Тёмный
No video :(

നബി പ്രയോഗം നിഷ്കളങ്കമല്ല | ശിവപ്രസാദ് പി | ഇതൾ മലയാളം | 

Ithal Malayalam
Подписаться 15 тыс.
Просмотров 1,3 тыс.
50% 1

നബി എന്ന ഫേസ്ബുക്ക് പ്രയോഗം നിഷ്കളങ്കമല്ല എന്ന് ശിവപ്രസാദ് അഭിപ്രായപ്പെടുന്നു
#Nabi #Socialmedia #muslim

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@ibnusabeel
@ibnusabeel 4 года назад
ഭാഷാ പ്രയോഗങ്ങളുടെ സൂക്ഷ്മവും ഗഹനവുമായ വിശകലനം മാഷെ ❤️❤️❤️❤️❤️❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സന്തോഷം
@Artistameer
@Artistameer 4 года назад
യുക്തിവാദികളും മുസ്ലിംവിരുദ്ധരും ആണ് ഈവിധം "നബി" പ്രയോഗം നടത്തുന്നത്. എന്തായാലും താങ്കളുടെ ഇടപെടലിന് അഭിനന്ദനങ്ങൾ..
@ibnhamad4145
@ibnhamad4145 4 года назад
സഹോദരാ,....വളരെ പ്രയോജനപ്രദമായ, വ്യത്യസ്തമായ വിവരങ്ങളാണ് താങ്കൾ നൽകുന്നത്. നന്ദിയും കടപ്പാടും അറിയിക്കട്ടെ.! കുറിപ്പ്, അടിക്കുറിപ്പ്, പിൻകുറിപ്പ്, വാൽക്കഷ്ണം, സ്കോർപ്പിയൻ കിക്ക് എന്നിവകളുടെ ധർമ്മങ്ങൾ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കുമെന്ന് വിശ്വസിക്കുന്നു.......🌹🌹
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സന്തോഷം
@kim.b.branch2500
@kim.b.branch2500 4 года назад
പുതിയ അറിവ് നന്നായി സംസാരിച്ചു.
@dheenagopal5148
@dheenagopal5148 4 года назад
Informative ...
@rubeenanayeema1888
@rubeenanayeema1888 4 года назад
പ്രവാചകനോട് ആരാധനയില്ല, ആദരവോടെ യാണ്
@user-hf7ic7bw7e
@user-hf7ic7bw7e 4 года назад
❤️💜❤️
@assifm6308
@assifm6308 4 года назад
ശശി എന്ന പ്രയോഗവും ഇത് പോലെ പര്യാലോചിക്കാവുന്നതാണ്.
@shabumohandas1048
@shabumohandas1048 4 года назад
Oohoo..
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സന്തോഷം
@gokulkrishna9467
@gokulkrishna9467 4 года назад
മലയാളം പോസ്റ്റുകളിൽ കാണുന്ന 'നബി' എന്റെ കീബോർഡ്ൽ ഓട്ടോമാറ്റിക് ആയി വരുന്നതാണ്. മംഗ്ലീഷ് കീബോർഡ്ൽ NB എന്ന് type ചെയ്യുമ്പോൾ മലയാളം 'നബി' എന്ന് വരുന്നു. അത് ആദ്യ കാലം മുതൽ ഞാൻ ശ്രദ്ധിക്കുന്നതുമാണ്. ഒരുപക്ഷേ ആർക്കൊക്കെയോ പറ്റിയ ഇത്തരം auto correction ആവാം ശീലമായി മാറിയത് എന്ന് വിശ്വസിക്കുന്നു. ഞാൻ ഇപ്പോഴും പോസ്റ്റ്‌ ഇടുമ്പോൾ english ൽ തന്നെ NB എന്ന് use ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവർ നബി എന്ന് NB ക്ക് മലയാളം പോലെ ഉപയോഗിക്കുന്നത് പ്രവാചകനെ ഉദ്ദേശിച്ചാണ് എന്ന് കരുതാൻ വയ്യ.
@dheenagopal3711
@dheenagopal3711 4 года назад
ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്👍
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സന്തോഷം
@Ebinmani
@Ebinmani 4 года назад
തിരുവനന്തപുരം എന്നതിനെ ട്രിവാൻഡ്രം ആക്കിയത്തിലും, തൃശ്ശിവപേരൂരിനെ തൃശൂർ ആക്കിയത്തിലും ഒരു അസഹിഷ്ണുത കാണുന്നുണ്ട്
@assifm6308
@assifm6308 4 года назад
വേറിട്ട ചിന്ത
@IthalMalayalamchannel
@IthalMalayalamchannel 4 года назад
സന്തോഷം
Далее
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
Thilakan In Nerechowe - Old Episode  | Manorama News
25:13