Тёмный

നമുക്കും വികാരങ്ങള‍ൊക്കെയുണ്ട്, ആളുകളുടെ പ്രതികരണങ്ങളിൽ വിഷമമുണ്ട് - ഡോ.അരുൺ സക്കറിയ | Arun Sakaria 

Mathrubhumi News
Подписаться 5 млн
Просмотров 266 тыс.
50% 1

അരിക്കൊമ്പൻ മിഷന് പിന്നിൽ പ്രവർത്തിച്ച ഡോ.അരുൺ സഖറിയ മനസ് തുറക്കുന്നു...
#arikkomban #missionarikkomban #DrArunSakaria #arikkombandoctor
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@valiyapurakkalaneeshkumar3296
പാവം...ഡോക്ടർ എന്തു പിഴച്ചു...ഗവർമെന്റും, കോടതിയും പറഞ്ഞ ഉത്തരവ്‌ , അദ്ദേഹം ചെയ്തു. അത് അദ്ദേഹത്തിന്റെ ജോലിയാണ്... എന്നിട്ടു തെറിവിളി മുഴുവൻ ആൾക്ക്....ആളുടെ മുഖം കണ്ടാലേ അറിയാം നല്ല വിഷമം ഉണ്ടെന്നു...
@wildlifestoriesbyammu
@wildlifestoriesbyammu Год назад
Sathyam
@MohammedShamsheer-p7e
@MohammedShamsheer-p7e Год назад
Yes Correct 👍🏻
@praveenpravi1287
@praveenpravi1287 Год назад
Sathyam
@ancykurian9934
@ancykurian9934 Год назад
Enthi cheythalum kuttam parayan Kure alukal kashttam
@aneeshanand2950
@aneeshanand2950 Год назад
ഡോക്ടർ ഒരിയ്ക്കലും കുറ്റക്കാരൻ അല്ല, അയാൾ അയാളുടെ ജോലി ചെയ്തു അത്രേ ഉള്ളു...
@ezraphilip2836
@ezraphilip2836 Год назад
Ee doctor vicharrichirrunekil ... Kurechelum avanoru support undairuneh bro
@RenjithjohnRenji
@RenjithjohnRenji Год назад
ശരിയാണ് അദ്ദേഹം കഴിയില്ല എന്ന് പറഞ്ഞാൽ വേറെ ഡോക്ടർ നെ കൊണ്ട് വരും
@travellove138
@travellove138 Год назад
Yes
@karthic1701
@karthic1701 Год назад
@@ezraphilip2836 no bro government order
@rajeshcheril9258
@rajeshcheril9258 Год назад
​@@ezraphilip2836 ഡോക്ടർക്ക് ഇതിൽ റോളില്ല. കാര്യങ്ങൾ നമ്മൾ മനസിലാക്കുന്നത് പോലെയല്ല പിന്നണിയിൽ.
@jaseemidukki8503
@jaseemidukki8503 Год назад
വികാരമല്ല വിചാരമാണ് വേണ്ടത് 👏👏👏
@sreenikallaveedu9063
@sreenikallaveedu9063 Год назад
👏👏👏👏🌹
@sujathafrancis5383
@sujathafrancis5383 Год назад
@@sreenikallaveedu9063 അരുൺ സർ അങ്ങനെ തന്നെയാണ് പറഞ്ഞത്💯
@Moviemanian97
@Moviemanian97 Год назад
Iyalk vijaram undayirunno aana naatl keriyadg alla avde scene manushyar kaatilek aan keriyirukunndh endha ayal adh vijarikathadh
@kichu6728
@kichu6728 Год назад
Swantham thandha marikan kidannalum ...joli undenkil leave edukan padilla... Vijaramanu vendath...alle 😅 ororo vaanagal..
@rajeshcheril9258
@rajeshcheril9258 Год назад
​@@Moviemanian97 ഇദ്ദേഹം ഗവണ്മെന്റ് ഏൽപ്പിച്ച ജോലി ചെയ്തു അത്രേ ഉളളൂ. അല്ലാതെ ഇദ്ദേഹമല്ലല്ലോ ആളുകളെ താമസിപ്പിച്ചത്. കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കൂ
@priyapraveen1769
@priyapraveen1769 Год назад
വിട്ടു കളയണം സാർ......, മനഃപൂർവം അരികൊമ്പനെ ഉപദ്രവിക്കാൻ Dr. Arun sakkariya ക്കു അവനോടു മുൻ വൈരാഗ്യം ഒന്നും ഇല്ലല്ലോ. അദ്ദേഹത്തിനു കിട്ടിയ ഓർഡർ അനുസരിച്ചു. പുള്ളി ഇതു ചെയ്തില്ലെങ്കിൽ വേറൊരു dr. വരും.പുള്ളിയുഡെ മുഖം കണ്ടാൽ മനസിലാകും എന്തോരം ഫീൽ ചെയ്തിട്ടുണ്ടെന്നു. 🙏🙏👍🏻 അരിക്കൊമ്പൻ തിരിച്ചു വരട്ടെട്ടെ ട്ടെ ട്ടെ...,,!!❤️❤️💪💪💪💪💪💪
@travellove138
@travellove138 Год назад
ALLENGIL ARIKKOMBANE vedivechukollum nattukar😂
@vijayakumari964
@vijayakumari964 Год назад
നിഷ്കളങ്കനായ ഒരു നല്ല ഡോക്ടർ ഇത്രയും വലിയൊരു മിഷൻ ചെയ്തതിൽ ഒരു തലക്കനാവും ഡോക്ടറിനു ഇല്ല congratulations sir god bless youuuu🥰🥰🥰
@rainbow7822
@rainbow7822 Год назад
ശരിയാ ഇയാളെയും പിടിച്ചു മയക്കുവെടി വച്ചു ഭാര്യയെയും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു ഉൾക്കാട്ടിൽ കേറ്റി വിടണം. സുഖമറിയട്ടെ.
@elizabethroy597
@elizabethroy597 Год назад
Doctor അദ്ദേഹത്തിന്റെ ഏൽപ്പിച്ച ജോലി ചെയ്തു. എന്നാലും റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നില്ലേ അരികൊമ്പനെ റിലീസ് ചെയ്യുമ്പോൾ ഉള്ള ഒരു ഫോട്ടോസ് വീഡിയോസ് ഒന്നും കണ്ടില്ല,,,കോടതിയെ, ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഇതൊക്കെ വേണ്ടിയതല്ലേ,,, ഇതൊന്നും പുറത്തുവിടാത്തതാണ് ഇത്രയ്ക്കും ജനാരോക്ഷത്തിന് കാരണം,,, അപ്പോൾ സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്,,, അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,,അത്രയ്ക്കും ലൈവ് പബ്ലിസിറ്റി ഈ വാർത്തയ്ക്ക് ഉണ്ടായിരുന്നു,,,,So its public's right to see the visuals,,,
@babuk.v3375
@babuk.v3375 Год назад
സത്യം ഇത് തന്നെയാണ് ജനരോക്ഷത്തിൻെറ മുഖ്യ കാരണം ഒരാളു൦ ആനയെ തുറന്നു വിടുന്ന സമയത്തെ ഫോട്ടോ എന്തേ ഇല്ലാത്ത ത് എന്ന് ഈ ഡോക്ടറോട് ആരു ചോദിക്കുന്നില്ല
@pintsizedpals
@pintsizedpals Год назад
We want to know wether he is still alive or not
@haridas1716
@haridas1716 Год назад
Correct
@haridas1716
@haridas1716 Год назад
Athengane chothikkum
@sindhu_123
@sindhu_123 Год назад
ആ dr നേരെ നോക്കി സംസാരിക്കില്ല കുറ്റബോധം ഉണ്ട്
@shabeerthottassery5720
@shabeerthottassery5720 Год назад
podo അവിടന്ന് ..stupid psycho ..
@voice6068
@voice6068 Год назад
11:50 അരിക്കൊമ്പൻ പോയ ശേഷം ആരാധകരുണ്ടായി ⛔️😂😂😂⛔️ഉണ്ടായിരുന്നപ്പോ പേടിച്ച് ജീവിച്ചവർ തന്നെ ആരാധകരായി മാറി ⛔️ന്താ നമ്മുടെയൊക്കെ മാനസികാവസ്ഥ 😂😂അല്ലേ ⛔️ഉണ്ടായിരുന്നപ്പോൾ പേടിച്ച് ഓടുക ⛔️പോയിക്കഴിഞ്ഞപ്പോൾ ആരാധിക്കുന്ന 😂😂😂😂😂
@binoythomas1434
@binoythomas1434 Год назад
😂 correct... Double personality ulla malayali
@shijump7154
@shijump7154 Год назад
സർ താങ്കൾക്ക് മനുഷ്യരെയും അറിയാം വന്യമൃഗങ്ങളേയും അറിയാം , അതൊരു നല്ല അറിവാണ് താങ്കൾക്ക് നല്ലതു മാത്രം വരട്ടെ സ്നേഹത്തോടെ . താങ്കളുടെ ജോലി ഇനിയും തുടരണം ........
