Тёмный

നബിദിനം ആഘോഷിക്കൽ ബിദ്അത്താണെങ്കിൽ മലയാളത്തിലുള്ള ഖുതുബയും ബിദ്അത്തല്ലേ ? | FAISAL MOULAVI 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 32 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@aimanlatheef7979
@aimanlatheef7979 11 месяцев назад
ഫൈസൽ മൗലവി നിങ്ങളെ സമ്മതിച്ചു നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഷർക്കിനെതിരെ പോരാടാനുള്ള ശബ്ദഗാംഭീര്യം ഒരുപാട് ഒരുപാട് വർദ്ധിപ്പിച്ച് തരട്ടെ ആമീൻ
@AbdulRahman-kn3ub
@AbdulRahman-kn3ub 11 месяцев назад
ഇബ്‌ലീസിന്റെ പിൻഗാമി
@Ahlusunnah204
@Ahlusunnah204 11 месяцев назад
​@@AbdulRahman-kn3ubഎന്ന് ചുണ്ണി😂😂
@AbdulRahman-kn3ub
@AbdulRahman-kn3ub 11 месяцев назад
@@Ahlusunnah204 പോടെയ് muju
@Ahlusunnah204
@Ahlusunnah204 11 месяцев назад
@@AbdulRahman-kn3ub ചുണ്ണികൾക്ക് ആദർശം ആദർശം കൊണ്ട് നേരിടാൻ അറിയില്ല അവർക്ക് തെറി പറയാൻ മാത്രമേ അറിയൂ
@true2393
@true2393 11 месяцев назад
​@@AbdulRahman-kn3ubibleesinte pingaamikal islamil dhinam dhinam bidhAthukal unddaakkunna Aalukalanu Athaaraanennu Manassilakkan inneluppamanu Athram Aalukal cheythu konddirikkunnath iblees punnyamayi thonnippichu konddeyirikkum?
@ilyasamanath2893
@ilyasamanath2893 11 месяцев назад
കൃത്യമായ വിശദീകരണം 👍🏻
@abdulkadershaman8629
@abdulkadershaman8629 11 месяцев назад
ما شاء الله تبارك الرحمن بارك الله فيك وصحه وعافيه❤
@shaheemem1173
@shaheemem1173 11 месяцев назад
അൽഹംദുലില്ലാഹ് ❤️👌🤲🏽😭☝🏼👍🏿👍🏿
@ummerp7222
@ummerp7222 11 месяцев назад
ചില സുന്നീ കൾ ചോദിക്കും ബാങ്കും മലയാളത്തിൽ ആയി കൂടെ എന്ന പറയും
@klkutty6354
@klkutty6354 11 месяцев назад
🌹നബിതങ്ങൾ ചെയ്യാത്ത കാര്യങ്ങൾ എല്ലാം ബിദ്അതാണെങ്കിൽ, മലയാളത്തിലുള്ള ജുമാ ഖുതുബയും ബിദ്അത് തന്നെ 👌കാരണം നബിതങ്ങളും സഹബതും , അറബിയിലാണ് ഖുതുബ നിർവഹിച്ചത് എന്നിരിക്കെ, ആ മാതൃകയെ പിന്തുടരാതെ പിന്നീട് കടത്തി കൂട്ടിയ ആചാരമായ മലയാള ഖുതുബ എന്ന ബിദ്അതും, ബിദ്അത് തന്നെയാകുമല്ലോ 👌
@alavipathiyil3121
@alavipathiyil3121 11 месяцев назад
​@@klkutty6354നബി ഓതിയ ഖുതുബയാണോ സമസ്ത ഓതുന്നത്
@abdulnasarm3950
@abdulnasarm3950 11 месяцев назад
​@@klkutty6354ഈവിഡിയോ മുഴുവൻ കേട്ടാൽ മനസിലാവും
@fayizkt4595
@fayizkt4595 11 месяцев назад
നന്നായി മനസ്സിലാക്കി👍
@user-xm4wx8xg5m
@user-xm4wx8xg5m 11 месяцев назад
ഇംഗ്ളീഷിൽ ആശംസ പറയാമോ ഹാപ്പി ബർത്ഡേ നബിയേ...🎉🍿🍜🥫
@abduljabbar2699
@abduljabbar2699 11 месяцев назад
ബലി പെരുന്നാളിനേക്കാൾ വലിയ തായി കഴിക്കുന്നത്. നബിദിനം അല്ല അത് മുജാഹിദ് സമ്മേളനങ്ങളാണ്
@subaidakm3853
@subaidakm3853 11 месяцев назад
Alhamdulillah ❤
@rishinpk5948
@rishinpk5948 11 месяцев назад
Jazakallah khaira
@Ibrahim-kt3ti
@Ibrahim-kt3ti 11 месяцев назад
നല്ല മുസ്‌ലിയാർ അങ്ങനെ ബാങ്കും ഇക്കാമത്ത് അക്കൗണ്ട് മലയാളത്തിലേക്ക് കൂടെ
@fathimarizaah
@fathimarizaah 11 месяцев назад
Alhamdulillha 🤲👍👍👍👍👍
@haidaraliktmm4294
@haidaraliktmm4294 10 месяцев назад
ഒന്നും പറയാനില്ല 👌മറുപടി സൂപ്പർ 🙏
@Ibrahim-kt3ti
@Ibrahim-kt3ti 11 месяцев назад
ഖുതുബ മലയാളത്തിൽ ഓതുന്നത് വിശദീകരണം ഈ ആധുനിക കാലത്ത് നമുക്ക് ഏതു ഭാഷയാണ് എങ്കിലും പഠിച്ചെടുക്കാൻ അവസരമുണ്ട് അറബി നോക്കിക്കൂടെ എല്ലാവരും സ്പോക്കൺ ഇംഗ്ലീഷ് ആണ് പ്രോത്സാഹിപ്പിക്കുന്നത് ഇനിമുതൽ ഇംഗ്ലീഷിൽ ആവാം എല്ലാരും ഇംഗ്ലീഷ് ആണ് നോക്കുന്നത്
@TheOutspokenBro
@TheOutspokenBro 6 месяцев назад
എല്ലാവരും അറബി പഠിച്ചാൽ അറബിയിൽ തന്നെ ആക്കാം..!!അതിൽ പ്രശ്നമൊന്നുമില്ല.. ഞാനിവിടെ ദുബായിലാണ് ഇവിടെ അറബിയിലുമാണ് വ്യത്യസ്ത വിഷയങ്ങൾ ആയിരിക്കും ഖുതുബയിൽ പറയുന്നത്.. അല്ലാതെ നമ്മുടെ നാട്ടിലുള്ളത് പോലെ ബുക്ക് നോക്കി പറഞ്ഞതു തന്നെ പറഞ്ഞിരിക്കുകയല്ല..!!
