Тёмный

നന്ദ ലക്ഷ്മി | PART- 68 - NANDHA LAKSHMI - SHAHUL MALAYIL - അവസാന സ്പ്രൈസ്‌ ലക്ഷ്മിയെ കരയിച്ചു 

Shahul Malayil Stories
Подписаться 207 тыс.
Просмотров 53 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@user-gy8iw9wo3s
@user-gy8iw9wo3s 24 дня назад
ലക്ഷ്മി കഴിക്കാതിരുകുമ്പോ ഉള്ള നന്ദു tention കാണിച്ചു pregnt ആയിട്ടും ശ്വേത കഴിച്ചോ എന്ന് അനന്ദു ചോദിക്കുന്ന ഒറ്റ scene പോലും ഇല്ല 🙄 ഞാൻ ഇത് പറഞ്ഞ എനിക്ക് അസൂയ ആണ് പറയും എന്നാലും സാരമില്ല heroineനു importance കൊടുക്കണം വേണ്ട എന്ന് അല്ല ബാക്കി ഉള്ളവർക്കു കുടി importance വേണം അല്ലാതെ ഒരാളെ feelngs മാത്രം ആകുമ്പോ എന്തോ അവളെ മനപ്പൂർവം ഒഴിവാക്കിയ പോലെ
@MANJUVINCENT
@MANJUVINCENT 24 дня назад
Ee storiyi eppol swethayanu heroine
@lijajiji8386
@lijajiji8386 24 дня назад
correct ഇതിൽ ലക്ഷ്മിയോടുള്ള സമീപനം ഇത്തിരിട്ടാവർ ആണ്
@greeshmagreeeshma7305
@greeshmagreeeshma7305 24 дня назад
സത്യം 😢
@mithunmanoj7286
@mithunmanoj7286 24 дня назад
Sathyam
@sherlywilson5935
@sherlywilson5935 24 дня назад
ഞാൻ നന്ദുവിന്റെ ഭാഗത്താണ് ന്യായം അവന്റെ കൂടെ തന്നേ എല്ലാം മറക്കാം ആ മുത്തശ്ശിയുടെ കൊക്കിനുപിടിച്ചു അതിനെ കൊല്ലാൻ നോക്കിയില്ലേ ആ ദുഷ്ടൻ അത് മറന്നു കൂടാ... എത്രമാത്രം ആ മുത്തശ്ശിയെ അയാൾ വേദനിപ്പിച്ചിട്ടുണ്ട് ഹോ ഓർക്കുമ്പോൾ അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എനിക്ക്.. എല്ലാം അറിഞ്ഞു ചെയ്യുന്ന ഭർത്താവിനെ മുതലെടുക്കുകയാണ് ലക്ഷ്മി. അല്ലേ...
@subhak9082
@subhak9082 24 дня назад
പാവം നന്ദു ലക്ഷ്മിക്ക് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നു പക്ഷേ ലക്ഷ്മി കുറച്ചു ഓവറായി പെരുമാറുന്നത് കഷ്ടം
@anupp7694
@anupp7694 23 дня назад
@@subhak9082 എനിക്കും അങ്ങനെ ഒരു അഭിപ്രായമുണ്ട് ചെറുതായിട്ട് വേറെ ആർക്കെങ്കിലും തോന്നിയോ 😀😜💕
@pramodpramod-pl6pd
@pramodpramod-pl6pd 24 дня назад
ശ്വേതയ്ക്ക് പ്രാധാന്യം നൽകണം Pls
@Shivanidamodaran
@Shivanidamodaran 24 дня назад
Sathiyam enikkum thonni vere oru character kkum angane importants kodukkatha pole enik maathram ano thoniye
@Shivanidamodaran
@Shivanidamodaran 24 дня назад
@@Aarya405 Ellam anganeyaa n thonunn thulasikathir thanne nokku athil Akash and parvathi bt athil vere combo illa ennalum anadhu sradha avalkk onnum oru importants kodukkunilla🤔🙁🙁
@Amrithanairaami
@Amrithanairaami 24 дня назад
Pokunnath pole potte swethayude ee character aan avalk bhangi😊