@binoyjohn7716
@binoyjohn7716 Год назад
301 കോളിനിയിലെ ആളുകളെ ഒഴിപ്പിക്കുക. ആണത്തരായിൽനിന്ഞം ആളുകളെ മാറ്റുക. Buffer സോൺ പുനസ്ഥാപിക്കുക... വനത്തിൽ വന ജന്യ മരങ്ങളും സസ്യങ്ങളുo വച്ചു പിടിപ്പിക്കുക
@doglover24689
@doglover24689 Год назад
301 colony matram alla ee elephant vararu pinne keralam full pandu forest ayirunu
@Shafeekak87
@Shafeekak87 Год назад
ഈ പറയണ അണ്ണൻ കുറേ കാലം കാടായിരുന്നു ഒരു സ്ഥലത്തു എല്ലാ സൗകര്യത്തോടെ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നു
@binduk.m1164
@binduk.m1164 Год назад
ഡോക്ടർ എന്തുപറഞ്ഞാലും അരികൊമ്പനെ തുറന്നു വിടുന്ന വീഡിയോ പുറത്തുവിടാത്തത് എന്താണ്? തീർച്ചയായും എന്തോ പ്രോബ്ലം ഉണ്ട്. ആളുകളെ മണ്ടന്മാരാക്കുന്നു
@prasadk6657
@prasadk6657 Год назад
ഈ മീഡിയകൾക്കൊന്നും വേറെ പണിയില്ലേ, അദ്ദേഹത്തെ കണ്ടാൽ അറിയാം, വളരെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ്, ഈ ഉദ്യമം നല്ല രീതിയിൽ പൂർത്തിയാക്കിയതെന്ന്... ദിവസങ്ങളോളം നീണ്ടുനിന്ന ഈ ഉദ്യമത്തിന് ശേഷം അദ്ദേഹം നന്നായി വിശ്രമിക്കട്ടെ,.... പച്ചയായ നല്ലൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ... 🙏
@nimmyvarghese5129
@nimmyvarghese5129 Год назад
PT 7 നെ പിടിച്ചപ്പോൾ സാറിന് വളരെ സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ സാർ വളരെ ക്ഷീണിതനാണ്.
@HasnaAbubekar
@HasnaAbubekar Год назад
PT 7 നെയും പിടിച്ചത് തെറ്റ്.
@divinity7851
@divinity7851 Год назад
​@@HasnaAbubekar വേണ്ട ഒന്നിനേം പിടിക്കേണ്ട പറ്റിയാൽ മനുഷ്യരിലേ ശല്യക്കാരും വെറുതെ കറങ്ങി നടന്നോട്ടെ... അപ്പൊ സമാദാനവോ 😮
@Irshad-b4w
@Irshad-b4w Год назад
കാരണം 😢
@TheJoker-nk4zg
@TheJoker-nk4zg Год назад
​@@HasnaAbubekar ninte ammede koothi
@ASTvlogs7722
@ASTvlogs7722 Год назад
നീ പറയുന്നത് മുഴുവൻ വിശ്വസിക്കാം. അതിനെ കാട്ടിലേക്ക് തുറന്ന് വിടുന്ന വീഡിയോ നിനക്കോ കേരള സർക്കാറിനോ പുറത്ത് വിടാൻ കഴിയോ.? ഇത്രേം ഡോസ് മയക്ക് വെടി വെച്ചാൽ പിന്നെ അത് ജീവിച്ചിരിക്കോ.? ജീവിച്ചിരിപ്പുണ്ട് എങ്കിൽ പിന്നെ എന്ത് കൊണ്ട് തുറന്ന് വിടുന്ന വീഡിയോ പുറത്ത് വിടില്ല..?
@srshylajoseph
@srshylajoseph Год назад
ഈ വണ്ടി ഓടിച്ചു കൊണ്ടുപോയ ഡ്രൈവറെ കുറിച്ച് ഇതുവരെ ആരും ഒന്നും പറഞ്ഞില്ല. അദ്ദേഹവും വളരെ വലിയ ഒരു പ്രോത്സാഹനം അർഹിക്കുന്നില്ലേ?
@lathikanagarajan7896
@lathikanagarajan7896 Год назад
Athu correct aanu....adhehavum oru hero aanu
@binoythomas1434
@binoythomas1434 Год назад
Correct
@Manoj-qe8un
@Manoj-qe8un Год назад
കാട്ടിൽ ജീവിക്കുന്ന ആനക്ക് ഭാര്യയുണ്ട്, മക്കളുണ്ട്, ചിറ്റപ്പനുണ്ട്, കുഞ്ഞമ്മയുണ്ട്, കുടുംബമുണ്ട് എന്ന് വിശ്വസിക്കാനും പ്രാ൪ത്ഥിക്കാനും കുറേപേ൪. അത് വിവരക്കേടാണെന്ന് മനസിലാക്കാം. കോടതിയുടേയും സ൪ക്കാരിന്റേയും ഉത്തരവ് നടപ്പാക്കുന്ന ജീവനക്കാരെ ആനക്കുവേണ്ടി തെറിവിളിക്കുന്നത് അത് വിവരക്കേടല്ല.....??
@binoythomas1434
@binoythomas1434 Год назад
❤❤❤❤❤😂😂😂😂😂
@faisalsayedmuhammed6843
@faisalsayedmuhammed6843 Год назад
എഡിറ്റിംഗ് സിംഹമേ. നമിച്ചു അണ ഡോക്ടർ അരുൺ സക്കറിയ എവിടെയാണ് നിൽക്കുന്നു news anchor evdeyo…നിൽക്കുന്നു .😅 എന്തായാലും ജോലിയിൽ ഉള്ള ആത്മാർത്ഥതയ്ക്ക് അഭിനന്ദം..😂👍
@Ayush-jf8xv
@Ayush-jf8xv Год назад
അരീ കൊമ്പൻ 😍😍😍😍😍 സ്നേഹം പ്രാർത്ഥന എപ്പോളും ഉണ്ട്
@mylordshiva3394
@mylordshiva3394 Год назад
Bring him back.. അവിടെയുള്ള ജനങ്ങളെ സേഫ് ആയ ഒരിടത്തേക്ക് പുനര്ദിവസിപ്പിക്കൂ 👍
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD Год назад
ഇന്നു തന്നെ വേണോ ഏതോ നാളെ മതിയോ..?? നിങ്ങളുടെ വീടിൻറെ location വിടൂ.. വേഗം അയക്കാം
@angelamoljacob2157
@angelamoljacob2157 Год назад
Ningal oru path cent vech elarkum kodukku.
@tka.therotheajitha5354
@tka.therotheajitha5354 Год назад
അതെ അതാണ് ചെയ്യേണ്ടത്
@samsonm.j6556
@samsonm.j6556 Год назад
നിന്റെ വീട്ടിലേക്ക് ആണെങ്കിൽ പറ്റുമോ. സേഫ് സോണിൽ ഇരുന്നു ഊച്ചാളി പ്രകൃതി സ്നേഹം 😀😀😀
@santhoshkumarek333
@santhoshkumarek333 Год назад
എന്നിട്ട് അരികൊമ്പനെ കൊണ്ട് വരു
@jks3645
@jks3645 Год назад
മൃഗങ്ങൾ അവരുടെ ആവാസ സ്ഥലം സ്ഥിതീകരിക്കും മനുഷ്യൻ ആണ് അവരുടെ സ്ഥലത്തു താമസം ജനങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കിതേ ഇരിക്കുക
@navaneethanbk7274
@navaneethanbk7274 Год назад
ഉപഭൂകണ്ഡത്തിൽ ആദ്യം എത്തിയത് മനുഷ്യനാണ് ശേഷമാണ് ആന
@mohanankk2674
@mohanankk2674 Год назад
അവനെ സ്നേഹിക്കുന്നവർ എന്തെങ്കിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷേമികണം സർ 🙏
@Arundas-lz8ux
@Arundas-lz8ux Год назад
Avane snehikkunavar.... Naarikal.... Chumma showoff aanu... Full support to Dr. Eliye kollunna... Kothukine kollunna naarikal chumma karanjondu nadakkunna... Aale kollunna aanayude peru paranju....
@anupamapv5043
@anupamapv5043 Год назад
Dr താങ്കളുടെ ഡ്യൂട്ടി ചെയ്തു. ഇനി അവൻ തിരിച്ചു വരാൻ പ്രാർഥിക്ക് Dr. അപ്പൊ എല്ലാരും satisfied ആകും 🙏
@lijojose1812
@lijojose1812 Год назад
അരിക്കൊമ്പന് എന്റെ പ്രാർത്ഥന കൂടെ ഉണ്ട് ഒരുപാട് ഇഷ്ടം ♥️♥️♥️
@ajithrajan1458
@ajithrajan1458 Год назад
Ammayku sugamano arikombanttea munpil poyi nilke chengathi
@travellove138
@travellove138 Год назад
Arikkomban palukodutheek😂
@sintokk9317
@sintokk9317 Год назад
Udayippu mrighasnehikal
@abrahamkm1130
@abrahamkm1130 Год назад
താങ്കളുടെ വീട്ടിൽ കൊണ്ടുപോയി വളർത്താമായിരുന്നില്ലേ ?
@amalthomas4755
@amalthomas4755 Год назад
അചൂട ഫാൻസ്‌ വാണെങ്ങൾ
@DerinsVlog
@DerinsVlog Год назад
ചോദ്യങ്ങൾ എല്ലാം recorded separately 😂😂. അല്ലെ ? .
@spsdreams5413
@spsdreams5413 Год назад
പോയപ്പോ ഉള്ള ഉത്സാഹം ഇപ്പോൾ കാണുന്നില്ലല്ലോ.. കൊന്നോ... അതാണോ ഇത്ര വിഷമം... 🤬🤬
@Arundas-lz8ux
@Arundas-lz8ux Год назад
Ella veettil vachu valarthunund.... Thante veettil varunna eliye omanikkum allo alle..... Onnu poda.... Oru mrika snehi....
@Botanicalladywithcat
@Botanicalladywithcat Год назад
എന്തൊക്കെയോ വിഷമങ്ങൾ.... ആ മുഖത്ത് കാണാൻ കഴിയുന്നു... ചെയ്തത് ശരിയായില്ല എന്ന ഒരു മുഖഭാവം.. എനിക്കുമാത്രം തോന്നിയതാണോ...
