Тёмный

നന്നായി വർക്ക് ചെയ്യാൻ ആക്ഷൻ മൈൻഡ് സെറ്റ് നിർമിയ്ക്കാം. ഇന്നു മുതൽ എടുക്കേണ്ട തീരുമാനങ്ങൾ. 

Malayalam Affirmations
Подписаться 363 тыс.
Просмотров 55 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@minivijayakumar6826
@minivijayakumar6826 Год назад
ഇത്രയും നല്ല മനസ്സിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@dhanyaroshin3736
@dhanyaroshin3736 Год назад
മുന്നോട്ട് നയിക്കാൻ ഇങ്ങനൊരു ആളുണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ പിന്നൊട്ടില്ല
@sahasdesigns8774
@sahasdesigns8774 Год назад
Yes....
@jinsyragesh5666
@jinsyragesh5666 Год назад
S athin ayirunnu orupadu nal kathirunnathu
@aswinajith9528
@aswinajith9528 Год назад
Sure
@ChandrikaSKumar
@ChandrikaSKumar Год назад
Thankyou somuch sir🙏🙏🙏
@neenaaustin5159
@neenaaustin5159 Год назад
Yes sure
@bindubindu8539
@bindubindu8539 Год назад
ഏത് നിരാശയിലും പ്രത്യാശയോടെ ഉണരാൻ ഈ ശബ്ദം മാത്രം മതി.. ഒരുപാടു നന്ദി 🙏🙏
@Sajesh-k8r
@Sajesh-k8r Год назад
അടുത്ത ഒരു വർഷം കൊണ്ട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എനിക്കും കൂടെ ഉള്ളവർക്കും ബ്രോ കൂടെ ഉണ്ടെങ്കിൽ♥️♥️♥️
@akshajdask2017
@akshajdask2017 Год назад
സർ , താങ്കൾ എവിടെയോ അറിയാത്ത ഒരിക്കലും കാണാനാവാത്ത ഒരു വ്യക്തി. താങ്കളുടെ ഓരോ വാക്കിനും ഒരായിരം മടങ്ങ് ശക്തി ഉണ്ട്. നന്ദി🙏🙏
@vishnua6628
@vishnua6628 Год назад
സാർ ഞാൻ ഒരുപാട് നന്ദി പറയുന്നു. സാറിനെ പോലെ ഒരാൾ ഞങ്ങൾക്കു വേണ്ടി വിലപ്പെട്ട സമയം മാറ്റിവെക്കുന്നതിൽ, അതിലുപരി ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന്. എനിക്ക് പറയാൻ വാക്കുകളില്ല. അത്രയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹമുണ്ട്. നിങ്ങൾക്ക് ഒപ്പമുള്ളവർ എല്ലാം ഭാഗ്യമുള്ളവർ ആണ്. അവർ അറിഞ്ഞോ അറിയാതെയോ താങ്കൾക്ക് ഒപ്പമല്ലേ. അതാണ് അവർക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️💗💗💗💗💗🙏🙏🙏🙏🙏
@minivijayakumar6826
@minivijayakumar6826 Год назад
ഈ ശബ്ദം എപ്പോഴും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു ❤️❤️❤️❤️
@sahasdesigns8774
@sahasdesigns8774 Год назад
Yes
@pscguru5236
@pscguru5236 Год назад
നിങ്ങൾക്കു ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ❤❤😊😊
@tinom1182
@tinom1182 Год назад
ഞങ്ങളെയൊക്കെ രക്ഷപെടുത്തിയേ അടങ്ങൂ അല്ലേ..👏👏
@ponnuchinnu369
@ponnuchinnu369 Год назад
സുഹൃത്തേ വീഡിയോ എല്ലാം കണ്ടു ഇനി മാറ്റത്തിന്റെ നാളുകൾ ആണ് 😍😍🙏❣️🤝
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Enikkum
@bineeshtouch992
@bineeshtouch992 Год назад
ഇന്നലെ ആവശ്യമില്ലാതെ പോയി ഇടപെടുകയോ സംസാരിക്കുകയോ ചെയ്തില്ല ! "ആവശ്യമില്ലാത്ത ഒരു വിഷയത്തിലും"...... എൻ്റെ bro❤️
@Aina-ej9hs
@Aina-ej9hs Год назад
സാറിന്റെ ഓരോ വീഡിയോസിനും പറയാൻ വാക്കുകൾ ഇല്ല മുന്നോട്ട് നയിക്കാൻ ഒരാളുണ്ട് എങ്കിൽ തീർച്ചയായും ഉയരങ്ങളിൽ എത്തിപ്പെടുക തന്നെ ചെയ്യും. Thanks a lot from my heart
