Тёмный

നന്ദ ലക്ഷ്മി | PART- 77 - NANDHA LAKSHMI- RAKHI NAIR - നന്ദു ലക്ഷ്മിയുടെ മുമ്പിൽ മനസ്സ് തുറക്കുന്നു 

Shahul Malayil Stories
Подписаться 209 тыс.
Просмотров 57 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@reshmaachu122
@reshmaachu122 Месяц назад
വന്നു വന്നു കഥ ബോർ ആക്കി കൊണ്ട് പോകുവാണോ എന്നൊരു ഡൌട്ട് 🥺 75 പാർട്ട്‌ വരെയും അടിപൊളി പക്ഷേ അനന്ദു കുഞ്ഞു ഇല്ലാതെ അവണ്ടായിരുന്നു 🥺
@Chikkuponnu-u5b
@Chikkuponnu-u5b Месяц назад
Enik ond
@ashida9889
@ashida9889 Месяц назад
സത്യം 😔
@user-fg5zd4cu7g
@user-fg5zd4cu7g Месяц назад
നന്ദു വിൻ്റെ സംസാരത്തിൽ ഉള്ള മേച്ചുരിട്ടി ശൈലി എടുക്കുന്ന തീരുമാനങ്ങൾ എല്ലാം സോഫ്റ്റ് ആയിട്ടുള്ള തീർക്കടെർശനം എല്ലാം പോളി ആണ് കേട്ടോ സൂപ്പർ.ഇതെല്ലാം ആർക്കും പിടിക്കുന്നില്ല റൊമാൻസ് അതെ പിടിക്കുന്നു എന്ന് തോന്നി ❤
@Sarikasasi8115
@Sarikasasi8115 Месяц назад
അതെ സത്യം Comment box കണ്ടാൽ ചിലപ്പോ ദേഷ്യം തോന്നും കഥാകാരിയെ അവരുടെ എഴുത്തിനെ വിലയിരുത്തുന്ന comments. Ee story thudagiyappo മുതൽ കണ്ടു വരുന്ന കമന്റ്‌ ആകാശിനെ പോലെയല്ല നന്ദു എന്ന് അല്ലെകിൽ അതുപോലെ ഇഷ്ട്ടം തോന്നുന്നില്ല എന്നൊക്കെ. ഒരു മാതാപിതാക്കൾക്ക് ഉണ്ടാകുന്ന എല്ലാ മക്കളും ഒരേപോലെ ആയിരിക്കുമോ. രൂപം, നിറം, സ്വഭാവം okke drefferent ഉള്ളവർ ആയിരിക്കില്ലേ.പിന്നെയുള്ള comment അനന്ദു ലക്ഷ്മിയെ സ്നേഹിക്കുന്നു എന്നത്. ശ്വേതക്കു ഇല്ലാത്ത problem ആണ് കമന്റ്‌ ഇടുന്നവർക്ക്. ശ്വേത ലക്ഷ്മിയെ സ്നേഹിക്കുന്നുണ്ട് ath no problem അനന്ദുനു padilla. Pinne ലക്ഷ്മിയെ പൊക്കി പറയുന്നുണ്ട് ennu പറയുന്നു എവിടെയെന്നും പോലും അറിയില്ല. കുറ്റം പറയാൻ വേണ്ടി മാത്രം ഇടുന്ന പോലെ തോന്നി. നല്ല ഒരു family story😍😍🥰. അതുപോലെ തുളസികതിർ പോലെ ee story ആയാൽ എന്തിനു കൊള്ളാം. നല്ല അടിപൊളി story aanu 💕നന്ദലക്ഷ്‌മി 💕. രാഖി ചേച്ചി love u🫶🏼🫶🏼🫶🏼🫶🏼
@user-fg5zd4cu7g
@user-fg5zd4cu7g Месяц назад
Thanks for your support and replay.
@devananda6947
@devananda6947 Месяц назад
E part super aanu.... Padithavum kuttiyum oth pokilla..
