Тёмный

നബി(സ)യുടെ മാതാവിന്റെ പേര് കേട്ടാൽ റളിയള്ള ചൊല്ലാമോ | Amina beevi 

Sabi inspires
Подписаться 605 тыс.
Просмотров 385 тыс.
50% 1

നബി(സ)യുടെ മാതാവ് മുസ്ലിമോ | #Aminabeevi

Опубликовано:

 

21 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Sabiinspires
@Sabiinspires 7 месяцев назад
Usthdnde koodeyulla ella videosum ivide kanam👇 ru-vid.com/group/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l ::::::::::::::::::::::::::::::::::::::::: 📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453
@shafimkd2288
@shafimkd2288 10 месяцев назад
ഈ ചരിത്രം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി😥😭 ഞാനായിരുന്നു ആ ഉസ്താദിന്റെ മുൻപിൽ ഇരിക്കുന്നതെങ്കിൽ സങ്കടം കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു. അല്ലാഹുവിന്റെ തിരു ദൂദരെ... അങ്ങേക്ക് ഒരായിരം സ്വലാത്ത്😍💚.
@zuhraazeezfaizi9021
@zuhraazeezfaizi9021 10 месяцев назад
بَارك فِيك الله من غُلَام ... يَا ابْن الَّذِي من حومة الْحمام) (نجا بعون الْملك المنعام ... فودى غَدَاة الضَّرْب بِالسِّهَامِ) (بِمِائَة من إبل سوام ... إِن صَحَّ مَا أَبْصرت فِي الْمَنَام) (فَأَنت مَبْعُوث إِلَى الْأَنَام ... من عِنْد ذِي الْجلَال وَالْإِكْرَام) (تبْعَث فِي الْحل وَفِي الْحَرَام ... تبْعَث بالتحقيق وَالْإِسْلَام) (دين أَبِيك الْبر إبراهام ... فَالله أَنهَاك عَن الْأَصْنَام) (ان لَا تواليها مَعَ الأقوام ... ) ثمَّ قَالَت كل حَيّ ميت وكل جَدِيد بَال وكل كَبِير يفنى وَأَنا ميتَة وذكري بَاقٍ وَقد تركت خيرا وَولدت طهرا ثمَّ مَاتَت فَكُنَّا نسْمع نوح الْجِنّ عَلَيْهَا فحفظنا من ذَلِك
@user-bn9qu3ck6s
@user-bn9qu3ck6s 10 месяцев назад
Awareness sacharitharum ibraminte (a)pathayilairunnu
@shibilcmr
@shibilcmr 10 месяцев назад
Oru thuni vech thothiyer
@nafseera.v3349
@nafseera.v3349 9 месяцев назад
Sathyam
@shafimkd2288
@shafimkd2288 9 месяцев назад
@@shibilcmr Ok sir
@al-fajr2553
@al-fajr2553 10 месяцев назад
ലോകത്തിന്റെ നേതാവിനെ സമ്മാനിച്ച ഞങ്ങളുടെ പ്രിയ ആമിന ഉമ്മാക്(റ )😢 റഹ്മത്ത് ചെ യ്യണേ അള്ളാഹ് ❤❤❤
@Mohammednahas786
@Mohammednahas786 10 месяцев назад
Aameen
@user-qj3bc3ns3s
@user-qj3bc3ns3s 9 месяцев назад
Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
@muneermuhamed8151
@muneermuhamed8151 9 месяцев назад
Ameen
@ariyaal00
@ariyaal00 9 месяцев назад
@@user-qj3bc3ns3sso , ? She is ramathul alameen mother .
@sabeenaanzar435
@sabeenaanzar435 8 месяцев назад
Aameen
@abdulrazakthangal3965
@abdulrazakthangal3965 10 месяцев назад
ആമിന ബീവി ഉമ്മ എത്ര വലിയ മഹതിയാണ്.... ഭാഗ്യവതിയാണ്.......ആ മുത്തിന്റെ(സ്വല്ലള്ളാഹു അലൈഹി വസല്ലം)ഉമ്മ 😘...❤.... ഉമ്മാ.... ഞങ്ങൾക്ക് നിങ്ങളേ ഒക്കെ കാണുവാൻ സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ❤❤❤
@omg4677
@omg4677 10 месяцев назад
Aameen
@sulaimanmaliyakkal4508
@sulaimanmaliyakkal4508 10 месяцев назад
Aameen
@josepaulose5548
@josepaulose5548 9 месяцев назад
തെരുവ് വേശ്യ ഭാഗ്യവതി?? ശവ ത്തെയും മൃഗത്തെയും ഭോഗിച്ച പുലയാടി മോൻ മുഹമ്മദ്‌ നബി???
@ZainabaktZainabakt
@ZainabaktZainabakt 9 месяцев назад
ആമീൻ 🤲❤
@user-qj3bc3ns3s
@user-qj3bc3ns3s 9 месяцев назад
Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
@naslik2424
@naslik2424 10 месяцев назад
മുത്ത് നബിയുടെ മാതൃക പിൻപറ്റി ജീവിക്കുവാൻ അല്ലാഹുത്താല തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@advsuhailpa4443
@advsuhailpa4443 10 месяцев назад
6 വയസ്സുളള കൊച്ച് പെൺകുട്ടിയെ വിവാഹം കഴിക്കാനാണോ പിൻപറ്റൽ🙊😂
@Thasura530
@Thasura530 10 месяцев назад
ആമീൻ
@mubeeeii
@mubeeeii 10 месяцев назад
@@advsuhailpa4443 sangikalkentha ivde karyam ningalokke ithalla ithinappuravum parayum charithram enthaanenn ariyillalo enganeyum muslim ummathinte thakarcha kaanan nikkukayalle athanenkil nadakkunnum illa alle
@najeelas66
@najeelas66 10 месяцев назад
Aameen
@anshadem5781
@anshadem5781 10 месяцев назад
ആമീൻ
@HifiPVS-hc3zz
@HifiPVS-hc3zz 10 месяцев назад
ഇതിൽ പലതും ഞാൻ ഇത് വരെ കേൾക്കാത്ത ചരിത്രം സുബ്ഹാനള്ളാഹ് ചെറുപ്രായത്തിൽ ഉമ്മയും ഉപ്പയും നഷ്ട്ടപെടുന്നത് കൊണ്ടാകാം ഇന്നും കോടാന കോടി ജനം സ്നേഹത്തോടെ നിറ കണ്ണുകളോടെ ആ കുഞ്ഞിനെ എന്നപോലെ ഇന്നും സ്നേഹിക്കുന്നത് 😭😭😭😭സല്ലള്ളാഹു അലാമുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം
@aknkn5180
@aknkn5180 10 месяцев назад
ഉസ്താദ് ഉണ്ടാക്കിയ ചരിത്രം ആണ്
@hassanvapputty6507
@hassanvapputty6507 3 месяца назад
കൂടുതലും നുണകളായതുകൊണ്ട് എല്ലാവരും കേൾക്കണമെന്നില്ല. അതായിരിക്കും 😂
@ayshubrothers8248
@ayshubrothers8248 10 месяцев назад
എന്റെ ആമിന ഉമ്മയെ നേരിൽകാണാൻ ഭാഗ്യം തരണേ അള്ളാഹ് 😰😰😰😰😰🤲
@omg4677
@omg4677 10 месяцев назад
Aameen
@aknkn5180
@aknkn5180 10 месяцев назад
ഒരു കുന്തവും പഠിക്കില്ല ഇസ്ലാമിനെ പറ്റി.. സ്വന്തമായിട്ട് ഒരു അന്വേഷണം പോലും നടതില്ല... ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും ഇങ്ങനെ ഓരോ നിഷ്കളങ്കത തെളിയിക്കുന്ന വാക്കുകളുമായി വന്നോളും
@shibilcmr
@shibilcmr 10 месяцев назад
​@@aknkn5180right
@aneeshsk7196
@aneeshsk7196 10 месяцев назад
സഹോദരാ അവർ നരകത്തിൽ ആണ് .