@haseeb1837
@haseeb1837 Год назад
നിർത്തരുതേ എന്ന് കൊതിച്ച് പോകുന്നു
@sahasdesigns8774
@sahasdesigns8774 Год назад
Yes. Bhayakara എനർജി aanu kitikondirikkunad
@sandeep_nle
@sandeep_nle Год назад
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മോട്ടിവേഷൻ സ്പീക്കർ മാർ ആണെന്ന് ഒരു പോസ്റ്റ് കണ്ടൂ. അങ്ങനെ കരുതുന്നവൻ ഇത് പോലെ ഉള്ള ഒരു വീഡിയോ എങ്കിലും കണ്ടിട്ട് അത് ഒന്ന് ജീവിതത്തിൽ കൊണ്ട് വരാൻ പറ്റാത്തവർ ആയിരിക്കും. അങ്ങനെ ഉള്ളവർ ഒരിക്കലും നിങ്ങളുടെ വീഡിയോയുടെ പവർ അറിയാൻ കഴിയില്ല. എല്ലാവർക്കും ഒരു പക്ഷെ യഥാർത്ഥ മോട്ടിവേഷൻ ഡിസിപ്ലിൻ എന്നിവ ഫീൽ ചയ്യാൻ പറ്റി എന്നും വരില്ല. ♥️
@drrakhi987
@drrakhi987 Год назад
Brother nu inganeyoru channel thudangan thonniya aa nimishathinu nandi. Annu brother vicharichathinte athrayo madangu benefit aanu ee channel kond orupad perkku kittunnath. Ee channel varunna comments thanne thelivu. Negative comments illennu thanne parayam. Oru shakthamaya positive community aayitt ath valarukayanu. Thank u brother for your support 😊
@jessyvarghese9863
@jessyvarghese9863 Год назад
Thank you Dear BRO ☺️🙏🔥🧚🙂👍🙏🙏🙏🙏🙏💥💯,, എന്തൊരു നല്ല മനസ്സോടെ യ്യാണ് പറഞ്ഞുതരുന്നത്,വാക്കുകൾക്ക് എന്തൊരു പവർ ആണ്,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.......🙏🙏🙏🙏😇
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Sathyam inagane oraaal oh vallathoru bhagyam
@athultv1
@athultv1 Год назад
Njn enthayalum maaran theerumaanichu onnennu thudanganam i will try my best
@deeptisudheesh9878
@deeptisudheesh9878 Год назад
ഞാൻ രണ്ടു ദിവസം മുന്നേയാണ് സാറിന്റെ വീഡിയോ കാണുന്നത്... സൗണ്ട് വീഡിയോ നല്ലതായിട്ട് തോന്നി ഇപ്പോൾ ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് അഡിക്ഷൻ എങ്ങനെ കുറയ്ക്കാം എന്നുള്ള വീഡിയോ ആണ് മൊബൈൽ അഡിക്ഷൻ ആണ് എന്റെ പ്രശ്നം അതു കുറയ്ക്കുവാൻ വേണ്ടി പറഞ്ഞപോലെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് ഇന്നുമുതൽ..
@sarithaunni8079
@sarithaunni8079 Год назад
Sir, thangal eathra nalla vyakthiyakanam njagalku vendi time undakki oru videoyil koodi eathra nalla kariamanu sir cheyunnath. Ennum ee nalla manasinu nanmakalundavatte. Thank you so much sir. Oru sadarana veettammayaya enik sirnte video valare useful ayitund.
@safafathi5035
@safafathi5035 Год назад
Sir ethra tnx paranjalum mathiyavilla 🥰 njan 7n munne enikarillayrnnu alarm adichal off akit kedakkaran pathiv but innale rathri njan sirnte nerathe eneekan ulla vedio kand 5n eneekanam vijarich aanu kidannath mng 4:59n njan enganeo eneetirikkunnu 1mnt kazhinjapol alarm adichu i'm sooo happyy☺️ 💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰
@draupadikrishnan1909
@draupadikrishnan1909 Год назад
Mansil alochichappol tanne notification 💙
@JithuJR..