@asvlog6962
@asvlog6962 Год назад
അതേ
@oliviyaannathomas9258
@oliviyaannathomas9258 Год назад
വിഷമം കണ്ടിട്ട് തട്ടിയ ലക്ഷണം ഉണ്ട് 👍👍😏
@doglover24689
@doglover24689 Год назад
Urakam onnum kure day ayi illa atha
@ajithvm3225
@ajithvm3225 Год назад
ഇനി sir നു വികാര മുണ്ടെങ്കിൽ ഒരിക്കൽ കൂടി ഈ മിഷൻ നു ഇറങ്ങരുത് മറ്റുള്ളവരെ തടയുകയും ചെയ്യുക.....
@oliviyaannathomas9258
@oliviyaannathomas9258 Год назад
ഇയാൾക്ക് ആ മാധ്യമ പ്രവർത്തകന്റെ മുഖത്തു നോക്കാനുള്ള ധൈര്യം പോലും ഇല്ല... ആന ചരിഞ്ഞു എന്ന് ആ മുഖത്തു നിന്ന് വായിച്ചെടുക്കാം
@lathikanagarajan7896
@lathikanagarajan7896 Год назад
Aa dr aakapade ksheenithan aanu
@divyajomon788
@divyajomon788 Год назад
പുള്ളിയുടെ മുഖം കണ്ടാൽ അറിയാം എന്തോ പറ്റിയിട്ടുണ്ട്. എന്റെ ദൈവമേ അവനു ഒന്നും വരുത്തല്ലേ തിരിച്ചു വരണേ 🙏🙏🙏
@naufalmuhammad9627
@naufalmuhammad9627 Год назад
എന്ത് കൊണ്ട് അരി കൊമ്പന്റെ വീഡിയോ പുറത്ത് വിടുന്നില്ല... അവൻ ജീവിച്ച് ഇരിപ്പുണ്ടോ ?
@abbaskm6782
@abbaskm6782 Год назад
ആനയെ കാട്ടിൽ കളഞ്ഞു തിരികേവരുമ്പോൾ ഡോക്ടറുടെ മുഖം ചാനലിൽ കണ്ടപ്പോഴേ തോന്നിയിരുന്നു ചെയ്തത് തെറ്റായിപ്പോയെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു ഇനി ആരും കൈകഴുകി പുണ്യാളർ ചമയണ്ട ചെയ്തത് തെറ്റായിരുന്നന്ന് മനസാക്ഷി പറയും
@rajeshcheril9258
@rajeshcheril9258 Год назад
അറിവില്ലാത്ത മനുഷ്യർ ചെയ്യുന്നതും പറയുന്നതും കാര്യമാക്കേണ്ട. മാധ്യമങ്ങൾ പറയുന്നതാണ് പലരുടെയും വന്യ ജീവികളെ കുറിച്ചുള്ള അറിവ്. ഡോക്ടർ ക്ക് പൂർണ സപ്പോർട്ട്.
@ANISH-tn4fr
@ANISH-tn4fr Год назад
ആദ്യം ആളുകൾ സമരം ചെയ്തു. എന്നിട്ട് തന്നെ ആണ് ആന യെ കൊണ്ട് പോയത്. ഇപ്പോൾ ആളുകൾ ക്കു സഹതാപം. Dr പറഞ്ഞത് പോലെ തിരിച്ചു കൊടുക്കാം. കോടതി ആദ്യം പറഞ്ഞത് ആന അവിടെ തന്നെ നിൽക്കട്ടെ എന്നാണ്. അപ്പോൾ അത് ജനങ്ങൾ ക്കു ഇഷ്ടം ഇല്ലായിരുന്നു. Dr, സർക്കാർ പറഞ്ഞത് മാത്രം ആണ് അനുസരിച്ചത്. ജനങ്ങൾ ആണ് ആദ്യം അവിടുന്ന് പോകേണ്ടത്. സർക്കാർ അല്ലെ ജനങ്ങളെ താമസിപ്പിക്കുന്നത്. ആന യുടെ സ്ഥലം കയ്യേറി. ആന ക്കു പ്രതികരിക്കാൻ അറിയില്ല ല്ലോ. പാവം
@jessyk9086
@jessyk9086 Год назад
ഇവർ എന്തുപറഞ്ഞാലും അരികൊമ്പനെ കാണാൻ പറ്റുന്നില്ല എന്തോ ദുരുഹതാ നിലനിൽക്കുന്നു 😔
@arunkumar6384
@arunkumar6384 Год назад
അതിനെ ഒറ്റയടിക്ക് കൊന്നെങ്കിൽ ഇത്രയും ക്രൂരത ആകില്ലായിരുന്നു. ഇത് കൂട്ടുകാരും കുട്ടികളും ഇല്ലാതെ ശാരിരികമായും മാനസികമായും പിഡിപ്പിച്ച് വേദനിച്ചലയാൻ വിട്ടിരിക്കുകയല്ലേ കാലത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാത്തിനും കണക്കുണ്ട്. ചെയ്ത കർമ്മത്തിന്റെ ഫലം എന്തായാലും ഇന്നല്ലെങ്കിൽ നാളെ തേടി വരും. ഇതിൽ പങ്കുള്ളവനൊക്കെ
@doglover24689
@doglover24689 Год назад
Elephant mathapandu samsamthu matram male elephant kootathill idavullu baki time ochakyanu pinne aa forest other elephant ayi mathapandu time inangikolum
@shabeerthottassery5720
@shabeerthottassery5720 Год назад
ആരാണ് യഥാർത്ഥ മൃഗ സ്നേഹികൾ ..വീട്ടിൽ വരുന്ന പൂച്ചക്കും പട്ടിക്കും ഒരു നേരത്തെ ഭക്ഷണം പോലും നൽകാത്ത സോഷ്യൽ മീഡിയ യിൽ ഇരുന്ന് മൃഗ സ്നേഹം വിളമ്പുന്നവരോ ?അതോ പലതരം മാറാരോഗങ്ങൾ ളുമായി കഴിയുന്ന ഒരുപാട് wild അനിമൽസിനെ treat ചെയ്തു പൂർവ്വ സ്ഥിതിയിലാക്കുന്ന Dr.അരുൺ സകരിയ യെ പോലുള്ള ആളുകളോ ? ആ ഡോക്ടറെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ആരാണ് യഥാർത്ഥ മൃഗ സ്‌നേഹി എന്ന് ...
@maheshps8093
@maheshps8093 Год назад
നിന്റെ വർഗത്തെ പോലെ മനുഷ്യനെ കഴുത്ത് അറുത്തു കൊല്ലുന്ന അത്രേം വരുമോ
@vishnusankar1722
@vishnusankar1722 Год назад
നിങ്ങൾ എന്താ ഇപ്പോഴും അവനെ ഇറക്കി വിട്ട വീഡിയോ പുറത്തു വിടാത്തത്.. നിങ്ങൾ പറഞ്ഞുവല്ലോ അരികൊമ്പൻ ഓടി ഇറങ്ങി പോയെന്നു.. ആ ഓടി ഇറങ്ങിയ വീഡിയോ ഒന്ന് share ചെയ്യൂ സാറേ
@anandanp.a.8756
@anandanp.a.8756 Год назад
മൂന്നാറിൽ വന്യതയുണ്ടോ എന്ന ഡോക്ടറുടെ ചോദ്യം പ്രസക്തമാണ്. വന്യത നഷ്ടമാകുന്നതാണ് കേരളത്തിൽ മനുഷ്യ-മൃഗ സഘർഷങ്ങൾക്കും പ്രധാന കാരണം.
@sebastiankt2421
@sebastiankt2421 Год назад
എൻതൊകകെപപറഞഞാലും കാട്ടു മൃഗങ്ങളുടെ എണ്ണം പരിധി വിട്ട് ഉയർന്നിട്ടുണ്ട് അത് ഏതുവിധേനയും നിയൻത്റിചചേ പറ്റൂ/അരികകൊൻപനേപിടിചച്കുൻകിയാകകാമായീരുനനു അവനേകകാണാഞിടട് ഉറക്കമിലലാതതവർകക് അവനേ നേരിൽകകൺട് വിഷമം മാററാമിയിരുനനു
@anandanp.a.8756
@anandanp.a.8756 Год назад
@@sebastiankt2421 മനുഷ്യരുടെ എണ്ണം കുറക്കുവാൻ അവരെ പട്ടാളത്തിൽ ചേർത്ത ചരിത്രം ഇന്നേവരെ ലോകത്തില്ലില്ല.
@priyasathyan6521
@priyasathyan6521 Год назад
​@@sebastiankt2421 kaattumrugangal koodiyadhalla....nammal kaadokke naadaakkiyappo .avaru purathu vannu ..athrellu
@anandanp.a.8756
@anandanp.a.8756 Год назад
@@priyasathyan6521 ശരിയാണ്. പക്ഷേ ചില ജീവികളുടെ എണ്ണം ചെറുതായി കൂടിയിട്ടുണ്ട്. അവ മനുഷ്യാധിവാസ മേഖലകളിൽ തമ്പടിക്കുന്നതായി കേട്ടിട്ടില്ല.
@abrahamkm1130
@abrahamkm1130 Год назад
ഇരുനൂറിൽ അധികം വർഷങ്ങളായി ജനവാസ മേഘലയായ മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനമാണ് എന്നു വിശ്വസിക്കുന്ന പൊട്ടൻമാരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല. ഇവരെ നയിക്കുന്നത് മൃഗ സ്നേഹമല്ല, നിസഹായരായ മനുഷ്യരോടുള്ള വെറുപ്പാണ്.
@jo-dk1gu
@jo-dk1gu Год назад
പെരിയാർ കടുവ സങ്കേതത്തിൽ ആണ് വിട്ടിരിക്കുന്നത്.... അരിയേ വല്ല കടുവയും പിടിച്ച് തിന്നുമോ ആവോ...