@AbdulGafoor-fz6cv
@AbdulGafoor-fz6cv 11 месяцев назад
അപ്പോ ബാങ്ക് ജനങ്ങളോട് അല്ലെ അത് മലയാളത്തിൽ ആക്കി കൂടെ
@hameednarukkottil8704
@hameednarukkottil8704 11 месяцев назад
ഒരു കാര്യം ചെയ്യ് നിന്റെ മഹല്ലിൽ മലയാളത്തിൽ ബാക്ക് വിളിക്കാൻ പറ
@AbdulGafoor-fz6cv
@AbdulGafoor-fz6cv 11 месяцев назад
@@hameednarukkottil8704 നിനക്കന്തിനാ കുരു പൊട്ടുന്നത് മറുപടി ഉണ്ടങ്കിൽ പറയൂ
@raaznm19
@raaznm19 11 месяцев назад
​@@hameednarukkottil8704അയാൾ പറഞ്ഞതിൽ കാര്യം ഇല്ലേ... ആദ്യം മലയാള ഖുതുബ നടത്തുന്നവർ മലയാളത്തിൽ ബാങ്ക് കൊടുക്കട്ടെ
@sanchari734
@sanchari734 11 месяцев назад
@@hameednarukkottil8704 അയാൽ അറബി ഖുതുബ പിൻപറ്റുന്ന ആളായതു കോണല്ലെ അങ്ങിനെ ചൊതിച്ചത്. അതിന്നു മലയാള ഖുതുബ ഓതുന്ന നിങൾ ഉത്തരം പറയണം.
@unsgamer610
@unsgamer610 10 месяцев назад
@@raaznm19 ബാങ്ക് കൊടുക്കുന്നതിന്റെ ഉദ്ദേശം നിസ്കാരത്തിന്റെ സമയം ആയി എന്ന് അറിയിക്കാനാണ്. അത് അറബിയിൽ ആയാലും എല്ലാവർക്കും അറിയാം നിസ്കാരത്തിന്റെ സമയം ആയെന്നു . ഖുതുബാഹ് ആളുകളക്ക് ഇസ്ലാം കൂടുതൽ മനസിലാക്കി കൊടുക്കാനാണ്. പറയുന്നത് എന്താണെന്നു മനസിലായില്ലെങ്കിൽ പിന്നെ എന്ത് ഗുണമാണ് ആ കേൾക്കുന്ന ആളുകൾക്ക് അതുകൊണ്ട് ഉണ്ടാവുക
@sanchari734
@sanchari734 11 месяцев назад
തല മറക്കാതെ എന്ത് പറഞ്ഞിട്ടും കാര്യില്ല . ഓ....ഞാൻ മറന്നു പോയി...അതിന്നു സഹീയായ തെളിവ് ഇല്ലല്ലോ... 🤭
@ONETIMEMODE
@ONETIMEMODE 11 месяцев назад
ഇങ്ങിനെയുള്ള മുറിയൻ മൗലവിമാരുുംകുറെ ശിങ്കിടിമാർക്കും ജനങ്ങളെ പോട്ടൻമാരാക്കുക ഇതാണ് ഇവരുടെ ജോലി.
@aboobackeradivannimohamed6919
@aboobackeradivannimohamed6919 11 месяцев назад
👌❤️
@jabrannihal6117
@jabrannihal6117 11 месяцев назад
Anya Bashir അറബി അല്ലാത്ത അന്യഭാഷയിൽ ഓതുമ്പോൾആണ് ഈ തർക്കം നിലനിൽക്കുന്നത്! അറബി ഭാഷയിൽ ഖുതുബ ഓതിയാൽ നിസ്കാരം ശരി ആവുമോ ഇല്ലയോ എന്നതിന് രണ്ട് അഭിപ്രായം ഇല്ല ശരിയാവും എന്നു തന്നെയാണ് എന്നാൽ തർക്കമുള്ള ഒരു വിഷയത്തിലേക്ക് എന്തിനാണ് നമ്മൾ പോകുന്നത്⁉️⁉️⁉️ റസൂൽ പേർഷ്യയിൽ പോയപ്പോൾ പേർഷ്യൻ ഭാഷ പറഞ്ഞിട്ടും അവിടെ അറബിയിലാണ് ഖുതുബ ഓതിയത്!