@JithuJR.. Год назад
Overthinking ആണ് എന്റെ പ്രശ്നം, അടുത്ത വീഡിയോ സീരീസ് അതാവട്ടെ 💖💖💖
@NOTnauvi_hehe
@NOTnauvi_hehe Год назад
Ashwagantha is very good for over thinking
@sahasdesigns8774
@sahasdesigns8774 Год назад
വെയ്റ്റിംഗ് ആർന്നു..... Deciple വന്നു thodagiyirikkunnu... 1 hr. New ഫോക്കസ് നു spent cheydu തൊടങ്ങി. New habits start cheydu. സെൽഫ് decipline sir പറഞ്ഞപോലെ thanne try ചെയ്യുന്നു.... Sir നും വിജയാശംസകൾ.... സൗണ്ട് കേൾക്കുമ്പോൾ thanne possitive aanu.... Edepole തിരിച്ചൊന്നും പ്രദീക്ഷിക്കടെ മറ്റുള്ളവർ നന്നാവണം ennu കരുതുന്നവർ ദയിവം കൂടെ ഉള്ളവർ തന്നെയാണ്.
@anjanakannan2012
@anjanakannan2012 Год назад
Orupaad nalla karyangal mathram paranju tharunna oru broad minded person.. Thanks alot sir..
@wasimuhammad8147
@wasimuhammad8147 Год назад
Ee vdo yil പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം sir nte pala vdo സിൽ നിന്നും പലപ്പോഴായി കിട്ടിയിട്ടുള്ളത്. അതൊക്കെ ഞാൻ follow ചെയ്തു പോകുന്നുണ്ട്. വീണ്ടും കേട്ടപ്പോൾ ഒരുപാട് ഹാപ്പി യായി. Thank you so much..🙏❤️
@udayancr8556
@udayancr8556 Год назад
നിങ്ങളുടെ വോയിസ് കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും.. എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു നിങ്ങൾക്കും പങ്കുണ്ട് സുഹൃത്തേ.. ❤
@sreejavijayan1526
@sreejavijayan1526 Год назад
ആ സുഹൃത്തേ വിളി ❤❤
@bilalmessi2417
@bilalmessi2417 Год назад
ഒട്ടുമിക്ക videosum കാണാറുണ്ട് എപ്പോഴാണ് reply തരുന്നത് സൂപ്പർ സൗണ്ട് എല്ലാം നല്ലതാണ് disciplinepatty ഇനിയും വിടെസ് കത്തിരിക്കുന്ന്
@aswathiparappurathu2887
@aswathiparappurathu2887 Год назад
ഒത്തിരി നന്ദി ഉണ്ട് പറയാൻ വാക്കുകളില്ല, ഈ ശബ്ദം നല്ല പോസറ്റീവ് വൈബ് തരുന്നുണ്ട്
@preenabaijupreenabaiju9842
@preenabaijupreenabaiju9842 Год назад
Angayude video etra kettalum mathiyavukayilla valiya motivationann angayude classukal thank yoi sir my good brother
@sreeshavk9214
@sreeshavk9214 Год назад
100%carrect sir ഞാൻ അങ്ങനെ ആഗ്രഹിച്ചതൊക്കെ kure okke നടന്നിട്ടുണ്ട്.... Tnk u sir 🙏
@dazzlingworldofbiology6834
@dazzlingworldofbiology6834 Год назад
Thnq so much sir ..... എത്ര thnx പറഞ്ഞാലും മതിയാവില്ല. എല്ലാ vdo sum ഇന്നലെ മുതൽ kelkkan തുടങ്ങിയത്‌ ആണ്...start ing il thanne എനിക്ക് 5 മണിക്ക് എഴുന്നേറ്റ് കാര്യങ്ങൾ cheyyan കഴിഞ്ഞു. ഈ വര്‍ഷം എന്തായാലും എനിക്ക് എന്റെ ആഗ്രഹങ്ങള്‍ saadichedukkan കഴിയും. Thnq Thnq thnq
@jameslazer8672
@jameslazer8672 Год назад
ഇതിൽ കുറെയൊക്കെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്.. നന്ദി സുഹൃത്തേ 💐
@saranyak715
@saranyak715 Год назад
നന്ദി നന്ദി നന്ദി ഈ പുതുവൽസരത്തിൽ ഇത്രയും നല്ല video നൽകിയതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി എന്റെ എല്ലാ വിഷമ ഘടത്തിലും സാറിന്റെ video എനിക്ക് വഴി തിരുവാകാറുണ്ട്
@noufalmufi1067
@noufalmufi1067 Год назад
Thank you sir..🤗2022 yile ente eatavum valiya mistakes manassilayii ee series lude ..InshaAllah next year nalla discipline ode koodiyavanam..🙌
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@aswinmohan2355
@aswinmohan2355 Год назад
High quality content sir may this discipline series change everyone,'s perspective and lead them to a happy life
@meeraps2948
@meeraps2948 Год назад
Got a note 📝 of everything and started following. Thank you for starring this series.