@Phoenix-p5j1l
@Phoenix-p5j1l Месяц назад
@@Sarikasasi8115 ഞാനും സപ്പോർട്ട്.👍👍 മറ്റൊരു പുതുമയുള്ള കഥ തന്നെ . ഇനി മറ്റുള്ളവരുടെ commend കേട്ട് കുളമാക്കാതിരുന്നാൽ മതി.👍
@Sarikasasi8115
@Sarikasasi8115 Месяц назад
@@user-fg5zd4cu7g 🫶🏼
@user-wp8dv8se7l
@user-wp8dv8se7l Месяц назад
നന്ദു ❤️ലെച്ചു ❤️❤️അനന്ദു ❤️❤️ശ്വതാ ❤️❤️❤️❤️നന്ദു പറഞ്ഞതിലും കാര്യം ഉണ്ട് എത്ര പേർ ഇങ്ങനെ ചിന്തിക്കുന്നുണ്ടാക്കും 😔😔😔രാഖി ചേച്ചി എന്നാ എത്രയും പെട്ടന്ന് ലക്ഷ്മി ഡിഗ്രി കംപ്ലീറ്റ് ആക്കിക്കു എന്നിട്ട് പിജിക്ക് ചേർക്കു അന്നേരം കുറച്ച് കാത്തിരുന്ന മതിയല്ലോ 😜😜
@gloryjoy880
@gloryjoy880 Месяц назад
Nandu is right.
@jeeshmasyam
@jeeshmasyam Месяц назад
Ya he is right
@Phoenix-p5j1l
@Phoenix-p5j1l Месяц назад
നന്ദു പറഞ്ഞത് correct അല്ലേ.... ഞാൻ നന്ദുവിനെ സപ്പോർട്ട് ചെയ്യുന്നു.
@Ananthikaaahhh
@Ananthikaaahhh Месяц назад
Ith kazhinja vade thulasikathir season 2 itta mathiyayirunn athin 🙂 aakash varmeneyum parvathi aakashvarmeneyum pinne achukuttaneyum kathirippan 🤍💐
@Dreamcatcher262
@Dreamcatcher262 Месяц назад
രണ്ട് എപ്പിസോഡ് ഞാൻ കേട്ടിട്ടില്ല എന്തോ എനിക്ക് തീരെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റണില്ലാ. ഇതൊക്കെ ഏതെങ്കിലും കുടുംബത്തിൽ നടക്കണതാണോ. ഇത് കേൾക്കൽ നിർത്തി. ഇനി ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യട്ടെ അപ്പൊ കേൾകാം. അപ്പൊ എല്ലാർക്കും 👋👋
@gloryjoy880
@gloryjoy880 Месяц назад
After Thulasikkthir when Nandalakshmi we expected something equal to it. I like this story but still some 'wow' factor is missing. So please make it little more interesting.
@MohamedFarshad-uu8up
@MohamedFarshad-uu8up Месяц назад
Yeaah i think tooo🙂
@Athira-5898
@Athira-5898 Месяц назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@hymasatheesh5578
@hymasatheesh5578 Месяц назад
@ancyfathima5943
@ancyfathima5943 Месяц назад
♥️💚നന്ദു ♥️ലച്ചു 💚♥️
@sruthisivankutty
@sruthisivankutty Месяц назад
❤നന്ദ ലക്ഷ്മി ❤ ❤നന്ദു ലക്ഷ്മി ❤
@MANJUVINCENT
@MANJUVINCENT Месяц назад
Daivame 2000 thinte nottu nirodhicha karyam evar arinjille😂😂
@ShamiShami-mn6og
@ShamiShami-mn6og Месяц назад
Nandhu decision superbbbbb❤
@jaishajaisonjaisha6173
@jaishajaisonjaisha6173 Месяц назад
ഒരു അവാർഡ് പടം പോലെ ആവുന്നുണ്ടോ എന്ന് തോന്നുന്നു ചില പാർട്ട്‌ കാണുബോ
@maniyammedepachakappura
@maniyammedepachakappura Месяц назад
രാഖി മോള്. സൂപ്പർ : എന്തുണ്ട്. വിശേഷം സുഖമാണേ, മോള്❤❤❤❤❤❤❤❤❤❤
@misnak9238
@misnak9238 Месяц назад
അനന്ദു ഫാൻസ്‌ ആരൊക്കെ ❤️
@lataca2227
@lataca2227 Месяц назад
2000 ൻറെ നോട്ട് ഇപ്പോഴില്ല.