@Ponnu268
@Ponnu268 Год назад
ഡോക്ടർക്ക് ഞങ്ങളുടെ പ്രതികരണത്തിൽ വിഷമം ഉണ്ടെങ്കിൽ ആ അരിക്കൊമ്പന് എന്ത് വിഷമം ഉണ്ടായിരിക്കും ഒന്നും അറിയാത്ത ഒരു കാട്ടിലോട്ട് അവനെ വലിച്ചെറിഞ്ഞു അവനെ വേറെ എന്തെങ്കിലും പരിഹാരം ചെയ്യണമായിരുന്നു അവിടെയുള്ള ജനങ്ങൾക്ക് എന്തെങ്കിലും പരിഹാരം ചെയ്തു കൊടുക്കണം ആയിരുന്നു ഈ അരിക്കൊമ്പനെ പിടിക്കാനും അവനെ കൊണ്ടുപോയി വേറൊരു നാട്ടിൽ വിടാനും ഒക്കെയുള്ള ചെലവ് മതിയായിരുന്നല്ലോ അവിടെയുള്ള ആളുകളുടെ അങ്ങോട്ട് ആന കയറാത്ത വിധം എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം ആയിരുന്നു അല്ലാതെ പാവം ഒരു ജീവിയെ അതിന്റെ വാസസ്ഥലത്തു നിന്നും പറിച്ചെടുത്തു കൊണ്ടുപോയി കളയുക അല്ലായിരുന്നു വേണ്ടത് 🙏🙏
@arungeorge113
@arungeorge113 Год назад
Eta eee vazha....arikobante vishamam ....🤭
@asvlog6962
@asvlog6962 Год назад
Ys
@dreamhomebuilders1501
@dreamhomebuilders1501 Год назад
തരിശായി കിടന്ന റവന്യു ഭൂമിയിൽ കർഷകർ മരം വച്ച് പിടിപ്പിച്ചു ഏലവും ,തേയിലയും കൃഷി ചെയ്തു അവിടെ ജീവിക്കുന്നതിനിടയിൽ പെറ്റുപെരുകിയ മൃഗങ്ങൾ ഇറങ്ങി 47 പേരോളം പാവപെട്ട മനുഷ്യരെ കൊന്നിട്ടും അതിനെ ന്യായീകരിക്കുന്ന മൃഗ തുല്യരോട് ,അറപ്പു മാത്രം
@syaminibssyamini8702
@syaminibssyamini8702 Год назад
Dr. സ്വന്തം ഇഷ്ടപ്രേകരം ചെയ്തതല്ലല്ലോ ഇതെല്ലാം. ജനങ്ങളിൽ നിന്നും ഉള്ള പ്രഷർ കാരണം അല്ലെ govt ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്
@asvlog6962
@asvlog6962 Год назад
Athe
@amarnathsv5341
@amarnathsv5341 Год назад
അരുൺ സർനും ടീമിനും അഭിനന്ദനങ്ങൾ. താങ്കളെ പോലുള്ള വരെ ഞങ്ങൾ ക്കാവശ്യം
@junedeliciousvlog3127
@junedeliciousvlog3127 Год назад
നിന്നെ വെടിവെക്കാൻ പറ 😡
@shobhanasuresh664
@shobhanasuresh664 Год назад
പിടിച്ചോണ്ട് പൊക്കോ, മയക്കുവെഡി വേണമെന്ന് തോന്നുമ്പോൾ വെക്കാം.
@lizaantony5767
@lizaantony5767 Год назад
ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും RR - ടീമിനും മക്കളും കുടുംബവും ഉണ്ട്. ഉറക്കമിളച്ച്‌ ഭക്ഷണം പോലും കഴിക്കാതെ ദൗത്യത്തിനായി ഇവർ കഴിച്ച കഷ്ടപ്പാടിനും ഇവരുടെ ജീവനും ഒരു വിലയുമില്ലേ .... ആഡംബര വാഹനങ്ങളിലും, വീടുകളിലുമിരുന്ന് അഭിപ്രായങ്ങൾ വാ തോരാതെ പറയുന്നവർ ഓർക്കുക. മിനിറ്റു വച്ച്‌ കാലവസ്ഥ മാറുന്ന . നിരപ്പില്ലാത്ത ഭൂപ്രകൃതിയുള്ള വനത്തിലാണ് ഈ ദൗത്യസംഘം പ്രവർത്തിച്ചത്. കൂടാതെ ചുറ്റും വന്യമൃഗങ്ങളുട ഡോക്ടർ അരുൺ സക്കറിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.🙏🙏
@greedanaavarevgreedanaavar8505
ജീവൻ പനയപ്പെടുത്തിയുള്ള ജോലിയാണ്. Sir അരികൊമ്പന്റെ വേർപാടിൽ മനസ്സ് വേദനിച്ചവർ. വല്ലതും പറയുന്നത് സാരമാക്കരുത്.!
@KUFA4329
@KUFA4329 Год назад
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും. കടപ്പാട് ആര്യ
@arunkumar6384
@arunkumar6384 Год назад
വല്ല ജീവിയെയും അതിന്റെ വാസസ്ഥലത്തു ചെന്നു ഉപദ്രവിക്കാൻ പോയാൽ ജീവനപകടത്തിലായില്ലെങ്കിലെ ഉള്ളൂ
@purushu123
@purushu123 Год назад
@@KUFA4329💯💯
@Zarah3300
@Zarah3300 Год назад
​@@KUFA4329 plz ee vishayam oru vdo aayi cheyyu bro. Kure madhyamangalum resort mafia yum koode ellaa mrigangaleyum konnu thinnum. Kurachu naal dogs nte purake aayirunnu. Adichum kallerinjum visham vachum thookkiyum okke Kure mindapranikale konnu. Enthe ippol Patti kadicha case onnum varathath. Sarkarinu Oro prashnangal varumbol janangalude sradda thirikkan paavam jeevikalude mandakk kerikkolum
@meenasuresh7751
@meenasuresh7751 Год назад
അദേഹത്തിന്റെ ഡ്യൂട്ടി അദ്ദേഹം ഭംഗിയായി ചെയ്തു. 🙏🙏🙏🌹🌹🌹👍👍👍👍🥰👍
@viji1216
@viji1216 Год назад
വൈൽഡ് അനിമൽസ് നു ഫാമിലി ഇല്ലാഞ്ഞിട്ടാണോ 20 വർഷത്തോളം അവൻ അവന്റെ അമ്മയെ കാണാൻ വരുന്നത്.
@reebasara5662
@reebasara5662 Год назад
WhatsApp varunnathellam sathyamallannu adyam manasilakkoo.
@viji1216
@viji1216 Год назад
@@reebasara5662 ഇത് കെട്ടുകഥയല്ല എന്നു ആ നാട്ടുകാർ തന്നെ ഉറപ്പിച്ചു പറയുന്നു. നേരിൽ കണ്ട് മനസ്സിലാക്കിയവർ പറയുന്നു അപ്പോൾ അതിൽ സത്യം ഇല്ലേ
@അഭി-ന5ണ
@അഭി-ന5ണ Год назад
ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ദൃശ്യ തെളിവ്. Overdose കൊടുത്തു എന്നു സമ്മതിച്ചു. Sedation time ൽ , ആന വീണു പോയാൽ dead ആവും എന്നും സമ്മതിച്ചു. അതു തന്നെയാണ് ഇവിടെ വിഷയം. ആന ലോറിയിൽ നിന്ന് ഇറങ്ങിയോ അതോ വീണു പോയോ... നിങ്ങൾ പറഞ്ഞത് പോലെ , വെടി ഒച്ച കേട്ട് ഓടി പോയി. .. ഇതിനെല്ലാമുളള answer ആയിരുന്നു ഒരു വീഡിയോ ദൃശ്യം. പക്ഷേ അതിൽ നിങ്ങൾ എന്തോ ഉടായിപ്പ് /കള്ളത്തരം കാട്ടുന്നു. Highcourt ൽ ആ evidence produce ചെയ്യുമെന്ന expectation ൽ ആണ്... കാരണം വനം മന്ത്രി ഇതിൽ ചില കളികൾ കളിച്ചിട്ടുണ്ട്...അതിനനുസരിച്ചാണ് നിങ്ങളും നീങ്ങിയത്. സത്യം , അതെത്ര മൂടിവെച്ചാലും ഒരു നാൾ പുറത്തു വരും.