@minivijayakumar6826
@minivijayakumar6826 Год назад
Thankyou sir ❤️എത്ര നേരമായി വീഡിയോ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് 🙏
@madmedi123
@madmedi123 Год назад
Chetta nta jeevithattil kurachenkilum mattam varan karanam chettante eee videos anu Enikku 2 case ondairnnu criminal case anu kude ondairunnavar enne ottapedutti nthu jeevitham poyennu vicharikkunbozha nursing admission kittiyathu 1st year kazhinju all subjectinu pass ayi .Njan ithuvare padichu xam pass ayittulla copy adicha jaichittillathu. But nursing padicha pass ayathu .2nd year padikkunnu oppam dominosil part time work cheyyunnu. chettante videosil parayunnathu ellam cheyyan enikku pattarill kurachokkeye cheyyan pattunnollu but Njan ippo happy anu thank you chetta ♥️♥️♥️♥️♥️♥️♥️🔥🔥🔥🔥
@madmedi123
@madmedi123 Год назад
Pattumenkil chettan ithonnu vaaikkanam
@MyLittleBlooms777
@MyLittleBlooms777 Год назад
Discipline - ee word nte correct sense, athilekku ethicherruvan n ulla correct route, how tovpractice it, ithreyum superb guidance,no words to say, Thank you sir
@user-hs1hj7zk3h
@user-hs1hj7zk3h Год назад
Sir can you make a video to stop daydreaming
@abdullaahammed5585
@abdullaahammed5585 Год назад
Very good mesaages.. Thank u bro❤
@user-md3mg4nn9x
@user-md3mg4nn9x 4 месяца назад
Thangalude sound valare postive energy tharunnu
@lalitham-sangeetham62
@lalitham-sangeetham62 Год назад
Video wait ചെയ്യുവായിരുന്നു. Thank you sir🙏🏻🙏🏻🙏🏻 സർ ഒരു മെഡിറ്റേഷൻ video ന്യൂ ഇയർ start ചെയ്യുമ്പോൾ തരുമോ.
@Jesuschriiiiist
@Jesuschriiiiist Год назад
സുഹൃത്തുക്കളെ എല്ലാവർക്കും നല്ലൊരു വർഷം ആശംസിക്കുന്നു😍
@geethaharidas9743
@geethaharidas9743 Год назад
സാർ എല്ലാവി ഡിയോയും ഉപകാരപ്പെട്ടുന്നുണ്ട് വിലയേറിയ അറിവുകൾ തരാൻ സ്വന്തം സമയം തന്നു സഹായിച്ചതിന് നനി പറയുന്നു👋👋
@ashakrishna9690
@ashakrishna9690 Год назад
Thank you universe🥰🥰🥰 Thank you sir❤ Happy new year sir 🙏🙏🙏
@divyaparu3656
@divyaparu3656 Год назад
Sir njn daily sir nte vdeo kannnna oral anu ....ennalum kurachu divasangalku munp eniku kurachu problems undayi jeevitham tanne avasanikkan sremichu ennal .. .nadannillla 😔 oru advise chothikkano enne samadanippikano arum undayillla arodum enikonnum parayan pattatha avastha ayirunnu ....ennalum veendum njn sir nte vdeo kanan tudangi ente life ippo oru pad change und ente munnil daivam pole vanna aaa voice ...athanu enne ippo jeeevippikkunnne ....ippo enne tolpichavarude munnil njn jeyikkan sremikunnu ....orupad orupad mattam tonnunnu ....ente agrahangal ellam oro divassmayi sadikkunnu thankuuu so much ennalum ente life le valya agrahangalil onnu ippo sir ne onnu kandu nanni parayanam ennathanu ......thankuuu thankuuu so much sir
@sreejibijubiju4353
