Тёмный
No video :(

വൃത്തിഹീന തൊഴിൽ | സർക്കാർ വിജ്ഞാപനത്തിലെ വാക്ക് | Vritthiheena thozhil | Ithal Malayalam 

Ithal Malayalam
Подписаться 15 тыс.
Просмотров 760
50% 1

സർക്കാർ വിജ്ഞാപനത്തിലെ വൃത്തിഹീന തൊഴിൽ എന്ന പ്രയോഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ശിവപ്രസാദ് പി സംസാരിക്കുന്നു
#CleaningJobs #Govtorder #Vritthiheenathozhil

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@athiraunni2142
@athiraunni2142 4 года назад
ഏതൊരു തൊഴിലിനും അതിന്റെതായ പ്രധാന്യം അതിനുണ്ട്...... ഒന്നിനെയും നാം ചെറുതായി കാണരുത്.....കഠിന പരിശ്രമത്തിലൂടെ പൊഴിയുന്ന ഓരോ വിയർപ്പു കണങ്ങളെയും നാം ബഹുമാനിക്കണം... മനസിലാക്കണം... അടിപൊളി sir🔥🔥🔥🔥
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@nehasdance212
@nehasdance212 4 года назад
ഇനിയെങ്കിലും ഇവരെ "നാടിന്നഭിമാനമായ ശുചീകരണ തൊഴിലാളികൾ " എന്ന് ബോധപൂർവ്വം വിശേഷിപ്പിക്കണം.
@rasithat8000
@rasithat8000 4 года назад
പ്രതികരിക്കേണ്ട വിഷയം തന്നെ മാഷേ 🔥🔥🔥
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@sathyajithk3787
@sathyajithk3787 4 года назад
തീർച്ചയായും ആ ഔധ്യോഗസ്ഥനെ ശിശിക്കുകയും. സർക്കാർ ഇത് പിൻവലിക്കുകയും ചെയ്യണം.
@TruthWillSF
@TruthWillSF 4 года назад
ഉദ്യോഗസ്ഥൻ
@TruthWillSF
@TruthWillSF 4 года назад
ശിക്ഷ
@TruthWillSF
@TruthWillSF 4 года назад
😂😂🤣👏 മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷതാൻ...ശരിയാക്കണം
@sreee176
@sreee176 4 года назад
vappa fisher man aayathond enikkum kittiyirunnu scholership but annu classic athu vannu parayumbol njanulpadunna fisher man ayyittulla kuttikal nanam kedayi irunnitund ayye avaloru kadappurakariyann parayunnad kettit ...but inn abhimanamanu fishermante molayathil ..avaril mathram njan kanda dairyam ,sneham athokke onnu vereya ente siree,,, innipo valiyaro xamin thayyaredukkumbozhum njan proud aanu .....njagale meen kazhikkam nigalkku njagale pattillaa,,,
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Sathyam
@vivekm4140
@vivekm4140 4 года назад
ചിരിപ്പിച്ചു ചിന്തിപ്പിച്ചു 😊
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@padmasree6041
@padmasree6041 4 года назад
ശരിയാണ് 👌👌👌👌
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@dheenagopal5148
@dheenagopal5148 4 года назад
വൃത്തിയായി പറഞ്ഞു.👍👍
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@resmimadampath
@resmimadampath 4 года назад
കൃത്യമായി പറഞ്ഞു.. 👌
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@anjujohn9354
@anjujohn9354 4 года назад
Well said chetta. !!
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@thusharakv3503
@thusharakv3503 4 года назад
👍👍
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@gayathrika
@gayathrika 4 года назад
👍
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@TruthWillSF
@TruthWillSF 4 года назад
തൊഴിൽ മോശമായ് കാണുന്നവർ ഇന്ന് ഏറെയുണ്ട്. എന്നാൽ മറ്റുള്ളവർ ആ തൊഴിൽ ചെയ്യുന്നത് കൊണ്ടാണ് തങ്ങൾക്കും മുന്നോട്ട് പോകാൻ സാധിക്കുന്നതെന്നവർ മനസ്സിലാക്കുന്നില്ല .അതിലെ ദൂരവ്യാപകമായ ഫലങ്ങൾ തങ്ങൾക്കും അനുകൂലമായാണ് ഭവിക്കുന്നതെന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല. ഹിന്ദു ക്രിസ്ത്യൻ സവർണത വലിയ അളവിൽ കേരളത്തെ വീണ്ടും വലയം ചെയ്തു തുടങ്ങിയിട്ടുണ്ട്
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Sathyam
Далее
സിനിമ - CPM ബന്ധം
17:46
Просмотров 25 тыс.