@Shivanidamodaran
@Shivanidamodaran 24 дня назад
@@Amrithanairaami hmmm athee 😊🙌
@Shivanidamodaran
@Shivanidamodaran 24 дня назад
@@Amrithanairaami mmm athee😊🙌
@sooryarajesh6068
@sooryarajesh6068 24 дня назад
അനന്തുന്റെ സംസാരം കേൾക്കുമ്പോൾ ❤️നമ്മുടെ ആകാശിന്റെ മുത്തശ്ശൻ ഹീറോയെ ആണ് ഓർത്തുപോകുന്നത് 🤣🤣
@gloryjoy880
@gloryjoy880 24 дня назад
Exactly
@ArifarArifar
@ArifarArifar 24 дня назад
❤️👌😂
@user-qc1vb5jx5o
@user-qc1vb5jx5o 24 дня назад
❤❤
@user-qc1vb5jx5o
@user-qc1vb5jx5o 24 дня назад
❤❤
@anupp7694
@anupp7694 23 дня назад
@@sooryarajesh6068 👍🏻😀🤣
@minijestine-qi2hg
@minijestine-qi2hg 24 дня назад
ഞാനും നന്ദുവിൻ്റെ ഭാഗത്ത് ആണ് ലക്ഷ്മി കുറച്ച് ഓവർ ആണ്. എന്തൊക്കെ ആണ് ലക്ഷ്മിക്ക് വേണ്ടി ചെയ്യുന്നത്.❤
@chinjukannankannan236
@chinjukannankannan236 24 дня назад
Lakshmi yude vaasi nallathalla , enikum Lakshmi ye athraku Ishtamalla , anavashyamayi vaashi , kalyanam kazhinjapol Nandhettan vili ok poyi idaku " Nee " ennoke aayi , kudilil ninnu kottarathil ethichavan aanu Nandhu ,pattini kidakanu manasilaki uppu thottu karpooram vare vaangi koduthu ,anghaneyulla NANDHU enthavashyapettalum anusarichu jeevikanu vendath ,,,allathe ,,, Naale Nandhu poyi Lakshmi ku onnu pottikanam ennitu food kazhipikanam athaa vende ,athode theerum avalude nirajhara sathyagraham😏
@neethunr921
@neethunr921 23 дня назад
സത്യം
@nishap5873
@nishap5873 24 дня назад
ഫാസ്റ്റ് ഞാൻ വന്നു. ഇന്നലെ പാർട്ട്‌ കൾക്കുപോൾ തോന്നിയിരുന്നു അവസാനം സർപ്രൈസ് അച്ഛനുo ചെറിയമ്മ ആയിരിക്കും. 💞💞💞💞💞💞
@anupp7694
@anupp7694 24 дня назад
ലക്ഷ്മി നീ വെറുതെ വാശി പിടിച്ചിരിക്കണ്ട നന്ദുവിന്റെ കയ്യിൽ നിന്നും കിട്ടും😂( അതിനിടയിലേക്ക് ശ്രീദേവി കേറി വരുമോ)😂😂😂😂❤❤❤❤❤👌🏻👍🏻
@anilasalimon2523
@anilasalimon2523 24 дня назад
അച്ഛൻ എന്ന വ്യക്തിയോട് സ്നേഹം തോന്നാൻ ലക്ഷ്മിക്ക് എന്ത് care ആണ് ലഭിച്ചിട്ടുള്ളത് ഉപദ്രവമല്ലാതെ
@sruthisivankutty
@sruthisivankutty 24 дня назад
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤ ❤ചക്കര ചെക്കന് എന്തൊരു ദേഷ്യമാ ❤ചുന്ദരൻ ചെക്കനാ ❤❤എന്റെ പൊന്നിക്കാ എന്താ വോയിസ്‌ പ്രസന്റേഷൻ ❤❤❤wow❤നമിച്ചു ❤❤
@sabeenas3232
@sabeenas3232 24 дня назад
ഈ സർപ്രൈസ് നേരത്തെ അറിയാമായിരുന്നു ഇതായിരിക്കും കാര്യമെന്ന്
@gloryjoy880
@gloryjoy880 24 дня назад
I also had the same feeling.