@jabrannihal6117
@jabrannihal6117 11 месяцев назад
ഭൂരിപക്ഷം നോക്കി ഭാഷ തിരഞ്ഞെടുക്കാം എങ്കിൽ ഗൾഫ് നാടുകളിൽ ചില പള്ളികളിൽ അറബിയിൽ ഖുതുബ ഓതുന്ന സ്ഥലത്ത് മലയാളികളും പാക്കിസ്ഥാനികളും മറ്റ് രാജ്യക്കാരും കൂടുതലായിരിക്കും എന്നാലും അവിടെ ഭാഷ മാറ്റിമറിക്കാറില്ല. 1921 വരെ ഒരു തർക്കവും ഇല്ലാത്ത ഖുതുബ ഭാഷാ മാറ്റം മുജാഹിദുകൾ കൊണ്ടുവന്നു അതോടുകൂടി തർക്കവും തുടങ്ങി.
@Pmafoundation24
@Pmafoundation24 11 месяцев назад
വിവരമില്ലാത്തവർക്ക് കൃത്യമായ വിവരണമായി തോന്നും എന്നല്ലാതെ വേറെ ഒന്നും ഇതിലില്ല ഇദ്ദേഹത്തിന്റെ തൊള്ളയിൽ കിട്ടിയ ന്യായം പറഞ്ഞൊപ്പിച്ചു നബിതങ്ങൾ കല്പിച്ചതെ ചെയ്യൂ എന്ന് പറയുന്നവർക്ക് ഖുതുബ യുടെ കാര്യത്തിൽ സ്വന്ധം ന്യായം നബി തങ്ങൾ പറഞ്ഞത് ഞാൻ നിസ്കരിക്കുന്നത് എങ്ങിനെയാണോ അതുപോലെ നിസ്കരിക്കണം എന്നാണ് അതാണ് സ്വഹബത് കേരത്തിൽ വന്നപ്പോൾ നടത്തിയത്, അവർ നിങ്ങളുടെ ഭാഷയിൽ ഓതിക്കോളി എന്നു പോലും ഇവിടെത്തെ ആളുകളോട് പറഞ്ഞില്ല അപ്പോൾ അവർക്ക് തിരിയാത്ത ദീൻ തിരിഞ്ഞവരാണ് മുജ, ജമകൾ ✅️👍👍👍✅️
@mashoodpp3208
@mashoodpp3208 11 месяцев назад
Correct
@ismailadiyaattil4606
@ismailadiyaattil4606 11 месяцев назад
1947, വരെ സമസ്ത പള്ളിയിൽ മലയാളത്തിലായിരുന്നു ഖുതുബ, പിന്നെ എന്തിനാ മാറ്റിയത്
@mubashirek9125
@mubashirek9125 11 месяцев назад
​@@ismailadiyaattil4606എന്തങ്കിലും പറയരുത് അങ്ങെനെ ഇല്ല എന്തിനാ സുഹൃത്തേ
@alameen9613
@alameen9613 11 месяцев назад
eniit sunin palikalil nabiyude kuthuba aano othunnath atho etho kalath jeevicha oral apranja kuthuba oru pusthakathil ezhuthi vechit ath pusthakam nokki akshram vidathe chollal alle.. athum AP kk vere Ek kk Vere Version kollam... ath ingalk evdnna kitti.. nabi niskaricha poole niskarikkkanam enn parayunna thankalak enthee ath oru uluppum illathe angeekarikkan sadikkunnath. ntheey nabi paranjeeno aa pusthakathil ninn aan vayikkendath enn... quran othi janagalk bodhavalkaranam kodukkan vendi aan juma kuthuba.. ithipoo koree keeet avasanam jumuakk mumbum shesham malayalathil prasangikkan enthee ingalk ippo thonii.. athunm niskram kazhnj athikam alkarum poyathin shesham.
@abdulnasarm3950
@abdulnasarm3950 11 месяцев назад
​@@ismailadiyaattil46061984വരെ എന്റെ മഹല്ലിൽ മലയാളത്തിൽ ആയിരുന്നു പറഞ്ഞിരുന്നത്
@user-xw4cw1ji4i
@user-xw4cw1ji4i День назад
ഹുത്ബയുടെഭാശചോദിച്ചാആളോട്.കുർആൻ.14.4.വായിച്ചാൽ.ആശംശയംതീരും
@shahulhameedasharaf3992
@shahulhameedasharaf3992 11 месяцев назад
സിംസാറുൽഹുദവി ഇതേപോലെ പറഞ്ഞുഞാനും കേട്ടു
@Ambathursingham
@Ambathursingham 11 месяцев назад
എന്ത്?