@divyajomon788
@divyajomon788 Год назад
👍
@pintsizedpals
@pintsizedpals Год назад
Yes highcourt must take an initiative to release visuals of the elephant to orndinary people
@godislove2332
@godislove2332 Год назад
എൻ്റെ മനസ്സ് പറയുന്നു ഈ സത്യം ഒരിക്ക്കലും പുറത്തു വരില്ല എന്ന്. അത് അരി കൊമ്പനൊപ്പം ഈ പ്രകൃതിയിൽ അലിഞ്ഞു ചേരും. കുറച്ചു നാൾ കപട മൃഗ സ്നേഹികൾ എന്ന് പേര് ചാർത്തി കിട്ടി പരിഹാസ്യരായവർ അരി കൊമ്പനെ അന്വേഷിയ്ക്കും. ആ അന്വേഷണം കറച്ചു നാളെ കാണുള്ളൂ എന്ന വർക്കറിയാം. പിന്നെ എല്ലാപേരും മറക്കും. മറക്കുന്നതു വരെ ഓരോ ഗിമ്മിക്ക് കൾ അവർ പറഞ്ഞു കൊണ്ടിരിക്കും. റേഡിയൊ കോളർ... അവിടെ .. ഇവിടെ.... എന്നെല്ലാം . [ലാസ്റ്റ് വിഷ്വലിൽ അവൻ വീണുപോയ അവസ്ഥയിൽ തന്നെയായിരുന്നു. ചുറ്റുമുള്ള തടികളുടെ സപ്പോർട്ട് ൽ ബോഡി താങ്ങി നിൽക്കുന്ന അവസ്ഥ അവൻ്റെ മുഖവും തുമ്പികൈയ്യും പൂർണ്ണമായും ലോറിയിൽ താങ്ങിയ അവസ്ഥയിൽ '...] ഇപ്പോൾ കുറച്ചുടെ കാര്യം വ്യക്തമായി.... ഓ .. പ്രപഞ്ചനാഥാ. സഹിയ്ക്കാനാവുന്നില്ല.. നട്ടാൽ കുരുക്കാത്ത ദുഷ്ട കാപാലികർ
@അഭി-ന5ണ
@അഭി-ന5ണ Год назад
@@godislove2332 അതെ
@lereenakj9711
@lereenakj9711 Год назад
Ithil eantho duruhatha und .... Eanthayalum sathyam eannayalum purath varum ..Dr nte mughath vallatha oru vishadam feel cheyyunnund.... Eanthayalum upp thinnunnavar vellam kudikkum.....
@Syamala_Nair
@Syamala_Nair Год назад
എത്ര ദിവസം ഉറങ്ങാതിരുന്നു അഭിനന്ദനം അല്ല കടപ്പാടാണ് വേണ്ടത് പാലക്കാട്ടെ ധോണിയെ പിടിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലൊ super doctor ആനയെ ഇഷ്ടമാണ് .ഡോക്ടറെ അധിക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല
@Ann20237
@Ann20237 Год назад
Thank you dear Doctor... Great love and respect for you and your team
@Akash-yx2gt
@Akash-yx2gt Год назад
എല്ലാവരും ഒരു പക്ഷെ കേൾക്കാൻ ആഗ്രഹിച്ച ചോദ്യം അരികൊമ്പൻ ചിന്നകലാനിലേക്ക് തിരിച്ചുവരാൻ സാധ്യതകൾ ഉണ്ടോ എന്നാ ചോദ്യം ആയിരിക്കും 🙂❤️
@rameez5254
@rameez5254 Год назад
njagalkkum ivdenn maranamenn thanne aanu aghraham..athrem paisa illathath kond aanu ivade veed vech jeevikkunne..arikombane pedich rathri purath eranagaan pattilla..njgalk manasamdhanamaayi urangaan vare pattarilla..cheriya makkale purathek kalikkan vare vidaan pattinilla..enganayaa bro ingane okke parayaan thonnunne...instgram reels kand ingane onnum parayalle...njgalk uragumboyenkilun samadhanam kittikotte
@keralaswiftclub
@keralaswiftclub Год назад
Dr arun___❤❤ he did his duty __order from the government __മോശം ആയി പെരുമാറരുത് അദ്ദഹത്തോട് __🙏
@51envi38
@51envi38 Год назад
ആരിക്കൊമ്പനെ മയക്കുവെടിവെച്ച് തിരിച്ചു കൊണ്ടുവരേണ്ട.. അവനെ റൂട്ട് മാറ്റി ഇങ്ങോട്ടുള്ള റൂട്ട് കാണിച്ചു കൊടുത്തു ചിന്നക്കനാലിൽ കൊണ്ടുവന്നാൽ മതി..
@MrPnambiar
@MrPnambiar Год назад
ഇടക്കിടക്ക് തിരക്ക് കഴിഞ്ഞ് Small അടിച്ചിരിക്കുമ്പം കെനിയ, ശ്രീലങ്ക ഇവടങ്ങളിൽ ആനയെ മയക്കുവെടി വെക്കുന്നതും, മരുന്നു വെക്കുന്നതും കുട്ടിയാനകൾക്ക് ആഫ്രിക്കക്കാർ പാലു കൊടുക്കുന്നത് ഇന്ത്യയിലെ വനം വകുപ്പും വെററിനറി ഡോക്ടറും കണ്ടു പഠിക്കുന്നത് നന്നായിരിക്കും. യൂ ട്യൂബ് കണ്ടാൽ മതി.
@lathikanagarajan7896
@lathikanagarajan7896 Год назад
Sree lankan vahanam(animal ambulance) nalla strong aanaye athi kayattunna technology super aanu
@reebasara5662
@reebasara5662 Год назад
You tube kandalla science padikkunath. He is most qualified for the job
@bhavithapp9130
@bhavithapp9130 Год назад
Sir... അവൻ അവിടെ പണി തുടങ്ങി ...... ഇനി അവനെയെങ്ങാനും തിരിച്ചു കൊണ്ടുവരാൻ പറഞ്ഞാൽ നിങ്ങൾ തന്നെ ആ ജോലി ചെയ്യണേ .....
@Indiancitizen123-v8t
@Indiancitizen123-v8t Год назад
കാട് കാണാത്ത മണ്ടന്മാർ പലതും പറയും.....Keep going sir❤❤❤
@haridas1716
@haridas1716 Год назад
Aranu kadu kanathar
@senhamnal4513
@senhamnal4513 Год назад
Kaadu animals inu ulladha
@pnnithyanandan2869
@pnnithyanandan2869 Год назад
മൃഗങ്ങൾക്കും വികാരങ്ങൾ ഉണ്ട് ദു:ഖങ്ങൾ ഉണ്ട് .. സ്വന്തം കുടുമ്പത്തൽ നിന്നും ഒറ്റപ്പെട്ടു പോയതിൻ്റെ വേദനകളും ഉണ്ട്
@mannunni08
@mannunni08 Год назад
Which kudumbam? Bull elephant doen’t have kudumbam please understand
@naturelover9861
@naturelover9861 Год назад
വേറെ കുറെ കുടുംബങ്ങൾ അവിടെ ഉണ്ട് അത് കൂടെ ഓർക്കുക
@mannunni08
@mannunni08 Год назад
@@naturelover9861 athinu vere bull elephant undakum… ella bull elephantum akkrama kaarikal alla…. Manushyante jeevithavum surakshyum aanu eppozhum important…
@sandeepk7206
@sandeepk7206 Год назад
😢😢😢
@kumbammamovies315
@kumbammamovies315 Год назад
Hai
@bindhunandana1894
@bindhunandana1894 Год назад
Dr. Arun Zakariya sir 🙏.. Respect U.. 🙏
@JijoJoseph-w5z
@JijoJoseph-w5z Год назад
മനുഷ്യന്റെ വികാരത്തിന് മാത്രം പരിഗണന. നിങ്ങളുടെ ഈ ലൈഫിലെ ഒരു സ്ഥിരം ജോലിയും അതെ പോലെ ഒരു അനുഭവും ആയിരിക്കും എങ്കിലും ഒന്നോർത്തു നോക്കു മൃഗങ്ങൾക്കായാലും അവരുടേതായ വികാരം എല്ലാം ഒണ്ട് ഈ ഒരു മിഷൻ കൊണ്ട് നിങ്ങള്ക്ക് പാരിദോഷികം കിട്ടി കാണും. ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ നിങ്ങളുടെ ഫാമിലി ആയി ജീവിക്കുമ്പോൾ നിങ്ങളെ ഇതുപോലെ വടം കെട്ടി മയക്കു വെടി വെച്ച് നിങ്ങൾക്കൊരു പരിചയവും ഇല്ലാത്ത സ്ഥലത്തേക്ക് നിങ്ങളെ മാറ്റി പാർപ്പിച്ചാൽ തങ്ങളുടെ അഭിപ്രായം ഇതായിരിക്കുമോ? ഇപ്പൊ തങ്ങൾ ആയിരുന്നു അരികൊമ്പൻ എങ്കിൽ എന്തായിരിക്കും പ്രതികരണം?
@skilldriver3534
@skilldriver3534 Год назад
സാറിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചേക്ക്😂
@rejimolps9973
@rejimolps9973 Год назад
സർ അങ്ങ് ധൈര്യമായി അങ്ങയുടെ ദൗത്യം തുടരുക. അങ്ങയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള സഹോദരങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും അങ്ങയോടൊപ്പം എന്നുമുണ്ടാകും
@sebastiankt2421
@sebastiankt2421 Год назад
ഇങ്ങനെ യുള്ള നല്ല ഉദ്യോഗസ്ഥരുടെ മുഖത്തു നോക്കാൻ യോഗ്യതയിലലാ തതവർ കുറ്റം പറയാനിറങി യിരികകുനനു
@abbaskm6782
@abbaskm6782 Год назад
ഇഷ്‌ടമായിരുന്നു അരുൺ സാറിനെ പക്ഷേ അരിക്കൊമ്പൻ വിഷയത്തിൽ സാറിനോടും നീരസം തോന്നി എന്നത് സത്യം ഇതൊന്നും അരുൺ സാറിന്റെ തീരുമാനം ആയിരുന്നില്ല എങ്കിലും സാർ ഒരുത്തരം തരണം എന്താണ് ഇന്ന് ആനയുടെ അവസ്ഥ. ഞാൻ പിന്തുണക്കുന്നു സർക്കാരും തെറ്റാണ് ചെയ്‍തത്
@riyassr3659
@riyassr3659 Год назад
എന്തായാലും നിങ്ങളെടുത്ത എഫർട്ട്‌ അങ്ങീകരം അർഹിക്കുന്നു അത്യം പരാജയ പെട്ട ഈ വർക്കു ഇത്രയും വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയ സാറിനും ടീമിനും അഭിനന്ദനങ്ങൾ
@rajalakshmik2034
@rajalakshmik2034 Год назад
തെറി വിളിക്കാൻ,,, അദ്ദേഹത്തിന്റെ വീട്ടിൽ അല്ലല്ലോ ആനയെ കൊണ്ട് പോയത്,,, പിന്നെ സർക്കാർ പറഞ്ഞത് അനുസരിച്ചു,, നല്ല മനുഷ്യൻ 🌹🌹🌹
@ancyjoy8155
@ancyjoy8155 Год назад
സർ അവിടെ ഉള്ള ആളുകൾ പറയുന്നു അവനെ കൊണ്ട് ഈ പറയുന്ന ശല്യം ഇല്ല. അവർക്ക് നല്ല വീട് വച്ച് കൊടുത്ത് അവരെ വാസയോഗമായ സ്ഥലത്ത് താമചിപ്പിച്ചാൽ പോരേ. സാറിനും തലമുറ കൾക്കും എന്തിനാ മിണ്ടപ്രാണികളുടെ പ്രേക്ക് മേടിച്ചു വെക്കുന്നെ. വല്ല മൃഗശുപത്രിയിൽ പോയി ജോലി നോക്ക്. അവിടെ ആകുമ്പോൾ മൃഗങ്ങളെ ചിക്കല്സിക്കുകയാണല്ല ചെയുന്നത്. ഇത് പോലെ ലോബികളിൽ നിന്നും ഒന്നും കിട്ടില്ലലോ
@Arundas-lz8ux
@Arundas-lz8ux Год назад
Lobi..... Onnu poda...... Aaale kollunna aaneya maatiyal lobi.... Urappayum manushyanal kollapettekavuna oru jeevane dr. Rekshichu..