@aneeshsk7196
@aneeshsk7196 10 месяцев назад
@@omg4677 നരകത്തിലെ ആളുകൾ ആണ് നബിയുടെ ഉമ്മയും ബാപ്പയും
@subaidaashraf1336
@subaidaashraf1336 10 месяцев назад
മുത്ത് നബിയുടെ മാതാപിതാക്കൾ എത്ര ഭാഗ്യം ഉള്ളവരാണ് 🌹മുത്ത് നബിയോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ കടത്തണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😢 ബി ഫളുലി 🌹സ്വല്ലല്ലാഹു അലാ 🌹മുഹമ്മദ്‌ 🌹സ്വല്ലല്ലാഹു അലൈഹി വ സല്ലം 🌹
@Muhammedmannarkkad601
@Muhammedmannarkkad601 10 месяцев назад
امين
@asoorabiasoora7380
@asoorabiasoora7380 10 месяцев назад
ആമീൻ
@sajeersajisaji677
@sajeersajisaji677 10 месяцев назад
ആമീൻ
@abdulrazakthangal3965
@abdulrazakthangal3965 10 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@crstiano_edittz4609
@crstiano_edittz4609 10 месяцев назад
Aameen
@n.m.abdullamadanipathoor2484
@n.m.abdullamadanipathoor2484 10 месяцев назад
മാഷാ അല്ലാഹ് നല്ല രീതിയിൽ അവതരിപ്പിച്ച ഉസ്താദിന്നും ഹാഫിള് ബാസിതിന്നും ഒരായിരം അഭിനന്തനങ്ങൾ ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@msq313.......
@msq313....... 10 месяцев назад
ustadey hadith number sahih muslim 203 sunan ibn majah 1572 Muhammad nabi sw paranjitund hadith ende madapidakal naragatilagunnu ningalk check cheyyam
@riyashazan4734
@riyashazan4734 9 месяцев назад
ബാസിത് ഇങ്ങനെയുള്ള അറിവ് പകർന്നു തരുന്നതിനു അള്ളാഹു ഇനിയും തൗഫീഖ് നൽകട്ടെ
@nishadarfas6161
@nishadarfas6161 10 месяцев назад
അല്ലാഹുവിന്റെ ഹബീബിന്റെ പൊന്നുമ്മയെ സ്വർഗ്ഗത്തിൽ കാണാൻ തൗഫീഖ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
@rishadff6368
@rishadff6368 8 месяцев назад
അല്ലാഹുവേ ആമിന ഉമ്മയുടെ കൂടെ സ്വാർഗം നെൽകണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@nishadmohamed3449
@nishadmohamed3449 7 месяцев назад
Iyaal parayunna Katha vishwasich irikkanda Aamina beevi narakathil aanu
@snssssns140
@snssssns140 7 месяцев назад
​@@nishadmohamed3449 നിങ്ങൾക് എങ്ങെനെ അറിയാം നരകം നിങ്ങളുടേതാണോ
@ironsteel5218
@ironsteel5218 10 месяцев назад
കണ്ണ് നിറഞ്ഞെല്ലാതെ ഈ ചരിത്രം കേൾക്കാൻ കഴിയില്ല...... നബിയുടെയും മാതാപിതാക്കളുടെയും ആ ചുരുങ്ങിയ കാലഘട്ടം വല്ലാത്ത വേദന തന്നെ
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 10 месяцев назад
കുണ്ണ നിറയാതെ നബിയുടെ ജീവ ചരിത്രവും കേൾക്കാൻ കഴിയില്ല.. ആയിഷ എന്ന ആറു വയസ്സുകാരിയെ മുതൽ സ്വന്തം കസിൻസിനെയും ശരീരം ദാനം ചെയ്യാൻ വന്നവരെയും അടിമകളെയും ബോഗിച്ച കഥ കേൾക്കുമ്പോൾ അറിയാതെ കുണ്ണ നിറയും 🤣
@rabirabaah6535
@rabirabaah6535 10 месяцев назад
❤😭😭😭
@Aliens_631
@Aliens_631 8 месяцев назад
😅
@koyakuttyk5840
@koyakuttyk5840 10 месяцев назад
അൽഹംദുലില്ലാഹ് ഇതുപോലുള്ള അറിവുകൾ നൽകുന്ന നിങ്ങൾക്ക് ഒരൂപാടഭിനന്ദനങ്ങൾ
@banukc8604
@banukc8604 10 месяцев назад
നമ്മുടെ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം...പുന്നാര ഉമ്മ. ആമിനാ ബീവി(റ)
@josepaulose5548
@josepaulose5548 9 месяцев назад
തെരുവ് വേശ്യ ആമിന യുടെ മോൻ?? ശിശു ശവ മൃഗ ഗുദ ഭോഗ വസല്ലം മുഹമ്മദ്‌ നബി????