@shadhilwithyou6556
@shadhilwithyou6556 11 месяцев назад
End ketenn aale pattikkalle
@abdurouf7662
@abdurouf7662 11 месяцев назад
നല്ല വിവരം ഞാൻ സാധാരണ കാരൻ
@user-xw4cw1ji4i
@user-xw4cw1ji4i День назад
ബാഗ്ഗിന്.ഹുത്ബ,ഉൽബോദനം.എന്അല്ലാപേര്.ബാഗ്ഗ്എന്നാണ്.ഈ.2.ൻറ്റേഅർതംപടീക്ക്അപ്പോൾ.ആശംശയംതീരും
@fasalmj4339
@fasalmj4339 17 дней назад
ഫൈസൽ മൗലവി നബി ഖുർആൻ ഓതിയത് അറബിയിൽ. നബി നിസ്കരിച്ചത് അറബിയിൽ
@shamsuddeen1394
@shamsuddeen1394 11 месяцев назад
നബിയും സ്വഹാബത്തും നബിദിനം നടത്തിയത് അറബിയിലോ മലയാളത്തിലോ ?എന്ന് സമസ്തക്കാരോട് ചോദിക്കുന്നു.
@klkutty6354
@klkutty6354 11 месяцев назад
🌹അപ്പൊ, മലയാളം ഹുതുബ നിർവഹിക്കുക എന്നതിന് കുഴപ്പമില്ലെങ്കിൽ, നബിദിനത്തിനും കുഴപ്പം കാണേണ്ടതില്ല 👀
@nihalmiju4414
@nihalmiju4414 11 месяцев назад
എന്നാൽ നിസ്കാരവും മലയാളത്തിലല്ലേ നിർവഹിക്കേണ്ടത്
@shereef6749
@shereef6749 11 месяцев назад
സുഹൃത്തേ നിസ്കാരം അല്ലഹുവിനോട് ആണ്
@fasalmj4339
@fasalmj4339 17 дней назад
ഫൈസൽ മൗലവി ഖുതുബ അറബി അല്ലാത്ത ഭാഷയിൽ ഓതിയ സഹാബി ആരാണ്. ലോകത്ത് മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏത് പണ്ഡിതനാണ് ഖുതുബ അറബി അല്ലാത്ത ഭാഷയിൽ ഓതിയത്
@MuhammadramathMuhammad
@MuhammadramathMuhammad 11 месяцев назад
നബിദിനം റസൂലുള്ള ആഘോഷിച്ചിനോ സഹാബത്ത് ആഘോഷിച്ചിനോ എന്ന് ചോദിക്കുന്നു എന്നാൽ റസൂലുള്ള ചെയ്ത അറബി ഭാഷ ഖുത്ബ അത് അവർ ചെയുകയില്ല. അതിനെ അവർ ന്യായീകരിക്കുകയാണ് ചെയ്യുന്നത്
@abdulnizar9556
@abdulnizar9556 11 месяцев назад
സുന്നികളും മീഞ്ചന്ത സമ്മേളനം വരെ മലയാളത്തിൽ ആയിരുന്നു ഖുതുബ പറഞ്ഞിരുന്നത് എന്ന് സുന്നി ഗ്രന്ഥങ്ങളിൽ തന്നെ ഉണ്ടല്ലോ. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പിതാവ് മരണം വരെ മലയാളത്തിൽ ആയിരുന്നു ഖുതുബ പറഞ്ഞിരുന്നത് എന്നും അതിൽ ഉണ്ട്
@Subhashbabu-np5rf
@Subhashbabu-np5rf 8 месяцев назад
തിന്നുന്ന ചോറിനോട് കൂറ് കാണിക്കുക. ഇവിടെ അറബി അല്ല മുഖ്യം . മലയാളമാണ്.അല്ലെങ്കിൽ ഇംഗ്ളീഷിൽ പറയൂ.ഒരു സമൂഹത്തെ മൊത്തത്തിൽ വിഢ്ഢികളാക്കരുത്.ദൈവം അറബ് നാട്ടിൽ മാത്രം ഒതുങ്ങുന്ന വിശ്വാസം അല്ല. ഇത് കേരളമാണ് കേരളം. ഇസ്ലാം മത വിശ്വാസികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച നാട്.ഞങ്ങളും നിങ്ങളുടെ വിശ്വാസങ്ങൾ മനസ്സിലാക്കട്ടെ.നിങ്ങൾക്ക് മലയാളമറിയില്ലെങ്കിൽ ഈ കാര്യം മലയാളികളെ ഏൽപ്പിക്കൂ.