@sureshv2859
@sureshv2859 Год назад
ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്തവന് അവസാനം കിട്ടുന്ന പ്രതിഫലം അതാണ് കിട്ടിയത് കൂട്ടത്തിൽ രാഷ്ട്രീയ മുതലെടുപ്പും ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ച അങ്ങേക്ക് ഒരായിരം നന്ദി ❤
@LTKltk132
@LTKltk132 Год назад
മനുഷ്യന്റെ ജീവന് വില കല്പിക്കാത്ത കുറെ മൃഗസ്നേഹികൾ ഉള്ളതാണ് കേരളത്തിന്റെ ശാപം . ശരിയും തെറ്റും തിരിച്ചറിയുക . ഡോക്ടറിനും അദ്ദേഹത്തിന്റെ crews നുംഅഭിനന്ദനങ്ങൾ ❤❤❤❤
@haridas1716
@haridas1716 Год назад
Manushiyan mathram jeevichal mathiyo manushiyante jeevanu mathre vilayullo manushiya jeevanum sahajeevikalude jeevanum vilayundu sir janichu valarnna mannil ellarkum jeevikkan avakasamundu
@krishnavijayan3168
@krishnavijayan3168 Год назад
അതെ സ്വാർത്ഥരായ കുറെ മനുഷ്യ സ്നേഹികൾ
@ratnakaranv1409
@ratnakaranv1409 Год назад
ആനത്താരയിൽ നിന്ന് ആളുകളെ മാറ്റലായിരുന്നു യഥാർത്ഥ മിഷൻ. അങ്ങനെ ഉപദേശിക്കാൻ അങ്ങയ്ക്കും തോന്നിയില്ല. ഒരു കണ്ണ് കാഴ്ചയില്ലാത്ത ആന പുതിയ ആവാസ വ്യവസ്ഥയിൽ അതിജീവിക്കുമോ?
@thanima32
@thanima32 Год назад
അരികൊമ്പന്റെ കാര്യം കേട്ടപ്പോൾ. ഒരു സങ്കടം... അവനെ പിടിച്ച ഡോക്ടറെ കാര്യം കേട്ടപ്പോൾ വേറെ സങ്കടം... ലാസ്റ്റ് ഡോക്ടർ പറയുന്ന കേട്ടപ്പോൾ..😢... വിഷമിക്കാൻ ആയിട്ട് നമ്മുടെ ജീവിതം ഇനിയും ബാക്കി....
@regivarghese2171
@regivarghese2171 Год назад
Same mind
@praveenpravi1287
@praveenpravi1287 Год назад
Sathyam
@pakkaran999
@pakkaran999 Год назад
നല്ല ഇഞ്ചുറീസ് ഉണ്ടെങ്കിൽ അരികൊമ്പനെക്കലും വില്ലൻ ആര്????? ചക്ക നീ തീർന്നു അടുത്തത് സ്കെച്ച് നീ.....
@vaisakhkm5599
@vaisakhkm5599 Год назад
ഈ വീഡിയോ പകുതി മുതൽ ആളുകൾ തീർച്ചയായും കേൾക്കണം ഇതും ആയിട്ട് ബന്ധപ്പെട്ട് സംസാരിക്കുന്നവർ... കാര്യങ്ങൾ മനസ്സിൽ ആക്കണം ചുമ്മാ ഓരോന്ന് പറയുന്നവർ 🙏🏻
@javadsoumya
@javadsoumya Год назад
ഡോക്ടർ അവരുടെ ഡ്യൂട്ടി ചയ്തു അതിനു അതേഹത്തെ ശകആരിച്ചിട്ടു ന്താ കാര്യം കഷ്ട്ടം 😏 ഈ പറയുന്നവരുടെ നാട്ടിൽ ആയെരുന്നെങ്കിലോ???????
@sajintc1343
@sajintc1343 Год назад
സ്വന്തം വീടും കുടുംബവും വിട്ട് ഒരു നാടിന്റെ രക്ഷക്ക് സ്വന്തം ജീവൻവരെ പണയം വെച്ചു പൊരുതി വിജയിച്ച ഡോക്ടറിനും ടീമിനും അഭിനന്ദനങൾ... നഗരത്തിൽ ശീതീകരിച്ച മുറിയിൽ ഇരുന്നു മൃഗസ്നേഹം വിളമ്പുന്ന ഉണ്ണാക്കന്മാർ എല്ലാ കാലത്തും ഉണ്ട്, എന്ത് നന്മ ചെയ്താലും തിന്മ മാത്രം കാണുന്ന ചില മാനസികാരോഗികൾ ആണ് അവന്മാർ, ആ നാടിന്റെ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ടാകും ❤
@jophygeorge7379
@jophygeorge7379 Год назад
ഈ മൃഗസ്നേഹികൾ വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യരുടെ ഇടയിൽ ഒന്ന് ജീവിച്ച് നോക്കണം എന്നാലെ ഈ മനുഷ്യരുടെ അവരുടെ വേദന മനസ്സിലാവൂ ഒരു ജീവിത ആയുസ്സ് മൊത്തം കഷ്ടപ്പെട്ട് തെങ്ങും കവുങ്ങും വാഴയും വീടും എല്ലാം ആന പന്നി കുരങ്ങ് കാട്ടുപ്പോത്ത് വന്ന് തകർക്കുമ്പോൾ അവരനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ഞാൻ ഈ കമൻറ് ഇടുമ്പോൾ പണിയില്ലാത്ത കുറേ മൃഗസ്നേഹികൾ പറയും വനം കയ്യേറി താന് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യർ ഉള്ളതുകൊണ്ടാണ് പട്ടണത്തിലെ കിടക്കുന്ന നിങ്ങൾ സുഖമായി കിടന്നുറങ്ങുന്നത് ഈ മനുഷ്യർ ഇല്ലെങ്കിൽ നാളെ നിങ്ങളുടെ അടുത്തും വരുമീ വന്യമൃഗങ്ങൾ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യരും മനുഷ്യരും തന്നെയാണ് അവർക്കുണ്ട് വേദനയും സങ്കടവും നിങ്ങളെപ്പോലെ തന്നെ ജീവിക്കാൻ ആഗ്രഹവും
@doglover24689
@doglover24689 Год назад
@Tomcy Tom keralam pandu full forest ayirunu allandu ippo kanuna town onnum appole idayathala ningal nilkuna area poorvikar forest kyeriyathanu ningal marithamisiko
@SajinaAjith
@SajinaAjith Год назад
വന്നതിർത്തിയിൽ മനുഷ്യരെ ആരാണ് താമസിപ്പിച്ചത്? അവരാണ് സമാധാനം പറയേണ്ടത്. അല്ലാതെ അരികൊമ്പനെ പോലെയുള്ളെ ആനകളെ അവരുടെ ജന്മഭൂമിയിൽ നിന്നും മാറ്റിയിട്ടല്ല. ഒരു സർക്കാർ ജനങ്ങളെ അവിടെ പാർപ്പിച്ചു. മറ്റൊരു സർക്കാർ ആനകളെ മാറ്റുന്നു. ഇതൊക്കെ ഇവിടുത്തെ ന്യായം? ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം. അല്ലാതെ ഇങ്ങനെ മൃഗങ്ങളെ ദ്രോഹിക്കരുത്
@SajinaAjith
@SajinaAjith Год назад
​@@doglover24689കടലിലും, പുഴയിലും ഫോറെസ്റ്റ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം
@jophygeorge7379
@jophygeorge7379 Год назад
@Tomcy Tom എപ്പോൾ നീ പറയുന്നത് വനത്തിനോട് ചേർന്ന് കിടക്കുന്നവർ എല്ലാം കാട് കയ്യേറി എന്നാണൊ കാലം തെളിയിക്കും എല്ലാം നിനക്ക് ധൈര്യം ഉണ്ടോ ഞങ്ങളുടെ നാട്ടിൽ വന്ന് താമസിക്കാൻ എപ്പോൾ അറിയാം മൃഗങ്ങളുടെ ശല്ല്യം നീ പെടുക്കും
@snigdhanair8404
@snigdhanair8404 Год назад
കിട്ടിയപണം നാലുവട്ടംകൂടുതൽ എണ്ണിനോക്ക് ആ വിഷമമങ്ങ് മാറട്ടെ
@kabeerkoottanad7876
@kabeerkoottanad7876 Год назад
അരി കൊമ്പൻ മിഷൻ 100% വ്യക്തതയോടും കൃത്യതയോടും ചെയ്ത അരുൺ സാറിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... വികാരമല്ല വേണ്ടത് വിചാരമാണ് സാർ പൊളിച്ചു♥️♥️👍👍👍👍
@ydhfghcj6851
@ydhfghcj6851 Год назад
ഫോർസ്റ് ഡിപാർട്ട്മെന്റ് നോട് ചെറിയൊരു അഭിപ്രായം ട്രയ്പാളത്തിന്റെ ഇരുമ്പ് കൊണ്ട് ഫോർസ്റ്റേ വേർത്തിരിച്ചു കൂടെ
@MrShreepriya
@MrShreepriya Год назад
അവനെ എന്തെങ്കിലും പറ്റിയാൽ ഈ സംഗത്തിനെ വെറുതെ വിടരുത്
@mukkilpodi8189
@mukkilpodi8189 Год назад
Note the point : v😢ikaramalla vijramnu vendath...