@user-wp8dv8se7l
@user-wp8dv8se7l 24 дня назад
നന്ദു ❤️ലെച്ചു ❤️❤️❤️❤️❤️🥰🥰ഇത് പുതിയ പ്രശ്നം തുടങ്ങരുത് plzzzz അവരെ പിരിക്കരുത് plzzzzzz😔😔😔😔
@ancyfathima5943
@ancyfathima5943 24 дня назад
സ്ഥിരം കേൾവിക്കാർ വരൂ ♥️നമുക്ക് കഥ കേൾക്കാം ♥️
@sooryarajesh6068
@sooryarajesh6068 24 дня назад
💜💜💜
@Mufeedasafvan4906
@Mufeedasafvan4906 24 дня назад
❤️❤️
@gloryjoy880
@gloryjoy880 24 дня назад
Already heard
@theerthaammus7282
@theerthaammus7282 24 дня назад
വന്നു ❤❤
@aryakrishnan2199
@aryakrishnan2199 24 дня назад
വന്നു 🙋🏻‍♀️😊
@user-hv4xp9tz7v
@user-hv4xp9tz7v 24 дня назад
നന്ദു ലക്ഷ്മി അവരെ പിരിപിക്കല്ലെ അഛനെ ഒരു പ്രാവശ്യ o കണാൻ അല്ലെ ലക്ഷ്മി പറഞത് ലക്ഷിമിന്റെ വാശി നാള തെ എപിസോഡിൽ അവസാനിക്കണം
@sherlywilson5935
@sherlywilson5935 24 дня назад
എനിക്ക് ഈ എപ്പിസോഡ് കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്.. അവർക്ക് ഒരിക്കലും കേൾവിക്കാരിയായ എനിക്ക് പോലും ഇത്ര ദേഷ്യം.....
@user-tq4ml5ji9n
@user-tq4ml5ji9n 24 дня назад
ഞാൻ നന്ദുവിൻ്റെ കൂടെയാ...ഇവിടെ ഇപ്പോ നന്ദു ചെയ്യുന്നത് തന്നെയാ ശരി...
@mithunmanoj7286
@mithunmanoj7286 24 дня назад
Athe
@PramodP-id2up
@PramodP-id2up 24 дня назад
ഞാൻ ഈ surprise ആദ്യമേ ഊഹിച്ചു
@sowmyasamuel7266
@sowmyasamuel7266 24 дня назад
Njanum
@sowmyasamuel7266
@sowmyasamuel7266 24 дня назад
Njanum
@nimlanimla6055
@nimlanimla6055 24 дня назад
Nanduvinte theerumanamanu correct.allenkilum Lekshmiku vashi kooduthalanu.
@naziyashafeer5097
@naziyashafeer5097 24 дня назад
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ലക്ഷ്മി ഭാഗ്യവാതിയ എന്നിട്ടും നന്ദുവിനെ ഇങ്ങനെ വേദനിപ്പിക്കണോ 😊❤️❤️
@Athira-5898
@Athira-5898 24 дня назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@haronnobin5787
@haronnobin5787 23 дня назад
നന്ദു സൂപ്പർ ആണ്. അനന്ദു ശ്വേത യെ കുറച്ചുകൂടി പരിഗണിക്കണം
@binijabinija
@binijabinija 24 дня назад
അടിപൊളി.
@Rahul-iu7jl
@Rahul-iu7jl 24 дня назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@greeshmavinod8483
@greeshmavinod8483 24 дня назад
ശ്വേത പ്രെഗ്നന്റ് അയാൾ തറയിൽ കിടന്നാലും പ്രശ്നം ഇല്ല. ലക്ഷ്മി ആണേൽ കാണാരുന്നു 😂കുറച്ചൂടെ ഇമ്പോര്ടന്റ്റ്‌ കൊടുക്കാം
@greeshmagreeeshma7305
@greeshmagreeeshma7305 24 дня назад
സത്യം സാധാരണ അമ്മായിയമ്മ ആണ് ഇങ്ങനെ വേർതിരിവ് കാണിക ആദ്യമായിട്ട് ഒരു husband ഇങ്ങനെ behave ചെയ്യുന്നത് കാണുന്നത് അത് കൊണ്ട് ഇപ്പൊ അനന്തു പൊളിയാണ് എന്ന് പറയുന്നവർക്ക് ഒന്നും അവനെ പോലെ ഒരു husband വേണ്ട 😅
@muralikavalappara2177
@muralikavalappara2177 24 дня назад
നന്ദുതന്നെ യാണല്ലോ ശെരി.