@jaihind9405
@jaihind9405 11 месяцев назад
അല്ലാഹുവിന്റെ റസൂലിന്റെ ഭാര്യമാർ അന്യ പുരുഷന്മാരുടെ മുമ്പിൽ ഒരു മറയില്ലാതെ സംസാരിച്ചിരുന്നോ? അവരുമായി ഇട കലർന്നിരുന്നോ? ഈ വിഷയത്തിലും കൂടുതൽ പഠിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും നല്ലതായിരിക്കും
@abdullahu.aabdullah4897
@abdullahu.aabdullah4897 11 месяцев назад
👍👍
@user-jo6hj2mc8e
@user-jo6hj2mc8e 11 месяцев назад
ജാറത്തിലെ കാര്യമാണോ പറയുന്നത്
@user-de1wc6xm7b
@user-de1wc6xm7b 11 месяцев назад
അസ്സലാമു അലൈകും ഉമ്മത്തിൽ നന്മ ഉണ്ടാവണം എന്ന നിയ്യത്തിൽ ഇരുവിഭാഗത്തിനും ഒന്ന് കൂടി ഇരുന്നു ഒരു സലാം ഒക്കെ പറഞ്ഞു ഒരു ചായ ഒക്കെ കുടിച്ചു മുൻവിധി ഇല്ലാതെ ഒന്ന് നല്ല രീതിയിൽ സംസാരിച്ചൂടെ സലഫികൾ എന്ന് പറയുന്നവർ ഇതിനെ എതിർത്തപ്പോൾ സുന്നികൾ എന്ന് പറയുന്നവർ ജോറായി ചെയ്യുന്നു രണ്ട് കൂട്ടർക്കും വാശി ഇനി ഉമ്മത്തിന്റ നന്മ ആരാണ് ഉദ്ദേശിച്ചത് എന്ന് പറയാൻ പറ്റോ 🙏
@ahamadkuttyayamutty1343
@ahamadkuttyayamutty1343 11 месяцев назад
എന്നാപ്പിന്നെ ബാങ്കും മലയാളത്തിലാക്കിക്കൂടെ
@Abdulhameed-mi6hr
@Abdulhameed-mi6hr 11 месяцев назад
സൗദിയിൽ ചെന്നപ്പോൾ കോഴി കൂവുന്നതടക്കം മലയാളത്തിലാ
@rashidkololamb
@rashidkololamb 11 месяцев назад
ബാങ്കിന്റെ അർത്ഥം ആർക്കാ അറിഞ്ഞു കൂടാത്തത്.. വിമർശിക്കാൻ വേണ്ടിയാണെങ്കിലും ചില അമുസ്ലിംകൾക്ക് അടക്കം അതൊക്കെ അറിയാം.. അത്പോലെ ഒന്നാണോ ഖുതുബ..?
@mubashirek9125
@mubashirek9125 11 месяцев назад
@@rashidkololamb 👎
@klkutty6354
@klkutty6354 11 месяцев назад
​@@rashidkololambഅതെന്താ മ വെള്ളിയാഴ്ച ജുമുഅ ഖുതുബ മലയാളത്തിൽ കേട്ടാലേ ,ഉമ്മത്ത് നന്നാവുകയുള്ളൂ, അതല്ലെങ്കിൽ ഉമ്മത്ത് ദീൻ പഠിക്കൂ എന്നുണ്ടോ🤔
@Onlymeshafi
@Onlymeshafi 11 месяцев назад
സലാം പറയുയുനതും  മലയാളംപറഞ്ഞൂടെ
@sainabakkt
@sainabakkt 11 месяцев назад
അപ്പൊ ഇഗ്ലീഷ് കാരൻ നമസ്കാരത്തിലും ഖുർആൻ ഓതാലും എല്ലാം ഇഗ്ലീഷിലോ എന്താ ഇങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ
@moidheenmk8943
@moidheenmk8943 11 месяцев назад
വിഷുധകു൪ആ൯.14.4.നോകിയാൽ.വിവരമുള്ളവ൪ക്.സംസയംതീരും.
@alavikuttyalavi3180
@alavikuttyalavi3180 11 месяцев назад
കുത്ബ ഒ ത ണമെങ്കിൽ ബുളൂ ഹ് വെണം - . പിന്തി തുടർന്ന വന്ന് ഫാത്തിഹ വെണ്ട - ഒന്നാം റഹത്തിൽ ഫാത്തിഹ വെണ്ടെ
@najeelas66
@najeelas66 11 месяцев назад
ഇവരിങ്ങനെ ചോദിച്ച് കൊണ്ടേയിരിക്കും, വിചാരണ നാളിൽ അള്ളാഹുവിൻറെ മുമ്പിൽ എത്തും വരെ ... ബുട്ടാളിം 😏
@Zulqarnain2024
@Zulqarnain2024 6 месяцев назад
Khuthuba kachavadam pole allalo. Jumuayude sharthalle apo ath malayalathil sheriyavillalo.
@ahahahsss420
@ahahahsss420 11 месяцев назад
KNM ഉം is m ഉം ഏത് പള്ളി ലാണ് അടിയുണ്ടാക്കിയത്
@kunhalankeyath7446
@kunhalankeyath7446 11 месяцев назад
Allaahuven. Masjed. Veed.. Ellaappoo.salafi. masjed. A. P. Masjed. E. K. Masjid. Angene. Poogunnu. Anthamellaatha. Vargam.
@user-zs9oz4iw2g
@user-zs9oz4iw2g 11 месяцев назад
ദ്യനിയാവിലെ സുഖം തന്നെ ത്യജിച്ച മഹാ സ്വാത്വികരായ പണ്ഡിതൻമാർ എന്തുകൊണ്ടായിരിക്കാം മലയാള ഖുതുബയെ അംഗീകരിക്കാതിരുന്നത്?