@abdulshaheer9795
@abdulshaheer9795 10 месяцев назад
ആമിനഉമ്മ എന്റെ മുത്ത് ഉമ്മ ❤️❤️❤️❤️
@femijamshad8986
@femijamshad8986 10 месяцев назад
@subaidaashraf1336
@subaidaashraf1336 10 месяцев назад
അതെ,നമ്മുടെ എല്ലാം പൊന്നുമ്മ 🌹
@Abdul-yy9vk
@Abdul-yy9vk 10 месяцев назад
കുത്തുമ്മ😂
@abdulshaheer9795
@abdulshaheer9795 10 месяцев назад
@@Abdul-yy9vk fake sanghi spotted
@Abdul-yy9vk
@Abdul-yy9vk 10 месяцев назад
@@abdulshaheer9795 Your father may be a sangi, but I am not
@asoorabiasoora7380
@asoorabiasoora7380 10 месяцев назад
മാഷാ അല്ലാഹ്..... എത്ര എത്ര പുതിയ അറിവുകളാണ് സാബിയുടെ യാത്ര കൊണ്ട് കിട്ടുന്നത്....❤അള്ളാഹു നിങ്ങൾക്ക് രണ്ട് പേർക്കും കൂടുതൽ അറിവ് പകരാൻ തൗഫീഖ് നൽകട്ടെ.... ആമീൻ 🤲🏻🤲🏻🤲🏻
@abumuadh4815
@abumuadh4815 10 месяцев назад
imam ramli yum, imam navaviyum paranjath nebi (sa) yude ummayum uppayum muslim alla yenn. Oru Swahabi nebi (sa) yodu chodhichu ente uppa narakathilano? Swargathilaano? Yenn chodhichu. Nebi (sa) narakathilaan yenn paranju. Swahabi valare veshamathode thirichu poyi. Pogumbol nebi (sa) thirichu vilichu paranju “ente uppayum ninte uppayum narakathilaan enn.
@mohammedkutty9478
@mohammedkutty9478 10 месяцев назад
ഈ അറിവുകളൊക്കെ മുന്നമേ കിട്ടാതെ പോയത് നഷ്ട്ടം എന്നാലും ഇപ്പോഴ്ങ്കിലും കിട്ടിയല്ലോ അൽഹംദുലില്ലാഹ് ഇനിയും കിട്ടാൻ നിങ്ങൾക്കൊക്കെ ദീര്ഗായുസും ആഫിയത്തും അള്ളാഹു തരട്ടെ കേൾക്കുന്ന ഞങ്ങൾക്കും ഞ്ഞങ്ങൾക്കും ഇന്ഷാ അല്ലാഹ് നമ്മൾക്കെല്ലാവർക്കും ഹിതായത്ത് കിട്ടി ദീഗായുസോടെ മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്തുതരട്ടെ മുത്തു നബിയുടെ മാതാപിതാക്കളെ പറ്റി ആരും നല്ലത് ചിന്തിക്കുക 🤲🌹
@muhammedajsalak5312
@muhammedajsalak5312 10 месяцев назад
ആമീൻ
@sumayyap3106
@sumayyap3106 10 месяцев назад
Mazahallah.😭😭😭😭😭
@anshadem5781
@anshadem5781 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിയാൻ ആഗ്രഹിച്ച അറിവുകൾ തന്നതിന് കാരുണ്യവാനായ റബ്ബിന്റെ പ്രതിഫലം പ്രിയപ്പെട്ട നിങ്ങൾക്കു എന്നും ഉണ്ടാകട്ടെ ആമീൻ യ റബ്ബലമീൻ
@musthafamk2557
@musthafamk2557 10 месяцев назад
വിശ്വാസികളുടെ കണ്ണ് നിറ യുന്ന രംഗം ❤..
@mohammedhaneef4572
@mohammedhaneef4572 10 месяцев назад
Ende kannum niranju ponno
@subaidaashraf1336
@subaidaashraf1336 10 месяцев назад
അതെ
@Suharaworld
@Suharaworld 10 месяцев назад
നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@klkutty6354
@klkutty6354 10 месяцев назад
🤲 മാഷാല്ലാഹ്‌ ,നബിതങ്ങളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ 👌 ലോകത്തിന്റെ അനുഗ്രഹമായ മുത്ത് നബിയുടെ മാതാപിതാക്കൾ ആവാൻ അള്ളാഹു തിരഞ്ഞെടുത്ത അവർ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പുണ്യവും ലഭിച്ചവർ 👌
@aneeshsk7196
@aneeshsk7196 10 месяцев назад
റസൂൽ (സ) യുടെ ഉമ്മയും ബാപ്പയും നരകത്തിൽ ആണ്.എന്നാണ് ഹദീസിൽ പറയുന്നത്.
@klkutty6354
@klkutty6354 10 месяцев назад
@@aneeshsk7196 🌹 അവർ മുസ്ലീമീങ്ങൾ ആയിരുന്നു 👌
@aneeshsk7196
@aneeshsk7196 10 месяцев назад
@@klkutty6354 അവർ ഭാഗ്യവാൻ മാർ ആയിരുന്നെങ്കിൽ പിന്നെ എങ്ങനെ നരകത്തിൽ ആയി.
@aneeshsk7196
@aneeshsk7196 10 месяцев назад
@@klkutty6354 അവർ മുസ്‌ലിംകൾ ആയിരുന്നെങ്കിൽ പിന്നെ എന്ത് കാരണത്താൽ ആണ് നരകത്തിൽ ആയത്
@abulhassan9932
@abulhassan9932 10 месяцев назад
അവർ മുസ്ലിമായിരുന്നോ ഇത് എന്ന് തുടങ്ങിയ വെളുപ്പിക്കൽ ചുമ്മാതല്ല അബ്ദുള്ള മതം വിട്ടത് ഉസ്താദെ ഇനി എങ്കിലും ഉപജീവനത്തിന് എന്തെങ്കിലും വേറെ മാർഗ്ഗം തേടു പ്ലീസ്
@flyingkids9538
@flyingkids9538 10 месяцев назад
ഇത് കേൾക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്‌താവര എന്നിട്ടും 😢😢😢😢 എല്ലാരും ദുആയിൽ ഉൾപെടുത്തണേയ്... 🤲🤲
@manjunazeer3073
@manjunazeer3073 10 месяцев назад
സു ബഹനല്ലാഹ്... 🤲🤲 ചരിത്രത്തിലെ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദ് മുഖേന അറിയാൻ കഴിഞ്ഞു.. കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ.. യാ റബ്ബൽ ആലമീൻ... 😢🤲🤲
@sirajfine
@sirajfine 10 месяцев назад
Aameen❤❤❤❤
@SifinaSifina-xf8wi
@SifinaSifina-xf8wi 10 месяцев назад
ആമീൻ 🤲🤲🤲🤲😭😭😭😭
@omg4677
@omg4677 10 месяцев назад
Aameen
@suhailkp1125
@suhailkp1125 10 месяцев назад
ആമിനാ ബീവി (റ) യുടെ അവസാനത്തെ ആ വാക്കുകൾ... ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒന്നിനെ(സ) ഈ ഭൂമിയിൽ ഉപേക്ഷിച്ചിട്ടാണ് ഞാൻ പോകുന്നത്. പാരിൽ ഏറ്റവും പരിശുദ്ധമായതിനെ(സ) പ്രസവിച്ച ഭാഗ്യവതിയാണ് ഞാൻ... الصلاة والسلام عليك يا سيدي... يا جدي يا رسول الله... يا حبيب الله... الصلاة والسلام عليك يا رحمة لا العالمين... الصلاة والسلام عليك يا راحة لا العاشقين...