@ancyfathima5943
@ancyfathima5943 24 дня назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@ancyfathima5943
@ancyfathima5943 24 дня назад
♥️💚നന്ദു ♥️ലച്ചു 💚♥️
@amruthamariathomasbinu1733
@amruthamariathomasbinu1733 24 дня назад
മൂന്നാമത്തെ സർപ്രൈസ് എന്താണാവോ ❤️❤️❤️❤️
@MANJUVINCENT
@MANJUVINCENT 24 дня назад
Ee Lakshmi orikkal polum aa ayalpakkam kare sahayikkanam ennu paranjittillallo.nandunte nalla manasu matram ethinu pinnil
@muhammedaneesh1288
@muhammedaneesh1288 24 дня назад
Third surprise ariyan vannu njan❤❤❤❤
@kochumonjoshi3346
@kochumonjoshi3346 24 дня назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 നന്ദ ലക്ഷ്മി 💞💞
@hymasatheesh5578
@hymasatheesh5578 24 дня назад
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜നന്ദു 💜💜ലക്ഷ്മി 💜💜
@niyajohny4207
@niyajohny4207 24 дня назад
Innathe part nu vendi katta waiting ayirunnu . Super story adipoli waiting for next part
@user-fg5zd4cu7g
@user-fg5zd4cu7g 24 дня назад
നന്ദു പറയുന്നത് നീ കേക്കണം ലചു. അടം പിടിക്കരുത്..നീ കഴിഞ്ഞ കഥകൾ ഒന്നും മറക്കാൻ പാടില്ല.ആർക്കും കിട്ടാത്ത ജീവിതം സവ്ഭകിയം ആണ് നിനക്ക് കിട്ടിയത്. അതിനു കൊറച്ച് വിട്ടു വീഴ്ചകൾ ഒക്കെ ചൈതെ പറ്റു .അഹങ്കാരം കനിക്കല്ലെ കൊചടി വെച്ച് തരും .
@ashwathikolliyan5542
@ashwathikolliyan5542 24 дня назад
Going so super and romantic powerful story ❤❤❤❤
@sarojashivdas6187
@sarojashivdas6187 24 дня назад
Adipoli super
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 24 дня назад
❤️🍁നന്ദലക്ഷ്‌മി 🍁❤️ 🪴നന്ദു 🌿🍁🌿ലെച്ചു 🪴 🪴അനന്ദു 🌿🍁🌿ശ്വേത 🪴 ♥️🌿🌿സൂപ്പർ stroy🌿🌿♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ancyfathima5943
@ancyfathima5943 24 дня назад
♥️♥️♥️
@KannanMunna
@KannanMunna 24 дня назад
ഞാൻ നന്ദുവിന്റെ ഭാഗത്താണ് ലക്ഷ്മി കുറച്ചു ഓവർആണ്
@LintuMathew-qx2xe
@LintuMathew-qx2xe 24 дня назад
Super❤❤❤❤story 👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️❤❤
@user-jo2gz9ev1w
@user-jo2gz9ev1w 24 дня назад
Super💕 ❤nandhu❤lechu❤💕💕💕💕💕💕💕💕
@theerthaammus7282
@theerthaammus7282 24 дня назад
നന്ദു ❤️❤️ലക്ഷ്മി
@SajiniS-uq7sr
@SajiniS-uq7sr 24 дня назад
❤❤❤❤ Super story ❤❤❤❤
@meharuneesamusthafa7511
@meharuneesamusthafa7511 24 дня назад
വന്നു
@sabeenas3232
@sabeenas3232 24 дня назад
❤️❤️❤️
@sulthanafathima.k.rmuhamma5625
@sulthanafathima.k.rmuhamma5625 24 дня назад
Supper❤❤❤❤❤
@ArshadArfan
@ArshadArfan 23 дня назад
💓💓super story💓💓
@gopikaus5606
@gopikaus5606 20 дней назад
Maraviiiiiii........
@jamsheenajamshi6333
@jamsheenajamshi6333 24 дня назад
Njan first
@Sreelekshmi-lj2ss
@Sreelekshmi-lj2ss 24 дня назад
Super ❤❤❤❤
@sangeethaprasad3446
@sangeethaprasad3446 24 дня назад
കഥയുടെlength കുറയ്ക്കരുത്flow കിട്ടുന്നില്ല.