@Ambathursingham
@Ambathursingham 11 месяцев назад
ഏതു ഏതു പണ്ഡിതന്മാരാണ് അങ്ങനെ പറഞ്ഞത്
@gazzaliip8683
@gazzaliip8683 11 месяцев назад
ദുനിയാവിലെ എല്ലാ സുഖം ങ്ങളും ത്യജിക്കാൻ ആരാ പറഞ്ഞത്. അനുവദീനമായ എല്ലാ സുഖങ്ങളും അനുഭവിക്കാം
@rashidkololamb
@rashidkololamb 11 месяцев назад
ജനങ്ങൾ സന്മാർഗം പ്രാപിക്കുമോ എന്ന ഭയം കൊണ്ടാകും.. 😁
@sanchari734
@sanchari734 11 месяцев назад
വഹാബി കളും സെൽഫി കളും മാത്രമാണ് പണ്ഡിതന്മാർ. 😂😂😂
@haneepahaneepa624
@haneepahaneepa624 11 месяцев назад
വഹിബീസംതന്നെബിദഅത്താണ്1921-ന്ശേഷംവന്നതാണ്
@user-mv9iy3wk1w
@user-mv9iy3wk1w 11 месяцев назад
സമസ്ത വന്നത് 1924 ലും ദിന് ഇല്ലാത്തദ് പലതും വന്നു
@AbdulGafoor-fz6cv
@AbdulGafoor-fz6cv 11 месяцев назад
അപ്പോ ഹജ്ജിന്റെ സമയത്ത് എത്ര ഭാഷയിൽ ഖുത്ബ ഓതണം നിങ്ങളുടെ ഈ തട്ടിപ്പ് നിർത്തി കൂടെ
@shadhilwithyou6556
@shadhilwithyou6556 11 месяцев назад
Idinonnum avar mindilla.pavam vivaramillathavar ivare yukthiyil veeyum.allaahu hidayath kodkate
@kukkudus9835
@kukkudus9835 11 месяцев назад
ഉണ്ടല്ലോ....അത് പരിഭാഷ പെടുത്തി അവരവരുടെ ഭാഷയിൽ അതത് ആളുകൾ പറഞ്ഞു kodukkunnundallo....
@kukkudus9835
@kukkudus9835 11 месяцев назад
നിങ്ങളൊക്കെ എത്ര കുതുബ കേട്ടു...ഏതൊക്കെ കര്യം ങ്ങൾ മനസ്സിലാക്കി
@mohammedjaseel2569
@mohammedjaseel2569 11 месяцев назад
ഹറമിൽ ഖുത്തുബ അറബിയിലാണ് 75% അറബി അറിയാത്തവരാണ് അവിടെ കേൾക്കുന്നത് പക്ഷേ ട്രാൻസിലേഷൻ ഇല്ല അറബിയിൽ തന്നെയാണ് പറയുന്നത് അതുകൊണ്ട് ഖുതുബ അറബിയിലാണ് വേണ്ടത്
@rashidkololamb
@rashidkololamb 11 месяцев назад
അവരുടെ നാട് അവരുടെ ഭാഷ അത് മാറ്റണമെന്ന് പറയുന്നതിൽ ലോജിക് ഇല്ല.. പിന്നെ നിങ്ങൾ പറഞ്ഞ 75% പേരിൽ 75% പേരും അറബി അറിയുന്നവരാണ്.. ഇല്ലെങ്കിൽ അവർ പഠിക്കട്ടെ..
@asiyabeevi3773
@asiyabeevi3773 11 месяцев назад
ഖുതുബ അവരവരുടെ ഭാഷയിൽ നടത്താമെന്ന് തെളിവ് ഉണ്ടോ...
@asiyabeevi3773
@asiyabeevi3773 11 месяцев назад
@kayyasworld9162 അവിടുത്തെ ഭാഷ ആയത് കൊണ്ടാണോ നിർവ്വഹിച്ചത്... അപ്പോ അവരവരുടെ ഭാഷയിൽ നിർവഹിക്കാം എന്ന് തെളിവുണ്ടോ...
@latheeflachu9565
@latheeflachu9565 11 месяцев назад
ഖുതുബ കിട്ടാത്തവർക് ജുമാ ശരിയാവില്ല മുജാഹിദ് കാര
@ibrahimvmpadikkal3060
@ibrahimvmpadikkal3060 11 месяцев назад
Jabbar Arif jamida group udan Evan ethum
@AbdurahmanHythemi
@AbdurahmanHythemi 11 месяцев назад
മൗലവി ഖുതുബ താൻ ഉളു വേണം
@riyassaqafi6690
@riyassaqafi6690 11 месяцев назад
ഖുതുബയിൽ നബി തങ്ങൾ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ.. വല്ല ഹദീശ്മുണ്ടോ ⁉️
@hibasajla6123
@hibasajla6123 11 месяцев назад
Arab ഭാഷയിൽ. Nokkah. നടത്തി. മൗലവി. Prasangichad. അറബി ഭാഷ. അറിയായി കയാൽ. E. Sahotharann. വേണ്ടി. ഹുതുബ്. നടത്തുന്നു. എന്നാണ്. അറബി ഭാഷ. പടിക്കൽ. Vujubann. എന്നും. പറഞ്ഞൂ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aliyarmm4680
@aliyarmm4680 11 месяцев назад
ഏ സുന്നികളെ നിങ്ങൾ പറയുന്നത് സത്യമാണന്ന് ഞങ്ങൾക്കറിയാം എന്നാലും ഞങ്ങടെനേതാവ് ഉമ്മർ കാക്ക പറഞ്ഞതേ ഞങ്ങൾ ചെയ്യ
@user-zs9oz4iw2g
@user-zs9oz4iw2g 11 месяцев назад
ഇതിപ്പോ രണ്ടും ശരിയെന്ന് തോന്നുന്നു. ഒരാൾ പറയുന്നത് മലയാളത്തിലായാൽ നമുക്കും മനസ്സിലാവും ഒരു ബോധനമെന്നാണ്. എങ്കിൽ കേരളത്തിൽ ആദ്യ കാലത്ത് ഖുതുബ അറബിയിൽ ഓതുമ്പോൾ എന്ത് കൊണ്ട് അന്നത്തെ നിഷ്ക്കളങ്കമായ ആളുകൾ ഞങ്ങൾ തിതൊന്നും അറിയില്ലല്ലോ? നിങ്ങൾ ഭാഷാന്തര രം ചെയ്ത രൂ എന്ന് പറയാതിരുന്നത്. ആദ്യകാലക്കാരും അതിന്റെ ശേഷമുള്ള ആൾക്കാറാണ് ക്രമത്തിൽ നല്ല നല്ല ആർക്കാർ എന്ന് പ്രവാചകൻ പറഞ്ഞല്ലോ? അപ്പോൾ ആദ്യകാലക്കാർ മോശമാകില്ലേ? ഇതൊരുവിരോധാഭാസമല്ലേ?