@advsuhailpa4443
@advsuhailpa4443 10 месяцев назад
ആമിന മരിക്കുമ്പോൾ മുസ്ലിമല്ല മുഹമ്മദും മുസ്ലിംമല്ല അപ്പോൾ. 35മത്തെ വയസ്സിൽ മുസ്ലിമായ തീർന്ന മുഹമ്മദിന് 40 വയസ്സിൽ പ്രവാചകനായി തീരുമെന്ന് മുഹമ്മദിന്റെ തലയിൽ കൈ വച്ച് പ്രവചിച്ചെന്നോ - എന്ത് തള്ള് കഥയാ ഇത്🙊😂😂
@ubaisevb
@ubaisevb 10 месяцев назад
മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലം...ചരിത്രം ഒരുപാടു ഉണ്ട് അത് പഠിക്കാനും ആ ജീവിത ചര്യ പിന്തുടരുവാനും സാധിക്കണേ അള്ളാഹുവേ...
@shamsu006
@shamsu006 10 месяцев назад
Ok
@asiyae4637
@asiyae4637 3 месяца назад
മാഷാ അല്ലാഹ് ,മുത്ത് നബിയുടെ ഉമ്മ ,ഏറ്റവും വലിയ ഭാഗ്യവതി ❤️
@abdullakoiloth3195
@abdullakoiloth3195 10 месяцев назад
നബി കേൾക്കേ ഒരു മുസ്ലിമിനും പറയാൻ പറ്റാത്ത ചർച്ച നബിയുടെ അഭാവത്തിൽ വേണ്ടായിരുന്നു. ആമിനാ ബീവി. പ്രപഞ്ചത്തിലെ ഏറ്റവും നല്ല ഉമ്മ ആമിനാ ബീവി.
@muneermuhammed8799
@muneermuhammed8799 10 месяцев назад
ith wahabikalk ulla utharam aan... Muslimin ithinte utharam ariyam
@abumuadh4815
@abumuadh4815 10 месяцев назад
imam ramli yum, imam navaviyum paranjath nebi (sa) yude ummayum uppayum muslim alla yenn. Oru Swahabi nebi (sa) yodu chodhichu ente uppa narakathilano? Swargathilaano? Yenn chodhichu. Nebi (sa) narakathilaan yenn paranju. Swahabi valare veshamathode thirichu poyi. Pogumbol nebi (sa) thirichu vilichu paranju “ente uppayum ninte uppayum narakathilaan enn.
@viralvedeos4340
@viralvedeos4340 10 месяцев назад
@shifintk
@shifintk 10 месяцев назад
വഹാബികൾ മദ്രസ്സകളിൽ ചെറിയ കുട്ടികളെ വരെ പറഞ്ഞ് പഠിപ്പിക്കുന്ന കാര്യമാണ് നബിയുടെ മാതാപിതാക്കൾ മുസ്ലിംകളല്ലായിരുന്നു എന്നത്.
@muneermuhammed8799
@muneermuhammed8799 10 месяцев назад
@@Arde7383 vannallo chaanaka sanghi
@ayshaaboobacker5430
@ayshaaboobacker5430 10 месяцев назад
സ്വർഗ്ഗത്തിൽ വെച്ച് എല്ലാവരെയും കാണാൻ തൗഫീഖ് നൽകണേ അള്ളാ ആമേൻ ആമീൻ യാ റബ്ബൽ ആലമീൻ
@omg4677
@omg4677 10 месяцев назад
Aameen
@kareemmv5680
@kareemmv5680 9 месяцев назад
ആമീൻ
@muhammedanees7634
@muhammedanees7634 9 месяцев назад
امين يارب العالمين
@saleemmt8881
@saleemmt8881 3 месяца назад
ആമീൻ
@jaseenanashasworld3464
@jaseenanashasworld3464 10 месяцев назад
വളരെ നല്ല അറിവ് മരിക്കാൻ പോകുന്നു എന്ന് അറിയുമ്പോൾ പറഞ്ഞ കവിത 😢 കണ്ണ് നിറഞ്ഞു പോയി 🤲🤲🤲
@muhdnasim8937
@muhdnasim8937 10 месяцев назад
അൽഹംദുലില്ലാഹ് ഇനിയും ചരിത്രം പറഞ്ഞു തരാന്നെ ഉസ്തദെ കേട്ടപ്പോൾ വലിയ സന്തോഷം
@saleenanasar4112
@saleenanasar4112 9 месяцев назад
❤❤❤ഇത് കേട്ടപ്പോൾ എന്റെ ജീവിതം പോലെ തോന്നി. ഞാനും ഭർത്താവ് മരിച കുറെ വെഷമം സഹിച്ച പെണ്ണാണ്.. ആമിന ഉമ്മ ❤❤❤❤
@avmavm9107
@avmavm9107 8 месяцев назад
@user-yt6ev9gl2r
@user-yt6ev9gl2r 10 месяцев назад
അല്ലാഹു അക്ബർ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മുത്ത് നബിയുടെ പേരിലുള്ള സ്വലാത്തിനെ അധികരിപ്പിക്കുക എന്ന ശക്തി കൂട്ടാനും ഇതുവരെ അറിയാത്ത കേൾക്കാത്ത അറിവ് അങ്ങിൽ നിന്നും ഞാൻ പഠിച്ചു അല്ലാഹു സുബ്ഹാനവുതാല ഇനിയും അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തരാൻ പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤
@omg4677
@omg4677 10 месяцев назад
Aameen
@mumthashafi144
@mumthashafi144 9 месяцев назад
@@omg4677 p
@sefikp
@sefikp 6 месяцев назад
"ഞാൻ ഈ ലോകത്തെ ഏറ്റവും നല്ല വസ്തുവിനെയാണ് ഉപേക്ഷിച്ച് പോകുന്നത് " "ഞാൻ പ്രസവിച്ചത് ഏറ്റവും ശുദ്ധമായ ഒരാളെയാണ് " ഉമ്മ ആമിന ബീവി (റ) അവസാനത്തെ ഈ വാക്ക് കണ്ണ് നിറയാതെ കേൾക്കാൻ സാധിക്കില്ല 😥😥😥
@naseefck
@naseefck 10 месяцев назад
നബിയുടെ background story vallathoru കേൾക്കാൻ എന്നും ഇഷ്ടമുള്ള ഒന്നാണ്.