@anujabiju1448
@anujabiju1448 24 дня назад
❤❤❤❤❤❤❤
@user-pr1ow5wm6g
@user-pr1ow5wm6g 24 дня назад
കുറച്ചു നേരം കുടി വേണം
@user-mt7qb1yv4k
@user-mt7qb1yv4k 24 дня назад
Njan vannu
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 24 дня назад
പാവം അവസാനത്തെ സർപ്രൈസ് കണ്ട് ലക്ഷ്മി കരഞ്ഞു പോയി 😔
@roufinaabid1289
@roufinaabid1289 24 дня назад
❤❤❤❤
@vijaycpky1095
@vijaycpky1095 24 дня назад
Lekshmi ethiri overakunnunde nandhuvine aval manasilakunnilla❤
@mubashirak9809
@mubashirak9809 24 дня назад
❤❤❤❤❤❤
@Sunitha-no6kl
@Sunitha-no6kl 24 дня назад
❤❤❤❤❤
@ancyfathima5943
@ancyfathima5943 24 дня назад
♥️♥️🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 23 дня назад
നന്ദു ♥️ലച്ചു.❤❤❤❤❤❤❤❤.
@naseejamm2604
@naseejamm2604 24 дня назад
Tharakkum.satheeshanum.kittendatha.nandhuva.sheri.❤❤❤❤
@user-gv3ls7us5q
@user-gv3ls7us5q 24 дня назад
❤❤ NANDHALAKSHMI ❤❤ ❤❤Nandhu❤ Lakshmi ❤❤
@sufeerasuppi6644
@sufeerasuppi6644 24 дня назад
@Ayanasaneeshgs2ch
@Ayanasaneeshgs2ch 24 дня назад
👌🥰
@ArunArun-pw9ob
@ArunArun-pw9ob 24 дня назад
♥️♥️♥️♥️♥️♥️♥️♥️
@aryakrishnan2199
@aryakrishnan2199 24 дня назад
നന്ദലക്ഷ്മി 🥰🥰😍
@jayanthip9764
@jayanthip9764 24 дня назад
Nandhalakshmi. Super❤❤❤
@SALINI466
@SALINI466 24 дня назад
💚 ന🌿ന്ദു ❣️ ലെ 🌿ക്ഷ് 🌿മി 💚 💚 അ 🌿ന 🌿ന്ദു ❣️ ശേ🌿ത 💚
@sajinisajini3835
@sajinisajini3835 24 дня назад
👌👌👌
@haneesaabbas2411
@haneesaabbas2411 24 дня назад
👍🏻
@bhageerathit7424
@bhageerathit7424 24 дня назад
Story ethu angotta pokkuna
@sajinik-jl6tn
@sajinik-jl6tn 22 дня назад
👌🏻👌🏻
@fayisp7175
@fayisp7175 24 дня назад
Njan eth prathishichathayirunu😂😂😂😂❤❤❤❤
@Noorjahan-ec3wb
@Noorjahan-ec3wb 24 дня назад
കുറച്ചും കൂടി സമയം വേണം
@MANJUVINCENT
@MANJUVINCENT 24 дня назад
Lakshmiyude nanmayo😂 Nanduvintem ananthuvintem nanma alle
@shajimpshajimp6665
@shajimpshajimp6665 24 дня назад
മൂന്നാമത്തെ സർപ്രൈസ് ഒരിക്കലും വിചാരിച്ചില്ല ഇതാണ്❤ സതീശൻതാര ഇവർ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ കിട്ടി നന്ദു പറഞ്ഞതാണ് ശരി ലക്ഷ്മി ഇത്ര പെട്ടെന്ന് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു അത്രയും അവളെ അവർ ദ്രോഹിച്ചിട്ടു നന്ദുവിൻ്റെ ദേഷ്യം ഇനി എന്താവും❤
@Aneesha-lj1lf
@Aneesha-lj1lf 24 дня назад
😍❤️😍
@semeenasemeena2252
@semeenasemeena2252 24 дня назад
❤❤❤❤❤❤❤❤
@renukaharidas2106
@renukaharidas2106 24 дня назад
Nandu njan ninte koodeya❤❤❤❤
@muralikavalappara2177
@muralikavalappara2177 24 дня назад
അയോ അടികുടാത്ത ഇരുന്നാൽ മതി. ലകഷിമി. ക് നന്ദു പറയുന്നത് കേട്ടുകുട.