@RoyalCkd-nn4ex
@RoyalCkd-nn4ex 11 месяцев назад
കേരളത്തിൽ ആദ്യ കാലത്ത് മലയാളത്തിൽ തന്നെയല്ലേ നടത്തിയത് ?
@user-eg1tm8mb6m
@user-eg1tm8mb6m 11 месяцев назад
വഹാബികളേ..... ഹദീസും ഖുർആനും നോക്കിയല്ല മസ്അല പറയേണ്ടത് ഫിഖ് ഇന്റെ കിതാബ നോക്കി പറയണം അതിലെല്ലാം അറബി അല്ലാത്ത ഭാഷയിൽ ഓതാൻ പാടില്ല എന്നാണ് പറയുന്നത് . കേൾക്കുന്നവർക്ക് തിരിഞ്ഞാലും ഇല്ലെങ്കിൽ അങ്ങനെ തന്നെ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 11 месяцев назад
Tholla badai Faisal yukthivadam parayunnu
@ibrahimvmpadikkal3060
@ibrahimvmpadikkal3060 11 месяцев назад
Evan aduthu thanna yukthi vadi akum kathu erunnu kanam
@haroonm924
@haroonm924 11 месяцев назад
Malayathil.nbi.samsarichittila.magribe.3.subhi.2.
@Mohammedraeesuddeen
@Mohammedraeesuddeen 11 месяцев назад
മൗലവി ഏതായാലും പൊട്ടൻ കുറേ പ്രേക്ഷക പൊട്ടൻ മാരും ഇവരൊക്കെ ദീൻ തന്നെയാണോ ജനങ്ങളെ പഠിപ്പിക്കുന്നത്
@shibinmhd
@shibinmhd 11 месяцев назад
enna pinne bankum ikamathum Malayalathil aakikode😅
@unsgamer610
@unsgamer610 10 месяцев назад
ബാക് കൊടുക്കുന്നത് നിസ്കാരത്തിനു സമയമായി എന്ന് അറിയിക്കാനാണെന്നു കാഫീരീങ്ങൾക്ക് പോലും അറിയാം. അതിനു മലയാളത്തിന്റെ ആവശ്യമില്ല. ഖുതുബ അതുപോലെയല്ല അതിൽ എന്താണ് പറയുന്നത് എന്ന് മനസ്സസിലായില്ലെങ്കിൽ ആ പറയുന്ന കാര്യം എങ്ങനെയാണു നമ്മുടെ ജീവിതത്തിൽ കൊണ്ടുവരിക
@saleenanowshad
@saleenanowshad 5 месяцев назад
എല്ലാം യൂട്യൂബ് കച്ചവടംആണ്. യൂട്യൂബ് കൊണ്ട് സമ്പാദി ക്കുന്ന പണo ഹറാമല്ലേ.
@PARC668
@PARC668 11 месяцев назад
ബാങ്ക് മലയാളത്തിൽ ആക്കിക്കൂടെ
@abdullahu.aabdullah4897
@abdullahu.aabdullah4897 11 месяцев назад
നബിയും സ്വാഹബത്തും യുദ്ധം ചെയ്തു യുണ്ടല്ലോ നിങ്ങൾ എ ന്ത്‌ കൊണ്ട് യുദ്ധം ചെയ്യാത്തത്
@hibasajla6123
@hibasajla6123 11 месяцев назад
ഇപ്പൊൾ റമളാനിൽ എല്ലാ തിവസവും ബിരിയാൻ. കൊടുത്താണ്. ജമയത്തിന്. ആളെ കൂട്ടുന്നത്. റമളാനിൽ. 27. അപ്പം ചുടൽ. ബിദ് അതാണെന്ന് പറയുന്ന. Var. എത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് റമളാൻ. ചോറ് വിളബുന്നദ്😎😎😎😎😎😎😎
@kunchippaptl7125
@kunchippaptl7125 11 месяцев назад
മുസ്ലിയാർ ചോദിച്ചാൽ വഹാബികുടുങ്ങും
@aboobackerkappil7598
@aboobackerkappil7598 11 месяцев назад
ഏതാഈചോദിക്കുന്നപണ്ഡിതൻ
@AbdulGafoor-fz6cv
@AbdulGafoor-fz6cv 11 месяцев назад
നിങ്ങളുടെ അല്ലാഹുവിന്ന് മലയാളം അറിവില്ലെ
@abdurahmanibrahim5660
@abdurahmanibrahim5660 11 месяцев назад
ഭാഷ അറിയാത്തവനു ഹയ്യാ സ്വലാത്ത് എന്നെ വിളിക്കുമ്പോൾ അത് നിസ്കാരത്തിനു വേണ്ടി വിളിക്കുന്നു എന്ന് കരുതിയാൽ മതി അതുപോലെ ഖുത്തുബ ഉപദേശമാണെന്ന് കരുതിയാൽ മതി
@sadiquem6692
@sadiquem6692 11 месяцев назад
🤔
@rashidkololamb
@rashidkololamb 11 месяцев назад