@fafoshjfdadv
@fafoshjfdadv 10 месяцев назад
കുത്ത് കഥ ആണോ
@durg5847
@durg5847 10 месяцев назад
@@fafoshjfdadv da pulle nee aaraanu manasilayilla yukdivaadi Patti aano alla crstyan sanghi tevravaadi aano da naraboji
@JishadMajeed
@JishadMajeed 10 месяцев назад
​@@fafoshjfdadvഅല്ലടാ നിന്റെ അമ്മയെ കുത്തിയ കഥ നിന്റെ യേശുവോ ശിവനോ നിന്റെ അമ്മയെ കുത്തി
@user-gm3vf8wf6n
@user-gm3vf8wf6n 10 месяцев назад
എന്താണെന്നാറില്ല ആമിന ഉമ്മാന്റെ കഥ യും ഫാത്തിമ കദീജ ഉമ്മ സുമയാ ബീവി എന്നിവരുടെ ചരിത്രം കേൾക്കുമ്പോൾ കരച്ചിൽ വരുന്നു..
@AhammedCk-qd2wv
@AhammedCk-qd2wv 10 месяцев назад
അൽഹംദുലില്ലാഹ് ഒരു പാട് നന്ദി ഉണ്ട് ഇതുപോലുള്ള അറിവുകൾ നൽകിയ തിന്നു അല്ലാഹു ഖൈറാകട്ട ആമീൻ
@ramlapk8961
@ramlapk8961 10 месяцев назад
ആമീൻ
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 10 месяцев назад
കൂടുതൽ അറിവ് കിട്ടാൻ കാത്തിരിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@abumuadh4815
@abumuadh4815 10 месяцев назад
imam ramli yum, imam navaviyum paranjath nebi (sa) yude ummayum uppayum muslim alla yenn. Oru Swahabi nebi (sa) yodu chodhichu ente uppa narakathilano? Swargathilaano? Yenn chodhichu. Nebi (sa) narakathilaan yenn paranju. Swahabi valare veshamathode thirichu poyi. Pogumbol nebi (sa) thirichu vilichu paranju “ente uppayum ninte uppayum narakathilaan enn.
@Umerali-th1kr
@Umerali-th1kr 10 месяцев назад
Mashallah ഒരു പാട് വിവരം കേൾക്കാൻ കഴിഞ്ഞു ഈ സഹോദരൻ ഉയരങ്ങളിൽ എത്തട്ടെ വിജയം നേടാൻ കഴിയട്ടെ
@alikk8613
@alikk8613 10 месяцев назад
ആമീൻ
@kannadikutty2838
@kannadikutty2838 10 месяцев назад
🤲🤲🤲
@ADHOLOKAM119
@ADHOLOKAM119 10 месяцев назад
ഇങ്ങനെ ഒരു പണ്ഡിതന്നെ ആർക്കും അറിയില്ല സബിത് ലോകത്തെ കാണിച്ചു🎉❤
@umaibiaumaibia8375
@umaibiaumaibia8375 10 месяцев назад
Masha allah ഇനിയും മഹാന്മാരുടെയും മഹതികളുടെയും ചരിത്രം പറയുക അവരുടെ പൊരുത്തം നമ്മളിൽ ഉണ്ടാവട്ടെ
@ismnis
@ismnis 10 месяцев назад
മാഷാ അല്ലാഹ്... എന്ത് നല്ല അറിവുകൾ... അല്ലാഹു ഖൈർ ചെയ്യട്ടെ
@omg4677
@omg4677 10 месяцев назад
Aameen
@asteriskmedia9354
@asteriskmedia9354 9 месяцев назад
ആ ഉസ്താദ് ആസ്വദിച്ചാണ് ഈ വിവരണം പറയുന്നതെന്ന് ആ ഉസ്താദിന്റെ സംഭാഷണത്തിൽ നിന്ന് വ്യക്തം💚 മാഷ അല്ലാഹ്😊😊
@banukc8604
@banukc8604 10 месяцев назад
മാഷാ അല്ലാഹ്... ന്നല്ല ന്നല്ല അറിവുകൾ.. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം....
@ashrafkudallur3229
@ashrafkudallur3229 10 месяцев назад
സർവ്വലോകങ്ങൾക്കും അനുഗ്രഹമായ ആദരവായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ മാതാപിതാക്കൾ അല്ലാഹുതആല അപാരമായ അനുഗ്രഹം ലഭിച്ചവരാണ്, ഒരു സംശയത്തിനും വേണ്ട റഹ്മത്തുല്ലിൽ ആലമീൻ ആദരവായ നബി തങ്ങളുടെ ഉമ്മ മുസ്ലിമാണ് മുസ്ലിമാണ് മുസ്ലിമാണ് ( റാലിയള്ളാഹു അൻഹ)
@kidsvoice6310
@kidsvoice6310 10 месяцев назад
കണ്ണ് നിറഞ്ഞേ കേൾക്കാൻ കഴിയൂ........ .
@umarali4855
@umarali4855 10 месяцев назад
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്....നല്ല നല്ല പുതിയ അറിവുകൾ അള്ളാഹുവിന്റെ അനുഗ്രഹം എല്ലാവരിലും വർഷിക്കട്ടെ... ഉസ്താദിനും സാബിത് നും ഒരുപാട് നന്ദി....
@Noushu983
@Noushu983 10 месяцев назад
തീർത്തും കണ്ണ് നിറയുന്ന രംഗങ്ങൾ ....ഈ ഉസ്താദിന്റെ പേര്
@user-ig3ls8zy5t
@user-ig3ls8zy5t 10 месяцев назад
ഒരു പാട് നല്ല അറിവുകൾ കേൾക്കാൻ പറ്റി ഇനിയും ഇത് ചരിത്രങ്ങൾ പറയനും കേൾക്കാനും അള്ളാഹു വിധി കുട്ടെണ്ടേ ആമീൻ
@sharafudheenvarnam3632
@sharafudheenvarnam3632 10 месяцев назад
എന്റെ ഉമ്മാ😢 .... ഉമ്മാ .... ആമിന ഉമ്മാ..
