Tks for good kaikottikali without over make up and actions makayiram dayil alle nivedyam pinne njangal chutta vasthuukal thanneyanu nedikkuka..kaya varuthathathanu chuttilum eriyuka.kuttikal odivannu perukkiyedukkum.all ladies having mangalyan will do the pooja.after nedyam we will look at moon and do aradhana with valkannadi in hand
പുതിയ കാര്യം മനസ്സിലാക്കാൻ സാധിച്ചു. സന്തോഷം. പിന്നെ പുതിയ തലമുറയിലെ ആത്തേമ്മമാർക്കു൦ കുഞ്ഞാത്തോൽ മാർക്കും ഇതൊന്നും അറിയില്ല എന്നത് ദുഃഖകരമാണ്. പഴയ തലമുറയോടുകൂടി ഈ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനൃ൦ നിന്നു പോവു൦. ഇതിൽ പാടുന്നതു അഞ്ജലി കുറിയേട൦ എന്നു കണ്ടു പഴയ കുറിയേടത്ത് മനയുമായി വല്ല ബന്ധവും ഉണ്ടോ?.