@misnak9238
@misnak9238 Месяц назад
കഴിഞ്ഞ 76 പാർട്ടും കേട്ടവർ ആരൊക്കെ 👍
@hymasatheesh5578
@hymasatheesh5578 Месяц назад
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@shajimpshajimp6665
@shajimpshajimp6665 Месяц назад
Super❤❤ ലക്ഷ്മി നന്ദു അനന്തു ശ്വേത മാധവൻ ശ്രീദേവി പ്രഭാകരൻ ശോഭ❤❤
@kochumonjoshi3346
@kochumonjoshi3346 Месяц назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💕💕 അനന്തു 💕💕 ശ്വേത 💕💕 ❤❤ നന്ദ ലക്ഷ്മി ♥♥
@jannetjoseph8714
@jannetjoseph8714 Месяц назад
Now Nandhu is correct 👌👍👏❤
@FaisalBabu-g5d
@FaisalBabu-g5d Месяц назад
അനന്ദുവിൻ്റെ വിഷമം ഇത്ര പെട്ടെന്ന് മാറിയോ
@shanu2361
@shanu2361 Месяц назад
😂
@avanthikas251
@avanthikas251 Месяц назад
തന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി അനന്തു അവന്റെ വിഷമം മറക്കാണ്😊
@MohamedFarshad-uu8up
@MohamedFarshad-uu8up Месяц назад
തുളസിക്കതിര്, ആരവ് ആരോഹി ❤️ ഇത് രണ്ടും കേട്ടു അത് പോലെ ഒരു കഥക്ക് വേണ്ടി തങ്ങളുടെ എല്ലാ channel ലെ എല്ലാ story യും കേട്ടു. But അത് പോലെ വേറെ ഒന്നും ഇല്ല ഈ നന്തലക്ഷ്മി എന്ന സ്റ്റോറി യും ഇപ്പൊ ബോർ ആയി വരുന്നു 😊🙂
@aadiadnan4152
@aadiadnan4152 Месяц назад
ആരവ് aarohi ഏതാ സ്റ്റോറി. സ്റ്റോറി name please ......
@MohamedFarshad-uu8up
@MohamedFarshad-uu8up Месяц назад
@@aadiadnan4152 comrade but ee channel l ipo kaanunnilla ipo vere comrade aan kaanunne
@user-ht5gf8uy2g
@user-ht5gf8uy2g Месяц назад
​@@MohamedFarshad-uu8up Comrade story ഇപ്പോഴും ഉണ്ടല്ലോ shahul ikkayude മലയാളം story's എന്ന ചാനലിൽ ലാസ്റ്റ് ഉള്ള story
@MohamedFarshad-uu8up
@MohamedFarshad-uu8up Месяц назад
@@user-ht5gf8uy2g ath vere comrade aan bro
@user-ht5gf8uy2g
@user-ht5gf8uy2g Месяц назад
ആരവിന്റെ story തന്നെയല്ലേ താൻ ചോദിച്ചേ അപ്പൊ രണ്ട് arav and arohi story undo 🤔
@sabeenas3232
@sabeenas3232 Месяц назад
❤️❤️❤️
@binijabinija
@binijabinija Месяц назад
അടിപൊളി.
@sruthisivankutty
@sruthisivankutty Месяц назад
❤❤❤❤wow❤the brilliant episode ❤❤❤
@nishap5873
@nishap5873 Месяц назад
നന്ദു പറഞ്ഞത്തിൽ കാര്യം ഉണ്ട്.💞💞നന്ദു &ലക്ഷ്മി 💞💞💞💞👌🏻👌🏻👌🏻👌🏻
@Dona-lf5ti
@Dona-lf5ti Месяц назад
❤❤ നന്ദു ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ ❤❤ അനന്തു ❤❤ ശ്വേത ❤❤
@nimlanimla6055
@nimlanimla6055 Месяц назад
❤❤Nandhu❤❤❤ Lekshmi ❤❤ ❤❤❤ Nandhalekshmi ❤❤❤ Nandhu paranjathu correctanu🥰
@ancyfathima5943
@ancyfathima5943 Месяц назад
♥️💚♥️💚♥️💚♥️
@ashwathikolliyan5542
@ashwathikolliyan5542 Месяц назад
Going so super and romantic powerful story ❤❤❤❤
@user-ii3ek8ot4p
@user-ii3ek8ot4p Месяц назад
നന്ദു 💚💖💙ലക്ഷ്മി
@theerthaammus7282
@theerthaammus7282 Месяц назад
നന്ദു ❤❤ലക്ഷ്മി അനന്തു ❤❤ശ്വേത