@redmangamingyt444
@redmangamingyt444 10 месяцев назад
ഈ സ്വപ്നങ്ങൾക്കും സലാം പറഞ്ഞതിനും തെളിയത്ത് ചൊല്ലുന്നതിനും സ്വഹീഹായ വല്ല തെളിവുമുണ്ടോ ? മാലിദ് കിതാബുകളിലെ തെളിവല്ലേ മുസ്ല്യാരേ
@mohammedhaneef4572
@mohammedhaneef4572 10 месяцев назад
Nammudeyum nammude mathapikkaleyum nammude sandanangaleyum aaqibath allahu nannakatte ameen.
@nuhmanmalappuram8077
@nuhmanmalappuram8077 10 месяцев назад
​@@mohammedhaneef4572ameen
@samiyousuf8583
@samiyousuf8583 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-alH7dXm5IIg.html
@thabsheerathab8321
@thabsheerathab8321 10 месяцев назад
P 14:58
@mtrmtr9583
@mtrmtr9583 10 месяцев назад
Alhamdulillah🌹 സംശയാലു ക്കളുടെ. സംശയംതീരണംഇവിടെ. അല്ലാഹുഅനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻
@hindnisabeevi9836
@hindnisabeevi9836 10 месяцев назад
Kelkkumbol aaveshavum Romanjavum sangadavum ulla kadyan جزاك الله خيرا ee charithram njangalilek samarppichadinn nandi
@muhammedfahad9713
@muhammedfahad9713 9 месяцев назад
ഉസ്താദ് നല്ലവണ്ണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നു അൽഹംദുലില്ലാ
@MalcolmX0
@MalcolmX0 10 месяцев назад
അവതരണം എന്താ കൃത്യത Jazakmulla hairan ❤🎉
@ramllaashru1982
@ramllaashru1982 10 месяцев назад
Masha allah nalla arive. Nalla vivaranm
@salmasalma-tq6bu
@salmasalma-tq6bu 10 месяцев назад
നബി സല്ലല്ലാഹു അലൈവസല്ലമയുടെ പിതാവിന്റെ സ്വത്ത് അഞ്ചു ഒട്ടകം ഏതാനും ആടുകളും ഉമ്മു ഐമൻ എന്ന അടിമ സ്ത്രീയെയും ആണ് നബിക്ക് ബാപ്പയുടെ സ്വത്ത് ഇങ്ങനെയാണ് ഞാൻ പഠിച്ചത്
@attabipandari1675
@attabipandari1675 10 месяцев назад
മഹതി ആമീന പ്ര വാചക ശ്രേ ഷ്ട രുടെ മാതാ വായി അല്ലാഹു നിച്ഛ ഇച്ച തെ ത്ര ഭാഗ്യം അഹ് മദീ ന് തല ചാ യ് ക്കാനുള്ള ഉത്തരത്തിന്റെ ഉടമ എത്ര ഭാഗ്യ വതി 💙💙💙💙
@riyasmuhammed3460
@riyasmuhammed3460 10 месяцев назад
ഇസ്ലാമിക വിഷയങ്ങൾ ദയവ് ചെയ്തു വ്യക്തമായ ഹദീസ് അടിസ്ഥാനത്തിൽ പറയാൻ allh ഹിദായത് നൽകട്ടെ....
@ashkar_5262
@ashkar_5262 10 месяцев назад
മാഷാ അല്ലാഹ് ഒരുപാട് അറിവുകൾ തരുന്ന ഈ കൂട്ടായ്മയെ പടച്ചോൻ അനുഗ്രഹിക്കട്ടെ....
@framegallery6610
@framegallery6610 10 месяцев назад
വേറിട്ടൊരു പണ്ഡിതന്. ഇരു വീർപ്പും ഹൃദയം നിറഞ്ഞ സന്തോഷങ്ങൾ
@irfanirfa289
@irfanirfa289 10 месяцев назад
Punya Nabi Muhammad Rasool Sallallahu Alaihi Wasallam yude (Umma)Amma, Swargathil Alhamdulillah✅️
@vava-habeevlog9835
@vava-habeevlog9835 10 месяцев назад
കണ്ണുകൾ നിറയാതെ ഇത് കേൾക്കാൻ കഴിയില്ല.
@thahirsm
@thahirsm 10 месяцев назад
അല്ലാഹു ഉസ്താദിന്റെയും താങ്കളുടെയും ശ്രമങ്ങളെ സ്വീകരിക്കട്ടെ
@BSSa4920
@BSSa4920 10 месяцев назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤️ ഈ അറിവ് ഞങ്ങളിലേക്ക് പകർന്ന രണ്ടുപേർക്കും അല്ലാഹ്((സു)അനുഗ്രഹമുണ്ടാകട്ടെ 🤲🤲🤲🕋🕋🕋🕋 ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍💐
@ramlamoideen2808
@ramlamoideen2808 9 месяцев назад
Nhan...1500..varsham ..mump...നടന്ന...ചരിത്രം ഇന്നലെ..നടന്നപോലെ....തോന്നി...അമിനബീവി...മരിക്കുന്ന...രംഗം.എനിക്ക്...നേരിൽ...kanada..mathiri...nalla...അവതരണം .മാഷാ...അല്ലാഹു
@bavapv5596
@bavapv5596 10 месяцев назад
Masha Allah What a fantastic knowledge..!