@sreejibijubiju4353 Год назад
Sir swanthayitu oru business thudanganam ennanu ente agraham evide thudanganam ennu ariyilla time ullapol oru solution paranju tharuvo
@sreejangsandhyasreejanomsa3963
Thank you sir വളരേവളരെ നല്ല എപ്പി സോടുകൾ സാറിൻ്റെ വലിയ മനസ്സിന് നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️
@Devvv1111
@Devvv1111 5 месяцев назад
Thank you so much my brother ❤️god blessing 🌟
@aswathiaswathi930
@aswathiaswathi930 Год назад
Happy new year brother.... Thank you 😍😍😍😍😍😍
@akshayap.122
@akshayap.122 Год назад
Athe sir ... Thank you so much 🔥🔥
@kilarsha7719
@kilarsha7719 Год назад
👍👍👍. ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ♥️
@suryajithsivaram6737
@suryajithsivaram6737 Год назад
Happy New Year Bro😍
@vineethakalarikkal7680
@vineethakalarikkal7680 Год назад
Technique of discipline is authentically explained in this video.fantastic, awesome 👍 evergreen motivational sppech.
@rjfamilyvlogs22
@rjfamilyvlogs22 Год назад
എല്ലാ വീഡിയോകളും വളരെ വളരെ ഉപകാരപ്പെടുന്നു. Thank you so much.🙏
@soumyas3265
@soumyas3265 Год назад
Thank you suhruthe ❤️
@vandanavp7681
@vandanavp7681 Год назад
Valare upakaram
@abduljaleel4391
@abduljaleel4391 Год назад
Very good information thanks 🙏
@sunitharadhamony3820
@sunitharadhamony3820 Год назад
നല്ല മനസിന്‌ നന്ദി ഹാപ്പി ന്യൂ ഇയർ ❤️
@jamesjoseph7202
@jamesjoseph7202 Год назад
Thank you sir 🙏 Happy New year
@jobi408
@jobi408 Год назад
You change my life, Thank you so much🙏🏼
@chinnuschinnu
@chinnuschinnu Год назад
Thank you universe 🙏🏻🙏🏻🙏🏻thank you sir🙏🏻🙏🏻🙏🏻
@ranisatheesh7151
@ranisatheesh7151 Год назад
Othiri upakarappettu Thanku somuch God bless u
@ASARD2024
@ASARD2024 Год назад
ഇത്തരം കാര്യങ്ങളെല്ലാം വിദേശരാജ്യങ്ങളിൽ അവരുടെ സ്കൂളുകളിൽനിന്നും പഠിപ്പിക്കുന്നുണ്ട് .ഫുട്ബോൾ മത്സരം കഴിഞ്ഞതിനുശേഷം ജപ്പാൻകാർ സ്റ്റേഡിയം വൃത്തിയാക്കിയത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു.അത് അവരുടെ വിദ്യാഭ്യാസത്തിലൂടെ നേടയിതാണ്
@sreekrishnabakers672
@sreekrishnabakers672 Год назад
Thank you sir
@karthikkarthi9438
@karthikkarthi9438 Год назад
Njan nokkam sir 🙏 tquuu so much 🙏
@niyafathima8194
@niyafathima8194 Год назад
Enikk nigale vedeo nannayi eshtta pettu enikk swanthamayiendhgilum thudaganamennundd kure kalagalayitt vijarikkunnu ithu vare onnum nadannittilla edhu thudagum egane thudagumennum ariyilla ithu polulla vedeyos orupadd kanddu
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
Hi,sir enikk onnilum focus cheyyan pattanillaa.Ente badluck karanam onnnum achieve cheyyan pattillann thonnann
@sahasdesigns8774
@sahasdesigns8774 Год назад
Njanum അങ്ങനർന്നു. നമ്മൾ thanne vijarichal ഇടീന് മാറാൻ പറ്റും. Ullil കിടക്കുന്ന - ves മാറ്റി possitive ആകിയപ്പോൾ ok aayi തൊടങ്ങി....