@rajasreevijaykumar3441
@rajasreevijaykumar3441 Год назад
ആനക്ക് കുടുംബം ഇല്ല എന്ന് പറഞ്ഞത് ശരിയല്ല. National Geographic പോലുള്ള ചാനലുകളിൽ കാണിക്കാറുണ്ട് ഇതിന്റെ family life..
@anandrkrishnan3338
@anandrkrishnan3338 Год назад
National geography alla real life 😂
@meerameera5887
@meerameera5887 Год назад
Vikaramalla. Vicharmanu vendathu. Enthinu sangadapedumnu???😏😏 Dr. Big salute.
@akhilthomas1169
@akhilthomas1169 Год назад
He is a gem this is the only mission we know,but many he have done before.
@jyothi5563
@jyothi5563 Год назад
Doctor വിഷമിക്കണ്ട. അവനവൻ്റെ ജോലി ചെയ്യണമല്ലോ. താങ്കൾ അത് ചെയ്തു. Tak care of health❤
@sheejaashraf9097
@sheejaashraf9097 Год назад
Big salute to Dr. Arun Sakariya, very humble personality. വളരെ കൃത്യമായ ഉത്തരം ചോദ്യകർത്താവിന് ക്ഷമയോടെ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@vishnudasvishnudas9776
@vishnudasvishnudas9776 Год назад
അങ്ങേർക്ക് എന്തോ ഒരു സങ്കടം പോലെ
@shihabm4177
@shihabm4177 Год назад
Sorry sir proud of you ♥️
@junaisali007
@junaisali007 Год назад
Arun Sakaria... ധീരനായ ഉദ്യോഗസ്ഥൻ..
@arunsimon4487
@arunsimon4487 Год назад
One of the few genuine professionals in government service. Great job👍
@_l_j__lijo_joseph8426
@_l_j__lijo_joseph8426 Год назад
Not at all...If he was genuine he wouldn't shoot more than 3 times....he is very cruel man🤬🤬🤬🤬🤬🤬🤬 fill what you want
@sreenathkv1812
@sreenathkv1812 Год назад
​@@_l_j__lijo_joseph8426 ok da
@_l_j__lijo_joseph8426
@_l_j__lijo_joseph8426 Год назад
@@sreenathkv1812 😘
@rasinmuhammed2720
@rasinmuhammed2720 Год назад
വികാരം വെച്ച് ആനയോളികൾ പലതും പറയും... Dp your work sir.. ഈ പറയുന്ന മീഡിയ ആണ് ഇതൊക്കെ ഊതി വീർപിച്ചതും കവിതയും കഥയും സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ വികാരം കുത്തി വെച്ചതും.
@sree4607
@sree4607 Год назад
ഒക്കെ ശരിയാണ് പക്ഷെ ഡോക്ടർക്ക് അവനെ രക്ഷിക്കാൻ ഒരുപാട് മാർഗങ്ങളുണ്ടാരുന്നു പക്ഷെ അതൊന്നും ചെയ്യാതെ തന്റെ പ്രൊഫഷനിൽ മാത്രം സ്ഥാനം കൊടുത്തുകൊണ്ട് ആ പാവത്തിനോട് ചെയ്തത് തെറ്റ് തന്നെയാണ്, അതിനുള്ള മനസ്സ് ഡോക്ടർ കാണിച്ചില്ല എന്നതാണ് സത്യം, അതുകൊണ്ട് ഡോക്ടർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് ആ പാവം ആനയുടെ മനപ്രാക്ക് ഒന്നാമത് പിന്നെ അവനെ സ്നേഹിക്കുന്നവരുടെ കണ്ണീരോടുകൂടിയുള്ള ശാപം വേറെയും,, ഇത് ഒരു ആനയെ മാത്രം കാര്യം അല്ലാതാനും, ഇപ്പൊ കൂട്ടിൽകിടന്ന് നരകയാതന അനുഭവിക്കുന്ന വേറെയും ആനകളുണ്ട്, നമ്മുടെ ജോലിയുടെ ഭാഗം എന്നതിൽ അപ്പുറം ഒരു ജീവിതമുണ്ട് അതിനെ തിരിച്ചറിഞ്ഞു സത്യവും നീതിയും തിരിച്ചറിഞ്ഞു മുന്നോട്ട് പോയില്ലേൽ കാലം കണക്കും കൊണ്ട് വരുന്ന ഒരു ദിവസമുണ്ടാകും,
@uNkNoWn-po2nk
@uNkNoWn-po2nk Год назад
Rakshikkanundayirunna mattu maargangal angott Chennu paranjoodaayirunno....
@amooliapn1222
@amooliapn1222 Год назад
😂 സിനിമ യ്ക്കു ഡയലോഗ് എഴുതാൻ പോയ്ക്കൂടേ
@nicy456
@nicy456 Год назад
എന്നാൽ ഇയാൾ പോയി രക്ഷിക്കു.. ഇനി വേറെ ഒരെണ്ണം ഉണ്ടല്ലോ അതിനെയെങ്കിലും പോയി രക്ഷിച്ചൂടെ.. ഇവിടെ വന്നു ഡയലോഗ് അടിക്കാതെ
@pintsizedpals
@pintsizedpals Год назад
Well said
@travellove138
@travellove138 Год назад
😂😂 Pidichillengil Anaye vedivechukollum kollum ALLENGIL ariyil Poisen kodukkum ...potta .arikkomban rakshappettu yennu para
@akhivlog7212
@akhivlog7212 Год назад
എങ്കിൽ അരികൊമ്പന്റെ റിലീസ് ചെയ്തപ്പോൾ ഉള്ള. ഫോട്ടോ, വീഡിയോ എവിടെ?.????എന്തോ ഒരു ദുരുഹതാ?
@godislove2332
@godislove2332 Год назад
ഇയാൾ കഴിവുള്ള ഒരു മൃഗ ഡോക്ടറായിരിയ്ക്കാം. പക്ഷെ ഒരുവിധപ്പെട്ട ചില ഡോക്ടേഴ്സിനെ പോലെ മനസാക്ഷി മരവിച്ച ഒരു മനുഷ്യൻ മാത്രം. മൂന്നാലു ഡോസിൽ കൂടുതൽ കൊടുക്കുന്നതിൽ നിന്ന് ഇയാൾക്ക് പിൻമാറാമായിരുന്നു. അരികൊമ്പൻ മയക്കം വിട്ടെഴുന്നേറ്റ ഒരു വീഡിയൊ ഉണ്ടായിരുന്നെങ്കിൽ ഇയാളുടെ ഗീർവ്വാണത്തിൽ അർത്ഥമുണ്ടായിരുന്നു. ആന മരിച്ചൊ ഉണ്ടൊ എന്നതിന് ഒരു തെളിവും പൊതുജനത്തിന് ഇല്ല പിന്നെ ഇയാളെ വെച്ച് ഞെളിയിപ്പിച്ചിട്ട് എന്ത് കാര്യം. മറ്റുള്ളവർക്ക് അരി കൊമ്പൻ... ഇയാളെ സംബന്ധിച്ച് അതൊരു കാട്ടാന മാത്രം. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്തു. ടോപ്പപ്പ് ചെയ്ത് ചെയ്ത് സംഭവം കൈവിട്ടു പോയി. എന്തു ചെയ്യാൻ പറ്റും ... അത്രയൊക്കെയെ ഉള്ളൂ എന്ന മട്ടാണ്.
@rajeeshvk2875
@rajeeshvk2875 Год назад
തെറി വിളിച്ച വിവരദോഷികൾ അവരുടെ വിവരക്കേടിന് ഡോക്ടർ മനസ്സു വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല ഇനിയും ഡോക്ടർക്ക് വന്യമൃഗങ്ങൾക്കും നാടിനും വേണ്ടി പ്രവൃത്തിക്കാൻ കഴിയട്ടെ
@Lekha465
@Lekha465 Год назад
Arikombane vene thirichu kodukkam 😅😅... Polichu doctor . Vishamam ullavanmarku veettil kondupoyi koduthekku sir😂😂
@rajilaraman
@rajilaraman Год назад
Nangal nokikolam
@Lekha465
@Lekha465 Год назад
@@rajilaraman nalla karyam 🙏
@karthic1701
@karthic1701 Год назад
@@rajilaraman agot chell nokkan 😂
@bibilkp4338
@bibilkp4338 Год назад
എന്തിനാ ഇദ്ദേഹത്തെ തെറി വിളിക്കുന്നത്.. അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തു എന്ന് കണ്ടാൽ മതി.....