@nasreensinu1523
@nasreensinu1523 10 месяцев назад
Mashaallah 🤲🏼🤲🏼🤲🏼
@riyassr3659
@riyassr3659 10 месяцев назад
ഒരുപാട് വിഷമം തോന്നി ആമിന ബീവി റ ചരിത്രം കേട്ടപ്പോ 😢
@jafarmongam3966
@jafarmongam3966 9 месяцев назад
ആമിന ബീവി റ അ വഫാത്തിനേ കുറിച്ച് വിശദികച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ദുഖം അടക്കാനാവുന്നില്ല
@MuhammadAli-nh4jc
@MuhammadAli-nh4jc 10 месяцев назад
الحمد لله يامرحبا❤ياسلا م നിങ്ങൾക്ക് പടച്ചറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ഇതുപോലത്ത യഥാർത്ഥ ചരിത്രമാണ് നാംപഠിക്കേണ്ടത്❤ നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤
@avenger1176
@avenger1176 10 месяцев назад
Very informative 😢and touched my heart ❤. I love MY Muhammad SW❤
@zuhairs-qo7xz
@zuhairs-qo7xz 10 месяцев назад
يَا مَنْ يَسُبُّ وَالِدَيْ خَيْرِ الْوَرٰى وَمَا سَبَبْتَ لَوْ وُلِدْتَ نَبِيْلًا
@user-ig3ls8zy5t
@user-ig3ls8zy5t 10 месяцев назад
മാഷാ ഹള്ള നല്ല കഥ ക്കൾ ഇനിയും കേൾക്കാൻ ഹക്രഹം ഉണ്ട്
@mohdismail2204
@mohdismail2204 9 месяцев назад
മാഷാ അള്ളാ ഇത് പുതിയ അറിവാണ് മാഷാ അള്ളാ അൽഹംദുലില്ലാഹ്
@saudhcv2258
@saudhcv2258 10 месяцев назад
ഉസ്താദിന് റഹ്മനായ റബ്ബ് ദീർഘായുസ് നൽകട്ടെ ആമീൻ. . പുതിയ അറിവുകൾ ❤ ഉസ്താദ്‌ ഒരു കാര്യം പറയുമ്പോൾ അത് തീരുന്നതിന് മുമ്പ് ചോദ്യം ചോദിക്കാതിരിക്കുക 🎉
@abdulgafoort.p8067
@abdulgafoort.p8067 10 месяцев назад
ഒത്തിരി അറിവുകൾ നൽകുന്ന യാത്ര വിവരണം ആണ് നിങ്ങളുടെ ഈ യാത്രയിൽ നിന്നും കിട്ടുന്നത്
@abumuadh4815
@abumuadh4815 10 месяцев назад
imam ramli yum, imam navaviyum paranjath nebi (sa) yude ummayum uppayum muslim alla yenn. Oru Swahabi nebi (sa) yodu chodhichu ente uppa narakathilano? Swargathilaano? Yenn chodhichu. Nebi (sa) narakathilaan yenn paranju. Swahabi valare veshamathode thirichu poyi. Pogumbol nebi (sa) thirichu vilichu paranju “ente uppayum ninte uppayum narakathilaan enn.
@naeefe711
@naeefe711 10 месяцев назад
Orupad ariyaanagrahicha karyam... Itharam kariyangal njagalku ethicha sabikum njagalkum ellarkum afiyathulla deergaayussum nalkatte Aameen Aameen Aameen muth rasoolinodum (SAW) oppam nammale orumich kootatte Aameen...
@ayshabishameem4057
@ayshabishameem4057 9 месяцев назад
Nhaan ariyaan aagrahikkunna kaaryamaanu aaminaa beeviyeppatti thank you sabi,ee aazhchayilaanu ee samshayam ente manassinod choichondirunnadh …😥alhamdulillaah Islamic history ariyaan kaanikkunna sabinte thaalparyathin big salute!
@kasimtpkasim264
@kasimtpkasim264 10 месяцев назад
മാഷാ അല്ലാഹ് ഇത് വരെ കേൾക്കാത്ത ചരിത്രം ❤
@nadheemsafumashaallha6580
@nadheemsafumashaallha6580 10 месяцев назад
Masha allha ❤❤
@latheefsa-adikodagu2759
@latheefsa-adikodagu2759 10 месяцев назад
ഒരുപാട് അറിവ് 👍masha Allah 🌹🌹🌹 from kodagu
@hassananas4944
@hassananas4944 8 месяцев назад
കണ്ണ് നിറഞ്ഞൊഴുകി. അൽഹംദുലില്ലാഹ്. എന്റെ പുന്നാര നബി വളർന്ന ഉദരം തീർച്ചയായും അനുഗ്രഹീതമാണ്. നബിമാരെയും മലക്കുകളെയും സ്വപ്നം കാണുന്നത് വെറും യാദൃശ്ചികമല്ല.
@kajrak8993
@kajrak8993 10 месяцев назад
جَزَاكم اللهُ خَيْرًا كَثِيرًا🤲
@sharafsharf7546
@sharafsharf7546 10 месяцев назад
Subhanallah Masha Allah
@user-mb2st7me9w
@user-mb2st7me9w 10 месяцев назад
ماشاء الله നല്ല അറിവായിരുന്നു.جزاكم الله خيراا ഇ നിയും ഒരുപാട് അറിവുകൾ പറഞ്ഞ് തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
@raihanathvnb
@raihanathvnb 10 месяцев назад
. മാഷാ അള്ളാഹ് ന്ധനല്ല അറിവ് ന നൽകിയതിന് റമ്പ് അനുഗ്രഹിക്കട്ടെ .പക്
@jasminshamnad8502
@jasminshamnad8502 10 месяцев назад
Alhamdulillah.
@ibrahimkuttykutty6216
@ibrahimkuttykutty6216 10 месяцев назад
ഞങ്ങളുടെ ഉമ്മ അള്ളാഹു ദറജ ഏറ്റി കൊടുക്കട്ടെ! നല്ല വിഷയം ഈ വിവരങ്ങൾ പുതിയ അറിവാണ് ഞങ്ങൾക്ക് അള്ളാഹു നല്ല അറിവു കൾ കിട്ടാൻ തൗഫീഖ് നൽകട്ടെ!