@niyajohny4207
@niyajohny4207 Месяц назад
Super story adipoli waiting for next part
@user-jo2gz9ev1w
@user-jo2gz9ev1w Месяц назад
Nandhu👌❤nandhu❤lechu❤💕💕💕💕💕💕💕💕💞💞
@Sreelekshmi-lj2ss
@Sreelekshmi-lj2ss Месяц назад
Super ❤❤❤❤
@AamiAura
@AamiAura Месяц назад
Avan chindhichathaanu ettavum nallath...grow up 90s kids
@user-ww8ef8en4z
@user-ww8ef8en4z Месяц назад
Super ❤ innatte part il anadhune miss cheytu❤❤
@Rahul-iu7jl
@Rahul-iu7jl Месяц назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@navyanarayanan2597
@navyanarayanan2597 Месяц назад
നാധുവേട്ടൻ is perfect ❤❤❤❤❤
@sajinisajini3835
@sajinisajini3835 Месяц назад
👌👌👌
@athirapk2629
@athirapk2629 Месяц назад
Nandhu 👌🏻👌🏻
@RajeenaRajeena-q3o
@RajeenaRajeena-q3o Месяц назад
🥰നന്ദു 👌😘ലക്ഷ്മി 😘അടിപൊളി
@sherlywilson5935
@sherlywilson5935 Месяц назад
ഇപ്പോൾ ഈ കഥ കേൾക്കാൻ ഒരു സുഖം തോന്നുന്നില്ല... ആകാശ് പാർവതിയോടും ഇങ്ങനെ ഒക്കെയാ പറഞ്ഞത്... എന്നിട്ടും പാർവതി ഗർഭിണി ആയപ്പോൾ ഫുൾ സപ്പോർട്ട് ആയിരുന്നു ആകാശ്.... ഇതിപ്പോൾ അനന്ദുന്റെ കുഞ്ഞിനെ ഇല്ലാതാക്കി രാഖി നന്ദുന് കുഞ്ഞ് വേണ്ടാ എന്നും..... സാധാരണ ഒരു തട്ടിക്കൂട്ടു കഥപോലെ ആയിട്ടാണ് എനിക്ക് feel ചെയ്യുന്നത്.... മോശം രാഖി... മഹാ മോശം..
@beenamohan3561
@beenamohan3561 Месяц назад
Nandu is correct 👌👌
@ShahansKallada
@ShahansKallada Месяц назад
❤❤❤❤❤❤❤❤
@sruthisivankutty
@sruthisivankutty Месяц назад
❤ഞാൻ വന്നു ❤
@renjithagireesh8308
@renjithagireesh8308 Месяц назад
❤️❤️❤️❤️❤️❤️❤️😍😍😍😍😍
@shifushifana6813
@shifushifana6813 Месяц назад
ഞാൻ വന്നൂ❤❤
@athiraachu3366
@athiraachu3366 Месяц назад
sathyama nandu paranjath ....ammadem achantem sneham karuthalum okke arinju venam oru kunju valaraan .....but anthinu vendi nammal time kandathanam .....
@chinjukannankannan236
@chinjukannankannan236 Месяц назад
Parents nte idapedal aanu mikka couples nte idayil issues undakkunnath, ippol thanne kandille Lakshmi pinanghiyath ,kuttikaloke eppol venamennu theerumanikunnath husband wife aayirikanam ,
@user-jd2uz6cr3t
@user-jd2uz6cr3t Месяц назад
Lakshmi. Adipoli.
@ancysv928
@ancysv928 Месяц назад
Beautiful episode
@Seenushami
@Seenushami Месяц назад
Suuper ♥️♥️♥️
@naseejamm2604
@naseejamm2604 Месяц назад
Supper story ❤❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb Месяц назад
❤❤super stroy❤️❤️
@divyajayaram8968
@divyajayaram8968 Месяц назад
👌episode ❤❤
@THUNDERGAMINGYTYT
@THUNDERGAMINGYTYT Месяц назад
Good words🎉🎉
@basheerkssaidmuhammed8946
@basheerkssaidmuhammed8946 Месяц назад
Super
@user-jd2uz6cr3t
@user-jd2uz6cr3t Месяц назад
Nandu Shaim,Shaim...