@rainbow7822
@rainbow7822 Год назад
ആ പാവം തന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും ഇണയെയും കൂടപ്പിറപ്പുകളെയും കൂട്ടുകാരെയുയും തേടി ഊണും ഉറക്കവും ഇല്ലാതെ അലയുന്നതുകണ്ട് നിർവൃതിയടയുന്നവർക്ക് ഇന്ന് അഭിമാനിക്കാം പക്ഷെ അതിന്റെ കണ്ണുനീർ നിങ്ങളെ പിന്തുടരും.
@aniljose9249
@aniljose9249 Год назад
അത്രക്ക് സ്നേഹം ഉണ്ടെങ്കിൽ ആന തേക്കടി ഉണ്ട് പോയി പറഞ്ഞു കൊട്
@Arundas-lz8ux
@Arundas-lz8ux Год назад
Ath oru manushyan alla... Aaana aanu..... Manasilakku manda....
@rajivchandra7924
@rajivchandra7924 Год назад
Fake id aanayoli
@arungeorge113
@arungeorge113 Год назад
Aanakkanu ammem pegalum😂😂....ivarokke etu nootandil aano ento jeevikkunne
@sajintc1343
@sajintc1343 Год назад
അമ്മ ഉറങ്ങുന്ന മണ്ണ്, അതും ആനക്ക്... ഇപ്പോളും രണ്ടു നൂറ്റാണ്ടു പിന്നിൽ ആണോ ജീവിക്കുന്നത്
@rejiraj6570
@rejiraj6570 Год назад
ok ഇപ്പം ആന ജീവനോടെ ഉണ്ടോ ഉണ്ടെങ്കിൽ അതിൻ്റെ വീഡിയോ ഇടൂ
@varun8407
@varun8407 Год назад
Background നു ചേരാത്ത അവതാരകൻ😂😂😂
@sujasatheeshsuja6918
@sujasatheeshsuja6918 Год назад
സർ വല്ല്യ സന്തോഷത്തിലാണ് പറയുന്നത് സർ ഒന്ന് ചിന്ദിക്കു ഒരുദിവസം എല്ലാവരിൽ നിന്ന് സാറിനെ ഒറ്റ പെടുത്തുമ്പോൾ അറിയാം അതിന്റെ വിഷമം
@selinfrancispf7248
@selinfrancispf7248 Год назад
അദ്ദേഹം കോടതിയുടെ ഉത്തരവ് പാലിക്കുകയാണ് ചെയ്യുന്നത്. താങ്കളായാലും അങ്ങനെ തന്നെ ചെയ്യും.
@jjjDM
@jjjDM Год назад
Athu aanayaanu,athum male ! ....manushyanalla
@travellove138
@travellove138 Год назад
😂😂Anak Yebthu tention
@suminoush8416
@suminoush8416 Год назад
പുള്ളി പുള്ളിയുടെ ജോലി ചെയ്തു.. അതിപ്പോ അയാൾ അല്ലെങ്കിൽ വേറെ ഒരാൾ ചെയ്യും
@parvathijayashree625
@parvathijayashree625 Год назад
Aane de tension മാറ്റാൻ നിങ്ങൾകൂടെ പോക്കൂടാരുന്നോ?
@tirzahgracesam6263
@tirzahgracesam6263 Год назад
ഈ sir ന്റെ പഴയ ഉത്സാഹം ഒക്കെ നഷ്‌ടപ്പെട്ടു Pt 7 നെ പിടിച്ചു കഴിഞ്ഞപ്പോൾ ഉള്ള ആത്മവിശ്വാസം നിങ്ങൾക്ക് നഷ്‌ടമായി. എന്തു പറ്റി sir. മുഖത്തു നോക്കി സംസാരിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ല. അരികൊമ്പൻ എവിടെ???അരികൊമ്പനെ അവിടെ ഇറക്കിവിട്ട photos forest എടുത്തിട്ടുണ്ടെങ്കിൽ അതു സമൂഹത്തിനു കാണിച്ചു കൊടുക്കേണ്ടത് അല്ലേ sir??.
@rajilaraman
@rajilaraman Год назад
Ys entho olich vechitnd ..ayalude body language parayum ministerude intrviewlum sasindran parayund cheyndi vanu..enu.something wrong
@lereenakj9711
@lereenakj9711 Год назад
Absolutely correct..... Dr nte mughabhavam kandal ariyam eantho kombante karythil sambhavichittund eann
@Ramya-e1o
@Ramya-e1o Год назад
Professional❤ Congratulations on a job well done! Your effort deserves huge applause and genuine appreciation!🎉👏👏
@shabeerthottassery5720
@shabeerthottassery5720 Год назад
വിവരമില്ലാത്ത psycho മൃഗ സ്നേഹികൾ ക്കെ ആ legendary doctorodu ഇങ്ങനെ പെരുമാറാൻ പറ്റൂ ...
@voice6068
@voice6068 Год назад
Team ❣️team work❣️Leadership ❣️congratulations
@SajinaAjith
@SajinaAjith Год назад
Dr നിങ്ങൾ നിങ്ങളുടെ ജോലി വളരെ ആത്മാർത്ഥമായി ചെയ്തു. പക്ഷെ മുൻപ് ആർക്കൊമ്പന് മയക്കുവെടി വെച്ചപ്പോ അത് മയങ്ങിയില്ല. ഇപ്രാവശ്യം നിങ്ങൾ നല്ല ഡോസ് മെഡിസിൻ കൊടുത്തു. അതും ഒന്നല്ല 6എണ്ണം. അത് അതിന്റെ ആരോഗ്യത്തെ എത്രത്തോളം എഫക്ട് ചെയ്യും എന്നു നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ. നിങ്ങൾ നിങ്ങളുടെ വിജയത്തിനുവേണ്ടി ഒരു മിണ്ടപ്രണിയുടെ ആരോഗ്യം വകവെക്കാതെ പ്രവർത്തിച്ചു. ഒരു മനുഷ്യനോട് ഇത് ചെയ്യാൻ അനുവദിക്കുമോ നമ്മുടെ നിയമവ്യവസ്ഥ. ഇത് വിജയം എന്നുപറയാൻ പറ്റില്ല sir. അതിനെ കാട്ടിൽ തുറന്നുവിടുന്നാ വീഡിയോ എന്താ പുറത്തുവിടത്തെ? ഞങ്ങൾക്കും അറിയേണ്ടേ അതിനെന്തു സംഭവിച്ചു എന്നു. Pls ഷെയർ വീഡിയോ.
@minnuprasannan5061
@minnuprasannan5061 Год назад
Well done... Congregations... 👍🏻. പക്ഷേ മനസ്സിൽ തട്ടി പറയാണ് സാറേ...ഒന്നിനെ വേദനിപ്പിച്ച നിങ്ങൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിലുള്ളത് നിങ്ങൾ അനുഭവിക്കും... ഇന്ന് ഈ ഇന്റർവ്യൂവിൽ വന്നിരിക്കുന്ന ആ നേട്ടത്തിനുള്ളത് പോലും.... ആ മിണ്ടാപ്രാണി ഒരിക്കലും തോൽക്കില്ല... വെടി വെയ്ക്കാൻ തോക്കും ഈ കണ്ട സൗകര്യങ്ങൾ ഒന്നുമില്ലാതെ അവന്റെ മുന്നിൽ പോലും നിൽക്കാനുള്ള ധൈര്യമില്ലാത്ത നിങ്ങൾ ഒരിക്കലും ജയിക്കില്ല🤗 അവൻ വരും.... ആ കാടിനുവേണ്ടി ആ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി... 🔥. അവൻ അവന്റെ അമ്മയുടെ അടുത്ത് തന്നെ വരും🔥🔥 ഇത് ഞാൻ പറഞ്ഞതല്ല ആ നാട്ടിൽ ഓരോ പാവപ്പെട്ട ജനങ്ങളും പിഞ്ചു കുഞ്ഞുങ്ങൾ പോലും😏 പറഞ്ഞതാണ്.
@Angel-le7ld
@Angel-le7ld Год назад
ഡോക്ടർക്കു നല്ല വിഷമം ഉണ്ട്. But job ആയിപ്പോയില്ലേ
@reejak.k3346
@reejak.k3346 Год назад
അവനെ പിടിക്കുന്നതും. അവനേയും കൊണ്ടുള്ള യാത്രയും ഇന്നും കണ്ണു നിറയ്ക്കുന്ന ഓർമ്മയാ. എന്തോ അരിക്കൊമ്പൻ വെറുമൊരു ആനയല്ല. അവനോട് ചെയ്തതും നീതിയല്ല.
@reejak.k3346
@reejak.k3346 Год назад
എന്തു വിഡ്ഡിത്തരമാ മനുഷ്യൻ കാട്ടിക്കൂട്ടുന്നത്. അവിടെ വേറെയും ആനകൾ നിലനിൽക്കുമ്പോൾ അരിക്കൊമ്പനെ മാത്രം പിടിച്ച് ദൂരെ കൊണ്ടു വിട്ടാൽ പ്രശ്നത്തിന് പരിഹാരമാവുമൊ . ആരാ ഈ പരിഹാരങ്ങളൊക്കെ നിർദ്ദേശിക്കുന്നത്.
@megamixmedia2972
@megamixmedia2972 Год назад
​@@reejak.k3346 ആഹ് പറഞ്ഞത് ശെരിയാണ്
@jubileeprema1168
@jubileeprema1168 Год назад
ഇപ്പോൾ പോലും ഈ ചിത്ര ങ്ങൾ കാണുമ്പോൾ മനസ്സിന് ഒരു വിങ്ങൽ ആണ് അത് മാറുന്നെ ഇല്ല
@binoythomas1434
@binoythomas1434 Год назад
Namukku arikkomban thirichu varan prarthikkam
Далее