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
@@sahasdesigns8774 njan kure try cheyyanund but...Enganeya mariye?time eduthooo
@sahasdesigns8774
@sahasdesigns8774 Год назад
@@DreamCatcher-kg4lu enikk കഴിയില്ല എന്നുള്ള ട്രസ്റ്റ്‌ എടുത്തു മാറ്റിയാൽ rakshapettu😊. Aa കഴിയില്ല ennu mind parayunadinoru reason ഉണ്ടാകും... Adenthanennu kandu പിടിച്ചു ad mati edukan nokkiyal👌.... Daily 10- 30 mint meditation try cheydal... Vere വൈബ് aayirikkum
@dreamcatcher4571
@dreamcatcher4571 Год назад
Thank u sir .....
@mastermind4954
@mastermind4954 Год назад
Thanks for sharing your valuable information. May God bless you.
@varuncm7168
@varuncm7168 Год назад
Valare ere upakaram avunnudu… Thank you soo much❤
@user-bm4vb5ci1y
@user-bm4vb5ci1y 10 месяцев назад
Good message videosukal sir....
@sreelekhap4552
@sreelekhap4552 Год назад
Ok sir.Njn കുറച്ചു നാളുകളായി 20min time രാവിലെയും വൈകിട്ടും എൻ്റെ ആഗ്രഹത്തിന് വേണ്ടി meditation pole mind il kondu വരുന്നുണ്ട്.ഒരു resolution pole.ath ok ano sir?
@KL-jq7lt
@KL-jq7lt Год назад
Yes it's useful for my growth ❤
@amudalalammu.7776
@amudalalammu.7776 Год назад
Thank you so much brother for the amazing ideas. Thanks a lot. Thank you Universe 🙏
@meghakm2271
@meghakm2271 Год назад
ഞാനിപ്പോള്‍ 4.30മുന്നെ എണീക്കും.alarm adikkunnathinu munne🙂
@Magical_life..
@Magical_life.. Год назад
Happy new year sir , I really changed and I must change ,thank you so much ✨✨
@sruthidayanandan6474
@sruthidayanandan6474 11 месяцев назад
Thank you ... for you videos..keep going ❤
@shaharbanjamsheer2743
@shaharbanjamsheer2743 Год назад
Waiting for new year resolution video 📸
@MrSaripark
@MrSaripark Год назад
Sir you are the greatest person God bless you
@crispinvictor5647
@crispinvictor5647 Год назад
Super, thank you,💖
@jayavazhayil1791
@jayavazhayil1791 Год назад
Orupad Orupad Orupad santhosham Nandi 🙏❤
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Oh I was thinking I got this channel late but I’m happy I’m here I don’t want to be negative about that 😅
@Lachuzzz9631
@Lachuzzz9631 Год назад
വീഡോയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@husna683
@husna683 Год назад
Thank you so muchh❤️✨️
@haseeb1837
@haseeb1837 Год назад
ഡ്രസിംഗിനെപറ്റി പറയണം
@athirat2244
@athirat2244 Год назад
Sir, over thinking ne kurich oru series idamo
@sreejaanaswara8985
@sreejaanaswara8985 Год назад
Thank you so much Sir👍👍💯💓💓
@johnarakkal4835
@johnarakkal4835 Год назад
December 31 must, Last strong video
@dineshkumarnair753
@dineshkumarnair753 Год назад
Thanks for your information 🙏🙏🙏.I will ❤️
@prasulat
@prasulat Год назад
Thank you
@dhanyam5993
@dhanyam5993 Год назад
Thank you so much sir
@sukanyasuku7910
@sukanyasuku7910 Год назад
1st like ❤️💃🙏
@indujaprasanth9274
@indujaprasanth9274 Год назад
ഒരുപാടു നന്ദി 🙏🏻🙏🏻
@raginkarayan3669
@raginkarayan3669 Год назад
Thanks bro for valuable advice thanks
@vaishnavishaji5851
@vaishnavishaji5851 Год назад
Njan padikkan irikumbol eniku concentration kittu illa 1 paragraph padikan vendi 4 hrs ke edukkunnu athinenthanu 1 pariharam
@divyadivuzz7210
@divyadivuzz7210 Год назад
Thankyou Universe ❤️
Далее
Сказала дочке НЕТ!
00:24
Просмотров 1,1 млн
Пришёл к другу на ночёвку 😂
01:00