@user-lq5ts9ng5l
@user-lq5ts9ng5l Месяц назад
❤️❤️❤️❣️❣️❣️നന്ദു ❣️❣️❤️❤️❤️ലക്ഷ്മി ❤️❤️❤️❤️❣️❣️❣️❤️❤️
@varshats534
@varshats534 Месяц назад
😇😇😘
@anujal6171
@anujal6171 Месяц назад
ഞാൻ ഫസ്റ്റ് 😂😂😂😂😂
@radhamani7613
@radhamani7613 Месяц назад
Nandu❤lakshmi
@muralikavalappara2177
@muralikavalappara2177 Месяц назад
നന്ദു പറഞ്ഞതാ കുറച്ചു ശരി യാണനന്ദു ത കുട്ടികാലത്തു. നന്ദു വിട്ട. മുതസൻ. മുത്തശ്ശി.. ഇല്ല യിരുന്നോ. പക്ഷെ ഇപ്പോൾ ഓമുത്തശ്ശൻ. മുത്തശ്ശി. അങ്ങനെ എല്ലാവരും ഉണ്ട് പിന്നെ അങ്ങനെ കുഞ്ഞു a 18:15 തനിച്ചാവും. ലകഷിമി ഒന്നുപറഞ്ഞു മനസ്സിൽ ആക്കി കൊടുക്കു നന്ദു വിന
@sruthiranjith3241
@sruthiranjith3241 Месяц назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@bushract4934
@bushract4934 Месяц назад
ഇനിപ്പോ എന്താ ഇതിലെ കഥ ഇനി 🤔
@ponnuzzponnuzz1752
@ponnuzzponnuzz1752 Месяц назад
❤ok
@prasannasuresh1382
@prasannasuresh1382 Месяц назад
🥰🥰🥰🥰❤️❤️❤️❤️❤️👌👌👌
@haneesaabbas2411
@haneesaabbas2411 Месяц назад
👍🏻👍🏻
@SALINI466
@SALINI466 Месяц назад
🌿 ന🌷ന്ദ 🌷ലെ 🌷ക്ഷ് 🌷മി 🌿 💚 🌷💚🌷💚🌷💚🌷💚🌷💚🌷💚
@PramodP-id2up
@PramodP-id2up Месяц назад
ലക്ഷ്മിക്ക് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം നന്ദു അവഗണിക്കരുത്.അതുപോലെ interesting ആയ എന്തെങ്കിലും കൊണ്ടു വരൂ..,plz...
@DivyaSanal-hw6pr
@DivyaSanal-hw6pr Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@vinayakr7945
@vinayakr7945 Месяц назад
👍
@Ayanasaneeshgs2ch
@Ayanasaneeshgs2ch Месяц назад
👌🥰
@fathimafarzana7907
@fathimafarzana7907 Месяц назад
🥰🥰🥰🥰🥰❤️❤️❤️❤️❤️
@anupp7694
@anupp7694 Месяц назад
👌🏻👌🏻👌🏻💕❤💕💕❤❤
@KavithavkAneesh
@KavithavkAneesh Месяц назад
Hai
@shaharbank7411
@shaharbank7411 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aishuryan251
@aishuryan251 Месяц назад
❤❤❤❤❤❤❤❤❤❤❤🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AfeefaThasilm
@AfeefaThasilm Месяц назад
ശ്വേതയുടെ 7 മാസം ചടങ്ങിൽ ഇടായ സംഭവം നന്ദുനോട്‌ പറഞ്ഞുരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കലയിരുന്നു😢
@mayapadmanabhan956
@mayapadmanabhan956 Месяц назад
❤❤❤❤❤❤👍waiting ❤❤❤
@JissaPaul-ul5ug
@JissaPaul-ul5ug Месяц назад
please tomorrow's story don't skip
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd Месяц назад
❤❤❤❤🥰🥰🥰🥰❤❤❤❤👌🏻👌🏻👌🏻👌🏻
@Aneesa-vl1iq
@Aneesa-vl1iq Месяц назад
കഥ ഇപ്പോൾ ബോറടിപ്പായി
@remyas7322
@remyas7322 Месяц назад
Thulasikathirinte athra pora
@thasleemafiroz6180
@thasleemafiroz6180 Месяц назад
Ith evda valich neetunath parama bore story
@VineethaVeena
@VineethaVeena Месяц назад
❤❤❤
@jasir3355
@jasir3355 Месяц назад
❤❤❤❤❤❤❤❤
@roufinaabid1289
@roufinaabid1289 Месяц назад
❤❤❤
@FaisalBabu-g5d
@FaisalBabu-g5d Месяц назад
❤❤❤
@gopikaus5606
@gopikaus5606 Месяц назад
💖
@RajiRaji-of3td
@RajiRaji-of3td Месяц назад
❤❤❤❤
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️♥️
@SunithaVm-ln9gq
@SunithaVm-ln9gq Месяц назад
Hi
@semeenasemeena2252
@semeenasemeena2252 Месяц назад
❤❤❤❤❤❤
@ruksanabinthali5881
@ruksanabinthali5881 Месяц назад
❤❤❤❤❤
@user-iu1ou9ub1p
@user-iu1ou9ub1p Месяц назад
❤❤❤❤❤❤
@anujabiju1448
@anujabiju1448 Месяц назад
❤❤❤❤❤❤❤
@user-xy1uw4ix6r
@user-xy1uw4ix6r Месяц назад
❤❤❤❤❤
Далее
അനുരാധ 🦋പാർട്ട്‌ 1
8:00
പ്രണയ സാഫല്യം..Shahul Malayil
17:17