athira1187 24 дня назад
❤❤❤❤❤❤❤❤❤❤❤❤❤
@user-yh9pd7kd3y
@user-yh9pd7kd3y 25 дней назад
💞💞💞💞💞
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 25 дней назад
Anadhu super aane
@sruthiranjith3241
@sruthiranjith3241 25 дней назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@user-ii3ek8ot4p
@user-ii3ek8ot4p 25 дней назад
നന്ദൻ 💚🧡🤎ലക്ഷ്മി
@sreekalaajimonajimonpm559
@sreekalaajimonajimonpm559 25 дней назад
ennathe paart kettappol karanjupoyi
@gopikaus5606
@gopikaus5606 20 дней назад
🥹💖
@anilasalimon2523
@anilasalimon2523 25 дней назад
സർപ്രൈസുകളുടെ പെരുമഴയാണല്ലോ
@NeethuVinod-zc9tn
@NeethuVinod-zc9tn 25 дней назад
കണ്ണുകൾ മാത്രം അല്ല മനസ്സും നിറഞ്ഞ part❤
@user-bh4he8mz9g
@user-bh4he8mz9g 25 дней назад
Lakshmi over acting
@aswathyhari8057
@aswathyhari8057 25 дней назад
കറക്റ്റ്
@SreelekhaSree-ly9be
@SreelekhaSree-ly9be 25 дней назад
ലക്ഷ്മിയുടെ അച്ഛനോ , രണ്ടാനമ്മ യോ,അവിടെ അഡ്മിറ്റ് ആയിരിക്കും
@Sunitha-no6kl
@Sunitha-no6kl 25 дней назад
അനന്ദു സൂപ്പർ 😂😂😂😂😂😂
Далее
Вопрос Ребром - Субо
49:41
Просмотров 1,4 млн
Штаны легионера
00:44
Просмотров 229 тыс.
Чистка пляжа с золотом
00:49
Просмотров 369 тыс.
AkhiShyama Episode Full Review
5:00
Просмотров 4 тыс.
Вопрос Ребром - Субо
49:41
Просмотров 1,4 млн