@sayyidr4zi
@sayyidr4zi 10 месяцев назад
اللهم صل على سيدنا محمد وعلى آل سيدنا محمد❤
@Sabiinspires
@Sabiinspires 10 месяцев назад
❤️
@aleemaali9454
@aleemaali9454 10 месяцев назад
ആദം നബിയിൽ നിന്നാണല്ലോ എല്ലാ മനുഷ്യരും ജനിച്ചത്. ആദം നബിയുടെ മുതുകിൽ ഒരു പ്രകാശമായി നബിയുടെ റൂഹിനെ നിക്ഷേപിച്ചിരുന്നു ആദം നബിയുടെ കാലം മുതൽ സത്യവിശ്വാസികളായ ആണിലൂടെയും െപണ്ണി ടെയും ആ റൂഹ് അബദുല്ലയിൽ എത്തിച്ചേരുകയും ആമിനാ ബീവി യിലൂടെ ജന്മമെടുക്കുകയും ചെയ്തു. നബിജന്മമെടുക്കുന്ന കാലത്തും ഇബ്രാഹിം നബിയുടെ മാർ ഗ്ഗം കൈവിടാതെ ജീവിക്കുന്നച്ചരുക്കം ചിലർ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ നബിയുടെ മാതാപിതാക്കൾ ആദം നബി വരെ സത്യവിശ്വാസികളിൽ പെട്ടവരായിരുന്നു ന്ന് വേണം വിശ്വസിക്കാൻ
@shajihameed2347
@shajihameed2347 10 месяцев назад
Mashah Allah Nalla Arivanu pakarnnu thannathu🌹🌹🌹🌹🌹🌹🌹🌹
@noorjahansaidalavi343
@noorjahansaidalavi343 10 месяцев назад
ഈ വീഡിയോ എനിക്ക് ലഭിച്ച വലിയ ഒരു നിധിയാണ് - നന്ദി
@sinanp8852
@sinanp8852 10 месяцев назад
‏اللهم صلي أفضل الصلاة على سيدنا محمد صلى الله عليه وسلم ‏وعلى آله و أمه وصحبه وسلم❤
@muhammedarifpallimukku2677
@muhammedarifpallimukku2677 10 месяцев назад
ബീവി ആമിന ഉമ്മാ❤ رضي الله عنها
@SinanNaslu-ks9ru
@SinanNaslu-ks9ru 10 месяцев назад
അൽഹംദുലില്ലാഹ് നല്ല അറിവ്
@Shahidtvkl-hi2hl
@Shahidtvkl-hi2hl 9 месяцев назад
Masha allah 🤲🏻പുതിയ അറിവാണ്
@DeeniBayans
@DeeniBayans 10 месяцев назад
ഉസ്താദ് നല്ല ഒഴുക്കിൽ വ്യസനത്തോടെ അവസാന നിമിഷങ്ങൾ കവിതകൾ ചൊല്ലി ഇനിയും പറയുന്നത് പോലെ ഉണ്ടായിരുന്നു... ഇടക്ക് കയറി ചോദിക്കുമ്പോൾ അത് മുറിയുന്നു. ഉസ്താദ് പറഞ്ഞു തീർന്നാൽ അടുത്തത് ചോദിക്കുക എന്നതായിരിക്കും ഉത്തമം..അബവായിൽ പലതവണ പോയിട്ടുണ്ടെങ്കിലും ഈ കവിതയൊക്കെ ആദ്യമായാണ് കേൾക്കുന്നത്... എന്തായാലും നിൻ്റെ പ്രയത്നങ്ങൾ അള്ളാഹു നല്ലതിനുള്ള വഴിയായി തുറന്നു തരട്ടെ..
@user-eq6os3zv2d
@user-eq6os3zv2d 10 месяцев назад
True. Idakku kayaei chodikkumpol namukku aswasthatha feel cheyyunnu
@mmedia3256
@mmedia3256 10 месяцев назад
നബി (സ) തങ്ങളുടെ മാതാപ്പിതാക്കളുടെ പരമ്പര ആദം നബി (അ) വരെ യുള്ള എല്ലാവരും സത് വൃത്തരും വിശ്വാസികളുമായിരുന്നു. ഖുർആനും ഹദീസും അത് വെക്തമാക്കുന്നുണ്ട്. تقبل الله
@hasnamuni7537
@hasnamuni7537 10 месяцев назад
Alhamdulillah.... Othiri nalla arivukal kelkan sadhichu.... Jazak Allahu Khair
@amiazru209
@amiazru209 10 месяцев назад
Nalla ariv جزاك الله خير ❤
@noushadkammi7735
@noushadkammi7735 10 месяцев назад
ഉസ്താദിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനീർ വരുന്നു.😢
@Sabiinspires
@Sabiinspires 10 месяцев назад
🥹
@smcreations3271
@smcreations3271 10 месяцев назад
اللهم صل على النور وأهله ✨💚
@Sabiinspires
@Sabiinspires 10 месяцев назад
💚
@msq313.......
@msq313....... 10 месяцев назад
​@@Sabiinspireshadith number 203 muslim sunan ibn majah hadith 1572 check cheyyu brother ningalk uttaram kittum ende vav kond parayan enikishtamilla nammudey ummayekurich 😢😢😪😪😪
@shifintk
@shifintk 10 месяцев назад
​@@msq313.......Wahabi spotted.😏
@msq313.......
@msq313....... 10 месяцев назад
@@shifintk poi valla paniyum nokeda Muhammad nabi sw aa nav kond avidann paranjadai imam abu huraira ra paranjadayi hadith kanam ende vakalla adyam poi satyavasta anneshik ennitt chelakk
@shifintk
@shifintk 10 месяцев назад
@@msq313....... അൽബാനി അംഗീകരിച്ച ഹദീസുകൾ മാത്രം പിന്തുടരുന്ന വഹാബി മദ്ഹബുകാർ കാണാത്ത സ്വഹീഹായ ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും ഉണ്ട്. ഇരുപതാം നൂറ്റാണ്ടിലും അതിന് ശേഷവും ജീവിച്ച അൽബാനിയെപ്പോലുള്ളവരെ മാത്രം പിന്തുടരുകയും അതിന് മുമ്പ് ജീവിച്ച മഹാന്മാരായ ആയിരക്കണക്കിന് പണ്ഡിതന്മാരെ റദ്ദാക്കുകയും ചെയ്യുമ്പോൾ വഹാബികൾ അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ അറബ് ഭരണാധികാരികൾ അവരുടെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി വളർത്തിക്കൊണ്ട് വരുന്ന വഹാബിസത്തിന്റെ അകത്ത് നിന്നുകൊണ്ട് അതൊന്നും കാണാനും അംഗീകരിക്കാനും കഴിയില്ല. അതിന് വഹാബിസം തലയിൽ പ്രതിഷ്ഠിച്ച അഹങ്കാരം തലയിൽ നിന്നും മനസ്സിൽ നിന്നും എടുത്ത് കളയണം. സ്വന്തമായി ഹദീസുകളുടെയും ഖുർആന്റെയും വാക്യാർത്ഥങ്ങൾ വായിച്ച് മതം പഠിക്കാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകണം. പണ്ഡിതന്മാരെ പിന്തുടരാൻ തയ്യാറാകണം.😏
@rabiyap54
@rabiyap54 10 месяцев назад
Ma sha allah 👌🏼ഈ ചരിത്രം എന്തോരു ഭംഗി ആയി പറഞ്ഞു തരുന്നു ഒരു പാട് കാര്യം മനസ്സിൽ ആക്കാൻ പറ്റി എത്ര പുതിയ അറിവുകൾ ആണ് സാബി നിന്റെ യാത്ര കൊണ്ട് നമുക്ക് അറിയാൻ പറ്റുന്നെ അൽഹംദുലില്ലാഹ് നബിയുടെ ചാര്ഹഅ പിന്ൻപറ്റി ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 👌🏼
Далее