@ArchaAr-us8gg
@ArchaAr-us8gg 24 дня назад
💖💖💖💖💜💜💜💜
@RajeenaRajeena-q3o
@RajeenaRajeena-q3o 24 дня назад
❤️❤️🥰🥰🥰🥰
@user-yh9pd7kd3y
@user-yh9pd7kd3y 24 дня назад
💞💞💞💞💞💞💞
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 24 дня назад
❤️❤️❤️❤️🥰🥰🥰🥰🥰👌🏻😘
@sruthiranjith3241
@sruthiranjith3241 24 дня назад
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@hisanashani2707
@hisanashani2707 24 дня назад
I like the character of SWETHA
@blessmaria9039
@blessmaria9039 24 дня назад
Please Lakshmiyude vashi matti nale set akane.
@prasannasuresh1382
@prasannasuresh1382 24 дня назад
🥰🥰🥰🥰❤️❤️❤️❤️❤️❤️💓💓💓💓
@renjithagireesh8308
@renjithagireesh8308 24 дня назад
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍
@Baby-ph4se
@Baby-ph4se 24 дня назад
❤❤❤😑😑😑❤❤
@soumyau5573
@soumyau5573 24 дня назад
Ethill villanum Ella villathiyum onnum elle angil santhosham
@muralikavalappara2177
@muralikavalappara2177 24 дня назад
ഇവർ തമ്മിൽ തെറ്റ് ന് പാടില്ല പിസ് സമാധാനം ഇല്ലത്തതുകൊണ്ടാണ കമന്റ്‌ അയക്കുന്നത്. എന്റെ വിരൽ പോകും കമന്റ്‌ അയച്ചു
@user-dc4qq7hs7b
@user-dc4qq7hs7b 24 дня назад
Vannu
@NafeesathNafeesath-hq7mc
@NafeesathNafeesath-hq7mc 24 дня назад
Ee serprise thoni
@shihanam.a8036
@shihanam.a8036 24 дня назад
Nanthu adikkuvo lakshmiye😮
@beenamohan3561
@beenamohan3561 24 дня назад
Onnu kittathathinte Nalla kuravunde
@shihanam.a8036
@shihanam.a8036 24 дня назад
@@beenamohan3561 🤣🤣 enkm thonni
@jinirajeev813
@jinirajeev813 24 дня назад
ഇത്രയും ഓവർ ആകരുത് ലക്ഷ്മി പിടി വാശി എന്തിനു നന്ദു എന്താ എല്ലാം ചെയ്ത് കൊടുത്തു എന്നിട്ടും വാശി പെണ്ണിന് നല്ല അടി കൊടുക്കണം 😡😡😡😡😡😡
@jannetjoseph8714
@jannetjoseph8714 24 дня назад
Nandhu is correct only, no need 4 senti👍 Lekshmi is over in ths matter👎
@aparnaashokan1165
@aparnaashokan1165 24 дня назад
ഇക്കുസേ ലക്ഷ്മിക്ക് കുറച്ച് അഹങ്കാരം കൂടുതലാ ഒന്ന് കുറക്കണം നന്ദു ഇതേ പോലെ ലക്ഷ്മിടെ മുന്നിൽ താഴാതെ നിക്കണം ആകാശ് വർമ്മേ പോലെ ഇപ്പോൾ ലക്ഷ്മിയോട് എന്തോ ഒരു ദേഷ്യം പോലെ
@ajithaBharathypp
@ajithaBharathypp 24 дня назад
ഇപ്പോൾശരിയ്ക്കുംദേഷൃംവരുന്നുലെച്ചുവിനന്ദുവിനെമനസ്സിലാക്കത്ത്ഇനിവിലനുംവിലത്തിഒക്കെവരുന്നുഇംഗിഷ്ക്കാരി, സായിപ്പ് ആരേക്കെആവുംഎനിക്ക്😢😢😢😢😢😢😢😢😢😮😢
Далее
Чистка пляжа с золотом
00:49
Просмотров 369 тыс.
Чистка пляжа с золотом
00:49
Просмотров 369 тыс.