ഉപദേശം മനസ്സിവാത്തവനോട് ഉപദേശിച്ചിട്ട് കാര്യമുണ്ടോ സുഹൃത്തേ? 😁
@klkutty6354
@klkutty6354 11 месяцев назад
​@@rashidkololamb🤲 ജുമാ ഖുതുബ മറ്റുള്ള ദീനി പ്രസംഗങ്ങളെ പോലെ, മനസ്സിലാവുക എന്നുള്ളത് അതിന്റെ നിർബന്ധത്തിൽ പെട്ടതല്ല👌 അഥവാ മറ്റു ദീനി പ്രസംഗങ്ങൾ പോലേ മനസ്സിലാകണം, എന്ന് നിർബന്ധമില്ല എന്നർത്ഥം 🙂
@sameervp3033
@sameervp3033 11 месяцев назад
നിങ്ങളെപ്പോലെയുള്ള ഖത്തീബരല്ല സുന്നികളുടെ ഖത്തീബുമാർ
@AliIbrahim-wp9oe
@AliIbrahim-wp9oe 11 месяцев назад
IDHELLAM KURUTTU BHUDHI MANASSIL VACHU ISLAMINDE ENDHUM EDHIRKKUM SANGIKALKU AAVASYAM ULLADHU ITTU KODUTHU QURANEYUM, NABIYE YUM, ISLAMINEYUM AVAHELIKUNNA EE IBILEESUKALKU ALLAHU THANNE SIKSHA IRAKKUM!!!
@haneepahaneepa624
@haneepahaneepa624 11 месяцев назад
സുന്നികളുടെഖതീബുമാർകിതാബുകൾനല്ലവണ്ണംഓതിപടിച്ചവരാണ്.വഹാബിപാതരിമിരെപോലെപുസ്തകംവായിച്ച്പടിച്ചവരല്ലഅറബിയക്ഷരംഹർക്കത്ത്ഇടാതെനഹ്.വനുസരിച്ച്ഓതാൻകഴിയുന്നപാതിരിമാര്വഹാബികളിലുണ്ടോ
@aflahkomban4263
@aflahkomban4263 9 месяцев назад
Olakka punnakk
@jabrannihal6117
@jabrannihal6117 11 месяцев назад
ഇനി അന്യഭാഷയിൽ പോകാം എന്നതിന് ഒരു ഹദീസോ ഒരു ആയത്തോ തെളിവായി കൊണ്ടുവരാൻ മുജാഹിദുകൾക്കോ ജമാഅത്തെ ഇസ്ലാമിക്കോ ഇന്ന്‌ വരെ സാധിച്ചിട്ടില്ല.!!!
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 11 месяцев назад
വിശുദ്ധ ഖുർആനിൽ ഇബ്രാഹിം എന്ന ഒരു സൂറത്ത് ഉണ്ട് അതിൽ നിങ്ങൾക്ക് വായിക്കാൻ ആവും വിശേഷബുദ്ധിയുള്ളവൻ ആണെങ്കിൽ
@jabrannihal6117
@jabrannihal6117 11 месяцев назад
അറബി ഭാഷയിൽ അല്ലാതെ രണ്ട് ഖുതുബകൾ പരിഭാഷപ്പെടുത്തുവാൻ സാധിക്കും എന്നതിന് തെളിവാണോ ഖ ദീജ?
@sahadshajahan4598
@sahadshajahan4598 8 месяцев назад
pottan
@musthafamoonakkal711
@musthafamoonakkal711 11 месяцев назад
ഫൈസൽ മൗലവി നിങ്ങളുടെ തൊലി കട്ടി അപാരം
@dinnerpoint-ov4wj
@dinnerpoint-ov4wj 11 месяцев назад
Pottanaaya..Salafi..Chirikkuva..E..Kaalathe..Malayaalam..Thattipe..Ealkoolallo..Vivaramillaathavaray..Keesailaakaan..Pattoolallo..Vijaariche..Aairikkaam..Paavam..Salfi..🤣🤣🤣🤣🤣🤣🤣🤣
@kukkudus9835
@kukkudus9835 11 месяцев назад
വിവരം ഇല്ലെങ്കിലും ഇല്ലത്തെ പോലെ നിക്കനും പഠിക്കണം😂😂😂 ഏതാ ഈ കറാമത്ത് ടീം
@FASYfas
@FASYfas 11 месяцев назад
ചോതിയം വെക്തം
@user-zs9oz4iw2g
@user-zs9oz4iw2g 11 месяцев назад
താടിയുടെ നീളം എത്രത്തോളമാണ്? ഗിന്നസ് ബുക്കിൽ കയറി യ ആളുടെ താടി നിലത്ത് കുത്തിയിരുന്നു. ഇതറിയാൻ ആഗ്രഹമുണ്ടായിരുന്നു.
@shahulhameed713
@shahulhameed713 11 месяцев назад
ഇതിന് ഹദീസും ഖുർആനും തെളിവ് വേണ്ടേ...''
Далее
Что думаете?
00:54
Просмотров 790 тыс.
Пришёл к другу на ночёвку 😂
01:00
Что думаете?
00:54
Просмотров 790 тыс.